വിശ്വസിക്കുമോ? ഇതൊരു വീടിന്റെ ബാൽക്കണിയാണ് | കാഞ്ഞിരപ്പുഴയിൽ | Kanjirappuzha Reservoir

  Рет қаралды 238,173

Route Records By Ashraf Excel

Route Records By Ashraf Excel

3 жыл бұрын

കുബ്ബൂസിനെ പ്രണയിക്കേണ്ടിവന്ന അബ്ബാസിന്റെ ഇരുമ്പകച്ചോലയിലെ റിസർവോയറിന്റെ ഓരത്തുള്ള വീടും മറ്റു മനോഹരമായ കാഴ്ചകളും കുട്ടവഞ്ചിയിലെ മീൻപിടുത്തവും..
-----------------------------------------
കാഞ്ഞിരപ്പുഴയിൽനിന്നുള്ള രണ്ടാമത്തെ വീഡിയോ:. • കാഞ്ഞിരപ്പുഴ ഡാമിലെ പര...
-----------------------------------------
ഫെബിയുടെ ചാനൽ: / @liferecordsbyfebinaas...
-----------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #kanjirappuzha

Пікірлер: 998
@Abbasom1980
@Abbasom1980 3 жыл бұрын
ക്ഷണം സ്വീകരിച്ചു വീട്ടിൽ വന്നതിനും കാഞ്ഞിരപ്പുഴയുടെ വീഡിയോ പങ്കു വെച്ചതിനുമെല്ലാം ഒത്തിരി നന്ദി അഷ്‌റഫ് ഭായ് 😍
@MediaTechKerala
@MediaTechKerala 3 жыл бұрын
ഇന്ഷാ അല്ലാഹ് .വിളിച്ചില്ലെങ്കിലും എപ്പോളെങ്കിലും വരാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു
@junaizbabu5647
@junaizbabu5647 3 жыл бұрын
abbasikkaaaa 😃😘
@abduljabbarkm4968
@abduljabbarkm4968 3 жыл бұрын
നിങ്ങളെ എഴുത്ത് ഒരു പാട് ഇഷ്ട്ടപ്പെടുന്ന ആളാണ്‌ ഇപ്പോൾ എഴുത്ത് ഉണ്ടാവാറില്ലേ ഖത്തറിൽ നിന്ന് ലീവിന് പോയതാണോ
@anjali6755
@anjali6755 3 жыл бұрын
Abbaskkaa... poliyaanu😍😍
@shamseer.okbabu4101
@shamseer.okbabu4101 3 жыл бұрын
സ്ഥലം എവിടെ
@sanofarsalim.3879
@sanofarsalim.3879 3 жыл бұрын
മുസ്തഫ ഇക്ക വണ്ടിയുടെ മുകളിൽ ഇരിക്കുന്നത് കണ്ടപ്പോൾ സിനിമയിൽ മാത്രമല്ല മാസ്സ് സാധാരണക്കാർക്കും പറ്റും എന്ന് എനിക്ക് മാത്രമാണോ തോന്നിയത്. ഇന്നത്തെ ലൈക്‌ മുസ്തഫ ഇക്കാക്ക് ഇരിക്കട്ടെ 👌🌹
@anwarpalliyalil2193
@anwarpalliyalil2193 3 жыл бұрын
Sssss
@123-RUN
@123-RUN 3 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോ ചില നോട്ട്ബുക്കിന്റെ ചട്ടയിൽ കാണുന്ന pics പോലെ എത്ര ഭംഗി യാണ് aa സ്ഥലം 😍😍 പിന്നെ ഇക്കാന്റെ vlogs ആയത് കൊണ്ട് അവിടെ ഒക്കെ നമ്മൾ നേരിട്ട് കാണുന്ന പോലെ ഉണ്ട് 😍😍
@Saleem-li7lf
@Saleem-li7lf 3 жыл бұрын
ഞാൻ പൊതുവേ ബ്ലോഗേഴ്സ് കാണാൻ താൽപര്യമില്ലാത്ത കൂട്ടത്തിലാണ് ഇ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടയി ഇതുപോലെ പ്രകൃതിയുടെ ഭംഗി കാണാൻ ഒരുപാട് ഇഷ്ട്ടമാണ് പ്രതേകിച് പ്രവാസിക് പച്ചപ് കാണുക എന്നുള്ളത് വല്ലാത്തൊരു കുളിരാണ് താങ്കൾക്ക് ഒരുപാട് നന്ദി😍😍👌👌👍👍👍👍
@ajeeshayyappanajeeshaji3722
@ajeeshayyappanajeeshaji3722 3 жыл бұрын
നാട്ടിൻ പുറത്തെ കാണാക്കാഴ്ചകൾ കാണണമെങ്കിൽ ദേ ..അഷ്റഫ് ഭായിയുടെ"" റൂട്ട് റെക്കോർട്ട്സ്""" കാണണം. സൂപ്പർ പൊളി... --
@shaheerglobe9365
@shaheerglobe9365 3 жыл бұрын
ആ വീടോ പ്രകൃതി ഭംങ്ങി ഒന്നും അല്ല കണ്ണിലും മനസ്സിലും ഉടക്കിയത് . ആ പുഴയുടെ തീരത്തു മനോഹരമായ ആ കളിസ്ഥലം. ഹോ വല്ലാത്ത ഫീൽ... ഭാഗ്യം ചെയ്ത മക്കൾ 😍👍🏻.
@rameeskannur8857
@rameeskannur8857 3 жыл бұрын
കണ്ണൂരുള്ള ഞാൻ ഈ വീഡിയോ കണ്ടിട്ട് പാലക്കാട്‌ തച്ചമ്പാറയിലുള്ള ഫ്രണ്ടിന് share ചെയ്തു കൊടുത്തു കാണിക്കുന്നു അപ്പൊ അവന്റെ വക ഡയലോഗ് നമ്മൾ ഇടക്കിടെ ഇവിടെ പോകാറുള്ളതാണെന്ന് വീഡിയോ പൊളിയാട്ടോ 👍👍👍👍
@aswinprakash3372
@aswinprakash3372 3 жыл бұрын
അബ്ബാസ് ഇക്കയുടെ പഴയ ഒരു സുഹൃത്ത് ആണ് ഞാൻ.. (ഫേസ്ബുക്ക് സൗഹൃദം,) അന്ന് തൊട്ട് ആ വീട് കണ്ടിട്ട് ഞാൻ അസൂയപ്പെട്ടിട്ടുണ്ട്.. 😊❤️
@vahiduta
@vahiduta 3 жыл бұрын
അബ്ബാസ്‌ബായി....വർഷങ്ങൾക്ക് മുൻപേ ഫേസ് ബുക്കിൽ ഈ നാടിനെ കുറിച്ച് എഴുതുന്നത് വായിച്ചു പരിചയമുണ്ട് ഇപ്പൊ ആ സ്ഥലം നേരിട്ട് കാണാനായി ...വളരെ മനോഹരം അദ്ദേഹത്തിന്റെ എഴുത്തിലും ഈ ഭംഗി കാണാം
@TravelStoriesByNP
@TravelStoriesByNP 3 жыл бұрын
അബ്ബാസ് ബ്രോ 💓 അഷ്‌റഫ്‌ ബ്രോ 💓 എഴുത്തിലും, കാഴ്ചയിലും തനതായ വ്യക്തി മുദ്ര പതിപ്പിച്ചവർ 💓💐 അടിപൊളി 😍
@salim-a
@salim-a 3 жыл бұрын
"വഴി കാണാൻ ഒരു വഴിയുമില്ല !" കാണാത്ത വഴികളിലൂടെയെല്ലാം സഞ്ചരിച്ച്‌ നിങ്ങൾ ഞങ്ങൾക്ക്‌ മുന്നിലേക്ക്‌ തുറന്നിട്ടത്‌ കാഴ്ചകളുടെ അതിമാസ്മരികമായ ലോകമാണ് അഷ്റഫ്‌ ..❤️
@peeyema
@peeyema 3 жыл бұрын
അബ്ബാസിക്കയുടെ കുബ്ബൂസും ഞെഞ്ചിലേറ്റി പ്രവാസത്തിന്റെ നിറമില്ലാത്ത രാപ്പകലുകൾ ഞങ്ങളുടെ ആയുസ്സിനെ കാർന്നു തിന്നുമ്പോൾ .. റൂട്ട് റെക്കോർഡ്‌സിലൂടെ കൈരളിയുടെ ഗ്രാമീണതയുടെ സൗന്ദര്യം ഒപ്പിയെടുത്ത് ഞങ്ങക്ക് കാഴ്ച വെക്കുമ്പോൾ.. പ്രവാസത്തിന്റെ ഉഷ്ണച്ചൂടിൽ ശരീരവും,മനസ്സും വെന്തുരുകി വഴിമുട്ടിയ ഞങ്ങൾക്ക് അഷ്‌റഫ് ഭായ് നിങ്ങളുടെ ക്യാമറയിൽ ഒപ്പിയെടുത്ത നാടിന്റെ സൗന്ദര്യം ഞങ്ങളുടെ മനസ്സിന് കുളിർമയാണ്.. മനസ്സ് നാടിന്റെ ഗ്രാമീണതയിൽ അലിഞ്ഞു ചേരുന്നു... റൂട്ട് റെക്കോർഡ്‌സ് മാത്രമല്ല താങ്കളുടെ സഹധർമ്മിണി ഫെബിയുമൊന്നിച്ചുള്ള ലൈഫ്റ് റെക്കോർട്സുകൾ ഒരു മാതൃകാ ദമ്പതികളുടെ നിഷ്കളങ്ക ജീവിതത്തിന്റെയും പാഠമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്..ഒരുപാട് നന്ദിയുണ്ട് ആശ്രഫ്ഭായ്‌!!!😍😍😍
@shahulhameedkallumpuram727
@shahulhameedkallumpuram727 3 жыл бұрын
പിള്ളേരുടെ സൈക്കിൾ റേസ് കണ്ടപ്പോൾ മീശമാധവൻ സിനിമയിലെ പോലെ ഒരു ഫീൽ കിടു
@dhipinkd4036
@dhipinkd4036 3 жыл бұрын
25:47 waiting with കൊട്ടവഞ്ചി. ente achan❤️
@aparnaj7100
@aparnaj7100 3 жыл бұрын
Elumbaa
@abidv.k2598
@abidv.k2598 3 жыл бұрын
അച്ഛന്റെ നമ്പർ തരുമോ ഇല്ലെങ്കിൽ മോന്റെ നമ്പർ ആയാലും മതി
@rippugolden4004
@rippugolden4004 3 жыл бұрын
ഇങ്ങേരുടെ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഒരു relax ഉണ്ട് . No words ✌️✌️✌️ ഒരു സ്ഥലം കിട്ടി കയിഞ്ഞാൽ അത് ഏത് രീതിയിൽ എങ്ങനെ വീഡിയോ ചെയ്യണം എന്ന് തെളിയിച്ച വ്ലോഗർ. ഭായി കയിഞ്ഞിട്ടെ bhakkiyulla വീഡിയോ കാണാറുള്ളൂ👍👍
@najeebsp2541
@najeebsp2541 3 жыл бұрын
അതിമനോഹരമായ കാഴ്ചകൾ mash allah thank you Asharaf ഭായ് ഇങ്ങനെയുള്ള ഭംഗിയുള്ള കാഴ്ചകൾ കാണിച്ചു തരുന്നതിന് നിങ്ങളുടെ എല്ലാ blog കാണുന്ന ഒരു വ്യക്തിയാണ് ഞാൻ കുബൂസിനെ പ്രണയിച്ച അബാസ്ക്ക ഭൂമിയിലെ സ്വർഗം എന്ന് പറയുന്നത് ഇങ്ങനെ ഉളള സ്ഥലങ്ങളെയാണ്
@abbasp8988
@abbasp8988 3 жыл бұрын
👍*Ahrafikka fans like adi*👍
@thahirsm
@thahirsm 3 жыл бұрын
ഒരു സമയത്ത് കാത്തിരുന്നു വായിച്ചിരുന്ന എഴുത്തുകൾ ആണ്‌ അബ്ബാസിക്കയുന്റെത് മനോഹരമായ നാട്ടുഭാഷയിലെ കുറിപ്പുകൾ പ്രവാസത്തിന്റെ എല്ലാ വിരസതകളും കഴുകി കളയുവാൻ ആ എഴുത്തിനു കഴിയുമായിരുന്നു ഇപ്പോഴാണ് ആ എഴുത്തിന്റെ രഹസ്യം മനസിലായത് ♥️♥️♥️
@shanama6165
@shanama6165 3 жыл бұрын
ഈ രാമണീയ പ്രകൃതി വിട്ട്, മരുഭൂപ്രവാസത്തിലേക്ക് എത്തിപ്പെട്ട അബ്ബാസിക്ക, എത്ര വിരഹത്തോടെയായിരിക്കും അവിടെ കഴിഞ്ഞിട്ടുണ്ടാവുക. കുബൂസിനെ പ്രണയിക്കാൻ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞുവെന്ന് അത്ഭുതം തോന്നുന്നു....😊
@Muraftlr
@Muraftlr 3 жыл бұрын
ഞാൻ പോയിട്ടുള്ളതിൽ വച്ചു ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്ന മനോഹരമായ ഡാം. അബ്ബാസ്കയുടെ എഴുത്തിലൂടെ കാഞ്ഞിരപ്പുഴയെ അറിഞ്ഞിട്ടുണ്ട്.
@yadilyarabbhi3998
@yadilyarabbhi3998 3 жыл бұрын
Gift of allah അൽഹംദുലില്ലാഹ് ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും
@sreeparvathy8892
@sreeparvathy8892 3 жыл бұрын
സ്വന്തം നാട്ടിൽ നിന്നും വീഡിയോ കാണുന്ന ഞാൻ 😁😁 കാഞ്ഞിരപ്പുഴക്കർ ഇവിടെ come on✌️✌️
@rajeesh_kumar
@rajeesh_kumar 3 жыл бұрын
കാഞ്ഞിരപ്പുഴ പൊളി അല്ലേ
@safwankozhisseri6182
@safwankozhisseri6182 3 жыл бұрын
Baabu ettan odukkathe that'll 😂😂😂
@abraham3548
@abraham3548 3 жыл бұрын
👏👏👏
@Prasanth242
@Prasanth242 3 жыл бұрын
ഞാൻ😂
@madhavam6276
@madhavam6276 3 жыл бұрын
14:14 കടുവാക്കുന്നേൽ കുറുവച്ചൻ 😎😎 മാസ്സ് ലുക്ക് മുസ്തഫിക്ക🔥🔥🔥
@ebinuubaid8993
@ebinuubaid8993 3 жыл бұрын
Yes
@Shanukpza
@Shanukpza 3 жыл бұрын
ഒരുപാട് നന്ദി അഷ്റഫ്... കുബൂസിനെ പ്രണയിച്ച അബ്ബാസിനെ ഒരുപാട് വായിച്ചിട്ടുണ്ട്.. ഇപ്പോൾ നേരിൽ കാണാനുള്ള അവസരം കൂടി route recordsൽ കൂടി സാധ്യമായി.... എന്താ മനോഹര സ്ഥലം.....
@jk24hrs
@jk24hrs 3 жыл бұрын
പണ്ട് ഫേസ്ബുക്കിൽ നല്ല ആക്റ്റീവ് ആയിരുന്ന കാലത്തു അങ്ങോട്ടു പോയി ഫ്രണ്ട് ആക്കുമോ എന്ന് ചോദിച്ചാണ് ഫ്രണ്ട് ആയതു, അങ്ങനെ ഒരു ദിവസം എന്റെ ബര്ത്ഡേ ക്ക് നമ്പർ ഒക്കെ എവിടുന്നോ തപ്പി പിടിച്ചു അബ്ബാസ് ഇക്ക വിളിച്ചു സർപ്രൈസ്‌ തന്നു 😍 നല്ലൊരു മനസിന്റെ ഉടമ ആണ് ഇക്ക.. അബ്ബാ 😘 താങ്ക്സ് അഷ്‌റഫ്‌ ഇക്ക...
@MalluDIY
@MalluDIY 3 жыл бұрын
ആഹാ അപ്പോൾ നിങ്ങളൊക്കെ നേരത്തെ ഫ്രണ്ട്സ് ആണ് അല്ലെ ? അഹ് കപ്പ മനസ്സിലായോ ? ഇഞ്ചി കപ്പ അല്ലെ അത് ?
@jk24hrs
@jk24hrs 3 жыл бұрын
@@MalluDIY അതെ ഫ്രണ്ട്‌സ് ആണ് 😍😍😍, ഇഞ്ചി കപ്പ കേട്ടിട്ടുണ്ട് അറിയില്ല എനിക്കും....
@jk24hrs
@jk24hrs 3 жыл бұрын
@@ashrafexcel 22:01 *തമിഴ്നാടിന്റെ ഔദ്യോഗിക പുഷ്പം ആണ് ഇത് പേര്,Flame lily,Fire lilies*
@priyamiraclevlogs743
@priyamiraclevlogs743 3 жыл бұрын
കാണാൻ പറ്റാത്ത കാഞ്ഞിരംപുഴ ഡാമിന്റെ വ്യൂ കാണിച്ചു തന്നതിന് ഒരു നന്ദിയുണ്ട്
@YazusCrazycuisine
@YazusCrazycuisine 3 жыл бұрын
അബ്ബാസ് ഭായ്.. ശരിക്കും കൊതിപ്പിച്ചു, നിങ്ങളുടെ വീടും പരിസരവും. Nice video and beautiful place . Interesting channel and nice presentation.all the best team.
@joshymichael7361
@joshymichael7361 3 жыл бұрын
അഷറഫ് ഭായ് സൂപ്പർ. കണ്ണിനും മനസ്സിനും ഒരു പോലെ കുളിർമ നൽകുന്ന വീഡിയോ ഇത്തരത്തിലുള്ള ഗ്രാമീണക്കാഴ്ച്ചകളാണ് Rout Records ൻ്റെ വിജയം very good
@siddequeali7860
@siddequeali7860 3 жыл бұрын
അഷ്റഫ് ഇക്കാ നിങ്ങൾ വേറെ ലെവലാ നിങ്ങളുടെ എല്ലാ വീഡിയോകളും വിടാതെ കാണാറുണ്ട് ജോലി തിരക്ക് കൊണ്ട് കമന്റ് ഇടാൻ സമയം കിട്ടാറില്ല ഫെബിയുടെ ചാനലു സൂപ്പർ ആവുന്നുണ്ട് എല്ലാവിധ ആശംസകളും
@jamsheedsahla9551
@jamsheedsahla9551 3 жыл бұрын
സത്യം പറയാ അഷ്റഫ്ക്കാ, ഇങ്ങളെ രണ്ടാളേം കാണണംന്ന് ന്റെ വല്യ ആഗ്രഹാണ്, ഒരിക്കൽ ഞാനും ക്ഷണിക്ക്ണ്ട്, വരണേ
@irshad.kunnathodi
@irshad.kunnathodi 3 жыл бұрын
നമ്മളൊക്കെ സ്വപ്നത്തിൽ മാത്രേ ഇതുപോലെ ഒക്കെ കാണാറുള്ളു.. എന്ത് ഭംഗിയാ 😢😢😢😢 അബ്ബാസ്‌ക്ക നിങ്ങൾ ഭാഗ്യവാനാണ് 😍 അഷ്‌റഫ്‌ക്കാ നന്നിയുണ്ട് ഇത്രേം മനോഹരനായ കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി അവതരിപ്പിച്ചതിൽ 🤗🤗🤗🌹🌹🌹
@muhammedshibiliv.p8090
@muhammedshibiliv.p8090 3 жыл бұрын
അഷ്രഫ്ക്ക ഇന്നലെ രാത്രി 7 മണിക്ക് കൊട്ടോപാടം തിരുവിഴാംകുന്ന്‌ റോഡിലൂടെ പോയപ്പോൾ 3 പേര് സ്കൂട്ടറിൽ horn അടിച്ച്‌ chase ചെയ്ത് ,ഇങ്ങളെ കാണാൻ പറ്റി...അതിൽ ഒരുവൻ ആണ്😁So haappyy ❤️😍
@abseeniyam9308
@abseeniyam9308 3 жыл бұрын
അസർപ്പെ ഇജ്ജ് എന്ത് കളിയ കളിക്കുന്നെ ഡ്രോൺ പാറി കളിക്കണം ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ അപ്പയെ അതിന്റെ മൊഞ്ച് കൂടുതൽ kittathollu
@mubarakpdr9035
@mubarakpdr9035 3 жыл бұрын
😍
@shameemcholayilmadathil8481
@shameemcholayilmadathil8481 3 жыл бұрын
ALLA PINNE😍
@mujeeb563
@mujeeb563 3 жыл бұрын
മൂപ്പർക്ക് ഇപ്പോൾ ഡ്രോണ് എന്ന്‌ കേൾക്കുമ്പോൾ പേടി ആണ് ......എന്റെ പൊന്നോ ഓര്മിപ്പികല്ല അല്ലെ ആശ്രഫ്ക......
@SadikhP
@SadikhP 3 жыл бұрын
Daminaduth parappikkan padundo
@noushun3191
@noushun3191 3 жыл бұрын
@@mujeeb563 ഡ്രോൺ എന്ന് കേട്ടാൽ ഒരു വിറയലാ 😁
@akkunjankrishnan5554
@akkunjankrishnan5554 3 жыл бұрын
കാഞ്ഞിരപ്പുഴ ഡാം നിര്‍മ്മിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ ഇവിടെ (ഇരുമ്പകചോലയില്‍) ഞാന്‍ വന്നിട്ടുണ്ട്. ഒരു മഞ്ഞുകാലത്ത്ആയിരുന്നു. എന്റെ ഒരു ബന്ധുഇവിടെ താമസിച്ചിരുന്നു. ഒരു ദിവസം അവരുടെ വീട്ടില്‍ താമസിച്ചു. രാവിലെ ഒരു തോട്ടില്‍ കുളിച്ചു. ഒരിയ്ക്കലും മറക്കാത്ത അനുഭവം. ഇവിടെ നിന്നു വിശാലമായ നെല്‍പ്പാടംകുറുകെ ക്കടന്നു വാക്കോടന്‍ മലയ്ക്ക് താഴെയുള്ള മറൊരു ബന്ധു വീട്ടില്‍ പോയശേഷംമടങ്ങിപ്പോന്നു.അന്ന് നടന്നു പോയ പാടം ഇന്ന് റിസര്‍വോയര്‍ആയി കണ്ടു ഈ കാഞ്ഞിരപ്പുഴഡാം കണ്ടപ്പോള്‍ ഒരു ഗൃഹാതുരത്വം! കാരണം എന്‍റെ അടുത്ത ഒരു ബന്ധു കാഞ്ഞിരപ്പുഴയ്ക്ക്അടുത്ത് പാലക്കയത്തു താമസിക്കുന്നുണ്ട്.
@rajeesh_kumar
@rajeesh_kumar 3 жыл бұрын
😍
@theworld2day
@theworld2day 3 жыл бұрын
Abbas Bhia, enthokkeyund visheshangal,,, Ahsraf bhai, you are a great
@AbduRahman477
@AbduRahman477 3 жыл бұрын
ഒന്നും പറയാൻ ഇല്ല ,, കിടു സ്ഥലം 👍💚💚
@twowheels002
@twowheels002 3 жыл бұрын
കാഞ്ഞിരപ്പുഴയിൽ നിന്നുള്ള ഇതു വരെ കാണാത്ത കാഴ്ചകൾ നമ്മെ കാണിക്കുന്നത് അശ്രഫ്‌കയാണെങ്കിൽ പിന്നെ കാണാതിരിക്കാൻ പറ്റുമോ 😍
@mubashirperinthalmanna1857
@mubashirperinthalmanna1857 3 жыл бұрын
ഇവരുടെ വീഡിയോ മുടങ്ങാതെ കാണുന്നവരുണ്ടോ?
@Naaaiff67
@Naaaiff67 3 жыл бұрын
Njanund😍😍
@Naaaiff67
@Naaaiff67 3 жыл бұрын
Njanund... ഇവർ നമ്മളെ മുത്താണ് 😍😍
@maryjoseph1082
@maryjoseph1082 3 жыл бұрын
മേത്താണി എന്നാണ് ചെടിയുടെ പേര്
@MediaTechKerala
@MediaTechKerala 3 жыл бұрын
നോട്ടിഫിക്കേഷൻ.കിട്ടിയില്ലെങ്കിലും routrecordrs എന്ന് ടൈപ്പ് ചെയ്തു നോക്കും .പുതിയ വീഡിയോ വന്നോന്ന്
@mubashirperinthalmanna1857
@mubashirperinthalmanna1857 3 жыл бұрын
@Bladdy Dukkuzzz താനൊന്ന് പോടെ
@sidheekulakbar.m.parimbra9516
@sidheekulakbar.m.parimbra9516 3 жыл бұрын
ഡാമുകളിൽ മീൻ വളർത്താനും പിടിക്കാനും വിൽക്കാനും സംവിധാനം ഉണ്ട് എന്ന അറിവ് ഇപ്പഴാണ് മനസ്സിലായത് ഞാൻ ഒരു പാട് പ്രാവശ്യം ചിന്തിച്ച വിശയം ആണ് ന്നമ്മുടെ ജലസംഭരണി ഗളിൽ ഇങ്ങിനെ ചൈയ്ത് കൂടെ എന്ന് ന്നല്ല ആശ വമാണ് അവസാനം അഷ്റഫിൻ്റെ വീഡിയോയിൽ നിന്ന് ബാബു ച്ചേട്ടനിലൂടെ ആ അറിവ് കിട്ടി ഈ എപ്പിസോഡ്‌ വളരെ ന്നന്നായിരുന്നു സൂപ്പർ
@sidheeqm-in
@sidheeqm-in 3 жыл бұрын
കേരളത്തിലെ മനോഹാരിത നിങ്ങളുടെ കാമറയിലൂടെ കാണുമ്പോൾ... ശരിക്കും പോയി കണ്ടതിന് തുല്യം അബ്ബാസ്ക്കാ ബാബുവേട്ടാ ഇങ്ങൾ പൊളിയാണ് ട്ടോ
@fazp
@fazp 3 жыл бұрын
കുബ്ബൂസിനെ പ്രണയിച്ച അബ്ബാസ് 😂 അത് കിടുക്കി
@rislalife
@rislalife 3 жыл бұрын
നമ്മുടെ സ്വന്തം കാഞ്ഞതിരപ്പുഴ 👍👍👍😍😍😍 tnks bro ഞാൻ മണ്ണാർക്കാട് ഉള്ള ആളാണ് ട്ടോ ആ പരിസരത്ത് ഉള്ളവർ ഒന്നു like അടിച്ചെക്
@alibapputty-fe7th
@alibapputty-fe7th 3 жыл бұрын
Adipoli video. Aa kappa aadyayita kanunnathu.oru kombu kittiyal..ente nattil gudaluril aapoovinu onapoo ennu parayum.pakshe athinu vere perund ......
@meldypaul3923
@meldypaul3923 3 жыл бұрын
അയ്യോ ...വയ്യ ...എനിക്കിപ്പോ കൊട്ട വഞ്ചിയിൽ പോകണം... ബാബു ഏട്ടന്റെ കൂടെ .. 😢😢😢😭😭😭😭😭😭😭😭
@abuhamid007
@abuhamid007 3 жыл бұрын
ഫസ്റ്റ് കണ്ടത് ബാൽക്കണി വ്യൂ... പൊളിയ്.. 👌👌
@priyamiraclevlogs743
@priyamiraclevlogs743 3 жыл бұрын
അബ്ബാസ് ഇക്ക കണ്ടറിഞ്ഞു ഉണ്ടാക്കി വെച്ചു അല്ലെ ഇക്കയുടെ ഫേവറേറ്റ്‌ കട്ടൻചായ
@NOOR_NOOR_4651
@NOOR_NOOR_4651 3 жыл бұрын
അശ്റഫ് ഭായി കൂടുതൽ ചായ കുടിച്ചു കണ്ടത് ഇടുക്കിയിൽ നിന്നാണ് നല്ല മിസ്റ്റും മഴയും കട്ടൻ കുടിച്ചാൽ മതിയാവില്ല
@yunussafiyaazeez70
@yunussafiyaazeez70 3 жыл бұрын
Thanks അഷറഫ് ഇക്കാ ഇതുപോലെ ഉള്ള videos ഇനിയും പ്രധീക്ഷിക്കുന്നു
@mujeebkalliyan5775
@mujeebkalliyan5775 3 жыл бұрын
ഞാനും പോയിട്ടുണ്ട് കാഞ്ഞിരപ്പുഴ ഡാം സൈറ്റിൽ, അന്ന് അബ്ബസ്‌ക്കയുടെ വീട്ടിൽ പോവാൻ കഴിഞ്ഞിട്ടില്ല. ഇന്ഷാ അല്ലാഹ് കൊറോണയോക്കെ മാറിയിട്ട് ഫാമിലിയായിട്ട്‌ ഒന്ന് പോണം
@AutotechtravelShabeerali
@AutotechtravelShabeerali 3 жыл бұрын
കാഞ്ഞിരപ്പുഴ കണ്ടിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായ കാഴ്ച്ചകൾ ആദ്യമായിട്ടാണ് കാണുന്നത്.ടൂറിസത്തിനുള്ള അവസരം മുതലാക്കാനറിയാത്ത ഉദ്യോഗസ്ഥർക്ക് നല്ല നമസ്ക്കാരം
@shahid9201
@shahid9201 3 жыл бұрын
കുറച്ചു സ്ഥലങ്ങൾ അങ്ങനെ അറിയപ്പെടാതെ നിൽക്കട്ടെ കുറച്ച് കഴിഞ്ഞ് ഇപ്പോഴത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാലിന്യം കൊണ്ടും അനധികൃത നിർമ്മാണങ്ങൾ കൊണ്ടും നശിക്കുമ്പോൾ സ്വാഭാവികമായും ഇപ്പോൾ അറിയപ്പെടാത്ത കേന്ദ്രങ്ങൾ അറിയപ്പെടും
@realvibes4681
@realvibes4681 3 жыл бұрын
കുബ്ബൂസ് തിന്നു വീഡിയോ കാണുന്ന ഞാൻ 😍😍
@johncyjohn1731
@johncyjohn1731 3 жыл бұрын
Enjoyed every minute of this one Ashraf excel....keep it coming.....Beautiful home Abbas absolutely loved it.....best wishes from Melbourne Australia...
@eajas
@eajas 3 жыл бұрын
വെത്യസ്ഥനാം ഒരു വ്ലോഗർ കാഞ്ഞിരപ്പുഴയുടെ വെത്യസ്ഥമായ കാഴ്ചയുമായി 🥰✌️✌️,ഈ സ്ഥലത്തേക്ക് ക്ഷണിച്ച abbas ഭായിക്ക് ഒരു big 👍up
@itsmekiranbenny
@itsmekiranbenny 3 жыл бұрын
ഇനിയും മനോഹരമായ കാഴ്ച്ചകൾ കാണാനുണ്ട് ഇവിടെ !
@ayshav9329
@ayshav9329 3 жыл бұрын
നമ്മുടെ മണ്ണാർകാടിന്റെ മനോഹാരിത കാണിച്ചു തന്ന അഷ്‌റഫ്‌ ഭായ് ക്ക് txs
@steveirenbobanummoliyum2941
@steveirenbobanummoliyum2941 3 жыл бұрын
താങ്കളുടെ അവതരണം ഭാഷ ശൈലി ..എല്ലാം മനോഹരം കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
@bijukumar211
@bijukumar211 3 жыл бұрын
അടിപൊളി പ്ലോട്ട് ഒരു രക്ഷയുമില്ല ഇക്ക സൂപ്പർ വിഡിയോ ചേച്ചിയെ തിരക്കിയതായി പറയുക അവിടുത്തെ നല്ല ആൾക്കാരെയും
@gireeshp511
@gireeshp511 3 жыл бұрын
പൊളി സ്ഥലം... അഷ്റഫ് bro.. 👍👍👍❤️❤️❤️
@poonilavu5254
@poonilavu5254 3 жыл бұрын
Very nice
@abdullagurukkal337
@abdullagurukkal337 3 жыл бұрын
അഷ്‌റഫിന്റെയും അബ്ബാസിന്റെയും മുടിഞ്ഞ ഫാനാണ് ഞാൻ.. സ്നേഹം.. 💝
@razicr7251
@razicr7251 3 жыл бұрын
ഷാർജയിൽ നിന്നും ഈ മനോഹര ദൃശ്യങ്ങൾ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ..അഷ്‌റഫ് ക്കയുടെ ഒരു കട്ട ഫാൻ 😍😍😍
@shareeftekkan7503
@shareeftekkan7503 3 жыл бұрын
Ashraf bhai ee corona timil enjoying.okke nadakkuo nattil vannitt povanam ennund nadakkuo endho edhayaalum ningal adich polikkim
@shihabkodumudi1037
@shihabkodumudi1037 3 жыл бұрын
ഇവിടെ ഒക്കെ വീട് വെച്ച് താമസിക്കണം പൊളി സ്ഥലം അല്ലേ 😍😍
@libinnarimattathil7739
@libinnarimattathil7739 3 жыл бұрын
അഷറഫ്ക്കാ ഇത്രയും മനോഹരമായി കാഞ്ഞിരപ്പുഴയെ കാണാൻകഴിഞ്ഞത് route records ലൂടെയാണ് thanks ഇക്കാ
@cpashik
@cpashik 3 жыл бұрын
Feel adich naattil varaan thonnunnu, u r taking our soul along with u, thank u somuch, in my opinion u and shabari the traveler are the best in travel vedios
@salmanrafie6301
@salmanrafie6301 3 жыл бұрын
18:12 yendaan babuvetaa .musthafikka like 👍👍
@mirshadclt
@mirshadclt 3 жыл бұрын
കേരളത്തിന്റെ വില അറിയണമെങ്കിൽ ഇവിടെ ഗൾഫിൽ വരണം... എന്റമ്മോ പൊളി..
@rishadchakkody6041
@rishadchakkody6041 3 жыл бұрын
Yes
@ebinuubaid8993
@ebinuubaid8993 3 жыл бұрын
Njan ബഹ്‌റൈൻ il ninn😁😁
@mirshadclt
@mirshadclt 3 жыл бұрын
@@ebinuubaid8993 I am also bahrain
@akhil3678
@akhil3678 3 жыл бұрын
@@mirshadclt ഞാനും
@unniunnikuttan8361
@unniunnikuttan8361 3 жыл бұрын
ഇന്റെ കുഞ്ഞോ അന്റെ ഒരുകാര്യം ഇജ്ജ് മനിസനെ ഇങ്ങനോരോ സലങ്ങൾ കാണിച്ച് കൊതിപ്പിക്കല്ലേ അജാതി ഇജാതി കിടിലോസ്ക്കി സലം
@KwidTechsolutions1
@KwidTechsolutions1 3 жыл бұрын
അടിപൊളി വീഡിയോ . നന്ദി ഇത്രയും നല്ല കാഴ്ചകൾ കാണിച്ചതിന്
@NOOR_NOOR_4651
@NOOR_NOOR_4651 3 жыл бұрын
അഷ്രഫിക്കാ ബിബിന്റെ കൂടെ ഉള്ള ഇടുക്കി യാത്രകൾ ഓർമ്മ വന്നു
@creditlink7590
@creditlink7590 3 жыл бұрын
കാഞ്ഞിരപ്പുഴക്കാരൻ ഇവിടെ ഉണ്ട് ട്ടോ...💚
@RajeshChengodPmna
@RajeshChengodPmna 3 жыл бұрын
ഒരുപാട് തവണ കാഞ്ഞിരപ്പുഴയിൽ പോയിട്ടുണ്ട്, പക്ഷെ മലമുകളിൽ നിന്നും ഉള്ള ആ കാഴ്ച്ച പൊളിച്ചു.
@adithyaambilichandranadith5788
@adithyaambilichandranadith5788 3 жыл бұрын
Very very nice and super place, thanku Ashraf ഇതുപോലുള്ള places കാണിച്ചു തന്നതിന്,superb.... waiting next വീഡിയോ.....
@shahalnm9742
@shahalnm9742 3 жыл бұрын
അബ്ബാസ്കയെ പൊലെ എത്രയോ പേര് ഖുബ്ബൂസിനെ പ്രണയിക്കേണ്ടി വന്നവരാണ് ......!
@meldypaul3923
@meldypaul3923 3 жыл бұрын
Mm ഞാനും കുബൂസിനോട് കട്ട പ്രണയത്തിലാണ്..ഓരോ പ്രവാസിയും അങ്ങിനെ തന്നെ
@ahamadarif7849
@ahamadarif7849 3 жыл бұрын
വാക്കോടൻ മല ഞാൻ കയറിയിട്ടുണ്ട് അതിന്റെ മുകളിൽ നിന്ന് അടിപൊളി view ആണ്
@rajeesh_kumar
@rajeesh_kumar 3 жыл бұрын
ഞാനും കയറിട്ടുണ്ട്
@ahamadarif7849
@ahamadarif7849 3 жыл бұрын
@@rajeesh_kumar 💞💞💞😍😍
@samba1208
@samba1208 3 жыл бұрын
നിങ്ങൾ പോളിയാണ് അശ്‌റഫ്‌ക്ക, all the Best. ഇനിയും ഒരുപാട് മുന്നേറട്ടെ
@sanuzaki
@sanuzaki 3 жыл бұрын
കാഞ്ഞിരപ്പുഴയുടെ തീരത്തു രണ്ടു ദിവസം ടെന്റ് അടിച്ചു താമസിക്കാൻ വല്ലാത്ത മോഹം. അഷ്‌റഫ് ഭായ് .... വല്ല രക്ഷയുമുണ്ടോ. ??
@rajeesh_kumar
@rajeesh_kumar 3 жыл бұрын
😃😃
@daffodilsholidays.by.shams8674
@daffodilsholidays.by.shams8674 3 жыл бұрын
Super location
@AutotechtravelShabeerali
@AutotechtravelShabeerali 3 жыл бұрын
എന്നെ പോലെ കുബൂസ് കഴിക്കുന്ന എത്ര പ്രവാസികളുണ്ട് ഇവിടെ😁
@AutotechtravelShabeerali
@AutotechtravelShabeerali 3 жыл бұрын
@Bladdy Dukkuzzz 😁
@ArunRaj-zr1yu
@ArunRaj-zr1yu 3 жыл бұрын
ആദ്യമായിട്ടാണ് ഈ സ്ഥലം കാണുന്നത്... വളരെ മനോഹരം ഇക്ക
@unnikrishnanmalolakunnumma707
@unnikrishnanmalolakunnumma707 3 жыл бұрын
അഷ്‌റഫിന്റെ യാത്രാ വീഡിയോകൾ എല്ലാം ഇഷ്ടമാണ് കാഞ്ഞിരപ്പുഴ ഡാമിന്റെ പണി നടക്കുന്ന ഏകദേശസമയത്തു 1983കാലത്ത് ഡാം കാണാനും അതിനകത്തു കൂടി മുള ചങ്ങാടത്തിലൂടെ യാത്ര ചെയ്യാനും അവസരം കിട്ടി ഓർമ്മകൾ ഒന്നുകൂടി മനസ്സിലേക്ക് ഓടിവന്നു 💖
@vishnuav6432
@vishnuav6432 3 жыл бұрын
Ashrafikka fans thekkady Kumily ❤❤❤❤❤
@AbidKl10Kl53
@AbidKl10Kl53 3 жыл бұрын
പൊളി സ്ഥലം👏 അടിപൊളി കാഴ്ച്ചകൾ ഇജ്ജാതി കാഴ്ച്ചകൾ കാണാൻ " റൂട്ട് റെക്കോർഡ്സിൽ " തന്നെ വരണം😍👌 ഇതുപോലത്തെ ഗ്രാമീണ, മല, കുന്ന്............ കാഴ്ച്ചകൾ വരട്ടെ💪
@ncmphotography
@ncmphotography 3 жыл бұрын
Awesome video❤️👍 Ashrafkkade വീഡിയോസ് എല്ലാം വേറെ ലെവലാണ് 👍👍 Watching this video in full quality ✌️🔊🤗
@rpfamily2016
@rpfamily2016 3 жыл бұрын
both of u have very innocent behavior and attitude....life long athe undaavattee ..god bless you
@safvanvillan
@safvanvillan 3 жыл бұрын
അശ്‌റഫ്‌ക്ക പൊളിയാ 😍😍😍
@ANVAR4
@ANVAR4 3 жыл бұрын
വീഡിയോ കണ്ട്ഈ തീരത്ത് ഒരു കൊച്ചു വീട് ഉണ്ടാക്കി താമസിക്കാൻ ആഗ്രഹിച്ചവർ അടി ലൈക്ക്
@diamondauhh
@diamondauhh 3 жыл бұрын
ബ്രോ ഇന്നത്തെ വീഡിയോ അടിപൊളിയായിട്ടുണ്ട് സൂപ്പർ സ്ഥലങ്ങളാണ് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ
@jabirchaappu8358
@jabirchaappu8358 3 жыл бұрын
പ്രകൃതി ഭംഗി ഇത്രയും നന്നായി ക്യാമറയിൽ ഒപ്പിയെടുത്ത് ഞങ്ങളിലെത്തിക്കുന്ന റൂട്ട് റെക്കോർഡ്സ് അഷ്റഫ് ബ്രോക്ക് 😘
@khallug5
@khallug5 3 жыл бұрын
Abba my friend Love you
@dreamskerala8530
@dreamskerala8530 3 жыл бұрын
🎊🎊🎊
@yasarali29
@yasarali29 3 жыл бұрын
അബ്ബ 😍
@salahdn3183
@salahdn3183 3 жыл бұрын
18:19 ഇങ്ങള് മൂപ്പരെ സുയിപ്പാകല്ലിം ബാബേട്ടാ... 13:44 പൊളി ...
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
കാഞ്ഞിരപ്പുയ വർഷങ്ങൾ മുൻപ് പോയതാണ് പ്രവാസ ലോകത്ത് ഇരുന്നു കാണുമ്പോൾ വല്ലാത്ത feel😍💚👌
@rajeesh_kumar
@rajeesh_kumar 3 жыл бұрын
😍
@rejigeorge8323
@rejigeorge8323 3 жыл бұрын
അതാണ് മധുരമില്ലാത്ത കപ്പയാണ് ഷുഗർ രോഗികൾക്ക് കഴിക്കാം കുറച്ചു കൈപ്പാണ്
@tbgtbg1735
@tbgtbg1735 3 жыл бұрын
Puthiya'ariv nhan kandittilla
@muhiceepi
@muhiceepi 3 жыл бұрын
മലമ്പുഴ ഡാമിനേക്കാള്‍ മനോഹരമാണ് കാഞീരപുഴ ഡാം
@mohamedriyas6784
@mohamedriyas6784 3 жыл бұрын
Correcta
@sreekumarjk2517
@sreekumarjk2517 3 жыл бұрын
Your vedeoes are very interesting, really simple and natural with beaty...
@paulmani1418
@paulmani1418 3 жыл бұрын
To see the dam through your lenses was a good experience.. Have seen with my own eyes.. Your commentary made the difference.. My house is 4 kms from the spot..
@jasux9427
@jasux9427 3 жыл бұрын
കുബ്ബൂസിനെ പ്രണയിച്ച അബ്ബാസ് 😁🥰 കുബ്ബൂസ് 😋 അബ്ബാസിക്ക 🤩🥰
@shazzonroad8945
@shazzonroad8945 3 жыл бұрын
Ashraf ka fan
@shameerparambath7131
@shameerparambath7131 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ നാട്ടിൽ വരാൻ തോന്നു, കാഞ്ഞിരപുഴ ഒരു ബാഡ് പ്രാവശ്യം വന്നിട്ടുണ്ട് പക്ഷെ ഇങ്ങനെ കഴിച്ച ആദ്യമായിട്ടാ 👍👍👍👍👍👍
@gpnayar
@gpnayar 3 жыл бұрын
ഇത്രയും ഭംഗിയുള്ള pristine സ്ഥലങ്ങൾ കാണിച്ചു തന്ന അഷ്‌റഫ് താങ്കൾക്ക് നന്ദി.
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 19 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
Каха ограбил банк
01:00
К-Media
Рет қаралды 5 МЛН
ഇതു കേൾക്കാതെ പോകരുതെ......
22:58
Birght way to islam
Рет қаралды 2,5 М.
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 19 МЛН