കൊന്നവരും മരിച്ചവരും നമ്മുടെ സഹോദരങ്ങളാണ്.. ആ വരയുടെ അപ്പുറം ഉള്ളവരും ഇപ്പുറം ഉള്ളവരും നമ്മുടെ സഹോദരങ്ങളാണ്... ഇനിയും പിന്നിലേക്ക് പോയാൽ ഇറാക്കിൽ ഉള്ളവർ നമ്മുടെ രക്ത ബന്ധുക്കളാണ്.. പല അധിനിവേശങ്ങളിലൂടെ അതിലൂടെ ഉണ്ടായ സങ്കലനങ്ങളിലൂടെ കടന്നു പോയ നമ്മൾക്ക് ആരെയും അന്യരായി കാണാൻ കഴിയില്ല.. എല്ലാവരും നമ്മുടെ സഹോദരങ്ങളാണ്
@insta......adil.x__........i2 жыл бұрын
A sedest truth
@adwaithvarma20832 жыл бұрын
Mahabharatham pole India pandavare poleyum Pakistan Kauravare poleyum.ethre dhrohichalum India ennu avrod kshemichitte ollu.
@kamarudheenveevee25412 жыл бұрын
Humanity
@David-js4ib2 жыл бұрын
True, aryans are from iran dravidians from mesapotamia
@adwaithvarma20832 жыл бұрын
@@David-js4ib ഇതൊക്കെ 2015ലെ ആർക്കിയോളജിക്കൽ റിസർച്ച് റിസൾട്ട് വന്നപ്പോൾ തന്നെ ഈ സിദ്ധാന്തങ്ങൾ ചരിത്രരേഖകൾ ഒക്കെ തെറ്റാണെന്ന് കണ്ടുപിടിക്കുക തന്നെ ചെയ്യതു താങ്കൾ ഇതൊന്നും അറിഞ്ഞില്ലേ ഇപ്പോഴും ഒമ്പതാം ക്ലാസിലെ സാമൂഹിക പാഠത്തിൽ ആണോ. ഇതൊക്കെ ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ തമ്മിലടിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ കഥയാണെന്നും ഇവിടെ ആര്യന്മാരും ദ്രാവിഡന്മാരും എന്ന് രണ്ടുപേരില്ല ആര്യന്മാർ പുറത്തുനിന്നു വന്നവരാണെന്നും ദ്രാവിഡന്മാരാണ് ഇന്ത്യക്കാരനും വെറുതെ പറഞ്ഞു ഉണ്ടാക്കിയതാണ് താങ്കൾ ഒന്ന് യൂട്യൂബിൽ അല്ലെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്തു നോക്കൂ
@rugmavijayanrugmavijayan51322 жыл бұрын
വിഭജനത്തിൻ്റെ ചരിത്രം ഇത്രക്ക് സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നത് ബാബു രാമചന്ദ്രൻ്റെ പ്രയത്നം അപാരം തന്നെ. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം തോന്നുന്നത്, അഭിനന്ദനങ്ങൾ
@nandhusoman39732 жыл бұрын
9
@pradeeph20002 жыл бұрын
"ഇരയും വേട്ടകാരനും നമ്മൾ തന്നെ ആണ്!" What a line! രോമാഞ്ചം!
വല്ലാത്തൊരു കഥയിലെ ഏറ്റവും ശക്തമായ ഒരു അധ്യായം ഇതാണ് എന്ന് ഉറപ്പ്
@Oberoy2482 жыл бұрын
Yes, in the Indian context. But Internationally, it was the episode on Erdogan. Athinte adiyil poyi comment vayicha manasilavum.
@ARUNKUMAR-cg1hj2 жыл бұрын
Specially psc, upsc
@sreehariayyil2 жыл бұрын
Climax dialogue was stunning ... '_ഇരയും വേട്ടക്കാരനും അത് നമ്മൾ തന്നെ ആണ്_ ' ✨✨
@samsue2600 Жыл бұрын
Just creating a narrative to hide the role of Ms
@prasannamv71042 жыл бұрын
ഹൃദയത്തിൻ്റെ ആഴങ്ങളിൽ ,കുറുകെയും നെടുകെ യും മുറിവേല്പിച്ച വല്ലാത്തൊരു കഥ പറച്ചിൽ തന്നെ. നമുക്കീ സ്വാതന്ത്രൃം തന്നെ വേണമായിരുന്നോ എന്ന് തോന്നിപ്പോയി. വളരെ തന്മയത്വത്തോടെയുള്ള അവതരണം. ആ കാലങ്ങളിൽ അവിടെ ഉണ്ടായിരുന്ന ഒരാൾ തൻ്റെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഓരോ വസ്തുതകളും സംഭവങ്ങളും ഹൃദയത്തിൽ മുറിവേല്പിച്ച രംഗങ്ങളും വിവരിച്ചുതരുന്നതുപോലെ ,നല്ല ഒഴുക്കോടെയുള്ള അവതരണം. സ്വാതന്ത്ര്യം കിട്ടിയ നാളുകളുടെ ഈ ഇരുണ്ട മുഖങ്ങൾ പുതിയ തലമുറ അറിയട്ടെ . മതം മനുഷ്യ സമൂഹത്തി വരുത്തി വെക്കുന്ന ദുരന്തങ്ങളെപ്പറ്റിയും
@rithusuresh02 жыл бұрын
ഏന്തൊരു അവതരണമാണ് സുഹൃത്തേ ! മനസ്സ് പൊള്ളാതെ ഒരാൾക്കും ഇത് കേട്ടിരിക്കാൻ ആവില്ല 🥲
@jestinapaul12672 жыл бұрын
കണ്ണീരോടെയല്ലാതെ ഈ episode കേൾക്കാൻ കഴിയില്ല. മനസ്സിൽ വല്ലാത്ത വേദനയായി ഇതു തങ്ങി നിൽക്കുന്നു. Thank you, Babu sir for your excellent presentation. 🙏🙏
@shantpshan865 Жыл бұрын
Mmmmn
@abrahamej3837 Жыл бұрын
Ee kolapathangalo,balalsangamo pote 1984 le Sikh kutakolayo ellam vismarikapettapolayayi,eppol ormayilullathum,ormikkapedunnathum gujarath kalapam mathram .Enganeyanu charithram maarivarunnathu..
പണ്ട് സോഷ്യൽ ക്ലാസ് കേട്ടാൽ ഉറക്കം. ഇപ്പൊ അതേ വിഷയം തന്നെ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു, babu ramachantran🔥🔥🔥
@adwaithvarma20832 жыл бұрын
മുസ്ലീങ്ങളുടെ ചരിത്രം കേട്ടാൽ അറപ്പ് വരും. അത്രത്തോളം ഉണ്ട് അവർ ലോകത്തോട് ക്രൂരതകൾ
@shamsudeenmp59102 жыл бұрын
Ath babu annante avatharana mikav
@sachin49k2 жыл бұрын
"വിഭജനം മുതൽ പടർന്നു പിടിച്ച വർഗ്ഗീയ ജ്വാലകൾ താൽകാലികമായെങ്കിലും ഒന്നടങ്ങുന്നത് ഗാന്ധി വധത്തോടെയാണ്. ഗാന്ധിയുടെ രക്തസാക്ഷിത്വമായിരുന്നിരിക്കണം, ഒരു പക്ഷെ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ സത്യാഗ്രഹം....'' ഗാന്ധിയെപ്പറ്റി പലരും പറഞ്ഞതും എഴുതിയതും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും അർത്ഥവത്തായ ഒരു നിരീക്ഷണം ഇതാദ്യമാണ്. ഈ ഒരൊറ്റ എപ്പിസോഡിൻ്റെ പേരിൽ അവതാരകന് ഈ വർഷത്തെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് നൽകിയാലും അത്ഭുതപ്പെടാനില്ല. Babu Ramachandran, such a genius.
@AinusworldMedia2 жыл бұрын
Super words
@benjaminbenny.2 жыл бұрын
ബാബു ചേട്ടൻ അവതരണം + history 💯👌🏻👌🏻
@Fraud59-v5r2 жыл бұрын
വല്ലാത്തൊരു കഥ കേൾക്കാൻ താമസിച്ചു പോയത്, വല്ലാത്തൊരു അവസ്ഥയായി പോയി
@josephj9522 жыл бұрын
ഇത് സബ്സ്രിപ്ഷൻ കൂട്ടാനുള്ള യൂട്യൂബ് ചരിത്രമാണ്...... യഥാർത്ഥ ചരിത്രം ഇന്ത്യൻ ഭരണഘടന സൃഷ്ടാവായ അംബേദ്കർ ഉൾപ്പടെയുള്ളവർ രേഖപെടുത്തിയിട്ടുണ്ട്..... അതിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട് ഇന്ത്യയിൽ മുസ്ലിങ്ങൾ മതരാഷ്ട്രത്തിനുവേണ്ടി മുറവിളികൂട്ടിയതും ഖുർആൻ പ്രകാരമുള്ള "ശരിയത്തു" നിയമം നടപ്പിലാക്കാൻ ഇന്ത്യയെ കീറി മുറിച്ചതും 👍
@Taetae-kj1nb2 жыл бұрын
Athe..njan innale aanu ee program kaanunne...🙂💖
@mansoornp93882 жыл бұрын
@@Taetae-kj1nb
@arunkumar.p97462 жыл бұрын
സർ, ഇവിടെ ഇന്നും സർക്കാരുകൾ നടത്തുന്ന ന്യൂനപക്ഷ പ്രീണനം തന്നെയാണ് വർഗീയത വിട്ട് മാറാൻ സമ്മതിക്കാത്തത്.. എന്തിനാണ് ഇവിടെ പ്രത്യേകം ആനുകൂല്യങ്ങൾ? എല്ലാവർക്കും ഒരൊറ്റ നിയമം പോരെ.. കൂടാതെ നിങ്ങൾ പറയുമ്പോലെ ചരിത്രങ്ങൾ വിസ്മരിക്കുകയല്ല വേണ്ടത് മറിച് ചരിത്രങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കശ്മീർ പണ്ഡിറ്റുകളെ പോലെ ആവാതിരിക്കാൻ, സ്വന്തം പിറന്ന നാടിനെ ഈ മതസ്ഥർ ഇനിയും വീട്ടിമുറിക്കാതിരിക്കാൻ,1921 ലെ ഇരകൾ ആവാതിരിക്കാൻ അവരെ വെറുക്കുന്നതിന് പകരം നമുക്ക് ഒന്നിക്കാം. 🙏🏼
@sainudeenkoya492 жыл бұрын
ഇവിടെ നടക്കുന്നത് ഭൂരിപക്ഷ പ്രീണനമാണ്. ന്യൂനപക്ഷ പ്രീണനമെന്ന് ആരോപിക്കുന്നത്, അവർക്ക് യാതൊന്നും കിട്ടാതിരിക്കാനുള്ള ഭൂരിപക്ഷത്തിലെ തീവ്രവാദികളുടെ അടവാണ് . ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. അത് ശരിയല്ലെങ്കിൽ, അവർക്കു ലഭിക്കുന്ന അനർഹമായ ആനുകൂല്യങ്ങൾ തെളിവു സഹിതം പറയുക.
@arunkumar.p97462 жыл бұрын
@@sainudeenkoya49 ന്യൂനപക്ഷങ്ങൾക്ക് യാതൊരു അനുകൂല്യങ്ങളോ, സംവരണമോ ഇല്ലെന്നാണോ നിങ്ങൾ പറയുന്നത്? 😂
@Vpr22552 жыл бұрын
കീഴ്ജാതി ഹിന്ദു കൾ മാത്രം ആണ് സംവരണ ത്തിനു അവകാശം ഇപോ സവർണന് വരെ സംവരണം ആയി
@adwaithvarma20832 жыл бұрын
@@sainudeenkoya49 കുറേക്കാലവും നിങ്ങൾക്ക് അനാവശ്യമായ ഒരുപാടങ്ങ് ആനുകൂല്യങ്ങൾ കിട്ടിയിട്ടുണ്ട് ഒരു കാര്യം ഓർക്കണം ചരിത്രത്തിൽ നിങ്ങൾ കാണിച്ചു കൂട്ടിയ ക്രൂരതയാണ് അതൊക്കെ അറിഞ്ഞിട്ടും നിങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു അതു തന്നെയാണ് യാണ് ഏറ്റവും വലിയ ആനുകൂല്യം. അതുമാത്രമല്ല ഇതൊരു ജനാധിപത്യ രാജ്യം അല്ലേ ഭൂരിപക്ഷത്തിന്റെ വോട്ടാണ് ഇവിടെ ഗവൺമെൻറ് തീരുമാനിക്കുന്നത്. എനിക്ക് തോന്നുന്നു ഇപ്പോൾ ഭാരതത്തിലെ 80 ശതമാനം ഹിന്ദുക്കളും ചരിത്രം പഠിച്ചു എന്ന് തോന്നുന്നു അതാ നിങ്ങൾ ഇപ്പോൾ ഇങ്ങനെ അനുഭവിക്കുന്നേ
@sainudeenkoya492 жыл бұрын
@@adwaithvarma2083 ദൈവഭയം ഇല്ലാത്തവന് ഏതു കള്ളവും തട്ടി വിടാമല്ലോ. ഇന്ത്യ ചരിത്രത്തിൽ ഏറ്റവുമധികം കൊടിയ ക്രൂരതകൾ ചെയ്തു കൂട്ടിയവർഗ്ഗമാണ് സവർണ്ണ ഹിന്ദുക്കൾ. ഭൂരിപക്ഷം വരുന്ന ആദിമ ജനതയെ തീണ്ടൽ ജാതികളാക്കി പല തട്ടുകളിലാക്കി മാറ്റി. വിദ്യാഭ്യാസം, ധനസമ്പാദനം,ഭൂമിയുടെ ഉടമസ്ഥാവകാശം, സഞ്ചാരസ്വാതന്ത്ര്യം , ആരാധനാസ്വാതന്ത്ര്യം , തുടങ്ങി സകല അവകാശങ്ങളും അവർക്ക് നിഷേധിച്ചു. .നല്ലൊരു വസ്ത്രം ധരിച്ചു മാനം മറയ്ക്കാനോ ,നല്ല ഒരു പേര് ഇടാനോ, നല്ല ഭാഷ സംസാരിക്കാനോ അവരെ അനുവദിച്ചിരുന്നില്ല. ശർമ, വർമ തുടങ്ങിയ പേരുകളെല്ലാം മേൽജാതികൾക്കു മാത്രമാക്കി. (മനുസ്മൃതി). ചെറുകുറ്റങ്ങൾക്കു പോലും കടുത്ത ശിക്ഷകൾ നൽകി. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുമെന്നുറപ്പായപ്പോൾ ഈ ഭൂരിപക്ഷ ജനതയെ ഹിന്ദുമതത്തിൽ ചേർത്തു ഹിന്ദുക്കളായി അവതരിപ്പിച്ചു. അത് മുഖേന സവർണർ തങ്ങളുടെ താൽപര്യം ഇന്നോളം സംരക്ഷിച്ചുപോരുന്നു. 80 ശതമാനം ഹിന്ദുക്കൾ ഇനിയും ചരിത്രം പഠിച്ചിട്ടില്ല ഒരുനാൾ അവർ അവരുടെ ചരിത്രം പഠിക്കും. അന്നവർ പ്രതികരിക്കും. അതുവരെ അവരുടെ പേരും പറഞ്ഞു ന്യൂനപക്ഷമായ സവർണർ സകല ആനുകൂല്യങ്ങളും അനുഭവിക്കുന്നത് തുടർന്നുകൊണ്ടിരിക്കും. ദൈവത്തിന്റെ ഭൂമിയിൽ അവൻ ഉദ്ദേശിക്കുന്ന കാലത്തോളം ഓരോ ജനസമൂഹവും നിലനിൽക്കും. അത് ആരുടെയും ഔദാര്യമല്ല ദൈവത്തിൻറെ നിശ്ചയമാണ്. മേലാളന്മാരുടെ പീഡനത്തിൽ നിന്നും രക്ഷ തേടി മതം മാറിയ അധകൃതരാണ് ഇവിടെയുള്ള മുസ്ലീങ്ങളും ക്രിസ്ത്യാനികളും . പുറം നാട്ടിൽ നിന്ന് 44 മുസ്ലിംകൾ മാത്രമാണ് ഇവിടെ വന്നിട്ടുള്ളത്. ക്രൈസ്തവർ 400 പേരും. ഈഴവർ സിലോണിൽ നിന്നും നായന്മാർ നാഗാലാൻഡിൽ നിന്നും നമ്പൂതിരിമാർ വൈദേശികരായ ആര്യന്മാരുടെ പിന്മുറക്കാർ ആയി വടക്കേ ഇന്ത്യയിൽ നിന്നും വന്നവരാണ്. ഇവിടുത്തെ ആദിമ ജനത ചെറുമർ, പുലയർ, ഗോത്ര വർഗ്ഗക്കാർ എന്നിവരോടൊപ്പം ഇവരിൽ നിന്നും മതംമാറിയ ക്രൈസ്തവരും മുസ്ലിങ്ങളും മാത്രമാണ്. (വിശദീകരണത്തിന് "കേരള ചരിത്രം നൂറ്റാണ്ടുകളിലൂടെ" By പി. ഡി. സദാശിവൻ ഗ്രാമം ബുക്സ് കൊല്ലം പേജ് 25 ) 'തനിക്കറിവില്ലാത്ത കാര്യങ്ങളുടെ ശത്രുവാണ് മനുഷ്യൻ' എന്നാണ് വേദാന്തികൾ പറഞ്ഞിട്ടുള്ളത്. മറ്റുള്ളവർക്ക് ബുദ്ധി പണയം വെച്ചവർ വിഡ്ഢികളാണെന്നും.
@sadiqalikoombara15222 жыл бұрын
വല്ലാത്തൊരു കഥയിലെ ഏറ്റവും മികച്ചത് 👍🏼 "വേട്ടക്കാരനും ഇരയും നമ്മൾ തന്നെ"
@thresiammababu59712 жыл бұрын
You did a great job. Because you did it in a non bias manner, very true to the history. Wherever religious thoughts are prominent, humanity is second option. Unfortunately politicians and Indian population is still under that influence.
@mylovingpetsandanimals92842 жыл бұрын
പാകിസ്ഥാൻ വിഭജിച് പോയില്ലായിരുന്നു എങ്കിൽ നമ്മുടെയൊക്കെ ഇപ്പോഴത്തെ അവസ്ഥ ആലോചിക്കാൻ കൂടി വയ്യ
@ajsalazeez8982 жыл бұрын
Y
@vishnu95292 жыл бұрын
ഒരു കണക്കിന് നന്നായി ബംഗ്ലാദേശിലും പാകിസ്താനിലും ഒക്കെ അവിടുത്തെ ന്യൂണപക്ഷങ്ങൾ ഒക്കെ ആനുഭവിക്കുന്നത് പോലെ 😐😐
@BruceWayne-qe7bs2 жыл бұрын
@@ajsalazeez898 Then easily muslims could have ruled India as the population ratio will change and even today muslims have higher birthrates than Hindus. We would be a minority in our own country.
@saraths27532 жыл бұрын
@@BruceWayne-qe7bs മലപ്പുറത്തിന്റെ കേസ് തന്നെ എടുക്കാം.. സിറിയ ആണോ കേരളം ആണോ എന്ന് സംശയം തോന്നും
@akhiltk21072 жыл бұрын
@@BruceWayne-qe7bs lol
@sivapriya68702 жыл бұрын
ഹൃദയം നീറുന്നു ഇതു കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു .ബ്രിട്ടീഷുകാർ എങ്ങനെയൊക്കെ ഈ രാജ്യത്തെ മുടിപ്പിക്കാൻ പറ്റുമോ അതിന്റെ അങ്ങേയറ്റം മുടിപ്പിച്ചിട്ടും നമ്മുടെ രാജ്യം ഉയർത്തെഴുന്നേറ്റില്ലേ അത് ഓർത്തു നമ്മുക്ക് എല്ലാവര്ക്കും അഭിമാനിക്കാം. ജയ് ഹിന്ദ് 🇮🇳
വിഭജനത്തിന്റെ മുറിവുകളെ കുറിച്ച് ഓർമ്മപ്പെടുത്തൽ ഉണ്ടാകുന്നത് ഒരിക്കലും മുറിവിൽ ഉപ്പുനീര് പെരട്ടുന്നതിന് തുല്യമാകില്ല ഇനിയൊരു വിഭജനം ഉണ്ടാകാതിരിക്കാനുള്ള ഓർമ്മപ്പെടുത്തൽ ആയിരിക്കും ഇത്
@heartofmalabar1398 Жыл бұрын
മനസ്സിനെ വല്ലാതെ വേതനിപ്പിച്ച Episode 😥😥...
@jishnum49352 жыл бұрын
It was a clear presentation with proper reference and unbiased...Hats off to Babu Ramachandran .India needs to see this where the people fight among themselves without knowing the history and what happened during Partition and independence.
@naveentr45682 жыл бұрын
ബാബു ഏട്ടൻ😍 എന്താ ഭാഷ... ഈ വർഷത്തെയും സ്റ്റേറ്റ് അവാർഡ് ഉറപ്പിച്ചു
@MollyKunnan-jc8ub10 ай бұрын
ഇന്ത്യയുടെ ആദ്യത്തെ ത്രിവർണ്ണ പതാക ഉയർത്തിയത് ലഹോറിൽ ആയിരുന്നു. അന്ന് ബ്രിട്ടീഷ് നെതിരെ പടനയിക്കാൻ കൂടെ നിന്ന ജിന്നയും കൂട്ടരും തനിയെ പോകാൻ വാശി പിടിച്ചു നിവൃത്തി ഇല്ലാതെ വെട്ടി മുറിച്ചു. പിന്നെ എപ്പോ ആണ് നമ്മൾ അവര്ക് ശത്രുക്കൾ ആയതു അന്നത്തെ പലായനത്തിൽ എത്തിയവർ പാകിസ്ഥാനിൽ പെട്ടവർ വന്നു പെട്ട നമ്മുടെ നാട്ടിൽ മലപ്പുറത്തു ഇന്നും ജീവിക്കുന്നു ഏത് കലാപത്തിന്റെയും ഇരകൾ സ്ത്രീകളും കുഞ്ഞുങ്ങളും ആണ്.. മതത്തിന്റെ പേരിൽ പഴയത്തിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്ന രാഷ്ട്രീയ ശക്തികളെ തോല്പിക്കാൻ നമുക്ക് ആവട്ടെ.. Jeyhind
@kareemteekey91982 жыл бұрын
ചരിത്രത്തിന്റെ ഇരുണ്ട അധ്യായത്തിലേക്ക് താങ്കൾ വെളിച്ചം വീശുന്നു 👍👍👍
@anurpkumaranurpkumar22382 жыл бұрын
വല്ലാത്തൊരു കഥ എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ആ ഒരു feel.അത് ഒരു ഒന്നൊന്നര പഞ്ച് അണ്👍
@knnpillai74382 жыл бұрын
മുറിവുകളിൽ ഉപ്പ് തേച്ച് നീറ്റൽ ഉണ്ടാക്കാതെ മുൻകാല അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങുക എന്നതാണ് ശരിയായ രാഷ്ട്രതന്ത്രജ്ഞത.
@Arun-kd8hg2 жыл бұрын
ഇന്ത്യ യെ വെട്ടി വിഭജിക്കാനുള്ള കാരണം ഇതുപോലുള്ള വിഡിയോയിൽ നിന്നും മനസിലാകാലോ.. ഇനിയും വിഭജനം ഉണ്ടാവാതിരിക്കാൻ എല്ലാ സാധാരണ കാരും ഇതൊക്ക അറിഞ്ഞിരിക്കുന്നത് നന്നല്ലേ...
@psyzaak-2 жыл бұрын
ഇരയും വേട്ടകാരനും നമ്മൾ തന്നെ 👌🏻
@abdullah-gc1bd2 жыл бұрын
@Cp آهم براهماسميഎടുത്താൽ പൊങ്ങുന്ന ഡയലോഗ് പറ അണ്ണാ.. ശ്രീലങ്ക തുള്ളി.. മുസ്ലിം രാജ്യങ്ങൾ ഒറ്റപ്പെടുത്തി.. ഇപ്പോ ഒരു നേരത്തെ ആഹാരത്തിന് തെരുവിൽ ശരീരം വിൽക്കുന്നു
എല്ലാം രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ്.. നാം ഒരിക്കലും തമ്മിലടിക്കരുത്..😢🕉️☪️✝️❤❤❤
@mathsipe2 жыл бұрын
മതത്തിനും ദേശീയതയ്ക്കും മനുഷ്യരെ എത്ര എളുപ്പത്തിൽ വേർതിരിച്ചു മൃഗമസ്തിഷ്കതിലേയ്ക്ക് നയ്ക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം
@SafvansafuSafukks2 жыл бұрын
Crct👌
@meswalll9481 Жыл бұрын
അവസാന സന്ദേശം വല്ലാതെ ചിന്ദിപ്പിക്കുന്നതാണ്. 💯💯
@storyandhistorymalayalam2 жыл бұрын
മറന്നുപോകാൻ പാടില്ലാത്ത നോവിന്റെ കഥകൾ...
@sheminemak Жыл бұрын
Most wanted program in Malayalam channel’s 👌 വല്ലാത്തൊരു പരിപാടി തന്നെ
@maneeshm83772 жыл бұрын
ഇതെല്ലാം കേട്ടിട്ട് സ്വാതന്ത്ര്യം വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു നമ്മുടെ സഹോദരങ്ങൾ തമ്മിൽ തല്ലി മരിച്ചത് ഈ സ്വാതന്ത്ര്യത്തിനു വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ നെഞ്ച് പൊട്ടുന്നു 😥 ബ്രിട്ടീഷ്കാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ ഇപ്പോഴും ആരും ശ്രെമിക്കുന്നുന്നില്ല, നമ്മുടെ സഹോദരങ്ങൾ ആണ് അയൽ രാജ്യങ്ങളിൽ ഉള്ളത് എന്ന് നമ്മളും അവരും വിചാരിച്ചു എങ്കിൽ ഈ ഭൂമിയിൽ അതിലും വലിയ സന്തോഷമില്ല, അങ്ങനെ ആകാൻ കഴിഞ്ഞിരുന്നു എങ്കിൽ 😔😔😔😔
@arunsekhara48959 ай бұрын
ചർച്ചകളിൽ വഴി ഇന്ത്യ വിഭജനം സാധ്യമാകുമായിരുന്നു. എന്നിട്ടും ജിന്നയുടെ 1946 ഓഗസ്റ്റ് 16 ന്റെ "ഡയറക്ട് ആക്ഷൻ പ്ലാൻ"
@kusumamt2 жыл бұрын
Really enjoy All the episodes!! Really informative!! It's like reading a book , but you don't have to read it. Thanks to Babu Ramachandran🙏👏
@akshayvj91792 жыл бұрын
ഇന്ത്യ വിഭജിക്കപ്പെടേണ്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ വിഭജിച്ചില്ലായിരുന്നുവെങ്കിൽ പാക്കിസ്ഥാനെ ഇപ്പോൾ ലോകം രാജ്യങ്ങൾ വിളിക്കുന്ന ഭീകര രാഷ്ട്രം എന്ന പേര് ഇന്ത്യയ്ക്ക് വീണേനെ. ലോക ഭീകരതയുടെ തലസ്ഥാനമായി ഇന്ത്യ മാറിയേനെ.. ലോക രാജ്യങ്ങൾക്കിടയിൽ നമ്മൾ ഒറ്റപെട്ടേനെ.
@sindhusindhu91092 жыл бұрын
👍👍
@abdullah-gc1bd2 жыл бұрын
മുസ്ലിംകൾ ഭരിക്കുന്ന ഭൂരിഭാഗം രാജ്യങ്ങളും ഇന്ന് സമ്പന്ന രാജ്യം ആണ്.. മറിച്ചു ശ്രീലങ്ക, nepal, ടിബറ്റ്, ഭൂട്ടാൻ, മ്യാന്മാർ.. ഇവിടുത്തെ അവസ്ഥ എന്താണ്? ആരാണ് അവരെ ഭരിച്ചിരുന്നത്?
@great....2 жыл бұрын
അതെ , fatf blacklistil ആയിപോയെനെ.
@niyazmon54712 жыл бұрын
അത് ഇപ്പോഴും അങ്ങനെ തന്നെ
@MATRIXVIDEOHUB2 жыл бұрын
@@niyazmon5471 athe njammante Pakistan 🖤
@e.a.vahidebrahim8306 Жыл бұрын
Really enjoy All the episods!! Really informative!! It's like reading a book , but you don't have to read it.Thanks to Vahid
@miniashok70282 жыл бұрын
🙏 Thank you Babu .... Great iformations for the youth🌷
@rafsal3 ай бұрын
Kiddilan episode 🎉
@SunilKumar-ib2rw2 жыл бұрын
വിഭജനത്തിന് മുന്നോടിയായി ഹിത പരിശോധന നടത്തിയിരുന്നു രാജ്യത്തെ എല്ലാ മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങൾ അതിനെ അനുകൂലിക്കുകയും ചെയ്തു.. അത് സർ പറയാൻ വിട്ടുപോയി
@jaleelrandathani6607 Жыл бұрын
അത് ശാഖയിൽ നിന്നുള്ള അറിവ് അല്ലാതെ ചരിത്രം അല്ല
@Rajesh.Ranjan8 ай бұрын
Yes
@rubin53132 жыл бұрын
ഇത്രയും കേട്ടപ്പോൾ തന്നെ മതിയായി.
@sreegeethcnair43452 жыл бұрын
Most heart touching end line 🔥🔥🔥 babu sir ✌️
@narayanankutty3049 Жыл бұрын
അല്ല അങ്ങനെയൊക്കെ വർഗീയത ഉണ്ടാക്കുകയാണെങ്കിൽ ഇത്രയും പറയേണ്ട കാര്യമില്ലല്ലോ നരേന്ദ്രമോദി പറഞ്ഞതുകൊണ്ട് അത് കുറ്റവും ഈ ചരിത്രം ഓർമ്മിപ്പിച്ച താങ്കൾ സൂപ്പർ
@akhilmg63512 жыл бұрын
ആഹാ .. !ഉഗ്രൻ .. ഇരയും വേട്ടക്കാരനും നമ്മൾ തന്നെയാണ് ..
@RAHULRAJU-kr7ec5 ай бұрын
കൊന്നവരും കൊല്ലിച്ചവരും നമ്മൾതന്നെ... ഈ തിരിച്ചറിവ് മതീ നമ്മുടെ മനസുകളിൽ ഇന്ത്യ പാക്കിസ്ഥാൻ ഇന്നാ വേർതിരിവ് മാറട്ടെ... എല്ലാം മനുഷ്യൻ ആണെന്ന തിരിച്ചറിവ് വരട്ടെ
@afzyaseez6269 Жыл бұрын
മെതം എത്രയോ മെനോഹരം...എല്ലാം ദൈബത്തിന് വേണ്ടി..ഒരു ബ്രഹത്ത് രാഷ്ട്രം മെതം വെട്ടി മുറിച്ച കഥ..
@vineethvr74132 жыл бұрын
ഈ episode one million കടക്കും.
@ihthisham81072 жыл бұрын
Please do a session on 1. Malcolm X 2. Vimochana Samaram. 3. Safdar Hashmi.
@anuraj2530 Жыл бұрын
വർഗ്ഗീയ കലാപങ്ങൾക്കിടയിലും, ഉപയോഗിച്ച് ഉപേക്ഷിച്ച് ചണ്ടിയായി കിടന്ന ഇന്ത്യയെ പടുത്തുയർത്തിയ നെഹ്റുവിനെപ്പോലെയുള്ള ധീര ദേശാഭിമാനികൾക്ക് സല്യൂട്ട്🔥
@muhammedshahaln7519 Жыл бұрын
SSLC HISTORY -യിൽ ഒരു പാഠം ഉണ്ട് ഇതിനെ പറ്റി ഇപ്പോഴാ മനസ്സിലായത്👍🔥🔥
@abdRaufc2 жыл бұрын
One of the best Episode 👍Thank you babu Ramachandran for the neat research and presentation ✌️ Expecting the Episodes on 1. Tippu sulthan 2. Malcolm X 🤍🖤
@bezalelkwilson92302 жыл бұрын
One of the best content about the partition I have ever read. A big salute to your effort Sir, Great work.
@vibeeshvibeesh25532 жыл бұрын
വല്ലാത്തൊരു നോവിന്റെ കഥ ആയിരുന്നു ഈ അദ്ധ്യായം......
@shameemali9046 Жыл бұрын
ഇരയും വേട്ടക്കാരനും നമ്മൾ തന്നെ🔥🔥🔥🔥
@Vpr22552 жыл бұрын
എല്ലാം ദൈവത്തിന് വേണ്ടി ആണെല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം 🇮🇳 🕉️ 🔥☪️ 🇵🇰
@kavyabalakrishnan15092 жыл бұрын
I was waiting for the story of India pak division since a long. And my mind voice was absolutely right that you will stream the story aug 15. One of the best episodes.
@raveendranraveendran58972 жыл бұрын
ഇഷ്ട്ടപ്പെട്ടു, പ്രത്യേകിച്ച് അവസാനം പറഞ്ഞ വരികൾ..... വീണ്ടും മുറിവുകൾ വേണ്ട, ഈ മണ്ണിൽ.......
@mobin04852 жыл бұрын
Swami Vivekananda once told a group of journalists in the University of Michigan, “This is your century right now, but 21st century is India’s century. All the barbarians and murderers who ruled on us and looted our nation would come back to our Country to pay homage to our ancient sages and saints”.
@myreply12442 жыл бұрын
Sages and saint’s 😂
@mahadevkidas35222 жыл бұрын
Yes Karma is a boomerang. Now we can see Western Educated people coming here to take blessings of Hindu saints.
@rameshm7253 Жыл бұрын
താങ്ക്സ് സർ, വലിയൊരറിവ് ആയി.
@Sujithpandath2 жыл бұрын
ബാബു രാമചന്ദ്രൻ 🔥💜
@ijaztk70492 жыл бұрын
Babuchetta nighal oru marnn thanne oru episode kelkaan 1 week kath ninnalum madpilla 🥰
@aiswaryalakshmiv53332 жыл бұрын
The end note. u just nailed it sir❤🔥. thank you for this❤❤
@jazeldanishjp19252 жыл бұрын
എന്തൊരു വല്ലാത്ത അവതരണം.
@bulletrover17552 жыл бұрын
എല്ലാത്തിനും ഇരകൾ സാധാരണക്കാർ ആയ മനുഷ്യര് മാത്രം
@shahad-pj3ff2 жыл бұрын
Super അവതരണം full points. 👍👍
@vipinns62732 жыл бұрын
വല്ലാത്തൊരു കഥ 😍👌👍
@neelakandanedamana38822 жыл бұрын
നല്ല ലേഖനം ചിന്തിപ്പിക്കാൻ ഉണ്ട്, നന്ദി
@Akshay_vasudev2 жыл бұрын
ഭഗത് സി൦ഗ് ന്റെ കഥയ്ക്ക് വെയിറ്റി൦ഗ്
@ashith41612 жыл бұрын
കൊല്ലങ്ങളായി പറയാൻ തുടങ്ങിയിട്ട് ഇയാൾ അത് ചെയ്യും തോന്നുന്നില്ല
@asishasish9852 жыл бұрын
ജിന്നയോട് അന്നും ഇന്നും എന്നും പുച്ഛം മാത്രം
@Vpr22552 жыл бұрын
Nop he was right
@nostalgia52792 жыл бұрын
@@Vpr2255 അതെ നാശങ്ങൾ പോയത് നന്നായി
@tinu15882 жыл бұрын
@@Vpr2255 മത തീവ്രവാദി ആണ് ജിന്ന
@skariarose91052 жыл бұрын
ജിന്നക്കായിരുന്നില്ല വിഭജിക്കണമെന്ന നിര്‍ബന്ധം.
@tinu15882 жыл бұрын
@@skariarose9105 ജിന്നക്ക് നിർബദ്ധം ഉണ്ടായിരുന്നു
@Mr.KUMBIDI962 жыл бұрын
വല്ലാത്തൊരു കഥ 💜
@anooppraju77332 жыл бұрын
ഇന്നത്തെ പാകിസ്ഥാൻ കാണുമ്പോൾ വിഭജനം നന്നായി എന്ന് തോന്നും.
@miltonjose31812 жыл бұрын
ഇന്ത്യ വിഭചിച്ചില്ലായിരുന്നേൽ ഇന്ന് 61 കോടിയോളം മുസ്ലിം ഉണ്ടാകുമായിരുന്നു അന്ന് സംഭവിച്ചത് നന്നായി
@sainudeenkoya492 жыл бұрын
രാജ്യം വിഭജിച്ച് ദുരിതം വിതച്ച ക്രിസ്ത്യാനി അവിടെയും ഇവിടെയും തൊടാതെ മാറി നിന്ന് വീണ്ടും കുത്തിത്തിരിപ്പ് നടത്തുന്നു.
@thesymmetry68542 жыл бұрын
Bhagyam kore weeds poyi kittiyatu 🙏🏻
@hyperextension302711 күн бұрын
@@thesymmetry6854എല്ലാത്തിനെയും പറഞ്ഞു വിടണം ആയിരുന്നു
@antonyk.o2225 Жыл бұрын
നല്ല അവതരണം
@shersharajputh86602 жыл бұрын
Ending pharase oru rakshayum illa 🔥🔥
@bajeesh1 Жыл бұрын
One of the best episodes of Vallathoru Kadha 👏
@muhammedfaisal26652 жыл бұрын
വിഭജനം വിഭജനം എന്ന് വായിക്കും കേൾക്കും എന്ന അല്ലാതെ ഇത് ഇത്രയും ഭീകരം ആയിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത് 😢😢😢
@abidpsalim44702 жыл бұрын
അവസാനത്തെ വാക്കുകൾ ചിന്തക്കേണ്ടതാണ് 👍🏼
@shinevk30182 жыл бұрын
ക്യാബിനറ്റ് മിഷന്റെ ലക്ഷ്യം ഇത് മാത്രം ആയിരുന്നില്ല..ഒത്തിരി ഇഷ്ടത്തോടെ തുറന്ന് പറയട്ടെ ഈ എപ്പിസോഡ് വിഭജനം എന്ന ടോപ്പിക്ക് പുർണം ആയില്ല.. എവിടെയൊക്കെയോ ചില വിട്ട് പോകലുകൾ ഉണ്ട്.. എങ്കിലും കഥയുടെ രസ ചരട് പൊട്ടിയിട്ടില്ല 😍
@shafieducator49132 жыл бұрын
What a climax, mannn. Huge respect
@successequationz2 жыл бұрын
Alexplain ൻ്റെ രണ്ട് പാർട്ട് വീഡിയോയും കണ്ടവർ ഉണ്ടോ ഇവിടെ ...?
@akhilm99762 жыл бұрын
ഉണ്ടേ
@vipinns62732 жыл бұрын
ഉണ്ട്
@Alluadhivlogs2 жыл бұрын
S
@dipinsreeraman56792 жыл бұрын
That was excellent 🔥🔥
@sjay23452 жыл бұрын
അതും ഇതും😍
@jeevaraj18369 ай бұрын
മനോഹരമായ കഥ
@Isha6413-x8b2 жыл бұрын
ലാസ്റ്റ് പോയിന്റ് 🔥🔥🔥
@sivadasang5816 Жыл бұрын
NallaVistheekaranamThankyou
@SunilKumar-dr8iu2 жыл бұрын
A true indian can not afford to digest the painful partition even today . It is sad that india got divided on the basis of religion .it is very difficult and improper to put the blame on anybody for the partition .It is with deep sorrow one can hear the story of partition . Good effort to explain the pre independence political history of india .Congratulations.
@sajeersaju78202 жыл бұрын
ചില എപ്പിസോഡുകൾ ക്രൈം ത്രില്ലെർ movie കാണുന്ന പോലെ തന്നെ 😘😘🌺🌺🌺
@VLOG-lo1ue2 жыл бұрын
മാറാട് കലാപത്തെ കുറിച്ച് വീഡിയോ ചെയ്യുമോ...
@thameem_102 жыл бұрын
Cheyyilla bro avar avarkku pedi aanu njanum paranjirunnu kure naalayi marad kalapathe pattiyum gujarath kalapathe pattiyum cheyyan but cheyyilla 😶
@Shinekumarc39 ай бұрын
ഇത് തന്നെ കംപ്ലീറ്റ് സംഘ അജണ്ടയാണ് മിസ്റ്റർ... രണ്ടു തവണ കണ്ടു നോക്ക് 🙏🏼
@bobinthomas22492 жыл бұрын
🇮🇳Absolutely brilliant explanation 👍👌
@spjpj35292 жыл бұрын
വിഭജനം ഒരു അനിവാര്യതയായിരുന്നെന്ന് ഇന്നതെ സാഹചര്യത്തിൽ പൂർണ്ണമായി വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം..
@brijeshdass3092 жыл бұрын
വല്ലാത്തൊരു കഥ ♥️........
@aparnadasever74812 жыл бұрын
Partition was painful and tragic but it was best decision.
@experimenttravelexperience90782 жыл бұрын
വല്ലാത്തൊരു അവതരണം 👍🏻
@zamrood0072 жыл бұрын
വീണ്ടും 30 min തിരിച്ചു വന്നതിനു 😘😘
@mathewlazar50532 жыл бұрын
Kudos to your effort, your sterling research efforts are awesome and profound. Thank you so much
@harim64012 жыл бұрын
സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൂരമായി ബലികഴിക്കപ്പെട്ട ഈ യഥാർത്ഥ രക്തസാക്ഷികളുടെ ഓർമകൾക്കു മുന്നിൽ ഒരു നിമിഷം എണീറ്റുനിന്ന് ആദരം പുലർത്താൻ പോലും നാമുൾപ്പടെ പിൽക്കാല ഭാരതീയർ തുനിഞ്ഞിട്ടില്ല എന്നതുകൂടി നാം ഈ അവസരത്തിൽ ഓർക്കുന്നത് നല്ലതായിരിക്കും.
@anoop198712 жыл бұрын
Babu sir on fire 🔥
@installallah74272 жыл бұрын
BUT PARTITION WAS NOT FOR SECULARISM 🤣...
@akhiltk21072 жыл бұрын
Made me cry 😓😓😓whole world is my brothers nd sisters.....i hate partition, need one united nation 😓😓
@aneesanzz2512 жыл бұрын
ചില മനുഷ്യരുടെ ദുഷ് ചിന്ത മൂലം ഒന്നുമറിയാത്ത എത്ര പാവങ്ങൾ ആണ് തീരാ നരകയാതനകൾ അനുഭവിച്ചത്.. ഭരിക്കാൻ വേണ്ടി അന്ന് ബ്രട്ടീഷു കാർ നമ്മളെ ബിന്നിപ്പിച്ചൂ.. ഇന്ന് ഈ നാട്ടിലെ ചില രാഷ്ട്രീയക്കാർ ആ പണി തന്നെ തുടരുന്നൂ.. ഇവരുടെ ഒക്കെ ആവശ്യങ്ങൾക് ആയി നമ്മൾ എന്തിന് തമ്മിലടിക്കേണം നമ്മൾ മനുഷ്യർ എല്ലാരും ഒരു പോലെയല്ലേ.....
@arungopinath3372 жыл бұрын
മനുഷ്യന് മനുഷ്യനെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.. 🙏
@nionil2 жыл бұрын
History of Baluchistan ഒരു video ചെയ്യാമോ
@kvignesh9075 Жыл бұрын
Thank you for this masterpiece ❣️❣️ Ithe oro INDIAN um oru 100 vatam kelkatte.
@ejeidk2 жыл бұрын
യഥാർത്ഥത്തിൽ ഒരു മതത്തിന് എന്ന പേരിൽ ഒരു ഭൂപ്രദേശം ഇന്ത്യയിൽ നിന്നും കൊടുക്കാൻ പാടുണ്ടയിരുനില്ല , ഹിന്ദു രാഷ്ട്ര വിഭജിച്ചോ ഇന്ത്യയിൽ ?ഇല്ല! ക്രിസ്തു രാഷ്ട്രം വിഭാജിച്ചോ ഇന്ത്യയിൽ?ഇല്ല ഇതൊക്കെ ചെയ്തവൻമാര് ആണ് ഇപ്പോ വലിയ മതേതരത്വം പുലബ്ബുന്നത്
@abdullah-gc1bd2 жыл бұрын
ക്രിസ്ത്യാനികൾ ഇന്ത്യ ഭരിച്ചപ്പോഴേ അറിയാം ആരായിരുന്നു എന്ന്
@abdullah-gc1bd2 жыл бұрын
ഇന്ത്യ ക്രിസ്ത്യൻ രാജ്യം ആക്കാൻ ആവുന്നതെല്ലാം നോക്കി..ഇന്ത്യ മുഴുവൻ ബൈബിളുമായി ക്രിസ്ത്യൻ മിഷനറികൾ നിബന്ധിത മത പരിവർത്തനത്തിന് ഓടി നടന്നു..ദയൂബൻദിന്റെ നേതൃത്വത്തിൽ മുസ്ലിം പണ്ഡിതന്മാർ അതിനെ ആശയപരമായി ഇന്ത്യ മുഴുവൻ നടന്ന് പ്രചരണം നടത്തിയില്ലായിരുന്നെങ്കിൽ ഹിന്ദുക്കൾ എല്ലാം എന്നേ കൂട്ടത്തോടെ ക്രിസ്ത്യൻ മതം സ്വീകരിച്ചു ഇതൊരു ക്രിസ്ത്യൻ രാജ്യമായി മാറിയേനെ
@abdullah-gc1bd2 жыл бұрын
ലോകത്ത് ക്രിസ്ത്യാനികൾ പിടിച്ചടക്കിയ നാടുകൾ എല്ലാം നിങ്ങൾ ക്രിസ്ത്യൻ രാജ്യമാക്കി.. അറബ് നാടുകളും മുസ്ലിംകൾ ഉള്ള നാടുകളും നിങ്ങൾക് അങ്ങനെ ആക്കാൻ കഴിഞ്ഞില്ല.. ഇസ്ലാമിന്റെ മുന്നിൽ നിങ്ങൾ പിടിച്ചു നിൽക്കില്ല..
@dylan27582 жыл бұрын
@@abdullah-gc1bd ആരായിരുന്നു? അവർ എന്തായലും മത രാഷ്ട്രം ഉണ്ടാക്കിയില്ലല്ലോ മുസ്ലിങ്ങളെ പോലെ?😏
@Shibili3132 жыл бұрын
ഇന്ത്യയിലെ meghalaya, misoram, nagaland പോലെ ഉള്ള സ്റ്റെസ്റ്റുകൾ കൃസ്ത്യൻ സ്റ്റേറ്റുകൾ ആയി മാറിയിട്ടുണ്ട്