ഇനിയും ഇതുപോലെ പ്രയോജനമുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@manojkumarem98944 жыл бұрын
ഡാ പ്ലീസ് ..ഫൂഡ് എല്ലാ തെണ്ടികളും ചെയ്യുന്നുണ്ട്.. നിന്റെ വിഡിയോസ് ബെസ്റ്റ് ബ്രീഡ് ഇന ഇൻ വെന്റിങ് ഇൻഫൊർമറ്റിവ് വിഡിയൊസ് ആണ്. പ്ലെസ pls continue what u doing.. U are doing good man .. Subscribers will come don't worry about that
Eden famile ella programukalum pathivay kanunna oralanu nan ella breedukaleyum kurichu vyakthamaysam sarikunund super ayrikkunu ithupole iniyum nalla program prathishikunu
@K.A_19975 жыл бұрын
Tq u for your informative video....👍
@vishnuk49044 жыл бұрын
Use full vedio
@rukkiya93743 жыл бұрын
Use full
@majeedkukku1394 жыл бұрын
നല്ല വിവരം തന്നതിന് നന്ദി
@shakkerkunnappalli16944 жыл бұрын
എന്തു ആഹാരമാണ് കൊടുക്കുന്നത് എത്ര കൊടുക്കണം ആടിന് പിന്നെ സിരോഹിക്ക് എത്ര പാൽ കിട്ടം എന്നൊന്നും പറയുന്നില്ല അതും കൂടി പറയണമായിരുന്ന
@saidalavi54043 жыл бұрын
സൈദലവി
@ismailbh56494 жыл бұрын
super
@muhsinvp55383 жыл бұрын
പർപ്പസാരി ആട് ആദ്യ പ്രസവം നാല് മാസം തികയുന്നതിന് മുമ്പ് പ്രസവിച്ചു (18/09/2021) കുട്ടികൾ (2) ചത്തു. ഇനി ഹീറ്റാവാൻ എത്ര ദിവസങ്ങൾ എടുക്കും
@nirmalpm9994 жыл бұрын
Milk kittan eath ada nallath? Veetilekkanu
@jamsheenamalayil40225 жыл бұрын
Polich
@faisalfailu45355 жыл бұрын
നരമ്പു കട്ട് ചെയ്യരുത്, പാവം,അവർക്കുമില്ലേ വികാരം, ഇത് ചെയ്യൽ മഹാ പാപമാണ്, ഉള്ളത് കൊണ്ട് തൃപ്തി പെടുക
@baboottybaboottysankaranpo84875 жыл бұрын
Yes
@shine_ks2 жыл бұрын
വളരെ വളരെ ശരി
@mahendranvasudavan80025 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ പക്ഷെ. പാലിനെ കുറിച്ച് വ്യക്തമായ രീതിയിൽ പറഞ്ഞിട്ടില്ല. ശിരോഹിക്ക് എത്രലിററർപാൽ കിട്ടും ഒന്നു വ്യക്തമാക്കി പറഞ്ഞു തരുക. അടുത്ത വീഡിയോയിലെങ്കിലും ഓരോ ഇനംആടുകൾക്കും എത്ര ലിററർ പാൽ കിട്ടും എന്നുള്ളത് വ്യക്തമാക്കി പറഞ്ഞുതരുക. വളരുക വളർത്തുക ഭാവുകങ്ങൾ....
@VickiesGreeny5 жыл бұрын
Sure...tnx for yur advice and suggestions
@latheefkalanadkasaragod18985 жыл бұрын
Eitinthe teeta yentha kodukkunne
@althaft59885 жыл бұрын
How to calculate teeth age could explain
@kmkutty64964 жыл бұрын
പർപ്പസാരി ആട് ഒരു പ്രസവം കഴിഞ്ഞാൽ വീണ്ടും ഹീറ്റാവുന്ന തിന് എത്രമാസം എടുക്കും?
@vinujayarajan16892 жыл бұрын
kg 350 ന് കൊടുക്കാന്നുണ്ടോ ... ഒരു ചിന ആട്
@nirmalpm9994 жыл бұрын
Malabari adugalk entha gunam ?
@prasadgprasad15162 жыл бұрын
തിരുവനന്തപുരം ആറ്റിങ്ങൽ ഭാഗത്തു ബീറ്റൽ ഒരു സിരോഹി കിട്ടാൻ ഉണ്ടോ
@harishkh5119 Жыл бұрын
കാസറഗോഡ് ഒരു ബീറ്റൽ മുട്ടൻ കുഞ്ഞിനെ 3മാസം പ്രായമുള്ളതിനെ tharamo
@ushaushanair36472 жыл бұрын
ORUPADD PLUMBING WORK ULLA MENNN A
@shinythomas72292 жыл бұрын
6 - മാസം ആയ ജോഡിക്ക് എന്താണ് വില
@suhainaff64015 жыл бұрын
എല്ലാം ഒരു തരം പാട്ടക്കൽ അല്ലെ
@asharafasharafmulavoor58894 жыл бұрын
എറണാകുളം ജില്ലയിൽ തൂക്കി വില്പന നടത്തുന്ന ആട് ഫാമുകൾ ഉണ്ടെങ്കിൽ പറയണേ
@VickiesGreeny4 жыл бұрын
😊😊
@nidhin.t84655 жыл бұрын
👍👍👍👍👌👌👌👌👌
@salisaleena38134 жыл бұрын
💕
@AnilKumar-qg6cp4 жыл бұрын
farm എവിടെയാണ് തീറ്റ എന്താണ് കൊടുക്കുന്നത്
@muhammedrashidkuttiadi4214 жыл бұрын
3 മാസം ആയ ഈ കുട്ടിക്ക് എന്ത് വില വരും കുട്ടിക്ക്
@themalayalitimes4843 жыл бұрын
ഇവിടെ ഒരു കിലോ 625 രൂപയ്ക്കാണ് വിൽക്കുന്നത് ആട് വാങ്ങി കഴിഞ്ഞ് ഒരു പേപ്പർ തരും വായിച്ചു നോക്കിയിട്ട് സമ്മതമാണെങ്കിൽ ഉപ്പിട്ട് കൊടുത്ത് ആട് വാങ്ങിയതിന്റെ പണം കൊടുക്കാം.. ആട് നല്ല ആടുകളാണ് വിൽക്കുന്നത്.. പക്ഷെ ആടാണ് ആടിന് എന്ത് സംഭവിച്ചാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നമ്മുക്കാണ് അതിൽ ഒരു ഉത്തരവാദിത്തവും അവർക്കില്ല എന്നാണ് അതിൽ എഴുതിയിരിക്കുന്നത്..
@nizarnizar80725 жыл бұрын
ഭാരം കൂടുന്നതനുസരിച് വില കുറയ്ക്കുന്നു എന്നുപറഞ്ഞു😎അപ്പോൾ തീറ്റ കൂലിനഷ്ടമാവില്ലെ🤔വെറുതെ kg കൂടില്ലല്ലോ??
എന്തുകൊണ്ടും നല്ലത് നമ്മുടെ നാടൻ, മലബാറി ഇനങ്ങൾ തന്നെയാണ് നല്ലത്. എന്നാണ് തോന്നുന്നത്. ഇന്ത്യയിലെ ഏല്ലാ സംസ്ഥാനക്കാരും നമ്മുടെ ഇനങ്ങളാണ് വളർത്തേണ്ടത്.അല്ലാതെ...വാങ്ങുന്നവർക്കും ,വിൽക്കുന്നവർക്കും ഏറ്റവും നല്ലത് മലബാറി തന്നെ.
@nirmalpm9994 жыл бұрын
Milk kuravallee ?
@ibrahimpakara29503 жыл бұрын
മലബാറി ആട്💪💪💪
@27Amar3 жыл бұрын
അത് നോർത്ത് ഇന്ത്യൻ വളർത്തി പരിജയം ഇല്ലാത്തത് കൊണ്ട് തൊന്നുന്നതാ..