Dog Home || Zara Angels Villah

  Рет қаралды 2,651,696

Vickies Greeny

Vickies Greeny

Күн бұрын

Пікірлер: 1 100
@EVIL_34
@EVIL_34 2 жыл бұрын
അബദ്ധത്തിൽ പോലും ആരും ഈ വീട്ടിലോട്ട് ഓടി കയറാതെ ഇരുന്ന മതി ആയിരുന്നു 😂കയറിയ തീർന്ന്
@done2gamer
@done2gamer 2 жыл бұрын
Kayariyale sabash
@jaisnaturehunt1520
@jaisnaturehunt1520 2 жыл бұрын
നമ്മുടെ സർക്കാരിൻ്റെ വീഴ്ച ആണ്. പോലീസ് ഒക്കെ കാര്യക്ഷമത കുറഞ്ഞുപോകുന്നകൊണ്ടാണ് വീടുകളിൽ നായകളെ ഇങ്ങനെ വളർത്തേണ്ട അവസ്ഥ വന്നിരിക്കുന്നത് എന്നൊരു ചിന്ത ഇല്ലാതില്ല
@shuhaib94
@shuhaib94 2 жыл бұрын
😹
@prasadartlove
@prasadartlove 2 жыл бұрын
ഇനി നി എങ്ങനും
@EVIL_34
@EVIL_34 2 жыл бұрын
@@prasadartlove ഏയ്‌ ഞാനോ
@mirfaa8225
@mirfaa8225 Жыл бұрын
ഇതിൻ്റെ ഒക്കെ ഒച്ച കേട്ട തന്നേ attack വന്ന് ആൾ അപ്പോ തീരും 😂😂❤
@shanimamushani7352
@shanimamushani7352 Жыл бұрын
ചേട്ടൻ വേറെ ലെവലാ 😍 ഡോഗ്സിനെ ഇത്രഅധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ അടുത്തകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല പറയാൻ കാരണം അവതാരകൻ ഡോക്സിനെ കുറിച്ച് ചോദിക്കുമ്പോൾ അയാളുടെ മുഖത്ത് കാണുന്ന ആ സന്തോഷം എന്നെ ഈ വീഡിയോക് മുന്നിൽ പിടിച്ചിരുത്തി 😍
@ssclassic1980
@ssclassic1980 2 жыл бұрын
അടിപൊളി, ഞാൻ കുറെ കാലമായി instayil പരിചയം ഉള്ള പുള്ളിയാണ്... എന്താണ് vikkies കാണാതെ പോയി.... എന്നു വിചാരിച്ചിരുന്നു...... 🥰🥰🥰
@suryakirant.msurya4146
@suryakirant.msurya4146 2 жыл бұрын
Insta id paryo
@Kinavintethozhi
@Kinavintethozhi Жыл бұрын
ഈ വീട്ടിൽ പെട്ടെന്ന് ആർക്കേലും പുറത്തൂന്ന് ഒരു സഹായം വന്നാൽ ആരും വരാൻ പോകുന്നില്ല.
@hzvndjhucfxypf5885
@hzvndjhucfxypf5885 Жыл бұрын
ഞാനും നല്ലൊരു നായ പ്രേമിയാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ നായനാ വളർത്തൽ ഞാൻ മലപ്പുറം കോട്ടക്കൽ എനിക്ക് ഇങ്ങനെ ഉള്ള ചാനൽ കാണാൻ ഭയങ്കര ഇഷ്ടമാണ് ഭയങ്കര ഇഷ്ടമാണ്
@fishingwithraheem7125
@fishingwithraheem7125 2 жыл бұрын
വീടിന്റെ അടുത്ത് മലപ്രദേശം ആണെങ്കിൽ നായാട്ടിന് ബെസ്റ്റ് നായകൾ👌👍
@tpvinodtpv
@tpvinodtpv Жыл бұрын
30 വേണ്ടെങ്കിലും ഇന്നത്തെ കാലത്ത്.. രണ്ടു എണ്ണം എങ്കിലും നിർബന്ധം 👌👌
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
കാവലിന് എത്ര വലിയ നായികൾ ഉണ്ടായാലും മുകളിൽ ഇരിക്കുന്നവൻ വിചാരിക്കണം രക്ഷിക്കാൻ 😔
@veterinary7945
@veterinary7945 2 жыл бұрын
മുകളിൽ ആരാ 😂
@sreenathk3947
@sreenathk3947 2 жыл бұрын
മുകളിൽ ആരപ്പാ
@ziyama07
@ziyama07 Жыл бұрын
ഹല്ലെ ലൂയ സൂത്രം 😌
@bigbangbongbing
@bigbangbongbing 2 жыл бұрын
when he said labrador was lazy, that shows how that dogs upbringing was .....usually labs are very energetic and playful if you give proper exercise....if the purpose and his love towards dogs are just showoff or to scare others, then one tiger at home was enough 😂....it will do the purpose of all 30 dogs...if its because of the love towards dog, we would have seen that compassion even towards stray dogs....not a single adopted indian breed is there ...just my observation 🙂
@athulkrishnas1132
@athulkrishnas1132 Жыл бұрын
U said it buddy❤
@G-X-7
@G-X-7 9 ай бұрын
He might like big foreign breeds. It's his choice.
@jishnugopal6928
@jishnugopal6928 2 жыл бұрын
Orennathine nokaan thanna nalla paada,hats off man
@shajahanashiq441
@shajahanashiq441 2 жыл бұрын
ഈ മനുഷ്യന്റെ life പൊളിയാണ് ഇങ്ങനെയാവണം life രീതി. പൊളി 🥰🥰🥰🥰👍🏻👍🏻👍🏻
@Vishnusurya-hf8dp
@Vishnusurya-hf8dp Жыл бұрын
ഈ വീട്ടിൽ വല്ലോം കേറുന്ന ലെ കള്ളൻ =====രണ്ട് ഓല കീറോ വെള്ള തുണിയോ എടുത്തോളൂ 🤣🤣🤣🤣
@statusbranthan2888
@statusbranthan2888 Жыл бұрын
ഞാൻ ഈ വിഡിയോ ഒരു second പോലും skip ചെയ്തില്ല 💋 interested video
@jhonykulangara2278
@jhonykulangara2278 Жыл бұрын
ഇതിനു കാശ് വേണം /താല്പര്യം വേണം 👌😆🤝
@leninalevinavlogs9865
@leninalevinavlogs9865 Жыл бұрын
സ്കൂൾ പിള്ളേരുടെ കുരക്കൽ പൊളിച്ചു...😁😁😁😁😁😁
@aslamasluaslu1036
@aslamasluaslu1036 2 жыл бұрын
അബദ്ധത്തിൽ ആരെങ്കിലും വെള്ളം കുടിക്കാൻ കയറിയാൽ കുളിപ്പിച്ചു കിടത്തേണ്ടി വരും 😂
@rrqgoku1324
@rrqgoku1324 2 жыл бұрын
Waiting ayirunnu
@anandhu6725
@anandhu6725 Жыл бұрын
അഡ്രസ് തന്ന അവിടെ കേറാതെ ഇരിക്കാർന്നു 😁🤭
@NavinB-v4w
@NavinB-v4w Жыл бұрын
ഈ വീട്ടിലേക്ക് കള്ളൻ കയറിയാൽ കള്ളൻ പരലോകം കണ്ണും😂😂
@jerrinjosephvadakkekara9406
@jerrinjosephvadakkekara9406 Жыл бұрын
6:57 oru chechi mathilil paalu vechittu poyi ennu aa bro yodu para😂
@shijuayyappa5921
@shijuayyappa5921 Жыл бұрын
Na than kese kodu സിനിമയിൽ കുഞ്ചാക്കോ ബോബൻ കയറിയാലുള്ള അവസ്ഥ 😨
@hariappuanakuzhy1515
@hariappuanakuzhy1515 Жыл бұрын
ബന്ധുക്കൾ പോലും വരില്ല 😂
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 2 жыл бұрын
എന്നെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ബ്രീഡുകൾ.. 🙏🙏🙏🙏thanks
@ajithas9456
@ajithas9456 Жыл бұрын
ഈ വീട്ടിൽ കേറി കക്കുന്നവന് Life Time Settlement 💯🔥😂
@rahmanhussain4037
@rahmanhussain4037 Жыл бұрын
😂😂😂
@Z12360a
@Z12360a 2 жыл бұрын
പൊറോട്ട കീറുന്ന പോലെ കീറും എല്ലാംകൂടി 😄
@nayanamithun1249
@nayanamithun1249 2 жыл бұрын
NGTVE cmnts nokkanda bro. Vdo pwoli aanu. Dogs um ❤️
@TrippY-x6b
@TrippY-x6b Жыл бұрын
𝘽𝙖𝙗𝙪 𝘼𝙣𝙩𝙤𝙣𝙮𝙪𝙙𝙚 𝙊𝙍𝙪 𝙁𝙖𝙘𝙚 😍
@shajimathew5618
@shajimathew5618 Жыл бұрын
കോലഞ്ചേരി തൃശ്ശൂരിൽ അല്ല guy എറണാകുളം ജില്ലയിൽ ആണ് 😂😂
@jithinjose5828
@jithinjose5828 2 жыл бұрын
എന്നാ താൻ കേസ് കൊട് മൂവീലെ സീനിൽ ചാക്കോച്ചൻ ഈ വീട്ടിൽ എങ്ങാനും കയറി എങ്കിൽ 😄😄
@willyfrancis4234
@willyfrancis4234 8 ай бұрын
Interesting Zara angles collection. Thank you. Keep it up. I have one Big Mastiff living with me in the house in Toronto. I know how much these animals are attached to humans. One must own a dog to know how faithful & loving these animals are.
@krishnakrish6799
@krishnakrish6799 2 жыл бұрын
Hammeee ഇതിന്റെ മുൻപിൽ എങ്ങാനും ഞാൻ പെട്ടാൽ ആവിയായി തന്നെ പോണേ 😂🤣 ഓടാൻ പോലും ഉള്ള time കിട്ടൂല 🤣
@kskmedia4994
@kskmedia4994 Жыл бұрын
എന്തായാലും സൂപ്പർ പക്ഷേ ആരെങ്കിലും അബദ്ധത്തിൽ കേറി പോയാ ൽ അവൻറെ കാര്യം കട്ടപ്പൊക എന്തായാലും കൊള്ളാം അടിപൊളി
@octobercrow6847
@octobercrow6847 2 жыл бұрын
നല്ല video ആണല്ലോ.. നെഗറ്റീവ് കമെന്റുകൾ വേണ്ടാരുന്നു പുള്ളിടെ ഇഷ്ട്ടം അല്ലെ
@darkwizard5470
@darkwizard5470 2 жыл бұрын
വീഡിയോ കണ്ടിട്ട് തലകറങ്ങുന്നു 😂 കോണ്ടന്റ് കൊള്ളാം അടിപൊളി 👌
@abcamj7340
@abcamj7340 Жыл бұрын
ഈ വീട്ടിൽ ഒരു അപകടം നടന്നാൽ..... തീ പിടിക്കുകയോ മറ്റോ.. ഒരു രക്ഷപ്രവർത്തനവും നടത്താൻ പറ്റാതെ നോക്കി നിൽക്കേണ്ടി വരും.. ഇപ്പോൾ ഹരം തോന്നും, ഒരു എമർജൻസി സിറ്റുവേഷൻ വരുമ്പോ പഠിക്കും. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ
@maneeshadhya3635
@maneeshadhya3635 Жыл бұрын
ശരിയാണ്, അങ്ങനെ ആണ് ഗര്‍ഭിണിയായ ഭാര്യയും ഭര്‍ത്താവും കാറിനുള്ളിൽ തീ പടര്‍ന്നു പിടിച്ചു മരിച്ചത്
@fishhookangler125
@fishhookangler125 2 жыл бұрын
Most protected house in Kerala 😌🔥
@purushothamanpk7445
@purushothamanpk7445 Жыл бұрын
വളർത്താൻ മനസും പണവും വേണം 👍
@DORA_2022.
@DORA_2022. 2 жыл бұрын
പൊളിയെന്ന് പറഞ്ഞാൽ പോരാ🥰🥰 പൊപ്പൊളി🥰🥰🥰🥰 Super
@CatStories-ky7wy
@CatStories-ky7wy 8 ай бұрын
ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടു പൂച്ചകൾ
@__k_nox_2k__
@__k_nox_2k__ 2 жыл бұрын
എന്റെ പൊന്നോ കമ്മന്റ് നോക്കാൻ വന്നതാ കിളി പോയി ഒരാളെ ഇഷ്ടത്തിന് ജീവിക്കാനും സമ്മതിക്കില്ല അവനവൻ നന്നാവും ഇല്ല..കൊരള ജനത (പറി) 😏
@samairahc2453
@samairahc2453 2 жыл бұрын
സത്യം
@ajithpv637
@ajithpv637 2 жыл бұрын
Ath sheriyaa kandamanam nayinte makalak chandiyil mollukadi thudangik
@homosapien1110
@homosapien1110 Жыл бұрын
Njnanum ath thanne aaloikunne. Ejjathi aalkar aan ivde😂
@__love._.birds__
@__love._.birds__ 2 жыл бұрын
ഒച്ച കൊറവാ വീഡിയോ ക് അടിപൊളി 🥰🥰🥰😍
@Themotofinisher
@Themotofinisher Жыл бұрын
ഒന്നിന്റെ chain പൊട്ടിയാൽ തീർന്നു 🥵
@Idk-Sphinx
@Idk-Sphinx Жыл бұрын
Uff postman, guest arekilum onn ariyathe keriya pinneyh🥵🔥
@gaming908
@gaming908 Жыл бұрын
ഡോഗോ അര്ജന്റിനോ. യജമാനനു വേണ്ടി പുലിയെ കൊന്ന ഡോഗ് 🔥🔥
@anupriya5163
@anupriya5163 Жыл бұрын
Dogsne okke vagich valarthunnathu okke enikki ishttanu nte vtlum undernn 1 but ath poi🥺 egane vagich kootumbo ishtam kuranj athittigale kond kalayarth🙂🙌🏻
@rejimathew36
@rejimathew36 Жыл бұрын
എന്റെ മാഷേ കൊലഞ്ചേരി എറണാകുളം ജില്ല ഇൽ ആണ് ഒരു പാട് ക്രിസ്ത്യൻ പള്ളികൾ ഉള്ള ഒരു ഗ്രാമപ്രദേശം ആണ് തൃശ്ശൂർ അല്ല bai sab.
@sangeethraveendran5898
@sangeethraveendran5898 Жыл бұрын
This house is packed full of gangsters😂
@Paredes07
@Paredes07 Жыл бұрын
Shine tom chacko ayit familiar ayitt toniyavar
@peaceforeveryone967
@peaceforeveryone967 Жыл бұрын
പെരുമ്പാവൂര്,കോലഞ്ചേരി, രാമമംഗലം ഇതൊക്കെ എന്നാണ് തൃശൂരിന് കൊടുത്തത്?? എറണാകുളം ജില്ലയിലാണ് ഈ സ്ഥലങ്ങളെല്ലാം.
@fardinodayi
@fardinodayi Жыл бұрын
ജിജോ 👌 നമ്മുടെ ടീം കപ്പ്‌ അടിക്കില്ലേ
@mallutrends...3691
@mallutrends...3691 Жыл бұрын
താങ്കളെ സമ്മതിച്ചിരിക്കുന്നു.. നല്ല കളക്ഷൻ ഉണ്ട്. പക്ഷേ കുറച്ച് കൂടി നല്ല ഫെസിലിറ്റി ഉണ്ടാകണം.., ഒരു കെന്നൽ തുടങ്ങൂ.. താങ്കളെപ്പോലെയുള്ള പാഷനേറ്റ് ആയ മൃഗസ്നേഹികൾ ഒക്കെ ഇപ്പോ കുറവാണ്.., മൊത്തം ബിസിനെസ്സ് മൈൻഡ് മാത്രം ലക്ഷ്യം വെച്ച് ഉള്ളവരാണ്. താങ്കൾ ഒരു കെന്നൽ തുടങ്ങി ഇത് പോലേ കോളിറ്റിയുള്ള ഡോഗ്സിനെ വെച്ചാൽ ആളുകൾ വാങ്ങാൻ വരി നിൽക്കും.. കാരണം ഒരുപാട് ആളുകൾ കോളിറ്റിയുള്ള പപ്പീസിന് വേണ്ടി ശ്രമിക്കുന്നുണ്ട്, ക്യാഷ് പ്രശ്നമല്ല ..
@malhazzpaa7782
@malhazzpaa7782 2 жыл бұрын
Youniskka it’s not just a vlog , u have proved the social commitment too, children with mobile…. It’s awesome….❤
@abhimanyuashokan8427
@abhimanyuashokan8427 2 жыл бұрын
പട്ടി ഭ്രാന്ത് മാത്രമല്ല ഫുട്‌ബോൾ ഭ്രാന്തും ഉണ്ടല്ലോ.എന്തായാലും കൊള്ളാം
@gokuldas3832
@gokuldas3832 2 жыл бұрын
Instagramil kande kure agrahicha oru videoe aayirunnu ithe(happy to see this videoe from your side)
@achun3328
@achun3328 2 жыл бұрын
Insta യിലെ താരം. ❤🔥
@thankachancj3471
@thankachancj3471 Ай бұрын
This unusual. What is so precious in the house. Investigation needed
@amalapr9405
@amalapr9405 Ай бұрын
Leash talk renjy bhai ഇവിടെയല്ലേ വന്നത് ...argentino നെ ഇറക്കിയത്
@aswinvenmoney2
@aswinvenmoney2 2 жыл бұрын
Reel kandappo thott ulla waiting 🔥
@josepd8426
@josepd8426 Жыл бұрын
വീടിനു കാവൽ ന് ഒരു നായ മാത്രം മതിയാവും.... ഇത്‌ പക്ഷെ ഡോഗ് ഫാം ആണ്. 30 നായ്ക്കളെ വളർത്താൻ മാത്രം എന്ത് നിധിയാണ് ഈ വീട്ടിൽ സൂക്ഷിച്ചിട്ടുള്ളത്...
@rummenigge__
@rummenigge__ 4 ай бұрын
Ayalude son zara😊
@_Arul1999
@_Arul1999 2 жыл бұрын
ഇത്രയും നല്ല അയൽവാസികൾ സ്വപ്നങ്ങളിൽ മാത്രം 😂😂 ഓരോ ഡോഗ് ലവേർസിന്റെയും ഡ്രീം ഹോം Zaras AV....❤❤ . . . . നമ്മളെ pitbull പപ്പിസ് ആയിട്ടുണ്ട് ഇങ്ങനെ ആക്കി എടുക്കണം 😍
@amalajay4658
@amalajay4658 Жыл бұрын
Oh adipoli ith kaanumpol enikkum valarthan thonnunnu
@shamsi1434
@shamsi1434 Жыл бұрын
അയൽവാസി ബന്ധം തീരെ ഉണ്ടാവില്ല എന്ന് തോനുന്നു .. ഇവർക്കു..
@Rodergaming
@Rodergaming 11 ай бұрын
Crt. shabdham malineekaranam
@lionkingforyou
@lionkingforyou Ай бұрын
Vilakoodiya dogsinodu matram ulla oru pratheka love... Pinne Brad akumbol kodukkum 😂😂😂😂 Brader enna Peru vendaa😂😂😂😂
@aaaayyy07
@aaaayyy07 Жыл бұрын
Petann kanumbol shine tomine pole ind🤣👍
@SabithuSabithu
@SabithuSabithu 7 ай бұрын
Adi poli ❤❤❤ enikk bayankara eshtamayi❤❤❤❤
@SandhyaShetty-d9o
@SandhyaShetty-d9o 3 ай бұрын
Which part? The abused dogs or the part where they are marketing abused dogs?
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 2 ай бұрын
എന്റെ വീട്ടിലെ ഒരേ ഒരു browny നിങ്ങളുടെ വീട്ടിലെ 30 പേരുടെ ജോലി ഒരുമിച്ചു ചെയ്യുന്നു.... 👍👍👍🤣🤣🤣
@michaelj4706
@michaelj4706 2 ай бұрын
ബ്രൗണി ഒന്നു പോയി നോക്കു.....
@arhjj123
@arhjj123 Жыл бұрын
They guy is well reserved personality… good to see living young !
@Appus-xx1ed
@Appus-xx1ed Жыл бұрын
മതിലിന്റെ പൊക്കം കുറച്ചുംകൂടി ആവാമായിരുന്നു
@SKK-z8h
@SKK-z8h Жыл бұрын
ഈ വീട്ടിൽ മോഷ്ടിക്കാൻ കേറുന്ന കള്ളൻ 😂
@febinl4145
@febinl4145 2 жыл бұрын
Kandathil vech ettavum poli video ❤️👍♥️
@FinuPets
@FinuPets 2 жыл бұрын
Jijo മച്ചാൻ പൊളി 🦮🦮🦮🦮🦮
@thpablo8521
@thpablo8521 2 жыл бұрын
Roadil kanda street dagine pedich ee veettil odi keranam....... 😂🤣🤧
@Lijo_LJ
@Lijo_LJ Жыл бұрын
Bro belgium malinois koode venamayirunnu..
@radhaa275
@radhaa275 Жыл бұрын
But they are in chain. If they are kept in a medium dog house with open land with grill or medium wall seperation and gate will be super..
@djboy1197
@djboy1197 2 жыл бұрын
ഓരോരുത്തർക്കും ഓരോരോ ഇഷ്ട്ടങ്ങളാണ് 🖤
@jacobgoshen702
@jacobgoshen702 Жыл бұрын
അയല്പക്കത്തെ വീട്ടുകാർ കുര കൊണ്ട് ബുദ്ധിമുട്ട് ഇല്ലേ! പിന്നെ ഇതെല്ലാം അപ്പി ഇട്ടാൽ തന്നെ അതു കൊണ്ടും നാട്ടുകാർക്കും വീട്ടുകാർ ക്കും ബുദ്ധിമുട്ട് ഇല്ലേ. 🤔
@rummenigge__
@rummenigge__ 4 ай бұрын
Ahh best ithine kurich valya bodham illalle
@ritwikta7203
@ritwikta7203 2 жыл бұрын
Kolenchery Thrissur alla bro... Ernakulam ann
@n1h4l73
@n1h4l73 2 жыл бұрын
2:34 pullikarante veedin ullath psg flag aahn pulli iitakane Manchester united football lover aahnenn tonunn🤌🏻♥️
@jabirjabir1569
@jabirjabir1569 2 жыл бұрын
ഇയാൾ very ഗുഡ് മുതലാളി യാണ് നീറ്റ് സംസാരം
@dsafuntaste3756
@dsafuntaste3756 5 ай бұрын
എൻ്റെ അമ്മോ......😍😍😍😍
@shahkp2047
@shahkp2047 Жыл бұрын
മനുഷ്യർ ആരും അങ്ങോട്ടേക്കടുക്കില്ലല്ലോ 😁. പണ്ടാരോ മതിൽ chaadi2തോന്നുന്നു, പറച്ചിൽ കേട്ടാൽ
@anushap9782
@anushap9782 Жыл бұрын
Neighbors nte avastha😜 ore sound aakilleee
@GggGggs-v7q
@GggGggs-v7q 7 ай бұрын
30- തിൽ നിർത്തണ്ടു - ഒരു പത്ത് പന്ത്രണ്ടായിരം ആയിക്കോട്ടെ -
@reenasirishdas3332
@reenasirishdas3332 6 ай бұрын
😅😅😅😅😅😅
@ammuanu4406
@ammuanu4406 Жыл бұрын
car nte adiyil kuruppkal cute ayittund 😍♥️
@nijiltechnical9211
@nijiltechnical9211 10 ай бұрын
Wayanattil ithupole ellavarum valarthanam
@fathimashameerfathimashame6201
@fathimashameerfathimashame6201 Жыл бұрын
Ee veetil pirivinonnum arum kerilla 👀
@blackbeast2483
@blackbeast2483 2 жыл бұрын
കൂമണിലെ ആസിഫ് ഓടി കേറേണ്ടി ഇരുന്ന ഒരു വീട് 🤣
@കൊമ്പൻ-Europe
@കൊമ്പൻ-Europe 2 жыл бұрын
ഗ്രേറ്റ് ഡൈൻ ലവേഴ്സ് കമ്മോൺ 🔥
@anamikaanu4616
@anamikaanu4616 Жыл бұрын
This is my dream home 💕💕
@yoosafyoosaf8748
@yoosafyoosaf8748 11 күн бұрын
അവിടെ എനിക്ക് ഒരു പണി കിട്ടുമോ!
@rajmohan56
@rajmohan56 5 күн бұрын
Rathriyil ottakk chennu keriyaal mathi nalla pani kittum😂
@anbossanboss6682
@anbossanboss6682 2 жыл бұрын
വീടിന്റെ പേർ കൊള്ളാം ഡോഗ് ഹോം 😆😆😂
@anbossanboss6682
@anbossanboss6682 2 жыл бұрын
@@inshad-kk2iz 😅😅 പട്ടി വീട് 🏠😂😂😂
@INTROVERT-GUY
@INTROVERT-GUY Жыл бұрын
Cctv ആണ് better 😂 കുറച്ച് കൂടി security വേണം എന്ന് തോന്നിയാൽ full security system വക്കാം
@sarikasajeev4051
@sarikasajeev4051 Жыл бұрын
Ith kaanun vava suresh Aa chakillula 100 Rajavanbala edutho 😂
@sreeharia9497
@sreeharia9497 Жыл бұрын
ഈ വീട്ടിൽ കയറുന്ന കള്ളന്റെ പരിപ്പ് മാത്രമേ ബാക്കി കാണൂ 😅😅
@SpidexJr
@SpidexJr Жыл бұрын
Owner chettan football aradhakan aanenn confirmed
@sijijohny3445
@sijijohny3445 Жыл бұрын
Perumbavoor Ethu District aanu chetta.. Thrissur evide kedakanu.. Perumbavoor evide kedakanu.. Perumbavoor Ernakulam District aanu jose.. serykim ithu evideya.
@souloftune7137
@souloftune7137 Жыл бұрын
Bro ernakulam district place ramamangalam nta veedinte adutha
@കറിLeaf123
@കറിLeaf123 2 жыл бұрын
അതിലെ പോവുമ്പോ കാണാം കുറെ എണ്ണം അവിടെ കിടക്കുന്നത്..🫤
@Creator_adil
@Creator_adil Жыл бұрын
Pirivin varunnavar onn shraddikka😂😂
@alen2541
@alen2541 Жыл бұрын
ചേട്ടാ ... ഇതു പോലെ ഒരുപാട് പട്ടികളെ വളർത്തുമ്പോ.... അയൽക്കാർക് പട്ടികൾ കുരയ്ക്കുമ്പോ ശല്യം ആവില്ലേ..... അതിന് എന്താ പരിഹാരം ആവില്ലേ
@balp3051
@balp3051 Жыл бұрын
Bu
#pomerian #pets #spitz #dog #fancy hen #lovebirds
1:47
Aamiz petz world
Рет қаралды 9 М.
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 5 МЛН
കൊലകൊല്ലി || Leonardo Voila
35:38
Vickies Greeny
Рет қаралды 1,1 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН