നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ... kzbin.info/door/kgioyPsBdpGgV427xTK-Qw
@f4nu2554 жыл бұрын
Ok 😍
@RajeshRajesh-bm4hn4 жыл бұрын
Ok
@naseernaa37634 жыл бұрын
Kohzi kalkk Athraya vila.
@akbarakku30394 жыл бұрын
നാടൻ കോഴികൾ വില്പനക്ക്... നാടൻ മുട്ട നാടൻ കോഴി കുഞ്ഞ് ( 2 ആഴ്ച , 1മാസം , 4 മാസം ) ഈ പ്രായത്തിലുള്ളവ.... പിട ( മുട്ട ഇടുന്നതും , മുട്ട ഇടാനായതും ) പൂവാലൻ ( 1 വർഷം , 6, 7, 8, മാസം) ഈ പ്രായത്തിലുള്ളവ.... ചില്ലറയായും മൊത്തമായും വിൽകപ്പെടുന്നതാണ്... Location : Palakkad Contact me for more deatials : 9846417509 ( only whatsapp )
@ashiqueash69504 жыл бұрын
ഞാൻ വീഡിയോയിൽ ശ്രദ്ധിച്ചത് കോഴിയെക്കാൾ ഈ വ്യക്തിയെ ആണ്. കോടിപതികൾക്ക് പോലും ഇത്ര ഹാപ്പി ലൈഫ് ഉണ്ടാവുമോ.... അദ്ദേഹം ജീവിതം enjoy ചെയ്യുന്നു. ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു. എല്ലാ നന്മയും നേരുന്നു
@kasi79964 жыл бұрын
ഇവർ ചെയ്യുന്നത് എല്ലാവർക്കും ഒരു പാഠം ആകണം... ഉള്ളത് കൊണ്ട് ഓണം പോലെ.... 2021ൽ പുതിയ ഇനങ്ങൾക്ക് ആയി കാത്ത്....
@ppdhpd50764 жыл бұрын
ഹാഷിമിന്റെ വിശദീകരണം സൂപ്പർ, നന്ദി വീണ്ടും നല്ല വീഡിയോകൾ ഉണ്ടാകുമല്ലോ.
@derekdas12874 жыл бұрын
Vicky Bro Rockzzzz... simple but powerful breeder.. cheriya setup anelum nalla effort edukunde.. May God Bless Hashim ikka..
@aqualivesashtamudi30762 жыл бұрын
ഈ പുള്ളി പരുപാടി നിർത്തി.............
@alisaheer26734 жыл бұрын
ഹാഷിം സൂപ്പർ... ഭാര്യക്ക് കൊടുത്ത ആ അംഗീകാരം... പൊളിച്ചു..💪
@sreelakshmi41624 жыл бұрын
സൂപ്പർ ചേട്ട്ടാ.... all the bst 🥰🥰🥰
@mrcreations21934 жыл бұрын
Video quality super bro.... Very good editing.... Congratulations....
@navinbinu57864 жыл бұрын
Hashimikka പ്വോളിച്ചു കേട്ടോ... നല്ല collections..❣️🥰.. എല്ലാ ആശംസകളും നേരുന്നു🤝🥰❤️
@Nithin_Kuriyakot4 жыл бұрын
Good collection brother ❤ waiting for part-2 👍👍👍
@ajaiunnimadathilunnikrishn69294 жыл бұрын
Vickie u r simply awesome.... quality of videos r tooooo good. Very helpful also
I like him.. he is very innacent guy... ഞാൻ ദൂരം ആണേലും കൊല്ലം വഴി വരുമ്പോൾ അവിടെ വന്നു കുറച്ച് കോഴിയെ മേടിക്കും
@VickiesGreeny4 жыл бұрын
😍😍
@TipsOfIdukki4 жыл бұрын
കൊള്ളാം.. നല്ല ചിലവ് കുറഞ്ഞ എന്നാൽ നടക്കാൻ ഒക്കെ സൗകര്യവും ഉണ്ട്.. 👍
@officialsafuvan91074 жыл бұрын
Broo Super 👌 video aann ttoo
@midastouch948529 күн бұрын
പുള്ളി കോഴി എന്ന് പറഞ്ഞ് പ്രത്യേഗ കോഴി ഇല്ല....... എല്ലാ നാടനിലും നാട നല്ലാത്തതിലും പുള്ളികളുള്ള കോഴികളുണ്ട്........ പുതിയ കച്ചവട തന്ത്രം ........
@mohammedanwar82994 жыл бұрын
Good explanation 👌
@vinodkumarmayyil18294 жыл бұрын
ഹാഷിം ഭായി കാണുമ്പോൾ കൊതിയാവുന്നുണ്ട്. രണ്ട് ജോടി വാങ്ങിക്കണമെന്നുമുണ്ട് - പക്ഷെ ഞാനിങ്ങ് കണ്ണൂരായിപ്പോയി. വളരെ വളരെ ഇഷ്ടപ്പെട്ടു. താങ്കളുടെ സംസാരം ഒരു പാട് ഇഷ്ടായി. സൂപ്പർ.
@aseelandthaninadan73204 жыл бұрын
Vinod chettan kozhikal super
@rafidkandy32814 жыл бұрын
Good family 😊😊😊
@premadasankt12974 жыл бұрын
Hashim very very very good 👌👌👌
@NasirNasir-ux6ww4 жыл бұрын
ഞാൻ ഇവിടെ സൗതിയിൽ ഒരു പ്രത്യേക ഇനം പുളളി കോഴികളെ കണ്ടു അതിൻ്റെ മുട്ട കൊണ്ട് വന്നാൽ വിരിയുമോ
@manafmanu1614 жыл бұрын
നാട്ടിൽ വന്ന് നാടൻ കോഴിയിൽ അട വെച്ചു നോക്ക്
@alv12514 жыл бұрын
വിരിയും
@aathisvlog99903 ай бұрын
മൊട്ട പരിക്ക് ഒന്നും കൂടാതെ എത്തി കിട്ടിയ വിരിയും 👍
@മലയാളീസ്നമ്പർ14 жыл бұрын
Vg videos പൊളി 😍
@sreenaths27454 жыл бұрын
Kaffa kettinu endu medicine aa kodukka aarjenkilum ariyoo ......pls
@ajips72774 жыл бұрын
Nice collection 😍😍😍
@premanandak40312 ай бұрын
Good. Excellent.
@silverfeathers36264 жыл бұрын
Bro iny birds nte Oru vedio cheyyu.......❤️😍
@gopikagopika21854 жыл бұрын
Malappurath evideyengilum pullikozhiye kittanundo
@PhantomPailey19712 жыл бұрын
നല്ല നാടൻ കോഴികളാണ് പുളളി കോഴികൾ നല്ലരസമുള്ളവെറൈറ്റി കോഴികൾ
@aqualivesashtamudi30762 жыл бұрын
ഒരു കൊല്ലം ആയി ഇയാൾ ഈ കോഴി വളർത്തൽ നിർത്തി...
@cfarmingmedia46534 жыл бұрын
പൊളിച്ചു
@bavakundil30644 жыл бұрын
ഒരുമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല അഭിനന്ദനം
@marythomas88154 жыл бұрын
Pathanapurathu ethichu tharumu?
@Jubisiyavlogs11 ай бұрын
കൊള്ളാം
@aaronleo98434 жыл бұрын
ഈ ചേട്ടൻ എന്ത് പാവമാ
@Sirajwellnesscoach4 жыл бұрын
I am waiting 😍😍😍
@adarshadarshnr3154 жыл бұрын
നേക്കഡ് നെക്ക് പുള്ളി കോഴി കുഞ്ഞുങ്ങൾ ഇപ്പോൾ ഉണ്ടൊ എത്ര മാസമായതാണ് വില എത്രയാണ് അടയിരിക്കുന്നതാണോ
@vithulvithuctk64374 жыл бұрын
Kiduuuu😘😘😘❤️❤️❤️
@samitharafeek96134 жыл бұрын
Alhamthulillah
@ahammedfasilfasi66404 жыл бұрын
അടിപൊളി ഇനിയും ഇതു പോലെയുള്ള വീഡിയോ ചെയ്യണം ഇഷ്ട്ടായി
@rajinasana66844 жыл бұрын
Super.anu Pulli kozhi medikkanam Sthalam perumbavooril anu Enikum Kurach kalakshan und Nadan anu Pinne bv 380und muyal Tharav Aggane Kurach Pulli kozhi kandapol venam enth thonni kittan entha vazhi
@joalex41484 жыл бұрын
Pwolii ikkaa
@muhammedjafarvv20954 жыл бұрын
തൃശൂർ നാടൻ പുള്ളിക്കോയി കിട്ടുന്ന സ്ഥലം അറിയുമോ rply pleas
@ifarmer52274 жыл бұрын
പൊളി👌👌👌👌👌
@Balakrishnan2408764 жыл бұрын
Good try bro, Bring the ordinary people to lime light, almighty will help U in always
@VickiesGreeny4 жыл бұрын
😍😍
@hussainnoordeen66184 жыл бұрын
Hashim bro ninga puliyanu muthe Ee oru സെറ്റപ്പിൽ നിങ്ങൾ ഇത്രയും വാക്കുകളില്ല ബ്രോ. പിന്നെ അവതാരകനും പൊളിയാട്ടോ👏👏👏👍
@VickiesGreeny4 жыл бұрын
😎😎
@shahirsalahudeen96354 жыл бұрын
Masha Allah superrrrrrrrrr
@beenaabbasayaril56524 жыл бұрын
Mashaalla...allahuanugrahikkatte.
@sidheeqi5994 жыл бұрын
കൂട് സെറ്റപ്പ് കൾ കാണിക്കാമായിരുന്നു.... ഹാഷിമിന്റെയും കുടുംബ ത്തിന്റെയും സന്തോഷം കണ്ടു.... നല്ല അവതരകനും....
@VickiesGreeny4 жыл бұрын
Cage setup kandille???😅😅😅video full kandilla lea
@Bellarottweiler4 жыл бұрын
Courier undoo brother
@jeraldjames86454 жыл бұрын
Ready ആയെങ്കിൽ എടുത്ത് post cheyyooooo
@silverfeathers36264 жыл бұрын
Sooperr bro....
@ifarmer52274 жыл бұрын
യുനൈസേ അളിയാ പൊളി👌👌👌
@cidinchandra4 жыл бұрын
ഹാഷിം ഭായി..😍
@samsontp34094 жыл бұрын
Please come to thrissur
@ajaymohank80094 жыл бұрын
Adipoli🔥🔥
@muhammedshahin.s22874 жыл бұрын
Nalla messages
@vipin66554 жыл бұрын
ഭാര്യക്ക് ഇങ്ങനെ respect കൊടുക്കണം മറ്റുള്ളവർക്ക് ഒരു പാഠം ആണ് പൊളി ബ്രോ 😅😍😀😍😍✌️✌️✌️✌️ 12:55 കയ്യിൽ ഇരുന്ന് കൂവിയ പൂവൻ ആണ് മാസ്സ് ഇറക്കി വിട്ടിട്ട് വേണം പിടക്കോഴിരെ കൂടെ പോകാൻ എന്ന മട്ടിൽ ആണ് നിപ്പ് 😅😅
@VickiesGreeny4 жыл бұрын
Hahahhaha
@vipin66554 жыл бұрын
@@VickiesGreeny 😅👍
@prasannamanikandan28964 жыл бұрын
Pulli kozhiye eppo kodukanundo entha vila
@musthafakoolikkalmusthafa79464 жыл бұрын
ചേട്ടാ coment വഴിക്കാറുണ്ടോ ചേട്ടനും ഇത്താത്തക്കും camera meninu oru Big Hai
@alibaibahrain4 жыл бұрын
നിങ്ങൾ ടെ നാട്ടിൽ പട്ടികൾ ഇല്ലാത്തതു നന്നായി :👍👍❤️