ഉറക്കംനഷ്ടപ്പെട്ട നാട്ടിലെ പ്രവാസി കുടുംബാംഗങ്ങളെ കാണുന്നില്ലെ? ലോക് ഡൗണിൻ്റെ 2-ആം വാരവും കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലുള്ളതിനെക്കാൾ കൂടുതൽ കോവിഡ് രോഗബാധ UAE യിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. UAE യിലെ പ്രവാസികളായ സാധാരണ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ അത്ര മെച്ചപ്പെട്ടതൊന്നുമല്ല. കുടുംബം പുലർത്താൻ നാട്ടിൽ മാർഗ്ഗമില്ലാത്തതു കൊണ്ട് മാത്രമാണ് അവരെല്ലാം പ്രതികൂല സാഹചര്യത്തിലും UAE യിൽ കഴിഞ്ഞുകൂടുന്നത്. ഇപ്പോൾ അതിമാരകമായ രോഗം കൂടി അവർക്കു ഭീഷണിയായിരിക്കുന്നു. അന്യരാജ്യത്ത് അവർ എത്രത്തോളം സുരക്ഷിതരായിരിക്കുമെന്ന് പറയാൻ നിർവ്വാഹമില്ല. ഓരോ പ്രവാസിയും നാട്ടിലെ നിരവധി കുടുംബാംഗങ്ങളുടെ രക്ഷകരും അത്താണിയുമാണന്നുള്ള വസ്തുത ഇവിടത്തെ സർക്കാറുകൾ മറക്കരുത്. അവർക്കെന്തെങ്കിലും സംഭവിച്ചാൽ കുടുംബങ്ങൾ അനാഥമാകും. വിദേശട്യൂറിസ്റ്റുകളെ തടയുന്ന ലാഹവത്തോടെ, പ്രവാസികളുടെ തിരിച്ചുവരവ് തടയരുത്. രോഗാവസ്ഥയുടെ മുൻഗണനാക്രമത്തിൽ പ്രവാസികളെയെല്ലാം നാട്ടിൽ എത്തിക്കേണ്ട ഉത്തരവാദിത്വം കേരള സർക്കാറിനുണ്ട്. ഇനിയും അമാന്തിച്ചു കൂടാ. സമയം കളയരുത്. ഉറങ്ങാതെ നീറി കഴിയുന്ന നാട്ടിലെ പ്രവാസി കുടുംബങ്ങൾക്കു വേണ്ടി നാട്ടുകാർ ഉപവസിക്കാനും, പ്രാർത്ഥിക്കാനും തയ്യാറാകണം. ...
@muhimmathal-bina34 жыл бұрын
അപ്പോ ലോകം ഇനിയുമുണ്ടാകുമെന്നുറപ്പിച്ചോ അല്ലാഹ് കാക്കട്ടെ
@jo..89634 жыл бұрын
Trump ന്റെ ഭീഷണി ആണേൽ മോദി അപ്പോൾ പേടിച്ചേനെ..😄
@ashash51134 жыл бұрын
😂😂😂👍👍
@proudfurbabydad89934 жыл бұрын
Athe ippo namo Trumbintte oombi nikkuva 😁 anghane thanne fevicol ittu oombatte so America povilla evideyum 🤣🙏🏼 Kurachu go moothram edukkatte sanghikale? Avide kallu kittillallo 😜
@manojdubai24744 жыл бұрын
നമ്മുടെ സർക്കാറുകൾ ഇങ്ങനെ പുറം തിരിഞ്ഞു ഇപ്പോൾ എന്ത് ചെയ്യും
@khadarrawther.mrawther78734 жыл бұрын
ചൊറിഞ്ഞു ചൊറിഞ്ഞു സഹാനുഭൂതി ഉള്ള ഒരു രാജ്യത്തിനനെ കടുത്ത തീരുമാനത്തിൽ എത്തിച്ചു,
@ramshadkv4 жыл бұрын
Second Home ആയിരുന്നു UAE, ഇനി എന്തു സംഭവിക്കും എന്നു അറിയില്ല
@sivakumarparameswaran76194 жыл бұрын
Veetil poyi kutthi irikku veetil pani edukkuka
@philipgevarghese55174 жыл бұрын
ഇന്ത്യാ വടി കൊടുത്തു അടി വെടിക്കുന്ന സോഭവും
@anandhuchandran52574 жыл бұрын
Philip Gevarghese ella pravasikaleyum kondu veranam.njanum oru pravasiyanu .ennal UAE oru nalla sameepanamalla avidulla other country citizensinodum laboursinodum kanikunathu.avarkonum proper isolationilla treatment illa.pinne avaru oru nadapadiyum edukan pokunilla eduthal avarku thanne nashtam .indiansoke undayondade avanmaru innathe nilayil ethiyathu .oro indiakaranteyum chorayum viyarpuma aviduthe ellam .
@sreenivasmadathedath22344 жыл бұрын
സ്വഭാവം
@AjmalSalih-zc6zm4 жыл бұрын
Philip Gevarghese സത്യം .ചാണകങ്ങൾ എന്തെങ്കിലും പറഞ്ഞാൽ കാര്യമാക്കണ്ടാ.
@smart1237354 жыл бұрын
എല്ലാ രാജ്യക്കാരും അവരവരുടെ പൗരന്മാരെ സ്വന്തം രാജ്യത്തെത്തിക്കുമ്പോൾ ഇന്ത്യ എന്തിനാണ് ഈ നിലപാടുമായി ഇരിക്കുന്നത്?
@nazermuhammad37184 жыл бұрын
Я
@nazermuhammad37184 жыл бұрын
Яяяя
@nazermuhammad37184 жыл бұрын
Бяжд
@sameerja14 жыл бұрын
Very good
@m.s73854 жыл бұрын
ഇനി വലിയ നിയമനം ഒന്നും പ്രതീക്ഷിക്കണ്ട. പെട്രോളിയം യുഗം ഒക്കെ അവസാനിക്കാറായി
@appumanayil35784 жыл бұрын
മീനിന്റെ നടുകഷ്ണം മാത്രമേ തിന്നൂ?
@CISMARK4 жыл бұрын
Uae,, ചെയ്തത് പ്രവാസികൾക്ക് വേണ്ടി, സ്വന്തം രാജ്യം കണ്ണടക്കുമ്പോൾ ഭാവിയിൽ ഇങ്ങനെ കുരുങ്ങാതിരിക്കാൻ..
@ak181014 жыл бұрын
ഗോമാതാവിന്റെ മല മൂത്രം ഉണ്ടല്ലോ കുടിക്കാനും തിന്നാനും
@AbdulRasheed-xm3pk4 жыл бұрын
പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ് എന്ന് തോന്നുന്നു എത്രയും പെട്ടെന്ന് തന്നെ നടപടി ഉണ്ടാകണം
@nawasmahe2829 Жыл бұрын
ഹോ ഗൾഫ് മേഖല തൊഴിൽ ഇല്ലായിരുന്നങ്കിൽ മലയാളികളുടെ അവസ്ഥ എന്താകുമായിരുന്നു 🤭.
@naturalworlds36074 жыл бұрын
Thumbnail ലെ ണ്ട എവിടെ ?
@123sunilsundaram4 жыл бұрын
UAE took the Wright decesion,
@kuttykkmd4 жыл бұрын
Trump പറഞ്ഞതാണെങ്കിൽ ഉടനെ സമ്മതിച്ചേനെ
@Kvprk4 жыл бұрын
രജ്യത്തെ ജനങ്ങളോട് സ്നേഹവും ഉത്തരവാദിത്തവും ഇല്ലാത്ത ഭരണാധികാരികളോട് എന്ത് പറയാൻ ഇന്ത്യ ഗവൻറ്മെൻറ് മറ്റു രാജ്യത്തുള്ള ഭരണാധികാരികളെ കണ്ട് പഠിക്കണം എല്ലാ കാര്യത്തിലും ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിലേക്ക് അവർ തിരിച്ചു കൊണ്ട് പോകുന്നുണ്ട്
@anandhuchandran52574 жыл бұрын
First give proper treatment to labours who suffered covid 19
@SN-xo3vv4 жыл бұрын
This is not the actual reason. UAE had already decided to cut down the number of foreign employees about nine months ago.They are just using this excuse .
@ansonkt53474 жыл бұрын
കടുത്ത നിയന്ത്രണം കൊണ്ട് വരുവാൻ എന്ന് ഹെഡിങ് എഴുതിയത് കോവരുവൻ എന്നായി പോയി
@akbarakbaromr82854 жыл бұрын
YES 💯 very good U A E
@valiyilmuhammed62534 жыл бұрын
UAE എക്സ്ചേഞ്ച് udama BR ഷെട്ടി 11 ബാങ്കുകളെ കബളിപ്പിച്ചു ഇന്ത്യയിലേക്ക് കടന്നിട്ട് ഇന്ത്യൻ വാർത്താ മാധ്യമങ്ങൾ Moodivekkunnat എന്തിനാണ് .? പരസ്യം തരുന്നവരുടെ കൊള്ളരുതായ്മകൾ എല്ലാ മാധ്യമങ്ങളും മൂടിവെക്കാറുണ്ട് .ഇതും അങ്ങനെ തന്നെയാണ് .
UAE beekshani peduthenda..indiayile alkar nalla pole joli cheyunnavaranu..Indian govt evarude tallent indiayil thanne use cheyanam..
@aseesasi6644 жыл бұрын
Alhamdulillah
@manuromeo52714 жыл бұрын
പണി പാളും മക്കളെ..
@jayarampillai58814 жыл бұрын
മരുന്നുകൾ നൽകിയ രാജ്യങ്ങൾക്കു ഇളവുകൾ ഉണ്ടാവുമോ???
@gdhttxjgkh60524 жыл бұрын
ആളുകൾ ഉണ്ടായിട്ടു് വേണ്ടേ നിയമങ്ങൾ? നോക്കാൻ?
@shareef98034 жыл бұрын
Very good 👍
@sajirmk76374 жыл бұрын
വിദേശത്ത് കറങ്ങാൻ പോകാൻ കഴിയാത്തതിന്റെ ദേഷ്യമാണ് ഇപ്പോൾ പ്രവാസികളോട് മോദി കാണിക്കുന്നത്...😂
@rajasekharannairgsekhar60554 жыл бұрын
ട്രംബിൻ്റെ മണ്ടത്തരം കാട്ടരുതേ. ഇന്ത്യയിൽ കോവിഡ് സാമൂഹ്യവ്യാപന -തലത്തിലെത്തിയിട്ടില്ല. തുടക്കത്തിൽ ചില അബദ്ധങ്ങൾ പിണഞ്ഞെങ്കിലും, ദേശീയ തലത്തിലും വലിയതോതിലുള്ള രോഗവ്യാപനം തടയാൻ കഴിഞ്ഞുവെന്നത് ആശ്വാസം പകരുന്നു. ഇനി ഒരു ക്ഷണം നഷ്ടപ്പെടുത്താതെ, വിദേശത്ത് കഷ്ടതയനുഭവിക്കുന്ന ഇന്ത്യൻ സാധാരണ തൊഴിലാളികളെ നാട്ടിൽ തിരിച്ചെത്തിക്കുകയും, അവരുടെ മരണം തടയുകയെന്നതുമാണ് പ്രഥമപ്രാധാന്യമർഹിക്കുന്ന വിഷയം. ഇന്ത്യൻ വിമാനങ്ങൾ അയച്ച് രോഗം ബാധിച്ചവരെയും, രോഗബാധയുണ്ടാകാൻ സാധ്യതയുള്ള 'സാധാരണ തൊഴിലാളികളെയും ' ഉടനെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണം. UAE യിൽ രോഗം പടരുന്നതായാണ് വാർത്തകൾ. മടങ്ങാത്തവരെ പരിചരിക്കാൻ ഇന്ത്യൻ ചികിത്സാസംഘങ്ങളെ വിദേശത്തേക്ക് അയക്കുകയും വേണം. പൊങ്ങൻ ട്രംബിനെ പോലെ വീമ്പടിച്ചു നടന്നാൽ, ഇന്ത്യയിൽ ഇതുവരെ സംഭവിക്കാത്ത കൂട്ടമരണം, ഇന്ത്യാക്കാർക്ക് വിദേശത്ത് സംഭവിക്കാം. ... ചിത്രം - കടപ്പാട്.
@ap.happyhappy57944 жыл бұрын
Hadi poli😀😀😀😀😀😀😀😀😀😀
@sadanandans.b48354 жыл бұрын
ഇവരൊക്കെ വെറുതെ നിയമം ഉണ്ടാക്കിയാൽ മലയാളികൾ ചെയ്യുന്ന ജോലി ഇവർ ചെയ്യുമോ. ചെയ്താലും ഇരട്ടി ശമ്പളം കൊടുക്കണം.
@shanshaz14 жыл бұрын
Potta ..India karak pakaram vere rajyakkark job kittum
@aseesasi6644 жыл бұрын
Pravasikalude mayyathu polum sarkarinu venda
@swamidashail10734 жыл бұрын
എന്തിനും കഴിവ് ഉള്ള മോദി ഉള്ളതിനാൽ ഒരു ഇന്ത്യക്കാരും പേടിക്കണ്ട, നമ്മൾ മോദി ഭരണത്തിൽ ലോക ഒന്നാം ശക്തിയാണ്....?!.
@shamlac89414 жыл бұрын
Koopamandukangal! Enda cheyya
@muhammedmazinpm93134 жыл бұрын
Sarcasm
@rrfreligiousresearchfounda63744 жыл бұрын
Spelling mistake
@i4insure4984 жыл бұрын
Captions in thumbnail mistake
@appumanayil35784 жыл бұрын
ഇന്ദിരാ ഗാന്ധി ഉണ്ടാക്കിയ 2:1 എന്ന അനുപാതം?
@sivakumarparameswaran76194 жыл бұрын
Ella anupaathavum eppol nikkum. UAE yile makkalkku joli vende?
@pam4884 жыл бұрын
Hi
@i90654 жыл бұрын
Oru title engilum maryadaykku ezhuthu 😂
@shafasmk62744 жыл бұрын
*ഈ സമയവും കടന്നു പോകും കേരളത്തിൽ നിന്നും കേന്ദ്രത്തിൽ നിന്നും എനി ഒരു നല്ല തിരുമാനം ഉണ്ടാകും UAE ശക്തമാക്കിയത് എളുപ്പമാക്കും ഉറപ്പാണ് അല്ലാഹ് എല്ലാം കാണുന്നതും കേൾക്കുന്നതും ഉണ്ട് dont worry*
@Anwar-dk7kd4 жыл бұрын
Nammale pradana manthri nammale picha chaty edpikum
@jayanth7774 жыл бұрын
മലയാളികൾ മടങ്ങിയാൽ kmcc പിന്നെ എന്തിനാണ്. After all ഇന്ത്യക്കാർ, എല്ലാ പ്രവാസികളും അതു മറന്നു ജീവിക്കരുത്.ഒരിക്കൽ തിരിച്ചു വരണം എന്നായാലും. ആവശ്യം കഴിഞ്ഞാൽ അവർ പുറത്താക്കും. അല്ലാതെ അവര്ക്കും തരമില്ല
ഇതൊന്നും കേട്ട് ആരും ആശങ്കപ്പെടേണ്ടകാര്യമില്ല,,2004 മുതൽ 2009 വരെ ഞാനവിടെയായിരുന്നു,അപ്പഴേ കേൾക്കുന്നതാണ്,ഒഴിവാക്കുമെന്ന്,അങ്ങനെ ഇന്ത്യക്കാരെ സ്വീകരിക്കാതെയൊന്നും അവർക്ക് മുമ്പോട്ടുപോകാനാവില്ല,ബാക്കിയൊക്കെ uae യുടെ ഇപ്പോഴത്തെ നിലപാട് ok
@thulaseedharanpillal89874 жыл бұрын
Ethokay. Allay.. pary
@മണി-ഡ3യ4 жыл бұрын
പോടാ ഇന്ത്യയുടെ ചിലവിലല്ലേ uae കഴിഞ്ഞു പോകുന്നത് അന്തം കമ്മി
@jabalalsaffa72264 жыл бұрын
Indiayude bagathu ninnu nalladonnum pradekshikNd
@arshadmmarshad37304 жыл бұрын
ഈ ചാനൽ cpm ചാനലായി മാറി
@azeezkarekkadazeezkarekkad88394 жыл бұрын
കണ്ടകശനി കൊണ്ടേ പോകൂ
@namotv3264 жыл бұрын
Endhuvade Avasanam ellam kulamakkumo kendram
@smruthyraj25324 жыл бұрын
Vere onnum alla 2020 vellathil aayi , athu thanne.
@mannayilappu77604 жыл бұрын
കാർഗോ കയറ്റുമതി ഇന്ത്യയും പുന പരിശോധിക്കണം
@nishadkamal79164 жыл бұрын
. Pavan. U a..e... Pedich pooi.. 😢
@rasheedalinaduthodin25734 жыл бұрын
Raamaraajyam kond endu nedi
@maneeshnm32244 жыл бұрын
Hindustan. Before before year mump hindu India. Wssate uae