ഗോവിന്ദാ…ആ കാരണഭൂതത്തോടും ഇതൊന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്താനുള്ള നട്ടെല്ല് സഖാവിനും പാ൪ട്ടിക്കും ഉണ്ടാകണം…അല്ലങ്കില് അണികളെല്ലാം bjpയിലെത്തും....തള്ളിക്കൊണ്ടിരുന്നാ മാത്രം പോരാ…
@sivankuttynairr15294 ай бұрын
ഇതൊക്കെ പറയുമെങ്കിലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. പിണറായിക്കു മറുപടി പറയുമ്പോൾ എല്ലാം തകിടം മറിയും, തീര്‍ച്ച. ഒരു പക്ഷേ മാറണം എങ്കിൽ ഞമ്മന്റെ സ്വന്തം മരുമകന്‍ മുഖ്യന് ആകട്ടെ എന്നുതന്നെ ആയിരിക്കും പരിഗണന എന്നാണ് പറയാന്‍ ഉള്ളത്. ഇത്ര മാത്രം.
@Karma-mn774 ай бұрын
പാർട്ടി ഈ വിഴുപ്പിനെ ചുമന്നാൽ ഈ വിഴുപ്പ് പാർട്ടിയെ നാറ്റിക്കും 100 ചുവപ്പൻ പച്ച അഭി വാദ്യങ്ങൾ......😅😅😅😅
@comment65674 ай бұрын
മാസപ്പടിയെപ്പറ്റി ആരെങ്കിലും എന്തെങ്കിലും ഉന്നയിച്ചോ ?
@lathe43914 ай бұрын
വിമർശനം ഉയരുന്നു എന്ന് നിങ്ങൾ പറയുന്നത് അല്ലാതെ, സഖാക്കൾ മുഖ്യന്എതിരെ പറയുന്ന visuals ഒന്നും കാണുന്നില്ലാലോ.. ഇതും PR work ആണോ 🤔😊
@vinayanpalliath60234 ай бұрын
പിണറായിക്കെതിരെ യച്ചൂരി വന്നാൽ പിണറായി യച്ചൂരി ക്ക് ക്യാപിറ്റൽ punishment കൊടുക്കുവാൻ സാദ്ധ്യത ഉണ്ട്.
ഇത്ര ശക്തമായ ഒരു നാടകം സിപിഎം നേതാക്കൾ ഒറ്റകെട്ടായി പിണറായിക്കുവേണ്ടി അഭിനയിക്കുന്നുണ്ടെങ്കിൽ പിണറായി ആ പാർട്ടിയിൽ ആരാണെന്നു മനസിലാക്കണം. പിണറയി ഉണ്ടാക്കിയ ഈ നാടകത്തിന്റെ അവസാനം താക്കീത് നൽകി പിണറായിയെ തന്നെ തുടരാൻ അനുവദിക്കും പിന്നെ രണ്ടു മാസം പിണറായി ചില സീൻ അഭിനയിക്കും പിന്നെ പഴയ രീതിയിൽ തുടരും. അല്ലങ്കിൽ റിയാസിനെ തെരെഞ്ഞെടുക്കും എങ്ങനെയുണ്ട് പിണറായി.
@sumeshks74 ай бұрын
I wonder when keralites would realise the real truth... We lost 10 years under CPM govt rule, no development at all..
@varghesevuvaliyathottathil52734 ай бұрын
ഒരു പാർട്ടി പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഒരു വ്യക്തിക്ക് കീഴ്പ്പെടുന്നതോടെ ആ പാർട്ടി ജനവിരുദ്ധവും അനാവശ്യവും ആകും. ശൈലജ ടീച്ചറേ മന്ത്രിയാക്കാതെ ഒതുക്കിയത് ജനരോഷമുയർത്തി. പിണറായിക്കല്ല വോട്ട് നൽകിയത് കഴിഞ്ഞ മന്ത്രിസഭാ ടീമിനാണ്. സുധാകരനൊക്കെ ജനപ്രിയ മന്ത്രിയായിരുന്നു.