Vidaathe Vichaaram Video Song | Phoenix | Sam C.S | Nakshathra Santhosh | Vishnu Bharathan |123Musix

  Рет қаралды 316,518

123Musix

123Musix

7 ай бұрын

Presenting Vidaathe Vichaaram Video Song From the Malayalam Movie Phoenix Directed by Vishnu Bharathan.
Lead Cast: Aju Varghese, Anoop Menon, Chandunadh, Bhagath Manuel, Abhirami Bose, Nilja K Baby, Zhins Shan
Song Composed and Arranged by - Sam C.S
Programmed by - Jomey Johns
Singer : Nakshathra Santhosh
Lyrics: vinayak sasikumar
Flute : Kiran
Violine & Violas: Francis Xavier, Josekutty, Herald Antony, Carol George, Jain, Danny, Albin Jose, Francis Sebastian
Cello: Albin Jose & Carol George.
Acoustic guitar Electric Guitar, Mandolin, and Bass guitar: Sandeep Mohan.
Recording Engineer: CD Anbumani, Abishek Ar, S Aakash Edwin @ Psalter Record Inn Pvt Ltd Chennai.
Guitars recorded by Sanjay Sukumaran @ Sonic Island Kochi
Strings played by Cochin strings Recorded by Sanjay Arackal @ Fredys avg Studio Kochi.
Mixing & Mastering: Balu Thankachan @ 20db Black Studio.
Assisted by Paul Daniel and Hariharan
Music Production Manager: K Mahima Chowdhary
Music Co-ordinator: Velavan B
Production Manager: Kannan. M
Music Production Team: Indhumathi, Sathiyamurthy
Tech support: Parthiban @pro audio
Story, Direction: Vishnu Bharathan
Produced by Rinish K N
Written by Midhun Manuel Thomas
Music: Sam C S
Cinematography: Alby
Editor: Nithish KTR
EXECUTIVE PRODUCER :
SHINOJ ODANDIYIL
Production Designer: Shajie Naduvil
Audiography: Sapthaa Records
Production Controller :
Kishor Purakkattiri
Story Concept: Bigil Balakrishnan
VFX Supervisor: NidhinRam Naduvathur
Makeup: Ronex Xavier
Lyrics: Vinayak Sasikumar
Costume Designer: Dino Davis
Chief Associate Director: Rahul R Sarma
Colorist: Remesh C P
Stills: Richard Antony
Spotify: open.spotify.com/album/0Ihuqp...
Apple Music: / phoenix-original-motio...
amazon music: music.amazon.com/albums/B0CNR...
JioSaavn : www.jiosaavn.com/album/phoeni...
Wynk Music: wynk.in/music/album/phoenix-o...
Shazam : www.shazam.com/track/68397659...
KKBOX: www.kkbox.com/tw/en/album/Gqq...
Qobuz: www.qobuz.com/gb-en/album/pho...
Anghami : play.anghami.com/album/104584...
iTunes: geo.music.apple.com/us/album/...
Tidal: www.tidal.com/album/330177769
Deezer : www.deezer.com/album/514994902
Gaana : gaana.com/album/phoenix-origi...
#VidaatheVichaaramVideoSong #phoenixmovie #samcs #samcsmusic #mithunmanuelthomas #vishnubharathan #samcsnewsong #samcsnewmusuc#malayalamsongs #malayalamsong #malayalamsongട #newmalayalamsong #newmalayalamsongs #kschitrasongs #kapilkapilansongs #123musics #songsmalayalam #malayalammoviesongs #malayalamfilmsongs #newmalayalamfilmsong #malayalamvideosongs #lyricvideo #lyricvideomalayalam #phonexmovie #phonexmoviesong
Music Label: 123 Musix Entertainments Pvt Ltd
Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos.
► Subscribe Us: bit.ly/Subscribe123Musix
► Like us on Facebook: bit.ly/Like123Musix
► Like us on Instagram: bit.ly/Follow123Musix
► Follow us on X: bit.ly/Follow123MusixOnX
|| ANTI-PIRACY WARNING ||
This content is Copyrighted to 123Musix Entertainments Private Limited. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 250
@raseenao7289
@raseenao7289 3 ай бұрын
Film kandu ദിവസങ്ങൾ കഴിഞ്ഞിട്ടും ആ feeling മാറുന്നില്ല സൂപ്പർ movie👍🏼
@MufeedaMufi-zj6lg
@MufeedaMufi-zj6lg 3 ай бұрын
Sathyam 😢
@rgzofficial2002
@rgzofficial2002 3 ай бұрын
Athe
@_Albert_fx_
@_Albert_fx_ 3 ай бұрын
Yaa main athilay bgms enikku Athilay freddy annaye hostitalil poyi kanunna sceneinil ulla emotional bgm edakku mindil keri varum 🥲🙃
@_Albert_fx_
@_Albert_fx_ 3 ай бұрын
@@MufeedaMufi-zj6lg 💝
@_Albert_fx_
@_Albert_fx_ 3 ай бұрын
@@rgzofficial2002 💝
@soorajkumar225
@soorajkumar225 6 ай бұрын
മികച്ച theatre xperience തന്ന ഒരു സിനിമ ശ്രദ്ധിക്കപ്പെടാതെ പോകുന്നു Like ദേവദൂതൻ .
@vysakh1227
@vysakh1227 6 ай бұрын
​@@Nomansland009No. It was a flop in theatres..
@jamusics1436
@jamusics1436 5 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. What a movie. പ്രണയം അതിന്റെ പൂർണത അന്നാ എന്ന പെൺകുട്ടിയിൽ വരച്ചു പൂർത്തിയാക്കിയ ചിത്രം❤️. സിനിമയുടെ ഡയറക്ടറും, Sam C S എന്ന സംഗീത സംവിധായകനും ഏറ്റവും ഭംഗിയിൽ ആ പ്രണയത്തെ മനസ്സിൽ കൊറി ഇട്ടു തന്നു
@Dazz29
@Dazz29 5 ай бұрын
​@@jamusics1436 but Freddy thechu
@_Albert_fx_
@_Albert_fx_ 5 ай бұрын
@@Dazz29 🤧 enittu athinu ulla shiksha alle freddy last anubhavikkunathu 😑 thekkuna malarukal ellam oru thavana engil Eee padam onnum kandu nokkanam anganey engilum nannavu anel nannavatey 😌
@Dazz29
@Dazz29 5 ай бұрын
@@_Albert_fx_ Yes
@harisbeach9067
@harisbeach9067 6 ай бұрын
ഈ വർഷം ഇറങ്ങിയ സിനിമകളിൽ മികച്ച തിയേറ്റർ എക്സ്പീരിയൻസ് തന്ന സിനിമകളിൽ ഒന്നാണ് "ഫീനിക്സ്✌️❤️
@MELVINJOSEPHTALIPARAMBIL
@MELVINJOSEPHTALIPARAMBIL 6 ай бұрын
100% 👏👏👏👍👍👍
@_Albert_fx_
@_Albert_fx_ 6 ай бұрын
Yes 🥺💝💯😌
@dhvanidas2532
@dhvanidas2532 4 ай бұрын
ജീവിതം ചിലപ്പോൾ ഇങ്ങനെയുമാണ്.. സ്നേഹിക്കുന്നവർ എന്നും സ്നേഹിച്ചുകൊണ്ടേ ഇരിക്കും.അത് അനുഭവിക്കാൻ അർഹത ഇല്ലാത്തവർ അവരുടെ സന്തോഷം തേടി പോയിക്കോണ്ടേയിരിക്കും Sprb movie❤
@vismayasanthosh6910
@vismayasanthosh6910 16 күн бұрын
It's true
@shajimpkuttan4745
@shajimpkuttan4745 5 ай бұрын
ഇത് പോലെ നല്ല ചിത്രങ്ങൾ പ്രേക്ഷകർ വേണ്ട രീതിയിൽ തീയേറ്ററിൽ വിജയിപ്പിക്കുന്നില്ല... എന്തോ... മലയാളികളുടെ അഭിരുചി മാറിപ്പോയിരിക്കുന്നു
@swathikrishna8539
@swathikrishna8539 4 ай бұрын
Abhiruchi mariyathalla... Vendennu vechittanu...
@ValsalakumariAmmaValsalalakuma
@ValsalakumariAmmaValsalalakuma 21 сағат бұрын
Sathym.
@Shibinz_gangothri
@Shibinz_gangothri 5 ай бұрын
എന്റെ പെണ്ണിനെ വിട്ട് നാട്ടിൽ നിന്നും വിദേശത്തേക്ക് പോന്നതിന്റെ പിറ്റേ ദിവസം ആണ് ഞാൻ ഈ മൂവി കാണുന്നത്. അവൾ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടാവും, എന്നെ കാണാതെ എത്ര വിഷമിക്കുന്നുണ്ടാവും എന്നാലോചിച്ചപ്പോൾ ചങ്ക് പൊട്ടി. അത്രയും സങ്കടപെട്ടാണ് ഞാൻ അവളെ തനിച്ചാക്കി പോന്നത്. ഈ പാട്ടും രംഗങ്ങളും എന്നെ ഒരുപാട് വേദനിപ്പിച്ചു 😔
@user-xg4yc4zi3w
@user-xg4yc4zi3w 5 ай бұрын
സ്നേഹം മരിക്കില്ല... സ്നേഹിക്കാൻ ഒരാളുണ്ടെൽ എന്തോകെ കുറുകെ കേറി വന്നാലും നമ്മളായ്യാളെ നേടും... 🥰പിന്നെ എല്ലാം ദൈവഹിതം ☺️❤‍🩹
@_Albert_fx_
@_Albert_fx_ 5 ай бұрын
🥺💝🙂
@_Albert_fx_
@_Albert_fx_ 5 ай бұрын
@@user-xg4yc4zi3w but ayal nammalude ullilay sneham manasilakkittu venday bro 🤧🙃 allel pinnay ellam bro last paranjathupole devam thirumanichathu entho athu nadakkum
@user-ri2xl
@user-ri2xl 5 ай бұрын
@_Albert_fx_
@_Albert_fx_ 5 ай бұрын
@@user-ri2xl ❤️
@arunkr7120
@arunkr7120 6 ай бұрын
Cinema Ott iragi kanditt vannavar undoo....Enthoru feel anu ee pattinu...Avarude love no...Avalude love....😢😢😢😢
@sajithsaji806
@sajithsaji806 5 ай бұрын
Aake sad 😢😢aayi poyii
@_Albert_fx_
@_Albert_fx_ 5 ай бұрын
Theatre experience ayirunnu adipoli njan telegramil 2.14 gb dolby atmos print ketti kurachu scene kandayirunnu but theatreil 4k dolby atmosil padam kandappol kittiya feel athu onnum vere thanney yaa 😢💝🙂
@Sherinshe1819
@Sherinshe1819 3 ай бұрын
​@@_Albert_fx_ etha movies kittunna channel
@abhinandpk9955
@abhinandpk9955 4 ай бұрын
വീണ്ടും കാണാം എന്ന് വിചാരിച്ചാൽ പറ്റാത്ത സിനിമ❤❤❤ അതുപോലെ ...വിഷമിപ്പിച്ചു...അടിപൊളി പടം❤❤😢😍😍
@lithin4630
@lithin4630 5 ай бұрын
ഇന്നുമുതൽ മറന്നുപോകാത്ത ഒരോര്മയായ്‌ അന്ന എന്നിൽ അവശേഷിക്കും 💔
@rahimarp
@rahimarp 6 ай бұрын
റൊമാൻസ്ൻ്റെ അങ്ങേ അറ്റം. ക്ലൈമാക്സ് ഫീൽ superb.❤❤
@muhammadayyob
@muhammadayyob 5 ай бұрын
In my personal opinion No movie would overtake this movie fantastic super powerful movie huge respect for the writer and Anna 😓🥺😭
@siminapradeep8008
@siminapradeep8008 6 ай бұрын
അതെ ഒരു വേദന മനസ്സിൽ ഉണ്ട്. ഈ സിനിമ കണ്ടതിനു ശേഷം.
@nimilc.v528
@nimilc.v528 4 ай бұрын
നെഞ്ചിൽ തേങ്ങൽ സമ്മാനിച്ച പടം..❤😢
@myopinion8169
@myopinion8169 5 ай бұрын
Midhun Manuel Thomas ന്റെ ഗംഭീര സ്ക്രിപ്റ്റ്... അതിനെ മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ച direction കൂടാതെ മികച്ച കാസ്റ്റിംഗ്... ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരൊന്നൊന്നര പടം
@smithasiva
@smithasiva 3 ай бұрын
Anna aaaaaaaaaaa 😢😢😢😢😢എന്ത് പറയണമെന്ന് അറിയില്ല, അർഹമായ അംഗീകാരം കിട്ടാതെ പോയ മറ്റൊരു സിനിമ 😢
@praveen1891
@praveen1891 5 ай бұрын
പണ്ട് ഗജിനി കണ്ടപ്പോൾ കല്പന മനസ്സിൽ ഉണ്ടാക്കിയ പോലെ ഒരു മുറിവ് ആണ്.. ഈ പടത്തിൽ അന്ന💔🥺രണ്ടിൻ്റെയും feelings 😢
@silpasarin8315
@silpasarin8315 2 ай бұрын
ഒരിക്കലും അല്ല എവിടം കൊണ്ട് ആണ് കണ്ടത്
@praveen1891
@praveen1891 2 ай бұрын
@@silpasarin8315 ഞാൻ എനിക്ക് തോന്നിയ കാര്യം ആണ് പറഞ്ഞത് പിന്നെ സാധാരണ എല്ലാവരും കാണുന്ന പോലെ കണ്ണ് കൊണ്ട് തന്നെയാ പടം കണ്ടതും😌
@remya5515
@remya5515 2 ай бұрын
​​@@silpasarin8315personally ayalk similar ayi thoni kanum ,Oro alkarkum feel akunath different ayit allle😊
@salumol8944
@salumol8944 6 ай бұрын
കിടിലൻ movie ❤️❤️theatre എക്സ്പീരിയൻസ് 👍👍😍❤️റൊമാൻസ് ആൻഡ് horror ❤️❤️❤️dont മിസ്സ്‌ 🙏❤️❤️
@EmmanuelJosey
@EmmanuelJosey 3 ай бұрын
ഈ സിനിമ കണ്ടു കഴിഞ്ഞാലും മനസിൽ മായാതെ നിക്കും ❤️❤️❤️ ഈ സോങ് വല്ലാത്ത ഒരു നീറ്റൽ ആണ് ആ ലാസ്റ്റ് സീൻ. എല്ലാം ❤️❤️❤️
@sajankm4026
@sajankm4026 6 ай бұрын
സിനിമ കണ്ടത് കൊണ്ടാണോ എന്തോ... 🥹 ഈ സോങ് മുഴുവൻ കാണാൻ പറ്റുന്നില്ല... ഒരു പിടച്ചിൽ നെഞ്ചിൽ... 🥹🥹
@_Albert_fx_
@_Albert_fx_ 6 ай бұрын
🥺
@soumyap6260
@soumyap6260 4 ай бұрын
അടിപൊളി തീയേറ്റർ എക്സ്പീരിയൻസ് 💪💪👌👌👌ഇത്രയ്ക്കും മികച്ച സ്ക്രിപ്റ്റ് ഉണ്ടായിരുന്നിട്ടും വിജയം കാണാതെ പോയ സിനിമ 😢😔...
@KrishnaPrasadKP
@KrishnaPrasadKP 5 ай бұрын
നക്ഷത്രയുടെ ശബ്ദം ശ്രേയ ഘോശാലിന്റെ ശബ്ദം പോലെ വ്യക്തവും പളുങ്ക് പോലെയും തോന്നിയത് എനിക്ക് മാത്രമാണോ..? 😊
@UnnimayasRajesh-ot3md
@UnnimayasRajesh-ot3md 4 ай бұрын
Njan sreya g aana vijariche
@noufalsaidh1610
@noufalsaidh1610 4 ай бұрын
Njanum
@pappanmukkoyi8648
@pappanmukkoyi8648 9 күн бұрын
@panthera3042
@panthera3042 5 ай бұрын
Nakshatra's voice❤
@Sbrpml3-2
@Sbrpml3-2 5 күн бұрын
നിന്നേ തേടും കണ്ണുമായ് താനെ.....❤❤❤❤
@sruthy-sruthy4793
@sruthy-sruthy4793 5 ай бұрын
പണവും സ്നേഹവും അളന്നു നീ പണത്തിനു മൂല്യം കൊടുത്തു അന്നയെ മറന്നു . അവളുടെ ഒരു ലെറ്റർ എങ്കിലും നോക്കിയെങ്കിൽ ഇങ്ങനെ വരില്ലാരുന്നു. 💔💔 പാവം അന്ന
@jaimones3452
@jaimones3452 6 ай бұрын
Nakshatra voice ❤️❤️❤️
@lakshmisoman9431
@lakshmisoman9431 6 ай бұрын
എന്റെ പ്രിയനു വേണ്ടി ഈ ഗാനം സമർപ്പിക്കുന്നു...... അവന്റെ ലക്ഷ്മി..... ❤
@Mallu-lf1vh
@Mallu-lf1vh 6 ай бұрын
Priyan ❤🎉🎉
@user-ri2xl
@user-ri2xl 5 ай бұрын
@anurosejames589
@anurosejames589 5 ай бұрын
This movie has an ability to take everyone in the track,the actors performances kept the movie interesting .This movie has an different track from the conventional horror films.The background music helps in creating suspenses throughout the movie. I felt everything protraying very briefly and well.
@rehnaraj2187
@rehnaraj2187 6 ай бұрын
Heart touching ☺️🖤
@sanjukjoseph4969
@sanjukjoseph4969 6 ай бұрын
ഈ ഭാഗമൊക്കെ സിനിമയിൽ 💘💔💔💔❣️
@trivianmgirl7783
@trivianmgirl7783 6 ай бұрын
Theatre experience movie
@maheenmaheen1176
@maheenmaheen1176 6 ай бұрын
👌
@athmav-com
@athmav-com 6 ай бұрын
100%
@_Albert_fx_
@_Albert_fx_ 6 ай бұрын
🥺❤️
@trivianmgirl7783
@trivianmgirl7783 6 ай бұрын
@@athmav-com 🔥❤️
@starsworld9554
@starsworld9554 Ай бұрын
നിന്നേ തേടും കണ്ണുമായ് താനെ ഇന്നീ കോണിൽ നിന്നിടാം ആരും നോൽകാ സ്നേഹ നോമ്പാൽ കാലം തീരാൻ കാത്തിടാം...
@JayKumar-hb1kx
@JayKumar-hb1kx 5 ай бұрын
After so many years my eyes got wet 😢😢😢😢 watching this masterpiece
@nithishsukumar8025
@nithishsukumar8025 6 ай бұрын
എന്നാ ഒരു feel ആണ് ഇവരുടെ പ്രണയം....
@4doodies710
@4doodies710 5 ай бұрын
അവരുടെ അല്ല, അവളുടെ..... അന്നയുടെ 🔥
@_Albert_fx_
@_Albert_fx_ 5 ай бұрын
💝🙂
@_Albert_fx_
@_Albert_fx_ 5 ай бұрын
@@4doodies710 🥺 haa but freddy last thirichu varum anna dead ayi kayinjittu 🤧
@ALFRED1999
@ALFRED1999 6 ай бұрын
That last shot 😢
@sijoshmr8445
@sijoshmr8445 6 ай бұрын
2023 il എനിക്ക് ഇഷ്ട്ടപെട്ട നല്ലൊരു സിനിമ 🥰🥰
@_Albert_fx_
@_Albert_fx_ 6 ай бұрын
Same to u bro 🙂❤️
@ratheeshtr3350
@ratheeshtr3350 5 ай бұрын
👍👍👍👍
@abyjamesb3photography81
@abyjamesb3photography81 5 ай бұрын
Sreya khoshal പാടിയ പാട്ടാണെന്ന് കരുതിയ ആരേലും ഉണ്ടോ😮
@AthiraAchu-hg6df
@AthiraAchu-hg6df 2 ай бұрын
Unde
@shibuphilipose3533
@shibuphilipose3533 5 ай бұрын
Heart touching movie and beautiful composition by sam
@shaheenafaisal9939
@shaheenafaisal9939 5 ай бұрын
Superb movie 👌 beautiful heart touching songs 🎶🎶 climax poliiii ❤❤
@jestinjosenjaliath8268
@jestinjosenjaliath8268 6 ай бұрын
Polli padam & costume vere level 💥🎉
@vijinambiyar
@vijinambiyar 5 ай бұрын
After a long time such a excellent movie. Its like a come back to Malayalam movie
@basilantony2646
@basilantony2646 6 ай бұрын
Superb film..must watch in theatre..
@_Albert_fx_
@_Albert_fx_ 6 ай бұрын
😢 Must watchable movie in theaters #phoenix 🥺💝
@vishwanathan533
@vishwanathan533 6 ай бұрын
Sam cs music heart of this movie ❤
@salumol8944
@salumol8944 6 ай бұрын
Theatre എക്സ്പീരിയൻസ് 👍👍❤️😍😍
@vandanansanthanan
@vandanansanthanan 5 ай бұрын
Njan vijarichu ith paadiyath Shreya Ghoshal aanenn 😮
@gangadevits8453
@gangadevits8453 6 ай бұрын
Nakshatra ♥️👏👏👏
@shahabas7798
@shahabas7798 6 ай бұрын
Shreya ghoshal from mollywood Nakshatra 👍🔥
@ADARSHS-ee3wp
@ADARSHS-ee3wp 6 ай бұрын
Kidilam song 🥰🥰🥰🥰🥰🥰🥰🥰🥰
@peacewithlove2612
@peacewithlove2612 5 ай бұрын
Nenju pidayuna pole ee song and visuals.. Paavam Anna😢
@vivaanbhardwaj4e984
@vivaanbhardwaj4e984 4 ай бұрын
Fantastic movie...great effort by the team...South Indian movies are best ..
@sahadevanvythiri4134
@sahadevanvythiri4134 6 ай бұрын
Voice ❤❤❤
@_Albert_fx_
@_Albert_fx_ 6 ай бұрын
Horror 👻 padam 🥶🥵 Anannu paranju kandittu 1st halfum 2nd halfum Athrakku njettikkuna othiri scenes kanichu Athra valiya theatre experience thannilegilum 2nd halfil ulla set love story kondum Aaa love storyude scenes kondu mathra thanney Enikku 💯 satisfaction undakki thannu ente kannu niraicha padam 😭 #phoenix 💝🥺
@jasnahariska5848
@jasnahariska5848 4 ай бұрын
Songs eduth parayathirikkan kazhiyilla.addipoli❤
@shijithkuthirummal2627
@shijithkuthirummal2627 3 ай бұрын
Vallathoru feel thanna cinema❤
@kileri8786
@kileri8786 6 ай бұрын
ഇതിലെ നായികയുടെ അവസ്ഥയാണ് സിനിമക്ക്
@akshayambady4809
@akshayambady4809 5 ай бұрын
Ishtapettu nalla cinema❤
@sunisuni201
@sunisuni201 4 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത മൂവി ❤️❤️
@rirovlogs8484
@rirovlogs8484 5 ай бұрын
Masterpiece ❤ 🥺
@deepud9958
@deepud9958 5 ай бұрын
2023 il irangiyathil ella songsum istamya oru film ennu urappich parayam....😌
@Kattankappi11
@Kattankappi11 6 ай бұрын
Kanathavar undu enkil kananam nalla cinema superb
@sandeshreddy8901
@sandeshreddy8901 5 ай бұрын
Greetings from Telugu people...Wow Movie🎉🎉🎉🎉...
@englishmadame
@englishmadame 4 ай бұрын
Love this movie ❤
@anjuvr1641
@anjuvr1641 6 ай бұрын
Heart touching melody ❤❤❤❤❤
@G3sVLOG
@G3sVLOG 4 ай бұрын
നല്ലൊരു movie 🥰🥰 And അന്ന 🥺🥺🥺
@Ansiyahh_
@Ansiyahh_ Ай бұрын
Ninakkayiii....... -ninte swantham njyannn..,... ❤
@anandhanpadmanabhan5528
@anandhanpadmanabhan5528 5 ай бұрын
The best movie pheonix 2023❤
@mazharrasheed9179
@mazharrasheed9179 6 ай бұрын
Most awaited
@evavineetha8493
@evavineetha8493 5 ай бұрын
❤❤❤❤❤poli🔥
@AnurajR-jv7lr
@AnurajR-jv7lr 14 күн бұрын
മനസിന്റെ വിങ്ങൽ annaaaa.... 💕
@jijas09
@jijas09 4 ай бұрын
തിയേറ്റർ experience നഷ്ടമായ ഒരു മിഥുൻ മനുവൽ സിനിമ 👌👌👌👌👌👌👌
@Ayaanarham-np4zi
@Ayaanarham-np4zi 4 ай бұрын
What a movie🔥
@abinmathew1614
@abinmathew1614 6 ай бұрын
Movie 👌👌
@basilantony2646
@basilantony2646 3 ай бұрын
Best movie 2024... Best in class making..frames,music,BGM,story,actors, art, each and every aspects did perfectly...deserved much better..❤❤❤❤
@appusvlog1817
@appusvlog1817 3 ай бұрын
Super movie❤
@KannanS-ik2hp
@KannanS-ik2hp 6 ай бұрын
Sreya ghoshal chechi 🔥 voice
@user-rs1pk2sn1k
@user-rs1pk2sn1k 5 ай бұрын
Not shreya ghoshal it’s Nakshathra Santhosh 😅
@gouthamkrishna8585
@gouthamkrishna8585 6 ай бұрын
❤polii padam ..luv it
@maryliphina8690
@maryliphina8690 3 ай бұрын
Super ❤ movie
@SindhuKunnath
@SindhuKunnath 6 ай бұрын
Super ❤ molu
@geethujopps3836
@geethujopps3836 Күн бұрын
Annayude Pranayam maathram aayirunnu ithil satyam.aval freddiye enthu nishkalankam aayi pranayichu 😢.avano mattoru pennine kandapol avan avide santhosham kandethi.annaye avan manass arinju snehichirunnu enkil aval ayacha ethra letters onnu polum avan vaayichilla 😢paavam anna
@user-lm2gv8sz9j
@user-lm2gv8sz9j 6 ай бұрын
❤ nice movie
@sreejiths8925
@sreejiths8925 5 ай бұрын
Super movie 💙💙💙💙
@user-yu3tq5oy3p
@user-yu3tq5oy3p 19 сағат бұрын
Annaye pole kathirikunavar undooo😓💔🥀😭😭😭
@Muthalajithul
@Muthalajithul 6 ай бұрын
കിടിലൻ മൂവി പറയാതിരിക്കാൻ വയ്യ തീയേറ്റർ എക്സ്പീരിയൻസ് കിടിലൻ
@anandhukichu5576
@anandhukichu5576 6 ай бұрын
Nice romantic movie
@therealrahul5655
@therealrahul5655 6 ай бұрын
♥️♥️♥️♥️❤‍🔥❤‍🔥❤‍🔥
@govindc-bl5xo
@govindc-bl5xo 6 ай бұрын
Kidilan padam #underrated aakunnu
@iqbal7869
@iqbal7869 6 ай бұрын
ഒരു രക്ഷകില്ല പൊളി
@rubinshibi
@rubinshibi 6 ай бұрын
@syamsudhakaran
@syamsudhakaran 6 ай бұрын
❤❤
@0udayan
@0udayan 11 күн бұрын
ഗംഭീര സിനിമയാണ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല
@akarshakz8187
@akarshakz8187 6 ай бұрын
Dont miss this in theatre people
@prasadc6854
@prasadc6854 Ай бұрын
Anna ❤
@aleenaabraham-cm8nr
@aleenaabraham-cm8nr Ай бұрын
Malayalam lyrics ❤❤❤❤❤❤ ആ ആ aa ഹാ ആ ആ ഹാ ആ ആ വിടാതെ വിചാരം വിടാതെ ഞാൻ തൊടാതെ, തൊടാതെ വിദൂരം നീയും നിറം പാടും, നിശാ പൂ പോലെ ഇരുൾ നീങ്ങാൻ, സ്വയം ചുടും മെഴുതിരിപോലെ നിന്നെ തേടും കണ്ണുമായി താനേ ഇന്നീ കോണിൽ നിന്നീടാൻ ആരും നോൽക്കാ സ്നേഹനോൻമ്പായ് കാലം തീരാൻ കാത്തിടാം അനേകം സ്വകാര്യം പറയുവാൻ പിടയവേ പരാഗം തരാനായി ഇതളുകൾ ചോക്കെ കരൾ ഇതിൽ നൂറുമ്മകൾ കടം തരും ഒരേ ഒരാൾ വരും ദിനം സദാ കിനാവായ് നിന്നെ തേടും കണ്ണുമായി താനേ ഇന്നീ കോണിൽ നിന്നീടാൻ ആരും നോൽക്കാ സ്നേഹനോൻമ്പായ് കാലം തീരാൻ കാത്തിടാം English lyrics ❤❤❤❤❤❤❤ Aa aa aa Ha aa aa Ha aa aa Vidathethe vicharam Vidathe njan Thodathe thodathe Vidhooram neeyum Niram paadum,Nisha poo pole Irul neegan swayam chudum mezhuthiripol Ninne thedum kannumai Thane Inni konil ninnidan Aarum nolka snehanonbayi Kalam theeran kaathidam Anekam swakaryam parayuvan pidayave Paragam tharanayi Ithalukal chokke Karal ithil noorummakal Kadam tharum ore oral Varum dinam sadha Kinavayi Ninne thedum kannumayi Thane Inni konil ninnidan❤❤😊😊 And someone plzz pin to everyones access 😊😊😊😊
@shibinaratheesh6938
@shibinaratheesh6938 3 ай бұрын
Super movie.😢😢😢😢
@athulyaptathulyarahulraj1804
@athulyaptathulyarahulraj1804 6 ай бұрын
Anna ❤ oru vedana😢
@justinjacob1813
@justinjacob1813 6 ай бұрын
Shreya Ghoshal nte Oru cheriya resembles voice nu!!
@user-ko6li8fh8c
@user-ko6li8fh8c 6 ай бұрын
New singer nakshathra sandhose
@Shabeer2163
@Shabeer2163 4 ай бұрын
Bgm ❤❤❤
@ashaayyappan7911
@ashaayyappan7911 4 ай бұрын
നല്ല സിനിമ യാണ്
@JithinNd-go8pn
@JithinNd-go8pn 6 ай бұрын
Must watch ❤❤
@muhammedsiyadsiyad2207
@muhammedsiyadsiyad2207 6 ай бұрын
Anna❤❤❤❤
WHO DO I LOVE MOST?
00:22
dednahype
Рет қаралды 59 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 75 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
When someone reclines their seat ✈️
00:21
Adam W
Рет қаралды 29 МЛН
Dildora Niyozova - Bala-bala (Official Music Video)
4:37
Dildora Niyozova
Рет қаралды 5 МЛН
Селфхарм
3:09
Monetochka - Topic
Рет қаралды 4,9 МЛН
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 494 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 1,9 МЛН
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 2,3 МЛН
Ulug'bek Yulchiyev - Ko'zlari bejo (Premyera Klip)
4:39
ULUG’BEK YULCHIYEV
Рет қаралды 3 МЛН