ഇതൊന്നും ഒരു പ്രശ്നമല്ല ഇത് ശെരിയാവുന്ന അസുഖമാണ് നല്ലൊരു ആളെ ഈ കുട്ടിക്ക് കിട്ടട്ടെ 🤲🏻
@najmasidhik2510 ай бұрын
എനിക്ക് ആമവാതം ആണ് വാതം വന്നതിന് ശേഷം ഞാൻ 2 കുട്ടിയെ പ്രസവിച്ചു ഇതൊന്നും വലിയ പ്രശ്നമുള്ള അസുഖമൊന്നുമല്ല ഞാൻ ഇന്നും മെഡിസിൻ കഴിക്കുന്നുണ്ട് എനിക്ക് എല്ലാ ജോലിയും ചെയ്യാൻ പറ്റുന്നുണ്ട് അൽഹംദുലില്ലാഹ് എനിക്ക് 25 വർഷമായി കുഴപ്പമില്ലാതെ പോകുന്നു കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നവർ പിന്മാറണ്ട kto നല്ലൊരു പുതിയാപ്പിളനെ കിട്ടട്ടെ എന്റെ ഭർത്താവും കൂടെ തന്നെ ഉണ്ട് അൽഹംദുലില്ലാഹ്
@basheerayar174810 ай бұрын
ആമ വാതത്തിന് ചികിത്സ ചെയ്യുന്ന നല്ല ഡോക്ടറെ ഒന്ന് പറഞ്ഞുതരാമോ
@najmasidhik2510 ай бұрын
@@basheerayar1748 ഞാൻ കണ്ണൂരാണ് നിങ്ങൾ എവിടെയാണ് കണ്ണൂർ പള്ളിക്കുന്ന് ചേട്ടിപ്പീടിക എന്ന സ്ഥലത്ത് ഷേണായീസ് കെയർ എന്ന ക്ലിനിക് ഉണ്ട് dr. പത്മജ വേണുഗോപാൽ സൺറൈസ് കണ്ണാശുപത്രിയുടെ മുകളിൽ നിലയിലാണ് ഞാൻ പൂർണമായും കിടപ്പിലായിരുന്നു 3 1/2 വർഷമായി ഈ ക്ലിനികിൽ ട്രീറ്റ് മെന്റ് എടുക്കുന്നു നല്ല മാറ്റമുണ്ട് വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്നഉണ്ട് അൽഹംദുലില്ലാഹ്
@Jentilman-m5i9 ай бұрын
കോഴിക്കോട് ചുങ്കം ഇന്ഷൻ ഒരു ഹോസ്പിറ്റൽ ഉണ്ട് എൻ്റെ ഉമ്മാക്ക് ഏറെ ഭേതമുണ്ട ഡോ: ൻ്റെ പേര് ഓർമയില്ല ഞാൻ വിദേശത്താണ്.@@basheerayar1748
@najmasidhik257 ай бұрын
@@basheerayar1748 നിങ്ങളുടെ നാട് എവിടെ ആണ്
@ShamlaAhammad5 ай бұрын
തിരുവനന്തപുരം ശ്രീകാര്യത്ത് ഉണ്ട് Dr. ജേക്കബ് ആന്റണി @@basheerayar1748
@Shyamfakkeerkollam789010 ай бұрын
നല്ല സ്മാർട്ട് കുട്ടി 😊 എത്രയും വേഗം നല്ലൊരു ഇണയെ കിട്ടട്ടെ എന്ന് ദുആ ചെയ്യാം 🤲🏻
@haneefrashid700110 ай бұрын
അസ്സലാമു അലൈക്കും അല്ലാഹു നല്ല വരനെ കൊടുക്കട്ടെ പ്രവർത്തിച്ച ആ സഹോദരനെ അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ
@MuhammedsabithSabi-x4h10 ай бұрын
Ameen
@brokenff-v2w2 ай бұрын
Aameen
@brokenff-v2w2 ай бұрын
Vatakara ullavar undo. Njan vatakarayan ente aanghlakk vendiya
@mezutozil189010 ай бұрын
നല്ലൊരു കുട്ടി... പെട്ടൊന്ന് ആഗ്രഹിച്ച ജീവിതം കിട്ടട്ടെ 🤲🤲
@kadeejafathimakadeejafathi669010 ай бұрын
റബ്ബേ ഈ സഹോദരന് ആഫിയത്തും ദീർഘയസും കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🥰🥰🕋🕋🕋🕋ആമീൻ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻
@beenashemin529910 ай бұрын
ആമീൻ 🤲
@SakeenaSharafu-zt6mt10 ай бұрын
അള്ളാഹ് സ്വാലിഹായ ഒരു ഇണയെ ഈ സഹോദരിക്ക് നൽകി അനുഗ്രഹിക്കണെ അള്ളാഹ് 🤲🏻
@kareempk23710 ай бұрын
Aameen
@Ee.baaahh10 ай бұрын
Ameen
@Shanu8839V9 ай бұрын
Aameen 🤲🏻🤲🏻🤲🏻
@liyavlogs204010 ай бұрын
അള്ളാഹു എത്രയും പെട്ടെന്നു. സ്വാലിഹത്തായ ഇണയെ കിട്ടട്ടെ അമീൻ
@Mariyai416810 ай бұрын
കുട്ടികൾ ഉള്ളവരെ വേണ്ട മോളെ പിന്നീട് അത് വലിയ ബുദ്ധിമുട്ട് ആവും അള്ളാഹു നല്ലൊരു വരനെ കിട്ടി ഹൈറായ ജീവിതം ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@SidheekParangodath-ms7lh10 ай бұрын
ഇന്ഷാ അള്ളാ നല്ല ഒരു പുതിയാപ്പിള ഉടനെ വരട്ടെ
@abdulgaffar692810 ай бұрын
നല്ലൊരു വരനേ കിട്ടട്ടേ 👍
@sajlamanafnp220710 ай бұрын
നല്ല കുട്ടി 👍നല്ല ആലോചന വരട്ടെ 🤲🏻🤲🏻
@saifmohammad379910 ай бұрын
Aameen🤲🤲🤲
@shafnasherin918010 ай бұрын
Aameen 🤲🤲🤲
@shahanass618510 ай бұрын
Aameen
@PraveenPraveen-tq6ro10 ай бұрын
നല്ല കുട്ടി എത്രയും പെട്ടെന്ന് ഒരു നല്ല ഭർത്താവിനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം
@MohammedAli-wu1ss10 ай бұрын
🤲🤲ആമീൻ
@hamsapattassery57514 күн бұрын
ആമീൻ
@Mubeena.MubiMubi10 ай бұрын
ഫസ്റ്റ് ലൈക് &കമെന്റ്.. നല്ലൊരു വരനെ കിട്ടട്ടെ ❤
@AshikCk-yt2kw3 ай бұрын
നിങ്ങളെ അല്ലെ കെട്ടിക്കാൻ ഉള്ളത്
@kadeejafathimakadeejafathi669010 ай бұрын
നല്ലൊരു വരനെ കിട്ടട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻😭🕋❤️🕋❤️🤲🏻🤲🏻🤲🏻
@SayedSayed-vr3ey10 ай бұрын
ബൾക്കീസിന് അനുയോജ്യമായ നല്ല വരനെ ലഭിക്കട്ടെ ആമീൻ
@ShareefaShareefa-k5e10 ай бұрын
നല്ലൊരു വരണേ കിട്ടട്ടെ
@MuhammedShafil-h3d10 ай бұрын
നല്ലൊരു ചെക്കനെ കിട്ടട്ടെ പെങ്ങൾക്ക് 🤲
@harndb10 ай бұрын
നല്ല ഉമ്മയും മോളും പെട്ടന്ന് വിവാഹം ശരിയാവട്ടെ 🤲🤲
@Shareef-l3g10 ай бұрын
ബാൽകീസിന് മോളെ മനസിലാക്കി വരുന്ന നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ
നല്ല ഒരു ജീവിതം എത്രയും പെട്ടെന്ന് കൊടുക്കണേ അല്ലാഹ് 🤲😔
@shalumehara529010 ай бұрын
Ameen
@muhsinact378210 ай бұрын
Aamen
@HasiRinu-xx2im10 ай бұрын
നല്ല പെൺ കുട്ടി സ്വാലിഹായ വരനെ കിട്ടട്ടെ ആമീൻ
@saleenaop321210 ай бұрын
Nalla mol. Ethrayum pettenn nalla orale kittatte
@SabiraShihab-op8og10 ай бұрын
❤നല്ല. ഒരു. വരനകിട്ടട്ടെ. ആമീൻ
@ntraveler189910 ай бұрын
എനിക്കറിയാം ഇവരുടെ സങ്കടം പെട്ടെന്ന് ശരിയാവട്ടെ എനിക്ക് 37വ യസുണ്ട് എന്റെ ചങ്ങായി മാരുടെ എല്ലാം കഴിഞ്ഞു അവർ കുടുബം പോറ്റുന്നു അതൊക്ക കാണുബോൾ എന്റെ നെഞ്ച് പിടയാറുണ്ട്
@thoughtsofjemsi10 ай бұрын
Ningalku ee ithane alojuchudee
@SFS3209 ай бұрын
ന്താ കെട്ടാന്നത് share ചെയ്
@mmhashraraf847510 ай бұрын
ഇതൊന്നും ഒരു വിഷമമായി കാണണ്ട.. പടച്ചവൻ തരുന്ന ഒരു പരീക്ഷണം... Balkees ഒരു നല്ല പെണ്ണാണ്.. ഉമ്മയുടെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ balkeesinu നല്ലൊരു സൊലീഹായ ഭർത്താവിനെ കിട്ടും.. ഇൻശാ അല്ലാഹ്
@PremiumYt-cp8rl10 ай бұрын
നല്ല സ്മാർട്ടാണ്...ജീവിതത്തിൽ എന്തും നേരിടാനുള്ള മനശക്തി ഉണ്ടെന്നുള്ളത് ആ സംസാരത്തിൽ നിന്നും വ്യകതം.ഡോക്ടർ പറഞ്ഞത് പോലെ ഒരു ക്കൂട്ടുണ്ടെങ്കിൽ എല്ലാ അസുഖവും മാറുm .
@nasarkp844810 ай бұрын
Enikkum after delivery vannada.3 years aayi marunn kayikkunnu. Veere kuyappam illa
Adopt best ... Dattu nirthu... Mole hus veettil vidalle😢😢😢😢
@ammuthrikkakara282410 ай бұрын
God bless you
@abuzakkiya10 ай бұрын
മർകസ് നോളേജ് സിറ്റി യുനണി മെഡിക്കൽ കോളേജ് കാണിക്കുക
@MohammadMohammad-vg9jx10 ай бұрын
👍👍👍🤲🤲🤲
@aaamisworld285610 ай бұрын
after delivery enik ee problem വന്നു epo kuyapam illa ഇങ്ങനെ പോകുന്നു
@HfhfuFuc10 ай бұрын
ആമീൻ
@Asadullah-v3k10 ай бұрын
സങ്കടം തോന്നി എന്ത് ചെയ്യാൻ.. നല്ല ഇണയെ ലഭിക്കട്ടെ
@babyprank11510 ай бұрын
Assalamualaikum alaikum.... നിക്ക് വിവാഹം നോക്കുനുണ്ട്..എന്റെ വയസ് 26.ഞൻ ഇപ്പോൾ കുവൈത്തിൽ വർക് ചെയുന്നു .. നിങ്ങളുടെ ആരോടെങ്കിലും അറിവിൽ കെട്ടിക്കാൻ ഉള്ള പെൺകുട്ടികൾ ഉണ്ടങ്ങിൽ അറിയിക്കണം... പാവ പെട്ട കുട്ടികളോ യതീം കുട്ടികളോണങ്ങിലും Alhamdulillah സന്തോഷം അറിയിക്കണം