അറിവിൻറെ വെളിച്ചം.ഏതു തരത്തിൽ ്് ഇദ്യേഹത്തെ വിമർസിക്കാം എന്ന് ചിന്തിച്ചു തലപുകക്കുന്ന കുറേ ആളുകൾ ഉണ്ട്.
@ahammedve1048 Жыл бұрын
Welcome🙏
@TRajan-p6y Жыл бұрын
Rajan koranpeedilka kannur
@christosimon0016 жыл бұрын
eloquent speaker
@arithottamneelakandan43647 ай бұрын
❤❤❤❤❤❤❤
@kannurkakka83276 жыл бұрын
Use the great information very good
@anwarpareed2685 жыл бұрын
Sir .Great speech
@rainytp6 жыл бұрын
Thanks for uploading 😃
@basheerac897929 күн бұрын
റിയാദ് ആയതു കൊണ്ട് ആണ് മാഷ് ഒന്ന് ഒതുങ്ങിയത്. ❤❤❤
@nazarkavupadath6 жыл бұрын
മനോഹരമായ വാക്കുകകൾ great
@hafshaddervishpm49086 жыл бұрын
വളരെ ഗഹനമായ ഒരു പ്രഭാഷണം , പക്ഷെ ഇന്നത്തെ യുവതലമുറ ഇത്തരം പ്രഭാഷണങ്ങൾ , ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ വരും തമുറക്കും ഈ വർഗീയ കരാള ഹസ്തങ്ങളിൽ നിന്നെങ്കിലും ഒരു മോചനം നമ്മുടെ നാടിന് ഉണ്ടാവുമായിരുന്നു ? മനുഷ്യ മനസ്സുകളിൽ ജനാതിപത്യം എന്ന സങ്കൽപ്പം നഷ്ടപ്പെട്ടാൽ പിന്നീട് ആ സ്ഥാനത്തു കേറിവരുന്നത് മനുഷ്യ വംശത്തെ കാർന്ന് തിന്നുന്ന വർഗീയ ,അല്ലങ്കിൽ ഒരുമയോടെ ജീവിക്കുന്ന നാട്ടുകാരെ പരസ്പരം ശത്രുക്കളാക്കി മാറ്റുന്ന താൽക്കാലിക രാഷ്ട്ട്രീയ ലാഭ കച്ചവടക്കാരായിരിക്കും ഏതായാലും താങ്കളുടെ പ്രഭാഷണം അഭിനന്നം അർഹിക്കുന്നു 💐
@സ്വപ്നചാരി5 жыл бұрын
Well said
@learnwithgk3 жыл бұрын
സദസ്സിൽ നിന്നും കേൾക്കുന്ന കുട്ടികളുടെ കലപില അരോചകം. അതിനിടയിലും നന്നായി സംസാരിച്ച മാഷിനെ സമ്മതിക്കണം
@shihabea66072 жыл бұрын
കുട്ടികളുടെ ശബ്ദമല്ലേ... അതൊക്കെ കിളികളുടെ സംഗീതം ആണെന്ന് വിചാരിച്ചു ആസ്വദിച്ചു സംസാരിക്കാൻ മാഷ് മിടുക്കനാ.. 😊.. മൂപരുടെ യൂടുബ് ചാനലിലെ വീഡിയോകളിൽ മിക്കപ്പോഴും കോഴി കൂക്കുന്നതും കാക്ക കരയുന്നതും ഒക്കെ വരും.. അതിനെ പറ്റി മാഷ് പറഞ്ഞത് അതൊക്കെ എനിക്ക് ആസ്വദിക്കാൻ പറ്റുന്നുണ്ട്.. നിങ്ങളും അതൊക്കെ ആസ്വദിക്കാൻ ശ്രമിച്ചാൽ രസമായിരിക്കും എന്നാണ്...
@lastpaganstanding Жыл бұрын
കലപില ഉണ്ടാക്കുന്നത് കൊണ്ടാണ് നമ്മൾ അവരെ കുട്ടികള്‍ എന്ന് വിളിക്കുന്നത്.
@rajeevn12036 жыл бұрын
Good speach
@തൂലികതൂലിക6 жыл бұрын
നമിക്കുന്നു ഞാൻ താങ്കളെ
@FFYTGaMeR149 Жыл бұрын
🙏🙏 കാരശ്ശേരി മാഷ് നമ്മൾക്ക് ഒരു അനുഗ്രഹമാണ് .🙏🙏
@radhakrishnanvadakkepat88436 жыл бұрын
Now kerala need more people of this thinking.Recently religion is dividing the people and spreading hatred.
@mayamk55354 жыл бұрын
🙏🙏🙏🙏🙏🙏
@pramodgku5134 жыл бұрын
Mashe angu mahananu
@justinjohn55796 жыл бұрын
03/02/2019/✌🇮🇳🙏
@v.g.harischandrannairharis56266 жыл бұрын
O V Vijayan who denied a request from Indira Gandhi for a meeting once mentioned " my young friend " M N Karassery. What else can be a better example for Karassery's stature as an individual.
@vmchanel5915 жыл бұрын
എവിടെയാണ് വിവർത്തനം ഇന്നസെന്റ് മലയാളം സംസാരിക്കുമ്പോൾ ആരും വിവർത്തനം ചെയ്തില്ലല്ലോ
@അപ്പു-ഹ2ജ3 жыл бұрын
മാഷ് ❤
@magnified48276 жыл бұрын
റിയാദ് സൗദി അറബിയിൽ അല്ലെ ഇതൊക്കെ അവിടെ വലിയ കുറ്റകരമായ കാര്യമല്ലെ ? അവിടത്തെ നിയമം ഇതിനു കര്‍ശനമായ ശിക്ഷയാണ് നല്കുന്നത്. ഇതിനു ധൈര്യം കാണിച്ചതിന് കാരശ്ശേരി മാഷേ സമ്മതിക്കണം 👏
@mansoorodakkal70326 жыл бұрын
Magnified എന്ത് കുറ്റം. സാഹിത്യം സംസാരിക്കുന്നത് എന്തു കുറ്റമാണ്
@magnified48276 жыл бұрын
@@mansoorodakkal7032 ഇസ്ലാം അല്ലാതെ മത പ്രസംഗമോ അല്ലെങ്കിൽ യുക്തിവാദി മതവിമർശന പ്രസംഗമോ സൗദിയിൽ നടത്തിയാൽ പണി കിട്ടും.
@mansoorodakkal70326 жыл бұрын
ഇത് യുക്തിവാദ പ്രസംഗമല്ലല്ലൊ . സാഹിത്യഭാഷണമാണ്
@rajeevSreenivasan6 жыл бұрын
Magnified അത് റിയാദിനെ കുറിച്ച് അറിയാത്തതുകൊണ്ടാണ്. കേളി എന്ന സംഘടന ഉണ്ടാക്കിയതും പ്രവർത്തനം നടത്തുന്നതും (പാർട്ടി സമ്മേളനങ്ങൾ വരെ നടത്തുകയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പങ്കെടുക്കുന്നതും) റിയാദിൽ തന്നയാണ്.
@magnified48276 жыл бұрын
@@mansoorodakkal7032 സ്വന്ത്രചിന്തയേ പ്രാത്സാഹാപ്പികുന്ന രാജ്യമല്ല സൗദി അറേബ്യ. അവിടെ വഹാബി ഇസ്ലാം പ്രചരിപ്പിക്കാൻ മാത്രമേ സാദ്ധ്യമുള്ളൂ.
@philipc.c40575 жыл бұрын
എന്താ ഞാൻ പറയുക: കേൾക്കുക. വലിയ ബുദ്ധിജീവി .
@muneercpapple6 жыл бұрын
മുഹ്‌യുദ്ദിൻ ഇക്കാക്ക മുഹ്‌യുദ്ദിൻ നെടുക്കണ്ടിൽ ഹൌസ് കാരശ്ശേരി കാലിക്കറ്റ് കേരള
@thomasravimathew25804 жыл бұрын
മുത്താണ് മാഷ് ❤❤👌
@SUKUAKCSUKUAKC8 ай бұрын
ഖുറാൻ വായിച്ചിട്ടെന്ത് കിട്ടാൻ...? ബൈബിളും .മഹാഭാരതവും.. മറ്റ് മതപുസ്തകങ്ങളും പോലെയല്ലാതെ എന്താണതിലുള്ളത്...?
@saleemohneeyundokooderiyqd99435 жыл бұрын
എന്താ യി ട്ടെന്താ മുസ്ലിമായി ജനിച്ചു കാഫിറായി ചത്തു പോകനായിരിക്കും യോഗം അള്ളാഹു ഹിദായത്ത് നൽകട്ടെ
@saleemohneeyundokooderiyqd99435 жыл бұрын
@Agnostic Truth finder നിനക്ക് രണ്ടും ഇല്ല മണ്ടാ
@satheeshrajan19845 жыл бұрын
ഇദ്ദേഹം പറഞ്ഞത് എന്ത് coorect ആണ് nintay കാര്യത്തിൽ
@vmchanel5915 жыл бұрын
Muslim lega s d p i Popular fand p d p saleem vargavathi you one man jeivku
@allabout81835 жыл бұрын
കാഫർ അത്ര മോശമാണോ എപ്പോഴാണ് തിരുത്തുക
@PoeticTrips5 ай бұрын
മദ്രസയിൽ പഠിച്ച വിഷം നിന്നെയും നിന്റെ ചുറ്റുപാടിനെയും മലിനമാക്കുന്നല്ലോ പോസ്‌കോ മുഹമ്മദിന്റെ അടിമേ 🤣
@mookambifanc63716 жыл бұрын
സഭയറിഞ്ഞ് സംവദിക്കുമ്പോവ്യക്തിത്ത്വം നഷ്ടപ്പൊതിരിക്കേണ്ടത് പ്രാസംഗികന്റെ സാമർത്ഥ്യംതന്നെ...അൽപം തെറ്ിയാൽ ജീർണ്ണതയാവും. അംബേത്കർ പഠിച്ചുവളർന്നത് എങ്ങനെ? ഗാന്ധിജി ചരിത്രം യെന്ത്? വിമാനങ്ങൾ ,ശസ്ത്രക്രിയകൾ,ഇവയൊക്കെനൂറ്റാണ്ടുകൾക്ക് മുമ്പ് ഭാരതീയന്റെ സങ്കൾപധാരയിലുണ്ടായിരുന്നു യെന്നത് കാലപ്പഴക്കംചെന്നസങ്കൽപ്പങ്ങളിൽ അദ്വിതീയംതന്നെ. ലോവും സമസ്ഥവും സുഖാമായിരിക്കട്ടെ യെന്നത് പ്തവാക്യമല്ല പരിപൂർണ്ണ വികാസം പ്രാപിച്ച മനസിന്റെ ബഹിർസ്ഫുരണങ്ങളാണ്. അറിവ് അപരപ്രതീതിക്കധീനമാവരുതെന്ന് ഗുരു. അപരപ്രീതിക്കുവെണ്ടിയുമാവരുത്,അത് സത്യമാണെന്ന് മാഷിനോട് പറയണംന്തോന്നി. തെറ്റുകൾ ക്ഷമിക്ക.
@amalsraj79686 жыл бұрын
ഭാരതീയം ഭാരതീയം
@jorgemk98696 жыл бұрын
Nn
@deepaks46435 жыл бұрын
Ambedkar വിദേശ വിദ്യാഭ്യസം കിട്ടിയ ആളാണ്, പിന്നെ വേദങ്ങളിൽ എല്ലാം ഉണ്ട് എന്ന വാദം വേദത്തെ കുറിച്ചോ ശാസ്ത്രത്തേകുറിച്ചോ അറിയാത്തത് കൊണ്ടാണ്.വിമാനത്തെ കുറിച്ചൊക്കെ പറയുന്നത് കട്ട കോമഡിയാണ് സുഹൃത്തേ
@shihabea66072 жыл бұрын
ശാസ്ത്രക്രിയ സങ്കല്പിക്കുക മാത്രമല്ല ചെയ്ത് കാണിക്കുകയും ചെയ്തു, അത് വഴി മനുഷ്യരെ ചികിൽസിക്കുകയും ചെയ്ത ഒരു പാരമ്പര്യം തന്നെയുണ്ട്.. അതുകൊണ്ടാണല്ലോ ശുശ്രുതനെ അതിന്റെ ഫാദർ ആയിട്ട് എല്ലാവരും അംഗീകരിക്കുന്നത്.. അത്പോലെയല്ല വിമാനം പക്ഷെ.. പറന്നു യാത്ര ചെയ്യുന്നതിനെ പറ്റി സങ്കൽപിക്കാൻ പക്ഷികൾ പറന്നു പോകുന്നത് കണ്ട് ജീവിക്കുന്ന ഏത് മനുഷ്യനും പറ്റും.. അതിനെ സാധ്യമാക്കുകയും നടത്തുകയും ചെയ്യുന്നത് സങ്കൽപം യഥാർത്ഥമാക്കൽ ആണ്.. സ്പേസ് ട്രാവൽ കിനാവ് കാണാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയി, മനുഷ്യൻ സ്പേസിൽ പോയത് അടുത്ത കാലത്തല്ലേ..അതിന്റെ ക്രെഡിറ്റ് അത് അതിനും നൂറ്റാണ്ടുകൾക് മുൻപ് സങ്കൽപ്പിച്ച ആർകെങ്കിലും കൊടുക്കാൻ പറ്റില്ലല്ലോ..