ഹൃദ്യവും അത്ഭുതകരവുമായ നിരീക്ഷണഗ്ള് ഏറെ രസകരമായി മാഷിന്റ അവതരണം.ബഷീറെന്ന സാഹിത്യകാരന് നമ്മെ അത്ഭുതപ്പെടുത്തി നിലകൊള്ളുന്നു.ആദരം….. പോസ്റ്റിന് അഭിനന്ദനം…..❤️🙏
@ravindrankv3816 Жыл бұрын
ഇന്നത്തെ പ്രഭാതം തുടങ്ങുന്നത് തന്നെ ബഹുമാനപ്പെട്ട കാരശ്ശേരി മാസ്റ്ററുടെ പ്രസംഗം കേട്ടുകൊണ്ടാണ് അത്യന്തം രസകരമായി മാസ്റ്റർ അവതരിപ്പിച്ചു ❤
@akheeshkm89694 жыл бұрын
Ithil sadassil irikkunna aalukal valare nalla chodyangal chodichu... Appreciate such a brilliant listeners.. thanks for sharing this discussion..
@omanaroy84122 жыл бұрын
വളരെ വളരെ വൈകിയാണ് ഈ speech കേട്ടത്.പല തവണ കേട്ട് ആസ്വദിക്കാൻ സാധിച്ചു. എത്ര രസമാണ് സാറിന്റെ വിവരണം.. അപാരകഴിവ്.ആ കൊച്ചു ഗ്രാമത്തിലെ നല്ല വരായ അച്ഛനമ്മമാരുടെ പുണൃമാണ് അങ്ങ്. നന്ദി സാർ വീണ്ടും വീണ്ടും നന്ദി.
@abdulsalamchungathara23344 жыл бұрын
ഇത്ര രസകരവും വിജ്ഞാനപ്രദവുമായ പ്രസംഗം കേട്ടിട്ടില്ല .. ചിരിയും ചിന്തയും ഒരു പോലെ...
@haneefarahman21112 жыл бұрын
ശെരിക്കും ഞാൻ എന്താളിച്ചു പോയി കാരശ്ശേരിയുടെ ന്നർമങ്ങൾ കേട്ടപ്പോൾ വല്ലാത്ത രസം തോന്നി ചിന്തി പ്പിക്കുന്നതാണ് ബഷീറിനെ കുറച്ചൊക്കെ മനസ്സിലാക്കാൻ സാധിച്ചില്ലേ സന്തോഷം ഇപ്പോൾ തോന്നുന്നു വായന വീണ്ടും തുടരണമെന്ന് എഴുത്തുകാരുടെ കഴിവ് അറിയണമെങ്കിൽ വായ അനിവാര്യമാണ്
@abdurahimek38572 жыл бұрын
ബഷീറിന്റെയും, കാരശ്ശേരിയുടെയും പത്നി മാർ രണ്ടുപേരും റംസാൻ നോമ്പ്, സുന്നതായ നോമ്പുകളും നോക്കുന്നതായി എനിക്ക് അറിയാം. പല ആവശ്യങ്ങകും ഞാൻ രണ്ടുപേരുടെയും വീട്ടിൽ പലപ്പോഴും പോയിട്ടുണ്ട്. ഒരിക്കൽ കാരശ്ശേരി എഴുതിയ ബഷീർ മാല യുമായാണ്പോക്ക്. കുടെ നാലകത്തു കാസിംകയുമുണ്ട്. കാസിംക്ക പാടി കേൾപ്പിച്ചു, ആ ദിവസം മുഹറം 10 ആയിരുന്നു. അന്നു ഫാബീ ബഷീറിന് നോമ്പുണ്ടായിന്നു. ഞങ്ങൾക്ക് കട്ടൻചായ കിട്ടി എന്തോ കടിയും. 👌👍👌👍👌👍👌👍👌🙏
@bijumohan98506 жыл бұрын
M N Karasseri is one rare species of human being that we see around in this world of enmity , greed ,hatred and fear.He belongs to the fraternity of billions of great human beings of our glorious yesterday who tread peacefully over the terrains, hill and valleys of our great culture .If you want to be a part of that great lineage of our Nation heralded by oneness and camaraderie stand strong on the shoulders of such great teachers as MN.Salute you Sir for all that good things you do.
@seemap68468 ай бұрын
എത്ര ഹൃദയ സ്പർശിയായ സംസാരം. എല്ലാ മലയാളികളും ഇത് കേട്ടിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.
@philipc.c40575 жыл бұрын
മുഹമ്മദ് ബഷീറിനെപ്പറ്റി പറയുന്ന കാര്യങ്ങൾ സമയം ഉള്ളവരെല്ലാം കേൾക്കണം, എത്ര വലിയ തത്വചിന്തകൾ ആണറിയുവാൻ പറ്റുന്നത്, ഇതൊക്കെ കേൾക്കാനും അറിയുവാൻ ഒത്തിരി താമസിച്ചു. മാദ്ധ്യമങ്ങൾ ഉള്ള ഇക്കാലത്തെ കുട്ടികൾ എത്ര ഭാഗ്യവാന്മാർ, സത്യം തിരിച്ചറിയുവാൻ അവസരം കിട്ടുന്നു -
@karee-jok14525 жыл бұрын
Nobel prize based on Sudarsan's findings is not correct.
Great speech. Hats off to Karassery mash. Many thanks for uploading
@jayeshpk44674 жыл бұрын
കേൾക്കാൻ വൈകി, അതിഗംഭീരം
@muralinair204 Жыл бұрын
അനേകം പ്രശസ്തരായ പുസ്തകരചയിതാക്കളെ ആഴത്തിലറിയുവാനും ഓർമയിൽനിന്നും മായാതിരിക്കുവാനും സാറിന്റെ പ്രഭാഷണത്തിന് ഉള്ള കഴിവ് അപാരം തന്നെ!നമസ്ക്കരിക്കുന്നു!🙏👌🌹🙏.
@LukoseJohn-q8e8 ай бұрын
ബഷീറിന്റെ എല്ലാ പുസ്തകം വായിച്ച് പ്രി പൃഥ്തിഥി ഉണ്ട് മാഷേ നന്ദി
@revbinucsamuel384811 ай бұрын
എന്തൊരു മനുഷ്യൻ..❤
@deepaksivarajan73916 жыл бұрын
sho... ee manushyanta classil irikkan pattiyirunnegilll...❤❤❤
@abdulmalik-vn4jt Жыл бұрын
Nice
@pagafoor77905 жыл бұрын
It was a 2 hours lengthy video... but i felt it as just 2 minutes... The storry of Ravi was really a heart touching one...
@sojykalaparambath6 жыл бұрын
Excellent speech sir..
@haris7135 Жыл бұрын
കൊള്ളാം
@okm9125 ай бұрын
അനുസ്മരിക്കുമ്പോൾ ഇത് പോലെ ആവണം
@shajivt54346 жыл бұрын
🙏🙏🙏 Great speech!!!
@stephent87042 жыл бұрын
Great
@ecsuresh85166 жыл бұрын
very interesting speech
@ilyasvarikkoden26416 жыл бұрын
Interesting
@xgfyfjghifhfhf24595 жыл бұрын
ഈ ലോകം സത്യമാണങ്കിൽ ഇവിടം കയിഞ്ഞ പോയതൊക്കെ, സത്യമാണെങ്കിൽ ഇവിടെത്തെ ബുദ്ധിജീവികൾ സത്യമാണകിൽ 'സർ: മൂല്യമുള്ള ഒരു വിശ്വാസവും മൂല്യമുള്ള ഒരു ലോകവും ഇനി വരാനിരിക്കുന്നു: അത് ഉണ്ടന്ന് വിശ്വസിച്ചു കൂടെ-- .....
@xgfyfjghifhfhf24595 жыл бұрын
'
@ismylife93654 жыл бұрын
nice speeker
@saidalavi88844 жыл бұрын
മാഷേ അങ്ങ്അറിവിന്റെ മുതാണ്
@anujohncheruvathur35655 ай бұрын
💚🥰
@chambakkavlog95735 жыл бұрын
Mind blowing Speach .Sir..
@bijugeorgethakkolkaran39485 жыл бұрын
What a versatile personality?! I want to see you in person!
@the.mallu.pilot.6 жыл бұрын
Superb..
@sijukumars21003 жыл бұрын
Great🙏🙏🙏🙏
@sirajuddinabdulrazak32813 жыл бұрын
Ho endu parayaan onnum paraayanilla no. Great speach
@vipin.ppoozhiyil63745 жыл бұрын
കാരശ്ശേരി മാഷ് ഇഷ്ടം
@arunjayaraj42545 жыл бұрын
Thank you
@VenuVenu-kj9lj5 жыл бұрын
Very Good
@christosimon0016 жыл бұрын
adipoli..
@masenter10646 жыл бұрын
Good speech
@coconutboy46245 жыл бұрын
അടിപൊളി
@santhusanthusanthu67405 жыл бұрын
മാഷേ പൊളിച്ചു
@agnostichumenbeing88126 жыл бұрын
നല്ലൊരു സ്പീച്ച്
@shoukathbava5 жыл бұрын
Super speech
@rosevillarosevilla99636 жыл бұрын
🙏🙏🙏🙏
@ruggedtourer4 жыл бұрын
😍
@seethymuhammed84945 жыл бұрын
woww
@jacobjose24795 жыл бұрын
Infinite grace of Vaikom Muhammad Basheer
@ratheeshponnani6 жыл бұрын
സമയം പോയത് അറിഞ്ഞില്ല
@greysonira45363 жыл бұрын
i know it's kind of off topic but does anyone know a good place to watch newly released movies online?
@casenquentin58793 жыл бұрын
@Greyson Ira lately I have been using Flixzone. You can find it by googling =)
@erikbrooks25953 жыл бұрын
@Casen Quentin definitely, I have been using Flixzone for months myself :)
@greysonira45363 жыл бұрын
@Casen Quentin thank you, signed up and it seems like a nice service :D Appreciate it !!
@casenquentin58793 жыл бұрын
@Greyson Ira Happy to help :D
@sulfikkerabbas48925 жыл бұрын
Supper
@suhailsuhail62246 жыл бұрын
യൂറ്റൂബില്‍ ഞാന്‍ കണ്ട ഏറ്റവും മൂല്ല്യം ഉള്ള വീഡിയോയില്‍ ഒന്ന്
@shaheem30573 жыл бұрын
Karassery മാഷ് 💙❤💙
@radhakrishnanradhakrishnan86274 жыл бұрын
Pranamam;Mashine ee undakadaham muzhuvanum byheart.
@bobbyarrows3 жыл бұрын
നല്ല ചോദ്യങ്ങlum ഉത്തരങ്ങളും. കാരശ്ശേരിയും ബഷീറും മനസ്സ് കീഴടക്കി. ഒരു സംശയം. വീഡിയോയുടെ ഡെസ്ക്രിപ്ഷനിൽ കാരശ്ശേരി മാഷ് ഒരുപാടു നാഷണൽ and സ്റ്റേറ്റ് ഫിലിം അവാർഡ്സ് നേടി എന്ന് പറയുന്നുണ്ടല്ലോ. അത് ശെരിയായ ഇൻഫർമേഷൻ ആണോ?