ഞാനും ഒരു ഭിന്നശേഷിക്കാരി ആണ് എന്റെ കമന്റ് കാണുന്നവർ എനിക്കും കുടുംബത്തിനും ദുഃആ ചെയ്യുക
@mansooralukkal14733 жыл бұрын
സർവ്വശക്തന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🤲🤲🤲🤲
@abdulkadherkadher18413 жыл бұрын
🤲🤲🤲🤲😭
@hkhk15523 жыл бұрын
Inshaallah
@shakheelabanu68733 жыл бұрын
Dhuha chayyaam
@rinuhudha35493 жыл бұрын
Prarthekm🤲🤲🤲😢
@mahamoodpkputhuyakandi12683 жыл бұрын
മാരിയത്ത് എനിയും ഒരുപാട് ഉയരത്തിൽ എത്താൻ ദൈവം സഹായിക്കട്ടെ ഈ Pogram കണ്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോശം ഈ കേരളത്തിൽ ജനിച്ചതിൽ ആണ് മറ്റൊന്നുമല്ല മാരിയത്തിനെ ഇത്രയും ഉന്നതിയിൽ എത്തിക്കാൻ എത്തിക്കാൻ ശ്രമിച്ചത് മറ്റുസമുദായത്തി ൽ പെട്ടവരാണന്ന് അറിയുബോ ഉള്ള ഒരു സന്തോശമുണ്ടല്ലോ അതാണ് നമ്മുടെ സ്വന്തം ദൈവത്തിൻറെ നാടിന്റെ പ്രത്യാഗത ഈ പരസ്പര സ്നേഹം എന്നും നിലനിൽക്കണം അതിന്ന് വേണ്ടിയാവട്ടെ എല്ലാവരും ശ്രമിക്കേണ്ടത് Bye
@babuvarghese75203 жыл бұрын
ഡീയർ സിസ്റ്റർ , തീർച്ചയായും കാണണം എന്നുപറഞ്ഞ് എന്റെ ഒരു കസിനാണ് ഈ വീഡിയോ അയച്ചു തന്നത്. കണ്ടു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി ഇത് എല്ലാവരും കാണേണ്ട ഒരു നല്ല പരിപാടി ആണെന്ന്. ഉടനെ ഞാനും എന്റെ എല്ലാ സുഹ്യത്തുക്കൾക്കും വീഡിയോ അയച്ചു കൊടുത്തു. ശ്രീമതി മാരിയത്തിന്റെ ജീവിതകഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. സൗന്ദര്യവും ബുദ്ധിശക്തിയും കലാബോധവും വാചാലതയും എല്ലാം വേണ്ടുവോളം നൽകിയ ആ സ്രഷ്ടാവ് എന്തിനാണ് ഇങ്ങനെയൊരു കടുംകൈ ചെയ്തത്. ? എല്ലാം ഇതുപോലെയുള്ള ചില നന്മകൾക്കു വേണ്ടി ആയിരിക്കാം. ഹെലൻ കെല്ലറിന്റെ അവസ്ഥ ഇതിലും പരിതാപകരമായിരുന്നല്ലൊ. ഏതായാലും ഈ പരിമിതികളെയെല്ലാം അതിജീവിച്ച് ഇവിടം വരെ എത്തിച്ചേർന്നല്ലൊ .ആ സഹനത്തിനുംധൈര്യത്തിനും ഒരു ബിഗ് സല്യൂട്ട് ! 🙏💓🙏 ബൊഹുത് പ്യാർ സെ 🏹 വൺ വേൾഡ് സിറ്റിസൺ 🎯 23 .1. 2022
@petsworld09653 жыл бұрын
ജാതിയുടെയു മതത്തിന്റെ പേരിൽ തമ്മിൽ thallunnavar ഇ പ്രോഗ്രാം തീർർച്ചയായും കാണണം ഇതാണ് yatartha മനുഷ്യ സ്നേഹം ആ ടീച്ചർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍🏻👍🏻👍🏻
@ashrafvaliayakath47413 жыл бұрын
ഇന്നേവരേ ഞാൻ ആരുടേയും കാല് തൊട്ട് വന്ദിക്കുകയോ, അങ്ങിനെ ചെയ്യണ തോന്നുകയോ, അങ്ങിനെ ചെയ്യുന്നതിനോട് വലിയ താല്പരമോ ഉണ്ടായിട്ടില്ല. എന്നാൽ മാരിയത്തിന്റെ അനുഭവങ്ങൾ വിവരച്ചപ്പോൾ പുള്ളിക്കാരിയേ സഹായിച്ച, ഒപ്പം ചേർത്തുപിടിച്ച ആ ടീച്ചർമാരുടെ കാല് വന്ദിക്കണമെന്ന് തോന്നുകയും മനസ്സ് കൊണ്ടെങ്കിലും ഞാൻ അത് ചെയ്തിരിക്കുന്നു🙏
@thesecretcook30342 жыл бұрын
🙏
@maryouseph29222 жыл бұрын
P
@maryouseph29222 жыл бұрын
Tap on a clip to paste it in the text box.Tap on a clip to paste it in the text box.Tap on a clip to paste it in the text box.സത്യാരാധന പുനഃസ്ഥാപിക്കുന്നതിനു വലിയ സഹായമായി. എന്നാൽ അതിലും പ്രധാനമായി
@asraphali88193 жыл бұрын
മാരിയ്ത്ത് വളരെ മനോഹരമായി തന്നെ കളിച്ച അതി സുന്ദര പ്രതിഭ ..... Thanks for super speech maariyath......👌👌👌👌👌👍👍👍👍👍💚💜💙💐💐💐💐💐💐💐💐
@girijalakshmybhanumathi96613 жыл бұрын
Beautiful. Episode ❤️❤️❤️
@92675862 жыл бұрын
മനോഹരമായി കളിച്ചു എന്ന് പറയാൻ പറ്റില്ല.. അവസാനം ക്വിറ്റ് ചെയ്യാമായിരുന്നു
@sabeenaarts26903 жыл бұрын
Sk നിങ്ങൾ ഇതിലൂടെ വാനോളം ഉയർന്നു. മലയാളികൾ ജാതി യും മതവും നോക്കാത്ത പരസ്പരം സഹായിക്കുന്ന സ്നേഹം നിറഞ്ഞ മനസ്സിനുടമകളാണ് എന്ന് തെളിയിച്ചു, ഈ പ്രോഗ്രാമിലൂടെ. വെള്ളപോക്കത്തിൽ പരസ്പരം സഹായിച്ചു കൈയടി നേടിയ നാം പിന്നെകാണുന്നത് തലകാണില്ല എന്ന് പരസ്പരം വെല്ലുവിളിച്ചു കൊല്ലാൻ നടക്കുന്ന ഒരു ജനതയാണ്. ജയകുമാർ sir നല്ലമനസ്സിനുടമകളയ അധ്യാപകർ പിന്നെ shreeraman sir കൂടാതെ ഭൂമിയിലെ മാലാഖ യെന്നുതെളിയിച്ച കന്യാസ്ത്രീ, മലയാളി എന്ന് പറയാൻ അഭിമാനം തോന്നുന്നു.
@sadathuismail94023 жыл бұрын
എന്തേലും സങ്കടം ഉണ്ടെങ്കിലും ഇന്നത്തെ സന്തോഷവും കാണുമ്പോൾ വളരെയധികം സന്തോഷം കാണുന്ന പ്രേക്ഷകർക്കും ഉണ്ട്
@ramannambiar11453 жыл бұрын
സാധാരണക്കാരെ ഉൾപ്പെടുത്തി നടത്തുന്ന ഈ പ്രോഗ്രാമിനും ശ്രീകണ്ഠൻ സാറിനും ഒരായിരം ആശംസകൾ👌👍 സ
@shifnaaz43723 жыл бұрын
ഇവരുടെ വീടിന്റെ മുമ്പിൽ കൂടെയാണ് ഞാൻ പണ്ട് (2008)സ്കൂളിൽ പോയിരുന്നത്.. അന്ന് ഇവരുടെ life story ഒരു book ആയിട്ട് publish ചെയ്തിരുന്നു.. 🥰 ഒരുപാട് ബഹുമാനമായിരുന്നു അന്ന് എനിക്കിവരോട്.. ❤️ഇപ്പോൾ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഇവരെ ഈ program ലൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം.. ❤️❤️
@shahanas0.12 жыл бұрын
ഇവരുടെ സ്ഥലം കറക്റ്റ് എവിടെയാണ്
@shifnaaz4372 Жыл бұрын
@@shahanas0.1( 2008 ) അന്ന് ചുങ്കത്തറ നജാത്തുൽ അനാം അറബിക് ഹോസ്റ്റൽന്റെ അടുത്താണ്.. (അണ്ടിക്കുന്ന് )ഇപ്പോഴും അവിടെ തന്നെയാണോ താമസം അറിയില്ല.. അവരുടെ വീട് അവിടെയാണ്.. 🥰
@ishasdairy41313 жыл бұрын
Evarude vijayathin pinnil pravarthicha aa അധ്യാപകർക് ഒരായിരം 🌹🌹🌹🌹🌹🌹🌹🌹🌹🌹
@habeebrahman48163 жыл бұрын
രണ്ടു കാലുകളുമുള്ള നമ്മൾ എവിടെ നിൽക്കുന്നു.. മാരിവില്ലുപോലെ ചക്രവാളത്തിൽ നിറഞ്ഞു നിൽക്കുന്ന മാരിയത്ത് എവിടെ നിൽക്കുന്നു.. പ്രതീക്ഷയറ്റു നിൽക്കുന്ന ഏവർക്കും ഇവർ ഒരു പ്രചോദനമായിത്തീരട്ടെ.. പ്രിയ സുഹൃത്തിന് എല്ലാ നൻമകളും നേരുന്നു..!
മാരിയത്തിനെ ക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ഈ പരിപാടിയിലൂടെ കൂടുതൽ മനസ്സിലാക്കാൻ പറ്റി. ആ നിഷ്കളങ്കമായ ചിരിക്ക് എന്തൊരു ഭംഗിയാണ്. In sha Allah... ഒരിക്കൽ നേരിട്ട് കാണും എന്ന് പ്രതീക്ഷിക്കുന്നു. എന്നും പടച്ചവന്റെ അനുഗ്രഹമുണ്ടാവട്ടെ 🥰🥰🥰👍
@yasirakp19813 жыл бұрын
മാരിയത്ത്ന് ചാനൽ ഉണ്ടോ ഉണ്ടെങ്കിൽ പേര് ആരെങ്കിലും പറയുമോ
@hotbite65613 жыл бұрын
Amen🤲🤲🤲🤲
@muneerashareef85813 жыл бұрын
ആമീൻ
@muhammedanwar62052 жыл бұрын
👍
@hemavishwanathan90293 жыл бұрын
മാരിയത് ഒരത്ഭുത പെൺകുട്ടി തന്നെ ! ഇനിയുമിനിയും ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു ! ഇതെഴുതുന്ന ഞാനും കുട്ടിയെപ്പോലെ പല അനുഭവങ്ങളുള്ള ഒരു സ്ത്രീയാണ് !എനിക്ക് എന്നെക്കുറിച്ചാലോചിക്കാനോ എഴുതാനോ ഇതുവരെ കഴിഞ്ഞിട്ടില്ല ! എനിക്കു സർക്കാർജോലി പി.എസ് .സി.യിലൂടെത്തന്നെ കിട്ടിയതാണ് !ഇപ്പോൾ റിട്ടയേർഡായി . ജോലികിട്ടി റിട്ടയേർഡായ ശേഷവും വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിൽത്തന്നെയാണ് ഞാൻ . ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്കും പങ്കെടുത്താൽകൊള്ളാമെന്നു തോന്നുന്നു ! ആദ്യമായി ഞാൻ എന്നെക്കുറിച്ചു ചിന്തിച്ചു പോയതാണ് ! മരിക്കുന്നതിനുമുമ്പ് ഞാനും ഒരു വ്യക്തിയാണ് എന്നു സ്വയം ബോധ്യപ്പെടാനൊവസരം കിട്ടിയെങ്കിൽ എന്നാലോചിച്ചുപോയി ! കുട്ടി എന്നെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു ! അതിന് ഒരുപാടൊരുപാട് നന്ദി മോളേ !
@hemavishwanathan90293 жыл бұрын
എനിക്കു മൂന്നു വയസ്സിൽ പോളിയോ വന്നതായിരുന്നു ! ഒരുവിധം നടക്കുകയും അത്യാവശ്യജോലികൾ ചെയ്യാനും സാധിക്കുമായിരുന്നു ! കുറച്ചു വർഷമായി വീൽചെയറിലാണ് ജീവിതം !
@fazilahameed87233 жыл бұрын
@@hemavishwanathan9029 ധൈര്യമായി മുന്നോട്ടു പോവൂ ഹേമ . എല്ലാ നന്മകളും ഉണ്ടാകട്ടെ. PSC പരീക്ഷ ടെസ്റ്റ് എഴുതി ജോലി കിട്ടിയ ഹേമക്കു ഇനിയും പലതും കഴിയും
@hemavishwanathan90293 жыл бұрын
@@fazilahameed8723 Thank you..
@sharafu473 жыл бұрын
ഇത്രയും വിഷമങ്ങൾ അനുഭവിച്ചിട്ടും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന മാരിയത്തു... നിങ്ങൾ വല്ലാത്തൊരു പ്രചോദനം ആണ്
@SId-gb1qr3 жыл бұрын
thadi kurachal...health better akum
@aneezmohamed88353 жыл бұрын
നമ്മുടെ നാട്ടിൽ വർഗ്ഗീയത വളർത്താൻ ശ്രമിക്കുന്നവർ ഈ സഹോദരിയുടെ വാക്കുകൾ കേൾക്കുക . നാമൊരുമിച്ചാൽ നാട് നമുക്കു സ്വർഗ്ഗമാക്കാം.....
@suharaipad3113 жыл бұрын
⁰⁰⁰⁰ý
@AbdulRahim-lz6yz3 жыл бұрын
@@SId-gb1qr ഞാൻ പറഞ്ഞു
@AbdulRahim-lz6yz3 жыл бұрын
@@SId-gb1qr ഞാൻ പറഞ്ഞു വരുന്നത് ഒരു വലിയ
@petsworld09653 жыл бұрын
അള്ളാഹു എല്ലാത്തിനും കഴിവുള്ളവനാണ് അൽഹംദുലില്ലാഹ്... അള്ളാഹു അക്ബർ.. അള്ളാഹു ഒന്നും കാണാതെ ഒന്നിന്നിനേയും സൃഷ്ടിക്കുനില്ല
@saleenamusafir33623 жыл бұрын
പ്രിയപ്പെട്ട മാരിയത്തിന്റെ സന്തോഷത്തിൽ, ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങളും സന്തോഷിക്കുന്നു . Dear SKN Sir, കൂട്ടത്തിൽ ഞങ്ങളെ ഓർത്തതിന് പ്രത്യേക നന്ദി,🙏 തിരിച്ചും ഒരു ഹായ് 😄🙏🙋♀️
@haseenamp22903 жыл бұрын
Mariyathinte ഫോൺ no തരാമോ എന്റെ നാട്ടുകാരിയാണ് pls kkv
@janetjoseph60622 жыл бұрын
Mariath🙏🙏🙏🙏🙏
@niyasavulan46723 жыл бұрын
ഒരു role model എന്നൊക്കെ പറഞ്ഞു തീർച്ചയായും നമ്മൾ അനുകരിക്കേണ്ടത് ഇവരെ പോലുള്ളവരോടാണ്...❤
@sidhiqueap1413 жыл бұрын
ഞമ്മളെപ്പോലെ ഭിന്നശേഷിയുള്ള ആയിരങ്ങൾ ഉണ്ട് ചിലർ മാത്രമാണ് പുറം ലോകം അറിയുന്നത് മറ്റുള്ളവർ ഒരു പ്രോൽസാഹനവും കിട്ടാതെ നാല് ചുവരുകൾക്കുള്ളിൽ കഴിയുന്നു അഭിനന്ദനങ്ങൾ മാരിയത്ത്
@hibaabdulla64933 жыл бұрын
👍
@hibuhibuhiba12743 жыл бұрын
👍👍
@jaseena28082 жыл бұрын
കഴിവുള്ളവർ പുറത്തേക്ക് വരണം, ഇന്ന് നമ്മുടെ കഴിവുകൾ തെളിയിക്കാനും അറിയിക്കാനും ഒരു പാട് social medias ഉണ്ട്. താങ്കളെ കഴിവുകൾ പുറംലോകത്തേക്ക് വരുമ്പോൾ അത് പ്രോത്സാഹിപ്പിക്കുന്നവരും ഇവിടെയുണ്ടാകും , ചിലർ പ്രോത്സാഹനം തരില്ലായിരിക്കും നെഗറ്റീവ് cmnt പറയുമായിരിക്കും ചിലർ എത്ര നല്ലതാണേലും കുറ്റം പറയുന്നവരായിരിക്കും. ഭിന്നശേഷിയായത് കൊണ്ട് നാല് ചുവരുകൾക്കുള്ളിൽ ഒതുക്കി തീർക്കേണ്ടതല്ല ജീവിതം. സ്വന്തം ജീവിതം ആണെന്നും സന്തോഷത്തോടെ ജീവിക്കണമെന്നും മനസ്സിലാക്കുക.👍
@sidhiqueap1412 жыл бұрын
@@jaseena2808 പറയാൻ എളുപ്പമാണ് പ്രായോഗിക തലത്തിൽ ബുദ്ധിമുട്ടാണ് സ്വയം ഒന്ന് എഴുന്നേൽക്കാൻ പറ്റാത്തവർ പ്രത്യേകിച്ചും
@annarappai18642 жыл бұрын
fhx
@sidheekmayinveetil38333 жыл бұрын
Strong Lady മാരിയത്ത്💞🙏💥 ഒരു പാട് കേട്ടിട്ടുണ്ട് ഇപ്പോ കാണാൻ പറ്റി 💞🙏🍁
@ismailpk91303 жыл бұрын
മാരിയത്ത് ഇത്പോലെ വൈകല്യം സംഭവിച്ച കുകൾക്ക് ഉത്തമ മാതൃകയാണ് അഭിനന്ദനങ്ങൾമോളെ
സ്വന്തം വൈകല്യങ്ങളെ മറികടന്ന് ജീവിത വിജയം ഒരു പരിധിവരെ നേടിയ Mariyath - ന്റെ ജീവിതം മറ്റുള്ളവർക്കു കൂടി പ്രചോദനമാകട്ടെ, Mariyath -നും കുടുംബത്തിനും സർവൈശ്വര്യവും നേരുന്നു. 🔥💥💝🌹
@noushad20113 жыл бұрын
Yes
@ayisha.m.t51262 жыл бұрын
Aameen
@ansiyapa73 жыл бұрын
നിങ്ങളുടെ ഈ ചിരി ജീവിതത്തിൽ തളർന്നവർക് പ്രേചോദനമാണ്
@Abraham-pc1uo3 жыл бұрын
എല്ലാം ഉള്ള നമ്മൾക്ക് പോലും ഇത്ര മോട്ടിവേറ്റ് ചെയ്യാൻ പറ്റുന്നില്ല. Maari.... നിങ്ങൾ ഗ്രേറ്റ് ആണ്. 🙏
@nasilshabushrabari60083 жыл бұрын
വ്യക്തിപാരമയി ഒരുപാട് വെറുപ്പുള്ള നാടാണ് നിലംബൂർ ചുങ്കത്ര,നാടിനോടുള്ള വെറുപ്പല്ല കേട്ടോ. പക്ഷെ Mariyath ന്ടെ പ്രോഗ്രാം കണ്ടപ്പോ ഒരുപാട് ബഹുമാനം ഒപ്പം സന്തോഷാവും തോന്നിപ്പോയി.നിങ്ങൾ എല്ലാവർക്കും മാത്രക തന്നെയാണ് ആരോഗ്യമുണ്ടെങ്കിലും മറ്റുള്ളവരിൽ നിന്നും സഹായം ചോതിച്ചു വാങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഇതു കണ്ടു പഠിക്കട്ടെ.
@nelsonsomon41223 жыл бұрын
സംസാരത്തിൽ skn സാറിനെ കടത്തിവെട്ടിയ ഒരു എപ്പിസോഡ് ആയിരുന്നു സാർ അറിഞ്ഞുകൊണ്ടുതന്നെ അനുവദിച്ചതിന് വളരെ സന്തോഷം തോന്നുന്നു
@cherianchacko81833 жыл бұрын
മോള്, മോളേപ്പറ്റി എൻത് പറഞ്ഞാലും കുറഞ്ഞു പോകും. സ്നേഹ വന്നനം .
@ashraf16002 жыл бұрын
ഇന്നത്തെ ചോദ്യങ്ങളിൽ എല്ലാം തന്നെ ഈസിയാണ് കടുപ്പിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചു വളരെ സന്തോഷം തന്നെ
@roshithk72653 жыл бұрын
സംസാരിച്ചു ആദ്യമായി skn നെ തോൽപ്പിച്ച മാരിയത്തിന് അഭിനന്ദനങ്ങൾ ❤❤❤സഹോദരി 👌👌
@moluanduman47882 жыл бұрын
അ
@abdullahpulpara5742 жыл бұрын
5444
@saraswatypattarumadathilun63012 жыл бұрын
@@abdullahpulpara574 r4rrrrrrrrrrrrrrrrrrrrr4r4here in the morning and I will be saved r4rrrrrrrrrrrrrrrrrrrrr4r4here in the morning and I think 4rrl
@abdulrehiman99083 жыл бұрын
മാരിയത്തുൽ ഖിബ്ത്തിയ എന്ന് പേരുള്ള പത്‌നി മുഹമ്മദ് നബി(സ)ക്കുണ്ടായിരുന്നു
@fazilahameed87233 жыл бұрын
. Eygypt ലെ കോപ്റ്റിക് ബിഷപ്പ് രണ്ടു അടിമപ്പെൺകുട്ടികളെ (മാരിയത് , sereen )മുഹമ്മെദ് നബി(സ )ക്കു സമ്മാനമായി വിട്ടതിൽ മാരിയതിനെ നബി വിവാഹം കഴിച്ചു ആദരിച്ചു . നബിയുടെ മകൻ ഇബ്രാഹിം ജനിച്ചത് അവരിലാണ് . ആ കുട്ടി രണ്ടു വയസ്സിനു മുൻപ് മരിച്ചു . sereen എന്ന മറ്റേ പെൺകുട്ടിയെ നബിയുടെ ഒരു അനുചരൻ വിവാഹം കഴിച്ചു . കോപ്റ്റിക് ക്രിസ്ത്യാനികൾ ആയതുകൊണ്ടാണ് ഖിബ്ത്തിൽ നിന്നുള്ള മാരിയത് എന്ന് വിളിച്ചിരുന്നത്
@seenaranjith20023 жыл бұрын
കുഞ്ഞമ്മ ടീച്ചർ..... മനസ്സിന്നാ ഴങ്ങളിൽ നിറഞ്ഞു നിൽക്കുന്നു...ഒപ്പം mini ടീച്ചറും ❤️❤️...... Mariyath യുടെ ജീവിത വിജയ വഴികളിൽ നിങ്ങൾ വഹിച്ച പങ്കുകൾ അറിയുമ്പോൾ വല്ലാത്ത ബഹുമാനം..... സ്നേഹമാണ ഖിലസാരമൂഴിയിൽ..... ❤️❤️❤️❤️ ശ്രീ.. സർ.....അങ്ങയുടെ നമ്മൾ തമ്മിൽ പോലെയുള്ള പ്രോഗ്രാമുകൾ ഒക്കെ അടിപൊളി തന്നെ യായിരുന്നു.... അങ്ങ് ആ പരിപാടികൾക്ക് കൊടുക്കുന്ന നല്ല ഒരു എനർജി കാരണം താല്പര്യത്തോടെ തന്നെ കാണുമായിരുന്നു. But.... അന്ന് ഉള്ളതിനേക്കാൾ എത്രയോ ഇരട്ടി ബഹുമാനം....സ്നേഹം... ഇഷ്ടം ഒക്കെ അങ്ങയോടു ഇപ്പോൾ തോന്നുന്നു.... Myg ഒരു കോടി..Great പ്രോഗ്രാം 👌👌👌👌
@anuanwar49912 жыл бұрын
👍
@FasalBilliards3 жыл бұрын
മാരി... ഇവര് വന്നത് കൊണ്ട് വീണ്ടും ഈ പരിപാടി കാണുന്നു.. കാലം മായ്ച്ച കാൽപാടുകളിൽ നിന്ന് കാലം മായ്ക്കാത്ത ഇത്ത.... ചിരിച്ചു കൊണ്ട് മാത്രമേ മാരിയെ കണ്ടിട്ടൊള്ളു.. Fb യിലും.. എന്തൊരു ക്യൂട്ടാണ് ആ ചിരി കാണാൻ....
@AbdulRasheed-qf4rs3 жыл бұрын
സ്ഥിരം കാണുന്ന ഒരു പ്രോഗ്രാം ഓരോ എപ്പിസോഡും മനസ്സിനെ വല്ലാതെ വേദനപ്പിക്കുന്നങ്കിലും ഒരു പാട് അനുഭവങ്ങൾ നമ്മെ ജീവിതത്തിൽ ഒരു ദൈര്യം തരുന്നു ഈ എപ്പിസോഡ് വല്ലാത്ത ഒരു ഫീൽ
@elambilakatuhaneefa89563 жыл бұрын
Lllllllllllllllllll
@manamasulthan73873 жыл бұрын
Yes 🥰
@subaidanp25683 жыл бұрын
0
@soorabhiek83133 жыл бұрын
P
@rasheedapp39673 жыл бұрын
Correct
@abdullatheeflatheef32552 жыл бұрын
രണ്ടാഴ്ച്ചക്ക് ശേഷമാണു ഞാൻ ഈ eppisodu കണ്ടത്, കണ്ടില്ലായിരുന്നങ്കിൽ വലിയ നഷ്ട്ട ആകുമായിരുന്നു മുഴുവനായും skip ചെയ്യാതെ കണ്ടു👍👍🌹
@BijuManatuNil3 жыл бұрын
തന്നെ കൊണ്ടു ഒന്നിനും കൊള്ളില്ലഎന്ന് ചിന്തിക്കുന്ന എല്ലാ കഴിവും ഉള്ളവർ അതുപോലെ ഉളള ആരോഗ്യം മദ്യം മയക്കു മരുന്ന് ഒക്കെ ഉപയോഗിച്ചു നശിപ്പിക്കുന്ന ആൾക്കാർ ഇവരൊക്കെ ഈ ആളിനെ കണ്ടു പഠിക്കണം ഇതു കണ്ടപ്പോൾ ഇരട്ടി ജോലി ചെയ്യാൻ ഉളള ഒരു ഊർജം വന്നു മനസ്സാണ് എല്ലാം അല്ലാതെ എത്ര ആരോഗ്യം ഉണ്ടെങ്കിലും കാര്യമില്ല മാരിയതിനു എല്ലാ വിധ ആശംസകൾ 😍😍😍
@mobinjosephvarghese93433 жыл бұрын
മാരിയത്തിന് മുന്നിൽ നാക്കുടക്കി നിന്നുപോയ നായർ സാബ്..Big salute to you dear sir.
@jaseempk55553 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു ഒരിക്കലും കൈവിടില്ല അള്ളാഹു എന്നും കൂടെയുണ്ടാകും
@songmusic25293 жыл бұрын
എല്ലാ പ്രയാസങ്ങളും തരണം ചൈതു പുഞ്ചിരിക്കുന്ന സഹോദരി നിങ്ങൾ വലിയ പ്രചോദനമാണ്. ഇന്നത്തെ തലമുറയ്ക്ക്
@alimoosa38853 жыл бұрын
You are very extraordinary talented and blessed girl. Allah is always with you.
@geethasuresh45512 жыл бұрын
@@alimoosa3885 433333e
@abdunasar26383 жыл бұрын
SK ഇന്ന് സംസാരിക്കാൻ സമയം കിട്ടിയില്ല അല്ലേ മാരിയത്ത് നിങ്ങൾ വളരെ ഉയരങ്ങളിൽ എത്തട്ടെ കുടുബത്തിൻ്റെയും കൂട്ടുകാരുടെയും സഹായ സഹകരണത്തോടെ നൻമകൾ
@mohammedali-hx9nv3 жыл бұрын
വിജ്ഞാനവും വിനോദവും ഒത്ത് ചേർന്ന ഏറ്റവും നല്ല വലിയ പരിപാടി. ഫ്ളവേർസിനും ശ്രീകണ്ഠൻ നായർക്കും അഭിനന്ദനങ്ങൾ 👍🌹
@SId-gb1qr3 жыл бұрын
thadi kurachal...health better akum
@muhammedunais84013 жыл бұрын
പക്ഷേ പൈസ ഒരാൾ ക്കും കൊടുക്കില്ല കാരണം സൈഫായ idathavalam കളിയിൽ ഇല്ലാ
@harisbabujnhmampad36223 жыл бұрын
നമ്മുടെ സ്വന്തം പെങ്ങൾ മാരി ജിദ്ദയിൽ എത്തിയപ്പോൾ കാണാൻ വന്നു ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ വന്നു സന്തോഷം,.....അല്ലാഹു അനുഗ്രഹിക്കട്ടെ
@musthafapk85013 жыл бұрын
കണ്ടുതുടങ്ങിയാൽ സ്കിപ് ചെയ്യാനും പറ്റില്ല നിർത്താനും പറ്റില്ല. അപാര പെർഫോമൻസ്
@roadacross03 жыл бұрын
മാരീ ... നീ മാരിയത്തല്ല ..... മാരി മുത്താണ്🌹🌹
@AVahid-fg3yc2 жыл бұрын
ശ്രീകണ്ഠൻ സാർ കുറച്ച് സംസാരിച്ച എപ്പിസോഡ്, മാരിയത്തിന് full support.
@nizamcalicuthindihits72363 жыл бұрын
ഷബീല എന്റെ താത്തയാണ്.മാരിത്ത എന്റെ ഷബീല തത്താടെ ഫ്രണ്ട് ആണ്.😍😘🥰
@rejiarriyapallil14593 жыл бұрын
മാരിയത്ത് super ആണ്
@somanpillai33133 жыл бұрын
Pradeep Pradeep
@Fabi19883 жыл бұрын
അപ്പോ ഇയ്യ് ആരാണ് 😜🏃🏃🏃🏃
@nizamcalicuthindihits72363 жыл бұрын
@@Fabi1988 പറഞ്ഞ പോലെ ഞാൻ ആരാണ്. ഞാൻ ആരായിട്ടാണ് വരാ..🤔😀
@Fabi19883 жыл бұрын
@@nizamcalicuthindihits7236 😜🏃🏃🏃
@sakkeenap24253 жыл бұрын
Dear mariyath, ഇനിയും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ.
@rajithakumari69203 жыл бұрын
U r great dearrr
@shreenair4263 жыл бұрын
Feeling proud of you,my dear. Wish you good luck for all endeavours you undertake. Love to meet you in person,one day ❤️❤️🙏🙏
@sajikuriansajikurian42032 жыл бұрын
കഷ്ടമായി പോയി. ക്വിറ്റ് ചെയ്യാമായിരുന്നു. സഹോദരിക്ക് എല്ലാ നന്മകളും ദൈവം നൽകട്ടെ
@shafanapaasha3 жыл бұрын
ഞാൻ ചുങ്കത്തറ mpm ൽ sslc 2008-09 പടിക്കുമ്പോളാ ഇവരെ ആദ്യമായി കണ്ടത് .വീട്ടിലേക്കു പോയപ്പോ എനിക്ക് ഒരു ബുക്ക് തന്നു 2-3 വട്ടം കാണാൻ പോയിരുന്നു .പിന്നെ sslc എക്സാം ഒക്കെ ആയി ഞാൻ നാട്ടിലേക്ക് വന്ന് കാസഗോഡ് ,14 yrs നു ശേഷം ഇങ്ങനെ കാണാൻ പറ്റി എനിക്ക് 😍🥰
@jasnamuneer93703 жыл бұрын
🥰🥰
@sheebaashraf85713 жыл бұрын
Mari 💖💞
@sumayyavp46483 жыл бұрын
കാലം മായ്ച്ച കാൽപാടുകൾ എവിടെയാണ് available ആയിട്ടുള്ളത്...? കുറെ കാലം മുമ്പ് ഞാൻ അന്വേഷിച്ചു.....കിട്ടാത്തത് കൊണ്ട് ഒഴിവാക്കി......ഈ programme കണ്ടപ്പോൾ ഓർമവന്നു......pls reply.....
@madhusoodananp34893 жыл бұрын
മാരിയത് നല്ല മനസ്സിന്റെ ഉടമ... കാണുന്നവരെല്ലാം സ്നേഹിച്ചുപോകും
@prathana1313 жыл бұрын
ആദ്യമായി ട്ടാണ് SKN, sir സംസാരിക്കാൻ കഴിയാതെ നിൽക്കുന്ന ത്🤣😄 മാരിയത്ത് മാ ശാ അള്ളാ..സൂപ്പർ✌️💕💞
@abdullatheef46643 жыл бұрын
ശ്രീകണ്ഠൻ നായരുടെ അവസ്ഥ കണ്ടപ്പോൾ ഒരു പാട് ചിരിച്ചു 🤣🤣🤣🤣
@dilshadilu39493 жыл бұрын
മാരിയത് സ്‌യെ സംസാരം കൊണ്ട് തളർത്തി യല്ലോ. നല്ലൊരു മോൾ.
@anilkumar-yu6hu3 жыл бұрын
മരിയ ത്തിന്റെ ജീവിത അനുഭവങ്ങൾ ഈ എപ്പിസോഡിൽ അറിയാൻ കഴിഞ്ഞു മരിയ ത്തിന്റെ മുഖത്തുള്ള ചിരി എന്നും നിലനിൽക്കട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ഈ എപ്പിസോഡിൽ ശ്രീകണ്ഠൻ സാർ സംസാരം വളരെ കുറവായിരുന്നു 🙏🌷👍✌️
@pushpamv62623 жыл бұрын
Skn Sir നെ തോൽപിച്ചു. Great 🙏
@mianasmansoor55783 жыл бұрын
പ്രചോദനം ആണ് ഈ ജീവിതം... ഉയരങ്ങളെ ഉൾക്കരുത്തോടെ നേരിട്ടവൾ 💙💙
@ummerzeramangalath69623 жыл бұрын
¹¹
@salamrafnaziyad73363 жыл бұрын
ഇതുപോലുള്ള വ്യക്തികളെ ഉൾപ്പെടുത്താൻ ശ്രമിക്കുക കൂടുതൽ
@meghaminnu23223 жыл бұрын
ജീവിതത്തിൽ നേരിടുന്ന തിരിച്ചടികളാണ് ഇത്തരക്കാരുടെ ഊർജ്ജത്തിന് പ്രചോദനം, Wish you all the best🌹🌹🌹🌹🌹🌹
@MeeraDevi-yb9ci3 жыл бұрын
The best episode .Walk on Mariath through the new path almighty has shown you. You are a true inspiration 💕💐
@fousiyahussain55873 жыл бұрын
q
@yoosufkunju29412 жыл бұрын
Llp]
@haristhotummoth35973 жыл бұрын
What a confident lady she is. Allah bless you
@AbuBaker-zi2gi3 жыл бұрын
Masha Allah barakkallah
@ridhuscreation69493 жыл бұрын
എല്ലാവർക്കും പ്രചോദനമായ ഒരു എപ്പിസോഡ്....
@ഞാൻഒരുപ്രവാസി-ഘ6പ3 жыл бұрын
നന്മകൾ നേരുന്നു 🌹
@surumijahamgir67393 жыл бұрын
മറ്റുള്ളവരോട് ചോദിക്കുന്നത് പോലെ.... ഒരു കാര്യം സാർ വിട്ടു പോയതാണോ.....? മാര്യയ ത്തിനു എല്ലാവിധ ആശംസകൾ ഉണ്ടാകട്ടെ... 🌹
ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് അവിടെ ഗസ്റ്റ് ആയി വന്നിരുന്നു. ഒത്തിരി സന്തോഷം ജീവിതം കേൾക്കാൻ
@alpyvlog34153 жыл бұрын
Nalla chirichulla samsaram mariyathinte... 👍
@jaleelk13313 жыл бұрын
Inspiring.
@thaarcisalbin43793 жыл бұрын
"Mariyath" and her life is so inspiring. Big salute to all her teachers and everyone whoever stood behind her growth. Particularly, a great salute to the Christian sister who volunteered to provide the much needed "comfort" to Mariyath on her first day of her college life. Deliberately avoiding the "competitive" Conversation of Mr. Sreekandan Nair, providing more space to Mariyath throughout this episode 150 is highly appreciated indeed. God bless you all.
@SId-gb1qr3 жыл бұрын
thadi kurachal...health better akum
@സ്രാങ്ക്2 жыл бұрын
ഉത്തരം തെറ്റിയപ്പോള്‍ sreekandanസാറിന്‍റൊരുസന്തോഷം
@anilaasokan27043 жыл бұрын
ഇപ്പോഴും കുത്തിവെപ്പിന് വിമുഖത കാണിക്കുന്ന വർ ഈഎപ്പിസോഡ് കാണുക മാരിയത്തിന് എല്ലാവിധ ആശംസകളും നേരുന്നു
@basheerkundoyi46403 жыл бұрын
മാരിയത്തിൻ്റെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നൂ.
@dragon-vk9od3 жыл бұрын
വളരെ നല്ല എപ്പിസോഡ് മാരിയത്ത് you are great!!!
@moideenpp13093 жыл бұрын
Very good episode Motivates others
@Nash-yt-100k3 жыл бұрын
Mariyathinte positive energy....your great..
@safiyakolakkattil95082 жыл бұрын
എനിക്കും പോളിയോ ബാധിച്ചിരുന്നു. പക്ഷെ പെരിന്തൽമണ്ണ വേണുഗോപാൽ sir ന്റെ ചികിത്സയിൽ അസുഖം മാറി. ഏകദേശം മാരിയത്തിന്റെ അതെ സമയം ആയിരിക്കും. ഞാൻ sslc എഴുതിയത് 1991 ഇൽ ആണ് സ്കൂളിൽ ചേരുന്നതിന് മുമ്പ് ആയിരുന്നു തോന്നുന്നു. സ്കൂൾ പഠനത്തിന് നടന്നു തന്നെ ആണ് പോയത് ദൈവനിശ്ചയം ആയിരിക്കും.
@siljo39073 жыл бұрын
Wonderful smile Mariyath, keep smiling.
@asmasalim99573 жыл бұрын
ചിരിച്ചു മാത്രം കണ്ട എപ്പിസോഡ്. 🌹🌹🌹
@rainaabdulla17303 жыл бұрын
Allahu anugrahikkattee Aameen
@NilamburShaji3 жыл бұрын
അടിപൊളി
@jaseerajasi30993 жыл бұрын
Mariyathinte book Njan vaayichittund....kaalam mazhcha kaalpaadukal
@anvaradi3583 жыл бұрын
താത്താന്റെ മുഖത്തു എന്തോരു പ്രസന്നതയാ കാറ്റ് വീശുമ്പൊഴെക്കും ആത്മഹത്യ ചെയ്യാൻ പോകുന്ന സകല വാണങ്ങളും ഇതൊന്നു കാണട്ടെ
@faisalz.m.70053 жыл бұрын
Mariyath.your.great.insperation.lady.
@alburhanshaburhan86972 жыл бұрын
Excellent
@jasilmohd41113 жыл бұрын
You are wonderful girl
@babuvarghese75203 жыл бұрын
സിസ്റ്ററെ , കണ്ടു തീർന്നപ്പോൾ വല്ലാത്ത വിഷമം തോന്നി. ലെവൽ 6 വരെ എത്തണെ എന്നാണ് ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. പക്ഷെ, ആ മൂന്നു ലക്ഷത്തിന്റെ ചോദ്യം വന്നപ്പോൾ സഹോദരി ഒട്ടും ചിന്തിക്കാതെയാണ് ഉത്തരം പറഞ്ഞത്. അത് തെറ്റായ ഉത്തരമാണെന്ന് അദ്ദേഹം സൂചന നൽകിയിട്ടും അതു മനസ്സിലാക്കാതെ ആ "കണ്ണൂരിൽ" തന്നെ ഉറച്ചുനിന്നത് മണ്ടത്തരമായിപ്പോയി. കേരളത്തിന്റെ ഭൂമിശാസ്ത്രം ശരിക്കൊന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുകയില്ലാ യിരുന്നു. ങാ ,ഇനി അതോർത്ത് വിഷമിക്കണ്ട. അവസരങ്ങൾ ഇനിയും വരും. മറ്റ് ഏതെങ്കിലും ഒരു "കോടീശ്വരൻ" പരിപാടിയിൽ പങ്കെടുത്ത് ഈ തോൽവി വലിയ ഒരു വിജയമാക്കി മാറ്റിയെടുക്കാം. ആ ലക്ഷ്യം മുന്നിൽ കണ്ട് കൂടുതൽ പഠിക്കുക. പഠിച്ചു പഠിച്ച് മുന്നേറുക. വിജയാശംസകളോടെ , 🏹🙏🎯
@shameejashami43433 жыл бұрын
ഞാൻ നേരിട്ട് കണ്ടിട്ട് ഉണ്ട് ലൈബറിൽ വെച്ചിട്ട് മാരിയത്ത് ഇതയെയും, cp ഷിഹാബ് ഇക്കയെയും ☺️
@anu6443 жыл бұрын
A lady with power full heart and an awesome Smile God bless you
@muhammad38323 жыл бұрын
പരാജയപ്പെട്ട ചോദ്യത്തിന് കണ്ണൂർ എന്ന് ആദ്യം മാരിയത്ത് ഉത്തരം പറഞ്ഞു അപ്പോൾ SK N സാർ വലിയ ഒരു തണലായിഅലോചിച്ച് ഉത്തരം പറയണം എന്ന് പറഞ്ഞു . അപ്പോ മനസ്സിലാക്കാമായിരുന്നു മാരിയത്ത് പറഞ്ഞ ഉത്തരം ശരിയല്ലാന്ന് അശ്രദ്ധയാണ് സംഭവിച്ചത്
@habeebrahman48163 жыл бұрын
തമിഴ്‌നാട് എന്നായിരുന്നു ചോദ്യമെങ്കിലും ടെൻഷൻ കാരണം കർണാടക എന്നു കരുതിപ്പോയി എന്നാണ് പറഞ്ഞത്.. it's ok..!