No video

'വിദ്വേഷം പാടില്ല; അദ്ദേഹം വിഷമിക്കുന്നു'ആസിഫ് നിങ്ങളെന്തൊരു മനുഷ്യനാണ്!|ASIF ALI

  Рет қаралды 40,233

newsathouse

newsathouse

Күн бұрын

#asifali #rameshnarayan
'വിദ്വേഷം പാടില്ല; അദ്ദേഹം വിഷമിക്കുന്നു'ആസിഫ് നിങ്ങളെന്തൊരു മനുഷ്യനാണ്!

Пікірлер: 110
@newsathouse5338
@newsathouse5338 Ай бұрын
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
@ismailchooriyot4808
@ismailchooriyot4808 Ай бұрын
അസീഫ് അലി ആദരിക്കപ്പെട്ടു രമേശ്‌ നാരായണൻ അപമാനിതനുമായി
@pmkrishnankutty8950
@pmkrishnankutty8950 Ай бұрын
ആസിഫ് അലിയുടെ പ്രതികരണത്തോടുകൂടി രമേശ് നാരായണൻ പാതാളത്തോളം താഴ്ത്തപ്പെട്ടു.
@VijayaKumari-hc9lc
@VijayaKumari-hc9lc Ай бұрын
സത്യം
@skjp3622
@skjp3622 Ай бұрын
അതാണ് ഒരു സഖാവ്
@krishlover68
@krishlover68 Ай бұрын
ആസിഫ് വാനോളം ഉയർന്നു❤
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
😂😂​@@skjp3622
@reverseworld3013
@reverseworld3013 Ай бұрын
തീർച്ചയായും അഭിനന്ദനാർഹമാണ് ആസിഫ് അലിയുടെ പ്രതികരണം!❤
@Faizy_kkl_1m
@Faizy_kkl_1m Ай бұрын
വളരെ മാന്യവും പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും, Respect Asif ikka ❤️
@sebastianmm3418
@sebastianmm3418 Ай бұрын
ആസിഫ് പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നു. ഇതോടെ ഈ വിവാദം അവസാനിപ്പിക്കുകയാണ് നല്ലത്. ഇനി ശ്രദ്ധിക്കേണ്ടത് മാധ്യമ പ്രവർത്തകരാണ്.
@Ab_De_MANU
@Ab_De_MANU Ай бұрын
What a personality man.... ഇത് നിങ്ങളെകൊണ്ടേ പറ്റു.... ആർക്കും മാതൃകയാകാവുന്ന വളരെ പാക്ക്‌വമായ പ്രതികരണം... Love you man....❤❤❤
@vinodvazayin4277
@vinodvazayin4277 Ай бұрын
ആസിഫ അലി നല്ല പകൗത ഉള്ള നടൻ. മറ്റു ഉള്ളവർ കണ്ടു പടിക്കണം❤❤❤❤
@lawrenceka2419
@lawrenceka2419 Ай бұрын
ആസിഫ് അതു പറഞ്ഞത് ആ മനസ്സിൻ്റെ വലിപ്പം.....🌹🌹🌹
@MohananKk-kp7pd
@MohananKk-kp7pd Ай бұрын
അസിഫലി ❤❤സപ്പോർട്ട് ബോധമില്ലാത്ത അദ്യേഹത്തിന്റെ വാർത്തകൾ മരണം വരെ യൂട്യൂബിൽ ജനം കാണും
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
പ്രായത്തിൽ കവിഞ്ഞ പക്വത. നമ്മുടെ രാഷ്ട്രീയക്കാർ കണ്ടു പഠിക്കേണ്ടതാണ്.
@makboolkp9727
@makboolkp9727 Ай бұрын
അയാള് എന്നെ അപമാനിച്ചിട്ടില്ല എന്ന് പറഞ്ഞത് തന്നെ യാണ് നാരായണന് കിട്ടിയ ഏറ്റവും വലിയ തലോടൽ
@somasekharanpillai5115
@somasekharanpillai5115 Ай бұрын
ആസിഫ് അലി🌹♥️♥️♥️
@anithakottur8042
@anithakottur8042 Ай бұрын
Asif is a gem proud of you
@user-do8yq6kh8f
@user-do8yq6kh8f Ай бұрын
എന്തൊരു മനുഷ്യനാണ് 😊❤❤❤
@sujauthuppu1772
@sujauthuppu1772 Ай бұрын
Proud of you❤
@abdurahmanparakkal1679
@abdurahmanparakkal1679 Ай бұрын
കലാഭവൻ സതൃഭാമ എന്ന നാണയത്തിന്റെ മരുഭാഗമാണ് ഇന്നലെ കണ്ടത്
@arar5283
@arar5283 Ай бұрын
കലാഭവനോ അതോ കലാമണ്ഡലമോ 🤔
@nazarkunjue1271
@nazarkunjue1271 Ай бұрын
അവിടെയും ഒരു മാപ്ര അവൻ്റെ തനി കൊണം കാണിച്ചു......മാപ്രയുടെ ചോദ്യം" നിങ്ങൾക്ക് വിഷമമുണ്ടായില്ലെങ്കിൽ എന്തിന് നിങ്ങൾ സപ്പോർട്ട് ചെയ്തവർക്ക് നന്ദി പറഞ്ഞു ഇവനെയാണ് മാപ്രയെന്ന് വിളിക്കുന്നത്.
@hamsatk9757
@hamsatk9757 Ай бұрын
ആ മാപ്ര പിതൃശൂന്യനാണ്.
@MusthafaKy
@MusthafaKy Ай бұрын
ആസിഫ് അലി സൂപ്പർ.... ആ മനസ്സ് കേരളം കീഴടക്കി.., അത് സമുദ്രമായി മാറട്ടെ....
@surajpr8795
@surajpr8795 Ай бұрын
ആസിഫിൻ്റെ പത്ര സമ്മേളനം കഴിഞ്ഞപ്പോൾ ..ലെ രമേശൻ ചേട്ടൻ ... കൊല്ലമയിരുന്നില്ലെ 😂😂😂
@user-wz5ie3te9z
@user-wz5ie3te9z Ай бұрын
വേറൊരു രാഹുൽ ഗാന്ധി.....ആസിഫ് അലി
@behappyandsafeandsecure
@behappyandsafeandsecure Ай бұрын
weaste രാഹുൽ
@shajikattakayam6605
@shajikattakayam6605 Ай бұрын
😜🤭😜പോടേ രാഹുൽ ഇന്ത്യ യുടെ ❤❤❤​@@behappyandsafeandsecure
@kottigere
@kottigere Ай бұрын
​@@behappyandsafeandsecureഭൂലോക വേസ്റ്റ് മോങ്ങി 🤣🤣🤣..
@skjp3622
@skjp3622 Ай бұрын
രാഹുൽ ഗാന്ധി യോട് ഡൽഹി പോലീസ് മോശമായി പെരുമാറിയതി നെതിരെ പോലും പ്രതികരിച്ച പിണറായി യെ. ഇന്ത്യൻ മുന്നണി യ്ക്കു ഉറച്ച പിന്തുണനൽകുന്ന സിപിഐഎം നേതാവായ കേരള മുഖ്യമന്ത്രി യായ പിണറായി വിജയനെ ഒരു കേസിലും പ്രതീയല്ലാത്ത ഒരാളെ എന്ത് കൊണ്ടു ജയിലിൽ അടയ്ക്കുന്നില്ല എന്ന് ചോദിച്ച രാഹുലിന് എന്ത് മഹിമ സ്വന്തം മണ്ഡലത്തിനു വേണ്ടി ഒന്നും ചെയ്യാത്ത എംപി.
@SajiTR-r2o
@SajiTR-r2o Ай бұрын
ഇത് മറ്റു പല ആളുകളെയും പ്രീതികരണത്തെയും ഓർമിപ്പിക്കുന്നു
@bilalpk9485
@bilalpk9485 Ай бұрын
ആസിഫ് കുലീനതക്ക് 👏👌👍😄
@VijayaKumari-hc9lc
@VijayaKumari-hc9lc Ай бұрын
ആസിഫ് അലി വീണ്ടും ഉയരങ്ങളിൽ
@sheejabeegam2310
@sheejabeegam2310 Ай бұрын
ആസിഫ്.. പക്വത യുള്ള. മനുഷ്യൻ ❤❤❤❤🌹🌹🌹👍👍
@AbdulHameedMundambra
@AbdulHameedMundambra Ай бұрын
Asifali♥️♥️
@user-fh9su2vg1u
@user-fh9su2vg1u Ай бұрын
അതുതന്നെയാണ് ഏറ്റവും വലിയ പ്രതികാരം മുത്താണ് ആസിഫ് താങ്കൾ
@ramlabeevi3185
@ramlabeevi3185 Ай бұрын
💕💕💕ആസിഫ് അലി 💕💕💕
@abduljaleel8697
@abduljaleel8697 Ай бұрын
സംവീധായകൻ ജയരാജീന് തീരുത്താമായീരുന്നു അയാളും വർഗ്ഗീയതയീൽ ഇഴക്കീ ച്ചേർന്നു
@lawrencepx9189
@lawrencepx9189 Ай бұрын
എല്ലാവരും ഇത് MT യുടെ പരിപാടിയാണ് എന്ന കാര്യം മറന്നു പോയി.
@sumansk6418
@sumansk6418 Ай бұрын
😂😂😂😂❤❤❤
@Rose-vf6bn
@Rose-vf6bn Ай бұрын
Asif Ali ❤️❤️❤️❤️
@subhashsasidharan4793
@subhashsasidharan4793 Ай бұрын
Asif ali poli
@salihsakeer2804
@salihsakeer2804 Ай бұрын
ഈനടൻ-എംഎൽസിയായിരുന്ന തൊടുപുഴ മരവെട്ടിക്കൽ ഫകൂദ്ദീൻ സാഹിബിൻറെ പൗത്രനും 1967-ൽ കേരളനിയമസഭയുട ഡപ്യൂട്ടി സ്പീക്കറായിരുന്ന എംപിഎം ജാഫർഖാൻറെ സഹോദരപുത്രനും തൊടുപുഴ മുനിസിപ്പൽ ചെയർമാനായിരുന്നഎംപി ഷൗക്കത്തലിയുടെ പുത്രനുമാണ്-അപമാനിച്ചവരുടെ കയ്യിൽ കുലീനത്വത്തിൻറെ വല്ല അളവുകോലുമുണ്ടെങ്കിൽ അളന്നുനോക്കുക.. Our Thodupuzha’s pride Appukka❤❤
@KeerthiJoseph
@KeerthiJoseph Ай бұрын
Good...
@zeenathahmadkutty5462
@zeenathahmadkutty5462 Ай бұрын
തിന്മയെ നന്മ കൊണ്ടെതിർക്കുക. (വി:ഖു:)
@sathyanmenadath5752
@sathyanmenadath5752 Ай бұрын
താൻ ജബ്ബാർ മാഷിന്റെ ഖുറാൻ ക്ലാസ് കണ്ടിട്ട് വാ😂
@jabirpt6563
@jabirpt6563 Ай бұрын
Best
@zeenathahmadkutty5462
@zeenathahmadkutty5462 Ай бұрын
@@sathyanmenadath5752 ഖുർആനും ഇസ്ലാമും തിരിച്ചറിയാത്തയാളാണ് സഹോദരാ .... ജബ്ബാർ
@hepsibabu
@hepsibabu Ай бұрын
ഖുർആൻ്റെ ഏത് അധ്യായത്തിൽ എത്രാമത്തെ ആണെന്ന് പറഞ്ഞാൽ വായിക്കാമായിരുന്നു
@zeenathahmadkutty5462
@zeenathahmadkutty5462 Ай бұрын
@@hepsibabu 3 സ്ഥലങ്ങളിലുണ്ട്.
@sosammajacob7198
@sosammajacob7198 Ай бұрын
Great gentleman Role mode for all the young kids
@saleemabdul1613
@saleemabdul1613 Ай бұрын
Asif ali ❤
@geeslasebastian8066
@geeslasebastian8066 Ай бұрын
രണ്ടു പേരും കലാകാരന്മാരാണ്, രണ്ടു ജനുസ്സിൽ പെട്ട വ്യക്തികൾ ആണെന്നുള്ള വ്യത്യാസം ആണ് എടുത്ത് പറയേണ്ടത്
@AbdullatheefChungathara
@AbdullatheefChungathara Ай бұрын
👍👍💕
@skjp3622
@skjp3622 Ай бұрын
ആസിഫ് അലി ഒരു യഥാർത്ഥ സഖാവ് ❤
@siddhikm7362
@siddhikm7362 Ай бұрын
❤❤
@mohammedallipparambil
@mohammedallipparambil Ай бұрын
ആസിഫ് അലി, താങ്കളെ ഇക്കാര്യങ്ങളിൽ .😮
@siggikt223
@siggikt223 Ай бұрын
Ramesh sir did do it purposefully. He was anxious and thrilled of Jayaraj. It was really humane.
@rajendrannairrajanpillai8940
@rajendrannairrajanpillai8940 Ай бұрын
ആസിഫ് അലിയ്ക്ക് ❤️
@gls7503
@gls7503 Ай бұрын
Ramesh nu award kodukkan yogyanaya vyakthi Asif thanne ennullathu ellavarum manassilayi, age verum oru number😊.
@ShahinaJ
@ShahinaJ Ай бұрын
Asif Ali, Lal Salam
@pranxavier6655
@pranxavier6655 Ай бұрын
❤❤❤🎉🎉🎉
@beckytharakan7146
@beckytharakan7146 Ай бұрын
Asif Ali- You are indeed Great!🎉 Jesus said, Forgive one another, and You are doing exactly that! Congratulations! 🎉😊 It maybe a momentary lapse ,on Ramesh Narayanan’s part, that can be forgiven. There is no need to make a mountain out of a molehill. Also, the Anchor has made a mistake in saying the correct name. Nobody focuses on that mistake! Just forgive and forget, and move On!😊
@azeezmanoli8938
@azeezmanoli8938 Ай бұрын
മാനസിക പിരിമുറുക്കത്തെ2പേരും നേരിട്ട രീതി നോക്കൂ. ഒരാൾ അനുഭവ സമ്പത്തുള്ള സംഗീതഞ്ജൻ . മറ്റൊരാൾ യുവ നടൻ .അനുഭവ സമ്പന്നനായവന്റെ പക്വതയുo അത്രയൊന്നും അനുഭവമില്ലാത്ത വന്റെ പക്വതയും താരതമ്യം ചെയ്യുമ്പോൾ ആ സിഫ് എത്ര പരിപക്വമതി.
@rajeshrajan3124
@rajeshrajan3124 Ай бұрын
ഒരു അപമാനകരമായ സംഭവം ഉണ്ടായിട്ടു പോലും ആസിഫ് വളരെ പക്വതയോടെയാണ് പ്രതികരിച്ചത്, ഇതുപോലെ ഉള്ള നിലപാടുകൾ ചുരുക്കം ആളുകളിൽ നിന്നെ ഉണ്ടാവാറുള്ളു , അനുകരണിയമായ മാതൃകപരമായ പെരുമാറ്റം രമേഷ് നാരായണൻ അദ്ദ്ദേഹത്തിന് പറ്റിയ തെറ്റ് മനസിലാക്കി ഖേദം പ്രകടിപ്പിച്ചത് അംഗീകരികേണ്ടതാണ്
@KeerthiJoseph
@KeerthiJoseph Ай бұрын
അദ്ദേഹത്തിൻ്റെ കുള മഹിമ...❤❤❤❤❤
@manoj8496
@manoj8496 Ай бұрын
ഉവ്വ 😀
@ismailkunju4837
@ismailkunju4837 Ай бұрын
👌👌
@basheerkung-fu8787
@basheerkung-fu8787 Ай бұрын
❤🎉
@user-kd1be3te4i
@user-kd1be3te4i Ай бұрын
ആസിഫ് ❤️
@devadasp4689
@devadasp4689 Ай бұрын
ആസിഫ് അലിയെ നടൻ എന്നുള്ള രീതിയിൽ എനിക്ക് പൂർണ ബഹുമാനമാണ്... പക്ഷേ അതിനേക്കാൾ ബഹുമാനമാണ് അദ്ദേഹം നമ്മുടെ കേരളത്തിലെ ഒരു പ്രിയപ്പെട്ട നടിയെ കൊട്ടേഷൻ കൊടുത്ത് അപമാനിച്ച സംഭവത്തിൽ അദ്ദേഹം പ്രതികരിച്ച രീതി.... പൃഥ്വിരാജും.... പക്ഷേ റിസ്ക് എടുത്തത് ആസിഫ് അലി തന്നെയാ... ❤❤❤
@user-jb3jc8cs6w
@user-jb3jc8cs6w Ай бұрын
athe.aaasif.ali..thaankalaanu..manussyan.nenjjilninnum...oru.malayaali.❤
@safeerabasheer2523
@safeerabasheer2523 Ай бұрын
Chila manushyar avarude nanma eppoyenkilum thiricharium
@sumansk6418
@sumansk6418 Ай бұрын
,💯❤️💝
@maneshlalpanikkar3559
@maneshlalpanikkar3559 Ай бұрын
ഇത്രയും വൃത്തികെട്ട ഒരു anchoring ആയിരുന്നു ലെവൾ ചെയ്തത്. ആസിഫ് അലി ഒരു ചെറിയ സമ്മാനം സന്തോഷ് നാരായണന് സമ്മാനിക്കുന്നു. എന്ന് 😂😂😂
@Indian-143-o2r
@Indian-143-o2r Ай бұрын
Ithu evide avasanipikunathanu nalathu.. ithilum paranjal vashalavum
@iam_aashi__
@iam_aashi__ Ай бұрын
Manoradhangal not navarasam
@maniyammadamodharan723
@maniyammadamodharan723 Ай бұрын
നാണം ഉള്ളവർക്ക് മാത്രം മനസ്സിലാകും രമേശിന അത് ഇല്ല
@kaleelkassim7056
@kaleelkassim7056 Ай бұрын
ആസിഫ് അലിയെ ramesh ഹീറോ ആക്കി
@user-mg5iu9zq4z
@user-mg5iu9zq4z Ай бұрын
യെയംയംയെ (A m m a) യിൽ ഇത്തരം മാന്യരുമുണ്ട് എന്നതും , ശ്രദ്ധേയമാണ്.
@K5K2023
@K5K2023 Ай бұрын
പരിപാടിയിൽ സംവിധായകൻ ജോസ് പറഞ്ഞത് കേട്ടിരുന്നോ മൊമെൻ്റോ ആർക്കെല്ലാം കൊടുക്കുന്നുണ്ടെന്ന ലിസ്റ്റ് ചോദിച്ചിട്ട് അത് പോലും കിട്ടിയില്ല എന്ന് ' 150 ഓളം ആളുകളആദരിക്കുന്ന ചടങ്ങിൽ കോമ്പിയ റിന് ലിസ്റ്റ് കൊടുത്തില്ല എന്നു പറഞ്ഞാൽ സംഘാടക വിഴ്ച തന്നെ -പിന്നെ രമേഷ് നാരായണൻ എം ടിയുടെ മകളോട് പറഞതിന് ശേഷമാണ് ചോദിച്ചു വാങ്ങിയ മൊമൻ്റ് ആണ് ഇത് പിന്നെയാണ് അദ്ദേഹത്തെ വിളിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. - സ്റ്റേജിലേക്ക് വിളിച്ചപോൾ അദ്ദേഹം വരാൻ കഴിയില്ല എന്ന് പറഞ്ഞു വെന്നും പറയുന്നു സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ടായതിനാലാകാം എന്ന് കരുതിയാണ് സദസിൽ വെച്ച് കൊടുത്തത് എന്നും പറഞ്ഞു - ഏതായാലും - വാങ്ങാൻ തീരുമാനിച്ച സ്ഥിതിക്ക് ആസിഫിനെ അപമാനിക്കരുതായിരുന്നു - അദ്ദേഹത്തെ കണ്ട ഭാവം നടിക്കാതെ ആസിഫിൻ്റെ കൈയിൽ നിന്നെടുത്ത മൊമെൻ്റോ 'മറ്റൊരാളെ വിളിച്ചു വരുത്തി അദ്ദേഹത്തിൻ്റെ കൈയിൽ കൊടുത്ത് തിരിച്ച് ഏറ്റുവാങ്ങി കൈകൊടുത്ത് കെട്ടിപ്പിടിച്ച് നടത്തിയ ആ അവാർഡ് സ്വീകരണം' ന്യായികരിക്കാവുന്നതല്ല - പിന്നെ ഫോണെടുക്കുന്ന കാര്യം. നമ്മുടെ നാട്ടിലെ എത്ര സിനിമാ നടന്മാർ അവർക്ക് അടുപ്പമില്ലാത്തവർ വിളിച്ചാൽഫോണെടുക്കും - ഏതായാലും ഇതിൽ ഒന്നാം കക്ഷിസംഘാടകർ തന്നെ -
@sumeeshr
@sumeeshr Ай бұрын
1000 viewes kittendiyirunna oru content ee incident kaaranam 1 million views aayi....athrayum US Dolllars indiayil ethi.....
@abdulmanaf9782
@abdulmanaf9782 Ай бұрын
രമേശ് നാരായണൻ എന്ത് അധികാരത്തിലാണ് സംവിധായകന വിളിച്ചുവരുത്തിയത് അഹങ്കാരി പറയുന്നതെല്ലാം കളവ് ഇത് ആസിഫ്ആണ് ചെയ്തത് എങ്കിൽ മക്ക മദീന അഫ്ഗാൻ ഉസാമ ജിഹാദ് ചർച്ചയോട് ചർച്ച കുറച്ച് ബുദ്ധി മതികളും ബുദ്ധിമാൻ മാരും വനെന്നൈ 👍
@thomasjohn7785
@thomasjohn7785 Ай бұрын
ഇത് ഒരു,അഡാർ, പ്രതികരണമാണ്ഇങനെ, പ്രതികരിക്കണമെങ്കിൽഇതാണ്, മനുഷൃത്ഥം, നമിക്കുന്നു സുഹൃത്തേ,ദൈവം,നിങളെഅനുഗ്രഹിക്കട്ടെ
@mohammedallipparambil
@mohammedallipparambil Ай бұрын
ആസിഫ് അലി എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി മറ്റുള്ളവർക് പാഠമായി.😂😂😂😂😂😂 AMD
@user-bs2xe8yu3n
@user-bs2xe8yu3n Ай бұрын
ASIF ALI KKU ORU OSCAR KITTATTE. 😅😊😊
@nazarudeena6824
@nazarudeena6824 Ай бұрын
ആസിഫാണ് ഹീറോ മറ്റേആൾ സീറോ
@titancapitalmalyalam
@titancapitalmalyalam Ай бұрын
ഫാൻസിന്റെ ചൂട് നോല്ലോണം അറിഞ്ഞു 😂
@behappyandsafeandsecure
@behappyandsafeandsecure Ай бұрын
പിണറായി ആണെങ്കിലോ,, മമ്മുട്ടി ആണെങ്കിലോ
@user-do8yq6kh8f
@user-do8yq6kh8f Ай бұрын
😂😂😂😂😂
@rpk3010
@rpk3010 Ай бұрын
മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും തെറ്റ് തെറ്റ്തന്നെ യാണ്.
@behappyandsafeandsecure
@behappyandsafeandsecure Ай бұрын
ജ്വൽ വികാരദോഷം
@bindhutn630
@bindhutn630 Ай бұрын
അസ്സിഫ് ന് വിഷമമമോ പരിഭവമാമോ ഉണ്ടെങ്കിൽ ഇയാൾ അത് ശരിയാക്കികൊടുക്കുമോ
@sunilnew-ox5ns
@sunilnew-ox5ns Ай бұрын
നീ മൊബൈൽ നോക്കി വായിക്കണ്ട എല്ലാം എല്ലാർക്കും അറിയാം കണ്ടന്റിന്റെ കുറവ് ഉണ്ട് ലേ
@k.p.hassan2516
@k.p.hassan2516 Ай бұрын
Malayala cinimayile rahulgandi
@SurprisedGlassblower-gd6pv
@SurprisedGlassblower-gd6pv Ай бұрын
ഇങ്ങനെയുള്ള വീഡി ക്കാരന്ന്...പ്ര നക്കാർ
@abdulmanan3281
@abdulmanan3281 Ай бұрын
അവൻ ഇനി എന്ത് ക്കുണ്ണ പറഞ്ഞാലും ഞങൾ വിശ്വസിക്കില്ല
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 16 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,2 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН