ഇദ്ദേഹത്തെ പോലെ ആവണം മലബാറിലെ സമസ്തകളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവർ.
@rasheedmorazha8581Күн бұрын
സോറി,,,മലബാർ സമസ്തക്ക് വേറെ പണിയുണ്ട് ഭായ്, ഫിത്ന, ഫസാദ്,,,, അവനവന്റെ സമ്പാദ്യം സംരക്ഷിക്കാൻ വേണ്ടി പെടാ പാട് പെടുന്നവരാണ്. അവര്ക് മിണ്ടാൻ പറ്റില്ല.
@abdulgafur3998Күн бұрын
@@rasheedmorazha8581മലബാറിലെ സമസ്തക്ക് നേർച്ച നടത്തുന്ന പണി തന്നെ ധാരാളമുണ്ട് മകനെ😂
@benoybuddy2 күн бұрын
എന്റെ സഹോദരന്മാരെ.... ആ പി. സി. ജോർജിനു ഭ്രാന്താണ്... പിസി യോ കെന്നടി കരിമ്പുംകാലയോ ഒന്നും ക്രിസ്ത്യാനി സമൂഹത്തിന്റെ പ്രതിനിധികൾ അല്ല... ഇവരെ നല്ല രീതിയിൽ ശിക്ഷിക്കണം... ബഹു ഭൂരിപക്ഷം ക്രിസ്ത്യാനികളും നിങ്ങൾ പറഞ്ഞ കാര്യങ്ങളോട് 100% വും യോജിക്കുന്നു... 👍👍👍👍👍👍
@salimsayed73772 күн бұрын
നന്ദി ബ്രോ... നിങ്ങളുടെ നല്ല വാക്കുകൾക്ക്
@noorulirfan83512 күн бұрын
നന്ദി ബ്രോ ❤❤❤
@benoybuddy2 күн бұрын
@@noorulirfan8351 ഞാൻ ഒരു സത്യം പറഞ്ഞു എന്ന് മാത്രം 🙏
@ashrafkudallur32292 күн бұрын
സുഹൃത്തേ സഹോദരാ മുസ്ലിം സമുദായത്തിന് എതിരെ സദാസമയവും വിദ്വേഷങ്ങൾ മാത്രം പ്രചരിപ്പിക്കുന്ന ABC മലയാളം, മറുനാടൻ ടിവി, ഷാക്കിനാ ടിവി, നമോ ടിവി ഇനിയും നിരവധി തന്തയില്ലാത്ത ഓൺലൈൻ ചാനലുകൾ ഇതെല്ലാം ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ളതാണ് എവിടെപ്പോയി ഐടി ഡിപ്പാർട്ട്മെന്റ്, എവിടെ പോയി സൈബർ സെൽ എവിടെപ്പോയി ആഭ്യന്തര വകുപ്പ് കേരളം കണ്ട ഏറ്റവും കഴിവട്ട ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയൻ അദ്ദേഹം എവിടെ, എവിടെപ്പോയി കോടതികൾ അപ്പോൾ ഇതിൽനിന്നെല്ലാം വായിച്ചെടുക്കേണ്ടത് എല്ലാവരും കൂടി സമുദായത്ത് ആക്രമിക്കുന്നു വളഞ്ഞിട്ട് ആക്രമിക്കുന്നു ഞങ്ങൾ എന്തു ചെയ്യണം എന്നും സമാധാനം പറഞ്ഞു നടന്നാൽ മതിയോ?!!!
@AskaralikasergodКүн бұрын
നിങ്ങളെപ്പോലെയുള്ള വരെയാണ് നാടിന് ആവശ്യം 👍
@sajidhaismail75322 күн бұрын
എല്ലാവർക്കും ഒരേ പോലെ നീതി വേണം
@musthafakp89912 күн бұрын
വർഗീയം ആര് പറഞ്ഞാലും അകത്ത് ഇടണം
@ashbhkl1482 күн бұрын
Yes💯💯💯💯
@livechanallive4376Күн бұрын
അതെന്താ ആരും പറഞ്ഞിട്ടില്ലേ
@livechanallive4376Күн бұрын
ഹ്ഹേയ് ഇവിടെ ആരും ഒന്നും പറഞ്ഞിട്ടില്ലല്ലോ പറഞ്ഞായിരുന്നോ😢'
@PhpneHi2 күн бұрын
നട്ടെല്ലുള്ള പണ്ഡിതൻ സത്യം പറഞ്ഞു 🙏👍🙏🙏👍👍👍👍👍👍👍🙏🙏👍👍👍👍🙏🙏🙏👍🙏👍👍🙏👍👍👍👍🙏🙏🙏🙏👍🙏
@ashbhkl1482 күн бұрын
💯💯💯
@mpalikurikkalthamarasseri35415 сағат бұрын
സത്യമേ പറയൂ.
@noufalvaliyakath6462 күн бұрын
വളരെ വെക്തമായി ഇദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു
@majeedpa69072 күн бұрын
Alhamdulillah .. Well-done......❤
@abdulrasheedpc9172 күн бұрын
പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ട വിധത്തിൽ നന്നായി പറഞ്ഞ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളെ അഭിനന്ദിക്കുന്നു. മലബാറിലെ മഹാ പണ്ഡിതരും ഉജ്ജ്വല വാഗ്മികളും ഇതൊന്നും അറിഞ്ഞതായി തോന്നുന്നില്ല.
@hassainarck7602 күн бұрын
പിണറായി വിജയൻ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോൾ ഇത്തരം നേരികേടുകൾ മാത്രം പ്രതീക്ഷിച്ചാൽ മതി
@farmteck65172 күн бұрын
സർക്കാരെങ്ങനെ നടപടിയെടുക്കും... അതിന്റ തലപ്പത്തുള്ളവർത്തന്നെ വിഷം തുപ്പുന്നത് നാം കാണുന്നതല്ലേ 😮😮
@hamzahamza-zu2wg2 күн бұрын
മത നേതാക്കൾ ഇവരെക്കണ്ട് പഠിക്കട്ടെ
@abdulsamadbadrial-baqavi3432 күн бұрын
ആർജവമുള്ള പ്രസ്താവന
@kottampara2 күн бұрын
ഇതായിരിക്കണം നിലപാട്, രണ്ടു സമസ്തകളും കണ്ടു പടിക്കട്ടെ
@abdulsamadbadrial-baqavi3432 күн бұрын
വളരെ പക്വമായ സംസാരം 👍🏻
@jamsheedcmchungathara81232 күн бұрын
പണ്ഡിത നിലപാട് 👌
@sidhiquek3895Күн бұрын
ഉസ്‌താദ് എല്ലാ പിന്തുണയും അഭിവാദങ്ങൾ
@issudeenplr86042 күн бұрын
ഹണി റോസിനോട് കാണിച്ച ആത്മാർത്ഥധയുടെ നൂറിൽ ഒരു ശതമാനമെങ്കിൽ ഇടതു സർക്കാരിന് മുസ്ലിം സമുദായത്തോട് കാണിക്കാമായിരുന്നു
@jamalwaynad5543Күн бұрын
നല്ല ആർജ്ജമുള്ള പണ്ഡിതൻ നമ്മുടെ മലബാറിൽ ഉള്ളത് കുണ്ഡിതന്മാർ ആണ്
@MUVATTUPUZHAKKAARANSAQAFIMEDIAКүн бұрын
😂‼️
@Latheef123-u4s2 күн бұрын
അൻവർ പറഞ്ഞത് എത്ര സത്യമാണ്
@ummerVlyКүн бұрын
ഇക്കാര്യത്തിൽ സർക്കാരിനോട് ചോദിക്കേണ്ടത് മാർക്സിസ്റ്റ് പാർട്ടിയിൽ കുറെ മാപ്പിള സഖാക്കൾ ഉണ്ട് അവർ ചോദിക്കട്ടെ
@abidt3522 күн бұрын
ഒറ്റ കാര്യം... PC യെ അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ പ്രതിപക്ഷത്തിന് എന്താണ് പണി. ഇതിന് മത സംഘടനകൾ വരണ്ട ഗതികേട്... പിണറായിയും ,വി ടി സതീഷനും ഒത്ത് കളി. പ്രതിപക്ഷ മെവിടെ?
@abdulkadervaliyakath50682 күн бұрын
രണ്ട് സമസ്തകൾ എന്തെടുക്കുന്നു. അതല്ലേ പരിശോദിക്കേണ്ടത്.
@AbbasabbasAbbasabbas-dt5tdКүн бұрын
ആദ്യം കേസ് കൊടുത്തത് ആരാണ്?? ഉറങ്ങുകയാണല്ലേ... നേരം വെളുക്കുന്നെ യുള്ളൂ
@ameenamn44632 күн бұрын
നമ്മുടെ ഇരു സമസ്തകൾ എവിടെ? അവർ കൈക്കിനും ജമാഅത്തെ ഇസ്ലാമിക്കും പിന്നാലെയാണ് എന്തെല്ലാം വായാടിത്തമാണ് ഈ സമസ്തക്കാർ പറയാറുള്ളത് നേതാക്കൾ എല്ലാം ഔലിയാക്കൾ ആണ് മാങ്ങാത്തൊലിയാണ് അൽഹംദുലില്ലാഹ് ഈ ഉസ്താദിനെന്കിലും ആർജവം ഉണ്ടായല്ലോ
@hafizvelimukku51312 күн бұрын
വാർത്തകൾ ശ്രദ്ധിക്കാറില്ല അല്ലേ?
@ZEYANAISHAQ7862 күн бұрын
മഞ്ഞ കണ്ണ് ന് ചികിത്സ ഫലിക്കില്ല
@sajeerpaloli2 күн бұрын
അഭിവാദ്യങ്ങൾ
@amnaak62412 күн бұрын
രാഷ്ട്രീയ ബോധ്യമുള്ള സംഘടന
@muhammedthaha40412 күн бұрын
ഇവിടെ ഒരു കാര്യം മനസ്സിലായി വർഗീയത പാടില്ല വർഗീയതയ്ക്ക് എതിരാണ് ഞങ്ങൾ എന്ന് പറയുന്നവർ തന്നെ വർഗീയത മാത്രം കൊണ്ടു നടക്കുന്നവന് വേണ്ടി കൂട്ടുനിൽക്കുന്നു 😢😢😢
@MULATTUSHAINEWOODINDUSTRIESКүн бұрын
Congrats .................പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ട വിധത്തിൽ നന്നായി പറഞ്ഞ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളെ അഭിനന്ദിക്കുന്നു. മലബാറിലെ മഹാ പണ്ഡിതരും ഉജ്ജ്വല വാഗ്മികളും ഇതൊന്നും അറിഞ്ഞതായി തോന്നുന്നില്ല.
@sharafbakot6157Күн бұрын
ഇത് പോലെ ഈമാനുള്ള പണ്ഡിതന്മാർ മലബാറിൽ ഇല്ലാതെ പോയി..
@FirozKhan-d2wКүн бұрын
വളരെ സത്യം ഇവിടെ തമ്മിൽ തല്ലിക്കാൻ മിടുക്കരാണ് ബാബരി വിധിസോഗതം ചെയ്ത പേടിത്തൊണ്ടൻ മാരാണ് ഇവിടുത്തെനേതാക്കൾ
@livechanallive4376Күн бұрын
സമസ്തക്കാരുടെ തമ്മിലടി കഴിഞ്ഞാൽ സമയമുണ്ടെങ്കിൽ ഇതൊന്നു കാണണം എന്ന് വിനീതമായി അപേക്ഷിക്കുന്നു🙏
@statusworld-wo8obКүн бұрын
നട്ടെല്ലുള്ള ഉസ്താദുമാർ അഭിനന്ദനങ്ങൾ
@satharcmr8143Күн бұрын
മുഖ്യന്റെയും അഭിപ്രായമാണ് ജോർജ് പറഞ്ഞത് അതല്ലേ മുഖ്യൻ കണ്ണടയ്ക്കുന്നത്
@ismayilismayil1102Күн бұрын
സർക്കാർ ഉണരട്ടെ PC ജോർജിനെ അറസ്റ്റ് ചെയുക 🙏🙏
@noufalvaliyakath6462 күн бұрын
എല്ലാ മുസ്ലിം സംഘടകളും പ്രതിഷേദിക്കണം, അല്ലെങ്കിൽ വീണ്ടും വിഷം പരാതികൊണ്ടിരിക്കും
@aonetag16892 күн бұрын
മലബാറിലെ രണ്ട് സമസ്തകളും പുതിയങ്ങാടി നേർച്ചർക്ക് അടുത്ത വർഷം കൂടുതൽ ആനകളുടെ എണ്ണം കൂട്ടാനായിരിക്കും ചർച്ചകളും കൂടിയാലോചനകളും നടത്തുന്നത്.
പുതിയങ്ങാടി നേർച്ചക്ക് ഒരു സമസ്തയുടേയും പിന്തുണയില്ല
@jafer-ayham2 күн бұрын
evanedaaa eee -------------------------------
@dinnerpoint-ov4wj2 күн бұрын
Viddiyaaya..ninday..dhaarana..👅👅👅👅☝🏼☝🏼☝🏼☝🏼☝🏼☝🏼
@noorudheenkm5746Күн бұрын
കേക്ക് മുറിക്കുന്നത് ഹറാമാണോ അല്ലയോ എന്ന ചർച്ചയാണ്
@YoosufHassan-u3dКүн бұрын
PC ജോർജ് ഇത്രയും ഗുരുതരമായ പ്രസ്താവന നടത്തിട്ടും പിണറായി സർക്കാർ വരി നടപടിയും എടുക്കുന്നില്ല ഇതിനെതിരെ പ്രതിഷേധിക്കാൻ ഇവിടെയുള്ള മുസ്‌ലിം സങ്കടനെകൾക്കു നട്ടെല്ല് ഇല്ലാത്തയിപ്പോയി ഇവിടെ EK AP mujaaid jamathul islaami എന്നെല്ലാം പറഞ്ഞി പരസ്പരം ചിത്ത പറയലും തല് ഉണ്ടാകാകുകയാണ് ഇവർ റസുൽ (സ )തങ്ങൾ പഠിപ്പിച്ച ഇസ്‌ലാം ദീൻ ഇതാണോ മുസ്ലിങ്ങൾ വളരെ സ്നേഹത്തിലും സൗഹർത്ഥത്തിലും ജീവിക്കാനല്ലേ മുസ്ലിങ്ങളോട് പറഞ്ഞി തന്നിട്ടുള്ള ഇവിടെ പണ്ഡിതന്മാർ പഠിപ്പിക്കുന്നദ് എന്താണ് പരസ്പരം അകലാനും ബെറുകാനും അതിന് വേണ്ടി ഇവർ സംഘടനെ ഉണ്ടാകുന്നു എന്നിട്ട് ആ സംഘടനെ തെറ്റാണോ നമ്മുടെ സങ്കടനെയാണ് ശെരി അവരോട് മിണ്ടാൻപാടില്ല അവരെ വർക്കണം എന്നെല്ലാം പറഞ്ഞി മുസ്ലിങ്ങളെ തമ്മിൽ അകറ്റുകയാണ് മുസ്ലിങ്ങളോട് പോടാ പാകിസ്താനിലേക് എന് ചില തെമ്മാടികൾ പറയുമ്പോൾ ചോദിക്കാൻ ഇവിടെ മുസ്ലിമില്ല ഇവിടെയുള്ളത് കുറെ EK കാറും കുറെ AP കാറും കുറെ മുജായ്‌തും കുറെ ജമഹതുൽ ഇസ്‌ലാമിയും ഇമന്നുള്ള മുസ്ലികളാരും ഇല്ല
@musthafaslКүн бұрын
ജമാഅത് ഇസ്ലാമിയെ മേൽ പറഞ്ഞ കൂട്ടത്തിൽ ഉൾപെടുത്തേണ്ട.. അത് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് കൊണ്ടാണ്... ഇടത് പക്ഷത്തിനും rss നും കണ്ണിലെ കരടാവുന്നത്
@saidalavialavi60352 күн бұрын
Good.speech
@LailasmaxiwolrdLaila2 күн бұрын
കൂട്ടത്തിൽ മത സ്പർദ്ധയുണ്ടാകുന്ന അമ്പലകടവിനെതിരെയും കേസ് എടുക്കണം
@latheefpk93872 күн бұрын
Ap സമസ്ത ഒന്നും പറയില്ല കാരണം അവർ ബിജെപി യുമയും സിപിഐഎം ആയും ഉള്ള അന്തർ ധാര വളരെ സജീവമാണ്
@newopportunities2016Күн бұрын
അവർ അടുത്തിടെ ഒരു സമ്മേളനം നടത്തി തൃശ്ശൂരിൽ; മുഖ്യ അജണ്ട സഹോദര സംഘടനയായ ജമാത്തെ ഇസ്‌ലാമിയെ തീവ്രവാദ ചാപ്പാ കുതൽ ആയിരുന്നു. CJP യുടെ ഉത്തരവുപോലെ ; കഷ്ടം.
@abdulnasar8222 күн бұрын
Good speech ❤
@Saleem-p6zКүн бұрын
ഞാൻ ഒരു. സിപിഎം. കാരനാണ്. എനി. പക്ഷെ.. അത്. മാറി.
@SaidMuhammad-ft1jlКүн бұрын
സർക്കാർ RSS കാര്യായലത്തിൽ മൌനധ്യാനത്തിൽ ഇരിക്കുകയാണ് അത് കൊണ്ട് ഇപ്പോൾ ഒന്നും മിണ്ടാൻ കഴിയില്ല.
@Shaji-e9b2 күн бұрын
സൂപ്പർ....😊
@mahamoodtk6648Күн бұрын
സമസ്തയുടെ ആൾക്കാർ എവിടെ അവർക്ക് പിരിവ് പണം ഇത് കണ്ട് പടിക്ക് ഇവരാണ് പണ്ഡിതന്മാർ ബിഗ് സലൂട്ട്
@salahudeenpk7636Күн бұрын
മാന്യവും ശക്തവുമായ നിലപാട്
@സത്യവുംനീതിയും2 күн бұрын
എവിടെ നമുടെ ചമുതായ പാർട്ടി. അവർക്ക് കുടുബതെ പറഞ്ഞാൽ മാത്രമേ പൊള്ളൂ.... സമുതായത്തെ എന്ത് പറഞ്ഞാലും ഹഹ ഹഹ 😤🤭
@noorudheenkm5746Күн бұрын
ലീഗ് കേസ് കൊടുത്ത വാർത്ത കേട്ടില്ലേ
@RafirazanMuhammadКүн бұрын
പൊട്ടനാണോ
@LahelVakkachan-d9lКүн бұрын
സർക്കാർ കേസ് എടുക്കും ഹണി റോസ് വിളിച്ചു പറയണം..
@abdul.basheer2 күн бұрын
കേരളത്തിൽ ക്രിസ്ത്യാനി മതവിഭാഗങ്ങളുടെ ഇടയിൽ നിന്ന് നല്ല നേതാക്കൾ വളർന്നു വരുന്നില്ല എന്നുള്ളതാണ് കെഎം മാണി ഉമ്മൻചാണ്ടിക്ക് ശേഷം എല്ലാ മതസ്ഥർക്കും രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യതയുള്ള പുതുതലമുറ ഏതാണ് ക്രിസ്ത്യാനികളുടെ ഇടയിൽ വളർന്നുവരുന്നത്😂😂 പിസി ജോർജിനെ പോലുള്ളവരാണ് ഇപ്പോൾ ക്രിസ്ത്യാനികളുടെ ഇടയിൽ വളർന്നുവരുന്ന നേതാക്കന്മാർക്ക്
@noorudheenkm5746Күн бұрын
അബിൻ വർക്കി vt ബലറാം, മാത്യു കുഴൽ നാടൻ VS ജോയ് ഇവരൊക്കെ ക്രിസ്ത്യൻ നേതാക്കലല്ലേ?
@livechanallive4376Күн бұрын
ഒരൊറ്റ സഖാവിനും ഒരു അഭിപ്രായവും ഇല്ലല്ലോ ഇതെന്തുപറ്റി😂
@mohammedshuhood5370Күн бұрын
Well said ❤
@AshrafKuniyil-c5gКүн бұрын
ഇ കാന്തപുരം ഒക്കെ ഇ പ്രഭാഷണം കേട്ട് മനസിലാക്കട്ടെ ഇല്ലങ്കിൽ അയാൾക്ക് ഇ പ്രഭാഷണം ഷെയർ ചെയ്തു കൊടുക്കണം അയാളുമായി ബന്ധമുള്ളവർ ആരങ്കിലും അയാൾ മാത്രം അല്ല പല നേതാക്കളും
@PhpneHi2 күн бұрын
🙏👍👍👍🙏🙏👍👍🙏👍👍🙏🙏
@aboobackerpk8406Күн бұрын
Very correct 🎉😢
@shafithaikkath1216Күн бұрын
മലബാറിലെ സമുദായം സംഘടന വലുതാക്കാൻ നടക്കുക ആണ് - ഞങ്ങൾക്ക് നേരമില്ല / Ap - EK - മുജാ- ഞങ്ങളുടെ തമ്മിൽ തല്ല് തീർന്നിട്ടില്ല - എന്നിട്ടല്ലേ മറ്റുള്ള കാര്യം
@faisalmpm14612 күн бұрын
Ap ക്കാർ.സിപിഎം നേയും.ബിജെപി യെയും ചോഡിപ്പിക്കുന്ന് ഒന്നും പറയില്ല.കാരണം അവർക്ക്.തങ്ങളുടെ.സ്വന്തം കാര്യമാണ് സമുദായ താൽപര്യത്തെ. കാൾ വലുതു.
@hameedvelliyath21402 күн бұрын
തന്റെ certificate അവര്‍ക്ക് വേണ്ട ട്ടോ
@DrNkkthangalNkk2 күн бұрын
P c ജോർജിനും ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട.
@noorudheenkm5746Күн бұрын
സമസ്ത എന്ത് പറഞ്ഞു?
@abdulwahid2015Күн бұрын
@@hameedvelliyath2140കേരളത്തിലെ ആഭ്യന്തര വകുപ്പിനെ rss നു കൂട്ടികിടുത്ത മുഖ്യമന്ത്രി ആണ് പിണറായി കെഎം ബഷീർ സാഹിബിന്റെ റിയാസ് മൗലവി മാരോടൊക്കെ മരണത്തിനു നീധി വാങ്ങിച്ചു കൊടുക്കാൻ കേൾപ്പില്ലാത്ത ഈ സമുദായതെ ഓർത്തു....
@aadhaminte.puthran3017Күн бұрын
Correct
@umarparakkal341616 сағат бұрын
👍👍👍👍👍👍👍
@aqeel-z5w2 күн бұрын
👍👌🌹
@Dr.HarisktКүн бұрын
മുഖ്യമന്ത്രി തന്നെ പിസി ജോർജിനെ കടത്തിവെട്ടുന്ന വർഗീയ പരാമർശങ്ങൾ നടത്തുന്നു കൂടാതെ മറ്റ് സിപിഎം നേതാക്കളും 😂😂😂
@shihabmpc2878Күн бұрын
മലബാറിലെ പണ്ഡിത സമൂഹം പരസ്പരം ചെളിവാരിയ യേറ് കളിയിലാ...
@BadushaKlbm2 күн бұрын
100% ❤❤
@basheerchalnai4871Күн бұрын
പിണറായിയോട് ആരെങ്കിലും പറയൂ നിങ്ങൾ കമ്മ്യൂണിസ്റ്റുകാരാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആണ് എന്ന്😢
@SudheerOoranКүн бұрын
ഇതാവണം പണ്ഡിതന്‍മാര്‍, ഇങ്ങനെയാവണം പണ്ഡിത നേതൃത്വം..❤
@JumanaJannuКүн бұрын
👍👍👍👍
@jahf494Күн бұрын
പിണറായി വിജയന്റെയും, A. വർഗ്ഗിയ വിശ വിജയരാഖവന്റെയും പിണറായിസ്സത്തിന്റെയും മുൻ നിലപാടിന്റെ ചുവടു പിടിച്ചാണ് P. C ജോർജ്ജിന് മുസ്ലിം സമുദായത്തെ ഇത്രയും രൂക്ഷ വിമർശനങ്ങൾക്കും, അവഹേളിക്കാനുമുള്ള ദൈര്യം നൽകിയത്. ഇതിന്റെ പിന്നിൽ പിണറായിസ്സവും RSS ഉം അടങ്ങിയ നെക്സ്സ് മുസ്ലിം വിഭാഗത്തെ ടാർജറ്റ്‌ചെയ്തു കൂടെ ക്കൂടെ പ്രകോപിച്ചു അവരുടെ ദുഷ്ട്ടലാക്കും,അവരുടെ രഹസ്യ അജണ്ട പതിയെ പതിയെ നടപ്പാക്കാനുള്ള വ്യഗ്രതയുമാണ് ഇതിനു പിന്നിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതിനു ചൂട്ടു കത്തിച്ചുകൊടുക്കുന്ന പിനിയാണിപണിയാണ് പിണറായിയും CPM ചെയ്യുന്നത്.
@Izzathperfume2 күн бұрын
👌
@SudheerOoranКүн бұрын
മലബാറിലെ പണ്ഡിത-സമുദായ നേതൃത്വങ്ങള്‍ പരസ്പരമുള്ള തമ്മിലടി നിര്‍ത്തി, തെക്കന്‍ കേരളത്തിലെ പണ്ഡിതന്‍മാരെ മാതൃകയാക്കുക..
@MuhammedKunji-l9lКүн бұрын
എനി യെങ്കിലും മുസ്ലിം കൾ സിപിഎം വോട്ട് ചെ യു ബോൾ ചിന്തി ക്കുക ഇ ദിലും നല്ല ദ് നേരിട്ട് ബിജെപി ക്ക് വോട്ട് കൊടുക്കലാണ്
@shamseerkallara1239Күн бұрын
ഉസ്താദ് ഒന്നടങ്ങു പിണറായി വിജയന് കൺപൂരിൽ നിന്നുള്ള ഓർഡർ കിട്ടിയിട്ടില്ല രണ്ടുമൂന്നു പഴുതു വച്ചിട്ട് മാത്രമല്ലേ അറസ്റ്റ് ചെയ്താൽ ജാമ്യം കിട്ടു മുൻപ് ഒരു പ്രാവശ്യം വർഗീയപ്രസംഗം ജഡ്ജി പറഞ്ഞത് കേട്ടില്ലേ ഇനി താങ്കൾ ഇങ്ങനെയൊന്നും സംസാരിക്കരുത് എത്ര നല്ല ഉപദേശമാണ് കോടതി കൊടുത്തത് നടത്തിയപ്പോൾ
@noushadck59072 күн бұрын
👌👌👌👌
@jebbyjan13762 күн бұрын
Neat aayi samsarichu 😍
@KoyaTnr-f4q2 күн бұрын
👍👍👍🥰
@abdulnasirmandangodan81102 күн бұрын
🔥🔥🔥🙏
@HumayoonvlogYoon-eq9kdКүн бұрын
നട്ടല്ലി ന് പകരം വായ പിണ്ഡി ഉള്ളവർക്ക് അതിനു സാധിക്കില്ല
@mohamedshafi1902Күн бұрын
മവ്നം സമ്മതമാണോ സർക്കാരും ഇത് ശെരിവെക്കുന്നോ അല്ലെങ്കിൽ കേസെടുക്കട്ടെ
@ASHRAFKP-v8vКүн бұрын
🎉🎉🎉🎉🎉
@muhammedsha40242 күн бұрын
❤❤❤
@MohammadAli-ck2ko2 күн бұрын
❤❤❤
@ppabdullahabdullah1662 күн бұрын
Right
@puthuribrahimkuttyКүн бұрын
ദക്ഷിണയെപ്പോലെ മലബാറിൽ മൗലവിമാരി ല്ലേ?
@yusufkottakkalyusufkottakk78442 күн бұрын
👍👍
@basheerchalnai4871Күн бұрын
ലേ പിണറായി കൊന്നാലും അറസ്റ്റ് ചെയ്യാൻ പോകുന്നില്ല😡
@psmsacs36362 күн бұрын
രണ്ടു സമസ്ത കളും എവിടെ പോയി
@MakdonMakКүн бұрын
ഇവനെ ഒന്നും ചെയ്യില്ല ഈ അടിമ സർക്കാർ😮എന്ത് പറയുന്നു എന്നല്ല ഇപ്പോൾ കേന്ദ്രത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും ആഭ്യന്തര വകുപ്പിന്റെ വിഷയം ആര് പറഞ്ഞു എന്നാണ്😮☝🏾☝🏾☝🏾
@yakubahamed-bp2tk2 күн бұрын
Well done
@hameedvelliyath21402 күн бұрын
എല്ലാരും എഴുതി തള്ളിയ ഈ PC യെ ഇത്ര മാര്‍ക്കറ്റ് ചെയ്യേണ്ട വല്ല ആവശ്യം ഉണ്ടോ???
@osilkp8842 күн бұрын
❤❤❤🙏🏻🙏🏻🙏🏻👏👏👏
@AYALIYALКүн бұрын
അല്ല തലേക്കെട്ട് കൂട്ടരേ മോഹനൻ മാസ്റ്റർ വിജയരാഘവൻ സിപിഎം ന്റെ പല നേതാക്കൾ പിസി ജോർജ്ജ് പറയുന്നത് പോലെ തന്നെ പറഞ്ഞപ്പോൾ നിങ്ങൾ എവിടെ?????? മുനാഫിഖുകൾ ആവരുത്.
@moosanpulkady7472Күн бұрын
നിങ്ങളെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് കുത്തിരിപ്പ് ഉണ്ടാക്കുന്നു ap വിഭാഗത്തെ നോക്ക്
@kasimpm99542 күн бұрын
അവിലും. മലരും പറഞ്ഞപ്പോൾ എന്തൊരു ഉത്സാഹം ആയിരുന്നു.
തൊപ്പി വെക്കാൻ തലകാണില്ലെന്ന് പറഞ്ഞപ്പോളും കണ്ടില്ല.
@Fayas-r8gКүн бұрын
🤲🤲🤲
@noushu252Күн бұрын
പിണറായി യോഗിയാണ് 😂😂
@paavam92092 күн бұрын
അഞ്ചാറപ്പന്മാരുള്ളൊരല്പൻ ജോർജ്
@Biodiversityresearch2 күн бұрын
Volume കൂട്ട് മാഷെ
@JOBSVLOG-py2hhКүн бұрын
ദക്ഷിണകേരള പണ്ഡിതസഭ 🔥👍
@kasimkasimc48962 күн бұрын
പോ ലാവണ് 🎉നിധീഎലൊവർകൂഒം,രൂ
@mubimubashir40862 күн бұрын
അനുഭവിച്ചോ നല്ലോണം അനുഭവിക്കു
@ROLEXOFFICE-v9c2 күн бұрын
MAIN PROBLUM IS POLICE AND POLITICIANS-
@ROLEXOFFICE-v9c2 күн бұрын
WHERE IS MEDIAS- NOT REPORTING PROPERLY- PLEASE AVOID KERALA MEDIANS AND NEWS PAPERS -BECASUE NOT JUSTICE
@ibrahimkp8590Күн бұрын
ഇങ്ങക്ക് അങ്ങ്നത്തെ ആവശ്യമൊക്കെ ഉണ്ടാകാം, ഞങ്ങൾ ഇരു സമസ്തകൾക്കും ഉള്ളിൽ ആഗ്രഹമുണ്ട് പക്ഷെ ഈ സർക്കാരിനോട് അങ്ങിനെതുറന്നു പറയാൻ ചില പ്രശ്നങ്ങൾ ഉണ്ട്!"ക്ഷമിക്കുമല്ലോ?
@zainulabodeen9852Күн бұрын
ഒരു സമുതായതിന് ഇങ്ങിനെ പത്രസമ്മേളം വിളിക്കേണ്ടി വന്നത് അപമാനം എത്ര യാണ്... നമ്മൾ വോട്ട് ചെയ്തു വിജയിപ്പിച്ച സിപിഎം പാർട്ടി ഇവർക്ക് വോട്ട് കൊടുക്കരുത്