ഏറെ സംന്തോഷംഇതു പോലെഉള്ള ബഹു: അദ്ധ്യാപകന്റെ പ്രഭാഷ ന്നും കേൾക്കാൻ കഴിഞ്ഞതിൽ മഹാ ഗുരുവിന്റെ ധർമ്മപ്രചാരകന് ആയിരം ആയിരം പ്രണാമം. ദാം ശ്രീ നാരയണ ഗുരവേ നമ:❤❤❤❤❤❤❤❤
@SanthoshSRpumpssystem Жыл бұрын
ബിജു മാഷിന്റെ ഗുരു ദേവനെക്കുറിച്ചുള്ള മഹത്തായ അറിവ് ഗംഭീരം തന്നെയാണ്. ഒരു പാട് പ്രഭാഷണം നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഗുരുദേവന്റെ ചരിത്രം ഇന്നത്തെ തലമുറയ്ക്ക് ഒരു പ്രചോദനവും അനുഗ്രഹവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഗുരു നാമം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@ponnappanthankamma43622 жыл бұрын
വളരെ അർത്ഥ സമ്പുഷ്ടമായ പ്രഭാഷണം. ഇതുതന്നെ ഗുരുവിൻ്റെ അനുഗ്രഹം ഈ അധ്യാപകനിൽ വേണ്ടുന്നപോലെഉള്ളതു കൊണ്ടു മാത്രം. 🙏
@vidhyavinod99152 жыл бұрын
സാർ എനിക്ക് ഒരുപാട് ഇഷ്ടം ആണ് സാറിന്റെ പ്രപഷണം
@jayanar7569 Жыл бұрын
Fffffffffffffffff
@sukanyasanu16572 жыл бұрын
സൂപ്പർ പ്രഭാഷണം ഇതുപോലുള്ള കൂടുതൽ പ്രഭാഷണങ്ങൾ പ്രതീ ക്ഷിക്കുന്നൂ....
@anuragarts43412 жыл бұрын
Superb speech.... Congratulations.... Om Sree Narayana parama gurave namaha....
@sujatharajan30302 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏🙏
@kidsvoicevillage71422 жыл бұрын
🙏🏿🙏🏿 ഓം ശ്രീ നാരായണ പരമഗുരവേ നമഃ🙏🏿🙏🏿 🙏🏿നന്മകൾ നേരുന്നു ശുഭദിനം🌹🌹🙏🏿🙏🏿
@jayasreethankachan42 жыл бұрын
Great speech ഓം ശ്രീനാരായണ പരമ ഗുരുവേ നമ:🙏
@prakashvasu15322 жыл бұрын
Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐
@SasikalaPavithran-rh5oeАй бұрын
നല്ല പ്രഭാഷണം ഗുരുവിന്റെ അനുഗ്രഹമുള്ള അധ്യാപകൻ
@ablepk31142 жыл бұрын
സൂപ്പർ പ്രഭാഷണം ............ ഇതു പോലുള്ള കൂടുതൽ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു.🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@vasumathyraghuvaran40722 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🌹
@vidhyavinod99152 жыл бұрын
🙏🙏🙏🙏സാർ 🙏🙏🙏🙏🙏🙏 ഗുരു അനുഗ്രഹം തന്ന മനുഷ്യൻ 🙏🙏🙏🙏🙏👍👍👍👍👍👍👍👍👌👌👌👏👏👏👏
@rejinalanda2 жыл бұрын
നല്ല ഭാഷ ഹൃദ്യമായ അവതരണം
@soumyasoumya74192 жыл бұрын
നല്ല അവതരണം.
@mohanakumars10052 жыл бұрын
അതിമനോഹരം കലർപ്പില്ലാത്തഗുരുസേവ സാർ🙏🙏🙏🙏🌹🌹🙏🙏🙏🙏
@neelimaprasad66952 жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമ
@sidharthankr36052 жыл бұрын
A real teacher.May god bless him for a long life
@kings63652 жыл бұрын
Super, last paranja point pravarthikam akkam, ith thamiznadu, yennekilum ivida sirinta speech undavm pradeeshikunnu, download ani ithu kuttikalae kelpikkunnundu ith, 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@sivanandanpadiyaramannill58542 жыл бұрын
ഈ അദ്ധ്യാപകനെ പോലെ ഉള്ള നല്ല മനുഷ്യൻ നീ നാൾ വാഴട്ടെ
@veeshreeheera36992 жыл бұрын
🙏🙏🙏🌺🌼🌺AUM SREE NARAYANA PARAMA GURAVAE NAMA 🌺🌼🌺🙏🙏🙏.
@shibukumark.v75122 жыл бұрын
ഗുരു ചരണം സത് ഗുരുചരണം ശ്രീനാരായണ ഗുരു ചരണം ഗുരു ചരണം ഭവ ഭയ ഹരണം ശ്രീനാരായണ ഗുരു ചരണം.
@remababu37622 жыл бұрын
Om sreenarayana parama guruve namaha.
@sidharthankr3605 Жыл бұрын
Extremely magnificent complete dedication to Sreenarayana guru.Thanks sir
@gibymm4346 Жыл бұрын
ഗുരുദേവൻ അനുഗ്രഹിക്കട്ടെ
@sudhakarann.c50232 жыл бұрын
അറിവിന്റെ നിറവായ് എന്നും ഉജ്വലിച്ചിടട്ടെ ശ്രീ നാരായണ ഭഗവാൻ്റെ കരുണാകടാക്ഷം🙏🙏
@gopinathangopalan48476 ай бұрын
One Caste one Law, One Nation, Exclusive🙏BJP 🙏 Guru🙏charanam 🙏sharanam.
@geethashibu2095 Жыл бұрын
Namaskaram sir
@gopinathangopalan48476 ай бұрын
കൺവെൻഷൻ, 🙏
@gopinathangopalan48476 ай бұрын
വിദ്യ 🙏
@suviajith43112 жыл бұрын
Thank you sir 🙏
@achuthan53832 жыл бұрын
Very good
@gireeshkumar34322 жыл бұрын
Great speech from you, Sree Narayana gurudevan bless you 🙏🙏🙏
@umadeviraghunathan1136 Жыл бұрын
Namaskaram Biju sir
@beenabalan69512 жыл бұрын
🙏 om namo narayanaya🙏
@anandum49902 жыл бұрын
Om sri narayana guruve nama
@wilworthho76872 жыл бұрын
Om Namo Narayanaya (Panchaman K)
@shobhanas738 Жыл бұрын
Superb talk
@sobhanavt18422 жыл бұрын
Om Sree Narayana Paramagurave Namaha
@radhamaninarayana3082 жыл бұрын
നമസ്കാരം നല്ല പഠനം
@chekavar87332 жыл бұрын
നല്ല channel❣️❣️🕉️
@indiravijayan88792 жыл бұрын
വിദ്യ കൊണ്ട് സ്വതന്ത്ര രാവുക
@jayaprakash-tt3tg2 жыл бұрын
സത്യത്തിൽ മനസ്സിനെ ഉലച്ചുകളഞ്ഞു 🌹🙏
@drojuspushparaj26672 жыл бұрын
Very good video...More of similar videos regarding studies on Sree Narayana guru works to be posted....All wishes for Guru padham TV...
@chandrasenanacn36452 жыл бұрын
സാറിൻറെ പ്രഭാഷണങ്ങൾ വൈജ്ഞാനിക Enjoyment കൊണ്ട് സമ്പന്നമാണ്.. അതിൽക്കവിഞ്ഞൊരു enjoyment വേറെ ഇല്ല ...
@retnammabalakrishnan64532 жыл бұрын
Sir mavelikarayil 1187 gurumandirathil vrischika masathil oru prafashansm nadathamo?
@sreenivasanl9869 Жыл бұрын
ന മസ്തേ സാർ❤❤❤
@SHEELAMN-pb6vx11 ай бұрын
❤namasethe
@sindhusuresh62838 ай бұрын
സാറിന് ഗുരുദേവൻ്റെ. അനുഗ്രഹം കിട്ടിയിട്ടുണ്ട്
@bynirajan98682 жыл бұрын
Good speech 🙏🙏
@giyobiji10722 жыл бұрын
🙏🙏🙏
@valsalamk19662 жыл бұрын
ഗുരുദേവക്രതികൾ പഠിക്കാൻ ഉളള സാഹചര്യം ഉണ്ടാക്കണം. വിദ്യാഭ്യാസ കരിക്കുലം അതനുസരിച്ച് മാറ്റണം.
@digun24702 жыл бұрын
ഈ അദ്ധ്യാപകന്‍റെ സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ ഭാഗ്യമുള്ളവരാണ്.
@prathapakumarpk6162 жыл бұрын
പ്രസംഗം മാത്രം അല്ല അത് പ്രവർത്തിച്ചു കാണിച്ചു കൊണ്ടിരിക്കുന്ന ബിജു സാറിനു 🙏👍
@nimyaajesh45002 жыл бұрын
ആഹാ ഭാഗ്യം കിട്ടിയ ഒരാൾ എന്ന നിലയിൽ ഭയങ്കര സന്തോഷം ആണ്...... പച്ചടി സ്കൂളിന്റെ അഭിമാനം ആണ് ബിജു സാർ .... 🥰🥰🥰😍😍
@madhuashokan43322 жыл бұрын
🙏🙏🙏❤️❤️❤️
@unnikuttangaming...3012 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sivanandanpadiyaramannill58542 жыл бұрын
👍
@bindhus27302 жыл бұрын
👍👍👍👍🙏
@dayanandanpk13092 жыл бұрын
🙏👏🏻👍🏻
@srividhyag9949 ай бұрын
🙏🏻
@bijayakumark93062 жыл бұрын
🙏🙏🙏💯
@salimpn10382 жыл бұрын
വിദ്യാഭ്യാസം മാത്രമല്ല വേണ്ടത് ഇക്കാലത്ത് ഉന്നതസ്താനങ്ങളിൽ എത്തണമെങ്കിൽ നല്ല ചങ്കൂറ്റവും കൂടി വേണം ഇപ്പോൾ ചില കോൺകളിൽ നിന്ന് സവർണ്ണർ പാര പണിയുന്നത് തിരിചറിയണം അതിന്റെ ഉദാഹരണമാണ് സാംമ്പതിക സംവരണം ഏറ്റവും വലിയ പാര N SS ലെ സുകു നായർ യെന്നു പറയേണ്ടിയിരിക്കുന്നു
@amalkumarp39 Жыл бұрын
സാറെ വെസ്റ്റ് രാജ്യങ്ങളിൽ പള്ളികളിൽ ആൾക്കാർ പോകുന്നില്ല....... ഗുരു വിന്റെ കാലത്തു ശാസ്ത്രം ഇത്രയും വളർന്നില്ല.... അതുകൊണ്ട് ശാസ്ത്രം പഠിക്കാൻ പറഞ്ഞില്ല..... അതുകൊണ്ട് അമ്പലത്തിൽ പോക്കും അന്ധ വിശ്വാസം പറഞ്ഞു പഠിപ്പിച്ചു വിടല്ലേ.......... ഗുരു അവസാനം ഉദര രോഗം... വന്നു വേദന സഹിക്കാൻ ആവാതെ മരണ പ്പെട്ടു..... പിന്നെ അക്കാ ലത്ത്.. കൃഷിക്കാർ ഉണ്ട് ജന്മി മാരുടെ അക്രമണം.... അതുകൊണ്ട് സംഘടിക്കാൻ പറഞ്ഞു....... പിന്നെ ലഹരി കഴിക്കുന്ന അധ്യാപകർ ഉണ്ട്... പാവം ഡോക്ടർ നെ കത്രിക കൊണ്ട് കുത്തി കൊന്നത് ഒരു അധ്യാപകൻ..... അത് മറക്കണ്ട......
@amalkumarp39 Жыл бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം.... മനുഷ്യന്...... എന്ന് പറഞ്ഞ ഗുരു ദൈവ വിശ്വാസം എങ്ങനെ നേടണം എന്നാണ്...... കുമാൻ ആശാന് ഇംഗ്ലീഷ് വിദ്യാഭ്യാസവും.... പശ്ചാ ത്യ വിദ്യഭ്യാസം വും.... ബാക്കി ഇവിടത്തെ ദൈവങ്ങളും.... ആന്നോ. സഹോദരൻ അയ്യപ്പൻ ദൈവം ഇല്ല എന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ അതും ശരി തന്നെ എന്ന് പറഞ്ഞതും ഗുരു വല്ലേ..... അപ്പോൾ ഏതു ഈശ്വരൻ... അതുകൂടി പറയണ്ടേ