""ഒന്നൊന്നായെണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദിക്കു പോലുള്ളം നിന്നിലാസ്പന്ദമാകണം """പരമമായ സത്യം ഉച്ച നീചത്വങ്ങൾക്കും മുകളിൽ ഒന്നായി നിലകൊള്ളുന്നു,,,,, എന്റെ ഗുരു പാദ പൂജ
@ponnappanthankamma4362 Жыл бұрын
തുടക്കം മുതലുള്ള വിശദീകരണം വളരെ വളരെ വിജ്ഞാനപ്രദം.വന്ദനം സ്വാമിജി
@shynapradeep48752 жыл бұрын
സ്വാമിജി ഈ പ്രഭാഷണം കേൾക്കുമ്പൊ മനസ്സ് ശിവഗിരി യിൽ എത്താൻ വെമ്പൽ കൊള്ളുന്നു . ഓം ശ്രീ നാരായണ പരമഗുരവേ നമ:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saralabharathan8039 Жыл бұрын
Sreenarayanaparamagurave 🙏🙏🙏
@beenasudharman54112 жыл бұрын
Pranamam swamiji
@vijayalekshmipavanan95242 жыл бұрын
പ്രണാമം സ്വാമിജി 🙏🙏. ഗുരുസ്തവം ഇത്രേയും ആഴത്തിൽ മനസിലാക്കിത്തന്നതിനു കോടി പ്രണാമം. ഗുരുപദം ടീവിക്കും നന്ദി. ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@prabhalakshmi84592 жыл бұрын
പ്രണാമം സ്വാമിജി 🙏🙏🙏
@radhakrishnananpb8482 жыл бұрын
സ്വാമിജി അങ്ങയുടെ ഈ പ്രഭാഷണം എന്റെ ജീവിതത്തിൽ എന്നും ഞാൻ മനസ് തുറന്ന് സ്വീകരിക്കുന്നു മനസിന് വെളിച്ചമായി 🙏🙏🙏🙏
@radhamanipn78802 жыл бұрын
1
@mohananp75562 жыл бұрын
6,FYI cup cupFC FYIhi bio by
@prabhakarank16752 жыл бұрын
Om. Narayanaguruve. Namaha
@gopalkrishnan86433 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@aswathiprasad75373 жыл бұрын
വളരെ പ്രയോജനപ്രദമായ പ്രഭാഷണം. നന്ദി സ്വാമിജി
@girijasujathan36382 жыл бұрын
പ്രണാമം സ്വാമിജീ🌹🙏🙏
@gopinathangopalan48476 ай бұрын
ഓം ഗുരു ദേവ ചരണം ശരണം.
@sreenivasanl98692 жыл бұрын
Aum sree narayana parama gurava namaha🤚🤚🤚
@sumaak7943 Жыл бұрын
ഗുരുപദം Tv... എന്ന നിമിത്തം വഴി ... ഗുരുദേവ കൃതികളേക്കുറിച്ചും , ഗുരുദേവനെക്കുറിച്ച് എഴുതിയ എല്ലാ കൃതികളും അറിയാനും പഠിക്കാനും അവസരം തന്നതിൽ ... ഗുരുദേവനാമത്തിൽ നമിക്കുന്നു. 🙏🙏
@anithakumari1124 Жыл бұрын
Swami 🙏🙏🙏
@gangadharangangadharan8172 жыл бұрын
അതി മനോഹരം
@രവി-ഹ2ധ Жыл бұрын
🙏പ്രണാമം സ്വാമിജി
@ushasdas88553 жыл бұрын
Om Sree Narayana Parama Guruve Nama
@vijups66682 жыл бұрын
നമസ്തേ 🙏
@prakashvasu15323 жыл бұрын
Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐
@muraleedharan.p97992 жыл бұрын
മഹത്തായ പ്രസംഗം. ഇത് കേൾക്കുന്ന ഏവരെയും ഗുരുദേവൻ അനുഗ്രഹിക്കട്ടെ പ്രണാമം സ്വാമിജി .നന്ദി നമസ്കാരം.🙏🙏🙏🙏🙏
@aimsentrancecoachingcenter30866 ай бұрын
Guruve Namah
@sheebasaji54068 ай бұрын
Gurucharanam. Saranam
@shinukumar62273 жыл бұрын
Manogaram🙏🙏🙏
@udayan55narayanan413 жыл бұрын
Narayana Guru !!!!!!!!!!!!!!!!
@nksadanandan25603 жыл бұрын
Guruve nama
@veeshreeheera36992 жыл бұрын
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏
@remanipk8245 Жыл бұрын
Ithrayum visatheekarichu Thannathini. Koodi pranamam Samarppikkunni
ഓം ശാന്തി ഹേ മനുഷ്യാ, നീ ആത്മാവാകുന്നു. ___ പരമാത്മാ ഉവാച ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3) ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും. ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും . സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36). ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5) ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു. യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14) ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40) ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46) _________ ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിത ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഓം ശാന്തി
@mintleaves97892 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏