പരീക്ഷ വിഭാഗം മേധാവിയുടെ പ്രതികരണം | Reaction of KU exam controller😓Video link👇👇 kzbin.info/www/bejne/oYvGeambjLKYn9k
@vaishnavianilkumar24303 жыл бұрын
Hlo ith onnu dlt chyamo!!...
@ProMallu3 жыл бұрын
@@vaishnavianilkumar2430 എന്തിനാ
@adarshrajeev43193 жыл бұрын
@@vaishnavianilkumar2430 എന്ത് കാര്യത്തിന് 🧐
@adarshrajeev43193 жыл бұрын
Dlt ആകരുത് plz🙏
@ProMallu3 жыл бұрын
IF You have any problem.If you want to delete this video Contact us at kunewspool@gmail.com With your concern
@ashwathymnair41643 жыл бұрын
കേരള യൂണിവേഴ്സിറ്റി യെ പോലെ വൃത്തികെട്ട ഒരു യൂണിവേഴ്സിറ്റി ലോകത്തു കാണില്ല. കാരണം യാതൊരു വിധ റൂൾസും നോക്കാതെ ആണ് ഓരോരോ അനൗൺസ്മെന്റ് നടത്തുന്നെ, കുറച്ചു time കൂടി കഴിഞ്ഞു നടത്തണം എക്സാം. എക്സാം നടത്തണ്ട എന്ന് ഞങ്ങൾ പറയുന്നില്ല . കുറച്ചു time കൂടി എക്സാം preparation ന് വേണം ഞങ്ങൾക്ക്.
@vishnu_vs_20553 жыл бұрын
💯💯
@lekshmimithunam46093 жыл бұрын
Athe😖
@aryaanju57463 жыл бұрын
💯💯💯
@nzeermnzeerm18023 жыл бұрын
💯👍
@noufinoushad10313 жыл бұрын
Athoru paramasathyam💯
@tinudsrajan11983 жыл бұрын
കേരള യൂണിവേഴ്സിറ്റി അധികൃതർ വിദ്യാർഥികളിലെ ഭാഗത്തുനിന്നും ഒന്ന് ചിന്തിക്കണം വിദ്യാഭ്യാസമെന്നത് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സംയുക്തമായി ഉള്ള ഒരു പ്രക്രിയയാണ് അതിനാൽ വിദ്യാർത്ഥികളുടെ അഭിപ്രായം മാനിക്കണം
@ProMallu3 жыл бұрын
100%
@hamdat75653 жыл бұрын
Correct💯
@akshayak12883 жыл бұрын
💯
@Youtuberkanmani123453 жыл бұрын
Sathyammmm
@tinudsrajan11983 жыл бұрын
@@KZbinrkanmani12345 ☺️
@adarshrajeev43193 жыл бұрын
ദയവു ചെയ്ത് മന്ത്രി ഇതിനൊരു പരിഹാരം കാണണം 🙏🙏🙏🙏 വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റാത്ത examboard ഉള്ള ആ ബോധം ഇല്ലാത്തവരെ പിരിച്ചു വിടണം.....🙏
@annelizabethmathew64623 жыл бұрын
Aa kutti parayunnath 100 % correct aanu . Njngalde exam onn maatuo. Kaal pidich parayuvaanu😞. Padikkan samayam polum illa
@52pooja193 жыл бұрын
സത്യം ഞാൻ അനുഭവിക്കുവാ 😭
@-_abhishek.3 жыл бұрын
ഭഗവാനെ ഈശ്വരാ നല്ലത് ചെയ്യുന്നവർക്ക് നല്ലത് വരുത്തണേ😑
@ProMallu3 жыл бұрын
😁 ഇപ്പൊ എങ്ങനെ ഇരിക്കന്
@-_abhishek.3 жыл бұрын
@@ProMallu 3g 🤣
@ProMallu3 жыл бұрын
ചോദിച്ച് പോയവൻ ...
@archanasr85813 жыл бұрын
🤣🤣
@anjuk.s24233 жыл бұрын
കുറച്ചു ദയ കാണിക്കു ഞങ്ങളോട് ഞങ്ങളും മനുഷ്യര 🥲🥲🥲
@malavikaglal35843 жыл бұрын
S4 exam നു കുറച്ചുകൂടി സമയം അനുവദിക്കുക plzz 🙏🏻 ഇപ്പൊൾ ഒട്ടും pradeshikkatharithilyil ആണ് exam time table publish ചെയ്തത്. Plz rescheduled the examination time table... 🙏🏻
@aswathybabu47273 жыл бұрын
Ningalkk eath date vareyaa examm
@amalaanil15523 жыл бұрын
എക്സാം മാറ്റണമെന്ന് ഞങ്ങൾ പറയുന്നില്ല..... പക്ഷെ പരീക്ഷകിടയിലുള്ള സമയം എങ്കിലും ഒന്ന് നീട്ടി തന്നാൽ മതി..... അതെങ്കിലും ഞങ്ങൾക്ക് ഒന്ന് ചെയ്തു തന്നൂടെ 😒.... കാലിക്കറ്റ് , എംജി യൂണിവേഴ്സിറ്റികൾ പരീക്ഷ മാറ്റിയിട്ട് പോലും KU വിനു അപ്പോഴും no reaction 🙃...... Synticate member കൂടി ആയ ഒരു അധ്യാപകനോട് ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി അക്ഷരാർത്ഥത്തിൽ ഞങ്ങളെ പോലും ഞെട്ടിക്കുന്ന ഒന്നായിരുന്നു..... " നമ്മുക്ക് ഒരുപാട് സമയം പഠിക്കാൻ വേണ്ടിട്ട് ഉണ്ടായിരുന്നു എന്നിട്ടും നമ്മൾ ആ സമയം വെറുതെ പാഴാക്കി കളഞ്ഞു അതുകൂടാതെ ഓണത്തിന്റെ തലേന്ന് tymtable കിട്ടിട്ടുപോലും ഓണം ആഘോഷിക്കാനായി ബന്ധുക്കളുടെ വീട്ടിൽ പോയ സമയം പോരായിരുന്നോ എക്സമിനു വേണ്ടി പഠിക്കാൻ ‼️nb : 2 മാസം കൊണ്ട് 4th സെമിന്റെ ക്ലാസ്സ് ഓട്ടിച്ചിങ് തീർത്തു അതിന്റെ കൂടെ 3rd ന്റെ ബാക്കി exm കൂട്ടത്തിൽ 5th sem ന്റെ ക്ലാസ്സ് കൂടി )...... ഈ പറഞ്ഞ അധ്യാപകൻ ഇപ്പോഴും 4 th സെമിന്റെ ക്ലാസ്സ് എടുക്കുന്നതേയുള്ളൂ..... Portions പോലും കംപ്ലീറ്റ് ചെയ്യാതെ 59 മിനിറ്റ് വരുന്ന വോയിസ് ഇട്ട് അവരുടെ ബാധ്യത തീർക്കുന്ന കേരള യൂണിവേഴ്സിറ്റി എക്സാം നടത്താൻ കാണിക്കുന്ന ഈ സുഷ്കാന്തി atleast portions complete ചെയ്യാൻ കൂടി കാണിച്ചാൽ നന്നായിരുന്നു 😏🥴........
@shamnadsirajudeen47763 жыл бұрын
S4 Exam mattanam
@ayshan89463 жыл бұрын
It's a request of all s4 students.....plzz postponed s4 examination
@devansakthikulangara99083 жыл бұрын
സത്യമായിട്ടും എന്ത് ചെയ്യണം എന്നറിയാതെ ഭ്രാന്തു പിടിച്ചിരിക്കുവാ.... ഇടക്ക് കരയാൻ തോന്നും ഇടക്ക് ചിരിക്കാൻ തോന്നും.....ku ഇൽ വന്നെന്നു ശേഷം സമാധാനം എന്താന്ന് എന്നറിയില്ല..... എപ്പോഴും ഒന്നിന് പുറകെ ഒന്നായി..... ഇങ്ങനെ വരുവാ 🥺.... ആരേലും എന്തേലും ചെയ്.....
Njanum oru 3rd yr student ane njangal oro students um parayan agrahikunna karyama ee kutty paranjirikunna .students inta stress manslakkatha engana enkilum exam nadathanonn paranj timetable publish cheyunna kerala University da nilapadinod students inu request cheyanollath atleast padikan time tharunna reethyl enkilum tabletable idanam .tametable reschedule cheyanolla maryadhayenkilum kanikanam.
@dynamics92103 жыл бұрын
Njan pulle kalanjittu poyaloo ennu thonuvaaaaa
@anjuanjuz31603 жыл бұрын
Purath poyi padikkanam Njn mnglr padichath. Promotion num tharum valuation liberal lum aakum
@drupadrupa85113 жыл бұрын
ഒന്ന് മാറ്റിയാൽ mathiyarunnu😬😬😬😬😬
@jyothilekshmi73383 жыл бұрын
Ethokae kanumbol coronaek munnae padicha nammalokae eathra Luckya.feeling pitty to students
@karama37982 жыл бұрын
പാവം 2 month അയി exam മാറ്റനം പരിന്നിട് ഒരു മാറ്റം ഇല്ല exam 😪😪😪 2019 not degree 1sum suply 13 🥲😥
@muhammedhaja3883 жыл бұрын
അയ്യോ ഇതിൽ പറയുന്നത് 2 ദിവസം ഉണ്ടെന്ന് ആണല്ലോ നമുക്ക് 1 ദിവസമേ ഉള്ളു 3 sem അങ്ങനെ ആയിരുന്നു 4semum അങ്ങനെ ഒക്കേ തന്നെ monday wednesday friday monday Wednesday അങ്ങനെയാണല്ലോ
@jaiiovlogs69353 жыл бұрын
Njagalkk one day gap....
@reshmarevi52223 жыл бұрын
Request 🙏🙏exam mattanam 😭😭
@my__wld3 жыл бұрын
We need more time For S4 exam
@sonasanthosh46883 жыл бұрын
ശരിക്കും വിദ്യാർഥികളുടെ ഇഷ്ടപ്രകാരമല്ലേ exam നടക്കണ്ടെ ,? Ee varunna sep2 nn njnghalkk 4 th sem xam aa athu mattumann njnghalkk expect chayunnilenghilum😭😔 , onnum koode choyikkuva exam onnu matto plzz
@itsmeanakha12353 жыл бұрын
Madhyamagal vazhi ith panguveukanam .ennal mathramee ithinoru pariharam Kannu.. ellarum oonich sermikkuu..kerala University te anastayk ethire otta kay aay poradu..🙏
S3 exam theernnathinte pittennu thudangiya lab aayirunnu. Lab inte idakk online class undayirunnu. Onam avadhi aayi samadhanamayi irikkumpol aayirunnappol aayirunnu s4 inte varavu🥺
@abhishek.m-47192 жыл бұрын
ഇതുപോലൊരു വെടക്ക് സ്ഥാപനം വേറെ ഇല്ല അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുവാ .പഠിക്കണം നല്ല മർക് എടുക്കണമെങ്കിൽ കേരള യൂണിവേഴ്സിറ്റി depend ചെയ്യി ല്ലെ
@harithaanil73973 жыл бұрын
S4 exam october ilek pospond chey OR Allenkil oru exam kazhinje 3,4 days padikkan....time tharuu 🙏
@anjanasuseelan64863 жыл бұрын
Examinu idakk atyavasyam gap thannalum mathi airn
@arjavijayans63933 жыл бұрын
Njnggalum prethikshicho😣
@archanaanil18423 жыл бұрын
Kerala University....we don't what they think about us students.....we are not machines...we need time to study..in all this crisis...they are not thinking about the mental health of students...in many places they cancelled their exams. We just asking you to give us time to study...pls
ഈ വിദ്യഭ്യാസ മന്ത്രിടെ number എവിടെ കിട്ടും. Onn request cheyyaana Exam ezhuthitt mark tharaathe Cashne veandi kashttapett padich ezhuthiyavare തോല്പിക്കാതെ mark kodukkaan parayaana. Studentsntte life Kerala University തകര്‍ക്കാനാണ് നോക്കുന്നത് Cash വിദ്യാഭ്യാസ കച്ചവടം 😤
Ee educational minister raaji vaykkanam. chanku potti anu ahh Kunju paranjathu.odane University ne vilichu parayanam polum oratta number polum vilichal edukkilla kittilla nilavililla ennanu parayuka pinnenthucheyyana. Kerala University kku ethire nadapadi edukkanam avarkku paisa maathram mathi. vallathe hopeless ayi thonnippokunnu oru nimisham pattunnilla. ee educational minister e vilichalum kittilla maduthu🥺
@abhinavck60402 жыл бұрын
Nov 12 3rd sem exam kayje Nov 29ne 4th sem exam und UG Calicut University 😢
ബോധ മില്ലട്ടാ പാർട്ടി ഭരിച്ചാൽ എങ്ങനാതന്ന വരും 😁😁😇
@aswathyav23173 жыл бұрын
Njngalaude avstha arum manslkunnilla😔valare kshtam anu njnhada avstha😔
@MTBenny2 жыл бұрын
നമ്പർ വൺ സംസ്ഥാനത് മാത്രം ഇങ്ങനെ🧐😱🤯 💓💗💞💌നഴ്സിങ്ങ് മേഖലയിലെ പരീക്ഷകൾ ആകെ താറുമാറായിരിക്കുന്നു... കുട്ടികളുടെ രണ്ടു വർഷം നഷ്ടപ്പെടുന്ന അവസ്ഥയിൽ ആണ് കാര്യങ്ങളുടെ പോക്ക് ...🤒😡😠🤯 സർക്കാർ🔫💣🔥 മാനേജ്മെന്റുകൾ🤡🤛🤺 രക്ഷിതാക്കൾ🙈🙉🙊 മാധ്യമങ്ങൾ🧐👀😇 ഉടൻ ഇടപെടണം... ONLY IN NO:ONE STATE 2 years DELAY for nursing students🤒😠🤯 EXAM'S in KERALA..⚰️⚰️⚰️ GOVERNMENT🔫💣🔥 MANAGEMENTS🤡🤛🤺 PARENTS🙈🙉🙊 MEDIA'S🧐👀😇 ACT IMMEDIATELY...
@jesnajose76203 жыл бұрын
Agane paranju koduk mole
@nzeermnzeerm18023 жыл бұрын
Njangal manushyan aannu yanthram alla , pettan Ellam padich edukkan