Trivandrum vs Kochi What is happening

  Рет қаралды 19,536

Crest Kerala

Crest Kerala

Күн бұрын

Пікірлер: 522
@vishnur3781
@vishnur3781 2 жыл бұрын
Bro, ഞാൻ താങ്കളുടെ കഴിഞ്ഞ vedio യുടെ താഴെ ഇതെപ്പറ്റി detail ആയി comment ഇട്ടിരുന്നു. ഇതൊരു സത്യമാണ്, Trivandrum വികസിക്കുന്നത് kochi ക്കാർക്കോ kochi വികസിക്കുന്നത് trivandrum കാർക്കോ സഹിക്കില്ല, ഇക്കാര്യത്തിൽ രണ്ടുകൂട്ടരും തുല്യരാണ്. ഈ രണ്ടു നഗരങ്ങളും ഇതിനിടയിൽ സ്തിതി ചെയ്യുന്നത നഗരങ്ങളും വളർന്നു വികസിച്ച് ഭാവിയിൽ ഒരു മഹാനഗമാകും, നമ്മൾ മലയാളികൾ മൊത്തം ഒരുമിച്ച് നിന്ന് അതിനായി ശ്രമിക്കുക, അതാണ് വേണ്ടത് അല്ലാതെ തമ്മിൽ തല്ലരുത്, മലയാളുടെ ഈ തമ്മിൽ തല്ലാണ് മറ്റ് സംസ്ഥാനക്കാർ മുതലെടുക്കുന്നതും കേരളത്തിന് കിട്ടേണ്ട സകല വികസനവും തട്ടിയെടുക്കുകയോ തകർക്കുകയോ ചെയ്യുന്നതും എന്തിന് ഡാം പൊട്ടിച്ച് മലയാളികളെ മൊത്തം കൊല്ലാൻ നോക്കുന്നതും, jai kerala .
@CrestKerala
@CrestKerala 2 жыл бұрын
We did see it and you are one of our inspiration to do such a video Thank you
@vishnur3781
@vishnur3781 2 жыл бұрын
@@CrestKerala 👍👍👍❤❤❤
@reghuhere
@reghuhere 2 жыл бұрын
Fuck Keralam!!!!!!!!🖕🖕🖕🖕🖕
@iamhappy6721
@iamhappy6721 2 жыл бұрын
👍💯💯
@ashwinpa3466
@ashwinpa3466 2 жыл бұрын
😌😌😌😌❤️‍🔥
@lijith4033
@lijith4033 2 жыл бұрын
ചേട്ടാ ട്രിവാൻഡ്രം development ആരൊക്കെയോ ഭയക്കുന്നു. നിങ്ങൾ ഇനിയും ട്രിവാൻഡ്രം അഡ്രെസ്സ് ചെയ്യണം full support 🔥🔥🔥 Trivandrum 🔥
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@vipins1841
@vipins1841 2 жыл бұрын
Aaroke ann enn parayandallooo....2 jillakar mathram...but nth cheyyn avide onnum ini orikkalum varatha athrem develop ann namuk varunnath...
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
kzbin.info/www/bejne/rmHKp314Zax0hc0 🔥
@ajithradhakrishnan894
@ajithradhakrishnan894 2 жыл бұрын
അടുത്ത മാസം വിഴിഞ്ഞത്ത് ആദ്യ mother ship അടുക്കുന്നു കാണാൻ വരുന്നോ. ഞാൻ പോകുന്നുണ്ട് വരുന്നുണ്ടോ എന്ന് ഒരു കൊച്ചിക്കാരൻ.
@vipins1841
@vipins1841 2 жыл бұрын
@@ajithradhakrishnan894 kurach oil koode eduthond vaa...ninne set aaki thirich ayakkam .. moolam kazhukathe varallee...
@iamhappy6721
@iamhappy6721 2 жыл бұрын
നിങ്ങൾ തിരുവനന്തപുരത്തെ വീഡിയോ ഇട്ടാലും എറണാകുളത്തെ വീഡിയോകൾ ഇട്ടാലും ഞാൻ കാണും കാരണം എല്ലാ വീഡിയോസും കേരളത്തിലെ വികസനത്തെക്കുറിച്ച് ആവുന്നത് കൊണ്ടാണ് ആണ് from Palakkad (dist)
@CrestKerala
@CrestKerala 2 жыл бұрын
Thanks
@davidktda9362
@davidktda9362 2 жыл бұрын
തിരുവനന്തപുരം കൊച്ചി അങ്ങനെ ഒന്നുമില്ല ഇത് കേരളമാണ് വികസനംമാണ് നമ്മുടെ ലക്ഷ്യം..... ജയ് ഹിന്ദ്
@CrestKerala
@CrestKerala 2 жыл бұрын
Thank you Good one
@vijoymj9756
@vijoymj9756 2 жыл бұрын
ഇതൊക്കെ നോക്കി അതിന്റെ ഇടയിൽ കിടക്കുന്ന കൊല്ലം -കാരൻ 😊😊😊..... എവിടെ വന്നാലും കേരളത്തിൽ അല്ലെ മച്ചാന്മാരെ.......❤❤❤❤❤❤
@CJ-si4bm
@CJ-si4bm 2 жыл бұрын
നിങ്ങടെ എതിരാളി മലപ്പുറം ആണ് അവിടെ ചെന്ന് കൊല്ലം എന്നൊരു വാക്ക് പറഞ്ഞു നോക്ക് 😱😱😱😱
@CrestKerala
@CrestKerala 2 жыл бұрын
Let's be together guys for kerala development
@jabaemima2765
@jabaemima2765 Жыл бұрын
Respect from neyyattinkara, TVM
@nithinkrishna1422
@nithinkrishna1422 Жыл бұрын
ഒരു 10 വർഷം മുന്നേ ആയിരുന്നേൽ definitely കൊച്ചി.... Bt now tvm is growing rapidly....
@peeyushvenkat1780
@peeyushvenkat1780 2 жыл бұрын
What you said is perfect. Iam from Palakkad, I love my home town so much. But i love Kochi, queen of Arabian sea... Trivandrum, Capital city.. Kerala is our state.we can see this type of comments below all videos regarding developments and other vlogs. People from all regions have this regional bias. And other subject for fight is south north kerala development .what we need is more development projects. All cities in Kerala has different areas for developments and potential. Our all cities should develop and more projects, more investments and job opportunities should come in. We can develop together.
@CrestKerala
@CrestKerala 2 жыл бұрын
Absolutely right
@blazingguyop
@blazingguyop Жыл бұрын
Palakkad literally neglected
@prakashur28
@prakashur28 2 жыл бұрын
അടിപൊളി ഇനിയും വേണം ട്രിവാന്‍ഡ്രം അറിവുകള്‍ 🙏
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@rejeeshrajan3891
@rejeeshrajan3891 2 жыл бұрын
Don't worry bro. Aalukal palathum parayum. Just avoid. You concentrate on Trivandrum. I'm from Thrissur. I want both Trivandrum and Kochi to develop as metro cities. I had spend 4 years of my initial work life in Trivandrum. To be very frank, those 4 years were the best period of my life. 👍I'm looking forward to visit Trivandrum again once Vizhinjham port gets functional.
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@abhijithsagar4398
@abhijithsagar4398 2 жыл бұрын
😍🙏
@trivandrumroyal8449
@trivandrumroyal8449 2 жыл бұрын
തിരുവനന്തപുരം പൊളി അല്ലേ....💞💞💞❣️
@harikumarkrishnannair3473
@harikumarkrishnannair3473 2 жыл бұрын
Bro am half TVM and EKM....salute to both cities❤️🤜🤛🙏🇮🇳
@AarvinMS
@AarvinMS 2 жыл бұрын
There is a better word for that ... KERALITE , INDIAN. 🙏🇮🇳
@ilovekerala2023
@ilovekerala2023 2 жыл бұрын
Perfectly said.. Such intolerance is happening against Trivandrum from a specific Kochi Regional Groups.. They are insecure about the development of Capital City..
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@thepalebluedot4171
@thepalebluedot4171 2 жыл бұрын
Eventually Trivandrum & Kozhikode has to develop to reduce the influx population and vehicular load on Kochi. Don't mind the barking dogs,. They seldom bite what is important is a strong planning team and will power in the political dispensation to develop Kerala State as a whole unit... Evolution will take its course Kochi will not be able to handle such a continuous huge load, so automatically other cities like TVM & Kozhikode will grow nobody can stop that natural phenomenon...
@travelvlogger6844
@travelvlogger6844 2 жыл бұрын
തിരുവനതപുരത്തു എന്തെങ്കിലും വികസനം വരുമ്പോഴും ബാക്കി ഉള്ളവർ ശ്രെദ്ധിക്കുക ഏത് വികസനം വന്നാലും കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വികസനമായിരിക്കും ഉദാഹരണം ലുലു mall വിഴിഞ്ഞം port ലേറ്റ് aayi വന്താലും ലേറ്റസ്റ്റ് aayi varum എല്ലാം പോരാഞ്ഞിട്ട് കേരളത്തിലെ ആദ്യ മെട്രോ സിറ്റി
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@hassanmp5034
@hassanmp5034 2 жыл бұрын
ഞാൻ താങ്കളുടെ എല്ലാവീഡിയോസും കാണാറുണ്ട്, കേരളത്തിന്റെ ഏത് മൂലയിലുള്ള വികസനവും സന്തോഷത്തോടെയും പ്രതീക്ഷയാടെയും വീക്ഷിക്കാറുണ്ട്,പാലക്കാട്‌ ജില്ലയിൽ മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന ഞങ്ങളുടെ ഭൂപ്രദേശം വികസനത്തിന്റെ കാര്യത്തിൽ ഒരു പാട് പിറകിലാണെന്നുള്ളത് ഒരു വാസ്തവമാണ് കുണ്ടും കുഴിയും ഇല്ലാത്ത റോഡ് പോലും ഇപ്പോഴും വരുമെന്ന് കാത്തിരിക്കുന്നു, നമ്മുടെ കേരളവും എല്ലാവരെയും ചേർത്ത് നിർത്തി നമ്മുടെ ഇന്ത്യയും ഒരുപാട് പുരോഗതിയിൽ എത്തട്ടെ എന്നാഗ്രഹിക്കുന്നു
@CrestKerala
@CrestKerala 2 жыл бұрын
😀😀
@jayakumarb1538
@jayakumarb1538 2 жыл бұрын
Sir Trivandrum is the capital of Kerala so we need as much as development in our capital we can see in many states their capitals are developed so much but in Trivandrum there is no development at all it's in the slow phase
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@animalworld498
@animalworld498 2 жыл бұрын
Tvm however more developed than kochi as of now after 2015 there is ആ growth rate of 8%
@AarvinMS
@AarvinMS 2 жыл бұрын
Waiting for Vizhinjam Port,.
@doctoranalyst8116
@doctoranalyst8116 2 жыл бұрын
Njan Ernakulam kaaran ann...but Tvm oru asuyayum thonittilla...vizhijam vendi etavum waiting ann....Ente kannil Keralam aann veluth,Sherikum India ann veluth enn parayandeth😁but Keralathod oru sneham und.
@abhizzztrivandrum2137
@abhizzztrivandrum2137 2 жыл бұрын
🥰🥰
@animalworld498
@animalworld498 2 жыл бұрын
Bro പോലെ എല്ലാരും ആയിരുന്നേൽ മുകളിൽ കുറെ ennam അടി ഉണ്ടാകുന്നുണ്ട് 🙏
@hareshnuhs9847
@hareshnuhs9847 2 жыл бұрын
@@animalworld498 ♥️❤🙏
@AarvinMS
@AarvinMS 2 жыл бұрын
Very True... 🇮🇳 എന്തുകൊണ്ടാണ് കേരളീയർ പരസ്പരം വെറുക്കുന്നത് എന്ന് എനിക്കറിയില്ല. ഉദാഹരണത്തിന് തമിഴ്‌നാടും കർണാടകയും നോക്കൂ, ആ സംസ്ഥാനങ്ങളിലെ ആളുകൾ അവർ എവിടെ ജീവിച്ചാലും അതാത് സംസ്ഥാനങ്ങളെ പൂർണ്ണമായും സ്നേഹിക്കുന്നു.
@Nanthu-o5q
@Nanthu-o5q Жыл бұрын
Full sprt bro nmde inghot respect one nml thirichum respect cheyyum.... ❤❤❤
@ilovekerala2023
@ilovekerala2023 2 жыл бұрын
പണ്ടുതൊട്ടേ തിരുവനന്തപുരത്തെ പുകഴ്ത്തി എന്തെങ്കിലുമൊരു പോസ്റ്റ് ഇട്ടാൽ അതിന്റെ താഴെ ഇവർ നടത്തുന്ന തെറിയഭിഷേകം കാണാം. തിരുവനന്തപുരം തകർന്നടിഞ്ഞട്ട് കേരളത്തിന്റെ ഹബ്ബായി കൊച്ചി വരണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയ സംഘം പണ്ടുകാലം തൊട്ടേ പ്രവർത്തിക്കുന്നുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തോടെ കൂടി മാധ്യമങ്ങളും സിനിമയും ഈ പറഞ്ഞ വരും ചില പ്രത്യേക രാഷ്ട്രീയകക്ഷികളും അടക്കം കൊച്ചിക്ക് വേണ്ടി പ്രവർത്തിച്ചു. തിരുവനന്തപുരത്തെ പദ്ധതികളെല്ലാം തടഞ്ഞുവച്ചു. 2014 കാലഘട്ടം മുതൽ തിരുവനന്തപുരത്തെ സോഷ്യൽ മീഡിയ അടക്കം കേന്ദ്രീകരിച്ച് ഒരുപാട് പേർ രാവുംപകലും ഇറങ്ങി പ്രവർത്തിച്ചാണ് ഇന്ന് കാണുന്ന പദ്ധതികൾ മുഴുവൻ നടത്തിയ എടുത്തത്.. അന്നും ഇന്നും തിരുവനന്തപുരത്തെ പദ്ധതികൾക്കെതിരെ ഇവർ നടത്തുന്ന ആക്രമണം ചെറുതൊന്നുമല്ല.. കേരളത്തിൽ തിരുവനന്തപുരം എന്നൊരു നഗരം വേണ്ട എല്ലാം കൊച്ചി ആയിരിക്കണം എന്നതാണ് അവരുടെ അജണ്ട. അങ്ങനെ കുറെ കാലം കഴിയുമ്പോൾ തലസ്ഥാന പദവി കൊച്ചിക്ക് മാറ്റാം എന്നുള്ളത് അവർ കണക്കുകൂട്ടുന്നു.. അതിനാൽ ആരെങ്കിലും തിരുവനന്തപുരത്ത് ഇഷ്ടപ്പെടുന്നത് കണ്ടാൽ അവർക്കെതിരെ തെറിയഭിഷേകം അഴിച്ചു വിടും.. ജനസംഖ്യ പ്രകാരം തിരുവനന്തപുരത്തിന് കിട്ടേണ്ട മെട്രോ വരെ കണക്കുകൾ മാറ്റി കാണിച്ചു കൊച്ചി കൊടുത്തിട്ടും തിരുവനന്തപുരം പരാതി പറഞ്ഞില്ല. ഇന്നത്തെ മനോരമയിൽ അതിന് വ്യക്തമായ വാർത്തയുണ്ട്.. വിഴിഞ്ഞത്തിന് മുന്നേ എന്തിന് വല്ലാർപാടം ചെയ്തു? എന്നിട്ട് വിഴിഞ്ഞം തുറമുഖം വരാതിരിക്കുവാൻ പച്ചയായി പോസ്റ്ററുകൾ കൊച്ചിയിൽ പതിച്ചു അവർ.. ഒരു സംസ്ഥാനത്തിന് പൊതു താല്പര്യമാണ് അതിന്റെ തലസ്ഥാനം.. ആ തലസ്ഥാനത്ത് അട്ടിമറിക്കാൻ ശ്രമിച്ച ഇത്തരം സംഘങ്ങൾക്കെതിരെ യാതൊരുവിധത്തിലുള്ള നിയമനടപടികൾ ഇല്ല.. ഈ പ്രാദേശിക സൈബർ പോരാളികളെ പറ്റിയുള്ള വിവരങ്ങൾ കൃത്യമായി സർക്കാറിലേക്ക് എത്തിക്കാനുള്ള കാര്യങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്...
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@soorajsooraj7322
@soorajsooraj7322 2 жыл бұрын
Well said
@rintojoseph1956
@rintojoseph1956 4 ай бұрын
എത്രയും വേഗം നടപടി ഉണ്ടാകട്ടെ 👍🏽👍🏽👍🏽
@vipins1841
@vipins1841 2 жыл бұрын
Vizhijam open aakumbo tvm totally change aakum ...njn oru tvmkaran ann but ath kerlathinte vikasanam ayitaa njn kanunnath ...kochikar athinu comment chythal avar thanne fail aakum karanam ...vizhijam open aakumbo bangorenekkal ,bobmbyekal big city aakum tvm karanam indiayil ullathil biggest Port ann tvm varunnath ...ipo kochiyil mothership varilla .. ini orikkalum varan pokunnilla karanam deep water alla kochi ..but tvm il ini ethra big ship aan engilum varum ..kochiyil ippo charakku varunnath ship pakuthiyil nirthi sadhanangal mattoru cheriya ship poi ann kondu varunnath ...athoke ini tvm il nerit thanne varum ..angane varumbo ipo kochiyil allengil bangore oke ulla big company ellam tvm il vannu tudangum ipo thanne 40% vare vannu ..so ini tvm city aakum keralathinte abhimanam alla India ude abhimanam..karanam vizhijam port ...ipo tanne theaters nokkiyalum tvm il ann ullath kerla no 1 theater polum Ariasplex tvm ann ... Then lulu maal vizhijam kanditta ettavum big mall tvm il kondu vannath ipo 26thetars varan pokunnu ..I max keralathil first thetar tvm il varunnu...inda 2 ND thetar ... Then ipo Delhil mathram ulla projact tvm varunnu amis.. Then keralathil oru jillayilum illatha RCC tvm il ann ullath ethoru jillakran ann engilum Rcc il varam enn und engil tvm vanne patu But ipozhum kochi thanne ann top...karanm Harbour ullathukondu mathram but 2,3 yersil ellam maarum top tvm thanne aakum....next one IT projact Tvm Kazhakootm ann kerla top Ithu njn tvmnu vendi paraje allaa kochikkar chumma dilge ann athukonda paraju athre ullu
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@vipins1841
@vipins1841 2 жыл бұрын
@@vampire__hunter ?? Vaayil venonnaa??
@vipins1841
@vipins1841 2 жыл бұрын
@@vampire__hunter athe nte veetil aarullada njn orphan ann ...so ninte veetil aarelum undo ennal kodukkm
@vipins1841
@vipins1841 2 жыл бұрын
@@vampire__hunter veruthe venda cash tharam
@vipins1841
@vipins1841 2 жыл бұрын
@@vampire__hunter ahh ernkthu neeyum ninte veetukarm kodup und enn njn kettu...idak oru video um kandu...pwoli items aanallo vetil ullath...pinne mattoru karym koode kettu Thahze thuni pokki torch 🔦 adichal vaayil koode vettam varunna aaro ninte veetil und enn kettu sathym aano daa ??..ellavarum chernnu pwolichu allee😟😟😟😟
@binoy2345
@binoy2345 2 жыл бұрын
Most malayalis compare trivandrum with tamilians(do they think tamil is insult word). And malayalis does have thinking that tamil people are bad and poor. Tamil nadu is the second most richest state in india and chennai, coimbatore is one of the fastest growing cities in the world(google). Their are many megaprojects which is underconstruction in tamilnadu now.
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@afsalahmed1752
@afsalahmed1752 2 жыл бұрын
Pothuve tamilnattukarod oru pucha manobhavam kanikkunnath njanum sradhichittund bro, especially central and north keralites. Mikavarum tvmne tamilnadum aay thaarathamyam cheyyaaraanu pathiv. Njaanum aalochikkarund malayalikalk vendi mathram ullathano ee india um lokavum enn. Tamilnaattil ullavar manushyar alle? Njan aanu ellarkum mukalil , ente culture aanu ettavum nallath enna malayalide oru thettaaya pothu bodham und ivde.
@animalworld498
@animalworld498 2 жыл бұрын
@@afsalahmed1752 💩ങ്ങൾ അങ്ങനെ പലതും പറയും mind അക്കണ്ട അവനമാരുടെ വിചാരം അവന്മാർ രാജാക്കാന്മാർ ആണെന്ന് 😂
@Arjun39092
@Arjun39092 2 жыл бұрын
@@animalworld498 nine pole ulla alukal anu hate speech promote cheyunath
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Exactly 💯
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 жыл бұрын
Outer ring road trivandrum my dream road trivandrum 😘😘😘😘
@CrestKerala
@CrestKerala 2 жыл бұрын
😀😀
@sunilkumar-hi2pg
@sunilkumar-hi2pg 2 жыл бұрын
Vizhinjam port varumpole ellam sheryakum eniyum tvm videos cheyyanam
@vipins1841
@vipins1841 2 жыл бұрын
Athre ullu broo ...ath onn vannotee eee parayunnar tanne 2,3 yersil ellm ariyum kranm ellm maari mariyum
@CrestKerala
@CrestKerala 2 жыл бұрын
😀
@animalworld498
@animalworld498 2 жыл бұрын
ഇപ്പൊ തന്നെ top ആണ് gdp wise ayalum എല്ലാ fieldilum
@vipins1841
@vipins1841 2 жыл бұрын
@@animalworld498 bro kakkakk than kunj ponkunj allee ...so wait cheyyam ennit avaroke kanatee...oru pottan paraju cochi bangore pole ulla city ann enn ...comedy tanne ann cochikkar...AMIS entha enn chodichal polum avark ariyilaa...ath aakappade ullath New Delhi il ann ath tvm varunnu...ellam pote RCC Il ivanoke varanam engil tvm thanne varanam ..kasargod to kollam vare ullavar tvm vanne patoo .... Pinne cochikark oru 64chanel atmosil movie kananam engil tvm ARIASPLEX il varanm keralathil oridathum 64chanel Theater illa only one Ariasplex
@animalworld498
@animalworld498 2 жыл бұрын
@@vipins1841 ഇതൊന്നും പറഞ്ഞാൽ avark മനസിലാവില്ല 🤣..... ആകെ metro മാത്രമാണ് avark extra ഉള്ളത് പക്ഷ നമുക്ക് IT, taurus റിങ് road ulpade കുറെ അതികം und..... അത്പോലെ ppp power, vehicle registration എല്ലാത്തിലുംtvm top ആണ്
@masterthalapathy6601
@masterthalapathy6601 2 жыл бұрын
I'm from Kanyakumari.. Working in Calicut.. In Kozhikode people's they're too much hate on TVM City & Peoples like Mob Mindset.. Im Very Scared don't know the exact Reason why these malabar Peoples hate State Capital?? They like Kochi but Hate TVM 🙄 For Kanyakumari Peoples TVM is like 2nd Native. 💓💓 Always Stand with TVM 🔥💓
@sibimathew9871
@sibimathew9871 2 жыл бұрын
Coz TVM doesn't deserve it?
@anjalikrishnausmarukil2502
@anjalikrishnausmarukil2502 2 жыл бұрын
Why trivandrum don't deserve it...I also near Kanyakumari...but I am in trivandrum....i love trivandrum..it is the best...you are right we feel same discrimination and I feel sad for that
@masterthalapathy6601
@masterthalapathy6601 2 жыл бұрын
@@sibimathew9871 Say any Single Reason.. I've Lived in Both Cities .. BUT Calicut is nothing compared to TVM
@sibimathew9871
@sibimathew9871 2 жыл бұрын
@@masterthalapathy6601 Thiruvananthapuram hasn't got anything except being the state capital. Kochi and Kozhikode are far more developed as commercial towns.
@jayesh7066
@jayesh7066 2 жыл бұрын
@@masterthalapathy6601 THEN LEAVE THAT CITY, sorry that gramam
@parthasaradhyjg8042
@parthasaradhyjg8042 2 жыл бұрын
Iniyenthokke paranjalum future potential city Thiruvananthapuram thanne ya ,kochiyude time kazhinju So mongitt karyavilla so let's grow Together
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@muhamednizar5991
@muhamednizar5991 2 жыл бұрын
E future parayan thudangit 20 years ayi😂 kochik opam ethan eniyum tvm abov 10 year pidikum... Pine ngana future??? Apo athilum mukalilot kochi pokum kochi amgamali thrissur vare city neelukayanu.. Oro day by day...
@grenger769
@grenger769 2 жыл бұрын
@@muhamednizar5991 outer ring road veruthe alla varunnathu varumbol trivandrum city kollam vare varalum
@grenger769
@grenger769 2 жыл бұрын
@@unpleasantmind ഇതൊക്കെ എല്ലാവർക്കും അറിയാം ചിലവർക്കു ഇത് ഉൾകൊള്ളാൻ പറ്റില്ല ഇങ്ങനെ കുറച്ചു കൊണ്ട് ഇരിക്കും വിട്ടു കള ബ്രോ
@muhamednizar5991
@muhamednizar5991 2 жыл бұрын
@@unpleasantmind ada mandaaa😂😂 kochi port vanitano vikasiche??? Ni booloka mandan analo or vikasanavum vanila oru road allathe... Kochi alathe thane vikasikunatha
@MetroTrivandrum
@MetroTrivandrum 2 жыл бұрын
തിരുവനന്തപുരത്തെ വീഡിയോ ഇടുന്ന തിരുവനന്തപുരം എന്ന് പേരെഴുതിയ എൻറെ ചാനലിലെ വീഡിയോകളിൽ പോലും ഇതുപോലെ കുരുപൊട്ടലുകൾ കാണാൻ സാധിക്കും!😅 ചിലരുടെ വിചാരം അവരുടെ നഗരത്തിൽ മാത്രമേ വികസനം ഒക്കെ ഉള്ളൂ എന്നും കേരളത്തിലെ മറ്റു നഗരങ്ങൾ എല്ലാം ഗ്രാമം ആണെന്നും അങ്ങനെ തന്നെ നിലനിൽക്കണമെന്നുമാണ്.
@suhailsh5128
@suhailsh5128 2 жыл бұрын
Not Trivandrum it's Kochi
@premnibu6695
@premnibu6695 2 жыл бұрын
സത്യം അത് അവർ തിരുവനന്തപുരം കണ്ടിട്ടില്ലാത്ത കൊണ്ടാണ് തിരുവനന്തപുരത് ഗ്രാമം എന്ന് പറയാൻ തന്നെ ഇപ്പോൾ സ്ഥലങ്ങൾ കുറവാണു , എല്ലാം നല്ല developed ആയി പല സ്ഥലങ്ങളിലും ഗ്രാമപഞ്ചായത്ത് ആണെങ്കിൽ തന്നെയും നഗരസഭയെക്കാൾ വികസനം വന്നിട്ടുണ്ട് പക്ഷെ തിരുവനന്തപുരം ജില്ലയിൽ ആയതു കൊണ്ട് മാത്രം ഇപ്പോളും അത് ഗ്രാമപഞ്ചത്ത് ആയിട്ടത് തുടരുന്നു മറ്റേത് ജില്ലയിൽ എങ്ങാനും ആയിരുന്നേൽ കുറഞ്ഞത് ഒരു താലൂക് ആക്കി എങ്കിലും ഉയർത്തിയേനെ,
@riyasattingal
@riyasattingal 2 жыл бұрын
Trivandrum അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു നഗരം. അത് കണ്ടിട്ട് അസുയക്കാർ പലതും പറയും.
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
5 YEARS OF TVM METRO 🔥
@animalworld498
@animalworld498 2 жыл бұрын
@@mw.abhinavshivanblm1002 💩kochi metro
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
@@animalworld498 അയിന് കൊച്ചിയിൽ metro ഇല്ലല്ലോ... Tvm ill അല്ലെ ഉള്ളത് metro 🔥 ... ഇനി എന്നെങ്കിലും കൊച്ചിയിൽ metro വന്നാൽ വന്നു 🥺...
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
@@animalworld498 kzbin.info/www/bejne/rmHKp314Zax0hc0
@syamreshmi624
@syamreshmi624 2 жыл бұрын
വിഴിഞ്ഞം വരുന്നതോടു കൂടി കൊച്ചിയിൽ വരേണ്ട പല പ്രൊജക്റ്റ്‌ുകളും tvm ൽ വരും എന്ന പേടിയാണ് അവന്മാർക്കു...
@ajithradhakrishnan894
@ajithradhakrishnan894 2 жыл бұрын
ശരിയാണ് പക്ഷേ വിഴിഞ്ഞം വരില്ലല്ലോ. വരാൻ ഞങൾ കൊച്ചി ലോബി സമ്മതിക്കില്ല. ഞങ്ങള്ളാണ് സമരത്തിന് അച്ചൻമരെ പറഞ്ഞ് വിട്ടത്. നിനക്കൊക്കെ തടയാൻ പറ്റുമെങ്കിൽ തടയു. പക്ഷേ നടക്കില്ല.
@new458
@new458 2 жыл бұрын
@@ajithradhakrishnan894 ninghal maricho or epozhum jeevanode undooo🤣🤣
@Karinkaadan
@Karinkaadan 5 ай бұрын
​@@ajithradhakrishnan894karachil kekkamallo 😂😂
@lukephilip4639
@lukephilip4639 2 жыл бұрын
ബ്രോ. നിങൾ വളരെ മാന്യമായി കാര്യങ്ങൾ പറഞ്ഞു. Full support for you. കേരളത്തെ ഒന്നായി കാണാത്തവർ ഇതു കാണണ്ട
@CrestKerala
@CrestKerala 2 жыл бұрын
Thanks
@ashtravel298
@ashtravel298 2 жыл бұрын
വികസനം എല്ലായിടത്തും വേണം അത് വേർതിരിവില്ലാതെ റിപ്പോർട് ചെയ്യുന്നത് നല്ലകാര്യം ഞാൻ ഒരു മലപ്പുറത്തുകാരൻ
@CrestKerala
@CrestKerala 2 жыл бұрын
Good message dear
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
The proposed AIIMS also will be loosing to our Thiruvananthapuram. At first all outsiders will make so many complaints against Thiruvananthapuram. Thereafter gradually they will settle down here and will never leave Thiruvananthapuram.
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@rishikesh3806
@rishikesh3806 2 жыл бұрын
Njn kochi work cheyyuna time othiriper njn trivandrum anu udayip ayirikum enokke paranju innevare life otta manyshyare njn chathichitila ithrak vrithiketta chindhagadhi ulla naatukar avarde naadu vikasikunund but avarude manassu ipozhum kodum visham anu
@CrestKerala
@CrestKerala 2 жыл бұрын
Thanks for sharing your experience
@animalworld498
@animalworld498 2 жыл бұрын
കഞ്ചാവ് 💩 ആണ് കൊച്ചിക്കാർ
@muhamednizar5991
@muhamednizar5991 2 жыл бұрын
E cmntl und than thani tvm anannu... 😂
@rishikesh3806
@rishikesh3806 2 жыл бұрын
@@muhamednizar5991 athe njn thani trivandrum thanne anu athil abhimanam matrame ullu setta
@karthikseditz8834
@karthikseditz8834 Жыл бұрын
​​@@muhamednizar5991ninte ee comment kanda manasilayadey ninak chorichilinte asugam aanenn😂Vann ookk vaangich pokan allathe ninneyoke kond enthin kollaaan🤣🤣🤣
@thegodfather4293
@thegodfather4293 2 жыл бұрын
തെക്കൻ ജില്ലകളുടെ വീഡിയോയുടെ താഴെ പല വൃത്തികെട്ട കമന്റുകൾ ഞാൻ കണ്ടിട്ടുണ്ട്. തിരുവനന്തപുരത്തിനു താഴെയാണ് കൂടുതലും മോശം കമന്റുകൾ വരാറുള്ളത്. കൊച്ചിക്കാരെ കാൾ കൂടുതൽ മോശം കമന്റ് ഇടുന്നത് ആയി തോന്നിയത് മലബാർ ജില്ലകൾ ഉള്ള ആളുകളാണ്. ആടിനെ പട്ടിയാക്കുന്ന രീതിയിലാണ് പല കമന്റുകൾ ഉം...
@jayaprakashk5607
@jayaprakashk5607 2 жыл бұрын
First alukal avanmaaru malapurathinu tazhoottu vannu thudangiyttu 10 varshame ayttullu
@jayesh7066
@jayesh7066 2 жыл бұрын
@@jayaprakashk5607 neeyano kondupoyath avare??
@jayaprakashk5607
@jayaprakashk5607 2 жыл бұрын
@@jayesh7066 athe
@kpsahal77
@kpsahal77 2 жыл бұрын
@@jayaprakashk5607 ഇന്ത്യയിൽ തന്നെ അത്ഭുതങ്ങൾ ഉള്ളത് മലപ്പുറത്തിന് മേൽപ്പോട്ട് ആണ് അല്ലാതെ മലപ്പുറത്തിന് താഴോട്ട് പോയിട്ട് എന്ത് കാര്യം
@theExpressionist01
@theExpressionist01 8 ай бұрын
Kollam guys they hate Trivandrum for some reason
@achumon1627
@achumon1627 2 жыл бұрын
well said Bro!!!!!!!!!!
@CrestKerala
@CrestKerala 2 жыл бұрын
Thanks
@unnikrishnanpallotu9005
@unnikrishnanpallotu9005 2 жыл бұрын
Kerala is the only state without high court or even high court bench in state capital. Trivandrum had airport even before other places in Kerala could say airport. Cochin port was with money from travancore kingdom, FACT, travancore Cochin chemical, Travancore rayons etc were set up in Cochin area by Travancore King Sri Chitra thirunal that showed that travancore didn't bias. But people of Cochin and Malabar always show hatred towards travancore. During invasion by Tipu people from Malabar were given refuge and shelter in Travancore. It was Travancore army which defeated Tipu at nedumkotta twice and Tipu was seriously wounded by Vaikom padmanabha Pillai of Travancore army but people from this area easily forget all these.
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@moviesuggestioncorner7565
@moviesuggestioncorner7565 2 жыл бұрын
If Travancore Kingdom gave any money for development it is not because of their kind hardness Travancore Kingdom always forced tax from all over Kerala cochin Kingdom and Malabar Kingdom gave a certain amount of tax money to Travancore Still money from our ancestors are there in Sree padmanabhaswamy temple
@magith87ekm
@magith87ekm Жыл бұрын
Travancore royal family invested in Kochi port so that they could facilitate exporting tea and spices from Idukki. Idukki was a part of the kingdom of Travancore. They did not do it out of generosity 😅TVM ians are so good at spreading half-cooked facts.
@bibiljohn
@bibiljohn 2 жыл бұрын
14 ജില്ലകളും equal importance ഉണ്ട് അല്ലാതെ ഒന്നോ രണ്ടോ ജീല്ലകൾക്ക് മാത്രം importance ഇല്ല പക്ഷെ നിങ്ങളുടെ .. എല്ലാ പ്രസന്റേഷനും വളരെ മികച്ചതാണ് ... Keep it up👍🏻lets move on together
@CrestKerala
@CrestKerala 2 жыл бұрын
Thanks for the support
@sureshbabusekharan7093
@sureshbabusekharan7093 2 жыл бұрын
Capital city should be given the importance, it's the pride of Kerala
@infinity052
@infinity052 2 жыл бұрын
@@sureshbabusekharan7093 bakkki jillayokke pinne enthina
@praveenr9084
@praveenr9084 2 жыл бұрын
കേരളം ഒരു നഗരമായി വളരണം തെക്കു മുതൽ വടക്ക് വരെ എല്ലാ അടിസ്ഥാന സ്വകാര്യങ്ങൾ ഉള്ള സ്ഥലം ആയി വളർന്നാൽ തന്നെ കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളും ഇല്ലാതെ ആക്കും.... അതിനു നമ്മൾ govt കളെ ആണ് ചോദിക്കേണ്ടത് അത് Road.. Railway... Waterways... മറ്റു അടിസ്ഥാന സ്വകാര്യം ഉണ്ടാക്കാൻ വേണ്ടി നമ്മൾ ഒന്നിക്കണം.....
@CrestKerala
@CrestKerala 2 жыл бұрын
Yes that's the point unity
@praveenr9084
@praveenr9084 2 жыл бұрын
@@CrestKerala 🥰🥰👍👍👍
@jayaprakashk5607
@jayaprakashk5607 2 жыл бұрын
apol agriculture onnum vende Chettaa
@girikumargirikumar5875
@girikumargirikumar5875 2 жыл бұрын
എല്ലാം ഉണ്ടാക്കി കേരളം ലോകത്തിലെ ഏറ്റവും വലിയ നഗരമാകും. ഇപ്പഴെ ഏതാണ്ട് ആയി. ഉപ്പുതൊട്ട് കർപ്പൂരം വരെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുകയും, ഏറ്റവും വലിയ രോഗികളുടെ ആശുപത്രിയും ആയിത്തീരും ജനങ്ങളും, സർക്കാരും കൂടി ഇഞ്ചിഞ്ചായി കേരളത്തെ നശിപ്പിക്കുന്നു. എന്നതാണ് യതാർത്ഥ്യം!!!
@AkhilaA21
@AkhilaA21 2 жыл бұрын
Trivandrum is the only district which almost safe from flood
@vampire__hunter
@vampire__hunter 2 жыл бұрын
Hehe coastal erosion say hi to tvm 😂
@uzumaki5672
@uzumaki5672 Жыл бұрын
Kainja pravisham railway station il vellam keriyaarnu
@Nanthu-o5q
@Nanthu-o5q Жыл бұрын
​@@uzumaki5672appozhum kochi safe arnnn
@AkhilaA21
@AkhilaA21 11 ай бұрын
​@@Nanthu-o5qThiruvananthapuram vellam kayarum pakshe Kochi dey athra danger alla...
@AkhilaA21
@AkhilaA21 11 ай бұрын
​@vampire__hunter its only affected those who lived in costal areas...am living in highrange area...evide vellam okey kettarund pakshe road mungi pokendi vannitila....
@indianda_
@indianda_ 2 жыл бұрын
വോട്ടു കൊടുക്കുമ്പോൾ നോക്കി കൊടുക്കുക. തലസ്ഥാനത്തെ അവഗണിക്കുന്നവർ ധാരാളം. നമ്മൾ വോട്ടുകൊടുത്തു ജയിപ്പിച്ചവർ പോലും anti tvm ലോബി കൾക്ക് പിന്താങ്ങുന്നു . Capital at first and then other places
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@arunsvjmd
@arunsvjmd 2 жыл бұрын
Lulu mall vannath thottu kochi kaarude kuru ippol vallathe pottal aanu. Eni Torruss koodi vannal ithonnum alla avastha. Avarude koode malapuram, Kozhikode koodi cherunnu 🤗. Ningal paranja pole njan ithokke sradhichittund
@railfankerala
@railfankerala 2 жыл бұрын
Malappuravum Kozhikode umo?? Enth koode cherunnu enn bro mansialayila 🙄🙄🙄🙄
@railfankerala
@railfankerala 2 жыл бұрын
Torres enta bro
@Niggasourus17_8
@Niggasourus17_8 2 жыл бұрын
@@railfankerala bro before 2014 tvm is underdeveloped no malls, good air services etc. But after 2014 Trivandrum is rising. 2 malls are built which is running successfully and another Mall is Torres/Taurus which is an American and British IT and Malls and Company which have invested in Tvm in 2016. Now there are finishing the projects and will be completed this year Also, air services have increased after the adani takeover.
@Niggasourus17_8
@Niggasourus17_8 2 жыл бұрын
@@railfankerala what he said, it means more malls and Companies should built or invest on Kozhikode and Calicut.
@railfankerala
@railfankerala 2 жыл бұрын
@@Niggasourus17_8 🔥🔥
@lejojraj5782
@lejojraj5782 2 жыл бұрын
Bro, This intolerance did not start today or yesterday, it started when the capital was Thiruvananthapuram. Since then, no politician or official has spared the support or promotion of the capital, let alone the natives. Their policy is not to get the capital if we do not get it, there are many examples of that. Vallarpadam was set up before Vizhinjam, the Nissan project, the High Court bench tried to avoid it and so on. Promote our capital as much as possible, expose neglect as much as possible and bring development possibilities to the people.🤝💐👍
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@aboobackersiddeeq8520
@aboobackersiddeeq8520 2 жыл бұрын
Capital keralathinte centre districyilekku mattanam
@aneeshms5192
@aneeshms5192 Жыл бұрын
@@aboobackersiddeeq8520 അതു നടക്കില്ല .അങ്ങനെ മാറ്റിയാൽ 2 സംസ്ഥാനം ആക്കണ്ടി വരും
@railfankerala
@railfankerala 2 жыл бұрын
Well said ❤️❤️🔥🔥
@CrestKerala
@CrestKerala 2 жыл бұрын
Thanks
@immanueljohn2410
@immanueljohn2410 2 жыл бұрын
Enikkum Keralam aahn valuth. Njan kochiyil ninnaanu.but trivandrum projects inte biggest fan aahm njan😗❤🙌
@CrestKerala
@CrestKerala 2 жыл бұрын
Thank you
@vishnuprakash8984
@vishnuprakash8984 4 ай бұрын
ആനയും ഉറുമ്പും പോലെ കൊച്ചി തിരുവനന്തപുരം comparison തിരുവനന്തപുരം ഒരു ഗ്രാമ പട്ടണമാണ്
@RoRZoro
@RoRZoro 2 жыл бұрын
ബ്രോ, ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല. ഇതിനൊരു കാരണമുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മുതൽ തുടങ്ങിയതാണ്. പിന്നെ എല്ലാ കൊച്ചിക്കാരും ഇങ്ങനെ അല്ല. Social Media യിലെ ചിലി കൃമികൾ മാത്രമാണ് ഇങ്ങനെ. ഇതൊരു panic ആണ്. തങ്ങളുടെ മേധാവിത്വം അവസാനിക്കുമോ എന്ന പേടി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടു. അന്ന് തലസ്ഥാനം ആകാൻ ഏറ്റവും യോജ്യം തിരുവനന്തപുരം ആയിരുന്നു.കാരണം സെക്രട്ടറിയേറ്റ് അടക്കം അന്നേ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. കേരളത്തിൽ ആ സമയത്തു യൂണിവേഴ്സിറ്റികളും general hospitals ഉം നല്ലൊരു എയർപോർട്ടും ഒക്കെ കൊണ്ട് ഏറ്റവും വികസനം ഉണ്ടായിരുന്ന ഒരു നഗരം ആയിരുന്നു തിരുവനന്തപുരം. തിരു-കൊച്ചി സംസ്ഥാനതലസ്ഥാനം തിരുവനന്തപുരം ആയാൽ കൊച്ചിയുടെ പ്രാധാന്യം കുറയുമെന്ന് ചിലർ ഭയപ്പെട്ടു. എന്നാൽ എതിർത്തിട്ടു കാര്യമില്ല എന്ന് മനസിലാക്കിയതുകൊണ്ടാണ് ഹൈ കോടതി എങ്കിലും അവിടെ വേണം എന്ന് പറഞ്ഞു അതിനെ അങ്ങ് കൊണ്ടുപോയത്. പിന്നീട് നമ്മൾ കണ്ടത് മലബാറിനെ കൂടെ കൂട്ടിച്ചേർത്ത് കേരളം എന്ന സംസ്ഥാനം രൂപം കൊള്ളിച്ചതാണ്. അതോടെ Central Location theory എന്ന ലോകത്ത് എവിടെയും ഇല്ലാത്ത ന്യായം പറഞ്ഞുതു (തൃശ്ശൂരിനും പാലക്കാടിനും ഇടയിൽ ആണ് യഥാർത്ഥ Central Location എന്നിരിക്കെ) കേരളത്തിലെ ഭൂരിഭാഗം വികസനങ്ങളും കൊണ്ടുപോയാണ് കൊച്ചി വികസിച്ചത്. തിരുവനന്തപുരത്തുകാർക്ക് എന്നും വികസനമുരടിപ്പിന് എതിരെ പ്രതിഷേധിക്കാൻ ആയിരുന്നു വിധി. ഇനി ഇന്റെർനെറ്റിലേക്ക് വരാം. 2000 - 2010 സമയത്തൊക്കെ നോക്കിയാൽ വികസനമുരടിപ്പിന് എതിരെ തിരുവനന്തപുരത്തുകാർ പ്രതികരിക്കുമ്പോൾ അവരെ നോക്കി കളിയാക്കൽ മാത്രമായിരുന്നു ചില കൊച്ചിക്കാർ നടത്തിയിരുന്നത്. മാൾ ഇല്ലാത്തതിന് അടക്കം നിരന്തരം കളിയാക്കലുകൾ ആയിരുന്നു കൊച്ചിക്കാർ തിരുവനന്തപുരത്തോട് നടത്തിയിരുന്നത്. എന്നാൽ 2016 ഒക്കെ ആയപ്പോൾ കളി മാറി എന്ന് അവർക്കു മനസ്സിലായി. വിഴിഞ്ഞം തുറമുഖം നിർമാണം തുടങ്ങിയതോടെയാണ് അവർ panic ആകാൻ തുടങ്ങിയത്. തിരുവനന്തപുരത്തുകാർ നഗര പേജുകൾ ഒക്കെ ഉണ്ടാക്കി അതിലൂടെ നഗര വികസന കാര്യങ്ങൾ ചെയ്തപ്പോൾ കളിയാക്കിരുന്ന ആ കൊച്ചിക്കാർ പോലും അവസാനം സ്വന്തമായി ഫേസ്ബുക്ക് പേജ് ഉണ്ടാക്കി കോപ്പി അടിച്ചു തുടങ്ങി. എന്നിട്ടും തിരുവനന്തപുരം മുന്നോട്ടു പോകുന്നത് കണ്ടു ആണ് ഇവർ കണ്ട്രോൾ പോയി panic ആകാൻ തുടങ്ങിയത്. മാൾ ഇല്ലെന്ന കളിയാക്കൽ കേട്ടിരുന്ന സ്ഥലത്തു തന്നെ കേരളത്തിലെ ഏറ്റവും വലിയ മാളും Multiplex ഉം വന്നു.Airport PPP ആയി. ഇതൊക്കെ കാരണമാണ് കേരളത്തിലെ മറ്റു ജില്ലക്കാരെ തിരുവനന്തപുരത്തിന് എതിരെ തിരിക്കാൻ കുത്തിത്തിരിപ്പ് വരെ ഇവർ തുടങ്ങിയത്. ഏതായാലും ഒരു കാലത്തു തിരുവനന്തപുരത്തുകാർ വികസനം പറയുമ്പോൾ കളിയാക്കി അവഗണിച്ചു നടന്നിരുന്നവർ ഇപ്പൊ തിരുവനന്തപുരം എന്ന് കേൾക്കുമ്പോൾ active ആയി degrade ചെയ്യാൻ നടക്കുന്നതിനു അർത്ഥം അവർ ഈ നഗരം വികസിക്കുന്നതിനെ പേടിക്കുന്നു എന്നാണു. അതായത് നമ്മൾ നേരായ മാർഗ്ഗത്തിൽ ആണ്. തിരുവനന്തപുരം ഇതുപോലെ വികസിച്ചാൽ കേരളത്തിലെ നമ്പർ വൺ നഗരം ആകുമെന്നതിൽ സംശയമില്ല. അതുകൊണ്ട് അവന്മാർക്ക് വലിയ വില കൊടുക്കേണ്ട കാര്യമില്ല. 😊😊
@CJ-si4bm
@CJ-si4bm 2 жыл бұрын
ഇനി സൗത്ത് ഇന്ത്യ യിൽ വൻ വികസനം വരാൻ പോകുന്ന ടൌൺ only TVM ❤❤❤❤റിങ് റോഡ് പൂർത്തീആയാൽ പിന്നെ tvm പിടിച്ചാൽ കിട്ടില്ല
@lejojraj5782
@lejojraj5782 2 жыл бұрын
അടിപൊളി 👏👏👏👏🤝👍💐💪👌
@sinu4031
@sinu4031 2 жыл бұрын
Super Sir
@animalworld498
@animalworld498 2 жыл бұрын
തിരുവനന്തപുരം തന്നെയാണ് top കൂച്ചി അല്ല gdp wise ആണേലും ഏത് രീതിയിൽ അനാണേലും 😡
@austinsince1997
@austinsince1997 2 жыл бұрын
​@@animalworld498 karanjittu karyam illa Kochi thanne ayirikkum ennum munnil 😏🤏
@shambhumanackal6719
@shambhumanackal6719 Жыл бұрын
If government take more initiative in vizhinjam port defenetly this will be an asset for Thiruvananthapuram. This make trivandrm can able to compete with even best south indian port cities like chennai, kochi, Mangalore etc... Kochi is a developed city but interms of space kochi has many limitations. Compared to kochi truvandrum has enough space for more companies and other bussiness spaces.
@Hakeem_Rocks
@Hakeem_Rocks 2 жыл бұрын
Shibu etta onnum karyakanda parayunnavar parayate
@sgsg2044
@sgsg2044 2 жыл бұрын
Pandu tippu sultan kochi attack cheythapol kochi rajavinte apeksha prakaram travancore kings anu kochine rakshichath tippuvil ninum. VANNA VAZHI MARAKARUTH, ATH AAPATHANU.
@mallumedia416
@mallumedia416 2 жыл бұрын
Chetta ningal eneyum ithupole nalla videos cheyyanam.Full support,👍👍 ♥️♥️
@CrestKerala
@CrestKerala 2 жыл бұрын
Thanks
@theExpressionist01
@theExpressionist01 8 ай бұрын
What I believe with strong grounds that Kochi natives doesn’t like Trivandrum but the real hate for Trivandrum is coming from Kollam fury’s Change my mind
@fazilfaizal8844
@fazilfaizal8844 2 жыл бұрын
ചില ജില്ലക്കാർക്ക് പ്രാദേശികവാദവും മറ്റുള്ളവരെ കളിയാക്കലും അസഹിഷ്ണതയും കൂടുതലാണ്.
@CrestKerala
@CrestKerala 2 жыл бұрын
Sadly irs there
@suhailsh5128
@suhailsh5128 2 жыл бұрын
Kochikkark aanu ettavum praadeshikavaadam..Avarde placeil eppol poyaalum Avanmar entho sambhavamaanu ennula vicharamaanu ...
@CJ-si4bm
@CJ-si4bm 2 жыл бұрын
@@suhailsh5128 മെട്രോ കൊച്ചിക്കാർ സ്വന്തം ചിലവിൽ പണിത് എന്നാണ് പറയുന്നത് 😁😁😁
@jayesh7066
@jayesh7066 2 жыл бұрын
Trivandrum kark
@soorajsooraj7322
@soorajsooraj7322 2 жыл бұрын
Trivandrum ❤❤❤❤🔥🔥🔥🔥
@CrestKerala
@CrestKerala 2 жыл бұрын
😀😀
@call_me_don
@call_me_don 2 жыл бұрын
കൊച്ചിൻ ലോബി തലസ്ഥാന വികസനത്തെ അട്ടിമറിക്കാൻ പാരപണിയുന്നു... tvm കാർ തിരിച്ചു അങ്ങനെ ഒന്നും ചിന്തിക്കുന്നില്ല. എന്നിട്ടും കുറ്റം tvm കാർക്ക്😏
@karthikseditz8834
@karthikseditz8834 Жыл бұрын
Tvm oru pani panithal pinne kochi lobi kaanilla. Avar Tvm the bhayakunnu. It's A Big Truth💯
@AkhilaA21
@AkhilaA21 11 ай бұрын
Ath poley kochi okey mulla periyar potiyal theerum bro..heavy dangerous floor ulla nadan
@MuhammedarshadPGD
@MuhammedarshadPGD 2 жыл бұрын
🔥Trivandrum🔥
@CrestKerala
@CrestKerala 2 жыл бұрын
Thanks
@dockmarineaquatic1388
@dockmarineaquatic1388 2 жыл бұрын
Both cities should focus on their development Tammil para vaykkaruth please Ath keralathine saaramayi baadhikkum
@CrestKerala
@CrestKerala 2 жыл бұрын
Agree 100 percent
@abhilashnair323
@abhilashnair323 2 жыл бұрын
Full support Trivandrum video
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@Gamingdude01010
@Gamingdude01010 Жыл бұрын
Bro full support trivandrum enn thanne paranj vdo idanam vizhinjam ok aavatt ellavarkkum kurupottum 🤝
@krishnankrishnan1806
@krishnankrishnan1806 2 жыл бұрын
Bro.. Iam working at song Lyricist when all my songs are record soo many times in kochi i travel many times at kochi and other cities. I will support to your opinion well done and i salute for your stability in front of camere.. Keep going.. 👍
@CrestKerala
@CrestKerala 2 жыл бұрын
Thanks
@mirasunith
@mirasunith 2 жыл бұрын
Proud to be a frm Thiruvananthapuram…,had heard from so mny ppl especially frm north Kerala tht ppl in the capital city z bad,thy don’t hve manners while taking,too much attitude nd they r not gud ppl to mingle….I dnt thnk so y thy r saying sooo….
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@sajukurian5510
@sajukurian5510 Жыл бұрын
Njangal kochikar anu Yettan trivandrum district matrme sredikunollu.
@ranjitallu4493
@ranjitallu4493 2 жыл бұрын
malabar കാർക്കും Kottayam കാർക്കും businuss job ആവശ്യത്തിന് വന്ന് പോകാൻ സൗകര്യം കൊച്ചിയാണ് .tvm താഴെയാണെന്ന തോന്നൽ വരാൻ കാരണം അറ്റത്ത് കിടക്കുന്നത് കൊണ്ട് ആളുകൾ എത്തിപെടാൻ മടിക്കുന്നത് കൊണ്ടാണ്
@CJ-si4bm
@CJ-si4bm 2 жыл бұрын
കോട്ടയം കാർക്ക് ഇഷ്ടം tvm ആണ് പിന്നെ 10 % കൊച്ചി ഇഷ്ട്ടപെടും പിന്നെ ബിസ്സിനെസ്സ് എല്ലാം കൊച്ചിയിൽ അവസാനിച്ച പോലെ ആണ് ഇപ്പൊ tvm ഇൽ ആണ് ഡെവലപ്പ്
@kpsahal77
@kpsahal77 2 жыл бұрын
@@CJ-si4bm 🤣🤣🤣🤣
@AnandS-yd2zk
@AnandS-yd2zk 12 күн бұрын
​@@CJ-si4bmഎന്ന് ആര് പറഞ്ഞു കോട്ടയം ഇടുക്കി, ഉള്ളാ ക്രിസ്ത്യൻസിനു താല്പര്യം എറണാകുളം തൃശൂർ നോട്‌ ആണ്, തിരോന്തരം വേറെ culture ആണ് എന്ന് അവർ പറയുന്നു, തിരോന്തരം culture കോട്ടയം നസ്രാണികൾക്കും accept ചെയ്യാൻ കഴിയുന്നത് അല്ല 😊
@sarathkrishnan9695
@sarathkrishnan9695 2 жыл бұрын
Trivandrum ❤️🔥❤️
@raghunathr9551
@raghunathr9551 2 жыл бұрын
എന്റെ personal opinion കേരളത്തിൽ എവിടെ വികസനം വന്നാലും സന്തോഷിക്കുന്ന വ്യക്തിയാണ് ഞാൻ, ഇവിടെ മാത്രമല്ല ഇന്ത്യയിലെ ഏത് മൂലക്ക് വരുന്ന വികസനം പോലും follow ചെയ്യുന്ന വ്യക്തിയാണ് ഞാൻ.അത്യന്തികമായി രാജ്യത്തിന്റെ വികസനമാണ് അവിടെ സംഭവിക്കുന്നത്.
@CrestKerala
@CrestKerala 2 жыл бұрын
I truely agrees and respect your opinion
@premnibu6695
@premnibu6695 2 жыл бұрын
Outer റിങ് റോഡ് വർക്ക്‌ ഉടനെ തുടങ്ങും എന്ന് അറിഞ്ഞു DPR കിട്ടിയെങ്കിൽ അതിനെ കുറിച് ഒരു വീഡിയോ ചെയ്യൂ ബ്രോ
@CrestKerala
@CrestKerala 2 жыл бұрын
Wiil update once we get some information
@PraveenKumar-yl3ht
@PraveenKumar-yl3ht 2 жыл бұрын
Avar agane Anne... Parajittu kariyamilla... Ethrayum naal pidichu vechathellam kayi vettu pokunathu pole avarke thonnum... Airport / vizhinjam development avar aakunthupole pani vechu but eppol allam kayivettu poyi... Pavam
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@jj2000100
@jj2000100 2 жыл бұрын
enikki vayya... i used to read a lot of biased comments regarding this topic but didn't think you'd have to make a video on the topic... kashtamaannallo aa avastha... Trivandrum is the administrative capital and Cochin is more like a financial/commercial capital of Kerala.. and both cities needs to be developed.. period..
@xeroxidoit4051
@xeroxidoit4051 2 жыл бұрын
Kuduthal thallu kal appikal aanu
@jj2000100
@jj2000100 2 жыл бұрын
@@xeroxidoit4051 thanne aarengilum nirbhandhichu ie video'gal kaanippikyaarundo? illannaanu enthe viswasam... appo pinne thanikki thaalparyammillengil ittitu poodei... The channel owners' got the freedom to make any videos they like and likewise the viewers have the freedom whether to watch it or not...
@animalworld498
@animalworld498 2 жыл бұрын
കുന്തം എന്ത് commercial എഴിച്ചു പോടാ...... Tvm തന്നെ ഇപ്പൊ top gdp wise ayalum development wise ayalum 💪
@hareshnuhs9847
@hareshnuhs9847 2 жыл бұрын
@@xeroxidoit4051 ഈ പറഞ്ഞ അപ്പി കൾ താങ്കൾ ഇവിടെ ഇട്ടോ.. 😡😡
@abcdab5860
@abcdab5860 2 жыл бұрын
British ഇന്ത്യയിൽ കേരളത്തിലെ ഏറ്റവും വലിയ city... Malabar capital. Madras province ൽ മധുരയും ചെന്നൈ കഴിഞ്ഞാൽ ഏറ്റവും വലിയ സിറ്റി ആയിരുന്ന calicut ഇന്ന് കേരളത്തിൽ ചേർന്നപ്പോൾ സർക്കാർ അവഗണന കൊണ്ടോ 3 th place ൽ നിൽക്കുന്നു
@uzumaki5672
@uzumaki5672 Жыл бұрын
Seriously..... People hate too much...if it was just simple teasing and all we could tolerate...but this na it's too much hate..
@krish38381
@krish38381 2 жыл бұрын
Those comments who are against trivandrum because they are scared of tvm is getting developed city than kochi
@NeerajWalker
@NeerajWalker 2 жыл бұрын
Yes ... TVM developed than Tokyo 🔥
@krish38381
@krish38381 2 жыл бұрын
@@NeerajWalker this video is about cities in kerala not japan. Just accept it the fact that kochi is most dirtiest places comparing other western cities.Duh!!!!
@NeerajWalker
@NeerajWalker 2 жыл бұрын
@@krish38381 Joli illathe ingot thanne varanam 😊
@sangeethkrishnan9
@sangeethkrishnan9 2 жыл бұрын
@@NeerajWalker exactly bro... Secretariat ജോലി കിട്ടിയില്ലെങ്കിൽ തെണ്ടാനായിട്ട് കൊച്ചിക്ക് വണ്ടി കേറും. എന്നിട്ടു ഇവിടിത്തെ urban facilities enjoy ചെയ്‌തിട്ട് നാട്ടിൽ ചെന്ന് ഇവന്മാർ കുറ്റം പറയും. എനിക്ക് personally അറിയാവുന്ന 2 പേര് ഉണ്ട് ഇതുപോലെ. It's like migrating to Dubai & coming back to your hometown to criticise your workplace. ഉളുപ് എന്ന മൂന്നക്ഷരം ഇല്ലാത്ത പപ്പനാവന്റെ നാട്ടിലെ താളിയോലകൾ.
@NeerajWalker
@NeerajWalker 2 жыл бұрын
@@sangeethkrishnan9 Absolutely bro..totally agreed with you❤️👍
@premnibu6695
@premnibu6695 2 жыл бұрын
*തിരുവനന്തപുരത്തു പല വില്ലേജ്കളും താലൂക് ആക്കേണ്ടതും പല താലൂക്ക് കളും മുനിസിപ്പാലിറ്റി ആകേണ്ടതും ആയ സമയം കഴിഞ്ഞു പക്ഷെ തിരുവനന്തപുരം ജില്ലയിൽ ആയത് കൊണ്ട് അതിനു വേണ്ടി ആരും ശ്രെമിക്കുന്നില്ലാ എന്നതാണ് സത്യം തിരുവനന്തപുരം കോർപറേഷൻ തന്നെ extent ചെയ്യേണ്ട സമയം അതിക്രമിച്ചു പക്ഷെ ആരോട് പറയാൻ*
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@preemagrace7163
@preemagrace7163 2 жыл бұрын
ചേട്ടന് വില്ലേജ് എന്ത് താലൂക്ക് എന്ത് മുനിസിപ്പാലിറ്റി എന്ത് എന്നൊക്ക നല്ല പിടിപാട് ഇല്ല എന്ന് തോന്നുന്നു. ചേട്ടാ കുറെ വില്ലേജ്കൾക്ക് കൂടി അല്ലേ ഒരു താലൂക്ക് അപ്പോൾ വില്ലേജ് എങ്ങിനെ താലൂക്ക് ആക്കും.
@AKHS369SHORTS
@AKHS369SHORTS 2 жыл бұрын
കടൽ കയറിയാലോ മുല്ലപെരിയാർ പൊട്ടിയാലോ തകരുന്നത് നിന്റെഒക്കെ കൊച്ചി ആണ് മരഊള കൊച്ചി കാർ മനസിലാകുക.... ഏരിയ നോക്കിയാൽ കൊച്ചി 98 സ്കയർ കിലോമീറ്റർ... ട്രിവാൻഡറും 240 സ്കlയർ കിലോമീറ്റർ... കേട്ടോ കൊച്ചി പൊട്ടൻ മാരെ
@rock00023
@rock00023 Жыл бұрын
ട്രിവാൻഡ്രം തലസ്ഥാനമാണ് കേരളത്തിന്റെ. കൊച്ചിയേക്കാളും വികസിക്കേണ്ട സ്ഥലം ആണ്
@anandhu6515
@anandhu6515 4 ай бұрын
Pakshe entho muradich poyi 😂
@mohammedhassan-xq8gw
@mohammedhassan-xq8gw 2 жыл бұрын
കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവും നമുക്ക് ഒന്നാണ് ഒരുപോലെയാണ് 🎠🎠🎠🎠🎠
@ashwinpa3466
@ashwinpa3466 2 жыл бұрын
ബാക്കി ജില്ലാ ഒരു പോലെ ala😂😂
@sudheeshgopinath2204
@sudheeshgopinath2204 2 жыл бұрын
If we are travelling in a bullet train, it's just a matter of 45 minutes time from trv to cok
@vipins1841
@vipins1841 2 жыл бұрын
Bro tvm il vizhijam vannal totally varunna different onnu parayuvoo
@CrestKerala
@CrestKerala 2 жыл бұрын
Will try
@vipins1841
@vipins1841 2 жыл бұрын
@@CrestKerala tnq broo
@animalworld498
@animalworld498 2 жыл бұрын
Bro mind ചെയ്യണ്ട കൊച്ചികർക് പണ്ട് മുതലേ കുരു പൊട്ടൽ സ്വഭികം ആണ്.... Tvm port, lulu, taurus, IT,റിങ് റോഡ്,real estate വികസനം ഒകെ കാണുമ്പോൾ അവന്മാർക് കുരു പൊട്ടും bro ഇനിയും tvm videos ഇട്ടോണ്ടിരിക്കുക 💪💪🔥🔥🔥🔥😍
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
അതെ tvm 🔥🔥🔥 കേരളത്തിലെ ഒരേ ഒരു മെട്രോ, ഒരേ ഒരു lulu, ഒരേ ഒരു പോർട്ട്‌, ഒരേ ഒരു it പാർക്ക്‌, ഒരേ ഒരു tvm 🔥 kzbin.info/www/bejne/gH3OkI2Mdrarfs0 🔥
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
@@vampire__hunter അങ്ങനെ പറയരുത്... ലോകത്തിലെ no 1 tvm ആണ് എന്നാണ് ഈ അമ്മായി പറയുന്നത് 🙏😄
@animalworld498
@animalworld498 2 жыл бұрын
@@vampire__hunter 😂തള്ള് കൊച്ചിയിൽ IT, airport ഒകെ എപ്പോളാ വന്നേ ഇവിടെ പണ്ടേ und അത്പോലെ taurus indiayil ഏറ്റവും valuth
@animalworld498
@animalworld498 2 жыл бұрын
@@mw.abhinavshivanblm1002 ലോകത്തിലെ no1kochi 🔥🔥😍..... 🤭...... ഇവിടെ airport വന്നു 60 കൊല്ലം കഴിഞ്ഞ് അവിടെ വന്നു ഇവിടെ IT park വന്നു 20 കൊല്ലം കഴിഞ്ഞു അവിടെ വന്നു pakshe kochi infopark പൊളിഞ്ഞു, metro പൊളിഞ്ഞു, port പൊളിഞ്ഞു 🤣🤣.... എല്ലാം ഇവിടെ ആണ് അത്യം വന്നത് അത്പോലെ port polum ഇല്ലാതെ gdp no1 എത്തിയെങ്കിൽ port വന്നു കഴിയുമ്പോൾ ആലോചിച്ച നോക്ക💪
@johnkj1490
@johnkj1490 2 жыл бұрын
Very Very super 👌
@CrestKerala
@CrestKerala 2 жыл бұрын
Thanks
@romulus1136
@romulus1136 2 жыл бұрын
KOCHI and TRIVANDRUM both are malayalis
@worldwider8687
@worldwider8687 Жыл бұрын
Industrial corridor=vizhinjam😮
@Shijinztories
@Shijinztories Жыл бұрын
Trivandrum⚡️
@malluhub6863
@malluhub6863 10 ай бұрын
Kochi🔥🔥🔥
@fawazshabeer3312
@fawazshabeer3312 2 жыл бұрын
Alappuzha development projects video cheyyumo
@Justus9714
@Justus9714 2 жыл бұрын
കൊച്ചി വെള്ളപൊക്ക ത്തിന്റെ നാട് തിരുവനന്തപുരം അങ്ങിനെ അല്ല. Trivandrum airport has big advantage that it is close to Tamilnadu. South Tamlians have to use Trivandrum since it is the only International airport close to them. Chennai is almost 10hrs away for them. Central government should not have approved more than 1 international airport in each state since it is a threat to the country. As smuggling and insurgency. Connect the domestic airports with regional airlines. Even in US one state has one international airport in each state rest is domestically connected with full strength traffic.
@UnkownCat-r6b
@UnkownCat-r6b 2 жыл бұрын
Malappurathu ninnu Kanunna Njan 🙂🤍
@aneeshms5192
@aneeshms5192 Жыл бұрын
വിഴിഞ്ഞം വരട്ടെ ബ്രോ എല്ലാ ഇളക്കവും മാറും
@doctoranalyst8116
@doctoranalyst8116 2 жыл бұрын
Njan oru Ekm kaaran ann....Ee comment boxl ullae fight kandepo cheriyae LKG pillere orma varunnu...,Ithrem bodham illathe aallukal undakumo...Nammal ellarum oru Rajyathann jeevikuneth,Oru Samstanam....Ith Fedral system ullae rajyam aayath kond Statem oru vikaram ann....Ellarum orumich valaranam enn ann oru powre bodham ullae aallukal agrahikuka...,oro develepomentm aah dist vendi alla ee state vendiyum rajyathinu vendiyum ann....Vizhijethinte sadyatha Ekmino,...Ekml ullae sadyatha Tvmno undakilla...but nammal agrahikandeth Ella dist max sadyatha purathedukeyum...atleast state highly develop chaith,nammalde quality of life uyarukayum,nammalk nalle job kittukayum GDP koodukayum okke chayyanam ennelle vicharikandeth.
@CrestKerala
@CrestKerala 2 жыл бұрын
True
@anandmarryjisoo
@anandmarryjisoo Жыл бұрын
തിരുവനന്തപുരം അതൊരു വികാരം ആണ്
@NS-jj6qr
@NS-jj6qr 2 жыл бұрын
India full valaratee... ❤️
@rajgopalpv9590
@rajgopalpv9590 2 жыл бұрын
അർത്ഥം ഇല്ലാത്തവൻ അർത്ഥം കണ്ടപ്പോൾ അർദ്ധരാത്രി കുട പിടിച്ച് എന്ന് കേട്ടിട്ടുണ്ടോ ഇപ്പോൾ കണ്ടു
@CJ-si4bm
@CJ-si4bm 2 жыл бұрын
എറണാകുളതെ വികസനം മുടക്കികൾ അവിടെ ഉള്ളവർ തന്നെ ആണ് മംഗലാവനം old റെയിൽ സ്റ്റേഷൻ മരങ്ങൾ വെട്ടാതെ..2 nd കോച്ചിംഗ് ടെർമിനൽ ആക്കി മാറ്റാൻ റെയിൽവേ നോക്കിയപ്പോ അവിടുത്തെ സ്ഥലം mla തന്നെ ഇടപെട്ടു ഇല്ലാതാക്കി 😁😁😁പച്ചാളം ഭാഗത്തു പല bldg നിർമിച്ചിരിക്കുന്നത് റെയിൽവേ ഭൂമിയിൽ ആണ് കയ്യേറ്റക്കരെ സഹായിക്കാൻ വേണ്ടി mla കൂട്ടുനിന്നു അതാണെൽ ഗജ പോക്കിരി 😁😁😁jnurm ac low ഫ്ലോർ ബസ് inaugration ചടങ്ങ് എറണാകുളം ksrtc സ്റ്റാൻഡിൽ നടന്നു അന്നത്തെ മേയർ T.. ചമ്മന്തിയും 😁😁ഒരു ഭദ്ര കാളിയും ബസ് നു മുമ്പിൽ കിടന്നു പ്രതിഷേധിച്ചു കാരണം എന്താണ് അവിടെ നിന്ന് ബസ് കോട്ടയം തൊടുപുഴ പാലാ എല്ലാം ഓടാൻ പോകുന്നു അത് വേണ്ട 😁😁ഇപ്പൊ എല്ലാം തേവര യാർഡിൽ പാമ്പിന്റെ കൂടു ആയി കിടപ്പുണ്ട് ഇതു പോലെ ഉളുപ്പ് ഇല്ലാത്ത ജന്മങ്ങൾ
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@animalworld498
@animalworld498 2 жыл бұрын
ഉളുപ്പില്ലാത്ത കൊച്ചിക്കാർ 🤭
@amithhari3533
@amithhari3533 2 жыл бұрын
More power to you man😍
@CrestKerala
@CrestKerala 2 жыл бұрын
😀😀
@basilmuhammed5198
@basilmuhammed5198 2 жыл бұрын
Trivandrum aanu eatavum kooduthal devalap nadakunath
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@romulus1136
@romulus1136 2 жыл бұрын
Support from Kochi. But maybe people criticize you because your name is “CREST KERALA”. If you need data from kochi I’ll help you with what I can.
@purnima8269
@purnima8269 8 ай бұрын
Trivandrum ❤❤❤❤
@Bhagyanath12
@Bhagyanath12 6 ай бұрын
Calicut Ernakulam Trivandrum ❤
@suhailsh5128
@suhailsh5128 2 жыл бұрын
@Shibu Saliha.. Namuk Trivandrum & Kochi ozhichulla Mattu jillalaldeyum devslopment videos maatram cheythal mathi..Aadyam kochikkarde praadeshikavaadam maaratte..Avanmar kurach padikatte..Trivandrum Capital Citykk Respect kodukkate..Ennit mathi ini Kochi devt.videos cheyyunath..please🙏
@CrestKerala
@CrestKerala 2 жыл бұрын
Nalla project varumbol urappayum cheyyum Cheyyarumund Thanks 😀
@animalworld498
@animalworld498 2 жыл бұрын
@@CrestKerala yes kochi videos ചെയുന്നത് കുറക്കു avanamrk ഭയകര show ആണ് നാറികൾ
@ThreeG-n3x
@ThreeG-n3x 2 жыл бұрын
Athonum mind cheyyanda bro.. Keep rocking
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
The holy land of Sree Padmanabha Swamy 🙏🙏🙏
@CrestKerala
@CrestKerala 2 жыл бұрын
Thanks for commenting
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
Gdp ettavum ulla keralathile cities eth AAN enn video cheyyu bro 🙏
@CrestKerala
@CrestKerala 2 жыл бұрын
Will try
@animalworld498
@animalworld498 2 жыл бұрын
🤣🤣🤣കുരു പൊട്ടൽ കൂച്ചി കരന് 🤣.....2022gdp wise tvm =13% contribution, kochi =12%, kozhikode =9%..... ഒരു port polum ഇല്ലാതെ tvm top ആയെങ്കിൽ port വരുമ്പോൾ പത്തായിട്ട് കേറും 💪🔥🔥....2015 മുൻപ് വരെ kochi top ആയിരുന്നു അതിനു ശേഷം IT, tourism, realestate ulpade എല്ലാ ഫീൽഡിലും tvm🙏കേറി വന്നു ഇപ്പൊ റിങ് road കൂടെ വരുമ്പോൾ കുറെ കൂടെ കേറും 🔥🔥🔥
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
@@animalworld498 ചിരിപ്പിക്കല്ലേ 🤣... Eth സൈറ്റ് ഒരു ന്യൂസ്‌ ആണ് ഇത് വന്നത് എന്ന് അമ്മായി പറ
@ajeshkottayam4116
@ajeshkottayam4116 Жыл бұрын
​@@mw.abhinavshivanblm1002 1 Ernakulam 2 Kollam 3 Alappuzha 4 Thiruvananthapuram 5 Kottayam 6 Thrissur 7 Idukki 8 Kannur 9 Kozhikode 10 Kasaragod 11 Pathanamthitta 12 Palakkad 13 Wayanad 14 Malappuram
@UnkownCat-r6b
@UnkownCat-r6b 2 жыл бұрын
🙂❤️
@rifanmon7078
@rifanmon7078 2 жыл бұрын
എന്തയാലും നമ്മടെ കേരളം അല്ലെ
@syamvlogs6804
@syamvlogs6804 2 жыл бұрын
ആര് അവഗണിച്ചാലും ശ്രീപത്മനാഭസ്വാമി നമ്മുടെ കൂടെയുണ്ട് പിന്നെ എന്തുവേണം പോകാൻ പറ അവന്മാരോട്
@Nanthu-o5q
@Nanthu-o5q Жыл бұрын
Athaa nn.... Athkond thanna I Nala peytha mazhyil munghitum illa tvm
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
‘Why we work and live in Kerala’: Migrant labourers speak
4:48
The News Minute
Рет қаралды 1,1 МЛН
|Aa Yathrayil 307 |Safari TV | Dr. N. J. Nadarajan Part 3
27:36
Safari
Рет қаралды 1,8 МЛН
Smrithi | E. M. S. Namboodiripad  | SAFARI TV
24:43
Safari
Рет қаралды 164 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН