No video

വിദ്യാഭ്യാസവും അന്ധവിശ്വാസവും - Prof. T J Joseph | Iressense '22 | 11 Jul 2022

  Рет қаралды 40,323

neuronz

neuronz

Күн бұрын

#education #superstition #neuronz #proftjjoseph
വിദ്യാഭ്യാസവും അന്ധവിശ്വാസവും (Education and Superstition) - Speech by Prof. T J Joseph in the program named Iressense '22 at Ireland on 11 Jul 2022
Organised by esSENSE Global Ireland
Editing: Pramod Ezhumattoor
esSENSE Social links:
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
FaceBook Group: / essenseglobal
Telegram Debate Group: t.me/joinchat/...
Podcast: podcast.essense...
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in

Пікірлер: 279
@mixera6077
@mixera6077 2 жыл бұрын
അന്ധ വിശ്വാസവും ക്രൂരവുമായ ഇസ്ലാം വിട്ടതിൽ അഭിമാനം.. Nice speech🔥
@jaleelchand8233
@jaleelchand8233 2 жыл бұрын
എല്ലാ വിശ്വാസികളും അന്യമത നിരീശ്വര വാദികളാണ്. കാക്കക്ക് തൻകുഞഞ് പൊന്കുഞ്. എന്നാൽ ഹിന്തു വിശ്വാസം എന്നത് എന്താ?
@sainudeenkoya49
@sainudeenkoya49 2 жыл бұрын
കിട്ടാത്ത മുന്തിരിങ്ങ പുളിക്കും.
@shivanigarments5709
@shivanigarments5709 2 жыл бұрын
ജോസ്സഫ് സർ നല്ല പ്രസംഗം 👍👍👍🌹🌹🌹
@vipinsapien5679
@vipinsapien5679 2 жыл бұрын
@@sainudeenkoya49 ഇസ്ലാം എന്ന മുന്തിരിങ്ങക്ക് അത്രക്ക് ഡിമാൻഡ് ആണോ 😂
@jaleelchand8233
@jaleelchand8233 2 жыл бұрын
@@vipinsapien5679 സങ്കികളെക്കാളും. സങ്കിയുള്ളിടം സാധാരണ മനുഷ്യന് ശാന്തിയും സമാധാനവും കുറയും. മലപ്പുറമാണ് ഏറ്റവും സമാധാനത്തോടെയും സഹവാർഥിതൊടെയും മനുഷ്യർ ജീവിക്കുന്ന ജില്ല.
@jayarajk2499
@jayarajk2499 2 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസമാണ് ദൈവ വിശ്വാസം..
@ummarmaradikal4919
@ummarmaradikal4919 2 жыл бұрын
അങ്ങിനെ പറയാനാവില്ല. ഒരാൾ ദൈവത്തിൽ വിശ്വസിച്ചത് കൊണ്ട് അന്ധവിശ്വാസത്തിലേയ്ക് പോകേണ്ടതില്ല. പ്റബജ്ജം സ്വയം ഉണ്ടായി എന്ന് വിശ്വസിക്കുന്നതും അന്തവിശ്വാസമല്ലെ.
@ashnabalan5195
@ashnabalan5195 2 жыл бұрын
@@mynameismaximus3624 ❤️
@sainudeenkoya49
@sainudeenkoya49 2 жыл бұрын
@@mynameismaximus3624 ഒരു നിർമ്മാതാവില്ലാതെ മൊബൈൽ ഫോൺ സ്വയം ഉണ്ടാവുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്നു വിശ്വസിക്കുന്നവൻ എങ്ങനെ അന്ധവിശ്വാസിയാകും ?
@sainudeenkoya49
@sainudeenkoya49 2 жыл бұрын
ദൈവ വിശ്വാസം അദൃശ്യ വിശ്വാസമാണ്. ദൈവമില്ലാ എന്നുള്ളത് അന്ധവിശ്വാസവും. വേദം പരിചയപ്പെടുത്തിയ ദൈവത്തെ പൂർണ്ണമായി ഉൾക്കൊള്ളാത്തവരാണ് അന്ധവിശ്വാസികളായി മാറുന്നത്. ഒപ്പം, നിരീശ്വരവാദികളും.
@elwray470
@elwray470 2 жыл бұрын
ഏറ്റവും കൂടുതൽപേർ അംഗീകരിച്ചതും ഫാൻസ്‌ ഉള്ളതുമായ അന്ധവിശ്വാസമാണ് ദൈവ വിശ്വാസം . അതുകൊണ്ടാണ് തെളിവുകളില്ലെങ്കിലും എല്ലാവരും വിശ്വസിക്കുന്നത് .
@yohannanthaikattil8190
@yohannanthaikattil8190 2 жыл бұрын
Nalla പ്രാസങ്കികൻ ഒന്നുമല്ല. പക്ഷെ വളരെ sincere ആണ്. വിശ്വസിക്കാം
@premaa5446
@premaa5446 2 жыл бұрын
അതെ. സത്യം സത്യമായി വിളിച്ചു പറയാൻ കഴിയും. 👍
@preethakrishna4414
@preethakrishna4414 4 ай бұрын
പ്രാസംഗികൻ അല്ലെ - പ്രാസങ്കികൻ എന്ന് പറയില്ലാന്ന് തോന്നുന്നു
@aleenaponatt1010
@aleenaponatt1010 2 жыл бұрын
അറ്റുപോകാത്ത ഓർമ്മകൾ ✨️
@vikass6219
@vikass6219 2 жыл бұрын
ധൈര്യം ആയി മുന്നോട്ടു 🙏🙏🙏
@ramakrishnancredits7982
@ramakrishnancredits7982 2 жыл бұрын
വളരെ സത്യസന്ധ്മായ അഭിപ്രായം. അലക്സാണ്ടർ സാറിന്റെ വീഡിയോകൾ കണ്ടിട്ട് അതിനെതിരഭിപ്രായം അപ്പോഴേ രേഖ പ്പെടുത്തിയിട്ടുള്ള ആളാണ് ഞാൻ. അദ്ദേഹത്തിൽ നിന്നും അതുണ്ടാകാൻ പാടില്ലത്തതാനെന്നു അന്നേ തോന്നിയിട്ടുണ്ട്. മാറ്റാരുടെയൊ പ്രീതിക്കു വേണ്ടിയാകാം വിശ്വാസം ഊട്ടിയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, പത്തനംതിട്ട കളക്ടർ ബംഗ്ലാവിന്റെ കാര്യവും ഓർക്കുന്നു. എന്റെ സഹോദരൻ മൂന്നു വർഷത്തിലധികം അവിടെ കളക്ടർ ആയിരുന്നു. അന്ധവിശ്വാസം ഉള്ളിൽ അമിതമായി ആചരിച്ചിരുന്ന പല IPs കാരെയും എനിക്കടുത്തറിയാം അ വരൊക്കെ വിദ്യാഭ്യാസം ജോലിക്കായി മാത്രം ഉപയോഗിക്കുന്നവരാണ്. വളരെ കുറച്ചു പേർ മാത്രമാണ് മാറിയ കാലഘട്ട ത്തിന്റെ ശാസ്ത്ര അവബോധമുള്ളവർ. സാറിനെപ്പോലെ ഉള്ളവർ ഞങ്ങൾക്ക് ഒരു പ്രചോതനമാണ്. തികച്ചും ആത്മാർത്ഥമായി സ്നേഹിക്കുവാൻ സഹകരിക്കുവാൻ മത ജാതി ചിന്ത വെടിഞ്ഞു സ്വതന്ത്രചിന്തകരെ കിട്ടുക വിരളമാണെങ്കിലും അങ്ങനെയുള്ളവർ മാത്രം മതി സമൂഹത്തിനു ഇനിയുള്ള കാലം എന്ന് ചിന്തിക്കുന്നഒരാളാണ് ഞാൻ. സാറിന്റെ വാക്കുകൾ കേൾക്കുവാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു 🙏അഭിനന്ദനങ്ങൾ 💖
@sajeevtks
@sajeevtks 2 жыл бұрын
ജോസഫ് മാഷ് പച്ചയായ മനുഷ്യനാണ്. മറയില്ലാതെ സത്യം പറയാൻ മടിയില്ലാത്ത മനുഷ്യ സ്നേഹി. ലളിതമായ വാക്കുകളി ലൂടെ വിപ്ലവകരമായ ചിന്തകൾ പങ്കുവയ്ക്കുന്ന ജോസഫ് മാഷ് തെളിയിച്ചത് പ്രസംഗിക്കന്നതിന് പ്രത്യേകം പാറ്റേൺ ആവശ്യമില്ല എന്നാണ്.
@premaa5446
@premaa5446 2 жыл бұрын
നല്ല ആശയങ്ങൾ. നിങ്ങളെ പോലുള്ള ആൾകാർ കൂടുതൽ കരുത്തോടെ മുന്നോട്ട് വരിക. 🙏
@sureshmenon4257
@sureshmenon4257 2 жыл бұрын
Inspite of all the traumas and tragedies he went through in life, he stands here tall and graceful, brave and courageous, strong and with all might, unfettered and with a mind that cannot be put down, delivering a message that is inspiring. If you really want to see a true man , then you are watching that man right now. A real man in every sense. Let his kind fill this world.
@premaa5446
@premaa5446 2 жыл бұрын
Exactly. You said it correct. Josheph sir stand tall like a learned man.
@purushothamankundoly2014
@purushothamankundoly2014 2 жыл бұрын
ആത്മവിശ്വാസമില്ലാത്തവന്റെ രോധനമാണ് പ്രാർത്ഥന
@balakrishnancherlimkal2106
@balakrishnancherlimkal2106 2 жыл бұрын
Sir, ഇത്തരം വേദികളിൽ താങ്കളെ കൂടുതൽ കാണാൻ ആഗ്രഹം.support&respect
@georgeka6553
@georgeka6553 2 жыл бұрын
നല്ല പ്രഭാഷണം. 👍👍❤️
@AjithKumar-tf9dv
@AjithKumar-tf9dv 2 жыл бұрын
താങ്കളുടെ ഈ വിചാരം. മത ഭ്രാന്തൻ മാർക്ക് കത്താൻ ഒരായിരം വർഷം എടുക്കും .... താങ്കളും അവരും തമ്മിലുള്ള അന്തരം . അത് ഓർത്താണ് എനിയ്ക്ക് ചിരി വരുന്നത്.
@chandranc8624
@chandranc8624 2 жыл бұрын
യഥാർത്ഥ ത്തിൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കേണ്ടതു ഇദ്ദേഹത്തെയാണ്
@abdulsalam5481
@abdulsalam5481 2 жыл бұрын
A good speech, I always like to hear speeches like this
@nidhiscreations4375
@nidhiscreations4375 Жыл бұрын
തീ പാറും പ്രസംഗം ...വളരെ ലളിതമായും ശക്തമായും താങ്കൾ വിവരിച്ചു 🙏🙏🙏
@harikillimangalam3945
@harikillimangalam3945 2 жыл бұрын
IAS,IPS ,UGC ടീമുകളാണ് കൂടുതലും അന്ധവിശ്വാസികൾ
@joelalex8165
@joelalex8165 2 жыл бұрын
ഒക്കെ കണക്കാ..
@oldisgold1977
@oldisgold1977 2 жыл бұрын
ജോസഫ് sir. 🙏🙏🙏
@babymanothmanoth5512
@babymanothmanoth5512 2 жыл бұрын
ഇത് കലക്കി,അഭിനന്ദനങ്ങൾ❤❤
@georgeoommen5418
@georgeoommen5418 2 жыл бұрын
Very happy, a great teacher, a living Legend
@ThampyAntony
@ThampyAntony 2 жыл бұрын
Good talk against blind belief
@okraju3008
@okraju3008 2 жыл бұрын
നല്ല പ്രഭാഷണം. മാഷിനെ നേരിൽ കാണാൻ അതിയായ ആഗ്രഹം.
@narayanan1084
@narayanan1084 2 жыл бұрын
Excellent speech.
@justinj5728
@justinj5728 2 жыл бұрын
Loved your talks, Deep taught, Great analytics and logical reasoning!! Keep up u r work and be the light to the dark minds!!
@bhaskarankokkode4742
@bhaskarankokkode4742 2 жыл бұрын
ജോസഫ് സാർ, താങ്കളുടെ ത്യാഗത്തിന്റെയും സഹന ശക്തിയുടെയും അനന്തര ഫലം വരും തലമുറയെങ്കിലും അനുഭവിക്കാതിരിക്കില്ല; തീർച്ച. ഇനിയും ഒരു സ്വതന്ത്ര ചിന്തകനും താങ്കൾക്ക് സംഭവിച്ചതുപോലെ സംഭവിക്കരുത്, ഇത് നമ്മുടെ കടമയാണ്.
@jacobpalaty2806
@jacobpalaty2806 2 жыл бұрын
ജോസഫ് സാർ 🥇🥇🥇🥇🥇
@anasum6883
@anasum6883 2 жыл бұрын
Great speech. Congrats
@johnpramodjohn9993
@johnpramodjohn9993 2 жыл бұрын
The very minute base variations of believe of a believer explained well. Thank you sir👏👏👏👏👏
@yacobelias3679
@yacobelias3679 2 жыл бұрын
Great speech,. You are not less than R.C Thankyou sir.
@lonappankd1501
@lonappankd1501 2 жыл бұрын
Very very Good. Thanks
@shylajashanavas240
@shylajashanavas240 8 ай бұрын
മാഷ് പറഞ്ഞത് എല്ലാം വളരെ ശരിയാണ്. കുട്ടികളെ ചെറുപ്പത്തിലേ മത പഠനത്തിന് അയക്കാതിരിക്കുക. അവർക്ക് ശാസ്ത്രബോധവും ആധുനിക വിദ്യാഭ്യാസവും നൽകുക.
@ismailvk8115
@ismailvk8115 2 жыл бұрын
1500 കോടിയുടെ റോക്കറ്റ് ഉണ്ടാക്കി .ലക്ഷ്യ സ്ഥാനത്ത് എത്താൻ രണ്ട് രൂപയുടെ നാരങ്ങ ഉപയോഗിക്കുന്ന ശാസ്ത്രജ്ഞർ ഉള്ള ഇന്ത്യയാണ് .നമ്മുടെ ഇന്ത്യ. മാറാൻ സമയം എടുക്കും
@Discover_India_
@Discover_India_ Жыл бұрын
ആണോ സുന്നത്തേ
@whories72jannah46
@whories72jannah46 2 жыл бұрын
നടക്കുന്ന രക്തസാക്ഷി!
@abdussalamcherukadu7534
@abdussalamcherukadu7534 2 жыл бұрын
ജീവിക്കുന്ന രക്തസാക്ഷി
@sainudeenkoya49
@sainudeenkoya49 2 жыл бұрын
@@abdussalamcherukadu7534 വകതിരിവ് ഇല്ലാത്ത ഇതര മത വിദ്വേഷി
@manojsimon316
@manojsimon316 2 жыл бұрын
Really great dear..we love u sir..
@Ranjithammayath
@Ranjithammayath 2 жыл бұрын
Thanks a ton for this amazing presentation, Thanks Mashe....And Thanks Neuronz
@sajinair1215
@sajinair1215 2 жыл бұрын
Sir what a scientific explanation
@ManojManoj-ft5qn
@ManojManoj-ft5qn 11 ай бұрын
സാറിന് അഭിനന്ദനങ്ങൾ,
@ejantony7427
@ejantony7427 2 жыл бұрын
You are great, Joseph Sur
@shajikrishna5175
@shajikrishna5175 2 жыл бұрын
I പ്രൌദ്‌ you sir... 🌹🌹🌹🌹🌹🌹
@prashantpadmanabhan19
@prashantpadmanabhan19 2 жыл бұрын
erudite speech.. thanks for sharing.. need of the hour
@roopeshkumar2870
@roopeshkumar2870 2 жыл бұрын
A man with high will Power
@VishnuMuralivm
@VishnuMuralivm Жыл бұрын
Expecting you in more stages 👌🏻👌🏻👌🏻
@ismailvk8115
@ismailvk8115 2 жыл бұрын
ജോസഫ് സാർ ,❤️❤️🙏🙏🙏🙏🙏💐💐
@muhammedrefath4347
@muhammedrefath4347 2 жыл бұрын
Nice speçial information
@malahaaathmeeyavedi6518
@malahaaathmeeyavedi6518 2 жыл бұрын
മാഷ് പറഞ്ഞ അഭിപ്രായങ്ങളൊക്കെ ഏകദേശം ശരിയാണ് അത് സംഭവിക്കണമെങ്കിൽ വിവാഹത്തിലാണ് മാറ്റം വരുത്തേണ്ടത് തലക്കൽ വളം വെക്കാറില്ലല്ലോ വിവാഹം മതത്തിൽ നിന്നും നീക്കം ചെയ്യണം വിവാഹം രണ്ടു വ്യക്തികൾ ഇഷ്ടപ്പെടുന്ന ജീവിതമായിരിക്കണം ഇഷ്ടമില്ലെങ്കിൽ സുഗമമായി പിരിഞ്ഞു പോകണം ഇഷ്ടപ്പെടുന്ന ജീവിതത്തിലെ കുഞ്ഞുങ്ങൾ ഉണ്ടാകാൻ പാടുള്ളൂ അങ്ങിനെ വരുമ്പോൾ മാറ്റം ഉറപ്പാണ്
@premaa5446
@premaa5446 2 жыл бұрын
പരമമായ സത്യം 🙏👍
@domini1331
@domini1331 2 жыл бұрын
It is not beliefs, but fear which is guiding us. The general attitude is "why take risk", as long as it is feasible to do. Most likely, the heads of the religions do not believe what they preach.
@premaa5446
@premaa5446 2 жыл бұрын
Yes. Your observation is somewhat right. 😊
@great....
@great.... 2 жыл бұрын
നീതി കിട്ടാത്ത ജോസഫ് മാഷ് 😢
@subramaniansreearts5604
@subramaniansreearts5604 Жыл бұрын
ഞാനൊരു ക്ഷേത്ര ജീവനക്കാരനാണ് ഈശ്വരനെന്ന ഭാരതീയമായ മാനുഷ സങ്കല്പം ഉദാത്തമായാണ് തോന്നിയിട്ടുള്ളത് , കാരണം ഒരു ക്ഷേത്രം എന്നാൽ ശരീരമെന്നാണ് താന്ത്രിക വിവക്ഷ , അത് പല കലകളുടെയും സംയോഗത്താൽ ഉരുത്തിരിഞ്ഞതാണെന്ന് മനസിലാക്കുന്നു , പക്ഷേ ഇതിനെ പലരും അധികാര ദുർവിനിയോഗം ചെയ്യുകയാൽ ക്ഷേത്രത്തിൽ നിന്നും സമൂഹത്തിലേക്ക് പകരേണ്ട പല നന്മകളും പല രീതിയിലുള്ള വർഗ്ഗീകരണത്തിലൂടെ ലഭിക്കാതെയാവുന്നുണ്ട് എന്ന് സംശയിക്കുന്നു . ദൈവമുണ്ടായാലും ഇല്ലെങ്കിലും , വിശ്വാസത്തിന്റെ ബലത്തിൽ രൂപം കൊള്ളുന്ന ശില്പങ്ങൾ , ചിത്രങ്ങൾ , വാദ്യങ്ങൾ മറ്റ് കായിക കലാസങ്കേതങ്ങൾ ഒക്കെ നിലനിൽക്കേണ്ടതു തന്നെയാണ് , പക്ഷേ മനുഷ്യനെ പറ്റിക്കുന്ന തരത്തിലുളള ക്ഷേത്രത്തിനെ കൂട്ട് പിടിച്ചുള്ള ഉഡായിപ്പുകളോട് എനിക്ക് എന്നും വിയോജിപ്പാണുള്ളത് , പക്ഷേ പലരുടെയും നിത്യവൃത്തിക്ക് മേൽ പറഞ്ഞ സംഗതികൾ ഒരു ആശ്വാസമാകണമെങ്കിൽ ചില അന്ധവിശ്വാസങ്ങൾക്കു നേരേയും മാനുഷിക പരിഗണന നമ്മൾ പാലിക്കേണ്ടതാണല്ലോ ?
@tomikuriakose4340
@tomikuriakose4340 Жыл бұрын
തീർത്തും തെറ്റായ കാര്യങ്ങൾ താങ്കളുടെ വാദം
@gopanneyyar9379
@gopanneyyar9379 2 жыл бұрын
14:00 മാറിത്താമസിയ്ക്കാൻ സുഹൃത്തുക്കൾ ഉപദേശിച്ചത് കെട്ടിടത്തിന്റെ വാസ്തുദോഷത്തെ ഭയന്ന് തന്നെ ആകണമെന്നില്ല. പഴയ വീട് ഉപേക്ഷിയ്ക്കുമ്പോൾ നാം ഉപേക്ഷിയ്ക്കുന്നത് കുറേ ഓർമ്മകൾ കൂടിയാണ്.
@mathewjoseph4021
@mathewjoseph4021 2 жыл бұрын
My be
@gkthodupuzha
@gkthodupuzha 2 жыл бұрын
ഓർമ്മകൾ അറ്റു പോകാത്ത....
@detailingics7266
@detailingics7266 Жыл бұрын
Maashe aa kayyil oru mutham tharanam enn enikkund... ennengilum neril kaanumbol...njan ulpedunna oru matham aan angaye upadravichath...ang parayunaa ellaam enikk ulkollaan enikk 38vayassavendi vannu. Sir parayunath sheriyanannu oru kaalath ellavarkkum manasilavum... pakshe athinu iniyum orupaad kaalam kadannu povendathund... orupaad sneham...
@alexabramjacob8621
@alexabramjacob8621 2 жыл бұрын
ജോസഫ് മാഷ് ❤️
@salinisreelal8998
@salinisreelal8998 Жыл бұрын
Sir i respect you
@englishdrops...299
@englishdrops...299 2 жыл бұрын
കുഞ്ഞുങ്ങളുടെ മനസ്സ് ഒന്നും എഴുതാത്ത clean slate ആണ്.. മത പഠന ശാലകൾ കുഞ്ഞിന്റെ മനസ്സിൽ അന്ധവിശ്വാസങ്ങൾ indelible ink നാൽ എഴുതുന്നു. ഈ കുട്ടി വലുതായാൽ സ്വന്തം കുട്ടിയെ മത പഠന ശാലയിൽ അയക്കും. പത്തും പന്ത്രണ്ടും വർഷം അയക്കും. മുഴുവൻ ക്ലാസ്സും അറ്റന്റ് ചെയ്യുന്നവർക്ക് അവർ സമ്മാനങ്ങൾ പ്രഖ്യാപിക്കും. അന്ധവിശ്വാസികളായ മാതാപിതാക്കൾ മക്കളെ നിർബ്ബന്ധപൂർവ്വം മതപഠന ശാലകളിൽ അയക്കും. ഇത് അനവരതം തുടർന്നുകൊണ്ടിരിക്കും. ഇതിനെ ചോദ്യം ചെയ്യാത്ത രീതിയിൽ മതപുരോഹിതന്മാർ കരുക്കൾ നീക്കും. ഉദാ: " കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ" എന്ന വചനം മുൻകൂട്ടി എറിയും. മേൽപറഞ്ഞത് ക്രിസ്തുമതത്തിലെ കാര്യം. ഇസ്ലാം മതത്തിന്റെ അവസ്ഥ കൂടുതൽ ശോചനീയമാണ്. പക്ഷേ ഒരു കാര്യം ഇസ്ലാം മത വിശ്വാസികൾ പൊതുവെ വ്യക്തിപരമായി നിഷ്കളങ്ക സ്നേഹത്തിനുടമകളാണ്. കൂടുതൽ പേരും നല്ലവരാണ്. പക്ഷേ, മദ്രസ്സയിൽ പഠിപ്പിക്കുന്നവർ മതപഠനത്തിനപ്പുറം പഠിപ്പിക്കുന്ന കാര്യങ്ങൾ തീവ്രവാദികളെ സൃഷ്ടിക്കുന്നു. അഹമദ് സൽമാൻ റൂഷ്ദിക്ക് നേരെയുണ്ടായ ആക്രമണം ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ജോസഫ് മാഷിന്റെ കൈവെട്ടിയവരും വ്യക്തിപരമായ് നല്ലവരാകും. പക്ഷേ, അവരെ മതപഠന ശാല അങ്ങനെയാക്കി എടുത്തുവെന്നതാണ് സത്യം. സ്വന്തം മതത്തിലെ തെറ്റുകൾക്ക് എതിരെ വിരൽ ചൂണ്ടുന്നവർ വിരളം. സത്യത്തിൽ വ്യക്തിപരമായി ഇവർ വളരെ നല്ലവരാണ്. മതത്തിന്റെ കാര്യത്തിൽ തല ച്ചോറിന് പെയിന്റടിച്ചതിനാൽ പെട്ടു പോകുന്നു.. നിർമ്മലമായ ബാല്യത്തിൽ അവരുടെ മനസ്സിൽ നമ്മളായി ഒന്നും എഴുതി വെയ്ക്കാതിരിക്കുക. അവർ വളർന്ന് വരട്ടെ. സ്വയം തീരുമാനിക്കാൻ പ്രായമാകുമ്പോൾ അവർക്കിഷ്ടമാണെങ്കിൽ മത പഠനം നടത്തട്ടെ..
@sf466
@sf466 Жыл бұрын
Exactly.
@freethinker3323
@freethinker3323 2 жыл бұрын
Thank you..Joseph Sir..
@sundaramchithrampat6984
@sundaramchithrampat6984 2 жыл бұрын
Prof. T. J. Joseph, albeit I have heard and read about you as a result of you being callously attacked by religious bigots it is the first time I could hear you talking about the truths of life. I'm an atheist by my own making. I have been brought up in an household where all sorts of superstitious practices prevailed. Nevertheless, my parents never attempted to foist anything into me. That was an advantage that I had to extricate myself from the stranglehold of religion and its practices. When I listened to your discourse it was quite different from others. You said that there is no such thing as superstition and true faithfulness. Yes, I have comprehensive assent with what you have said. Both are the opposite sides of the same coin. What one's brain thinks as right and correct is what that person perceives as right. A guy whose brain has been indoctrinated when he/she was a child makes that person a slave of what has been transferred into the follicles of the brain. In my firm opinion once the brains cells are repeatedly dinned with any information in its formative years are most difficult to be expurgated permanently from it. I face a lot of difficulties to chuck the wrong pronunciations of many rather most of the English words to their correct version. Despite I am 100% certain that what I have been taught was wrong still the wrong usage comes to the tip of my tongue first. For example all Indians including Malayalees do not correct even when they are told convincingly that 10 into 10 is equal to one, not 100. 10 multiplied by 10 is 100. Human brain is a scandalous organ which can be led in any direction by feeding it with any damn thing.
@user-mm8uo8iy1o
@user-mm8uo8iy1o Жыл бұрын
One personal question to you. Does your children follow you in free thinking or are they unsure ?
@sundaramchithrampat6984
@sundaramchithrampat6984 Жыл бұрын
@@user-mm8uo8iy1oI never attempted to foist my two daughters braisns with what I believe are right. Yet, both are very rationalistic in their thoughts and actions.
@user-mm8uo8iy1o
@user-mm8uo8iy1o Жыл бұрын
@@sundaramchithrampat6984 ya, that's one important difference between rationalists and believers, while the latter don't allow their kids to think different and thereby helping the propagation of belief as best as they can
@sundaramchithrampat6984
@sundaramchithrampat6984 Жыл бұрын
@@user-mm8uo8iy1o I'm scribbling down something for a chuckle. When my second daughter was at Plus II second year pupil she phoned home asking what caste is she? We asked back don't you know? Said she that she doesn't know. We asked her what caused her to ascertain it now? She said, she cannot sit for the Plus II public exam without a caste. Asked her who asked for it? Said she, her class teacher. I asked her to ask her class teacher to call me. Instead of her class teacher, the Head of her school phoned me. She asked me don't you have a caste? I said No. Why do you want my caste? She said a Hindu must have a caste. I said, it is none of your business. If you want a caste, you have it. She said, it is not she who wants to know my caste but the government. I said do not worry. I shall deal with the government. Then she requested me to send a letter to the school stating that as my daughter's guardian it is my decision not to write her caste in my daughter's certificate. I obliged.
@user-mm8uo8iy1o
@user-mm8uo8iy1o Жыл бұрын
@@sundaramchithrampat6984 😂 Bravo!
@anoopravi947
@anoopravi947 2 жыл бұрын
👍👍❤️❤️
@rejiibrahim7513
@rejiibrahim7513 2 жыл бұрын
Excellent speech😃😃
@chackochanchackochan9739
@chackochanchackochan9739 2 жыл бұрын
church made you change the course of your life. Yes, no religion help anybody to live peacefully.
@rosemaryvarghesevarghese-pn5ez
@rosemaryvarghesevarghese-pn5ez Жыл бұрын
You are good Josephsir .
@sureshvsureshv6484
@sureshvsureshv6484 2 жыл бұрын
It becomes a big industry 👍
@kriz2k11
@kriz2k11 2 жыл бұрын
💐👍
@beenaabraham93
@beenaabraham93 2 жыл бұрын
Job 26; verse 7 says "He stretcheth out the north over the empty place, and hangeth the earth upon nothing"
@neo3823
@neo3823 2 жыл бұрын
🙆‍♂️
@indianworld709
@indianworld709 2 жыл бұрын
ഇതെന്താ ഇങ്ങനെ! തീർത്തും വിവേകശൂന്യമായ വചനധാര!
@sunithaashokan698
@sunithaashokan698 Жыл бұрын
ഞങ്ങളുടെ തറവാടിന്റെ കിഴക്കുഭാഗത്തു ഒരു ഇല്ലാഞ്ഞിമരം ഉണ്ട്. നല്ലതാണന്നും പറഞ്ഞാണ്. ഇപ്പൊ ഭാര്യ ഉപക്ഷിച്ചപ്പോയി. മക്കൾ രണ്ടുംപോയി. മിക്കവാറും അത് മറിഞ്ഞു അടുത്ത വീട് പോകും. അതോടെ എല്ലാം നന്നാവും.
@Peace.1380
@Peace.1380 2 жыл бұрын
Good speech
@vivekrs4401
@vivekrs4401 2 жыл бұрын
👍
@Bjtkochi
@Bjtkochi 9 ай бұрын
അന്ധവിശ്വാസത്തിൻ്റെ മടിത്തട്ടിൽ ജനിച്ച് വീഴുന്നവാരാണ് മനുഷ്യർ.അത് പല വിധ ദൈവങ്ങളെയും ദേവികളെയും ഉണ്ടാക്കാൻ മനുഷ്യരെ പ്രേരിപ്പിച്ചു.സൂര്യനും ചന്ദ്രനും മരവും പാമ്പും ഒക്കെ ദൈവങ്ങൾ ആയി.പിൽക്കാലത്ത്, ദൈവങ്ങൾക്ക് ചില പ്രതിഭകളായ എഴുത്തുകാർ ഈ മിത്ത്കളെ എഴുത്തുകാർ വേദത്തിലേക്കാക്കി .അങ്ങിനെ വേദങ്ങളുടെ മിത്തുകൾ മത ഗ്രന്ഥങ്ങളിൽ ഉപദേശിയായും അമാനുഷിക രൂപം ആയി മാറുന്നു.ഒടുവിൽ മത മനുഷ്യരുടെ തലക്കുള്ളിൽ കയറിക്കൂടി!അല്ലാതെ മത ദൈവങ്ങൾക്ക് പ്രപഞ്ചത്തിൽ സ്ഥാനമില്ല!ജോസഫ് സാറിൻ്റെ പ്രഭാഷണം മാതാന്ദ്ധകാരത്തിൽ.പെട്ട് ഉഴലുന്നവരെ രക്ഷിക്കട്ടെ!
@joelalex8165
@joelalex8165 2 жыл бұрын
ഇദ്ദേഹത്തെ എന്തിനു വേണ്ടിയാണു ഉപദ്രവിച്ചത് എന്ന് ഇപ്പോളും ഒരാൾക്കും അറിയില്ല...
@sobhanaradha9510
@sobhanaradha9510 2 жыл бұрын
Sir, you are right
@pradeepgovindan516
@pradeepgovindan516 2 жыл бұрын
❤️🌹
@josesebastian5120
@josesebastian5120 2 жыл бұрын
Sir namaskaram
@joshymathew2253
@joshymathew2253 2 жыл бұрын
Well said
@sabu7913
@sabu7913 2 жыл бұрын
Thanks 🙏 sir
@KRANAIR-jn3wm
@KRANAIR-jn3wm Жыл бұрын
ഇവിടെ മൂല്യങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസമോ മതങ്ങളോ യുക്തി ഇല്ലാത്ത വേഷംകെട്ടിയ യുക്തിവാദികളോ , മറ്റു ഉടായിപ്പുകളോ അല്ലവേണ്ടത് /ഇവിടെ വേണ്ടത് സ്വാതന്ത്ര്യവും ശാസ്ത്ര ബോധവും ജീവിമൂല്യങ്ങളും സ്നേഹവും കാരുണ്യവും പ്രപഞ്ചത്തിന്‍റെ അടിവേരിനെ കുറിച്ചുള്ള അറിവും ആണ് /അതായത് പ്രപഞ്ച വസ്തുക്കളായ സകല ചരാചരങ്ങളും ഏതു വസ്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നും ഇതിനുള്ള കാരണങ്ങള്‍ എന്താണെന്നും ഉള്ള അറിവ് വേണം /വിശ്വരൂപ ദര്‍ശനം തന്നെ വേണം / കാരണം ഇനി മുതല്‍ വായിക്കുക / / യുക്തി വാദികളുടെ പേരും പറഞ്ഞു ESSENSE , സ്വതന്ത്ര ചിന്ത OR Free Thinkers, ഇതുപോലുള്ള മറ്റു ഉടായിപ്പുകള്‍ എന്നൊക്കെ പേരും പറഞ്ഞു നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വെടക്കാക്കി തനിക്കാക്കി വരുന്നവര്‍ ആയ ജാതി മത സംവരണം വേണം എന്ന് വാദിക്കുന്ന സംവരണ കഴുതകള്‍ ഇപ്പോള്‍ കൂടി വരുകയാണ് /അതുകൊണ്ട് നിങ്ങള്‍ അവരുടെ അടുത്തു സമീപിക്കുന്നതിനു മുന്‍പേ തന്നെ മനസ്സുകൊണ്ട് അവന്മാരെല്ലാം പമ്പര വിഡ്ഢികള്‍ ആണെന്നു മുന്‍കൂട്ടി നിങ്ങളുടെ മനസ്സില്‍ ഉറപ്പിച്ചിരിക്കണം. കാരണം എന്താണ് എന്ന് ഇതു വായിക്കുമ്പോള്‍ മനസ്സിലാകും/ യുക്തിവാദം OR സ്വതന്ത്ര ചിന്ത ഇതൊക്കെ നല്ലതാണ് പ്രപഞ്ചത്തിന്‍റെ അടിപൂഞ്ഞിനെ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ /ജലം ഘനീഭവിച്ചു ഐസ് ആയതു പോലെ ENERGY ഘനീഭവിച്ചു രൂപീകൃതമായ സമസ്ത ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടെയും സൂര്യന്മാരുടെയും OR നക്ഷത്രങ്ങളുടെയും ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളുടെയും ഉല്‍പ്പത്തിയേ കുറിച്ചറിയണമെങ്കില്‍ തെളിയിക്കപ്പെട്ട PHYSICS തിയറി കളിലേക്ക് പോകണം /ENERGY CAN NEITHER CREATED NOR BE DESTROYED , BUT IT CAN BE CHANGED FROM ONE FORM TO ANOTHER ഉം E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF ENERGY/അതുകൊണ്ടുതന്നെ സകല ചരാചരങ്ങളും ENERGY ഘനീഭവിച്ചതാണ് എന്നതില്‍ ഒരു സംശയവും വേണ്ട..../ജലം തന്നെയാണ് ഐസ് അതുപോലെ ENERGY തന്നെയാണ് പദാര്‍ഥങ്ങള്‍/അതായത് എനര്‍ജി ഘനീഭവിച്ച രൂപം മാറുന്ന താങ്കളുടെ ശരീരം ഉള്‍പ്പെടെയുള്ള യാതൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല , നിര്‍മ്മിക്കാനും ആരാലും സാധ്യമല്ല ...../ഞാനൊരു കാര്യംകൂടി പറഞ്ഞോട്ടെ ..../ യുക്തിവാദം, അയുക്തിവാദം,ഈശ്വര വാദം , നിരീശ്വരവാദം, രാഷ്ട്രീയ വാദം- അരാഷ്ട്രീയവാദം , മന്ത്രവാദം - തന്ത്രവാദം , താന്ത്രികം , ആത്മീയ വാദി - ഭൗതിക വാദി , അമ്പല വിശ്വാസ്സി- മുസ്ലിം ക്രിസ്ത്യന്‍ പള്ളി വിശ്വാസി , ധര്‍മ്മ യുദ്ധം - അധര്‍മ്മ യുദ്ധം , സുരന്‍ - അസുരന്‍ , നന്മ -തിന്മ , സത്യവാദി-അസത്യവാദി , ചാര്‍വാകന്‍ , ബുദ്ധന്‍ , ജൈനന്‍, മഹാവീരന്‍ , ഗുരു നാനാക്ക്, ഹിന്ദുഇസം , ജൈനിസം സിഖിസം ,ഇസ്ലാമിസം, ക്രിസ്ത്യാനിറ്റി , ബുദ്ധിസം, ESSENSE ,മറ്റു മതങ്ങള്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ എക്കാലവും വന്നും പോയ്ക്കൊണ്ടും ഇരിക്കും/ എന്നാല്‍ ശാസ്ത്രവും ആ ശാസ്ത്രജ്ഞരുടെ ഉദ്ധരിണികളും എന്നും പ്രകാശമായി നില നില്‍ക്കും /ഞാനിത് പറയാന്‍ കാരണം ഏഷ്യാനെറ്റ്‌ -ല്‍ നരബലിയെകുറിച്ചു ചര്‍ച്ച നടത്തുന്ന വേളയില്‍ ഒരാള്‍ ALBERT ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു പ്രബുദ്ധ വരി ഉദ്ധരിച്ച പ്പോള്‍ അതില്‍ ഒരു യുക്തിയും ഇല്ലാത്ത വേഷംകെട്ടിയ യുക്തി വാദി പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കേണ്ടി വന്നു / SCIENCE WITHOUT GOD IS BLIND AND GOD WITHOUT THE SCIENCE IS LAME എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് വീണ്ടും ഉദ്ധരിച്ചു പറഞ്ഞപ്പോള്‍ , ഈ പൊട്ടന്‍ വേഷംകെട്ടിയ യുക്തി വാദി ഐന്‍സ്റ്റീന്‍ നേ പരിഹസ്സിച്ചുപറഞ്ഞത് ഇപ്രകാരം ആണ് / അയാള്‍ക്ക്‌ ഇതിനല്ല അവാര്‍ഡ്‌ കൊടുത്തത് എന്ന് /ഈ പൊട്ടന് ഐന്‍സ്റ്റീന്‍ന്‍റെ ലക്ഷക്കണക്കിന്‌ ഉള്ള അയലത്തുപോലും വരാനുള്ള യോഗ്യത ഉണ്ടോ ?ഇവന് പനി ഭേദമാക്കാനുള്ള ഒരു ഗുളിക പോലും കണ്ടെത്താന്‍ കഴിയാത്തവനാണ് SUPER GENIOUS SCIENTIST ആയ ഐന്‍സ്റ്റീന്‍നെ കുറ്റം പറഞ്ഞത് /ഇതൊക്കെ കൊണ്ടാണ് യുക്തി വാദികളുടെ വേഷമണിഞ്ഞവര്‍ക്ക് ഏതോ ഒരു നിഗൂഢമായ അജണ്ട ഉണ്ടെന്നു പറയുന്നത് /ഒന്നുമില്ല മതങ്ങളില്‍ അന്ധ വിശ്വാസങ്ങള്‍, അനാചാരങ്ങള്‍ അന്യമതസ്ഥരെയും സ്ത്രീകളേയും അടിമകള്‍ ആക്കി പിടലിക്ക് വെട്ടി കൊല്ലണം എന്നെഴിതിയ കിതാബുകള്‍, ക്ഷേത്രങ്ങളിലും പള്ളികളിലുംകാണിക്കുന്ന പല വിധത്തിലുള്ള പേക്കൂത്തുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഈ യുക്തി ഇല്ലാത്ത വേഷമണിഞ്ഞ യുക്തിവാദികളും ESSENSSE ഉം പോലുള്ള ഉടായിപ്പുകള്‍ പിടിച്ചു നില്‍ക്കുന്നത് /
@babypawath5421
@babypawath5421 2 жыл бұрын
നമ്മുടെ ഭരണകർത്താക്കൾ സ്വതന്ത്ര ചിന്തകരും ശാസ്ത്രീയ ബോധവുമുള്ളവരാണെങ്കിൽ ഇനിയും മതങ്ങളെ ഒക്കെ അവരുടെതായ സ്ഥാനങ്ങളിൽ നിർത്തുവാൻ സാധിക്കും അതുപോലെ തന്നെ സ്കൂളുകളിൽ സ്വതന്ത്ര ചിന്തയും ശാസ്ത്രീയ ബോധവും വളരുവാനുള്ള സിലബസ് തയ്യാറാക്കി പഠിപ്പിക്കുകയാണെങ്കിൽ വളരെയധികം പുരോഗതി ഉണ്ടാകും കേരളത്തെ സംബന്ധിച്ചാണെങ്കിൽ ജനാധിപത്യം മഹാധിപത്യം ആയി മാറിക്കഴിഞ്ഞു നമ്മളെ ഭരിക്കുന്നവരും വീമ്പിളക്കിയതല്ലാതെ മതങ്ങളെ നിലയ്ക്ക് നിർത്തുവാൻ ഒരു ചെറുവിരൽ അനക്കുവാൻ പോലും സാധിച്ചിട്ടില്ല മറിച്ച് ഓരോ മത അധികാരികളെയും പുകഴ്ത്തുവാനും അവരുടെ ഇഷ്ടങ്ങൾ സാധിച്ചു കൊടുക്കുവാനും ജാഗരൂകരാണ് നമ്മുടെ മന്ത്രിമാർ കാരണം അവർക്ക് ഭരണം നിലനിർത്തണം പക്ഷേ പൊതുജനങ്ങളെ അവർ മറക്കുകയാണ് സാധാരണ ജനങ്ങൾക്ക് മതത്തിൻറെ വലിയ ആവശ്യമൊന്നുമില്ല ഇന്നത്തെ സാഹചര്യത്തിൽ ഭരണാധികാരികൾ കാണാ മതത്തിൻറെ ആവശ്യം മതത്തിന്റെ ആവശ്യം അതുകൊണ്ട് മതം ഇവിടെ ശക്തി പ്രാപിച്ചു ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലായി ഇന്നത്തെ യുവാക്കൾ വികസിതമായ രാജ്യങ്ങളിലേക്ക് കൂടിയേറി പാർക്കുകയാണ്. അവിടെ മതത്തിൻറെ തോന്ന്യാസങ്ങൾ ഒത്തിരി കുറവുണ്ട് അതിനാൽ അവിടെ നിന്നും റിട്ടയർ ചെയ്തു ഇവിടെ വരുന്ന മലയാളികൾക്ക് ഇവിടുത്തെ മതാധിപത്യവും ജനാധിപത്യവും കാണുമ്പോൾ അത്ഭുതകരമായി നിൽക്കുകയാണ് ഈ അവസ്ഥയ്ക്ക് എന്നാണ് ഒരു മാറ്റം കൊണ്ടുവരിക മതം ജനങ്ങളെ തമ്മിലടിപ്പിക്കാനും ഓരോ കമ്പാർട്ട്മെൻറ് ആയി തരംതിരിച്ച് വെച്ചിരിക്കുകയാണ് സാമൂഹ്യ പരിഷ്കർത്താക്കൾ അവതരിക്കേണ്ട സമയം കഴിഞ്ഞു
@ajayakumardivakaran1189
@ajayakumardivakaran1189 2 жыл бұрын
Sir we are lucky to learn how think
@rAJESH-qx7vd
@rAJESH-qx7vd 2 жыл бұрын
👍♥️
@rejirajan8061
@rejirajan8061 2 жыл бұрын
❤️
@chandrikachandrann
@chandrikachandrann 2 жыл бұрын
🌷🌷🌷🌷 ഹലോ. സർ 🖐️!!!
@sauujs2423
@sauujs2423 2 жыл бұрын
ചുട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ല് ഓർക്കുക Logical thinking ചെറുപ്പം മുതലേ കുട്ടികളിൽ പഠിപ്പിച്ചില്ലെങ്കിൽ വളർന്നു കഴിഞ്ഞാലും പുറത്ത് പാന്റ്സും ടൈ ഒക്കെ ആയിരിക്കും പക്ഷെ ഉള്ളിൽ മുഴുവൻ അന്ധകാരം ആയിരിക്കും
@VinodKumar-bq1xg
@VinodKumar-bq1xg 2 жыл бұрын
👍👍✌️✌️✌️✌️✌️
@oldisgold1977
@oldisgold1977 2 жыл бұрын
നമസ്തേ sir. അതുകൊണ്ടു തന്നെ ആണ് സനാതന ധർമം. പറയുന്നത് ദൈവത്തെ വിശ്വസിക്കികയല്ല വേണ്ടത്. ദൈവത്തെ അറിയുക. ഈശ്വരനെ അറിയുക. അല്ലാതെ വിശ്വാസം എന്നത് ഉണ്ടോ ഇല്ലയോ എന്നുള്ള അവസ്ഥയാണ്. എന്നാൽ അറിയുക അത് മഹത്തരമാണ്. ജ്ഞാനം അറിവാണ്. നമ്മൾ. ജ്ഞാനത്തെ നേടുക. അതിനായി പുതിയ വഴികൾ തേടുക. അറിവാണ് ദൈവം. ഈശ്വരൻ. ജ്ഞാനം ആണ് ഈശ്വരൻ. അതാന്ന് സനാതന. ധർമം പഠിപ്പിക്കുന്നത്. മതങ്ങൾ സ്വാർത്ഥമാന്നു അവർ അറിവിനെ നേടാതെ വിശ്വാസത്തെ കൊണ്ടുനടക്കുന്നു.. ജയ് ഹിന്തുസ്ഥാൻ.
@jigarthanda7
@jigarthanda7 2 жыл бұрын
🤣🤣🤣
@bruceman1771
@bruceman1771 2 жыл бұрын
dey dey, ithinte idayk keri goal adikkathede...
@timelesssoul9226
@timelesssoul9226 2 жыл бұрын
Biggest comedies 1.Sanatana Dharma is a way of life 2.Islam is religion of peace 3.Christianity is love🤣
@Devilson32
@Devilson32 2 жыл бұрын
ആദ്യം എല്ലാ മനുഷ്യരെയും ഒന്നായി കാണാൻ പഠിക്കാൻ പിന്നെ ധർമ്മം നോക്കാം
@catdecode
@catdecode 2 жыл бұрын
ithu nirthan ayitille endi
@arunthattadath
@arunthattadath 2 жыл бұрын
kadachakka vechal kadam keyarum enn paranja relativeine njan e avasarathil smarikkunnu🤣🤣
@jomonjacob1141
@jomonjacob1141 2 жыл бұрын
You're great ❤️❤️❤️👍👍👍💪💪💪👌👌
@whiteandwhite545
@whiteandwhite545 Жыл бұрын
ദൈവവിശ്വാസം നല്ലതുതന്നെ ആണ്, കാരണം സ്നേഹത്തിൽ അധിഷ്ഠിതമാണ് ദൈവവിശ്വാസം, അത് മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്കായി മാത്രം ആകണം, നിന്റെ ചുറ്റും ഉള്ളവർക്കായി സഹിയ്ക്കുക,ക്ഷമിയ്ക്കുക, ഉപകാരം ചെയ്യുക ഇതെല്ലാം ആണ് ദൈവവിശ്വാസം, അല്ലാതെ പണം ഉണ്ടാക്കാൻ വേണ്ടി മാത്രം പ്രാർത്ഥിക്കുകയും, അവനവന്റെ സുഖത്തിനായ് മാത്രം ചിന്തിക്കുന്നവരോ ആരും തന്നെ ദൈവം വിശ്വാസികൾ അല്ല. നിരീശ്വരവാദികളും ഈശ്വരൻ ഇല്ല എന്ന് വിശ്വസിക്കുന്ന മതത്തിൽ (അഭിപ്രായം ആണ് മതം) പെട്ടവരാണ്.
@gladiolainteriors4931
@gladiolainteriors4931 2 жыл бұрын
Did you eschew your religion?
@ajeshaju254
@ajeshaju254 2 жыл бұрын
❤️❤️❤️👍
@deenosho6759
@deenosho6759 2 жыл бұрын
❤️💯
@johnymathew2570
@johnymathew2570 2 жыл бұрын
Really
@lm16590
@lm16590 Жыл бұрын
Many people say there is science behind all rituals and we propagated stories with it to put more emphasis on it and to make people follow it...even after knowing this why are everyone still talking stories and not sharing the correct reason or logic behind doing it...
@ASANoop
@ASANoop 2 жыл бұрын
♥️💥👍🏼
@ramankuttyak9153
@ramankuttyak9153 11 ай бұрын
ഈ പാവം മനുഷ്യനെ പച്ചയോടെ കൈ അറുത്തത് എന്ത് ക്രരത യാണ് ഏത് മതമാണ് ചെയ്തത് ആമതത്തെ നവീകരിക്കണം
@premaa5446
@premaa5446 2 жыл бұрын
5000 വർഷം മുൻപ് എഴുതപ്പെട്ട ഇന്ത്യൻ പുരാണ കഥകളിൽ ഭൂമി ഉറുണ്ടതാണ് എന്നും, ജീവൻ ആദ്യം ജലത്തിൽ ആണ് ഉണ്ടായത് എന്നും വളരെ clear ആയി എഴു തി വെച്ചിട്ടുണ്ട്.. ദൈവ വിശ്വാസവും മത വിശ്വാസവും ഇല്ല എങ്കിലും ഇന്ത്യൻ പണ്ഡിതരിൽ , ഇന്ത്യൻ ചരിത്രത്തിൽ അഭിമാനം കൊള്ളുന്നു.
@manuponnappan3944
@manuponnappan3944 2 жыл бұрын
Ref ഒന്നു പറയാമോ
@premaa5446
@premaa5446 2 жыл бұрын
രാമായണത്തിലും, മഹാഭാരതത്തിലും ഭൂഗോളം എന്ന വാക്കുകൾ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. ഭൂമി കറങ്ങി കൊണ്ട് ഇരിക്കുക ആണ് എന്നും സൂര്യൻ അനഗുന്നില്ല എന്നും ഇന്ത്യൻ classics il പറയുന്നുണ്ട്. വായിച്ചാൽ കിട്ടും. രാമായണത്തിൽ പുഷ്പക വിമാനത്തിൻ്റെ കാര്യം പറയുന്നുണ്ട്. അ സമയത്ത് മനുഷ്യ മനസ്സിൽ വിമാനം എന്തു എന്നു അറിയില്ലായിരുന്നു.. സൂര്യൻ ആണ് ഏറ്റവും important ennu ഭാരത മുനികൾക്ക് അറിവുണ്ടായിരുന്നു. അതാണല്ലോ അവർ സൂര്യ നമസ്കാരം പോലും ചെയ്തിരുന്നത്. സയൻസ് develop ചെയ്തപ്പോൾ സൂര്യൻ ഇല്ല എങ്കിൽ ഈ world ഇല്ല എന്നു മനസ്സിലാക്കി. മഹാവിഷ്ണു വിന് പത്ത് അവതാരങ്ങൾ പറയുന്നത്, മത്സ്യ, കൂർമ, വരാഹ, നരസിംഹ എന്ന് തുടങ്ങി ആണ്. ഒന്നാമത് ജലത്തിൽ ജീവിക്കുന്ന മത്സ്യം, രണ്ടാമത് ജലം ആൻഡ് കരയിൽ ജീവിക്കുന്ന കൂർമം, മൂന്നാമത് കരയിൽ മാത്രം ജീവിക്കുന്ന വരാഹം, പിന്നീട് മനുഷ്യൻ and മൃഗം ഒന്നിച്ചുള്ള നരസിംഹം. അതിനു ശേഷം ആണ് ശെരിയായ മനുഷ്യ അവതാരം, അതും ചെറിയ മനുഷ്യൻ ആയ വാമനൻ . അങ്ങനെ devolep ആയി പൂർണ മനുഷ്യനിൽ എത്തി നിൽക്കുന്നു. ധാരാളം ഉണ്ടു. സമയകുറവിനലും, ഹിന്ദു classics lulla പരിമിതമായ അറിവും കാരണം നിർത്തുന്നു. നല്ല ആഴത്തിലുള്ള അറിവുകൾ വേണം. വായിച്ച് മനസിലാക്കാൻ.
@ismailvk8115
@ismailvk8115 2 жыл бұрын
450 കോടി വർഷം മുൻപ് ഉണ്ടായ ഭൂമി.5000വർഷം മുൻപ് ഉണ്ട.
@premaa5446
@premaa5446 2 жыл бұрын
@@ismailvk8115 1500 or 2000 വർഷം മുൻപ് ഓടി നടന്ന ദൈവങ്ങൾക്ക് അ വിവരം ഇല്ലയിരുന്നല്ലോ. അ ഉണ്ട അങ്ങോട്ട് കൊടുത്തേക്കു സുഹൃത്തേ. സൂര്യൻ വൈകിട്ട് ഓടി പോയി ചെലികുണ്ടിൽ കുത്തി ഇരിക്കുന്നു, രാവിലെ ചെളി വെള്ളത്തിൽ നിന്നും എഴുന്നേറ്റു ചെളി തുടച്ചു കളഞ്ഞു ഓടി വന്നു മുകളിൽ നിൽക്കുന്നു . ദൈവം കുത്തി ഇരുന്ന് ചെളി കുഴച്ച് മനുഷ്യരെ ഉണ്ടാക്കുന്നു. ഭൂമി നീണ്ടു പരന്നു കിടക്കുന്നു. 🤣😀😂. ഇതൊക്കെ അല്ലെ വിശുദ്ധ പോതകങ്ങൾ പറയുന്നത്. അതിനാൽ നിങൾ പറഞ്ഞ ഉണ്ട അവിടെ നന്നായിട്ട് ചേരും. Okay.. .7000 വർഷം മുൻപ് ഇന്ത്യൻ പണ്ഡിതന്മാർക്ക് അതിലും വിവരം ഉണ്ടായിരുന്നു. നിങൾ ഇന്ത്യക്കാര ന ആണ് എങ്കിൽ ഇക്കാര്യങ്ങളിൽ അഭിമാനിക്കാം. Okay.
@neo3823
@neo3823 2 жыл бұрын
@@ismailvk8115 🤣
@justinabraham5972
@justinabraham5972 2 жыл бұрын
It seems that he has not done his homework to make a remarkable presentation. He was awesome in his book. But here he is not organised well.
@nithinjoy8374
@nithinjoy8374 2 жыл бұрын
Evolution is a blind belif
@surendrababubabu8049
@surendrababubabu8049 2 жыл бұрын
മനുഷ്യന് ഗുണം ചെയ്യുന്ന എന്തെങ്കിലും ചെയ്യു സാറെ 60 കഴിഞ്ഞ എല്ലാർക്കും 5000 രൂപ പെൻഷൻ സർക്കാരിൽ നിന്നും നേടിയെടുക്കാൻ സഹായിക്കു
@simisiya
@simisiya 2 жыл бұрын
ശക്തമായ തിരിച്ചടികൾ, ചിലർക്ക് വണ്ടി ഘട്ടറിൽ ചാടുന്നത് പോലെയാണ് ഒന്നു ഞെട്ടി എണീക്കാനും എന്നിട്ടു ചുറ്റും നോക്കാനും....
@bineshaugustin1420
@bineshaugustin1420 2 жыл бұрын
You are a hero
@jjosetube
@jjosetube 2 жыл бұрын
God in the form selling in humanity are the biggest scam. when you stop fooling by the scamers your life will be the best and peaceful but you need lot of effort and knowledge to get that level good luck fellassssssssssssssssss
@bibinthomas9706
@bibinthomas9706 Жыл бұрын
Alexander Jacobinte kili poyenna thonnunathu
@besantangilimoottil2229
@besantangilimoottil2229 Жыл бұрын
ഈ ലോകത്തിൽ ഏറ്റവും കൂടുതൽ തട്ടിപ്പു നടക്കുന്നത് ദൈവത്തിന്റെ പേരിൽ ആണ്
@sajinair870
@sajinair870 2 жыл бұрын
🚶🏻✝️☪️🌀👉🤔🧞‍♂️🌅
@sajinair870
@sajinair870 2 жыл бұрын
🧞‍♂️🤔🌀👆
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 75 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
T.J Joseph-01 | Charithram Enniloode 2343 | Safari TV
23:19
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН