വിദ്യാര്‍ത്ഥിക്ക് സുരേഷ്‌ഗോപിയുടെ കരുതല്‍! suresh gopi | nattika sn trust school

  Рет қаралды 73,207

Login Kerala

Login Kerala

Жыл бұрын

വിദ്യാര്‍ത്ഥിക്ക് സുരേഷ്‌ഗോപിയുടെ കരുതല്‍! suresh gopi | nattika sn trust school
#sureshgopi #thrissur #sureshgopiviraldialogue #actorsureshgopi #nattika
Subscribe to the #loginkerala KZbin Channel kzbin.info/door/gdt...
For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and it covers politics, defence, business, education, sports and travel.
Follow us on:
Facebook - / log.kerala
KZbin - / @loginkerala
Visit our website: loginkerala.com/
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക -
chat.whatsapp.com/JTPtr4Hk0Fk...
#News #TodaysNewsinKerala #TodaysNews #LatestKeralaNews #MalayalamNews #Newslive #Today'snewspapernews #NewsIndia #MalayalamSportsNews #BreakingNews #DailyHuntMalayalam

Пікірлер: 138
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 Жыл бұрын
കണ്ണ് നിറയുന്നു സുരേഷ് ചേട്ടാ.താങ്കൾ കേരളത്തിൻ്റെ ദൈവം.
@sajikuttappan3214
@sajikuttappan3214 Жыл бұрын
ഗോവിന്ദൻ ത്ര്യശൂരിൽ പറഞ്ഞത് ത്ര്യശുരുകാര് കേട്ടു കാണു ല്ലോ ഗോവിന്ദൻ അപ്പം വിക്കട്ടെ സുരേഷ് ഗോപി സാർ ചെയിന്നത് എല്ലാവരും കാണുന്നുണ്ടല്ലോ ഞങ്ങടെ എല്ലാവരുടെ വോട്ടും സുരേഷ് ചേട്ടനെ കൊടുക്കു .
@sadasivanp773
@sadasivanp773 Жыл бұрын
2024 Govinnanu Kettivacha Panam Kittilla Athode Saime thripura akum Keralam C P M nu Albidha Kahenga Ee akram rashtreeyam ini venda
@suseelamathai1358
@suseelamathai1358 Жыл бұрын
Suresh gop. Siri nangluda veedinum. 18 lakh kadam. Veedu jap.ti. Vanituntuati notes. Vallatum helpu chaman pattumo
@renjinirenjinileelamma2511
@renjinirenjinileelamma2511 8 ай бұрын
ജീവൻ ഉള്ള കാലത്തോളം സുരേഷ്‌ഗോപിക്കൊപ്പം തന്നെ 👍👍👍
@anithakumari6436
@anithakumari6436 Жыл бұрын
നല്ല മനുഷ്യൻ. ഈശ്വരൻ എപ്പോഴും അദ്ദേഹത്തിന്റെ കൂടെ യുണ്ട് അനുഗ്രഹിച്ചുകൊണ്ട്
@sujithsathyan.8132
@sujithsathyan.8132 Жыл бұрын
മറ്റുള്ളവന്റെ വിഷമം കാണുമ്പോൾ നിങ്ങളുടെ കണ്ണ് നിറയുന്നുണ്ടെങ്കിൽ നിങ്ങൾ മനുഷ്യൻ ആകുന്നു. ഇപ്പോൾ അവരെ സഹായിക്കാൻ സാധിക്കുന്നുവോ അപ്പോൾ നിങ്ങൾ ഈശ്വരൻ ആകുന്നു 🙏🏻 SG 🔥
@sreedeepamstars5809
@sreedeepamstars5809 Жыл бұрын
സുരേഷേ ഈശ്വരൻ കൂടെ ഉണ്ട് 🙏🙏
@jaimonb3953
@jaimonb3953 Жыл бұрын
പ്രിയപ്പെട്ടവരെ ഇങ്ങനെയുള്ള ഒരു മനുഷ്യനെയാണ് നിങ്ങൾക്ക് ആവശ്യം
@kunhikannank4503
@kunhikannank4503 Жыл бұрын
നന്ദികാണിക്കാത്ത ലോകത്തിലെ ഒരേയൊരു സമൂഹമാണ് മലയാളി.ഭാവിയിൽ ഒരു തെരഞ്ഞെടുപ്പ് വന്ന് സുരേഷ്ഗോപി മത്സരിക്കുകയാണെങ്കിൽ ഈ സഹായം കൈപ്പറ്റിയ കുടുംബം പോലും സ്വന്തം രാഷ്ട്രീയം നോക്കിയേ വോട്ടു ചെയ്യുകയുള്ളൂ. നല്ലതിനെ തിരിച്ചറിയാൻ കഴിവില്ലാത്ത വെറും വരിയുടയ്ക്കപ്പെട്ട ഒരു ജനതയാണ് കേരള സമൂഹം.
@monikrishna8861
@monikrishna8861 Жыл бұрын
Correct.
@rajeshak3256
@rajeshak3256 Жыл бұрын
Keralam viddikalude nadanu.rosham kondu paranjada.edo manashyane upayokkkuka,vote cheyyuka.pinne aarku vote cheyyum
@slvlogs5004
@slvlogs5004 Жыл бұрын
Suresh gopiku vottu cheyyunnatu nanni kanikalalla nattukarude avashyamanu
@AnilKumar-zb5ip
@AnilKumar-zb5ip Жыл бұрын
❤❤❤
@AnilKumar-zb5ip
@AnilKumar-zb5ip Жыл бұрын
❤❤
@muralirs1469
@muralirs1469 Жыл бұрын
കണ്ണ് നിറഞ്ഞു പോയി..
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
Great men സുരേഷ് ജീ ഇപ്രാവിശ്യം തൃശ്ശൂരിൽ അദ്ദേഹത്തെ വിജയിപ്പിക്കണം അല്ലെങ്കിൽ ദൈവം പൊറുക്കില്ല.
@mass6700
@mass6700 Жыл бұрын
കേരള ജനത ഇനിയെങ്കിലും തിരിച്ചറിയണം
@justinjustin6019
@justinjustin6019 Жыл бұрын
നോ ഹിന്ദു ജനത മാത്രം
@satheeshj697
@satheeshj697 Жыл бұрын
Enthu chanakamo? Athariyam
@srksutube3696
@srksutube3696 Жыл бұрын
അതെ തിരിച്ചറിയുന്നു ആട്ടിൻ തോൽ ഇട്ട ചെന്നായ
@monikrishna8861
@monikrishna8861 Жыл бұрын
നന്ദിയില്ലാത്ത രാഷ്ട്രീയത പുലമ്പുന്ന മലയാളി സമൂഹം എന്ന തിരിച്ചറിയും ഈ നന്മ ചെയ്യുന്ന,നല്ല മനസ്സിന്നുടമയെ?
@user-qu7to5xu6i
@user-qu7to5xu6i Жыл бұрын
🔥🔥👏👏👍
@ck-nd6tm
@ck-nd6tm Жыл бұрын
ഇതാകണം ഒരു പൊതു പ്രവർത്തകൻ! കാണു 👋👋👋!!. വജയി ഭവ 🙏!!!.
@SureshKumar-gc9jg
@SureshKumar-gc9jg Жыл бұрын
സുരേഷ് ഗോപിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ കണ്ടില്ലെന്നുനടിച്ചു പോവാൻ കഴിയില്ല... കാരണം അദ്ദേഹം തികഞ്ഞ ഒരു മനുഷ്യസ്നേഹിയാണ്... സുരേഷ് ചേട്ടാ... മറ്റുള്ളവർ എന്തും പറയട്ടെ... താങ്കൾ ചെയ്യുന്ന കാര്യങ്ങൾ മുറക്ക് നടക്കട്ടെ...നല്ല ഭക്ഷണം കഴിക്കുന്നവർക്ക് താങ്കളെ തള്ളിപ്പറയാൻ കഴിയില്ല... താങ്കൾക്ക് ഒരുപാട് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ... 🙏🙏🙏
@MidhunMathew5770
@MidhunMathew5770 Жыл бұрын
തൃശ്ശൂർകാർ ഇതൊക്കെ കണ്ണ് തുറന്ന് കാണണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.. നിങ്ങൾക്ക് ഇദ്ദേഹത്തെ പോലെ ഒരു എംപി യെ കിട്ടിയാൽ ഭാഗ്യം അത്‌ പാഴാക്കരുത്
@remyasuresh7979
@remyasuresh7979 Жыл бұрын
May God bless u Sureshetta 💫🙏
@gamerman3366
@gamerman3366 Жыл бұрын
SureshGopichettaaaaaa ummmmmma❤❤❤❤❤❤
@krishnakumarkumar5481
@krishnakumarkumar5481 Жыл бұрын
സുരേഷ് ഗോപി ചേട്ടന് ഒരായിരം കൂപ്പുകൈ. ദൈവം ചേട്ടന് ആയുസും ആരോഗ്യവും വേണ്ടുവോളം തന്ന് അനുഗ്രഹിക്കട്ടെ.
@devikaajimon7270
@devikaajimon7270 Жыл бұрын
ദൈവത്തിനു തുല്യം 🥰
@babunarayaparambil2056
@babunarayaparambil2056 Жыл бұрын
Woww...Suresh ehetta...thanks for the helping.. go head we are with you.
@MidhunMathew5770
@MidhunMathew5770 Жыл бұрын
തൃശൂർ കാണുന്നുണ്ടോ അതോ അവർക്ക് ഇപ്പോഴും വേണ്ടത് പ്രതാപനെ പോലെ പാർലമെന്റിൽ പോയി ഉറങ്ങുന്ന ഒരു എംപി യെ ആണൊ
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 Жыл бұрын
ഇവയൊക്കെയല്ലേ നമ്മളുടെ കാണപ്പെട്ട ദൈവങ്ങൾ, ഇനിയും ഇദ്ദേഹത്തെ തള്ളുരുത്, ഇവർ നമ്മൾക്ക് വേണം, എന്ത് വില കൊടുത്തും 👍💐
@adarshmohanan2725
@adarshmohanan2725 9 ай бұрын
Sg fans❤❤❤
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
ഒരേ ഒരു sureshettan
@ratheeshratheesh206
@ratheeshratheesh206 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല. കണ്ണ് നിഞ്ഞു മനസു ❤
@medilive8509
@medilive8509 Жыл бұрын
SG❤❤❤
@babunarayaparambil2056
@babunarayaparambil2056 Жыл бұрын
We need this type of people in the kerala...ones ageing thanks for the helping mentality...go head we are with you.
@jainvelaydhan9223
@jainvelaydhan9223 Жыл бұрын
God bless you sir 🙏
@Indian...01
@Indian...01 Жыл бұрын
Surest chetta congratulations
@rajeevspillai2438
@rajeevspillai2438 Жыл бұрын
❤❤❤❤❤
@parameswarnair9651
@parameswarnair9651 Жыл бұрын
Big salute
@sreejithsiva9980
@sreejithsiva9980 Ай бұрын
Sg ക്ക് തുല്ല്യം sg മാത്രം.. കേരളം കണ്ട രണ്ടു മനുഷ്യ സ്നേഹികൾ.. ഒന്ന് സുരേഷ് ഗോപി sr... പിന്നെ ഒന്ന് ഉമ്മൻ ചാണ്ടി sr... എന്നും അങ്ങയുടെ ഒപ്പം ജനങ്ങൾ ഉണ്ടാകും ഞങ്ങൾ ഉണ്ടാകും ❤️❤️❤️
@balagopalki3156
@balagopalki3156 Жыл бұрын
Suresh Sir is really great. Keep going . All the best to him.
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai Жыл бұрын
സുരേഷ് ഏട്ടൻ 💪
@sugathkumar5058
@sugathkumar5058 Жыл бұрын
Ewarante prathiroopam.Nammuda Gopi Chattan.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤All the best sir God bless you sir.
@rajeshak3256
@rajeshak3256 Жыл бұрын
Appreciation to all persons,students,and sg,gd keep it up
@xtvloger
@xtvloger Жыл бұрын
God bless you sr
@hareeshmulleria9943
@hareeshmulleria9943 Жыл бұрын
Keralam super duper hero suresh gopi
@jobikg4164
@jobikg4164 Жыл бұрын
Great effort 🙏 🙏🙏
@karthikeyankrishnapillai6947
@karthikeyankrishnapillai6947 Жыл бұрын
Very Very grateful sir you 🙏
@ramachandrankunnath9539
@ramachandrankunnath9539 Жыл бұрын
സ്വന്ദം മക്കളെ മറക്കരുത്
@4freinds730
@4freinds730 Жыл бұрын
god bless you സുരേഷേട്ടാ
@rajendranedappally2237
@rajendranedappally2237 Жыл бұрын
ഗോവിന്ദൻ ഇതൊക്കെ കണ്ട് പഠിക്കണം
@vrindadevi5659
@vrindadevi5659 Жыл бұрын
Suresh gopi a humanitarian
@satheeshn1037
@satheeshn1037 Жыл бұрын
👌👌👌👍👍👍🙏🙏🙏🙏🙏🌹🌹
@hariprassadvallath3405
@hariprassadvallath3405 Жыл бұрын
Suresh Gopi 🙏🙏🙏
@rgopakumarkumar699
@rgopakumarkumar699 Ай бұрын
Great.
@amgmsfa1036
@amgmsfa1036 Жыл бұрын
Sureshetta you're great
@josemamachan4405
@josemamachan4405 Жыл бұрын
Very good
@prasadkg6637
@prasadkg6637 Жыл бұрын
🙏🙏🙏🙏
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Big salute Suresh Gopi sir Sruthi from dubai hailing from kannur at thillenkeri
@damodaranthaikeloth2152
@damodaranthaikeloth2152 Жыл бұрын
❤🙏🏾
@Amal-apz
@Amal-apz Жыл бұрын
❤️❤️❤️
@krishchekse5176
@krishchekse5176 Жыл бұрын
Sg❤️🧡
@ajeevankv1145
@ajeevankv1145 Жыл бұрын
Nobody can match with Sureshettan.He is down to earth. It is our pride that he born in Kerala. Trissur people lost a chance last time, but I think Sureshettan will definitely defeat all his opponents this time....
@syamgopal5899
@syamgopal5899 Жыл бұрын
💗💗💗
@harinedumpurathu564
@harinedumpurathu564 Ай бұрын
മറ്റുള്ള മുതലാളിമാരും രാഷ്ട്രീയ നേതാക്കളും കണ്ട് പഠിക്ക്
@thambanbekal5460
@thambanbekal5460 Жыл бұрын
🙏🙏🙏
@babusathyan2540
@babusathyan2540 Жыл бұрын
🙏😍🌹
@RajendranNair.R
@RajendranNair.R Ай бұрын
@sunishr6616
@sunishr6616 Жыл бұрын
❤❤❤❤
@EdwardDominic-me9mw
@EdwardDominic-me9mw 25 күн бұрын
🙏👍🙏
@nijuniju5518
@nijuniju5518 Жыл бұрын
🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@timefortravel8469
@timefortravel8469 Жыл бұрын
🙏🌞👍🧡🧡🧡🧡🧡🧡🧡
@prasadn3465
@prasadn3465 Жыл бұрын
മലയാളിക്ക് നല്ലതു ചെയ്യുന്ന സമയത്ത് ഒരു തമിഴ് കുടുമ്പത്തിനു കൊടുത്താൽ 'അവർ മറക്കാതിരിക്കും. മലയാളിക്ക് എന്തു കൊടുത്താലും ഇല്ലാത്തകുറ്റം പറഞ്ഞു നടക്കും.അത്ര വെത്യാസ മേ ഉള്ളു.
@binubv7566
@binubv7566 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sathiyadevan7705
@sathiyadevan7705 Жыл бұрын
I love u my dear gopi chetta..how can I contribute something for your good service. GOD bless you all. Thanks.
@toms5050
@toms5050 Жыл бұрын
If the people of kerala especially Trissur, ready to use their vote in a proper way rather than stupidity, then they can going to get a righteous man.
@ushakumari375
@ushakumari375 Жыл бұрын
Sir message vaayikkumenne viswosikkunnu
@profullab5290
@profullab5290 Жыл бұрын
Suresh GOPIJI is doing his service to society with his sincere approach but as usual our TRISSUR VOTERS SHALL VOTE ONLY FOR THE SECULARIST ROBBER PARTIES INFLUENCED BY CHURCH DICTATES, AND ORDERS OF NSS NAIRS AND SNDP EZHAVAS LEADERSHIPS doing coolie work for the UDF -LDF ADJUSTMENT POLITICIANS. JAI HIND
@ushakumari375
@ushakumari375 Жыл бұрын
Suresh gopi. Sir yente kochumonum blood cencear aayitte R C C il chikilzayilaae sir yente koche moneyum sahayikkumenne dheyyvathaal viswosikkunnu
@sheramevasudeva-qk3ir
@sheramevasudeva-qk3ir Жыл бұрын
Cangretgopysar
@aneeshp8271
@aneeshp8271 Жыл бұрын
Charity alla Rashtreeyam, Kakkal mukkal Aale kollal athanu Rashtreeyam😀
@VinuThomas3310
@VinuThomas3310 Жыл бұрын
Sarkaru enna moonjana irikkane
@abhigiths283
@abhigiths283 Жыл бұрын
Suresh Gopi sir itu poly orupaadu nalla kaaryngal cheyunu. But keralatily sahaakal aaaya netaakal jenangalodu droham maatram cheyunu. Ennitum eee mandanmaraya sahaakal ipolum communisatinopam. Avarku techum sheriyum tirichariyanula pryam ayila.
@jineeshkannamthara4464
@jineeshkannamthara4464 Жыл бұрын
Goyindan undakodukkkumm...
@Santhoshns-ck9kw
@Santhoshns-ck9kw 3 ай бұрын
.
@nishadm.p1829
@nishadm.p1829 Жыл бұрын
ഇവര് തന്നെ ഇലക്ഷന് ഓട്ട് തിരിച്ചു കുത്തും 😅
@vinodk6602
@vinodk6602 Жыл бұрын
അതാണ് മലയാളിയുടെ പ്രത്യേകത
@lijukunjumon8236
@lijukunjumon8236 Жыл бұрын
കാലില്‍ തൊട്ടടുത്തുള്ള വണക്കം നിരോധിച്ചിരിക്കുന്നു😂
@pramar2010
@pramar2010 Жыл бұрын
വല്ല തമിഴ്നാട്ടിലേക്കും പോവിനെടാ ,,,,,,,,,,,
@shibinsreedhar.k
@shibinsreedhar.k Жыл бұрын
Kalil thottal enthaanu kuzhappam? Ramesh chennithalyude makan Pinraayi Vijanye kaal pidichappol illatha vishamam ithil enthinaanu?
@pramar2010
@pramar2010 Жыл бұрын
പൗരാണികമായുള്ള ഭാരതത്തിൻ്റെ ആദർശത്തിൻ്റെ പ്രതിഫലനമാണ് കാൽ തൊട്ട് വന്ദിക്കൽ ,,,,,,,,,,,,, വിവാഹ ചടങ്ങുകളിൽ, ശബരിമല കെട്ട്നിറ സമയങ്ങളിൽ ഇപ്പഴും ഇത് തുടരുന്നു. ചില പൊട്ടൻമാർക്ക് ഇതൊന്നും പറഞാൽ തലയിൽ കയറില്ല. അങ്ങനുള്ളവരെ ജസ്റ്റ് ഇഗ്നോർ 👌
@navaneeths4597
@navaneeths4597 Жыл бұрын
​@@pramar2010 💯 traditions & culture are valuable but only for people with some value .
@basilcherian3447
@basilcherian3447 Жыл бұрын
ഇതെല്ലാം ബിജെപിയുടെ പണമാണ് അധികാരം പിടിക്കാൻ
@manojkumarjordan3073
@manojkumarjordan3073 Жыл бұрын
എന്നാ പ്പിന്നെ നിന്റെ വീട് വിറ്റ് കുറച്ചു കൂടി കൊടുക്കണം പ്ലീസ്...
@basilcherian3447
@basilcherian3447 Жыл бұрын
@@manojkumarjordan3073 കേരളത്തിൽ ബിജെപി അധികാരം നടത്തുന്ന തന്ത്രമാണിത് യുപിയിൽ ഒരു വോട്ടിന് 15,000 രൂപയാണ് അങ്ങനെയാണ് അവിടങ്ങളിൽ ബിജെപി വിജയിക്കുന്നത് അതിനാണ് കോർപ്പറേറ്റ് കമ്പനികൾക്ക് വൻ ലാഭം ഉണ്ടാക്കാൻ ബിജെപി ഒരുപാട് അനുകൂല്യങ്ങൾ ചെയ്തു കൊടുക്കുന്നത് അവർ കൊടുക്കുന്ന കോടികൾ ഉപയോഗിച്ചാണ് ഈ കളികളെല്ലാം നടത്തുന്നത് അതിൽ നിന്ന് കുറച്ചു പണം ആണ് ബിജെപി സുരേഷ് ഗോപിക്ക് കൊടുക്കുന്നുണ്ട് ഇതുതന്നെയാണ് കിറ്റക്സ് ബാബുവും പണ്ട് ചെയ്തത്
@shibinsreedhar.k
@shibinsreedhar.k Жыл бұрын
@@basilcherian3447 He is doing charity works way too before joining politics.. As you said, even if it is party's money, what is the problem? People are getting benefited.. Tell your party to do too.. Who is stopping?
@basilcherian3447
@basilcherian3447 Жыл бұрын
@@shibinsreedhar.k അങ്ങനെയാണെങ്കിൽ ദാവൂദ് ഇബ്രാഹിം ബോംബെയിൽ പലർക്കും വീടുവെച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുന്നുണ്ട് അതുപോലെതന്നെ വീരപ്പൻ പലരെയും സഹായിച്ചിട്ടുണ്ട് ഇവരെയും മഹാന്മാരാണ് ഗവൺമെൻറ് പ്രഖ്യാപിച്ചിട്ടുണ്ടോ
@basilcherian3447
@basilcherian3447 Жыл бұрын
@@shibinsreedhar.k ബിജെപി ചെയ്യുന്നത് എന്താണ് വലിയൊരു കൊള്ള നടത്തുന്നു അതിൽ രൂപ ഇട്ടു കൊടുക്കുന്നു വോട്ട് കിട്ടാൻ വേണ്ടി
@reddevil6712
@reddevil6712 Жыл бұрын
ഞാൻ ഒരു cpm അനുഭാവി ആണ് പക്ഷെ ഇന്ന് ആ കമ്യുണിസത്തെ പിച്ചിച്ചീന്തുന്ന നാരാധമന്മാർ ആയ നേതൃത്വം ആയി മാറിയിരിക്കുന്നു നമ്മുടെ കേരളത്തെയും കേരളജനതയെയും കബളിപ്പിച്ചും സാധാരണക്കാരന് ജീവിക്കാൻ കഴിയാത്തവിധത്തിലും ആക്കി മാറിയിരിക്കുന്നു. ഞാൻ ഒരു ത്രിശൂർ കാരൻ ആയതുകൊണ്ട് പറയുകയാണ്. കൈ വന്ന മഹാലക്ഷ്മിയേ ഇനിയും നമ്മൾ പൊറംകാൽ കൊണ്ട് തൊഴിക്കരുത് നമ്മൾക്ക് വേണം സുരേഷ്‌ഗോപി എന്ന സഹജീവികളെ നെഞ്ചോട് ചേർത്തുപിടിക്കുന്ന ആ മഹാമനീഷിയെ നമ്മുടെ വില ഏരിയ ഓരോ വോട്ടും നൽകി വിജയിപ്പിക്കണം. ഇത് രാഷ്ട്രീയം നോക്കിയിട്ടില്ല അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിന്റെ മികവ്കൊണ്ട് പറയുന്നതാണ്. പത്തനാപുരത്തിന്റെ ഗണേഷിനെ പോലെ. ത്രിശൂരിന്റെ സുരേഷ്‌ഗോപിയായി നമ്മൾക്ക് വേണം ആ നേതാവിനെ. 👍
@chandranpk3738
@chandranpk3738 Жыл бұрын
മഹത്തരം, മാതൃകാപരം, അഭിനന്ദനാർഹം.പാർട്ടി ഓഫിസുകൾ ക്കും, സ്മാരകങ്ങൾകും ലക്ഷങ്ങൾ ചിലവാക്കുന്ന ഒരു വിഭാഗം, ഉത്സവങ്ങൾക്കും, പെരുന്നാളുകൾക്കും, മത്സരിച്ച് പണം മുടക്കുന്ന ഒരു വിഭാഗം.. അവരാരും കണ്ടില്ലേ.ഈ നിർദ്ധന കുടുംബത്തെ .നാട്ടിക എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്ന ഒരു വലിയ മനുഷ്യനുണ്ട്. അദ്ദേഹവും കണ്ടില്ലേ? ഈ കുടുംബത്തെ😔🙏
@nasarwayanad7052
@nasarwayanad7052 Жыл бұрын
ഭക്താരെ ചാബുന്നു 😎😎😎
@justinjustin6019
@justinjustin6019 Жыл бұрын
ഹിന്ദുക്കളെ മാത്രം ഓടി നടന്നു സഹായിക്കുന്ന അദ്ദേഹത്തിന്റെ വലിയ മനസിനെ മറ്റു മധസ്ഥർ കാണാതെ പോകരുതേ 🤣😎
@shibinsreedhar.k
@shibinsreedhar.k Жыл бұрын
That's because you are blinded by the hatred towards him!
@pratheepkumar-uj4kt
@pratheepkumar-uj4kt Жыл бұрын
😭😭😭🙏🙏🙏🎉🎉🎉🎉
@truethinkers8616
@truethinkers8616 Жыл бұрын
തൃശൂരിൽ കഴിഞ്ഞ തവണ ജയിച്ച MP അവിടെ എന്ത് ചെയിതു എന്നത് ആലോചിക്കുന്നതിനു മുന്നേ സുരേഷ് ഗോപി അവിടെ വിജയിച്ചു എങ്കിൽ എന്തായേനെ എന്നതാണ് ചിന്തിക്കേണ്ടത്
@babuk4434
@babuk4434 Жыл бұрын
മകളെ കരയരുത്. നമ്മുടെ സുരേഷേട്ടന് ആ കണ്ണ്നീർ കാണാൻ ഉള്ള കരുത്ത് ഉണ്ടാകണം എന്നില്ല. നമ്മുടെ സ്വന്തം ഏട്ടൻ എന്നേ കരുതാവൂ. നമ്മുടെ അഹങ്കാരമായ ചേട്ടനോട് ചോദിച്ച് വാങ്ങാം..കാരണം അത് നമ്മുടെ കൂടെപിറപ്പാണ് ....... രാഷ്ട്രീയ കാരനല്ല...എല്ലാ രാഷ്ട്രീയ പാർട്ടിയിലേയും ഊളകൾക്ക് ആ മഹാ മനസ്സിന്റെ അടിമകളാവാം.. .... ഏട്ടാ നമസ്ക്കാരം
@ajmalbacker7390
@ajmalbacker7390 Жыл бұрын
ഇവർ BJP മണ്ഡലം പ്രസിഡന്റ്റിന്റെ എഴുത്തും കൊണ്ടാണോ വന്നത്?... അല്ല തന്റെ സഹായം വേണമെങ്കിൽ ആ എഴുത്ത് വേണം എന്ന് താൻ തന്നെയല്ലേ പറഞ്ഞത്?...
@navaneeths4597
@navaneeths4597 Жыл бұрын
Nallathe Kanda nallathenne parayanam dear brother
@AnilKumar-zb5ip
@AnilKumar-zb5ip Жыл бұрын
❤❤❤
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 114 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 114 МЛН