വിദ്യാർത്ഥികൾ കേട്ടിരിക്കണ്ട ക്ലാസ് | motivational speech | adv sindhu gopalakrishnan

  Рет қаралды 203,935

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

Күн бұрын

വിദ്യാർത്ഥികൾ കേട്ടിരിക്കണ്ട ക്ലാസ് | Class for Teenagers |motivational speech | adv sindhu gopalakrishnan
Join this channel to get access to perks:
/ @hinduismmalayalamreload

Пікірлер: 180
@subaidacp8805
@subaidacp8805 9 ай бұрын
മേഡത്തിനും അവരുടെ വാക്കുകൾ ഇത്രയും അച്ചടക്കത്തോടെയും ശ്രദ്ധയോടെയും കേട്ടിരുന്ന മക്കൾക്കും ഒരുപാട് അഭിനന്ദനങ്ങൾ
@saralathampatty5331
@saralathampatty5331 9 ай бұрын
❤ ഇന്നത്തെ കുട്ടികൾക്കും മാതാപിതാക്കൾക്കും അറിയേണ്ടതും പ്രവർത്തിപ്പിയ്ക്കേണ്ടതും ആയ സദുപദേശം തന്നെ
@omanakuttanomanakuttan2888
@omanakuttanomanakuttan2888 9 ай бұрын
ഇനിയും നല്ല അറിവുകൾ , ഈ സമൂഹത്തിനുവേണ്ടി നല്കണമെന്ന് അപേക്ഷിക്കുന്നു . ഈ വീഡിയോ നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്യുക . പ്ളീസ് .
@AnilKumar-lp3ty
@AnilKumar-lp3ty 9 ай бұрын
സനാതന ധർമ്മം ജീവിതത്തിൽ പ്രാവർത്തികമാക്കുക
@geethaphilosophy
@geethaphilosophy 9 ай бұрын
Proud of you my dear സിന്ധു Superb 🙏🙏
@subaidacp8805
@subaidacp8805 9 ай бұрын
ഈ പ്രായത്തിലുള്ള കുട്ടികൾക്കു ഏറ്റവും അനുയോജ്യമായ ക്ലാസ്
@muraleedharanpr3776
@muraleedharanpr3776 8 ай бұрын
ഇതുപോലെ പറഞ്ഞുതരാൻ ആളുണ്ടായിരുന്നില്ല. അതുകൊണ്ട് ഇന്ന് ഞാൻ ആരുമായില്ല.😢😢😢
@chandramohan4018
@chandramohan4018 9 ай бұрын
Madam,....very great .....highlevel motivation
@moideenpareeth3155
@moideenpareeth3155 8 ай бұрын
ഇവിടെ എന്തിനാണ് ഓം കാണിച്ചിരിക്കുന്നത്??
@Being_hu_men
@Being_hu_men 8 ай бұрын
ചാനൽ ലോഗോ ആണ്
@salisali6764
@salisali6764 9 ай бұрын
Nallathu paranjutharaan aarengilum udengil nammal uyarangalil ethum
@willyfrancis4234
@willyfrancis4234 9 ай бұрын
I listened to your speech fully. I went back to my childhood days & was able to connect quickly. Children today need such practical support and support to enable them to grow and thrive in life. I am 67 years old, living in Canada and fondly remember my parents.
@girijasajit3773
@girijasajit3773 9 ай бұрын
It's a wonderful session ma'am 🙏 very very important to kids.thank you 🙏
@anilavijayamohanakurup6023
@anilavijayamohanakurup6023 9 ай бұрын
Great mam🙏🏽🙏🏽🙏🏽
@devikajayan6850
@devikajayan6850 9 ай бұрын
എന്റെ മോൾ എനിക്ക് ഉമ്മ തരാറുണ്ട് ❤️🥰
@naturelover9678
@naturelover9678 9 ай бұрын
M
@marykuttythomas2842
@marykuttythomas2842 8 ай бұрын
77777ýý6⁶6889hgvcc​@@naturelover9678
@sudhar4262
@sudhar4262 8 ай бұрын
എത്ര വിലപ്പെട്ട പ,,,,prabashanam പ്രഭാഷണ മ്കോടിനമസ്കാര൦
@tovisenchantedworld182
@tovisenchantedworld182 9 ай бұрын
Very good speech as a very good teacher ❤❤
@mohanannair518
@mohanannair518 8 ай бұрын
അതി മനോഹരമായ സന്ദേശം പൊന്നുമക്കൾക്ക്, ശ്രീ മാതാശ്രീക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏
@shylashyam9462
@shylashyam9462 9 ай бұрын
Excellent 👍👍👍
@rajalakshmiradhakrishnan5343
@rajalakshmiradhakrishnan5343 9 ай бұрын
Thank you "sindhu" madam! First I want to thank the school principal who has invited a "correct" Person "to do this councilling I have shared it with my " grand children", especially my grand son Who is a little timid but a lovely Spiritually bound child ,,there are some boys who always tease him Which makes him feel sad ,For him this is a real motivational lecture, We are not malayalis but we can understand malayalam ,so this is a Real gift for my "sai prahalad ,and Said manasvini", thank you Sindhi"
@MohananK-df1gs
@MohananK-df1gs 9 ай бұрын
നല്ല ക്ലാസ്സ് . ജീവിതത്തിൽ പകർത്താൻ ശ്രമിച്ചാൽ നല്ലത്.
@josephvelinjalil7213
@josephvelinjalil7213 9 ай бұрын
Very sincere, loving and useful class. Thank you advocate.
@Rajan-cg7ht
@Rajan-cg7ht 7 ай бұрын
ബിഗ്സല്യൂട്ട് മാഡം 🙏
@lalithapadmini7284
@lalithapadmini7284 9 ай бұрын
Valuable class
@vinayakumarmanasa
@vinayakumarmanasa 8 ай бұрын
ഹൃദയസ്പർശിയായ സദുപദേശം...❤🎉❤🎉❤🎉
@johnyjosephelavanal5938
@johnyjosephelavanal5938 8 ай бұрын
ഇങ്ങനെ പറഞ്ഞു പറഞ്ഞ് പിള്ളേരെല്ലാം വിദേശത്തെത്തി
@Being_hu_men
@Being_hu_men 8 ай бұрын
സത്യം 😂
@archanavs7629
@archanavs7629 9 ай бұрын
Nice talk ....🎉
@geethakumar601
@geethakumar601 9 ай бұрын
🎉🎉🎉🎉🎉great mam!!! Thank you
@sheela_saji_
@sheela_saji_ 8 ай бұрын
ഇതേപോലെ ഉള്ള ഒരു മാഡം മാവേലിക്കര SBI യിൽ ഉണ്ടായിരുന്നു. Same shape.
@sudhar4262
@sudhar4262 8 ай бұрын
Valuable , Excellent speech thanku madam❤❤❤
@sivadasansiva4351
@sivadasansiva4351 9 ай бұрын
Vry good motivational meaningfull words 💐💐💐
@MOOSANVS
@MOOSANVS 8 ай бұрын
Excellent motivation class to lead the younger generation to greater heights.
@rajithasivadasan9948
@rajithasivadasan9948 9 ай бұрын
Excellent മാഡം 🙏🙏🙏🌹❤️
@minirajeev6460
@minirajeev6460 9 ай бұрын
Great mam
@ptsuma5053
@ptsuma5053 9 ай бұрын
Thank u mam❤❤❤❤
@bhavanisubhagya3573
@bhavanisubhagya3573 9 ай бұрын
Madam I really hope you talk to TAMILNADU state schools also. We people will be benefited.
@KMCAPPU073
@KMCAPPU073 9 ай бұрын
Verygoodmassagas. Welcome
@janankottur1525
@janankottur1525 8 ай бұрын
എനിക്ക് 72 വയസ്സായി മാഡം , ഞാൻ പഠിക്കുന്ന കാലത്ത് ഇതുപോലൊരു എന്താ പറയുക ഉപദേശരത്തങ്ങൾ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഇന്നത്തെ അവസ്ഥയിൽ നിന്നും എത്രയോ വലിയ സ്ഥിതിയിലേക്കെത്തുമായിരുന്നു. ഇനി നമ്മുടെ മക്കളെയെങ്കിലും കേൾപ്പിക്കാമല്ലൊ നന്ദി❤❤❤🙏🙏🙏
@rachelthomas6428
@rachelthomas6428 8 ай бұрын
Every school must arrange such motivational speech that can influence our young children
@rajendrakumarm5288
@rajendrakumarm5288 8 ай бұрын
ഇതേ പോലെ ആത്മാർത്ഥ സ്നേഹമുള്ള ഉപദേശങ്ങൾ തരാൻ കഴിവും പക്വതയും യോഗ്യതയും ഉള്ളവർ മുന്നോട്ടു വന്ന് നമ്മുടെ സംസ്കാരത്തെ അന്തസ്സുറ്റതാക്കി തീർക്കട്ടെ എന്ന് സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു😊
@adarshko
@adarshko 9 ай бұрын
Iam plus two student .😊
@sarammaisac8812
@sarammaisac8812 8 ай бұрын
ഇതേപോലെ ആത്മഹത്യ പ്രവണത ക്കു എതിരേ ഒരു motivation ക്ലാസ് കൊടുത്താൽ നല്ലതാണു
@rosilyjohnson8689
@rosilyjohnson8689 9 ай бұрын
A good msg🙏
@sivakami5chandran
@sivakami5chandran 9 ай бұрын
Great great job❤❤👏👏🙏🙏 my both children gives kiss
@balachandrankartha6134
@balachandrankartha6134 8 ай бұрын
Congratulations
@graphicsvision7069
@graphicsvision7069 7 ай бұрын
🙂
@cmntkxp
@cmntkxp 8 ай бұрын
Low of attraction അങ്ങിനെ ഒന്ന് ഇല്ല... ഒരു മാതിരി ആൾക്കമി പൗലോ കൈലോ ലൈൻ അണ്... Paassion hardwork. And consistency..
@girijak6472
@girijak6472 8 ай бұрын
Girija. Goodandvaluablespeech
@soumyasunil5346
@soumyasunil5346 9 ай бұрын
Thankuu mam🙏🙏🙏
@asokannp444
@asokannp444 8 ай бұрын
Ee sthreeku enthau asugham..
@muralialokam9127
@muralialokam9127 9 ай бұрын
I wish to share my comments over phone
@ushadamodharanvlogs4880
@ushadamodharanvlogs4880 9 ай бұрын
Very good message 👏
@PradeepKumar-ll4id
@PradeepKumar-ll4id 9 ай бұрын
🙏🙏🙏🙏🙏🇮🇳🙏🙏🙏🙏🙏
@smithaanil9492
@smithaanil9492 8 ай бұрын
It"s a very good speech .Every schools should conduct such sessions.
@bijumonS-y4x
@bijumonS-y4x 9 ай бұрын
വളരെ ശരിയാണ്
@sumasunil9222
@sumasunil9222 9 ай бұрын
Exactly
@KG-ju8nk
@KG-ju8nk 8 ай бұрын
ingane ulla classukal school thalathilum college thalathilum oru padana vishayamai varatte athupole thanne road niyamangal panjayathe thalathiloode veedu veedandharam bhodhavalkarikkaum, school thalathil konduvarikaum cheyyatte ee bhodhavalkaranam P T A-ikkum sankadippiche maathapithakkale kood bhodhavalkarikkanam thank you headmistres and thank you madam
@johnjoseph3622
@johnjoseph3622 8 ай бұрын
Congratulations Adv Sindhu. Very inspiring.
@surendranmg4882
@surendranmg4882 8 ай бұрын
MadomSpeechVeryGood
@Being_hu_men
@Being_hu_men 8 ай бұрын
ഒരു മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളും ഇമ്പോര്ടന്റ്റ്‌ അല്ലെ?
@LeenaSPillai-ws3rf
@LeenaSPillai-ws3rf 9 ай бұрын
🙏🙏🙏
@alisiyasejy2389
@alisiyasejy2389 7 ай бұрын
Great mam🙏🙏🙏🥰..🌹🌹🌹
@santhosh83271
@santhosh83271 9 ай бұрын
🙏ram ram
@sebinff8390
@sebinff8390 6 ай бұрын
Hi
@minivenugopal9679
@minivenugopal9679 9 ай бұрын
Excellent 🙏👍🥰
@thilormani1021
@thilormani1021 6 ай бұрын
നമസ്തേ മാഡം ഇതപോലെ ഓരോ സ്‌കൂളുകളിലും ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഇത്രയും ലളിതവും ശ്രെവണ സുഖം കിട്ടുന്നതുമായ ക്ലാസ് നന്നായിരിക്കുന്നൂ
@josephkurian4067
@josephkurian4067 8 ай бұрын
👍👍
@mookambikasaraswathi58
@mookambikasaraswathi58 9 ай бұрын
🙏🙏🙏💖✨💯👌👍
@gilbertlionel607
@gilbertlionel607 9 ай бұрын
🙏🙏🙏
@josephkurian4067
@josephkurian4067 8 ай бұрын
👍🌹👍👍
@maadhav8509
@maadhav8509 8 ай бұрын
57 മിനിറ്റിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഗൂഗിളിൽ എൻ്റെ നമ്പറുണ്ട് വിളിച്ചോ എന്നു പറഞ്ഞപ്പോൾ പിള്ളേരുടെ ചിരിയും പരസ്പരം നോട്ടവും കുത്തിനോട്ടവും ശ്രദ്ധിച്ചോ😂😂😂
@hariharanb2560
@hariharanb2560 8 ай бұрын
Students do not have direction. Their parent, specifically mother, lags very much in education
@eksathyanath264
@eksathyanath264 8 ай бұрын
Good speech in all aspects for the childrens and adults.😊
@sindhu.o.v227
@sindhu.o.v227 8 ай бұрын
❤❤❤
@bavesh2006
@bavesh2006 9 ай бұрын
Excellent class
@jewels8561
@jewels8561 8 ай бұрын
മാഡത്തിൻ്റെ പ്രഭാഷണം കേൾവിക്കാർക്ക് ഒരു സൈക്കോ തെറാപ്പിയുടെ ഫലം നൽകും. ആശംസകൾ....
@irenefrancis599
@irenefrancis599 7 ай бұрын
Really effective madam.all parents & children should listen to this 🎉
@sureshbaharin5672
@sureshbaharin5672 9 ай бұрын
❤❤❤❤❤🎉🎉🎉
@k.jscaria7237
@k.jscaria7237 8 ай бұрын
❤very good speech
@parvathyraman756
@parvathyraman756 8 ай бұрын
Right advice at right time by advocate to adolescents of this century ❤😅👌👍👏🤝🙏🙏
@moideenpareeth3155
@moideenpareeth3155 8 ай бұрын
ആയിരം വർഷങ്ങൾ മുമ്പ് ഈ ചോദ്യം ചോദിച്ചാൽ ഒരു മന്ത്രവാദി ആകണം എന്നായിരിക്കും പറയുക??
@NirmalaPunnoose19
@NirmalaPunnoose19 8 ай бұрын
Very nice Advice. Congratulations. Nirmala. NEW Delhi
@soniyajoseph9241
@soniyajoseph9241 7 ай бұрын
Sindu ma'am,your talk is excellent for our Teenagers/ youth. Thank You so much 🙏
@MaryJose-p3i
@MaryJose-p3i 8 ай бұрын
Super class ❤
@jeniljl5747
@jeniljl5747 9 ай бұрын
Thankyou. Madam
@AvaneendranS
@AvaneendranS 9 ай бұрын
വളരെ ആകർഷകമായ സംഭാഷണം... കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്‌.... പക്ഷെ ഒരു വിയോജിപ്പ് കൂടി അറിയിക്കുന്നു.... ലോകാരാദ്ധ്യനായ സ്വാമി വിവേകാനന്ദന്റെ കഥ പറയുമ്പോൾ വെറും വിവേകാനന്ദനും നരേന്ദ്രനും മാത്രമായിപ്പോയി.... ഒരു പ്രാവശ്യം പോലും സ്വാമി വിവേകാനന്ദൻ എന്ന് പറയാതിരുന്നത് വളരെ മോശമായിപ്പോയി....
@ullasbhaskaran8607
@ullasbhaskaran8607 8 ай бұрын
41:15 41:18
@swapnasangeetham732
@swapnasangeetham732 8 ай бұрын
Correct
@vijayancvijayanc2072
@vijayancvijayanc2072 8 ай бұрын
😊😊😊😊😊😊😊
@bovasvarkey
@bovasvarkey 8 ай бұрын
😅
@jewels8561
@jewels8561 8 ай бұрын
ദൈവങ്ങളെ പേരെടുത്താ പറയാറുള്ളത്. ആ അർത്ഥത്തിൽ എടുത്താൽ മതി മാന്യ മിത്രമേ സ്വാമി എന്ന് ചേർക്കാഞ്ഞത്.
@ganeshtalks6052
@ganeshtalks6052 7 ай бұрын
❤❤❤❤
@VinayanC-w8i
@VinayanC-w8i 8 ай бұрын
മുഴുവർ കേട്ടു
@mollysimon1922
@mollysimon1922 8 ай бұрын
Very. Good. Awareness. Scheme. ... For. The. Safety. &. Peaceful. Life.. for. Children. &. Parents.
@viswambharannair5476
@viswambharannair5476 9 ай бұрын
👍👍
@vilasinib2774
@vilasinib2774 9 ай бұрын
🙏🙏🙏🙏 18:28
@gopi9747
@gopi9747 8 ай бұрын
🙏
@mayaravindran5870
@mayaravindran5870 8 ай бұрын
Excellent Speech
@saratsaratchandran3085
@saratsaratchandran3085 9 ай бұрын
👌👏🏼👏🏼💐‼️
@geethatd7842
@geethatd7842 8 ай бұрын
Lawer mam.....oro kuttiyum aar aayi theeranam ennu theerumaanikkunnath ....god aanu..!70% kuttikal kkum parents num avarude kuttikal aaraakanam ennu urappikkaan kazhiyilla....! Truth ...manasil aakku.pala midukkikalum.....innu jayilil kidappund...!! Pinne karangunna chair ne masthram mathippu kaanaathe oru nalla manushyan aakaan koodi padippikku....!!! And ...visappu varumbol vallathum thinnaan kittiyaale .......karangunna chair il....chaaaaari....karangaan ....pattu...allenkil....thalakarangi thaazhe veezhum....! Karshakan....avante handil...leg il cheru pattunnathu kond aanu ....karangunna chair il irikkunnavarkku athil irunnu karangaan pattunnath...!! Allenkil head paravarthikkathilla....! Othiri parayaan und.....!!!!!!!
@sruthisurendran9896
@sruthisurendran9896 8 ай бұрын
Very good ❤🎉
@JayaKumar-wf3zl
@JayaKumar-wf3zl 8 ай бұрын
ഇന്നത്തെ കാലത്ത് വളരെ ഉപകാരപ്രദമായ ഒരു കിടിലം ക്ലാസ്സ് വളരെ നന്ദി
@KS-Kadeeja-Sidhik
@KS-Kadeeja-Sidhik 8 ай бұрын
ആത്മാർത്ഥത നിറഞ്ഞു തുളുമ്പുന്ന സന്ദേശം🎉🌹🦋
@sumasunil9222
@sumasunil9222 9 ай бұрын
Good
@mollydaniel2789
@mollydaniel2789 8 ай бұрын
Valuable motivation class. Give practical tips . Appreciable . Now motivation classes are going on for the education level only. Congrats to the school authority .
@alivm4831
@alivm4831 8 ай бұрын
നമ്മുടെ. മക്കൾക്കു. ഇത്. പോലുള്ള. ക്ലാസുകൾ.നിർബന്ധമായും. കൊടുക്കണം.. ടീച്ചർക്ക്. അഭിനന്ദനങ്ങൾ..
.
15:57
HINDUISM MALAYALAM RELOAD
Рет қаралды 1,3 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
പുനർജ്ജൻമ്മം
17:51
HINDUISM MALAYALAM RELOAD
Рет қаралды 2,3 М.
Use 1 Word You Will Have Everything You Want | SHIVANI SISTER | MOTIVATION MALAYALAM
28:42
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН