സത്യത്തിൽ ഒരു സുരക്ഷയും ഇല്ലാതെയാണ് കുട്ടിയെ കൊടിമരത്തിൽ കയറ്റിയത് തെറ്റെങ്കിൽ ശക്തമായ നടപടി എടുക്കണം.
@Hakeemmueenibihar1233 сағат бұрын
ഒരു തെറ്റായിട്ട് തോന്നിയിട്ടില്ല
@karthikakochumon48228 сағат бұрын
ഇവരുടെ ആരുടെ എങ്കിലും കുട്ടി ആണെങ്കിൽ ഇങ്ങനെ ചെയാൻ സമ്മതിക്കുമോ...... വീണ് പോകാതെ രക്ഷപെട്ടത് അവൻ്റെ അച്ഛൻ അമ്മ മാരുടെ പ്രാർത്ഥന..... ഒരമ്മ എന്ന നിലയിൽ സ്വന്തം കുഞ്ഞു ജനലിൽ കയറിയാൽ പോലും നമ്മൾ തടയും അപ്പൊൾ ആണ് ഇത്രെയും ഉയരത്തിൽ...... നല്ല best teachers , MLA 😠
@shelbinjose92738 сағат бұрын
അനാവശ്യ വിവാദം
@Mohammedmusthafa-y5q8 сағат бұрын
അതെന്ത തന്റെ മോനെയാണ് കയറ്റിയതെങ്കിൽ അനാവശ്യ വിവാദ മായി എന്ന് പറയുമോ 🤭🤭🤭
@abdussamadrk33065 сағат бұрын
ആവശ്യമില്ലാത്ത കാര്യത്തിൽ തല പുകക്കണ്ട എല്ലാവരുടെയും സാനിധ്യത്തിൽ റാഗിംങ് നടത്തിയത് ഒന്നും അല്ല കുട്ടി അവൻ്റെ ഒരു Skill ആവശ്യമുള്ളിടത്ത് ഉപയോഗിച്ചു കുരുക്ക് തീർക്കാൻ ഫയർഫോഴ്സിനെ വിളിക്കണമായിരുന്നോ വിളിക്കണമെന്നാണോ പത്രക്കാർ ഇത്ര ഗുരുതരമായ കാര്യങ്ങൾ ഒന്നും ഇത്വരെ കണ്ടിട്ടില്ല എന്ന്തോന്നുന്നു
@CampstayHillСағат бұрын
ഇങ്ങനെ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ബാലാവകാശ കമ്മീഷൻ um മീഡിയ um ഇടപെടുന്നത് കൊണ്ടാണ് അധ്യാപകർ ജോലി പോയാലോ എന്ന് വിചാരിച്ച് കുട്ടികളുടെ പല കാര്യങ്ങളിലും ഇടപെടാതത്. അതുകൊണ്ട് തന്നെ കൂട്ടികൾക്കിടയിൽ ലഹരി ഉപയോഗവും സെക്സ് um കൂടി വരുന്നത്. എന്തേലും ആയൽ കേസ് എടുക്കാൻ മാത്രം വരുന്ന ബാലാവകാശ കമ്മീഷൻ ഇടക് ഇടക്ക് സ്കൂളുകളിൽ വന്ന് അവിടുത്തെ കുട്ടികളുടെ പ്രസ്‌നവും എന്തൊക്കെയാണ് അവകാശം എന്ന പേരിൽ കുട്ടികൾ കാടികൂട്ടുന്നത് എന്നും മനസ്സിലാക്കിയാൽ കൊള്ളാം..