വിദ്യാസാഗരം തന്നെ: സൂപ്പർ Speech. ചരിത്രബോധമുള്ളവരാവണം ഹിന്ദുക്കൾ . "പൊറുക്കാം പക്ഷെമറക്കരുത്...." ഇതു തന്നെയാവട്ടെ ഇനി അങ്ങോട്ട്.
@Hari_prasad19966 жыл бұрын
My pranam to Shri. Vidyasagar Gurumoorthy, a true sanatani.
@Rajeshkizhiyapat6 жыл бұрын
പുലിയാണ് പുലി.... അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ ഹിന്ദു സമൂഹത്തിനു കിട്ടിയ മഹാത്മാക്കളിൽ ഒരാൾ.... ചിദാനന്ദ സ്വാമികളെ മാറ്റി നിറുത്തിയാൽ ഇത്രേ ഏറെ അറിവുള്ള ആചാര്യന്മാർ കുറവാണ്..... ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രഭാഷണം ഗംഭീരം ആണ്...... വിദ്യാസാഗർ ജി അങ്ങേക്ക് ശതകോടി പ്രണാമം...
@santhoshek23206 жыл бұрын
ഓരോ ഹിന്ദുവും മനസിരുത്തി കേൾക്കണം നമിക്കുന്നു സാമി