വിജയ് മുതൽ എആർ റഹ്മാൻ വരെ-ഓർമകളുടെ പൂരവുമായി പ്രശസ്ത സിനിമാ നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ | Part 2

  Рет қаралды 130,438

Baiju N Nair

Baiju N Nair

Күн бұрын

അനിയത്തിപ്രാവ്,ഗോഡ്ഫാദർ,മണിച്ചിത്രത്താഴ്,വേഷം,വിയറ്റ്നാം കോളനി തുടങ്ങി,താൻ നിർമിച്ച എല്ലാ ചിത്രങ്ങളും ബമ്പർ ഹിറ്റാക്കി മാറ്റിയ സ്വർഗ്ഗചിത്ര അപ്പച്ചന്റെ ജീവിതത്തിലൂടെ.. Part 2
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#SwagachithraAppachan#BaijuNNair #Godfather#MalayalamAutoVlog##VietnamColony#Aniyathipravu#Manichithrathazhu#CBI5

Пікірлер: 326
@swaminathan1372
@swaminathan1372 2 жыл бұрын
ഇദ്ദേഹത്തിൻ്റെ സംസാരവും, ശൈലിയുമൊക്കെ കാണുമ്പോൾ ഇന്ദ്രൻസ് ചേട്ടനെ ആണ് ഓർമ്മ വരുന്നത് .., ജീവിതത്തിൽ ഒട്ടും അഹങ്കാരമില്ലാത്ത രണ്ട് വ്യക്തികൾ...🙏🙏🙏
@rafeekparammalvlogs
@rafeekparammalvlogs 2 жыл бұрын
💯
@nidhinkrishnan118
@nidhinkrishnan118 2 жыл бұрын
Sathyam...njanum ath vicharichathe ulloo...🥰
@afsalhussain6579
@afsalhussain6579 2 жыл бұрын
സത്യം
@ARZALAAANNN
@ARZALAAANNN 2 жыл бұрын
💕
@sreejithpullanikattil8722
@sreejithpullanikattil8722 2 жыл бұрын
Yes👍🏻
@ganeshkraghav2314
@ganeshkraghav2314 2 жыл бұрын
ഇവരെപോലുള്ള legendsനെ interview ചെയ്യുമ്പോള്‍ അവരെ മുന്നില്‍ നിര്‍ത്തി like ചെയ്യുക comment ചെയ്യുക share ചെയ്യുക പോലുള്ള വാക്കുകള്‍ ഉപയോഗിക്കാതെ മാന്യമായി episode അവസാനിപ്പിച്ചതിന് oru like 👍
@Linsonmathews
@Linsonmathews 2 жыл бұрын
അപ്പച്ചൻ സാറിന്റെ ഇന്റർവ്യൂ എല്ലാം നല്ല രസമാണ് കണ്ടോണ്ട് ഇരിക്കാൻ 😍👌👌👌
@sujithkaruthethil405
@sujithkaruthethil405 2 жыл бұрын
Correct... He explained very well.
@sajeevanpb
@sajeevanpb 2 жыл бұрын
സംസാരം ആണ് ഏറ്റവും രസം വാക്കുകൾക്ക് വേദനിക്കുമോ എന്ന് പോലും തോന്നിപോകും ചിലപ്പോൾ 🥰🥰
@abhilashsebastiankachirayi688
@abhilashsebastiankachirayi688 2 жыл бұрын
Very Humble and simple person....it was a nice interview.
@ajishnair1971
@ajishnair1971 2 жыл бұрын
ഒരു പച്ചയായ മനുഷ്യൻ.. തലക്കനമില്ലാത്ത അനുഭവങ്ങളുടെ അഹംങ്കാരമില്ലാത്ത, പ്രശസ്തിയുടെ മഞ്ഞളിപ്പില്ലാത്ത.. ഒരു പച്ചയായ മനുഷ്യൻ.. അപ്പച്ചൻ ചേട്ടൻ..
@rajeevanrajeevan3957
@rajeevanrajeevan3957 2 жыл бұрын
വഴി തെറ്റി സിനിമയിൽ വന്ന അപ്പച്ചൻ സിനിമയിൽ വന്ന് 'വഴി തെറ്റാത്ത ' ഒരു നിർമ്മാതാവ്.
@asifiqq
@asifiqq 2 жыл бұрын
ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട് ......അപ്പച്ചൻ സാറിന് ആയുസും ആരോഗ്യവും ..ബൈജൂച്ചേട്ടന് സൗന്ദര്യവും എപ്പോഴും നിലനിൽക്കട്ടെ ......
@akhilkumar8697
@akhilkumar8697 2 жыл бұрын
ഒറ്റ ഇരുപ്പിൽ 2 എപ്പിസോഡും കണ്ടു തീർത്തു,, രാത്രി 1 മണി കഴിഞ്ഞിട്ടും.... അത്രയ്ക്കും ഹൃദയ ഹാരിയായ ഇന്റർവ്യൂ... ♥️♥️♥️♥️♥️♥️
@vinumohan7263
@vinumohan7263 2 жыл бұрын
Such a humble person. Cant believe this person produced all those successful movies. Thanks Baiju chetta for getting him into interview
@gogo7
@gogo7 2 жыл бұрын
2 എപ്പിസോടും കണ്ടു.. ഭയങ്കര പോസിറ്റീവ് എനർജി 👌🏻👌🏻.. ഇത്രയും സിമ്പിൾ ആയ അപ്പച്ചൻ.. ചെറിയ മീഡിയ അറ്റെൻഷൻ കിട്ടാൻ പോലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന പുതു തലമുറയ്ക്ക് കണ്ടു പഠിക്കാൻ നല്ലൊരു പാഠം 👍🏻
@Arjundas-fr6xc
@Arjundas-fr6xc 2 жыл бұрын
സൂര്യ എന്ന നടന്റെ വളർച്ചയും , കഠിനാധ്വാനവും അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങളും എല്ലാവർക്കും ഒരു മോട്ടിവേഷൻ ആണ്❤️❤️🔥
@yfjutki
@yfjutki 2 жыл бұрын
Ayinu
@Arjundas-fr6xc
@Arjundas-fr6xc 2 жыл бұрын
@@yfjutki അയ്ശരി
@just_injose_ph4054
@just_injose_ph4054 2 жыл бұрын
@@yfjutki അയിന് നിന്റെ കുണ്ണ
@shami4294
@shami4294 2 жыл бұрын
നിങ്ങൾ ചെയ്തതിൽ വെച്ച്‌ ഞാൻ ഏറ്റവും താൽപര്യത്തോടെ കണ്ട വീഡിയോസിൽ അപ്പച്ചനുമായിട്ടുള്ള ഈ 2 എപ്പിസോഡുകൾ ആയിരുന്നു.
@sujithts.pandalam
@sujithts.pandalam 2 жыл бұрын
അപ്പച്ചൻ സാറിന് എവിടെയെക്കെയോ ഇന്ദ്രൻസ്‌ ചേട്ടന്റെ മാനറിസങ്ങൾ .... അഹങ്കാരമില്ലാത്ത മനുഷ്യർ രണ്ടുപേരും ♥️🙏
@rejiloloyed6622
@rejiloloyed6622 2 жыл бұрын
Yes
@justaguy3956
@justaguy3956 2 жыл бұрын
പോടാ മൈരേ 😊
@Journeytodreamsandbeyond9542
@Journeytodreamsandbeyond9542 2 жыл бұрын
സിംപിൾ മനുഷ്യൻ.. ഇങ്ങനേം ആൾക്കാർ ഉണ്ട്. One of the best interview in this channel.
@vivekchandran9951
@vivekchandran9951 2 жыл бұрын
ബൈജു ചേട്ടന്റെ പാമ്പാടി ഏഴാംമൈൽ വീടിനു മുന്നിലെത്തിയപ്പോൾ നോട്ടിഫിക്കേഷനും വന്നു 🥰🥰🥰 ഞാനൊരു കെഎസ്ആർടിസി ജീവനക്കാരൻ ആയതിൽ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ ഇന്റർവ്യൂ ലൂടെ
@sijukvm
@sijukvm 2 жыл бұрын
7th mile aano bAijunte veedu
@Skvlogxz
@Skvlogxz 2 жыл бұрын
7th മൈലിൽ എവിടാ വീട്
@vivekchandran9951
@vivekchandran9951 2 жыл бұрын
@@sijukvm yes
@prasanthkk9513
@prasanthkk9513 2 жыл бұрын
നല്ല ഒരു മനുഷ്യൻ എന്നതിന് ഇതിൽ കൂടുതൽ പറയാൻ ആവില്ല, വളരെ നന്ദി ബൈജു ചേട്ടാ 🙏
@VijayKumar-gs1bu
@VijayKumar-gs1bu 2 жыл бұрын
അങ്ങനെ വരട്ടെ ! പാലാക്കാരൻ ക്രിസ്ത്യാനിയാണല്ലേ അപ്പച്ചൻ ചേട്ടൻ എന്തു നല്ല സംഭാഷണം ആ കോട്ടയം സ്ലാoഗ് ! കാശിനോടാർത്തിയില്ലാത്ത ഒരു അച്ചായനെ ആദ്യമായി കാണുകയാണ് വളരെ നല്ല ചോദ്യങ്ങളും അതിനു തക്ക ഉത്തരങ്ങളും ശ്രീ ബൈജു എൻ നായരുടെ സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള ഇന്റർവ്യൂവും വളരെ നന്നായിരുന്നു
@raees316
@raees316 2 жыл бұрын
ക്വാളിറ്റിയുള്ള ഇന്റർവ്യൂ വേണോ അത് ബൈജു ചേട്ടന്റെ ആണ്
@athuldominic
@athuldominic 2 жыл бұрын
കാശിനോട് ആർത്തിയില്ലാത്ത അച്ചായന്മാർ തന്നെയാണ് ചേട്ടാ കേരളത്തിൽ ഏറ്റവും കൂടുതൽ അനാഥാലയങ്ങളും അഗതി മന്ദിരങ്ങളും എല്ലാം നടത്തുന്നത് 🥰🥰
@jaggu707
@jaggu707 2 жыл бұрын
Cbi പ്രൊമോഷൻ കൂടുതൽ ആണ് ഇതിൽ, അപ്പച്ചന്റെ ഓരോ സിനാമിലെ അനുഭവങ്ങൾ പറഞ്ഞാൽ വരെ level ആണ് ❤️❤️
@aneez6431
@aneez6431 2 жыл бұрын
സുന്ദര കില്ലാഡി എപ്പോ 𝕥𝕧 യിൽ വന്നാലും ഇരുന്നു കാണും .. ഇടതു കയ്യ് എന്ന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല .. കാലത്തിനു മുന്നേ സഞ്ചരിച്ച ചിത്രം ..
@AbdulAzeez-nr8nu
@AbdulAzeez-nr8nu 2 жыл бұрын
ഇങ്ങനെ സംസാരിച്ചാൽ അപ്പച്ചനെ ആർക്ക് ആണ് ഇഷ്ട്ടം ആവാത്തത് ♥️
@justaguy3956
@justaguy3956 2 жыл бұрын
എനിക്കിഷ്ടമല്ല
@AbdulAzeez-nr8nu
@AbdulAzeez-nr8nu 2 жыл бұрын
@@justaguy3956 അയിന്
@jumbothomas7717
@jumbothomas7717 2 ай бұрын
​@@justaguy3956onn poda ninek ishtamanenn enik ariyam
@aabaaaba5539
@aabaaaba5539 2 жыл бұрын
ഇത്രയും ഏളിമയുള്ള വലിയ മനുഷ്യനെ കാണാൻ കഴിഞ്ഞത് തന്നെ മനസ്സിന് സന്തോഷം. ഇനിയും പുതിയ സിനിമകൾ നിർമ്മിക്കാനും അത് ആസ്വദിക്കാൻ പുതിയ തലമുറയ്ക്ക് ഭാഗ്യം ഉണ്ടാകട്ടെ.
@sunildamodarsunildamodar5878
@sunildamodarsunildamodar5878 2 жыл бұрын
ബൈജു ചേട്ടാ കലക്കി ഇതു പോലെയുള്ള നല്ല മനുഷൃരെ പരിപാടിയിൽ ഉൾപ്പൊടുത്തണം
@musthafabava7052
@musthafabava7052 2 жыл бұрын
ബൈജുസാറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷെ അപ്പച്ചൻ സാറിന്റെ കുറെ ഇന്റർവ്യൂ കാണാറുണ്ട് എല്ലാം ഒരു രസമാണ് ശുദ്ധൻ . അത് തന്നെയാണ് മമ്മുക്കയൊക്കെ അദ്ദേഹത്തെ ഇഷ്ട്ടപെടുന്നത്
@vijayantmythrinagar3887
@vijayantmythrinagar3887 2 жыл бұрын
This reveals the quality of interviewer and greatness of Mr Appachan Sir.
@Boss-z7p
@Boss-z7p 2 жыл бұрын
ഒരു ജാഡയും ഒരു അഹങ്കാരം പോലും ഇല്ലാത്ത ഒരു പച്ചയായ സാധാരണ മനുഷ്യൻ സ്വർഗ്ഗചിത്ര അപ്പച്ചൻ സാറിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു സിബിഐ 5 സുപ്പർ ഹിറ്റാവട്ടെ ആശംസകൾ ♥️
@SKYBLUE-vq2dt
@SKYBLUE-vq2dt 2 жыл бұрын
Sir സ്വർഗ്ഗ ചിത്ര അപച്ചേനെ സഫാരി ചാനൽ ചരിത്രം എനിലൂടെ എന്നാ പ്രോഗ്രാമിൽ പങ്കെടുപ്പിക്കാൻ ഒന്നും റികമന്റ് ചെയ്യണം plzzz......
@themaverick4992
@themaverick4992 2 жыл бұрын
Appachan sir has a good resemblance of actor Indrans sir, somewhere even he look's like indrans sir, nice person, May God Bless us all🙏🏻
@ashiquethenath1858
@ashiquethenath1858 2 жыл бұрын
ഒരു വിഡിയോക്കും കമൻ്റ് ഇടാത്ത എന്നെ കൊണ്ട് ഇടിപ്പിച്ചു.... Great vlog..... 👌കണ്ടിരുന്നു പോവും...
@sreechands
@sreechands 2 жыл бұрын
29:25 il Ula handshake il und Appachan chettante personality. Nice effort Bijuchettan ❤️
@bimalroykayamkulam5867
@bimalroykayamkulam5867 2 жыл бұрын
എന്നും ഓർത്തിരിക്കും ഈ interview. ബൈജുവിനെ സമ്മതിക്കണം, നമ്മുടെയുവതലമുറയിലെ മാധ്യമപ്രവർത്തകർ കണ്ടുപഠിക്കേണ്ടതാണ്...
@laicknadukkandy5483
@laicknadukkandy5483 2 жыл бұрын
സത്യത്തിൽ അവസാനം പറഞ്ഞത് വിശ്വസികാൻ തോന്നിയില്ല,, ഒരു പാട് കാലം ബൈജു ബ്രോ യെ പരിജയം ഉള്ള,,,, ഒരു സുഹൃതിനെ പോലെ അപ്പച്ചൻ ഏട്ടന്റെ സംസാരം,,, ❤എത്ര സിമ്പിൾ ആയ മനുഷ്യൻ ❤❤❤❤
@liginthomas1857
@liginthomas1857 2 жыл бұрын
ഈ വീഡിയോ അവസാനിച്ചപ്പോൾ ഞാൻ അറിയാതെ ഒരു ചിരി എന്റെ മുഖത്തു ഉണ്ടായിരുന്നു. I am a fan or Baiju chettan's questions framing
@shabinilgiri2409
@shabinilgiri2409 2 жыл бұрын
ബൈജു ചേട്ടൻ always പൊളി. നിങ്ങൾ കൊണ്ടുവരുന്ന ആളുകൾ അതിലും പൊളി. ഒരു എപ്പിസോഡുകൂടി ചെയ്യാരുന്നു അപ്പച്ചൻ ചേട്ടനെ വച്ചു.... പിന്നെ ബൈജുച്ചേട്ടാ നിങ്ങടെ ഡ്രസിങ് സെൻസ് സൂപ്പർബ് ❤.
@anumichael9925
@anumichael9925 2 жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ്.. ഇങ്ങനെ ഒരാളെ കൊണ്ടുവന്നതിൽ ഒരുപാടു അഭിന്ദനങ്ങൾ ബൈജു അണ്ണാ.. സിനിമയുടെ എല്ലാ മേഖലകളെയും കുറിച്ച് സാദാരനാക്കാന് ചോദിക്കാനുള്ള എല്ലാ ചോദ്യങ്ങളും ചോദിച്ചു എങ്കിലും സ്ത്രീ കഥാപാത്രങ്ങളെ ക്കുറിച്ച് എന്തെങ്കിലും ഒരു ചോദ്യം പ്രതീക്ഷിച്ചു
@sree6938
@sree6938 2 жыл бұрын
പൊങ്ങച്ചവും അൽപത്തരവും തീരെ ഇല്ലാത്ത മനുഷ്യൻ 😊😊☂️
@yourstruly1234
@yourstruly1234 2 жыл бұрын
Ella pugazhum oruvanukke ..one of the best compositions of Rahman..
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
ഇന്റർവ്യു കണ്ടിരിക്കാൻ നല്ല രസം ഉണ്ട് 👌🥰
@newthinkingnewpossibilitie381
@newthinkingnewpossibilitie381 2 жыл бұрын
എന്തൊരു മനുഷ്യൻ എന്തോരം എക്സ്പീരിയൻസ് പൊളി ഇന്റർവ്യൂ
@sameermusthafa2889
@sameermusthafa2889 2 жыл бұрын
നല്ല അവതരണം, ടൈം ലാഗ് തീരെ ഇല്ല, അപ്പച്ചൻ സർ നല്ല മനുഷ്യൻ, മൊത്തത്തിൽ പൊളിച്ചു. എല്ലാ നന്മകളും നേരുന്നു രണ്ടു പേർക്കും
@lensonwheels
@lensonwheels 2 жыл бұрын
നല്ല ക്ലാസ് ഇന്റർവ്യൂ 2എപ്പിസോഡും അറിയാതെ കണ്ടിരുന്നുപോകും. സ്വർഗ്ഗചിത്ര അപ്പച്ചൻ മലയാളത്തിലെ സൂപ്പർ ഹിറ്റ് നിർമാതാവ്, സിംപിൾ മനുഷ്യൻ,ഇവരിൽ നിന്നൊക്കെ ഒരുപാടു പഠിക്കാനുണ്ട് 🥰🥰
@antonychambakkadan8267
@antonychambakkadan8267 2 жыл бұрын
ഞാൻ അപ്പച്ചൻ സാറിനോട് ചോദിക്കാൻ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം ബൈജു ചേട്ടൻ ചോദിച്ചു.Ecellent Intervew
@Anugeorge007
@Anugeorge007 2 жыл бұрын
An real Interview must be a open book of an interviewee and this is an example of that. Its become more sweet when It dispense wisdom,Simplicity and knowledge of the interviewee to the youth. 🥰
@shinestephen4199
@shinestephen4199 2 жыл бұрын
Dear Baiju...thankal eee comment vayikkumo ennu ariyilla but hats off to you for sharing this interview. Otta iruppinu muzhuvan interview kanda randu interviews il onnu Santhosh George Kulangara yudeethum randu Swargachitra Appachenteyum aaanu... Eee manushyante samsaarareethiyum chinthakalum kandaal, 'idheham produce cheytha padam alpam mosham anengil poolum athu kondu adhehathinu nashtam onnum undaakaruthee karthaave' ennu ariyaathe praarthichu pokum.... Daivam adhehathinu ella ayur arogya soughyangalum nalkatte... Once again...thank you Baiju N Nair
@rockstar5170
@rockstar5170 2 жыл бұрын
One of the legend Appachan chettan.. Good presentation without any lag. Baiju. N. Nair. 👍
@abdulbasith.v1258
@abdulbasith.v1258 2 жыл бұрын
അടുത്തത് മമ്മൂക്കയുമായി ഒരു ഇൻ്റർവ്യൂ പ്രതീക്ഷിക്കുന്നു ❤️
@shanojabraham4681
@shanojabraham4681 2 жыл бұрын
ഒന്നും പറയാനില്ല.. awesome interview 🎉🎉🎉🎉❤️❤️❤️👍👍👍
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs 2 жыл бұрын
ഇത് പോലെയുള്ള കോടീശ്വരൻമാർ ഉണ്ടോ...എന്ത് സിംപിൾസിറ്റി
@sacredbell2007
@sacredbell2007 2 жыл бұрын
ഇതുപോലെ ഉള്ള പുണ്യാത്മാക്കളെ കാണുന്നതും കേൾക്കുന്നതും പോലും ഒരു ഭാഗ്യമാണ്. ഫാസിൽ സാറിനും മമ്മൂക്കയ്ക്കും ഒന്നും തെറ്റ് പറ്റിയില്ല.
@_Greens_
@_Greens_ 2 жыл бұрын
Enganeya baiju chetta ithra spontaneous aayitu quality questions chodikunnathu👌👌👌👏🏻👏🏻👏🏻
@ammathada
@ammathada 2 жыл бұрын
Loud speaker… the most underrated movie..
@honeykanakkary
@honeykanakkary 2 жыл бұрын
Oh what a man he is..great..that`s the word.. . I literally struggled even to pause this video....Truly saying, I enjoyed Sri Appachan`s response to your questions.. Thanks for the interview..!
@xyz1690
@xyz1690 2 жыл бұрын
Great legend in Malayalam film industry… deserves Phalke Award for his contribution
@sajunk9810
@sajunk9810 2 жыл бұрын
Appchan oru super manushyananalloo. Simple and humble 😍😍😍😍😍
@ashwinantony7140
@ashwinantony7140 2 жыл бұрын
So soft-spoken and down-to-earth personality. wishing him all the success and very relevant questions asked.
@thankuish
@thankuish 2 жыл бұрын
ബൈജു ചേട്ടാ... അപ്പച്ചനുമായി ഉള്ള സംഭാഷണം വളരെ നന്നായി ആസ്വദിച്ചു. 🙂👍🏻❤️
@vivek-tj1kp
@vivek-tj1kp 2 жыл бұрын
ബൈജു ചേട്ടൻ മമ്മൂകയിലേക്ക് വഴി വെട്ടി തുടങ്ങി.. ബൈജു ചേട്ടന് ഇക്കാടെ ഒരു വിളി പ്രതിക്ഷിക്കാം ഉറപ്പ്
@anoopvenuanuctla5160
@anoopvenuanuctla5160 2 жыл бұрын
നല്ല മനുഷ്യൻ 🌹🙏 അപ്പച്ചൻ സാർ
@ubaidubaid3693
@ubaidubaid3693 2 жыл бұрын
അപ്പച്ചനും,!ബൈജുവും! രണ്ട് പേരും വിനയത്തിന്റെ പ്രതിരൂപങ്ങൾ👍👍👍🙂
@akashm2657
@akashm2657 2 жыл бұрын
ആ മമ്മൂക്കയെ ഒന്ന് interview ചെയ്യൂ ചേട്ടാ... ❤️
@jijesh4
@jijesh4 Жыл бұрын
നിർമാതാവ് അപ്പച്ചൻ ചേട്ടൻ എങ്കിൽ സിനിമ ഗംഭീരം
@ajithn7942
@ajithn7942 2 жыл бұрын
Thank you for introducing such a wonderful person....
@unnikrishnanpkmeghnas1807
@unnikrishnanpkmeghnas1807 2 жыл бұрын
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ വിനോദയാത്രയുടെ ഭാഗമായ് തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്ററിൽ നിന്നാണ് " ഒരു CBI ഡയറിക്കുറിപ്പ് എന്ന ചിത്രം കാണുന്നത്. 1988-ൽ , ഇന്നും അതെ ആവേശത്തിലാണ് ഈ ചിത്രങ്ങളുടെ പരമ്പരകൾ കണ്ട് വരുന്നത്. ഈ മെയ് ഒന്നിനും ഇതേ ആവേശത്തോടെ ഞങ്ങൾ ഇടിച്ച് കയറും. കുറ്റന്വേഷണം എന്നും ലോകത്തെമ്പാടും സിനിമയ്ക്കും എഴുത്തിനും, ഡ്രാമയ്ക്കും നല്ലൊരു കാറ്റഗറിയാണ്. ഇനിയെന്ത് ആരാണ് ഈ പാതകം ചെയ്തത് എന്നോക്കെ നമ്മൾ തന്നെ ഒരു കഥ മെനയും ആ കഥകൾ പൊളിച്ചൊരാൾ പുറത്ത് വരുമ്പോൾ നമ്മൾ തോല്ക്കും സിനിമ ജയിക്കും. അഭിമുഖം, അവതരണം ,ലോക്കേഷൻ കട്ടുകൾ കുറച്ച് നടത്തം നീട്ടി ബൈജു ചേട്ടനും അപ്പച്ചൻ സാറും മികച്ച നിലവാരം പുലർത്തി അഭിനന്ദനങ്ങൾ.
@diligentjohn
@diligentjohn 2 жыл бұрын
Very Good Interview.. Very good involvement. See his involvement in his job, He wanted to reach the set before Mammukka reaches the set, I am totally impressed by this Gentleman.
@sreenath4206
@sreenath4206 2 жыл бұрын
He should come in 'charithram enniloode' in Safari
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 жыл бұрын
Thank you for the wonderful interview with a simple personality.
@abinpcheriyan
@abinpcheriyan 2 жыл бұрын
ഇങ്ങേരുടെ പടം പ്രമോഷൻ ചെയ്യാൻ വേറെ ആരും വേണ്ട ഇങ്ങനെ തന്നെ മതി ഇൻറർവ്യൂ കൊടുത്താൽ മതി😅
@tomsteve7347
@tomsteve7347 2 жыл бұрын
അപ്പച്ചൻ ചേട്ടന്റെ പ്രത്യേകത ഇങ്ങനെയാണ്. മറയില്ലാത്ത മനുഷ്യൻ. മനസ്സിലുള്ളത് മാത്രമേ share ചെയ്യൂ. കാപട്യങ്ങൾ ഇല്ലാത്തതിനാൽ ആർക്കും വെറുപ്പ് താേന്നില്ല. അതുകൊണ്ട് തന്നെ മമ്മുക്ക പോലും പുള്ളിയുടെ ചെറിയ ചെറിയ പിടിവാശികൾ അംഗീകരിച്ചു കാെടുക്കും. സിനിമയിൽ അപ്പച്ചൻ ചേട്ടൻ ഒരുപാട് കാലം ഉണ്ടാവട്ടേ എന്നാശംസിക്കുന്നു.
@abctou4592
@abctou4592 2 жыл бұрын
Appachan Chettan respectable man. Baiju Nair 🙏
@HoneyEmpire-z1v
@HoneyEmpire-z1v 2 жыл бұрын
ഇന്റർവ്യൂവും നടന്നു, അതിനൊപ്പം വ്യായാമവും. 😊ഒരു റൂമിൽ ഇരുന്നുള്ള ഇന്റർവ്യൂവിനേക്കാൾ എത്രയോ മനോഹരം.👌
@sajithkumarc.s1313
@sajithkumarc.s1313 2 жыл бұрын
Sethuramayark ethilum valiya oru interview kittanilla...appachan sir hridhayathil ninnanu samsarikunnath... great interview Baiju chetta...🥰
@Bijakrishna
@Bijakrishna 2 жыл бұрын
Gem of a person.. Thanks for the interview, Baiju chetta 👍
@anafinkd
@anafinkd 2 жыл бұрын
Njan kandathil ettavum nalla interview thank you Biju chettaaa
@firosshaajas9165
@firosshaajas9165 2 жыл бұрын
നല്ല മനോഹരമായ ഒരു ഇൻ്റർവ്യു
@athuldominic
@athuldominic 2 жыл бұрын
20:00 Value oriented movies ആണ് പുള്ളിയൊക്കെ ചെയ്യൂ... അല്ലാതെ കാശിനു വേണ്ടിയും സമൂഹത്തിൽ മൂല്യച്യുതി വരുത്തുന്ന new gen movies പുള്ളിക്ക് അത്ര അങ്ങ് ഇഷ്ടമല്ല എന്ന്‌ മനസിലായി..
@johng5085
@johng5085 2 жыл бұрын
😀💥💥 athe. Pazhaya generation . Message vitileku kondupokanam.
@melvinjose5261
@melvinjose5261 2 жыл бұрын
ഹോം സിനിമ യെല ഇന്ദ്രൻസ് ലുക്ക് ഉണ്ട് അപ്പച്ചൻ സർ നു 🥰
@naturewooer
@naturewooer 2 жыл бұрын
A lot to learn from him. His driver was working with me for some time. He was always proudly saying about his humble nature and consideration of his fellow being.
@CYBILTENNY
@CYBILTENNY 2 жыл бұрын
വളരെ നല്ല വ്യക്തത്വം ഉള്ള വലിയ മനുഷ്യൻ..
@vimal63810
@vimal63810 2 жыл бұрын
അപ്പച്ചൻ സർ ന്റെ കൂടെ ഇരുന്നു കുറെ സംസാരിക്കാൻ ആർക്കും ആഗ്രഹം തോന്നും .
@kanarankumbidi8536
@kanarankumbidi8536 2 жыл бұрын
ഗംഭീരൻ എപ്പിസോഡ്..!!!💯💯👌👌👌
@arunthodekkad2365
@arunthodekkad2365 2 жыл бұрын
It was really good chemistry both of you. Not seems like interview it is simply casual talk things, thank you baiju cheatta for bring appchan sir.
@saviofranklin7903
@saviofranklin7903 2 жыл бұрын
Both episodes, super interview.
@dmcubeprojects5254
@dmcubeprojects5254 2 жыл бұрын
great interview,nice presentation
@arunlead5912
@arunlead5912 2 жыл бұрын
It was awesome chemistry with both people, Really entertaining.
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Good vlog. So many other versatile photographer also are there, such as Santhosh Sivan, S.Kumar, Ravi K Chandran, Jayanan Vincent, Vipin Mohanan, Ravi Varman, P.C Sreeram etc.
@ptakhilesh6518
@ptakhilesh6518 2 жыл бұрын
good one, simple man, flowing baiju chettan....
@jipsonjames6270
@jipsonjames6270 2 жыл бұрын
Good interview🥰
@bittugeorge1158
@bittugeorge1158 2 жыл бұрын
Nalla balanced personality , hats off appachan chettan
@chachans79
@chachans79 2 жыл бұрын
ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ മറ്റൊരു ഛായ.... ലളിതം സുന്ദരം...
@alfredmichael161
@alfredmichael161 2 жыл бұрын
nice interview 👌👌🙏🙏
@michaelzacharia6515
@michaelzacharia6515 2 жыл бұрын
Very good presentation 🔥🔥
@WhereIdwell
@WhereIdwell 2 жыл бұрын
Thanks for introducing Appachan Sir.... Many things we should learn from him... Once again thanks Baiju!
@Joshy73
@Joshy73 2 жыл бұрын
ഒരു വ്യക്തി മൂലം വെറുക്കപ്പെട്ട ബൈജു സത്യം തെളിഞ്ഞപ്പോൾ മെഗാസ്റ്റാറിനെ പോലെ തിളങ്ങി നിൽക്കുന്ന ഈ കാഴ്ച മനോഹരം
@ananthapadmanabhan5440
@ananthapadmanabhan5440 2 жыл бұрын
Quality person and adipoli interview baiju ettaan
@pratheesh72
@pratheesh72 2 жыл бұрын
അടിപൊളി മനുഷ്യൻ ❤️ respect
@abeepnair97
@abeepnair97 2 жыл бұрын
New ജനറേഷൻ തിരിച്ചറിയേണ്ട എക്സ്പ്പിറൻസ് ❤
@noshadak5767
@noshadak5767 2 жыл бұрын
നമ്മുടെ നാട്ടുകാരൻ' അപ്പച്ചൻ 'ചെട്ടൻ🌷🌷
@sudeeppm3966
@sudeeppm3966 2 жыл бұрын
Both episodes are good, enjoyed it
@sibichen03
@sibichen03 2 жыл бұрын
1000k subscribes aavumbol mammokaye interview cheyane baiju cheta mamookayum adhehathinte vandikalum.
@TerrainsAndTraditions
@TerrainsAndTraditions 2 жыл бұрын
Appachan 🥰🥰🥰🤗🤗
@Antony_sebastian
@Antony_sebastian 2 жыл бұрын
Appachan Sir ❤️
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 2 жыл бұрын
The Great Man Appachan....
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН