എടമുട്ടം കോഴിപ്പറമ്പിൽ ഫാമിലി ആണ് ഇദ്ദേഹം.. ഞാൻ ഇദ്ദേഹത്തിന്റെ വീട്ടിൽ ഇംഗ്ലീഷ് പത്രം വിതരണം ചെയ്‌തിരുന്നു... നല്ല മനുഷ്യനാണ് ഇദ്ദേഹം.. ഇദ്ദേഹത്തിന്റെ കല്യാണം ഒരു സാധരണ കാരനായ ഒരു പത്ര വിതരണക്കാരനായ എന്നെ കാത്തു നിന്ന് സ്നേഹത്തോടെ എന്നെ കല്യാണത്തിന് vilichatum ഞാൻ ഇന്നും സ്നേഹത്തോടെ ഓര്ക്കുന്നു.... വിജയ് ഹരി സർ ന് എല്ലാ നന്മകളും നേരുന്നു..
@thamburanentertainments75315 жыл бұрын
Spark ഒരു നല്ല മോട്ടിവേഷന്‍ ചാനലാണ്. സാധാരണക്കാര്‍ വിജയിച്ച കഥകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക
@mrudulmarath38155 жыл бұрын
ഒന്നുമില്ലായ്മയിൽ നിന്ന് വളർന്നു വന്നവരെ ഉൾപ്പെടുത്തിയാൽ കൂടുതൽ നന്നായിരുന്നു.
@v.tdavivadakkan9074 жыл бұрын
വിജയ് ഹരിയുടെ മുന്നോട്ടുള്ള യാത്രയിൽ സർവശക്തന്ടെ എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാകട്ടെ
@SparkStories4 жыл бұрын
Thank-you
@byjupj5 жыл бұрын
Meticulous person Good vision Let it happen Prayers 🙏🙏💐💐💐💐
@lalkrishnaks56835 жыл бұрын
Good programme..@ Anchor..way of presentation,type of questions and the way interview is driving seems common across interviews..it could have been really good provided varieties in presentation comes. Your fan!!
@ntnme17305 жыл бұрын
All the best spark Team❤❤❤🙏🙏🙏
@ഇല്ല്യാസ്വേങ്ങര5 жыл бұрын
സൂപ്പർ. വളരെ കൃത്ത്യമായി സംസാരിക്കുന്നു.
@ntnme17305 жыл бұрын
Thank You so much Sir❤❤❤🙏🙏
@achuthskumar5885 жыл бұрын
നിങ്ങളുടെ ആഗ്രഹം സഫലമാകാൻ പ്രാർത്ഥിക്കുന്നു 💐
@ali.moothedam53364 жыл бұрын
👍👍👍
@trulyget54045 жыл бұрын
Manthryude black വെളുപ്പിച്ചതോ
@kvprajith22255 жыл бұрын
Gud
@sijuts81765 жыл бұрын
നല്ലൊരു business മനുഷ്യൻ
@anurajrs94004 жыл бұрын
👍
@jyothishav4635 жыл бұрын
Spark......
@libinbabu93105 жыл бұрын
✌️
@sudheeshkadathoor56455 жыл бұрын
⚘🌷⚘🌷⚘🌷⚘
@jasnaranjith81225 жыл бұрын
Vijay suprrrrr
@kombankallu44475 жыл бұрын
👍👍👍☝👍👍👍👍
@muneervloge21474 жыл бұрын
Full tsr Kar aanu
@mrudulmarath38155 жыл бұрын
തൃശ്ശൂരിലെ ഇളവരശ്ശിയെ ഒന്നു കൊണ്ടുവരാമോ? ഇളവരശ്ശിയുടെ കഥ നാളെയുടെ ചരിത്രമാണ്