നല്ല ശബ്ദമുണ്ട് പക്ഷെ അതിന് വേണ്ടുന്ന പരിശ്രമം കാണുന്നില്ല 🙏🏾
@prathapp54454 ай бұрын
👍Assalayi👍
@shriharshinimanikandan95522 ай бұрын
Adipoliii ...❤✨
@iloveindia10769 ай бұрын
ഇത് കേൾക്കുമ്പോൾ ദാസേട്ടനെ നമിക്കുന്നു 🙏
@n.krishnaniyer8479 ай бұрын
നന്നായി പാടുന്നു. ദാസേട്ടൻ്റെ കൃത്യ നിഷട ഉണ്ടാകണം 🙌🙏👍🏻
@kbsomnathkbsomnath48539 ай бұрын
Awesome, lion Cub 🌹💕🏆👍💫
@sudhakarant62689 ай бұрын
വിജയ് ജി നിങ്ങൾഅച്ഛനെ പോലെ സംഗീതം ഒരു തപസ്സായി സ്വീകരിക്കു അങ്ങക്കും അച്ഛനെപ്പോലെ സംഗീതലോകം കീഴടക്കാം അങ്ങക്ക് അതിനുള്ള കഴിവ് വരദാനമായി ലഭിച്ചിട്ടുണ്ട്. കൂടുതൽ ശാസ്ത്രീയസംഗീതത്തിൽ ശ്രദ്ധകേന്ദ്രികരിക്കു
@radhat.k35929 ай бұрын
Super super super 🎉🎉🎉🎉🎉🎉
@vininair409410 ай бұрын
Superb ❤
@OldTiger-hd5oy9 ай бұрын
He's good. I don't know what the commentators are saying. Vijay has a flexible voice and a good sense of rhythm. What else are you guys looking for?
@sathyamevajayathe53779 ай бұрын
അതിമനോഹരമായി പാടി 'സൂപ്പർ ഗായകൻ . ഇനിയും മികച്ചതാകട്ടെ
@jayan328110 ай бұрын
ഗംഭീരം , ആശംസകൾ, ഇനിയും കൂടുതൽ പാടണം
@thampikumarvt43029 ай бұрын
വിജയീലൂടെ യേശുദാസ് ജീവിക്കട്ടെ!?
@ManojKumar-zl7kg9 ай бұрын
🙏🏾 great
@pokkatturamachandran1079 ай бұрын
Fantastic ..........!
@കൽഹാരം9 ай бұрын
നല്ല ശബ്ദം കഴിവ് അത് പോളിഷ് ചെയ്തു കൊണ്ടുവരണം... താളം തെറ്റാതെ പാടുന്ന ദാസേട്ടന്റെ മകനാണെന്ന തോന്നൽ വിജയ്ക്ക് വേണം... ആകപ്പാടെ ഒരുഴപ്പൻ മട്ട് എങ്ങനെങ്കിലും പാടിയാൽ മതിയെന്നുള്ള തോന്നൽ അത് മാറ്റിയെടുത്താൽ നന്ന് 👍🥰
നല്ല കഴിവുണ്ട് പരിശ്രമിച്ചാൽ no.1 ആവാം പക്ഷെ എവിടെയോ ഗുരുത്വമില്ലാഴ്മപോലെ ഒരു കലാകാരന് വേണ്ട ഗുണങ്ങൾ 1. ഗുരുത്വം,2. നിരഹങ്കാരം 3. വിനയം 4 നിസ്വാർത്ഥത 5. നിഷ്കാഭക്തി, ഹൃദയവിശാലത... അ ശ്രാന്തപരിശ്രമം ഇത്രയുമായാൽ വിജയ് വിജയത്തിന്റെ സോപാനങ്ങളിൽ എത്തും 🌹🙏🏻.... ഞങ്ങൾക്ക് ഒരുപാട് കാലം ദാസേട്ടന്റെ സ്വരം കേൾക്കാൻ ഭാഗ്യമുണ്ടാകും 🙏🏻🌹🙏🏻
@naveenradhakrishnan10159 ай бұрын
Satyam
@jayalekshmi929 ай бұрын
Nannayi oadi🎉🎉🎉
@vinodkarayil4524 ай бұрын
🙏🙏🙏
@ignatiousjohn54319 ай бұрын
Sangheetham daivadathamaya oru kalayanu adhine parihasikkaruthu. Aru padiyalum. Thanks
@Habibee123459 ай бұрын
വിജയ് ശരിയായ ദിശയിൽ 🔥🔥🔥മനോഹരമായി പാടി ❤️❤️❤️❤️❤️❤️❤️
@babulouis58209 ай бұрын
Supper...golden supper
@sanalckmadhav16119 ай бұрын
നന്നായിട്ടു ഉണ്ട് ഈ പാട്ട് ഇങ്ങനെ പാടാൻ തന്നെ പറ്റുള്ളൂ
@shyamvideos28199 ай бұрын
Fine ❤
@sathisanthosh625710 ай бұрын
അടിപൊളി... സൂപ്പർ 👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏
@jinuazhakeshan38289 ай бұрын
എന്തു സൂപ്പർ 😂
@babuthomaskk606710 ай бұрын
അയാൾ കച്ചേരി സ്റ്റൈലിൽ പാടുന്നു റെക്കോഡ് പോലെ അനുകരിച്ചാലേ പാട്ടാകൂ എന്ന് നിർബന്ധം പിടിക്കണോ
@Sijiarackal9 ай бұрын
Very correct Bro🎉
@Manushyan_1239 ай бұрын
കച്ചേരി ആണെങ്കിൽ minimum standard വേണം ....ഇത്ര നല്ല ശബ്ദം ഉണ്ടായിട്ടും പരാജയം
@SeemaKeekkottil-zi9iv10 ай бұрын
Sooper
@rejeshraphael10 ай бұрын
Woah 🤩😍
@ajayakumarpodiyan23279 ай бұрын
Super 🙏
@AbclkjM9 ай бұрын
KJsonvijysongverygood❤❤❤
@DileepzCreationz9 ай бұрын
Very nice
@kprahul68849 ай бұрын
Wowww❤❤❤❤❤
@azberashs646649 ай бұрын
എൻ.... എന്ന ഭാഗത്തെ ഭൃഗ ദാസേട്ടൻ പാടിയ അത്രയും വ്യക്തതയും ഭംഗിയും ആരും പാടി കേട്ടിട്ടില്ല...വിജയ് നല്ല ഗായകനാണ്... കഴിവുകൾ പുറത്ത് കൊണ്ട് വരാൻ അവസരം ലഭിച്ചിട്ടില്ല..
Let him learn and practice music much deeper like his father great legend Yesudas
@skm316110 ай бұрын
👍👌👌super Vijay yesudas.
@Thanksalot249 ай бұрын
🙏🙏👍👍👌👌❤️🌹🌹😊
@AnoopV012810 ай бұрын
മനോഹരം...
@WestendProductionandMarketing10 ай бұрын
❤️❤️വിജയ് ❤❤superb 👍👍
@Moonraj009 ай бұрын
❤❤
@baburajv30759 ай бұрын
Kalakeee ❤
@ramachandranramakrishnan38899 ай бұрын
Pls can you share the link of the full concert?
@r.a.a.m.9 ай бұрын
Lot of negative comments. What harm did he do to all those who have commented against him? It's a tough song and he has made good effort
@VRENDesi9 ай бұрын
Poli 🔥🔥
@smithasvlogs9 ай бұрын
Superrrr🎉❤
@Lathabiju787510 ай бұрын
👌👌🌹🌹🌹
@shajusmedia18739 ай бұрын
❤സൂപ്പര്‍.
@sanalckmadhav16119 ай бұрын
വയലിൻ ഉഷാർ ❤❤❤
@anjanagnair615110 ай бұрын
യേശുദാസ് സാറിനെ പോലെ സംഗീതത്തിനായി അർപ്പണം ചെയ്തിരുന്നെങ്കിൽ വിജയ് ഒരുപാട് ഉയരങ്ങളിൽ എത്തിയേനെ, എങ്ങനെയോ പാടി ഒപ്പിച്ചു
@babuthomaskk606710 ай бұрын
അത് മനുഷ്യ സാധ്യമല്ല മിത ഭക്ഷണം മിത ഭോഗം മിത പാനം മിത സംസാരം നിരന്തര സാധന നിരന്തര പഠനം പുകവലി മദ്യപാനം മുറുക്ക് ആജീവനാന്ത ഉപേക്ഷിക്കൽ രുചികരമായ ഒരുപാട് ഭക്ഷണപാനീയങ്ങളുടെ ആജീവനാന്ത ഉപേക്ഷിക്കൽ മൗനതപസ്സ് ഇനിയും അറിയത്തില്ലാത്ത എത്രയോ നിഷ്ഠകൾ
@anjanagnair61519 ай бұрын
@@babuthomaskk6067 true
@toms50509 ай бұрын
@@babuthomaskk6067all this things can be possible. That is why this things are based on man desires.
@ALONE-gc4fb9 ай бұрын
ഇവൻ ഇനി മലയാളം പാട്ടുകൾ പാടില്ലെന്ന് പറഞ്ഞിട്ട് 🤔എന്റെ ചെവിയുടെ കുഴപ്പമാണോ എന്നറിയില്ല, പ്രമദവനം വീണ്ടും ആ പാട്ടല്ലേ നിങ്ങളും കേട്ടത് 😂😂😂
@anjanagnair61519 ай бұрын
@@babuthomaskk6067 true
@sujithvijayakumarisujithvi95049 ай бұрын
😊🙏🙏🙏🙏
@kamalsundaraawaz302210 ай бұрын
👏👏👏👏👏
@idontcare71479 ай бұрын
😂 യേശുദാസ് ഇതു കേട്ടപ്പോൾ തകർന്നു പോയ് കാണും
@jonnychakupurakal2429 ай бұрын
Excellent Vijay !
@amal_m_prashanth9 ай бұрын
What a singer! 🔥
@binduraman680710 ай бұрын
Super,❤️
@mohananpuzhankara46869 ай бұрын
എവിടെ പഠിച്ചാലും നേരെയാവില്ല. അതാണ് കയ്യിലിരുപ്പ്.
@lissyfrancis65949 ай бұрын
അപ്പന്റെ ശബ്ദം അതെ പോലെ കിട്ടിയിരിക്കുന്നു. പക്ഷെ അത് വേണ്ട വിധം ഉപയോഗിക്കാൻ ശ്രെമിക്കുന്നില്ല.
@sureshbabuo.k64629 ай бұрын
🙏👍👍👍👏👏👏👏
@jayamolcchacko84969 ай бұрын
Sooooper❤
@hareeshkumar14739 ай бұрын
യേശുദാസ്.... മമ്മൂട്ടി ഇവരുടെ തൊഴിൽമേഖലയിൽ എങ്ങനെ മറ്റുള്ളവരുമായി വ്യത്യസ്തരാകുന്നു എന്നു ചോദിച്ചാൽ ഉത്തരം സിമ്പിൾ ആണ് അവർ അവരുടെ തൊഴിൽമേഖലയിൽ 101% ഡെഡിക്കേഷൻ കൊടുക്കുന്നു 🔥
@iris70309 ай бұрын
❤❤❤❤❤❤❤❤
@BABUSSS-uy3vp10 ай бұрын
ഗംഭീരം ❤️👍🙏
@sibin219-x7c9 ай бұрын
❤️❤️❤️🙏
@JVClipsny9 ай бұрын
Nice.
@RajuKp-j7d9 ай бұрын
Super
@DevaSandra10 ай бұрын
👏👏👏👏❤️❤️❤️❤️
@a-hislamicvoice85829 ай бұрын
Wow
@shajikanam800610 ай бұрын
Nice
@prasadpk749010 ай бұрын
👍
@gopinathpai975210 ай бұрын
Appante makan🎉
@anilnair85469 ай бұрын
😊❤
@bijudevasia44169 ай бұрын
Super👍
@samuelisaac246810 ай бұрын
Nice 👍
@shijeeshshijeesh96639 ай бұрын
❤️❤️❤️🌹🌹
@SudhakaranPk-x2z9 ай бұрын
ഗുരുത്വമില്ലായ്മ നിഴലിച്ച് കാണുന്നു. യേശുദാസിൻ്റെ മകനായാലും സ്വരസ്ഥാനം തെറ്റും. ഇല്ലേ ?
@baburajc.a17649 ай бұрын
👌🏻yess correct 👍
@rameshta64710 ай бұрын
ചിരിപ്പിച്ചു കൊല്ലു..😊😊
@RajuVKRaju9 ай бұрын
നിനക്ക് പറ്റുമോ?
@rameshta6479 ай бұрын
നീ. അത് ആരാണ്.
@Chirakkal.Sreehari.9 ай бұрын
Yesudasinte arppanabodhavum determinationum dedicationum undayirunnenkil... Kazhivu janmana alla adwanich thanne undavanm enn vyaktham
@Manushyan_1239 ай бұрын
Janmana nalla shabdham und pullik... njaano thaangalo sangeetham padichalm paadumbo aa resam kittiyen varilla
@Chirakkal.Sreehari.9 ай бұрын
@@Manushyan_123 janmana nalla sabdam labichu.. Pakshe ath venda reethikk sangeetham abyasichenkil inn etrayo uyarangalilekk urappayum vijay poyene
പന്തളം ബാലൻ ഈ പാട്ട് പാടുന്ന വീഡിയോകൾ യൂറ്റ്യൂബിലുണ്ട്. അത് ഒന്ന് കണ്ട് നോക്ക്
@rugmamohan41309 ай бұрын
അച്ഛന്റെ ഗുരുവിനെ മറക്കാതെ അച്ഛനെ പോലെ വരണം അച്ഛന്റെ ഗുരുവിന്റെ അനുഗ്രഹവും അച്ഛന്റെ അനുഗ്രഹവും വിജയ് യേശുദാസിനു കിട്ടും തീർച്ചയായും അതിൽ ഒരു മാറ്റവും ഇല്ല 👌
@muraleedharanp557010 ай бұрын
വിവേക് bgm super ആയി വായിച്ചു
@ITSME-sf5sc9 ай бұрын
ഇതിലും ഭംഗിയായി പാടുന്ന നിരവധി ഗായകർ നമുക്കിടയിലുണ്ട് അവർ പ്രശ്സ്തരുടെ മക്കളല്ല
@sahijamukundan50329 ай бұрын
Yes correct
@VinodiniVino-l9x10 ай бұрын
Monevijusoopper
@manojkrishnan58409 ай бұрын
😔😔
@harisitsmylife94779 ай бұрын
Film song padan patyumo kachetik
@iyervenkatachalam95399 ай бұрын
Already their r singers who mimcs Yesudas or inspired by him .At least we can natural singer who has a voice similar to Yesudas but should create his own style
@nomiko538710 ай бұрын
Superb
@rajus574310 ай бұрын
സൂപ്പർ
@jothikurian72709 ай бұрын
Yesudasinte sabdam makane kittukayullu. Keep it up.