സ്വരഭേദങ്ങൾ നിറയുന്ന സംഗീതവേദിയിൽ ഗാനഗന്ധർവ്വന് സ്നേഹോപഹാരം....

  Рет қаралды 930,245

Best of Flowers TV

Best of Flowers TV

Күн бұрын

Пікірлер: 928
@chandramohandamodaramenon4604
@chandramohandamodaramenon4604 Жыл бұрын
മനസ്സ് നിറഞ്ഞു, കേട്ട് മതിയായില്ല, ദാസേട്ടന് വേണ്ടി ഘഠം വായിക്കുന്ന തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ഇവിടെയും വായിക്കുമ്പോൾ ഈ സംഗീതാർപ്പണം പൂർണമായി.
@gpvlogs2304
@gpvlogs2304 2 жыл бұрын
8:36 to 8:57 ഹംസധ്വനി പോയ pok kndo😍😍😍😍😍😍😍
@sgbwonder9880
@sgbwonder9880 3 ай бұрын
Illa
@ARTWITHARUN
@ARTWITHARUN 18 күн бұрын
sathyam... ethokke levelila padunnath... ethra type swara sthanangaliloode oru hamsadhwani poyi... engane padiyalum athinte bhangi pokunnilla ennathanu valiya karyam... but dasettan live adipoli aanu... aa grace...performance
@ohmsri
@ohmsri 2 жыл бұрын
രണ്ടു സിംഹങ്ങളും നാലു പുലികളും പുറകിൽ ഒരു കുയിലും. ആഹാ...എന്തായിരുന്നു....പൂരം. ഇനി എന്നെങ്കിലും ഈ ഭാഗ്യമുണ്ടാവുമോ...
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
രണ്ടു പുച്ചകളും എന്നു പറയുന്നതാണ് ശരി.
@sobhanapm4617
@sobhanapm4617 2 жыл бұрын
കുയിലിനെ ശ്രുതി മീട്ടാൻ ഇരത്തിയത് ശരിയായില്ല
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
@@sobhanapm4617 ഇവർ രണ്ടുപേരും വല്ല്യ സംഗീതജ്ഞൻമാരുടെ മുന്നിൽ വെറും പുജ്യം.
@srk4667
@srk4667 2 жыл бұрын
@@jayakumarchellappanachari8502 വലിയ എന്ന വാക്കു കൊണ്ട് കവി എന്താണുദ്ദേശിക്കുന്നത്
@Spiderman66DD
@Spiderman66DD 2 жыл бұрын
@@jayakumarchellappanachari8502 avar oru south indian top singer aanu...
@babuthomaskk6067
@babuthomaskk6067 2 жыл бұрын
രാധാകൃഷ്ണൻ സാറിന്റെ ഘടം എന്നും സ്റ്റേജിന് ഒരഴകാണ്
@santhys5940
@santhys5940 2 жыл бұрын
മനോഹരം . ഒരു പാട് നാള് കൂടിയിട്ട് ഘടം തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ചേട്ടനെ കാണുന്നത്.
@sundareshkalleri168
@sundareshkalleri168 2 жыл бұрын
A
@varghesepaul8488
@varghesepaul8488 Жыл бұрын
മനോഹരമായ രീതിയിൽ സൗണ്ട് മിക്സ് ചെയ്ത ആ സൗണ്ട് എഞ്ചിനീയർക്കു കൂടി ഇരിക്കട്ടെ ഒരു പൂച്ചെണ്ട്.. ആരും ശ്രദ്ധിക്കാതെ പോകുന്ന ഇവർ,ഒരു നല്ല ടെക്‌നിഷ്യൻ, അതിലുപരി സംഗീതത്തിൽ അവഗാഹമുള്ള ഒരു കലാകാരൻ കൂടി ആയാലേ നല്ലൊരു സൗണ്ട് എഞ്ചിനീയർ ആകാൻ പറ്റൂ..ലൈവ് സൗണ്ട് മിക്സിങ് കുട്ടിക്കളിയല്ല...
@abhijitham6619
@abhijitham6619 6 ай бұрын
💯❤️
@ARTWITHARUN
@ARTWITHARUN 18 күн бұрын
sathyam
@ajayansadanandan2338
@ajayansadanandan2338 2 жыл бұрын
കച്ചേരികളിൽ എൻറെ ഇഷ്ടപ്പെട്ടത് വാതാപിഗണപതീം.. നല്ലൊരു സംഗീത വിരുന്ന്.....
@AKHILPS-y3n
@AKHILPS-y3n Жыл бұрын
ദാസേട്ടൻ പാടിയത് കേട്ടിട്ടുണ്ടോ അത് പോലെ പാടാൻ ഈ പാട്ട് ഇന്ന് ഭൂമിയിൽ ആരും ജീവിച്ചിരിപ്പില്ല
@anandpraveen5672
@anandpraveen5672 11 ай бұрын
Dasetan padiyathine aduthengum ithethillenkilum manoharam
@anandpraveen5672
@anandpraveen5672 11 ай бұрын
Yssssss
@prasadpk7490
@prasadpk7490 11 ай бұрын
👍👍👍
@harilal7450
@harilal7450 9 ай бұрын
Exactly! Athaarkkum sadhikkilla.
@Dingdodingdo
@Dingdodingdo 8 ай бұрын
ദാസേട്ടൻ മറ്റൊരു തലമുറയിലെ ഇതിഹാസമാണ്. വേറെ ഒരു ലെവൽ ആണത്.. താരതമ്യം ചെയ്യാൻ സാധിക്കില്ല.
@princethirunilam
@princethirunilam 2 жыл бұрын
M G sir addicted ❤❤❤❤
@sunithasuresh5614
@sunithasuresh5614 2 жыл бұрын
എനിക്ക് ഇഷ്ട്ടം ഉള്ള. രണ്ടു പേരയും ഒരുമിച്ചു പാടുന്നത് കണ്ടതിൽ. ഒരുപാടു സന്തോഷം 👏👏👏👏👏👏👏👏👍🏿👍🏿👍🏿👍🏿👍🏿👍🏿
@prasadsreedharannair6002
@prasadsreedharannair6002 2 жыл бұрын
Super 🙏
@santhoshramachandran9403
@santhoshramachandran9403 2 жыл бұрын
4th
@paalmuru9598
@paalmuru9598 2 жыл бұрын
Pepper
@vishnucb4911
@vishnucb4911 2 жыл бұрын
100 അടിച്ച ഫീൽ ആയി '. സൂപ്പർ
@bineeshank7594
@bineeshank7594 8 ай бұрын
😂😂😂❤❤
@pramilkumar2311
@pramilkumar2311 2 жыл бұрын
സ്വരമാധുരിയുടെ സുഖം! ആലാപന മികവിന്റെ ഗംഭീര വിരുന്ന് !! ആസ്വാദക മനസ്സിൽ കുളിർമഴ!!! സംഗതികൾ പെയ്തിറങ്ങിയ സംഗീത സദസ്സ് !!!!
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഒലക്കേടെ മുട്.
@mohananpn4245
@mohananpn4245 Жыл бұрын
ഗാന ഗന്ധർവ്വന് ഇതിലും വലിയ എന്തു പിറന്നാൾ സമ്മാന മാണു ഈ തൃമൂ ർ ത്തികളിൽ നിന്നും കിട്ടേണ്ടത്❤
@joymj7954
@joymj7954 2 жыл бұрын
മാഡത്തിന് പ്രതേഽകം അഭിനന്ദനങ്ങൾ ! എല്ലാവർക്കും പ്രണാമം.
@manjuchandran8314
@manjuchandran8314 2 жыл бұрын
പറയാൻ വാക്കുകളില്ല.... മഹത്തായ സംഗീത സഭ... ❤🙏🙏🙏👌 flowers ന് നന്ദി.. വീണ്ടും ഇത്തരം വേദികൾ പ്രതീക്ഷിക്കുന്നു
@npnp-cm8hq
@npnp-cm8hq 2 жыл бұрын
Wow
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
പറയാൻ വാക്കുകളുണ്ട്. ഇവരുടെ കച്ചേരി ഒട്ടും നന്നായില്ല. രണ്ടുപേരുടെയും ഭാവം കണ്ടാൽ തോന്നും , ഇവരാണ് ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരെന്ന്. നിങ്ങൾ ഇവരുടെ കച്ചേരി മാത്രമേ കേട്ടിട്ടുള്ളവെന്ന് തോന്നുന്നു. അതുകൊണ്ടാണ് നിങ്ങൾ ഇവരെ വാനോളം പുകഴ്ത്തുന്നത്.
@naatuvisesham
@naatuvisesham Жыл бұрын
​@@jayakumarchellappanachari8502😢😢nalla krimi undalle. Albendazole vangi kazik😂
@ramakrishanmk2188
@ramakrishanmk2188 2 жыл бұрын
ഇതുപോലെ ഉള്ള കിടിലൻ പെർഫോമൻസ് കാണാൻ ആഗ്രഹം ഉണ്ട് 😍😍😍
@omanaachari1030
@omanaachari1030 2 жыл бұрын
മൃദംഗം അപാരം, അതിലും ഒരുപടി മുകളിൽ ഘടകം. തകിൽ പറയണ്ടാ. എല്ലാം കൂടി ചേർന്നപ്പോൾ എന്താ പറയേണ്ടത് എന്നറിയില്ല. സൂപ്പർ സർ എം ജീ സർ എം ജെ സർ ഒത്തിരി അഭിനന്ദനങ്ങൾ 🙏🌹🙏🙏🙏🙏
@sudhap9135
@sudhap9135 2 жыл бұрын
ഘടം....ഘടകം അല്ല..
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
Parppatakam for pappatam !!!!!!!!!!!!
@balakrishnankaranchery2281
@balakrishnankaranchery2281 2 жыл бұрын
ഘടകം അല്ല ഘടം അല്ലേ ശരി ?
@TheSatube
@TheSatube 2 жыл бұрын
@@sudhap9135 അപ്പോഴേക്കും തിരുത്താനും പഠിപ്പിക്കാനും വരും ചില പണ്ഠിതർ. ഇക്കൂട്ടർ നല്ലത് കണ്ടാൽ മിണ്ടില്ല. ഒരു സ്പെല്ലിംഗ് mistake വന്നാൽ അപ്പോൾ ഓടി വരും. തിരുത്താനും വിജ്ഞാനം വിളമ്പാനും.
@sudhap9135
@sudhap9135 2 жыл бұрын
@@TheSatubeപണ്ഡിതയൊന്നുമല്ല.. തെറ്റു കാണുമ്പോഴല്ലേ ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തേണ്ടതും.....നമ്മളെക്കൊണ്ട് കഴിയന്നൊരു നല്ല കാര്യം ,എന്ന നിലയിൽ ചെയ്തുപോകുന്നതാ.....sorry....
@byjupvelayudhan791
@byjupvelayudhan791 2 жыл бұрын
ഗുരുവായൂർ എകാദശി കഴിഞ്ഞു ഇറങ്ങിയതുപോലുണ്ട്.. നാദബ്രഹ്മം
@sreegithgm3184
@sreegithgm3184 2 ай бұрын
നേരിട്ട് കാണാന്‍ പറ്റിയില്ല എങ്കിൽ എന്താ, ഇങ്ങനെ എങ്കിലും കാണാന്‍ പറ്റിയത് തന്നെ വലിയ അനുഗ്രഹം... 🙏 എല്ലാവരും ഒന്നിനൊന്ന് മെച്ചം.... ❤️🙏👌
@vinesh4241
@vinesh4241 9 күн бұрын
സംഗീതം അറിയില്ലെങ്കിലും.... ഇതുപോലുള്ള സംഗീത മേള ലയം ഒരുക്കി തന്ന ഫ്ലവർസ് ചാനലിന് ഒരായിരം നന്ദി.. ഇനിയും ഇതു പോലുള്ളത് സംപ്രേഷണം ചെയ്യാൻ സാധിക്കട്ടെ ❤️❤️❤️
@SreekumarG-c1x
@SreekumarG-c1x Жыл бұрын
വളരെ 🙏🏽മനോഹരമായ സംഗീത കച്ചേരി.... സംഗീത കൊമ്പൻ മാർ.... ഏറ്റു മുട്ടുന്നു.....😅😅😅😊😊😊😊🙏🏽🙏🏽🙏🏽🙏🏽🙏🏽
@VijayaLakshmi-vl4lw
@VijayaLakshmi-vl4lw 2 жыл бұрын
Exemplary ഗാന ഗന്ധർവന്മാർക്ക് വന്ദനം, വന്ദനം, നമിക്കുന്നു. എന്തൊരു ഭംഗി എന്തൊരു ആനന്ദം കേൾക്കാനും, കാണാനും, ഇനിയും സുന്ദരമായ ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. Thank you. Thank you Thank you So much. M J jii and Srikumar ji 🙏🙏🙏🌹🌹🌹❤️❤️❤️❤️🌹🌹🌹💐💐💐💐💐💐💐
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഇവർ ഗാനഗന്ധർവ്വൻമാരോ ? ഇവിടുത്തെ വല്ല്യ പാട്ടുകാരുടെ മുന്നിൽ ഇവർ ഇസ്പേഡ് ഏഴാംകൂലികൾ.
@vasudevanandabramhanandabh943
@vasudevanandabramhanandabh943 2 жыл бұрын
ഇതാണ് ഗന്ധർവ്വ സംഗീതം. ബലേ ദേഷ്
@nikhildascs
@nikhildascs Жыл бұрын
ഗാന്ധർവ്വ സംഗീതത്തിനു സമർപ്പിക്കാൻ ഇതിൽ കൂടുതലായി ഒന്നും വേണ്ടാ...ഹൃദ്യമായ ആലാപനം...വ്യത്യസ്തമാർന്ന ഒരു വോക്കൽ &ഇൻസ്‌ട്രുമെന്റൽ ജുഗൽ ബന്ദി..തീർച്ചയായും മാസ്റ്റേഴ്സ്നു മാത്രമേ ഈ ഒരു സമർപ്പണവും സംഗീത വിരുന്നും ഒരുക്കാൻ ഒക്കുകയുള്ളു
@radhakrishnankrishnan8327
@radhakrishnankrishnan8327 Жыл бұрын
ഓ എന്താ ഒരു സുഖം ഞാൻ മിക്കവാറും ഈ ഒരു കീർത്തനം കാണും എല്ലാവരും ഒന്നിനൊന്നു മികച്ച പ്രതിഭകൾ ❤
@bharathantp7019
@bharathantp7019 2 жыл бұрын
🕉️🇮🇳🕉️🇮🇳🕉️🇮🇳Our Keralam,, Hamaara Bhaaratham, And Aham Brahmasmi and Thathuam Asi 🕉️🇮🇳🕉️🇮🇳🕉️All together 🇮🇳🕉️🌹🇮🇳🕉️🇮🇳Blessed are Viewers 🕉️🕉️🕉️🇮🇳🇮🇳🇮🇳🕉️🕉️🕉️
@viswambharanviswambharan4592
@viswambharanviswambharan4592 3 ай бұрын
ശുദ്ധസംഗീതം ഹൃദയംകൊണ്ട് പാടുന്ന കേരളത്തിന്റെ അഭിമാനമായ സംഗീതജ്ഞൻ ശിവജി സാർ 🙏🙏🙏🙏 സാറിന്റെ ഒരുപാട് കച്ചേരികൾ നേരിൽ കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.. ഒരു കച്ചേരിയിൽ വളരെ വിസ്‌തരിച്ചു അതിമനോഹരമായി ആലപിച്ച മധ്യമാവതിയും രാമകഥാസുധയും മറക്കാൻ കഴിയുന്നതല്ല.. 🙏🙏🙏🙏
@premaf.suresh725
@premaf.suresh725 2 жыл бұрын
Super super. Had tears flowing listening to the magic called music.
@Edakkaadan
@Edakkaadan 2 жыл бұрын
പൊളിസാനം 👍👍👍👍👍👍👌👌👌👌👌👌 മനസ്സ് നിറഞ്ഞു..
@kaypipee
@kaypipee 6 ай бұрын
Outstanding performance! One of the best performances in Hamsadhwani raga originally composed by Muthuswamy Dikshitar! By far this 20 minutes rendition by all these artists particularly the male vocal with excellent base sound is a rare and really lilting; feel like listening again and again with cam with Bose ear buds!
@musicbeats6302
@musicbeats6302 2 жыл бұрын
Mg's voice... Wonderful..Wow....❤❤
@satheesanparameswaran2375
@satheesanparameswaran2375 2 жыл бұрын
രണ്ടു സംഗീതസമ്റാട്ടു കളുടെ സമന്വയം. ഗംഭീരം
@jayakumarb8361
@jayakumarb8361 2 жыл бұрын
രണ്ടല്ല പിന്നിൽ തമ്പുരാ മീട്ടുന്നതും പുപ്പുലി തന്നെ 👌👌
@rajankalathiparambil1193
@rajankalathiparambil1193 2 ай бұрын
താടി പാടുന്നത് ശരിയല്ല. ശബ്ദവും മോശം. എംജിയുടെ കൂടെ വേറെ നല്ല ഒരാളായിരുന്നു വേണ്ടത്.
@ajeeshpp8224
@ajeeshpp8224 2 жыл бұрын
ദിവസവും തിരഞ്ഞുപിടിച്ചുകേൾക്കും അത്രയും മനോഹരം
@kmupeter7355
@kmupeter7355 2 жыл бұрын
Iniyum dharalam practice aavashysmane. Best of Luck.
@vindm.a7633
@vindm.a7633 2 жыл бұрын
സംഗതികൾ വാരിവിതറി👏👏👏👏
@divakarannairkoormal3041
@divakarannairkoormal3041 2 жыл бұрын
വളരെ നന്നായി ആസ്വദിച്ചു.
@ChadrasenanRamakrishnan
@ChadrasenanRamakrishnan 6 ай бұрын
ആ ഭഗവാൻ്റെ അനുഗ്രഹമുള്ള ആ സ്വരമുള്ള സക്ഷാൽ ദാസേട്ടൻ്റെ വാതാപി കേട്ട് ഞാൻ ശ്രദ്ധിച്ചിട്ടു പോലും ഒന്നു മനസിലാക്കി പാടാൻ ഇനി എത്ര ജന്മ എടുത്താലും ആരേ ക്കൊണ്ടും പറ്റില്ല🎉😮😮😮😮 നന്ദി
@sathiradhakrishnan7506
@sathiradhakrishnan7506 Жыл бұрын
മനസ്സുനിറഞ്ഞു 🙏🙏🙏 എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ 👍💐
@josephkollannur5475
@josephkollannur5475 2 жыл бұрын
ഗാനഗന്ധർവ്വൻ KJ യേശുദാസിന് ഏറ്റവും അനുയോജ്യം ആണ് ഈ സംഗീത പിറന്നാൽ സമ്മാനം.🎼🎵🎶🎹🎸🎻🎺🎷
@rajushibijerryregis1573
@rajushibijerryregis1573 2 жыл бұрын
MG സർ MJ സർ ശ്രീ ഇടപ്പിള്ളി അജിത്‌ കുമാർ സർ മറ്റെല്ലാവരും തകർത്തു.... 🙏🙏🙏🙏❤️💞
@CvSathyendranath-ur9yj
@CvSathyendranath-ur9yj Жыл бұрын
Superb renderings sir we thank you heartily 🙏🙏🙏🙏🙏
@unnikrishnankk9032
@unnikrishnankk9032 2 жыл бұрын
കണ്ണും മനസ്സും നിറഞ്ഞു.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kannurbabu-musicworld3460
@kannurbabu-musicworld3460 Жыл бұрын
ശുദ്ധ സംഗീതം പഠിച്ച് അറിഞ്ഞിട്ടു തന്നെയാണ് ഇവർ എല്ലാത്തരത്തിലും ഉള്ള പാട്ടുകൾ പാടുന്നതും വ്യത്യസ്തമായ പാട്ടുകൾ സൃഷ്ടിക്കുന്നതും എന്ന് ഇപ്പോൾ മനസിലായില്ലേ. അപ്പോൾ... ഇവർ ആലാപനത്തിലും സംഗീത സംവിധാനത്തിലും വേറിട്ട്‌ നിൽക്കുന്നു. അഭിനന്ദനങ്ങൾ... 👏👏👍🏻👍🏻.
@janutm6913
@janutm6913 2 жыл бұрын
ഇഷ്ടപ്പെട്ട സ്തുതി കേട്ടിട്ട് മതിയാവുന്നില്ല.🙏🌹🌹🌹❣️💕
@vijayfan7181
@vijayfan7181 2 жыл бұрын
എന്താ.. പറയുക.. ശരിക്കും ആസ്വദിച്ചു 😍🙏👍💕💕💕💕💕💕
@ushaganesan4141
@ushaganesan4141 2 жыл бұрын
Marvellous sangeeta kacheri. Brilliant performance.Happy to hear and digest .Thank u sirs for such a wonderful programmee
@sasikumarv231
@sasikumarv231 Жыл бұрын
തൃപ്പൂണിതുറ രാധാകൃഷ്ണൻ, ഘടം.. What a nostalgia from doordharshan 🌹
@babylevi1227
@babylevi1227 2 жыл бұрын
Jayachandran is an engineer. His father Madhu sir was an expert engineer in the KSEB. I had an opportunity to work with him. Very happy to hear from Jayachandran along with my dear MG Sreekumar.
@AlamKhan-ll1wq
@AlamKhan-ll1wq 2 жыл бұрын
What do u mean by Expert Engineer? Jaychandran is also a well known music director and a foodie?
@aryadevi9994
@aryadevi9994 Жыл бұрын
എന്റെ ഈശ്വരാ ഈ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ മാഷിന്റെ ഘടം എത്രയോ വർഷങ്ങളായി ദാസേട്ടന്റെ കൂടെ കേൾക്കുന്നു! മാഷിന് ഒരു മാറ്റോം ഇല്ല 🙏
@ajeeshpp8224
@ajeeshpp8224 Жыл бұрын
👍👍👍
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഘടം. കൊള്ളാം.പക്ഷെ ഗായകൻമാർക്ക് ജാഡ മാത്രം. നല്ല പാട്ടുകാർ പാടിയിരുന്നെങ്കിൽ കേൾക്കാൻ രസം കണ്ടേനെ. ഇവരെ ഓടിക്കണം.
@laxmyvenkatraman1232
@laxmyvenkatraman1232 Жыл бұрын
​@@ajeeshpp8224🎉 15:21
@mariyappa-ju7zh
@mariyappa-ju7zh Жыл бұрын
@@jayakumarchellappanachari85020
@baburajachuthanvadakkedath6555
@baburajachuthanvadakkedath6555 Жыл бұрын
​@@jayakumarchellappanachari8502ennaal nee paadeda, oole.
@balachandranmenon716
@balachandranmenon716 2 жыл бұрын
യേശുദാസിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻
@sureshkumars6044
@sureshkumars6044 2 жыл бұрын
😀😀😀😀😀😀
@linsonantony2501
@linsonantony2501 3 ай бұрын
ശരി
@SudheshSudheshts
@SudheshSudheshts 3 ай бұрын
Dasettan legend of this song..
@omanaachari1030
@omanaachari1030 2 жыл бұрын
Wahaa. Good. Super classical enthu resam🙏🙏🙏🙏
@dasanmdmnatural
@dasanmdmnatural Жыл бұрын
നവരാത്രിമണ്ഡപമൊരുങ്ങി ഇവിടെ ആനന്ദാമൃതസംഗീതമുണർന്നു..ഉയർന്നൂ.... ലോകത്ത് സെക്കൻറിൽ ജനകോടികൾ കേൾക്കുന്ന മലയാള സിനിമ/സംഗീത/ഗാനങ്ങൾ കേരളത്തിന് അഭിമാനമാണ്, ഇവിടെ സംഗീതസാന്ദ്രമാക്കിയ എല്ലാ കലാപ്രതിഭകൾക്കും ഗാനഗന്ധർവ്വനും ഭാവുകങ്ങൾ അരുളുന്നു❤❤❤❤❤❤❤❤ Thanks - all the best - team vlog, google, youtube etc❤❤❤
@henavn9120
@henavn9120 11 ай бұрын
👍👍
@dasanmdmnatural
@dasanmdmnatural 11 ай бұрын
കൂട്ടത്തിൽ നാടകഗാനങ്ങളും നമ്മെ ആനന്ദഗീതങ്ങളാക്കുന്നു💜💜💜
@premachandranc5972
@premachandranc5972 2 жыл бұрын
MG,MJ,Anu mem and all other acompaniments are superb.Worth watching.Congrates Flowers and SK sir.Expect such programmes in future.
@vasanthat1108
@vasanthat1108 11 ай бұрын
Superb
@girilalgangadharan4137
@girilalgangadharan4137 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👌🏻👌🏻👌🏻എല്ലാ വരും വളരെ നല്ലതായി പക്കാ വായിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👌🏻
@pkvnair602
@pkvnair602 2 жыл бұрын
Very good coordination between the two legends. Overall a treat to eyes and ears!
@josecv7403
@josecv7403 2 жыл бұрын
ഗാന ഗന്ധർവ്വന് എല്ലാവരും കൂടി സമർപ്പിച്ച സമ്മാനം കിടിലോൽ കിടിലം!
@dineshank5991
@dineshank5991 2 жыл бұрын
ശ്രവണസുന്ദരം ഈ സംഗീതം
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
​@@dineshank5991 ഒട്ടും സുന്ദരമല്ല. നിങ്ങൾ നല്ല പാട്ടുകാരുടെ പാട്ടുകൾ കേട്ടിട്ടില്ല. എം. ജയചന്ദ്രന്റെ ഭാവം കണ്ടാൽ തോന്നും അയാളാണ് ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരനാണെന്ന്. എം.ജി.യും അതുപോലെതന്നെ. ഇവരുടെ അടവുകൾ സംഗീതത്തെപ്പറ്റി അറിഞ്ഞുകൂടാത്തവരുടെ മുൻപിൽ മാത്രം ചെലവാകും. നല്ല കീർത്തനം ഇവർ രണ്ടുപേരുംകൂടി പാടി വികൃതമാക്കി.
@harikumaramenon9010
@harikumaramenon9010 2 жыл бұрын
Exhilarating Alap! Hats off to all in salute to the master Dr. Jesudas!
@rajiumasuthan8657
@rajiumasuthan8657 Жыл бұрын
Wow NO WORDS TO SAY Hats off for every artist i am very happy to listen very nice music performance.
@rbabu1812
@rbabu1812 2 жыл бұрын
Soulful, fascinating, soothing, heavenly treat, what else
@santhosh-gy7zc
@santhosh-gy7zc Жыл бұрын
പുനലൂർ മുരളി ചേട്ടൻ 🙏🏽❤️
@satheeshmuriyamangalath3429
@satheeshmuriyamangalath3429 2 жыл бұрын
അസ്സലായി, എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👏👏👏👏👏🙏🙏🙏
@asangwan2904
@asangwan2904 2 жыл бұрын
🙏Anuradha Sriram. most talented classic n playback singer with tampura ❤️❤️❤️❤️❤️
@MH-gv3fq
@MH-gv3fq 2 жыл бұрын
കിട്ടിലൻ perfomance 🙏🙏🙏proud of you both 😍❣️❣️❣️❣️❣️❣️❣️
@CosmicPurpleExplosion790
@CosmicPurpleExplosion790 2 жыл бұрын
Anu Mam MJ Sir MG sir super 🥰🥰🥰
@rexre6774
@rexre6774 2 жыл бұрын
Instrumental players...oru rakshyam illa. നമിച്ചു.. especially.. ഘടം,thakil,mridhngam...😍😍😍❤️❤️
@mahadevank7427
@mahadevank7427 2 жыл бұрын
What a fabulous rendition.. all of them legends.. eventhough I don't know karnatic music. But I saw this vedio more than 3 times continuously. Since their alap and presentation was great. Hats off sir
@sasinathts2105
@sasinathts2105 2 жыл бұрын
ഇത് ഫ്ലവേഴ്സിൽ ടെലിക്കാസ്റ്റ് ചെയ്ത ദിവസം കാണാൻ (കേൾക്കാൻ) കഴിഞ്ഞില്ല. ആ വിഷമം ഇപ്പോൾ തീർന്നു. മേളക്കാരിൽ ആരാണ് മുമ്പിൽ എന്ന് പറയാൻ കഴിയുന്നില്ല. ഒന്നിനൊന്ന് മെച്ചം എന്ന് പറയാൻ മാത്രമേ കഴിയൂ. ഇടയ്ക്ക് അനുരാധ കൂടി ചേർന്നപ്പോൾ അതിമനോഹരമായി.
@ravindranothayoth2389
@ravindranothayoth2389 Жыл бұрын
ഗംഭീരം അത്യുഗ്രൻ! മൂന്ന് സംഗീത വിദുഷികൾക്കും അഭിനന്ദനങ്ങൾ
@shivayogtravel
@shivayogtravel 2 жыл бұрын
Godly People. This programme takes into a high state of super consciousness. Highly talented programme!!!! Pranam. Namaskaram
@akhilbnair5758
@akhilbnair5758 Жыл бұрын
ഇത്‌ മനോഹരം 👌...എന്നാൽ "Vathapi Ganapathim Bajeham - Yesudas."എന്നുയൂട്യൂബിൽ കൊടുത്താൽ നിങ്ങൾക്കു " ഒരു ഗന്ധർവ്വൻ സ്വർഗത്തിൽനിന്നും വന്ന് പക്കമേളക്കാരുടെ കൂടെ ഇരുന്നു പാടുന്നത് കാണാം..🔥!✨️🙏🙏🙏🙏🙏!!!!! എന്റെ ദാസേട്ടൻ!!!!!...🙏🙏🙏
@prasadpk7490
@prasadpk7490 Жыл бұрын
@skstkm
@skstkm 11 ай бұрын
❤❤❤
@anandpraveen5672
@anandpraveen5672 11 ай бұрын
Yssssss dasetan
@n.krishnaniyer847
@n.krishnaniyer847 2 жыл бұрын
Excellent presentation 👍🏻 with regards and very happy. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 2 жыл бұрын
DIKSHITHAR ITHU KETTAL AATHMAHSTHYS CHEYYUM
@ManojNair123
@ManojNair123 2 жыл бұрын
😮 Mind blowing performance ❤️ Namikkunnu 🙏🏽
@mpvamanan8886
@mpvamanan8886 2 жыл бұрын
ക്ലാസിക്കൽ കീർത്തനം.....ഇമ്പം..... സുന്ദരം..... മനസിനെ കോരിതരിപ്പിച്ചു...... 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹❤❤🌹🙏🌹🙏❤❤🙏🌹❤🙏🌹🙏
@ramsi62
@ramsi62 2 жыл бұрын
AWESOME PEROFRMANCE. WONDERFUL TEAM EFFORT. WE ARE SPELLBOUND. WE ARE EXPECTING MANY MORE LIKE THIS IN THE DAYS AHEAD.
@jinan39
@jinan39 2 жыл бұрын
കേരളക്കരയുടെ അഭിമാനതാരങ്ങൾ.... ❤❤❤
@AbhiRam-qr5oe
@AbhiRam-qr5oe 2 жыл бұрын
Goosebumps.... What a performance ❤❤❤❤❤❤❤❤❤❤❤❤❤. Thanks to the Team ❤
@magiciangopinathpisharody4949
@magiciangopinathpisharody4949 2 жыл бұрын
One of the best കച്ചേരിസ് ever enjoyed 🌹🙏🙏🙏🙏🙏🙏🙏
@sathirajan9018
@sathirajan9018 Жыл бұрын
ആഹാ... ഒരു സംഗീതവർഷം ചൊരിഞ്ഞു 🙏🏼🙏🏼🙏🏼🌹🌹🌹💐💐💐
@sanalom717
@sanalom717 2 жыл бұрын
അവസാനത്തെ ഇൻസ്ട്രുമെൻറിലുള്ള ആ പിടുത്തം,, No രക്ഷ
@amalrajmr9476
@amalrajmr9476 2 жыл бұрын
വയലിൻ, ഇടപ്പള്ളി അജിത് സർ കേൾക്കാൻ എന്താ ഒരു സുഖം 🙏🏻🙏🏻
@josekumar185
@josekumar185 2 жыл бұрын
Great rendering...hats off...to you both legends..
@souparnikageetham
@souparnikageetham 2 жыл бұрын
For you
@nandakumaranpp6014
@nandakumaranpp6014 2 жыл бұрын
നല്ലൊരു സംഗീതവിരുന്നു്. ദാസേട്ടനു ബഹുമാനം....
@anchalsurendranpillai2775
@anchalsurendranpillai2775 2 жыл бұрын
അതി ഗംഭീരമായ ഒരു സംഗീത വിരുന്നു സമ്മാനിച്ച ഇതിൽ ഈശ്വാരംശം ഉള്ള എല്ലാ കലാകാരന്മാർക്കും ഈ എളിയവന്റെ അഭിനന്ദനത്തിന്റെ നുറ് നുറ് നറു മലർ ചെണ്ടുകൾ.
@souparnikageetham
@souparnikageetham 2 жыл бұрын
For you
@anchalsurendranpillai2775
@anchalsurendranpillai2775 2 жыл бұрын
@@souparnikageetham എനിക്ക് ഇഷ്ട്ടം പെട്ടു ശ്രീകുമാറിന്റെ വോയിസ്‌ കൊള്ളുക ഇല്ല എങ്കിലും പാടാൻ അറിയാം. പിന്നെ ഞാനോക്കെ സംഗീതത്തിൽ പണ്ഡിതന്മാരല്ല എങ്കിലും പാട്ട് കേട്ടാൽ കൊള്ളാമോ കൊള്ളുക ഇല്ലേ എന്ന് പറയാൻ അറിയാം എന്നാണ് കരുതുന്നത്. എനിക്ക് എന്നേ കുറിച്ചുള്ള ധാരണ തെറ്റിയതിൽ ക്ഷമിക്കണം. താങ്കളെ പോലെ ഉള്ള അതികായന്മാർ ഉള്ളപ്പോൾ നമുക്ക് എന്ത് പ്രസക്തി. ഓക്കേ താങ്ക്സ്
@sureshbabue9385
@sureshbabue9385 Жыл бұрын
​@@anchalsurendranpillai2775ശ്രീകുമാറിന്റെ വോയ്സ് കൊള്ളില്ല. അല്ലേ. നമസ്കാരം. കൂടുതൽ ഒന്നും പറയുന്നില്ല.
@anchalsurendranpillai2775
@anchalsurendranpillai2775 Жыл бұрын
​​@@sureshbabue9385വോയ്‌സ് കൊള്ളുക ഇല്ല സംശയം ഒന്നും വേണ്ട.
@swaminathanramamurthy5957
@swaminathanramamurthy5957 8 ай бұрын
I am unlucky to listen your program at Chennai. Very good voice. Bronze metal voice. Good luck.keep it up.Ram Ram
@chandrasekharan9707
@chandrasekharan9707 2 жыл бұрын
Became emotional several times after watching this . Superb Music. All the people in the Dias were superb.
@ravindrannair285
@ravindrannair285 2 жыл бұрын
P
@LovelyDodoBird-cj8ts
@LovelyDodoBird-cj8ts 6 ай бұрын
ഓരോരുത്തരുടെയും വേഷം മനോഹരമായി ആടി - ഒരു പാടു സന്തോഷം ഹനുമാർ കോവിലിൽ ഭജനതുടങ്ങുമ്പോൾ എൻ്റെ പ്രിയതമൻ മൃഭംഗം കൊട്ടി വാതാപി പാടിയിരുന ഇന്നദ്ദേഹമില്ല മലപ്പുറത്തിരുന്ന് ഈ കച്ചേരി കണ്ടു കേട്ടു കണ്ണു0 മനസ്സും നിറഞ്ഞു
@chandrasekharan9707
@chandrasekharan9707 2 жыл бұрын
Excellent singing by all the three stalwarts of Music. No words.
@gopalannp1881
@gopalannp1881 2 жыл бұрын
One of the best rendition of Vathambi ( in Hamsadwani) I have ever heard, with no unnecessary embelishments. Hats off to the entire team
@BRBala
@BRBala 2 жыл бұрын
It is not vathambi, it is vathapi ganapathim.
@gopalannp1881
@gopalannp1881 2 жыл бұрын
@@BRBala Agree. May be you are technically correct.But listen to many singers carefully,and they pronounce "vathambi"
@raghup.c8106
@raghup.c8106 2 жыл бұрын
Extraordinary melodious kacherry All instraments performs Supper God bless all of them
@sidharthsuresh333
@sidharthsuresh333 Жыл бұрын
Only after KJ Yesudas 🙏🙏🙏🤌🤌
@kumarpradeep6668
@kumarpradeep6668 2 жыл бұрын
What a treat!!! Feel blessed to beiving and enjoying their rendition along with finest artists playing the accompaniments
@haridasvarrier4907
@haridasvarrier4907 2 жыл бұрын
അടിപൊളി
@sarojiniammav.s8654
@sarojiniammav.s8654 2 жыл бұрын
Buy. Super
@sarojiniammav.s8654
@sarojiniammav.s8654 2 жыл бұрын
Super
@souparnikageetham
@souparnikageetham 2 жыл бұрын
For you
@sathischandrakn9953
@sathischandrakn9953 2 жыл бұрын
The great great great song wóoderfull. Very very nice-song Beautiful Favorite songs 👍
@sunithasuresh5614
@sunithasuresh5614 2 жыл бұрын
M. G. Sir. Jsyan. Sir.. സൂപർ 🙏🙏🙏🙏🙏🙏🙏👏👏👏👏👏👏🌹🌹🌹🌹🌹
@ShajiKudiyirickal
@ShajiKudiyirickal 11 ай бұрын
Superb! ഇത്രയും ഹൃദ്യമായ ഒരു ഓട്ടൻതുള്ളൽ ഞാനിതുവരെ കണ്ടിട്ടില്ല.❤
@RajeshSivan-sb2nh
@RajeshSivan-sb2nh 8 ай бұрын
പോപ്പുലർ ഫ്രണ്ട് നിരോധിച്ചു അണ്ണാ
@agopalkgd
@agopalkgd 2 жыл бұрын
Climax- Nenmara, uthralikkaavu and thrissur pooram fireworks 🎇
@anandannair2621
@anandannair2621 2 жыл бұрын
Thank you so much. What else, I have no words. God bless all of you.
@aanil35
@aanil35 2 жыл бұрын
Nice...and its more of a cinematic nature. But I recommend to hear Dasettan version of the same... This proves how charismatic is Dasettan's rendition and beauty of the nuances he presents is phenomenal... Arundathi Ma'am has done it well.
@nanichand
@nanichand 2 жыл бұрын
ഇവിടെ ഇവരുടെ പാട്ടിനെ പറ്റിയല്ലേ പറയേണ്ടത് 😊?
@souparnikageetham
@souparnikageetham 2 жыл бұрын
For you
@MegaNayakan
@MegaNayakan 2 жыл бұрын
One small correction; she's Anuradha Sriram
@premkumarmallya
@premkumarmallya 2 жыл бұрын
@@nanichand Yes. You are right. Each singer can sing in his own style. Yesudas himself has agreed that there are many limitations to his kacchery because, he has to give a lot of time & energy for film songs.
@krishnanchallapalli7646
@krishnanchallapalli7646 8 ай бұрын
Adbhutam.. Both of brothers sang the keertana of muthuswamy dikshitar very beautiful... Nice... 🌹🌹🌹🌹🙏🙏🙏❤️❤️❤️.
@0003steed
@0003steed Жыл бұрын
Beautiful rendition... Just took me into trance 🥹
@ratish9731
@ratish9731 2 жыл бұрын
One of the bests of Dasettan's Master, Sri. Chembai Bhagavatar favorite and Masterpiece, This is a Great Gift to Dasettan in his Birthday Thanks for Sri.M.G.Sreekumar, M.Jayachandran, set.Anuradha and whole team Good performance God Bless youbAll
@jayalakshmyraveendranpilla8671
@jayalakshmyraveendranpilla8671 2 жыл бұрын
എംജെ. എംജി സൂപ്പർ ❤️
@gopalsamysrinivasan5347
@gopalsamysrinivasan5347 2 жыл бұрын
The most melodious rendering of Vathabi song I have heard. Gopal Srinivasan
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 219 МЛН
Flowers Top Singer 4 Mega Marathon Grand Finale | Part - 4
56:03
Top Singer
Рет қаралды 571 М.
PART 2 || THRIKODITHANAM SACHIDHANANDAN SONGS || KACHERY || Ranga pura vihara
1:08:17
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2 МЛН