കേരളത്തിൽ ഒത്തിരി മോട്ടിവേഷനൽ സ്പീക്കർമാർ ഉണ്ടായി ക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നിങ്ങൾ വിത്യസ്ഥമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നു,,, വളരെ നന്ദി... NLP എന്ന് പറഞ്ഞ് ജനങ്ങളെ പിഴിയുന്ന കുറെ എണ്ണം കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്,,, നിങ്ങൾ അതിലൊരാളാകാതിരിക്കാൻ ശ്രമിക്കുമല്ലോ,,,,എല്ലാ വിധത്തിലുള്ള ആശംസകളും നേരുന്നു....god bless you... and your family with pure Love and light...
@rihabpvr90486 жыл бұрын
It's not about motivation.. allways controle urself and whatch people always..
@manojtharangini73216 жыл бұрын
ജനങ്ങളെ പിഴിയുന്ന കുറെ എണ്ണം കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്,,, നിങ്ങൾ അതിലൊരാളാകാതിരിക്കാൻ ശ്രമിക്കുമല്ലോ- if avoideded this negative sentence.. it was a very good comment.
@monishsharaf51216 жыл бұрын
Manoj, you are right
@islamicmotivation68035 жыл бұрын
Thanks
@suhanatasneem37496 жыл бұрын
what do you want.... Wants you.... നമ്മൾ എന്താണോ അന്വേഷിക്കുന്നത് ,,, അത് നമ്മെയും അന്വേഷിക്കുന്നുണ്ട്,,, എന്ന ഒര് കാര്യം നമ്മൾക്ക് എപ്പോഴാണോ മനസ്സിലാക്കാൻ കഴിയുന്നത് ആ സമയം മുതൽ നമ്മൾ തേടിക്കൊണ്ടിരിക്കുന്ന ത് നമ്മളെ തേടി എത്തും,,,,, നെപ്പോളിയൻ ഹിൽ പറഞ്ഞത് Dream big എന്നാണ്,,, ഇതിൽ വിക്തമായ ഒര് അർത്ഥ മുണ്ട്,,,,
@Puppy-s5p6 жыл бұрын
SUHANA TASNEEM nice 1
@anjalirenju50096 жыл бұрын
👍
@rahilaabdulsalam74215 жыл бұрын
Nice
@extontechnologies86865 жыл бұрын
നിങ്ങളും വളരെ മനോഹരമായി ക്രിയാത്മകമായ കാര്യങ്ങൾ പറയുന്നുണ്ടല്ലോ ...thank u
@saliamigo62893 жыл бұрын
Correct 👌👌
@praveenpk16094 жыл бұрын
മനശാസ്ത്രപരമായ വസ്തുതകൾ പറഞ്ഞുകൊണ്ട് വിവരിക്കുന്നതിനാൽ ഈ വീഡിയോ കൊണ്ട് താങ്കൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്നകാര്യം വളരെ ലളിതവും കാര്യക്ഷമവുമായി ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.വളരെ നല്ല വീഡിയോ..
@gilbertraphael8917 Жыл бұрын
Super
@bettyjoshy88484 жыл бұрын
ഇത് കേൾക്കുമ്പോൾ നല്ലൊരു പോസിറ്റീവ് എനർജി തോന്നുന്നു....... Thanku sir....... 🙏🙏
@baijupk13796 жыл бұрын
വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ...
@omnamashivaya11454 жыл бұрын
😂😇 അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം സന്മനസുള്ളവർക് ഭൂമിയിൽ സമാധാനം thanks bai
@ms-rf4it3 жыл бұрын
എന്തോ വല്ലാത്ത ഇഷ്ടമാണ് നിങ്ങളുടെ വീഡിയോകൾ...
@linsonaugusthy97606 жыл бұрын
സൂപ്പർ... ' Sir ഒത്തിരി motivation Videos കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് Sir ഉപയോഗപ്രദമായ ഒന്ന് കാണുന്നതും അഭിനന്ദിക്കണമെന്നു് തോന്നിയതും. ....
@sibivp5752 жыл бұрын
My life changed step by step.. I win.. I belive my self and god.. നന്ദി സുഹൃത്തേ 🙏
@salimpc14745 жыл бұрын
നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ... Introvert ആയ ഞാൻ നിങ്ങൾ കാരണം ഇപ്പോൾ മാറി കൊണ്ടിരിക്കുകയാണ്... 6മാസം ആയി ഡെയിലി നിങ്ങളുടെ എല്ലാ വിഡിയോസും കണ്ടുകൊണ്ടിരിക്കാ.. ഒരുപാട് നന്ദിയുണ്ട്....
@manjuk.m93684 жыл бұрын
Thank you sir
@preejaminnuzz27472 жыл бұрын
Thanku sir....nigglude power ful motivation words..athu lifilek power ayii kerunnu thanku so much.. god bless u
@bacardi27126 жыл бұрын
നിങ്ങളുടെ വാക്കുകൾ വളരെ ശക്തി തരുന്നൂ.....എൻറെ മനസ്സിന്.....താങ്കൾക്ക് ഇത് ഇതിൽ കൂടുതൽ ആളുകൾ മനസ്സിലാക്കാൻ അങ്ങ് സ്ക്രീനിൽ മുഖത്ത് നോക്കി പറഞ്ഞൂടേ......അങ്ങനെ ആകുമ്പോൾ ഈ വീഡിയോയിലേക്ക് ആളുകൾ മുഴുകി ഇരുന്നുപോകും അതിന് ഒരു സംശയവും വേണ്ടാ.....താങ്കൾക്ക് ഒരു പാട് നന്ദി അറിയിക്കട്ടെ......
@xaviersijesh58533 жыл бұрын
എന്റെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നു........... God bless you
@jojojohn31894 жыл бұрын
Your All words that fulfilled with maximum genuinity and truth.. thanks to the Great voice of Goodness . Thank you so much 🙏
@gangadarangirish346 жыл бұрын
Good മാളിലെ സംഭവം എന്റെ നെഞ്ചിൽ തട്ടി .. Thanks universe
@mrv80306 жыл бұрын
കൊള്ളാം
@shabeermannol6 жыл бұрын
Meditation is the best way
@geethaog60814 жыл бұрын
What an inspiring presentation. Thank you sir. Thank you so much.
@unnikrishnan34944 жыл бұрын
Gd well I like it thank you very much sir 🥰😘😋😍🤗🤗😘🥰😘😘
@akshayachuaakshayachua74786 жыл бұрын
Sir you are great.you showed me the right way.... Thank you sir thank you.God bless you...
@yamunayamuna82675 жыл бұрын
Yaa its ful of New experience and interesting when we are talking to our self... Feeling I'm able to take positive thoughts
@geethaog60814 жыл бұрын
Outstanding performance. You are unique bro. God bless you. Thank you
@faseelamsageernediyaparamb82594 жыл бұрын
What you are seeking is seeking you💕
@athiramadhusudanan41482 жыл бұрын
Very positive talks and Chanel 🙏🏻🙏🏻🙏🏻
@alikutty4216 жыл бұрын
എന്ത് നല്ല കാര്യങ്ങൾ ചെയ്യാൻ ഒരുങ്ങുമ്പോഴും, അത് ചെയ്യാതിരിക്കാൻ പു കിലോട്ടു വലിക്കുന്ന ചിന്ത ഒഴിവാക്കാൻ എന്നാണ് ചെയ്യുക
@aleenabiju83104 жыл бұрын
Nammude body ye tholpikanm Body ethra oke withdraw chythalum, Max athu chythond erikuva...athu chyuka thanne chyuka..
@shifanasherinnk67383 жыл бұрын
Dear....u will thinking only positive....👍👍
@Deva1aaa10 ай бұрын
Thank you so much my brother ❤
@sujathasivan50855 жыл бұрын
Thankalude motivation vedeo nalla chinthakaleyum uracha viswasathinum margadheepamakunnu...thank u sir
@abduljaleel43914 жыл бұрын
Very good information... thanks 🙏
@BineeshGouri3 жыл бұрын
Tnqq Sr, you make my day rejuvenate 🙂..
@prajeeshkunnummal1018 Жыл бұрын
ANGEL , A lot of thanks❤️
@muhsinsk88484 жыл бұрын
God is the big coice ever well said bro
@davidcooper64354 жыл бұрын
Thank you thank you thank you so much sir😍😍😍😍😍😍😍😍😍😍
@visakhanil12975 жыл бұрын
എങനെ ധൈരൃമുളള വൃക്തിയാക്കാം എന്ന് video ചെയണം.
@Binoyxxx95 жыл бұрын
Learn boxing or kick boxing...ringil kayari oru moonnu fight atnd cheyyumboshekkum ningalkku daily lifil kure mattam varum