ഞാൻ ഒന്നും മനസ്സിൽ വിചാരിച്ചിട്ടില്ല പൊരുതണം ലക്ഷ്യം കൊടുത്തിരുന്നു വിജയം അറിയില്ല അത് ഓര്മയിലും ഇല്ലായിരുന്നു നേരിട്ട് പോവാനുള്ളത് പോവും സന്തോഷം നേടുന്നവർക്ക് ക്ഷമയും കൊടുക്കും എന്റെ ഹാപ്പി കണ്ടെത്തി ഞാൻ പോവും ഞാൻ അറിയാതെ എനിക് വിജയം കിട്ടി 🤲🥰അല്ലാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല മനസിന് സമാധാനം പോകുന്നതും ഇല്ല