സൗണ്ട് കേട്ടിട്ട് ഒരു സിനിമാ നടന്റെ തരത്തിലുണ്ട്.ഒപ്പം നല്ല രീതിയിൽ പറഞ്ഞു തരാനും കഴിയുന്നുണ്ട്.താങ്ക്യൂ ബ്രോ
@amalsabu58165 жыл бұрын
Sheriya
@calicutmachhas43255 жыл бұрын
പ്രിത്വിരാജ് ആണോ ആ നടൻ
@shasnsmedia37265 жыл бұрын
ആ ങ്ങള് ഇവിടേം വന്നോ?
@abdulbasithbasith74135 жыл бұрын
Ngalum thodathio ....
@krishnadas27895 жыл бұрын
Ramesh pisharadi
@akhilbose2755 жыл бұрын
*വ്യക്തമായി നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ ഉള്ള അവതരണം , അതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ പറ്റും "YOU ARE A GOOD TRAINER"* 👍🏼💪🏻💪🏼
@rasheedkuttiady73243 жыл бұрын
താങ്കളുടെ വിവരണം സാധാരണക്കാർക്ക് മനസിലാകും വിധമാണ്. ചെയ്യുന്നവർക്ക് ദോഷമായി ഒന്നും സംഭവിക്കരുതെന്ന ആത്മാർത്തതയും സത്യസന്ധതയും ശാസ്ത്രീയതയും താങ്കളുടെ സ്വഭാവത്തിൽ ഉണ്ട്. നിങ്ങളുടെ അധിക വീഡിയോയും ഞാൻ പിന്തുടരാറുണ്ട്. നമ്പർ വൺ ട്രെയിനർ... ബിഗ് സല്യൂട്ട്
@sanalsanalsanalsanal40955 жыл бұрын
Super നല്ല രീതിയിൽ മനസിലാകുന്നുണ്ട് ബ്രോ .നല്ല സംസാരം' സിനിമയിൽ ചാൻസ് കിട്ടട്ടെ.
@VIJOFITNESSLIFESTYLE5 жыл бұрын
Thank you bro
@lalkrishnalal42914 жыл бұрын
You are the master👌. എനിയും ഇതുപോലുള്ള വ്യക്തമായ നല്ല അവതരണതിൽ തന്നെ മറ്റ് വർക്ക്‌ഔട്ട് കളും പ്രതീക്ഷിക്കുന്നു 🙏
@harikrishnan6804 жыл бұрын
വളരെ സിംപിൾ ആയി പറഞ്ഞ് തരുന്ന വിജോ ചേട്ടന് ഒരുപാട് നന്ദി
@അറക്കൽഅബു-ണ3ര5 жыл бұрын
Best training ഞാൻ തുടക്കക്കാരനാ... ബ്രോ ഒരു പാട് ഉപകാരം ഉണ്ട് താങ്കളുടെ ക്ലാസ്സ്
@ratheeshkumar61585 жыл бұрын
അവതരണം നന്നായിട്ട് ഉണ്ട് ഇത് പോലെആക്കട്ടെ എല്ലാവീഡിയോകളും ഞാനും കൂടി ഈ വീഡിയോകാണാൻ സൂപ്പർ
@anazmundekkad26394 жыл бұрын
Your presentations are so scientific. I am strictly following all your demonstrated movements in my gym and really thankful for your valuable advice. Kindly keep helping beginners like us.
@VIJOFITNESSLIFESTYLE4 жыл бұрын
🙏💪
@CRadhkrishnan4 жыл бұрын
You are truly a sincere trainer. You got nice voice and accent. All the best.
@VIJOFITNESSLIFESTYLE4 жыл бұрын
🙏💪
@shahi92615 жыл бұрын
Thanks bro.. ഇഷ്ടായി. Dumbbell french press ഞാനും ചെയ്തിരുന്നത് wrong ആയിരുന്നു. ഈ പറഞ്ഞതിൽ മസിലിന് ശരിക്ക് ഫീൽ കിട്ടുന്നുണ്ട്.
@rur56175 жыл бұрын
ബൈസ്സസ് workout ano triceps workout ആണോ ചെയേണ്ടത്
@akkuakbar10622 жыл бұрын
@@rur5617 Triceps cheyyu bro. Kaaranam nammude kaiyude 3/4 parts um triceps aanu. Athu strong aayal set aanu
@dibinkthomas34985 жыл бұрын
Bro, തുടക്കക്കാർക്ക് ആയി, workout ചൈയ്യാൻ തുടങ്ങുമ്പോൾ ഒരു ദിവസത്തെ (including workout) എങ്ങനെ schedule ചൈയ്യണം എന്നതിനെ കുറിച്ച ഒരു video ചൈയ്യാമോ. Like 1)സാദാരണ കഴിക്കാറുള്ള (breakfast/ lunch/dinner) ഭക്ഷണം കഴിച്ചു എത്ര സമയം കഴിഞ്ഞു workout ചൈയ്യാം, 2)preworkout meal എന്താണ്, അതു workoutനു എത്ര സമയം മുൻപ് കഴിക്കണം. Breakfast/lunch/dinner- ഇവക്കു പുറമെ ആണോ preworkout meal. 3)workoutനു മുൻപ് എന്തിനാണ് warmup ചൈയ്യുന്നത്, അതു എത്ര നേരം ചൈയ്യണം, എല്ല bodypart നും ചെയ്‌യാണോ, അതോ അന്ന് workout ചെയ്യുന്ന പാർട് മാത്രം മതിയോ. 4) എന്തിനാണ് strech ചൈയ്യണത്, എപ്പോൾ ആണ് strech ചൈയ്യണ്ടത്. എത്ര നേരം strech ചൈയ്യണം, എല്ലാ partഉം strech ചൈയ്യണോ, അതോ അന്ന് workout ചെയ്ത പാർട് മാത്രം സ്ട്രെച്ച ചെയ്താൽ മതിയോ 5)workout നു ശേഷം cool off ചെയ്‌യാണോ, ചൈയ്യണമെങ്കിൽ അതു എന്താണ്, എങ്ങനെ ആണ് ചൈയ്യേണ്ടതു. 6)post-workout meal എങ്ങനെ വേണം, അതു workout ചെയ്തു എത്ര സമയം കഴിഞ്ഞു വേണം കഴിക്കാൻ. Breakfast/lunch/dinner- ഇവക്കു പുറമെ ആണോ post-workout meal. ഇതൊക്കെ ഉൾകൊള്ളിച്ചു ഒരു വീഡിയോ ചൈയ്യാമോ. ഓരോ partനും ഉള്ള excercise പറഞ്ഞു കൊടുക്കുന്നതിനു മുൻപ് ഇങ്ങനെ ഒരു video വേണ്ടത് അത്യാവശ്യം ആണെന്ന് തോന്നുന്നു. Workout ചൈയ്യാൻ തുടങ്ങിയ സമയത്തു എനിക് പണി കിട്ടിയ point കൾ ആണ് മുകളിൽ ഉള്ളതിൽ മിക്കതും. നാട്ടിലുള്ള മിക്ക gymകളിലും പറഞ്ഞു തരുന്നത് qualified trainers ഒന്നും അല്ല. പോരാത്തതിന് ഈ കാര്യങ്ങളെക്കുറിച് പലരും പറയുന്നത് പലതാണ്.
@VIJOFITNESSLIFESTYLE5 жыл бұрын
doc N d sure Cheyyam
@hedhuntryt55605 жыл бұрын
@@VIJOFITNESSLIFESTYLE pls do a video on this...
@sirajudhink.a90415 жыл бұрын
@@VIJOFITNESSLIFESTYLE Bro mukalil Dr request cheytha vedio upload cheythitundenkil pls give me the link
@electomash46924 жыл бұрын
അതെ പെട്ടെന്ന്
@ajikumarsumi20093 жыл бұрын
U r the one of the best trainer in my life...
@SABIKKANNUR5 жыл бұрын
*_Thxxx for valuable information broiii_* 😍😍💪💪💪
@__mk11943 жыл бұрын
🤞
@vereetok52915 жыл бұрын
Ithreyum vrithikk kaaryangal paranju tharunna vere oru channelum illa Much love dear
@xplorerB5 жыл бұрын
VEREETO K ath gurumaane ariyattath kondanu
@vereetok52915 жыл бұрын
@@xplorerB oh!thanney iyy topanallo Pinne endhina iyy ee video kanaan vannad
@vineethkottarakara28104 жыл бұрын
സൂപ്പർ പൃഥ്വി രാജ് ഓ ദുൽക്കറോ ആരുടെ യോ ഒക്കെ സൗണ്ട് പോലെ.....സൂപ്പർ വീഡിയോ ...
@saiakshaykumar60815 жыл бұрын
Skull crusher + rope extension my favourite one 😎
@nasiyakn40675 жыл бұрын
ഇത് പോലെ ബാക്കി ഉള്ള പാർട്സിനും വർക്ക് ഔട്ട് കാണിക്കാമോ
@suhrap94395 жыл бұрын
back workout
@calicutmachhas43255 жыл бұрын
*Chest* നുള്ള വർക്ക്‌ഔട്ട് കാണിക്കാമോ plz
@renjuback5 жыл бұрын
The way you explaining things 👌💪 too good man !
@doneym34614 жыл бұрын
നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു
@ananduab81045 жыл бұрын
Stay lean,eat healthy, sleep well and train safe 💪💪💪
@abdullaaliyar96024 жыл бұрын
Thnx bro valare use full Anu,pinne njan pala videosum instelum u tubilum knadirunu .Athum ayitu compare akumbo Nala digmfeerence indu brode videos valare use full manu ithepolathe oro.muscle groupinumola isolated exercise videos inyum pratjikshikuni👻
@nibasherin30135 жыл бұрын
Vijo cheta super Iniyum nalla veedio pratheekshkkunnu 4 MONTH AYI GYM il pokarund Nalla result und Thank yuo
@nobinobuidukki31273 жыл бұрын
Nalla result anu workout cheythappol kittiyath thanks bro😘😘😘😘😘😘😘
@favazkhan2634 жыл бұрын
Poli sadhanam enikku bhayankaramayi ishtappettu
@mansoorvannery57435 жыл бұрын
Vijo sir njangalde muthaaan. With lot of respect from dubai
@rvsudhakaranrv38215 жыл бұрын
Vijo u beauty...I ever seen such kind of trainer ...superb presentation...really mass and worth to watch
@akhilnandakumar68825 жыл бұрын
Superb. Orupaade helpfull aane chettante video.. njan workout stop cheythitte 6 years aayi. Diet illathathe kaaranam nalla fat aayi ippo. Bt ippo 2 weeks aayitte veendum workout start cheythu.. chettante video nallapole upakaara pedunnunde eanike.. pala mistake um manasilayi. Thanks for your videos...
@VIJOFITNESSLIFESTYLE5 жыл бұрын
🙏💪
@sukheshradhamonisathyan5 жыл бұрын
താങ്ക്സ് ബ്രദർ ....നല്ല അവതരണം ...
@amrus9675 жыл бұрын
Chettan super anu ktoo adipoli . Enthu clear ayitta Paranju tharunnath ✌️✌️ big salute 💪💪💪👍👍
Tnx bro... For this wonderful inspirating.. Video..
@PhoenixChannelTube5 жыл бұрын
Clear ayt extreme dedicationode aan explain cheyunath. 👌👌
@ajikumarsumi20093 жыл бұрын
Good training bro.😍
@mohammedashif48525 жыл бұрын
Leg workout ne kurichu Oru video cheyyamo leg le mass kuravan workout cheyyumboze pain varandirikkanulla tips um please
@parasakthikavappan91213 жыл бұрын
Thanks Cheta. Tamil brother from Bangalore
@CR7_global075 жыл бұрын
Hlo... how to gain weight fast ... please do a video
@muhammedfarooq72195 жыл бұрын
Vijo chetta...pwolichu...ijjjj poliyanu
@livianolifestyle4 жыл бұрын
You explained deeply and very well.... thanks
@arjunj63105 жыл бұрын
You are awesome man. Started work out after long 5 yrs gap. In between had an elbow surgery too. Ipo ningade videos kand motivated aayt start chythu. I'm also in Dubai. If i got a chance, definitely will meet you and wish to train under you. Cheers. 👍👍
@VIJOFITNESSLIFESTYLE5 жыл бұрын
ARJUN J sure bro.... Cheers
@jeffinjohns70314 жыл бұрын
You are good trainer bro
@vishnukv49735 жыл бұрын
Vijo sir, Top 5 budget whey protein ഒരു വീഡിയോ ചെയ്യാമോ ?എന്നിട്ട് product link കൂടി ഇടാമോ ???...for beginners
@VIJOFITNESSLIFESTYLE5 жыл бұрын
Vishnu K V sure will try bro
@afsale.s76353 жыл бұрын
Enikk innu tricepsinanu MASHa allah life long health manh aavatte
@azif18585 жыл бұрын
Bro gynocomestia കുറിച്ച് ഒരു video idamo
@elumalaimalai50895 жыл бұрын
அருமை அருமை நன்றி அன்னா 💪👌🙏
@shabeershebi16404 жыл бұрын
Thanks for your information 😍
@vishnupk48764 жыл бұрын
Vijobi cheta trap muscles Home workout video cheyyamo
Beginers നു daily ഒരു parts ചെയ്യുന്നതാണ് നല്ലതു എന്ന് മറ്റൊരു വീഡിയോയിൽ കണ്ടു. ഒരു ദിവസം 2 parts നാണു ചെയ്യുന്നതെങ്കിൽ അത് ഏതൊക്കെ ആണ് ചെയ്യേണ്ടത്. എത്ര എണ്ണം എത്ര പ്രാവശ്യം എന്നൊക്കെ ഒരു detail വീഡിയോ ചെയ്യുമോ? നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിൽ ലിങ്ക് തന്നാലും മതി.
@ashiqhamdhan87443 жыл бұрын
Sound ....superb.......also talking.....
@_wyt.x84764 жыл бұрын
nice you are good trainer tnx bro
@mujeebmuji98823 жыл бұрын
sherikkum ishtta pettu ante chetta thankyou ❤❤❤❤
@nikhilnixen8354 жыл бұрын
Nigale Powliiii machanaaa😘
@azarudheensaleem14405 жыл бұрын
😍Ekka engalu poliyaanu l love this video💓✌️💪
@fazilahammed15425 жыл бұрын
oru online class kittumo (Diet plan + Work Out )
@MohanKumar-wr3hf5 жыл бұрын
Very informative. Thanks
@lijusamsam72524 жыл бұрын
വിജോ ചേട്ടാ ...ചേട്ടന്‍െറ എല്ലാ വീഡിയോസും കണ്ടാണ് വര്‍ക്കൗട്ട് ഞാൻ ചെയ്യുന്നത് .. വളരെ യൂസ്ഫുള്‍ ആണ് ചേട്ടന്‍െറ എല്ലാ വീഡിയോസും .. ഞാൻ ചെയ്യുന്നത് .. എല്ലാ ബോഡിപാര്‍ട്ടിനും ഒരുമിച്ചല്ല.. മൂന്ന് ബോഡിപാര്‍ട്ടിന് അതായത് ചെസ്റ്റ്, ടൃെെസെപ്സ് , ഷോള്‍ഡര്‍ എന്നിങ്ങനെയാണ് .. ഇത് മൂന്ന് ദിവസം ബോഡിപാഡ്സ് മാറിമാറി ചെയ്യുകയാണ് . നല്ല മാറ്റമുണ്ട് .. വയറിന് എല്ലാദിവസവും ചെയ്യാറുണ്ട് .. എന്‍െറ ഒരു സംശയം .. നമ്മള്‍ ബെെസെപ്സിനും ,ടൃെെസെപ്സിനും ഉള്ള വര്‍ക്കൗട്ട് ഒരു ഒരേ സമയം ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്നാണ് . എന്നോട് ജീവര്‍കൗട്ട് ചെയ്ത ഒരു ഫ്രണ്ട് പറഞ്ഞത് .. ഇത് ഒരേസമയം ഒരുമിച്ച് ചെയ്താൽ രണ്ടിനും മാറ്റം ഉണ്ടാവില്ല എന്നാണ് .. അതങ്ങനാണോ . ചേട്ടന്‍ ഒരു മറുപടി തരണേ
@jishnubichu78915 жыл бұрын
Good presentation..... Best workout video I have ever seen in any language 😍💪🏻
@maneeshkrthabore86655 жыл бұрын
Adipoii chettaa.....polichuu....love you
@manumanuchungam33192 ай бұрын
Good message thank you
@aswins86504 жыл бұрын
Thank you bro for these tips very helpful
@rafeeqmeelaf57924 жыл бұрын
Thanxx Mr... Nalla avatharanam 💞💞💪💪
@muhammedmusthafa88155 жыл бұрын
Very useful for as. Thank u bro. 🤗🤗
@ShahanaNijasVlogs4 жыл бұрын
Qusais il evdeya bro...njanum qusais aanuu
@MuhammedAjmal2025 жыл бұрын
Super good information 💪💪👍👍
@akhilg19285 жыл бұрын
I am a cricket player. So can you suggest some exercise. Videos okka kollam chatta.
@mohammednaufanbusiness4 жыл бұрын
Beginers first what should do. And dumbbells kg for beginers