VIKASANATHINU ORAMUKHAM| വികസനത്തിന് ഒരാമുഖം| Politics| Abdu Ramankuth | S. Bijilal Short Movie 2022

  Рет қаралды 5,482

Oscar Frames

Oscar Frames

Күн бұрын

Please subscribe this channel for more videos, Press bell icon get notification......
~~~~~~Put Your Headset 🎧 For Best Experience🎹~~~~~~
..........ABN PRODUCTION..........
≈≈VIKASANATHINU ORAMUKHAM≈≈
Story & Direction : Abdu Ramankuth
Script & Dialogue : S. Bijilal
Camera : Shamsu Aurora
Editing : Jijil Oscar
Asso. Director : Jayaraj Thanal
Ariel View : Fariz Khan
Production Manager : Yunus Parengal
Music : U. S Binu
Location Manager : Ashraf Allampadam
Dubbing Studio : Swanam Chandakunnu
Narration : S. Bijilal
Dubbing Artist : Pradeep Kammath
Umesh Nilambur
Make Up : Thaslim
Design : Ishaq V. P
Cast:-
Ummer
Jayaraj Thanal
Akbar
Kunjhimuhammed Anchachoudy
Nissan Tharayil
Yousuf. T
Abhu Gopi
Kadeeja Allampadam
Hassan Allampadam
Gafoor
#webseries #viralvideo #trending #newmovie #vikasanathinuoramukham #abduramankuth #sbijilal #politics #shortfilm #vikasanam #oscarframes
#shortvideo #shortmovie
E Mail : oscarframesnbr@gmil.com
More Enquiries: 9562348289,9846360349
© Copyright 2022 | oscar frames

Пікірлер: 131
@rubynilambur8588
@rubynilambur8588 2 жыл бұрын
പച്ചയായൊരു തുറന്നു കാണിക്കലാണ് ഇത് .ദൃശ്യങ്ങളും സംഭാഷണങ്ങളും മികവ് പുലർത്തിയിട്ടുണ്ട് .ഈ ഉദ്യമത്തിന് അണിയറ പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട് . അണിയറ
@simplycreativedevimuralichnl
@simplycreativedevimuralichnl 2 жыл бұрын
വളരെ നല്ല കഥ നല്ലൊരു സന്ദേശം എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട് ജയരാജ് ചെയ്ത അഷറഫ് എന്ന കഥാപാത്രം വളരെ നന്നായി ചെയ്തു എല്ലാ അണിയറ പ്രവർത്തകർക്കും പ്രത്യേകിച്ച് സംവിധായകനും ക്യാമറാമാനും പ്രൊഡ്യൂസർ ഇന്നും പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു ഫിലിം ആർട്ടിസ്റ്റ് എംപ്ലോയിസ് യൂണിയൻ സിനിമാ സംഘടന സംസ്ഥാന പ്രസിഡൻറ് ശ്രീ കെ കെ മുരളീധരൻ ❤
@shanavascv7749
@shanavascv7749 2 жыл бұрын
ആക്ടിംഗ് സൂപ്പർ 100% ക്യാമറാമാൻ അതുക്കുംമ്മേലെ!! ഫസ്റ്റ് ഷോട്ട് ഹോളിവുഡ് പടം തുടങ്ങുന്ന പോലെയുണ്ട് സംവിധാനം ഒരു രക്ഷയുമില്ല അബ്ദുക്ക.. ഉമ്മറും നിസാറുമൊക്കെ ഒരുപാട് ക്യാലിബറുള്ള നടൻമാരാണ്. ആദ്യംകരുതി LDF/UDF ഈഗോ ക്ളാഷ് ആയിരിക്കുമെന്ന്... ഏതായാലും പൊളിച്ചു, ഒരു രണ്ടാം ഭാഗം ഉടൻ തന്നെ പ്രതീക്ഷിക്കുന്നു.....
@jayarajthannal5179
@jayarajthannal5179 2 жыл бұрын
ഞങ്ങളുടെ ഈ സിനിമ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി ...നിങ്ങളുടെ സ്വന്തം അസ്സർപ്പ്.
@santhikalasanthikala1336
@santhikalasanthikala1336 2 жыл бұрын
Asharaf 👌👌👍
@navasminerva579
@navasminerva579 2 жыл бұрын
നല്ല ക്ലൈമാക്സ്‌ 👍👍👍👍
@jayarajthannal5179
@jayarajthannal5179 2 жыл бұрын
താങ്ക്സ്
@healthandwellness9149
@healthandwellness9149 2 жыл бұрын
Adipolli muthu pollichu🌹🌹🌹
@rishamuthu8915
@rishamuthu8915 2 жыл бұрын
♥️♥️♥️ സൂപ്പർ
@mehaboobnbr
@mehaboobnbr 2 жыл бұрын
ഇത് വരെ ചെയ്ത വർക്കിൽ നിന്നും വളരെ നന്നായി. പെട്ടെന്ന് കഴിഞ്ഞു എന്നതിൽ മാത്രമാണ് വിഷമം തോന്നിയത്. എല്ലാവരും അവനവൻ്റെ ഭാഗം 100 % റിയാലിറ്റി കീപ് ചെയ്തു . നല്ല തീം. ക്യാമറ അപാരം. പ്രവാസി എന്ന നിലക്ക് എന്നും ഗൃഹാതുരമായ ഓർമ്മകളിൽ തിളങ്ങി നിൽക്കുന്ന ഉണ്ണിയാരുടെ കുളവും പാടവും ഹെലി കേമിലൂടെ കണ്ടപ്പോൾ ശരിക്കും ഈ മരുഭൂവിൽ ഒരു കുളിർമ്മ നല്കി. ഇനിയും നല്ല വർക്കുകൾ പ്രതീക്ഷിച്ചു കൊണ്ട്. യൂണിറ്റംഗങ്ങൾക്ക് നന്ദി.👍👍👍👍🙏
@dr.shineyv.j9375
@dr.shineyv.j9375 2 жыл бұрын
Super Editing👌👌👌👌👌 Jijil Oscar Frames....👏👏👏👏👏
@oscarframes7648
@oscarframes7648 2 жыл бұрын
Thank you madam😍🙏🏼
@abhilashmpampcreation1276
@abhilashmpampcreation1276 2 жыл бұрын
സൂപ്പർ
@jincykwt325
@jincykwt325 2 жыл бұрын
സൂപ്പർ
@sujithonnath9350
@sujithonnath9350 2 жыл бұрын
Adipoli ayittund 👍👍👍👍👍👍👍👍👍
@santhikalasanthikala1336
@santhikalasanthikala1336 2 жыл бұрын
അഭിനന്ദനങ്ങൾ 👍👍👍👍
@sreescreativity5889
@sreescreativity5889 Жыл бұрын
Adipoli.Super.Super. ജയരാജ് മാഷ് പൊളിച്ചു.👌👌👌👌👌👌👌🥰🥰🙏🙏🙏
@thararenjiththara7328
@thararenjiththara7328 2 жыл бұрын
അടിപൊളി ആയിട്ടുണ്ട്, 👌👌👌👌👌🌹
@olamathilunais8083
@olamathilunais8083 2 жыл бұрын
മുത്തു എന്ന ഉമ്മർ ഒരുപാട് കയിവുള്ള കലാകാരൻ ആണ് രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്ന ആളാണ് ഈ മഹാൻ്റെ കൂടെ കുറച്ച് കാലം സൗദിയിൽ റൂമിൽ ഒരുമിച്ച് നിൽകാൻ പറ്റിയിട്ടുണ്ട്
@santhikalasanthikala1336
@santhikalasanthikala1336 2 жыл бұрын
മാളുത്ത 👌👌
@najafathima3557
@najafathima3557 2 жыл бұрын
Super
@remaniplassery9579
@remaniplassery9579 Жыл бұрын
സൂപ്പർ 👍
@hennajafar7970
@hennajafar7970 2 жыл бұрын
Supar
@shubbukhan8073
@shubbukhan8073 Жыл бұрын
സൂപ്പർ സൂപ്പർ ❤❤
@usvathusu1489
@usvathusu1489 2 жыл бұрын
Sooper work❤️❤️😍😍😍
@Dabzee.p.k24
@Dabzee.p.k24 2 жыл бұрын
സൂപ്പർ 👍🏻👍🏻
@SIRAJ85
@SIRAJ85 2 жыл бұрын
Prameyam. Good 🌹🌹🌹🌹
@shynibinu5672
@shynibinu5672 2 жыл бұрын
Jayarajetta super acting 👍👍👍super team👍👍
@jayarajthannal5179
@jayarajthannal5179 2 жыл бұрын
താങ്ക്സ്
@ramla.m.
@ramla.m. 2 жыл бұрын
നല്ല തീം 👌👌അഷ്‌റഫ്‌ so super 👍.... പിന്നെ മ്മടെ അച്യുതൻ കുട്ടി ഉഷാർ ആക്കിനി 😍😍🌹🌹🌹
@shanashaz9445
@shanashaz9445 2 жыл бұрын
Super...✨🥰
@ramachandrank464
@ramachandrank464 2 жыл бұрын
അഭിനന്ദനങ്ങൾ
@jayanj2215
@jayanj2215 2 жыл бұрын
Great work👏👏👏👏
@thuahirwe2955
@thuahirwe2955 2 жыл бұрын
കൊള്ളാം 👌
@foxeye9331
@foxeye9331 2 жыл бұрын
Jijil my friend you done a good work in this short filim
@jineshmadhav1521
@jineshmadhav1521 2 жыл бұрын
നേരിന്റെ ചിത്രം വരച്ചു കാണിച്ച ദൃശ്യവിരുന്ന്👌👌 എല്ലാ കലാകാരൻമാർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ💞❤️
@jayarajthannal5179
@jayarajthannal5179 2 жыл бұрын
താങ്ക്സ്
@archanavenugopalan2607
@archanavenugopalan2607 2 жыл бұрын
Superr.. 🥰🥰🥰✨️✨️editing nannayittunde... Gramathinte bangi athimanoharamaayi chithreekarichittund❤️ samakalina prasakthi ullaa theme aanu👍
@sameerak.p5941
@sameerak.p5941 2 жыл бұрын
👍👍
@indugirish4023
@indugirish4023 11 ай бұрын
Supper👍👍👍
@vivektp2123
@vivektp2123 2 жыл бұрын
വളരെ നന്നായിട്ടുണ്ട്. അഭിമാനം
@HabeebNilambur
@HabeebNilambur 2 жыл бұрын
Adipoli
@rijuaju918
@rijuaju918 2 жыл бұрын
Supper👌🏼👌🏼👌🏼👍🏻
@ummerap9026
@ummerap9026 2 жыл бұрын
ഈ ചിത്രത്തിൽ ഒരു വേഷം ചെയ്യാൻ അവസരം തന്നവർക്ക്. ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും അറീക്കുന്നു..
@aboobackerap7683
@aboobackerap7683 10 ай бұрын
. എന്റെ ഗ്രാമത്തിന്റെ . ഭംഗി ഇത്ര മനോഹരമായി ചിത്രീകരിച്ച . പ്രിയ സുഹൃത്ത് അബ്ദുവിനും മറ്റു അണിയറ പ്രവർത്തകർക്കും . എനിക്കും ഇതിൽ അഭിനയിക്കാൻ ചാൻസു തന്നതിനും പ്രത്യേകം അഭിനന്ദനങ്ങൾ. കഥ അവസാനി ക്കുന്നില്ല.ഇനിയും തുടരട്ടെ.....😂
@ashrafashrafbava5999
@ashrafashrafbava5999 2 жыл бұрын
❤❤❤❤
@divyaskitchen7994
@divyaskitchen7994 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് 😊👍 ഈ ചിത്രീകരണത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും എന്റെ അഭിനന്ദനങ്ങൾ.
@shivarudran9215
@shivarudran9215 2 жыл бұрын
മനോഹരം 💖
@kwtmediaoruthulli3004
@kwtmediaoruthulli3004 2 жыл бұрын
മനോഹരമായ സന്ദേശം. ഇതിൽ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ പ്രത്യേകിച്ച് എടുത്ത് പറയുവാൻ ഉള്ളത് ജയരാജ് ഭായിയുടെ അഷറഫ് എന്ന കഥാപാത്രമാണ് ട്ടോ .
@jayarajthannal5179
@jayarajthannal5179 2 жыл бұрын
Thanks
@shamseerpp05
@shamseerpp05 2 жыл бұрын
Masha Allah poliyatto Ramankuthukkar veendum pratheekshayody
@nbrvoicemusicbandclt7458
@nbrvoicemusicbandclt7458 2 жыл бұрын
Very good 👍👍
@anithapillai900
@anithapillai900 2 жыл бұрын
സൂപ്പർ ഒരു തെറ്റും പറയാനില്ല ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെ
@viswanathankk4030
@viswanathankk4030 2 жыл бұрын
നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിൽ അധ:പ്പതിച്ചു നിൽക്കുന്ന ചില രാഷ്ട്രീയ കോണുകളെ എടുത്തു കാണിച്ച് സമൂഹത്തെ ഉദ്ബോധിപ്പിക്കാൻ ശ്രമം നടത്തിയ ഇത്തരം കലാ സൃഷ്ട്ടികൾ ഇനിയും ഉണ്ടാവട്ടെ... ഒപ്പം നല്ല കഴിവുകൾ ഉണ്ടായിട്ടും വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ തിരശീലക്കു പുറത്ത് നിൽക്കേണ്ടി വരുന്ന ഗ്രാമീണ കലാകാരന്മാർക്ക് പ്രോത്സാഹനവും, പ്രതീക്ഷയും, ഭാവിയും നൽകാൻ ഒരുക്കുന്ന ഇത്തരം പ്രയത്നങ്ങൾക്ക് ശുഭകരമായ തുടർ യാത്ര ഉണ്ടാവട്ടെ എന്നും ആശംസിക്കുന്നു...
@shivavloggershivakanth4022
@shivavloggershivakanth4022 2 жыл бұрын
👍🌹
@sreenandasreeni8331
@sreenandasreeni8331 2 жыл бұрын
Great work✨️ editing adipoli💫
@akbaralipk3162
@akbaralipk3162 2 жыл бұрын
ഇതിൽ ഒരു വേഷം ചെയ്യാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം
@rasiyamampad6317
@rasiyamampad6317 2 жыл бұрын
പണത്തിന് മേലെ പറക്കുന്ന പരുന്തെന്ന് പിറക്കുമെന്നറിയില്ല. സത്യം പറയുന്നവർ വികസനം മുടക്കികളായി മാറുന്ന കെട്ട കാലത്തിനൊരാമുഖം. പലരും പറയാൻ മടിച്ചത് പറയാൻ കാണിച്ച ആർജ്ജവത്തിന് അഭിനന്ദനങ്ങൾ. ഇത് നാടിൻ്റെ മാറ്റത്തിനൊരു ചിന്തയുടെ തുടക്കമാകാൻ ഇടയാകട്ടെ.
@allinall9859
@allinall9859 2 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ ആമീൻ 🤲🤲സൂപ്പർ 👌👌👌
@suni321
@suni321 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് ഒന്നും പറയാനില്ല 🙏🏻🙏🏻സൂപ്പർ 👌🏻ജയരാജ്‌ പൊളിച്ചു 😅... എല്ലാരും തകർത്തഭിനയിച്ചു
@shibuinan3049
@shibuinan3049 2 жыл бұрын
Abdu ka pwoli.
@anchachavidifreelance8336
@anchachavidifreelance8336 2 жыл бұрын
അഭിനയം കൊണ്ട് സാന്നിദ്ധ്യം അറിയിക്കാനായതിൽ ഏറെ സന്തോഷം
@jafarjafar5324
@jafarjafar5324 2 жыл бұрын
ഒറ്റ വാക്കിൽ ഗംഭീരം എന്റെ നാട്ടുകാരായ കൊച്ചു കലാകാരന്മാർകും സംവീധായകനും 100 മാർക്ക്‌ അഭിനന്ദനങ്ങൾ 💐💐 നല്ലസിനിമയാണ് ❤️❤️
@fullonfullpower9476
@fullonfullpower9476 2 жыл бұрын
Pwoli 🎉🎉
@thanalnilamburofficial
@thanalnilamburofficial Жыл бұрын
നൈസ്
@muhammedshihab3668
@muhammedshihab3668 2 жыл бұрын
ഇനിയും വീഡിയോ പ്രതിഷിക്കു 👍🏻👍🏻
@oraashihollidays2626
@oraashihollidays2626 2 жыл бұрын
❣️
@shahanariyas5521
@shahanariyas5521 2 жыл бұрын
🥰👍👍👍😍😍
@rajeevchemminikkara8766
@rajeevchemminikkara8766 2 жыл бұрын
പറയാതെ പറയുന്നവർക്ക്....കൊടു കൈ...👌👍
@munsiyamunsiya8841
@munsiyamunsiya8841 2 жыл бұрын
ഇത് പോലൊരു നേതാവ് ഇവിടെ യും ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല. ഏതായാലും പൊളിച്ചു.
@FaijasUliyil
@FaijasUliyil 2 жыл бұрын
ഈ ചിത്രീകരണത്തിന് വേണ്ടി. ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാം കലാകാരൻമാർക്കും സ്‌നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 💕
@muthushibimehfi3082
@muthushibimehfi3082 2 жыл бұрын
👍
@aniyannilambur6996
@aniyannilambur6996 2 жыл бұрын
നല്ലൊരു സന്ദേശം നൽകാനായി..അഭിനന്ദനങ്ങൾ..ടീം അബ്ദു രാമങ്കുത്ത് ❤️🥰
@ashifaasu6604
@ashifaasu6604 2 жыл бұрын
ആദ്യം തന്നെ ഒരു നന്ദി പറയട്ടെ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ള എല്ലാവർക്കും.കാരണം ഈ വീഡിയോ കണ്ടപ്പോൾ കഥയേകാൾ ഞാൻ ശ്രദ്ധിച്ചത് എൻ്റെ നാടാണ്. കഥ ആണെങ്കിലും നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നതും. Anyway good screenplay and direction Thanks for Vikasanathin oramukam & team
@anilsmedia5659
@anilsmedia5659 2 жыл бұрын
നന്നായിട്ടുണ്ട്. ആകെ കണ്ട പോരായ്മആ ഗ്രാമ സഭയിൽ കുറേ സ്ത്രീകളെയും കൊണ്ടുവന്ന് ഇരുത്തയില്ല എന്നതാണ്. ഗ്രാമസഭകളിൽ ഇപ്പോൾ 90%സ്ത്രീകളും 10%പുരുഷന്മ്മാരുമാണ്. ആശംസകൾ കെ പി അനിൽ
@jogeshjogu2819
@jogeshjogu2819 2 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻
@elusworld6356
@elusworld6356 2 жыл бұрын
👌👌അടിപൊളി
@rafeequezaharani1100
@rafeequezaharani1100 2 жыл бұрын
👏👏👏👌
@nisartharayil89
@nisartharayil89 2 жыл бұрын
ഇതിൽ ഒരു വേഷം ചെയ്യാൻ അവസരം ലഭിച്ചതിൽ സന്തോഷിക്കുന്നു 🥰
@faisalfaisalp5698
@faisalfaisalp5698 2 жыл бұрын
പൊളിച്ചു മക്കളെ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻
@fasluvlog5765
@fasluvlog5765 2 жыл бұрын
അഭിനന്ദനങ്ങൾ എന്റെ നാട്ടുകാർക്ക്.... ഇതുപോലെയുള്ള കലയും കലാകാരന്മാരും ഇനിയും ഉണ്ടാവട്ടെ നമ്മുടെ നാട്ടിൽ എന്ന് ആശംസിക്കുന്നു.... 🤝
@afsalnilambur3607
@afsalnilambur3607 2 жыл бұрын
ഗ്രാമീണതയിൽ ഇഴകിച്ചേർന്ന ദൃശ്യ വിരുന്ന്... ചെറിയ വലിയ സിനിമയ്ക്കും, നടീ നടന്മാർക്കും, പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...❤️
@nandhasworld1962
@nandhasworld1962 Жыл бұрын
👌👌👌
@suhaibnilambur201
@suhaibnilambur201 2 жыл бұрын
Kollam
@afzalahamedkomban2779
@afzalahamedkomban2779 2 жыл бұрын
✌️✌️👍👍🌹🌹
@chericheri8568
@chericheri8568 2 жыл бұрын
അടിപൊളി k,k👍👌
@rashidap1308
@rashidap1308 2 жыл бұрын
👏🏻👏🏻🔥
@rifasvlog4257
@rifasvlog4257 2 жыл бұрын
Super👏🥳🥰
@cinimastore9044
@cinimastore9044 2 жыл бұрын
Adipoli superayi
@baburajsavannah8954
@baburajsavannah8954 11 ай бұрын
നല്ല കഥ അവതരണം dialogues.. ആശംസകൾ
@noushadnbr7898
@noushadnbr7898 2 жыл бұрын
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@KebuText
@KebuText 2 жыл бұрын
സൂപ്പർ അടിപൊളി
@nisartharayil89
@nisartharayil89 2 жыл бұрын
💚
@muhammedsalmanp7576
@muhammedsalmanp7576 2 жыл бұрын
Superb
@oscarframes7648
@oscarframes7648 2 жыл бұрын
😀😀😀
@indugirish4023
@indugirish4023 2 жыл бұрын
Adipoli 👍
@drraufwandoormyartandmysoc4076
@drraufwandoormyartandmysoc4076 Жыл бұрын
നമ്മുടെ നാട്ടിൽ സാദാരണ നടക്കുന്ന വികസനം അതി ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച പ്രിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ വളരെ ഗ്രാമീണത നിറഞ്ഞ ചുറ്റുപാടിൽ മനോഹരമായി ചിത്രീകരിച്ചു ചിത്രം മനോഹരമായെങ്കിലും ഇതൊന്നും ഇന്നത്തെ അഴിമതി നിലപാടിനെ നിയന്ത്രിക്കാൻ സഹായിക്കില്ല ഇതൊക്കെ നമുക്ക് നേരംപോക്ക് മാത്രം തരും പണ്ടുകാലങ്ങളിലെ പോലെ നമ്മുടെ ജനത ഗ്രാമ ഗ്രാമാ ന്തരങ്ങളിൽ രാഷ്ട്രീയതീതമായി സംഘടിക്കുകയും ജനകീയ ശക്തി സമ്പരിച്ചു അഴിമതിയെ ചോദ്യം ചെയ്തു പൊതു നിർമ്മാണ ങ്ങളിലും പൊതു പ്രശ്നങ്ങളിലും ഇടപെട്ട് നിയന്ത്രിക്കുക മാത്രമാണ് നമ്മുടെ പൊതു മേഖലയെ ശുദ്ദീകരിക്കുവാനുള്ള ഏക വഴി അല്ലാതെ ഇത്തരം സിനിമകളെകൊണ്ടോ മറ്റോ വലിയ ഫലമോ മാറ്റമോ നമ്മൾ പ്രതീക്ഷിക്കരുത് നമ്മുടെ ഈ നാട്ടിലെ ഓരോ പൗരനും കൊടുക്കുന്ന നികുതി പണമാണ് ഓരോരുത്തൻ നമ്മുടെ തന്നെ വോട്ട് വാങ്ങി അവസരസമുണ്ടാക്കി കവ ർന്നെടുക്കുന്നത് അന്ധമായ രാഷ്ട്രീയം വലിച്ചെറുയുകയും ജനാധിത്യത്തിന് മൂല്യധിഷ്ഠിത രാഷ്ട്രീയമാണ് വേണ്ടതെന്നും നമ്മൾ മനസ്സിലാക്കുക ഇന്ന് നമ്മൾ ഓരോരുത്തരും ഓരോ രാഷ്ട്രീയ പാർട്ടികളിൽ അട യിരിക്കുന്നു നമ്മുടെ നേതാക്കളും പാർട്ടിയും എന്ത് പറയുന്നോ അത് അപ്പടി അനുസരിക്കുന്നു സത്യങ്ങൾ അറിയാമെങ്കിലും മിണ്ടാതിരിക്കുന്നു അതിന് പകരം നാടിന്റെ കാര്യം വരുമ്പോൾ നമ്മളൊക്കെയും രാഷ്ട്രീയം മറന്നു ഒന്നിക്കുന്നെങ്കിൽ നമ്മുടെ നാടിന്റെ രാജ്യത്തിന്റെ വികസനം നടക്കുമെന്ന് തീർച്ച അതിനുമപ്പുറത്തു അഴിമതിയെ എന്നെന്നേക്കുമായി കുഴിച്ചുമൂടാനും സാധിക്കുമെന്നുറപ്പ് ❤️
@thanalnilamburofficial
@thanalnilamburofficial 11 ай бұрын
❤❤❤❤❤
@saheerbabukv7266
@saheerbabukv7266 2 жыл бұрын
സൂപ്പർ 🔥😍👍🏻
@ShreeDevi-b2e
@ShreeDevi-b2e Ай бұрын
മനോഹരം 👌👌👌👍👍👍♥️♥️♥️🌹🌹🌹
@manojv4216
@manojv4216 11 ай бұрын
അഭിനന്ദനങ്ങൾ ജയേട്ടൻ &ടീം 💕💕💕💕💕🤝🤝🤝👌🏻👌🏻👌🏻👌🏻👌🏻👌🏻
@بشيرهندي-ج5د
@بشيرهندي-ج5د 2 жыл бұрын
🌹💯💫
@AbdulRasheed-mx1gq
@AbdulRasheed-mx1gq 2 жыл бұрын
Allu suuper
@sreelakshmishinoj416
@sreelakshmishinoj416 Жыл бұрын
വളരെ കൃത്യമായ വിവരം.. നർമം ചാലിച്ച അവതരണം 👏👏👏👍👍
@sabnaharis5176
@sabnaharis5176 2 жыл бұрын
👍👌🥰
@iqu.mediausman8696
@iqu.mediausman8696 2 жыл бұрын
👍👍😍
@murshidarshid1685
@murshidarshid1685 2 жыл бұрын
അടിപൊളി വീഡിയോ 😘
@kbabu24
@kbabu24 2 жыл бұрын
👌👌👌👌
@jayarajthannal5179
@jayarajthannal5179 2 жыл бұрын
ഹ്ഹ്ഹ്
@drsajeevnair1445
@drsajeevnair1445 2 жыл бұрын
Wonderful
@jamshivp808
@jamshivp808 2 жыл бұрын
👍👍👍👍
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,2 МЛН
PAKAVEETTU  2024 MALAYALAM THRILLER  | SHORT FILM
24:53
aliens entertainment
Рет қаралды 6 М.
Drishyam 3 | Spoof | ദൃശ്യം 3 | sreekanth vettiyar |
22:04
sreekanth vettiyar
Рет қаралды 875 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН