No video

‌ഏഷ്യൻ പെയിന്റ്സ് ഈ വികൃതി ചെക്കനെ വെച്ച് എങ്ങിനെ കോടികൾ വാരി, Asian Paints brand history & Gattu

  Рет қаралды 24,731

Channel I'M

Channel I'M

Күн бұрын

1952, സംരംഭം തുടങ്ങി വെറും 10 വർഷം, ലാഭം 23 കോടി. 1967-ൽ ഈ ബ്രാൻഡ്, രാജ്യത്തെ പെയിന്റ് ബിസിനസ്സിന്റെ മാർക്കറ്റ് പിടിച്ചു.ഇന്ന് 8000-ത്തിലധികം ജീവനക്കാർ. മാർക്കറ്റ് ഷെയറിന്റെ 60%ത്തോളം നിയന്ത്രണം. 30,000 കോടിയുടെ വാർഷിക വിറ്റുവരവ്. 20 ശതമാനത്തോളം വരുന്ന ഇംപ്രസീവായ പ്രോഫിറ്റ് മാർജിൻ! വെറും നാല് വർഷത്തിനുള്ളിൽ ഒരു ഷെയറിൽ വന്ന കുതിപ്പ് 11 രൂപയോളം! ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനി. തൊട്ടടുത്ത എതിരാളിയേക്കാൾ ഇരട്ടി വിൽപ്പന! 60 രാജ്യങ്ങളിൽ ബിസിനസ്സ്! ഇന്ത്യയിൽ നിന്നുള്ള ഒരു മൾട്ടിനാഷണൽ ഭീമൻ! ഏഷ്യൻ പെയിന്റ്സ്! ഈ ഏഷ്യൻ പെയിന്റ്സിന് ഇന്ന് പ്രായം 82 വയസ്സ്!
വികൃതി പയ്യനായ ഗട്ടുവായിരുന്നു ഏഷ്യൻപെയിന്റ്സിന്റെ ഭാ​ഗ്യചിഹ്നം. 1954 മുതൽ അമ്പത് വർഷത്തോളം പെയിന്റ് ടിന്നിലും ചുമരിലും ആകാശം മുട്ടെ പൊങ്ങിയ പരസ്യ ബോർഡുകളിലും പത്രത്തിലും ടിവിയിലും എല്ലാം ഗട്ടു തന്നെ.1990-കളിൽ പുതിയ ക്യാംപയിനുമായി ഗട്ടു വന്നു- Har Ghar Kuch Kehta He - എല്ലാ വീടും ചിലത് പറയുന്നുണ്ട്- വീട്ടുടമസ്ഥനെക്കുറിച്ച്! ഇന്ത്യ കണ്ട ഏറ്റവും ഹിറ്റായ പരസ്യങ്ങളിലൊന്നായി അത്. 2000 ആയപ്പോഴേക്കും ഗട്ടു പതിയെ പതിയെ പരസ്യങ്ങളിൽ നിന്ന് ഒഴിവായി തുടങ്ങി.
Discover the fascinating history of Asian Paints, India's largest paint company, from its founding in 1942 to becoming a multinational giant. Learn about Gattu, the iconic mascot created by RK Laxman, and how it played a pivotal role in the company's success.
Asian Paints| Gattu | RK Laxman| Indian paints| marketing strategy| brand history| Asian Paints Industry|
Subscribe Channeliam KZbin Channels here:
Malayalam ► / channelim
English ► / channeliamenglish
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
Disclaimer
The purpose of the news and videos on this website is to inspire entrepreneurs and startups by sharing valuable knowledge beneficial to their entrepreneurial careers. References to various business brands are made within these materials. Information used in business case studies is sourced from search engines like Google, national media, and news reports. These reviews are not intended to disparage anyone personally or to harm any brand, dignity, or reputation. The sole purpose is to provide a quick understanding of the context.
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.

Пікірлер: 128
@babunair9385
@babunair9385 25 күн бұрын
എന്തു നല്ല അവതരണം 👍
@sasi4981
@sasi4981 24 күн бұрын
താങ്കളുടെ അവതരണം വളരെ നല്ലത് thanks you ഞാൻ ഒരു painter ആണ് ഉപയോഗിക്കുന്നത് കുടുതലും Asian paints ആണ്
@babudivakaranex.municipelc8055
@babudivakaranex.municipelc8055 Ай бұрын
നല്ല ശബ്ദം, നല്ല ഭാവം, നല്ല വാക്കുകൾ..... അഭിനന്ദനങ്ങൾ.
@sureshkumark2672
@sureshkumark2672 Ай бұрын
'വല്ലാത്തൊരു കഥ' പോലെ തുടങ്ങിയാൽ കേട്ടിരുന്നു പോകും. നല്ല റിസർച്ച് ചെയ്തു അവതരീപ്പിക്കുന്ന പ്രോഗ്രാം 👏👏👏
@sivajits9267
@sivajits9267 Ай бұрын
മറ്റു ഏതൊരു.ആംകേറെ, അല്ലെങ്കിൽ. അവതരികയെ.. പിന്നിലേക്ക്... മാത്രം.. തള്ളി വിടുന്ന.. ഈ.. മോൾ.. എന്ത്... മിടുക്കി ആണ്... നന്നായി.. വരും മോള്.. തുടരൂ... അന്വേഷണങ്ങൾ.. 👏👏👏💞💞💞💕💕💕
@SabuXL
@SabuXL Ай бұрын
നിഷ കൃഷ്ണൻ.❤ കണ്ണടച്ച് കേട്ടാൽ ഏഷ്യാനെറ്റിലെ വെറ്ററൻ അവതാരക സംസാരിക്കുന്നു എന്നേ തോന്നൂ. Keep going dear.❤
@sivajits9267
@sivajits9267 23 күн бұрын
നിഷ കൃഷ്ണൻ.. 💕💕💕💞💞💞
@sivajits9267
@sivajits9267 20 күн бұрын
@@SabuXL കമെന്റ്.. ചെയ്തു സപ്പോർട്ട്.. ചെയ്‌തതിനു നന്ദി
@SabuXL
@SabuXL 20 күн бұрын
@@sivajits9267 🤗 വളരെ സന്തോഷം ചങ്ങാതീ. 🤝 എങ്കിൽ പിന്നെ ഒരു കാര്യം പറയട്ടെ. 'അവതാരക ' എന്നാ ശരി പ്രയോഗം ട്ടോ. നന്ദി 👍
@BusinessEpics
@BusinessEpics Ай бұрын
ഇന്ത്യയിലെ തന്നെ നമ്പർ 1 പെയിൻ്റ് കമ്പനി എല്ലാ ഇന്ത്യക്കാരുടെയും മനസ്സിൽ പതിഞ്ഞ ബ്രാൻഡ് ഏഷ്യൻ പെയിൻ്റ്സ് , R K ലക്ഷ്മണൻ എന്ന ജീനിയസ് ആർട്ടിസ്റ്റ്, ഇവരെയെല്ലാം നല്ലൊരു സ്റ്റോറി ആയി പകർത്തി അവതരിപ്പിച്ച channeliM നും അവതരികയ്ക്കും അഭിനന്ദനങ്ങൾ👏🏻👏🏻👏🏻
@Radhakrishnan-bq7ow
@Radhakrishnan-bq7ow Ай бұрын
മിടുമിടുക്കിയായ അവതാരക , നിറമുള്ള മലയാളശബ്ദം......ഏഷ്യൻ പെയിൻ്റ്സ് പോലെതന്നെ !❤
@georgechacko8063
@georgechacko8063 Ай бұрын
Sathyam
@Sunishks-ho5eb
@Sunishks-ho5eb 29 күн бұрын
അവതരണം സൂപ്പർ❤❤❤❤
@tabasheerbasheer3243
@tabasheerbasheer3243 Ай бұрын
ഏഷ്യൻ പെയിൻ്റില്ലാത്ത എന്ത് ഫിനിഷിംഗാണ് കെട്ടിട നിർമാണത്തിലുള്ളത് ഗട്ടുവിനെയും അതിൻ്റെ ചരിത്രവും പരിചയപ്പെടുത്തിയതിന് നന്ദി
@uservyds
@uservyds 27 күн бұрын
0:15 നിഷ യുടെ അച്ചടി ഭാഷ സംസാരം 🔥💖👌ക്രിസ്റ്റൽ ക്ലിയർ പവർ ഓഫ് തെക്കൻ & മധ്യ കേരള 🔥😎 പിന്നെ ബർജർ പെയിന്റ് സൂപ്പർ ആണ് 🔥
@sivajits9267
@sivajits9267 Ай бұрын
നിഷാകൃഷ്ണൻ... മോളെ.. നല്ല ഒന്നാം തരം. അവതരണം.. നല്ല വാക്ക് ദോരണി. അക്ഷര സ്ഫുഡത... ഒഴുകി ഒഴുകി... വരുന്ന വാചകങ്ങൾ..... ഒന്നും പറയാനില്ല... മോളെ... ദൈവം.. കൂടെ ഉള്ളവൾ തന്നെ.... 💞💞💞💕💕💕👌👌👌👍👍👍👏👏👏🙏🙏🙏
@Vaheedai
@Vaheedai Ай бұрын
Crct
@jitheshkr
@jitheshkr 26 күн бұрын
😂
@sunillal6481
@sunillal6481 23 күн бұрын
സ്ഫുടത, ധോരണി എന്നാണ് വേണ്ടത്.
@sivajits9267
@sivajits9267 23 күн бұрын
@@sunillal6481തിരുത്തി... തന്നതിന്.. നന്ദി..സസ്നേഹം.... 💕💕💕👏👏👏
@sivajits9267
@sivajits9267 20 күн бұрын
@@sunillal6481 തെറ്റു തിരുത്തിയതിൽ.. സന്തോഷം 👏👏👏
@MuraliTharan-tr6qw
@MuraliTharan-tr6qw 29 күн бұрын
ഏഷ്യൻ പെയിന്റ്സിലെ വികൃതി പയ്യന്റെ ചരിത്രം ഇപ്പോഴാണ് മനസ്സിലായത് വെറും ചിത്രമായിട്ടല്ല കഥ കേട്ടപ്പോൾ തോന്നിയത് ഒരു ജീവിച്ചിരിക്കുന്ന വികൃതിയായിട്ടാണ് പക്ഷേ സൈഡ് ആക്കിയപ്പോൾ ഒരു നൊമ്പരം തോന്നി
@AnitaComary
@AnitaComary Ай бұрын
നല്ല അവതരണം 👍അങ്ങനെ ഒരു പാട് ഉണ്ട് 👍👍
@nissonattoor478
@nissonattoor478 27 күн бұрын
അവതരണവും റിപ്പോർട്ടിംഗും ഗംഭീരം
@abdulrasheedcc
@abdulrasheedcc Ай бұрын
അവരണത്തിനും, സ്ക്രീപ്റ്റിനും അഭിനന്ദനങ്ങൾ..
@maheshc-tc5tz
@maheshc-tc5tz Ай бұрын
Attracting personality.super presentation.Dianamic voice❤
@yusufmuhammad2656
@yusufmuhammad2656 Ай бұрын
നിഷ കൃഷ്ണൻ ...മോളെ നല്ല അവതരണം..അഭിനന്ദനങ്ങൾ യൂസുഫ്
@roypaul.k8800
@roypaul.k8800 Ай бұрын
നല്ല അവതരണം.. ഗട്ടുവിനെ ഉപേക്ഷിച്ചതിൽ വിഷമം...
@TheAlnaz
@TheAlnaz Ай бұрын
അറിയാതെ ഗട്ടുവിനോടപ്പം ഞാനും സഞ്ചരിച്ചു പോയി എന്റെ ബാല്യം... Hats of you dear
@Acharyaa567
@Acharyaa567 Ай бұрын
കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട്, ഈ ഗട്ടുവെന്ന പേരിനു വേണ്ടി ഏഷ്യൻ പെയിന്റസിനു അവർ വാഗ്ദാനം ചെയ്ത 250 രൂപയ്ക്കു പകരം 500 രൂപ കൊടുക്കേണ്ടി വന്നു, കാരണം യാദൃച്ഛികമായി രണ്ടുപേർ ഗട്ടൂ എന്ന പേര് നിർദ്ദേശിച്ചു ഒരാളുടെ പേര് റെലെ, മറ്റയാളുടെ പേര് അരാസ്. ഇവർ തമ്മിൽ യാതൊരു പരിചയവുമുണ്ടായിരുന്നില്ല. അതുകൊണ്ടു കമ്പനി രണ്ടുപേർക്കും സമ്മാനം നൽകി.
@Vaheedai
@Vaheedai Ай бұрын
Crct
@SahirP
@SahirP Ай бұрын
Sister. Wowsooooper........
@user-iv6nu6hh8b
@user-iv6nu6hh8b Ай бұрын
സൂപ്പർ അവതരണം
@vinayaclimber7874
@vinayaclimber7874 Ай бұрын
ചായ കപ്പിന്റെ ഗുട്ടൻസ് കൊള്ളാം..... ഗട്ടുന്റെ കഥയും....❤❤❤❤
@narayanankuttynair8699
@narayanankuttynair8699 Ай бұрын
GREAT 👍
@abdulnazar5927
@abdulnazar5927 Ай бұрын
Nisha Krishna super
@krishnalyerramakrishnan4957
@krishnalyerramakrishnan4957 Ай бұрын
Presentation suiting to the topic as well as a good knowledge of the company & its ads. Nice👍
@gmadhu712
@gmadhu712 Ай бұрын
അടി പൊളി അവതരണം
@Lipton481
@Lipton481 Ай бұрын
Nisha ❤
@theodoret.a.theodore5553
@theodoret.a.theodore5553 Ай бұрын
Never thought this much would be behind that "mischievous looking" brush wielding boy, such a lot of info brought to us in a graceful voice and narrative style that demands attention Thanks a lot for the effort and well researched info🙏
@latheefamana9417
@latheefamana9417 Ай бұрын
Super അവതരണം
@babuv2977
@babuv2977 Ай бұрын
ഈ ചെക്കനെ മറക്കാൻ പറ്റില്ല. ഏഷ്യൻ പെയിൻ്റിനേയും.സാധാരണക്കാരന് താങ്ങാൻ പറ്റുന്ന പെയിൻ്റ്. ഈ അടുത്ത കാലത്ത് അവനെക്കാണാനില്ല.അതു പോലെ തന്നെ, നിർമയുടെ പെൺകുട്ടി ,ഭീമയുടെ നിക്കറിട്ട ചെക്കൻ അവരെയൊക്കെ മറക്കാൻ പറ്റില്ല.
@vraveendran5019
@vraveendran5019 Ай бұрын
ശ്രവ്യമധുരമായ അവതരണം അഭിനന്ദനങ്ങൾ. BPL TVക്ക് ഇതുപോലൊരു ഭാഗ്യം ഉണ്ടായിരുന്നു. നമ്മുടെ ആനവണ്ടിക്ക് ഒരു ഭാഗ്യ ചിഹ്നം ഉണ്ടാവണം.
@babuv2977
@babuv2977 24 күн бұрын
@@vraveendran5019 yes !
@n.padmanabhanpappan510
@n.padmanabhanpappan510 Ай бұрын
Great, informative and attractive
@jayanmenon3830
@jayanmenon3830 Ай бұрын
ഘട്ടു വരക്കുന്നത് അത്ര എളുപ്പം അല്ല. RKL ന്റെ ഒരു കലാ സൃഷ്ട്ടി... അവതരണം ഗംഭിരം.. എന്റെ സിരകളിൽ ഏഷ്യൻ paints ആണ് ഓടുന്നത്.. 29 വർഷം ആഗതമായ പ്രണയം. ഒരു കമ്പനി യിൽ ജോലി ചെയ്യുക എന്നത് ഒരു വലിയ നേട്ടം ആണ്.. ❤❤❤
@shajip.p9474
@shajip.p9474 Ай бұрын
അവതാരക 👏👏👏👏നല്ല അവതരണം 👏👏👏
@user-tf4qc5vi3p
@user-tf4qc5vi3p Ай бұрын
ഒരുപാട് ഇഷ്ടം
@satori397
@satori397 Ай бұрын
മനോഹരമായ അവതരണം❤.
@mohanmohanancv666
@mohanmohanancv666 Ай бұрын
നല്ല അവതരണം,
@abhishekprabhu6198
@abhishekprabhu6198 Ай бұрын
മാഡം.... നല്ല അവതരണം...
@rajsekharan200
@rajsekharan200 23 күн бұрын
Excellent performance
@iqbalsing3267
@iqbalsing3267 Ай бұрын
Thanks... മനോഹരമായി പറഞ്ഞു....
@ratheeshmullackal659
@ratheeshmullackal659 Ай бұрын
Super voice 👌👌നല്ല സ്പുടമായ ഭാഷ നല്ല അവതരണം
@sureshgopalakrishnan9732
@sureshgopalakrishnan9732 Ай бұрын
Superb. 👌. എനിക്ക് ഇതൊരു പുതിയ അറിവാണ്. എന്റെ കോളേജ് ഡേയ്‌സിൽ ടൈംസ് ഓഫ് ഇന്ത്യ കിട്ടിയാൽ ആദ്യം നോക്കുക RK laxman ന്റെ കാർട്ടൂൺ ആണ്. പക്ഷെ ഗട്ടു ഗട്ടു വിന്റെ പിതാവ് ഇദ്ദേഹം ആണെന്ന് അറിഞ്ഞതു ഇപ്പോൾ ആണ്. അദ്ദേഹത്തിന്റെ സഹോദരന്റെ RK narayan യെയും മറക്കാൻ പറ്റില്ല. പ്രത്യേകിച്ച് malgudi days
@SabuXL
@SabuXL Ай бұрын
❤ ഓർമ്മകൾ, ഓാ..ർമ്മകൾ.
@RaniKishore-bh3kf
@RaniKishore-bh3kf Ай бұрын
🎉❤like your new information. ❤
@balachandrannairpk286
@balachandrannairpk286 Ай бұрын
Nisha your sound is good. Are you an ambassador of all companies. Best luck
@vijayanmkalathingal2164
@vijayanmkalathingal2164 23 күн бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ
@majanav
@majanav Ай бұрын
നല്ല അവതരണം ❤
@nazeeb.davidattenborough4721
@nazeeb.davidattenborough4721 Ай бұрын
അവതരണം ഒരു രക്ഷേം ഇല്ല 😮
@sreerajks6724
@sreerajks6724 21 күн бұрын
നല്ല അവതരണം
@assiz.m.pm.p2014
@assiz.m.pm.p2014 29 күн бұрын
Well done.
@madhumadhusk8231
@madhumadhusk8231 Ай бұрын
Very good
@johnmathews6723
@johnmathews6723 Ай бұрын
നല്ല അവതരണം ! അഭിനന്ദനങ്ങൾ !!!
@tkdhanesh01
@tkdhanesh01 Ай бұрын
You are a great story teller😊
@sabeershabeerpp48
@sabeershabeerpp48 Ай бұрын
കളർ ആയി അവതരണം
@jijov7
@jijov7 Ай бұрын
ഈ ഗട്ടു വിന്റെ പേരിൽ Asian Paint Company ക്ക്‌ ഗുജറാത്തിൽ - ankleshwar ൽ ഒരു സ്കുൾ ഉണ്ട്. Asian പെയിന്റ് കമ്പനിക്ക്‌ ഏകദേശം 2 കിലോമീറ്റർ അടുത്തായി. Gattu Vidyalaya എന്ന പേരിൽ. ആ ജംഗ്‌ഷൻ ന്റെ പേര് Gattu Chowkdi എന്നാണ്. റെയിൽവേ സ്റ്റേഷൻ നു പുറത്തേക്ക് ഇറങ്ങുമ്പോൾ ഓട്ടോ റിക്ഷക്കar വിളിക്കുന്നത്‌ കേൾക്കാം.. ഗട്ടു.. ഗട്ടു.. അങ്ങനെയും ഗട്ടു പ്രശസ്തനാണ്...
@thajuthajuna7603
@thajuthajuna7603 23 күн бұрын
OUT STANDING PRESENTATION. WAWA AMAZING. ❤❤❤
@gopalakrishnanpattiary1336
@gopalakrishnanpattiary1336 Ай бұрын
Great work!
@praveenkumarp4735
@praveenkumarp4735 Ай бұрын
I had been watching your video for past few year. The Presentation and confidence in your voice & attitude 💯 in this video, all the best
@sarans7636
@sarans7636 Ай бұрын
Super voice keep going
@spymediacart3809
@spymediacart3809 Ай бұрын
ആ പയ്യനെ മറക്കാൻ കഴിയില്ല ആ വികൃതിയെ.കഴിഞ്ഞ കുറെ നാളുകളായി അവനെ കാണുവാൻ കഴിയുന്നില്ല. ഇപ്പോഴാണ് അതിന്റെ വസ്തുത മനസിലായത്
@Prasadkundoli
@Prasadkundoli Ай бұрын
ട്രൗസറിന്റെ ഒരു ലെഗ്ഗിൽ രണ്ടു കാലിട്ടു നിൽക്കുന്ന വികൃതി പയ്യന്റെ വിറ്റു വരവിന്റെ കഥ കൂടി പറയാമോ
@josephmathew1161
@josephmathew1161 29 күн бұрын
Very good presentation ❤
@shibinom9736
@shibinom9736 Ай бұрын
💞💞💞💞👏👍🇮🇳
@musthafakombam3494
@musthafakombam3494 Ай бұрын
ഞാനൊരു ഷോപ്പ് നടത്തുന്ന ആളാണ് ഇങ്ങനെ ഒരു അറിവ് 🙏👍
@jayyoutube2042
@jayyoutube2042 Ай бұрын
നല്ല ഒരു ചാനൽ ❤❤
@abdulhameed-vg7hw
@abdulhameed-vg7hw Ай бұрын
Excellent presentation indeed 👌🏼👌🏼
@RajuKumaran-n2e
@RajuKumaran-n2e 24 күн бұрын
Verrygood
@skrishnan7853
@skrishnan7853 Ай бұрын
Soper voice God bless you
@Dilnajsu
@Dilnajsu Ай бұрын
Fantastic…. Presentation
@hamza-ce2mq
@hamza-ce2mq Ай бұрын
Gattu പോയതോടെ ഏഷ്യൻ പെയിന്റ് പരാജയം മണത്തു
@kusumahchannel9945
@kusumahchannel9945 Ай бұрын
I am watching all the videos on this channel for only one reason your amazing talking skills jest wow
@chandrasekharanp2482
@chandrasekharanp2482 Ай бұрын
നല്ല അവതരണം👍
@valsakumar3673
@valsakumar3673 11 күн бұрын
പെരുത്ത് ഇഷ്ടമാണ്. ഫാക്ടറി ബാണ്ഡൂപ്പിൽ ആണ്. ഇതിന്ന് അടുത്ത് ഉള്ള " Adwani Painting Inks"എന്ന കമ്പനിയിൽ കുറച്ച് മാസം ഞാൻ ജോലി ചെയ്യ്തിട്ടുണ്ട്.1965ൽ.. പഴയകാല ഓർമ്മകൾ പുതുക്കാൻ സഹായിച്ചതിന് നന്ദി. HMV യിലെ നായ അല്ലെങ്കിൽ മർഫി റേഡിയോ യുടെ Baby , ഇവരുടെ വിഡിയോ ചെയ്യാമൊ🎉🎉
@anilkurian3638
@anilkurian3638 Ай бұрын
Your presentation is absolutely fantastic. voice is superb
@fousiyazakariya5750
@fousiyazakariya5750 Ай бұрын
@MusthafaMlp-hu4ke
@MusthafaMlp-hu4ke Ай бұрын
നിഷാ ഭായ് ഞാൻ രണ്ട് തവണയാണ് ഏഷ്യൻ പെയിന്റ്നെ കുറിച്ചുള്ള അവതരണം കണ്ടത്, കാരണമുണ്ട് ആദ്യം മുഴുവൻ ഞാൻ നിങ്ങളെ തന്നെ നോക്കിയിരിക്കുകയായിരുന്നു ❤. നിങ്ങൾ പറഞ്ഞതൊന്നും ഞാൻ മനസ്സിൽ കയറ്റിയിരുന്നില്ല അത്രയും ഭംഗിയുണ്ട് നിങ്ങളെ കാണാനും അവതരണം കേൾക്കാനും👌👌👌
@SabuXL
@SabuXL Ай бұрын
😊❤ ഏപ്രിൽ ഫൂൾ എന്ന ജഗദീഷ് , മലയാള സിനിമയിലെ നായികയുടെ മുഖം.🎉
@sabumathew306
@sabumathew306 29 күн бұрын
👌👌👌👌
@sajiaranmula
@sajiaranmula Ай бұрын
excellent narration .Gattu
@santhoshkumaru1980
@santhoshkumaru1980 Ай бұрын
ജീവൻ ടി.വി യിലെ വാർത്താ അവതാരിക.
@SabuXL
@SabuXL Ай бұрын
ഓ അത് ശരി. ഇപ്പോ ഓർമ്മ വന്നു ചങ്ങാതീ.❤ നന്ദി ഉണ്ട് ട്ടോ.🎉
@ms_tech65
@ms_tech65 29 күн бұрын
നല്ല ഒഴുക്കൻ അവതരണം👍
@ayyappanayyappankutty
@ayyappanayyappankutty Ай бұрын
Polichu
@goldenfutureadvertisingdub4435
@goldenfutureadvertisingdub4435 Ай бұрын
Gattu പോലേ തന്നെയല്ലേ I’m
@midhunm6907
@midhunm6907 Ай бұрын
Super presentation 🫠
@sudhamansudhaman8639
@sudhamansudhaman8639 25 күн бұрын
👏👏👏👍
@r20vlogs41
@r20vlogs41 29 күн бұрын
ഇഷ്ടമായി.😂
@vedhanthabotanicalgarden6090
@vedhanthabotanicalgarden6090 Ай бұрын
Nice❤
@mavelifoods1476
@mavelifoods1476 Ай бұрын
Super
@thevenustravelservices8148
@thevenustravelservices8148 16 күн бұрын
R K NARAYANAN & R K LAXMAN....."MALGUDI DAYS"
@SabuJose-vu6tt
@SabuJose-vu6tt Ай бұрын
അവതാരിക...👌 ചില ചാനലുകൾ cheap... ഉദാഹരണം.... മലയാളി വാർത്ത ഇൻ side -ലേക്ക്... കയറി പോന്നോളൂ..."""""🤩 കേറി കിടന്നോളൂ....😂
@saleemp228
@saleemp228 Ай бұрын
ബിർള പെയിൻ്റ് അടിച്ച് കയറുന്നത് മറക്കണ്ട
@binoyek7097
@binoyek7097 Ай бұрын
🎉🎉👌👌
@purushothamasarmae1195
@purushothamasarmae1195 Ай бұрын
ആർ കെ ലക്ഷ്മൺ പല ബ്രാൻഡുകൾക്കും വരച്ചിട്ടുണ്ട്.Seven Up സോഫ്റ്റ് ഡ്രിങ്ക് ഉദാഹരണം.
@lakshmanankomathmanalath
@lakshmanankomathmanalath Ай бұрын
😍👍🏾
@nizamahami
@nizamahami Ай бұрын
🔥🔥🔥🔥
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 27 күн бұрын
നിറങ്ങൾ കണ്ടാൽ നിങ്ങൾ ഞങ്ങളെ ഓർക്കും. എങ്ങനെ ഒരു പരസ്യം ഉണ്ടായിരുന്നില്ലേ അരുൺ നെഹ്‌റുവിന്റേതായിട്ട്.
@MusthafaMlp-hu4ke
@MusthafaMlp-hu4ke Ай бұрын
❤❤❤💚💚💚
@bonykaippully5603
@bonykaippully5603 Ай бұрын
✍🏼
@mohamedanwar7267
@mohamedanwar7267 Ай бұрын
❤❤❤
@Pakran-e5t
@Pakran-e5t 21 күн бұрын
Thettanallo parayunnathe. R.K. Laxman aranu yennu ariyillinghil yee panikku pokaindiyirunnilla!!
@indian6346
@indian6346 23 күн бұрын
എന്തിനേയും പെയിൻ്റടിച്ചു വിട്ടു കളയും. പരസത്തിലേ ആ വികൃതിപയ്യൻ്റെ ഭാവം അതായിരുന്നു. അതായിരുന്നു ഇൻഡ്യ ഏറ്റെടുത്തത്.
@AlanThomas-sc3xs
@AlanThomas-sc3xs 2 күн бұрын
ഇപ്പോൾ ഏറ്റവും മോശം പെയിൻ്റ് .
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,1 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН