ഇങ്ങനെ ഇന്ത്യൻ കോടിശ്വരൻ മാർ ചിന്തിച്ചാൽ നമ്മുടെ രാജ്യം രക്ഷപെട്ടു ❤❤ബിഗ് selute പ്രേംജി
@alicejose38596 ай бұрын
111111111111111111
@KareemVM6 ай бұрын
Really proud, great man he is thinking very deep ground people always support for Allah
@surendranpilla51886 ай бұрын
വിശാല ഹൃദയമുള്ളവർക്ക് മാത്രം ഉണ്ട ഗുണം ദൈവ തുല്യൻ🙏
@samSam-hj2oj6 ай бұрын
മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144
@samSam-hj2oj6 ай бұрын
മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144
@raoofk17096 ай бұрын
ഹൈദരാബാതിലെ സൈക്കിൾ റിക്ഷ ഓടിക്കുന്നവർക്ക് പോലും ഇദ്ദേഹത്തിന്റെ പണം സഹായം ആയി എത്താറുണ്ട്
@sajikumarsadasivan73446 ай бұрын
തറവാട്ടിത്തമുള്ള മുസൽമാൻ. അദ്ദേഹത്തിന്റെ ആയുസ്സ് വർദ്ധിക്കട്ടെ. 👍👍👍❤️
അദ്ദേഹം ഒരു വലിയ മഹാനാണ് മുസൽമാൻ എന്ന് എടുത്തു പറയണോ?
@johnjoseph52796 ай бұрын
ഇത്രയും വലിയൊരു മനുഷ്യനെ കുറിച്ച് കേട്ടിരുന്നെങ്കിലും, ഇത്രയും നാൾ ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കാത്തതിൽ സങ്കടം തോന്നുന്നു.
@shinybinu61546 ай бұрын
Makante kalyanam valare simple ayirunnu..( around 22 years back)Anne kettitund..bangloril vechu..
@binoyek70976 ай бұрын
സത്യം
@samSam-hj2oj6 ай бұрын
മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144
@sanjunlmbr45776 ай бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജീവകാരുണ്ണ്യ പ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം
@LAKSHADWEEPDISEBLEWELFAREASSOS6 ай бұрын
അഭിനന്ദനങ്ങൾ great
@shinjithkv91516 ай бұрын
How about Ratan Tata
@surendranpr26146 ай бұрын
❤❤❤
@sanjunlmbr45776 ай бұрын
@@shinjithkv9151ടാറ്റ ഇല്ലെന്നല്ല പക്ഷെ പ്രേംജിയാണ് ടോപ്പ്
@ahammedshafivp9726 ай бұрын
❤❤❤
@abrahamm92076 ай бұрын
അസ്സിം പ്രേം ജി യെ പറ്റി അറിയാത്തവർ വളരെ ചുരുക്കം. ഇതിൽ പറഞ്ഞതിലും എത്രയോ ഉയരത്തിൽ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ മനസ്സുപോലെ തന്നെയാണു അദ്ദേഹത്തിന്റെ മുഖവും,. സ്വന്തം, സുന്ദരം, മനോഹരം... ഇനിയും വളരെ നാൾ ആരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ.
@kabeerkalathil92216 ай бұрын
ആമീൻ...❤
@ahammedshafivp9726 ай бұрын
ആമീൻ
@muhammedjed44432 ай бұрын
❤ആമീൻ യാറബിൽ ലാലമീൻ ❤🇮🇳👍🇸🇦🌹
@moiduk40296 ай бұрын
ഈ കാലത്തെ ഏറ്റവും നല്ല മനുഷ്യസ്‌നേഹി ദൈവം അനുഗ്രഹിക്കട്ടെ
@thajuthajuna76036 ай бұрын
آمين
@philiptharian96446 ай бұрын
നമ്മുടെ ചില ഭരണകർത്താക്കൾ ഈ മനുഷ്യനെ കണ്ടിരുന്നെങ്കിലെന്നാശിച്ചു പോകുന്നു.
@saifashif48356 ай бұрын
Dubai യിൽ. വയ്ച്ചു ഒരിക്കൽ കണ്ടിട്ടുണ്ട് ലുലുവിൽ വച്ചു വളരെ കൂൾ ആയ മനുഷ്യൻ സാധാരണക്കാരന്റെ വേഷം നല്ല ഉയരം
@samSam-hj2oj6 ай бұрын
മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144
@orurasathinu50646 ай бұрын
ഇന്ത്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകൻ ആണ് അസിം പ്രേംജി
@faisaloftak46686 ай бұрын
ഇന്ത്യയിലെ അല്ല ലോകത്തിൽ തന്നെ
@shinjithkv91516 ай бұрын
Ratan Tata
@orurasathinu50646 ай бұрын
@@shinjithkv9151 എന്ന് താങ്കൾ മനസ്സിൽ കരുതി സമാധാനിച്ചോളൂ. ഒരു ആശ്വാസം കിട്ടും താങ്കൾക്ക്. പക്ഷെ യാഥാർഥ്യം അതല്ല
@shijukiriyath14104 ай бұрын
ATHOKKEY VERUM PURAM MOOCHU SWANTHAM THOZHILALIKALEY OTTUM CARE CHEYYYAATHA MUTHALALIYAANU....EPPOL THOZHIL NASHTAM VARUMENNA BHEESHANIYULLA JEEVANAKKAAR
@rknair73786 ай бұрын
ഇന്ത്യയെ സ്നേഹിച്ച പുണ്യാത്മാവ്... അതാണ് മഹാനായ സാധാരണക്കാരിൽ സാധാരണക്കാരനായ അസിം പ്രേംജി ❤❤❤🌹🌹🌹🙏🙏🙏
@muahammadirity41582 ай бұрын
Muhammed iritty 💔 ♥️ ❤️ 💖 😍 ✨️ 😢😢❤❤❤❤
@josephck99726 ай бұрын
ഈ ഭൂമിയിൽ നമ്മൾ വെറും വഴിയാത്രക്കാരാണെന്നും നമുക്കുള്ള സമ്പത്ത് മുഴുവൻ ദൈവത്തിൻ്റെ ദനമാണെന്നും നമ്മൾ ദൈവത്തിൻ്റെ കാര്യസ്ഥന്മാർ മാത്രമാണെന്നും സമൂഹത്തിലെ നിർദ്ധനരുമായി പങ്കുവയ്ക്കുന്നതിലാണ് സന്തോഷം കണ്ടെത്തുന്നതെന്നും നല്ല ബോധ്യമുള്ള മനുഷ്യനായിരുന്നു അസീം പ്രേംജി. മറ്റു ധനികരും ഈ മാതൃക അനുകരിക്കുവാൻ ഇടവരട്ടെ.
@samSam-hj2oj6 ай бұрын
മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144
@mbtraders72566 ай бұрын
❤👍🤝
@daqengineering34476 ай бұрын
തൻറെ സമ്പാദ്യത്തിന് രണ്ടര ശതമാനം പാവങ്ങളുടെ അവകാശമായ സക്കാത്ത് അതായത് നിർബന്ധ ദാനം നൽകണമെന്ന അല്ലാഹുവിൻറെ കൽപ്പന അദ്ദേഹം നിർവഹിക്കുന്നു ഇത് ഏതൊരു മുസ്ലിമി നും ബാധ്യതയാണ്
@samSam-hj2oj6 ай бұрын
ടാറ്റ 66 % പാവങ്ങൾക് കൊടുക്കുന്നു, അബാനി 22% , wipro കൊടുക്കുന്നു. എന്നാൽ അള്ള പറയുന്നു അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും കൊടുക്കാം . നമ്മൾ എല്ലാവരും അള്ളയെ ക്കാൾ ധാർമ്മികതയുള്ളവർ .tawbah chater 8, tawbah chater 9 , Surah 4:144
@samSam-hj2oj6 ай бұрын
😂😂😂YHE FACTS TODAY . ടാറ്റ 66 % പാവങ്ങൾക് കൊടുക്കുന്നു, അബാനി 22% , wipro കൊടുക്കുന്നു. എന്നാൽ അള്ള പറയുന്നു അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും കൊടുക്കാം . നമ്മൾ എല്ലാവരും അള്ളയെ ക്കാൾ ധാർമ്മികതയുള്ളവർ .tawbah chater 8, tawbah chater 9 , Surah 4:144
@samSam-hj2oj6 ай бұрын
ടാറ്റ 66 % പാവങ്ങൾക് കൊടുക്കുന്നു, അബാനി 22% , wipro കൊടുക്കുന്നു. എന്നാൽ അള്ള പറയുന്നു അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും കൊടുക്കാം . നമ്മൾ എല്ലാവരും അള്ളയെ ക്കാൾ ധാർമ്മികതയുള്ളവർ .tawbah chater 8, tawbah chater 9 , Surah 4:144
@shakeermaxima6 ай бұрын
Islam, Muslim ❤
@joyjos68706 ай бұрын
😄ഇദ്ദേഹം മുസ്ലിം ആണോ... നല്ല മനുഷ്യൻ
@badarudheenvadakeveedu97326 ай бұрын
എളിമത്വ മാണ് മനുഷ്യന് വേണ്ടത്. അത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. ഇങ്ങനെ ഉള്ള. മനുഷ്യർ ഉള്ളത് കൊണ്ടാണ് ഈ ലോകം ഇപ്പോഴും നിലനിൽക്കുന്നത്. നിഷയുടെ അവതരണവും നന്നായിട്ടുണ്ട്.
@latheef69736 ай бұрын
വളരെ നല്ല അവതരണം പവർഫുൾ വോയ്സ് ഇന്നുള്ള അവതാരികമാറിൽ മുന്നിൽ തന്നെ നിൽക്കേണ്ട ആൾ
@AbdulSathar-c7d6 ай бұрын
. ആ മനുഷ്യനെ ദൈവം ദീർഗയസ് നൽകട്ടെ
@thajuthajuna76036 ай бұрын
آمين
@AbdulKarim-nn9bx6 ай бұрын
ആമീൻ
@asalamsulaiman77776 ай бұрын
വെരി ഗുഡ് നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ ദൈവത്തിനെ പേടിയുള്ളവൻ.. എല്ലാവിധ കാരുണ്യം ഉണ്ടാകട്ടെ
@padmanabhankk41166 ай бұрын
ഇത്തരം മഹദ് വ്യക്തികളുടെ വിവരങ്ങൾ ഈ ചാനൽ വഴി ഇനിയും അറിയിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. എല്ലാ വീ ധ ഭാവുകങ്ങളും
@BusinessEpics6 ай бұрын
ഈ മനുഷ്യൻ ഇന്ത്യയുടെ IT മേഖലയെ വളർത്തിയ ഒരു ലെജൻഡ് കൂടി ആണ്
@JesenthaJoseph6 ай бұрын
A real creation from our Creator.May this man live longer and longer with good Health.And let our Angel of the Lord be with him always....AMEN. .
@muhsinmuhammedbuhari11156 ай бұрын
Sheriyano
@arungopi10925 ай бұрын
IT FIELD IS GOOD 👍 🎉 BUT GRANDMA.AND AMMAYAMA .PORU MUKKUM
@jacobtharayil72526 ай бұрын
അദാനിക്കും അംബാനിക്കും ഇങ്ങനെ ചിന്തിക്കാൻ സാധിക്കുമോ...? Ratan Tata, യും Assim Premji യും ഇന്ത്യ എന്നും ആദരിക്കുന്ന രണ്ടു മഹത് വ്യക്തിത്വങ്ങൾ ആയിരിക്കും....🙏
@anilkumariks92666 ай бұрын
ടാറ്റ എങ്ങനെ കൊടുക്കും ടാറ്റ എന്ന ഒരു സമ്പനായ വ്യക്തി ഒരിക്കലും ഇന്ത്യയില്‍ ഇല്ല ! ടാറ്റ ഒരുവ്യക്തി അല്ല ഒരു കമ്പനി ! ഒരു പരമ്പരയുടെ സര്‍ നേയിം ആണ് ടാറ്റ
@kabeerkalathil92216 ай бұрын
❤❤❤
@kabeerkalathil92216 ай бұрын
@acnilkumariks9266 company ആണേലും നമ്മുടെ അഭിമാനം..ഒര് പാട് ചാരിറ്റി ചെയ്യുന്നുണ്ട്..❤❤❤
@RaheshMitu-rq6lq6 ай бұрын
ഈ മനുഷ്യന്റെ കാരുണ്യം കൊണ്ട് ലക്ഷകണക്കിന് മനുഷ്യർ ജീവിച്ചു പോരുന്നു. സമ്പാദ്യം കൊണ്ട് ഒരു അർഭാടവും നടത്താതെ പാവപ്പെട്ടവർക്ക് വീതിച്ചു നൽകുന്ന ഇദ്ദേഹത്തെ അറിയാതെ പോകുന്നു.
@samSam-hj2oj6 ай бұрын
മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144
@ഒറ്റകൊമ്പൻ-ഴ9ശ6 ай бұрын
മുസ്ലിം ആയത് കൊണ്ട്....... കൂടുതൽ മഹാൻ ആകും.......😂😂
@geethasudhakaran39756 ай бұрын
ഇങ്ങനെ വേണം മനുഷ്യൻ
@DevassikuttyKP6 ай бұрын
ഇങ്ങിനെയുള്ള 10 പേര് ഇന്ത്യയിലണ്ടെങ്കിൽ ആരും ദരിദ്ര രായി ഉണ്ടാകുമായിരുന്നില്ല ദൈവം ആ വലിയ മനുഷ്യ നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤🙏👍
ഇന്ത്യൻ ജനത അറിയാതെ പോയ ഒരു ബിസ്സിനസ്സ് സംരംഭകൻ. പാവപ്പെട്ട ജനങ്ങളുടെ സംരക്ഷകൻ May God bless you Sir.
@mgthampi89126 ай бұрын
അതാണ് Down to earth! 🔥🔥🔥
@rashidmuscat.21806 ай бұрын
നിഷയുടെ അവതരണം സൂപ്പർ
@Leelamma-wd1fb6 ай бұрын
ഇത്രയും നല്ല മനുഷ്യർ ഭൂമിയിൽ ഉണ്ടോ 🙏🏻
@NASEEMAGENERALTRADINGLLC2 ай бұрын
നിഷാ ജി , മഹാന്മാരുടെ മഹത്വം ജനങ്ങളിലേക്ക് വളരെ ഭംഗിയായി നിങ്ങൾ എത്തിക്കുന്നു. വളരെ നല്ല അവതരണം, നന്നായി ഗൃഹപാഠം ചെയ്തു അവതരിപ്പിക്കുന്നു. ഈയടുത്താണ് താങ്കളുടെ ഈ പ്രോഗ്രാം ശ്രദ്ധയിൽ പെട്ടത്. ജഗന്നിയന്താവായ പരമകാരുണ്യവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ (ആമീൻ). പണം വന്നപ്പോൾ ലാളിത്യം കൂടുകയും വളരെ ലളിതമായി ജീവിക്കുകയും ചെയ്യുന്ന മഹാൻ. ഇങ്ങനെ ജീവിക്കാനും പരമകാരുണ്യവാന്റെ അപാരമായ അനുഗ്രഹം ഉണ്ടെങ്കിലേ നടക്കൂ. താൻ സമ്പാദിച്ചത് മുഴുവൻ തനിക്കും കുടുംബത്തിനും മാത്രം അർമാദിക്കാൻ ഉള്ളതല്ല എന്ന തിരിച്ചറിവ്, അത് വലിയ അറിവ് തന്നെ. നമ്മുടെ സമ്പാദ്യവും അറിവും ഒക്കെ അതര്ഹിക്കുന്നവർക്കു പങ്കു വെക്കുമ്പോഴുളള ആനന്ദം പറഞ്ഞറിയിക്കാൻ സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞ മഹാന്മാരിൽ ഒരാൾ ആണ് ആസിം പ്രേംജി. ജഗണിയുയന്താവ് അദ്ദേഹത്തിന് ആയുരാരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ (ആമീൻ). Abdul Samad
@radhakrishnahari55166 ай бұрын
മികച്ച അവതരണം 👍അനുഭവം 🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@noorudheenkottilingal63926 ай бұрын
അള്ളാഹു ഇദ്ദേഹത്തിന് ചെയ്ത കർമഫലത്തിനു അർഹിക്കുന്ന റഹ്മത്തും ബർക്കത്തും അനുഗ്രഹങ്ങളും ഇന്ന് ദുനിയാവിലും നാളെ ആഹിറത്തിലും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲
Nothing to comment... My eyes are full of tears of love to Azimji and my heart is throbbing by Deep determination to be another Azimji.
@B.A_Sree6 ай бұрын
അദ്ദേഹത്തിന് ആയുസും ആരോഗ്യവും കൊടുത്തു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@m.pmohammed93666 ай бұрын
അവതരണ രീതി സൂപ്പർ.
@gazzalithayyil85256 ай бұрын
ഇദ്ദേഹത്തെ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ -ആമീൻ
@anvarkk99266 ай бұрын
ഒന്നും പറയാനില്ല ഒരു ബിഗ് സല്യൂട്ട് അസിം പ്രേംജി❤
@shihabudheencj88186 ай бұрын
ടാറ്റയും അസിം പ്രേംജിയും ഒക്കെ കോടികളുടെ കാരുണ്യ പ്രവർത്തനം നടത്തുന്നതായി കേട്ടിട്ടുണ്ട് പക്ഷേ നമ്മുടെ കേരളത്തിലോ ഞാൻ താമസിക്കുന്ന ജില്ലയിലോ പഞ്ചായത്തിലോ ഒന്നും ഇതിന്റെ പ്രസരണം കാണാത്തതിൽ വലിയ ആശ്ചര്യം തോന്നുന്നു ഇവരുടെ കാരുണ്യ പ്രവർത്തനങ്ങൾ മുഴുവൻ വടക്കേ ഇന്ത്യയിൽ ആണോ സംഭവിക്കുന്നത് എന്തായാലും കാരുണ്യ പ്രവർത്തനങ്ങൾക്ക് ജഗദീശ്വരൻ അർഹമായ പ്രതിഫലം നൽകട്ടെ
@mohammed.thaidru62616 ай бұрын
പരലോക ചിന്താഗതിയുള്ള മനുഷ്യൻ നാളെ ദൈവത്തിൻ്റെ മുന്നിൽ ദൈവം കൊടുത്തതിൻ്റെ കണക്ക് ബോധിപ്പിക്കപെടേണ്ടി വരില്ല അതാണ് അയാളുടെ ജീവിത വിജയം ദൈവം കൊടുത്തു കൊണ്ടേയിരിക്കും അയാൾ അത് ദൈവത്തിൻ്റെ വഴിയിൽ ചിലവഴിയിൽ ചിലവഴിച്ചു കൊണ്ടേയിരിക്കും.ദൈവം ഇവിടെ സമ്പത്ത് കൊടുക്കും അത് ദൈവല തന്നതാണ് എന്ന ചിന്തയുള്ളവൻ അത് ദൈവത്തിൻ്റെ മാർഗ്ഗത്തിൽ ചിലവഴിക്കും.അത്തരക്കാർ ഒരിക്കലും പരാജയപ്പെടുകയില്ല.മനസ്സമാധാനത്തോടെ മരണപ്പെടും
@mathewkg89846 ай бұрын
യഥാർത്ഥ മുസ്‌ലീമിൽ നിന്നും വ്യത്യസ്തനായ ഒരു മനുഷ്യൻ
@abdhlhakeemhakeem25746 ай бұрын
@@mathewkg8984 ഇദ്ദേഹം ആണ് യഥാർത്ഥ muslim
@v.aismail84156 ай бұрын
ലോകം കണ്ട ഏറ്റവുംവലിയ ശക്തിയായി മനുഷ്യൻ
@samSam-hj2oj6 ай бұрын
ടാറ്റ 66 % പാവങ്ങൾക് കൊടുക്കുന്നു, അബാനി 22% , wipro കൊടുക്കുന്നു. എന്നാൽ അള്ള പറയുന്നു അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും കൊടുക്കാം . മുഹമ്മദ് കൊള്ള മുതലിൻ്റെയും കൊള്ള ചെയ്തുകിട്ടിയ പെണ്ണുങ്ങളെയും പകുതി വെച്ച് എടുക്കുന്നു . ദാനം പോലും മുസ്ലീമുകൾക്ക് മാത്രമെ നൽകാവു എന്ന് വർഗ്ഗീയവാദി മുഹമ്മദ് പറയുന്നു. അന്യമത ക്കാരിൽ നിന്നു നികുതി വാങ്ങണം എന്നു പറയുന്നു. നമ്മൾ എല്ലാവരും അള്ളയെ ക്കാൾ ധാർമ്മികതയുള്ളവർ .tawbah chater 8, tawbah chater 9 , Surah 4:144. ഞാനും 10% നൽകുന്നു.ഗൾഫിൽ ക്രിസ്റ്റിയാനികളും യഹുദരും ഓയിൽ കണ്ടെത്തിi ,ചിലവ് കുറഞ്ഞ റിഫനറിയും യഹുദർ നൽകി ,' സമൃദ്ധിയിലേക്ക് കൊണ്ടു വന്നു. ഇന്ത്യ, അമേരിക്ക,യുറോപ്പ് എന്നിവിടങ്ങളിൽ' വന്നു പഠിച്ച് സംസ്കാരവും പഠിച്ച് , കാരക്കയും ഒട്ടകപാലും ആയികഴിഞ്ഞവർലോകത്തെ അറിഞ്ഞു. ലോകം അവരെ ഉയർത്തി . ഇന്ത്യ ഏറ്റവും കൂടുതൽ ഓയിൽ വാങ്ങി ,അവരെ സഹായിക്കുന്നു. ഇതാണ് brotherhood.നമ്മൾ നല്ലപോലെ ജോലിചെയ്യുതു നമ്മുടെ ബുദ്ധി നൽകിയും അവർ തിരിച്ച് ശബളം നൽകിയും സഹായിക്കുന്നു. ഭഗവത് ഗീതയടക്കം അവർ പഠിക്കുന്നു
@amwithyouyes6 ай бұрын
നിഷ കൃഷ്ണൻ നിങ്ങളുടെ അവതരണം ഒരു സ്റ്റോറി പറഞ്ഞ് അതിൻ്റെ പൂർണ്ണതയിൽ എത്തിക്കാനുള്ള കഴിവ് മികച്ച അവതരണ ശൈലിയും എന്നെ നിങ്ങളുടെ ഫാനാക്കി മാറ്റി😊
@Realindian17716 ай бұрын
ആറാം നൂറ്റാണ്ടുക്കാരന്റെ ഓർമപ്പെടുത്തൽ ഓർമ്മിക്കുന്ന മനുഷ്യൻ .
@nazirek25676 ай бұрын
വളരെ നല്ല അവതരണം നടത്തിയ നിങ്ങൾക്ക് എൻറെ നന്ദി
@samSam-hj2oj6 ай бұрын
ടാറ്റ 66 % പാവങ്ങൾക് കൊടുക്കുന്നു, അബാനി 22% , wipro കൊടുക്കുന്നു. എന്നാൽ അള്ള പറയുന്നു അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും കൊടുക്കാം . നമ്മൾ എല്ലാവരും അള്ളയെ ക്കാൾ ധാർമ്മികതയുള്ളവർ .tawbah chater 8, tawbah chater 9 , Surah 4:144
@Usman-fl1gm6 ай бұрын
ഓ😂😂
@believersfreedom28696 ай бұрын
ഭൗതിക സാമ്പത്തിനേക്കാൾ ഉപരി ആത്മാവിൽ സമ്പന്നകാതെ ഒരുവനും നിത്യ സമാദാനം ലഭിക്കില്ല!
@sensonthomas6 ай бұрын
അതു വളരെ വൈകിയേ ഒരുവൻ മനസ്സിലാക്കൂ... അപ്പോളേക്കും അവൻ കുഴിയിൽ എത്താറാകും...
@MuhammedAnees-zx2jn6 ай бұрын
❤️അല്ലാഹു അനുഗ്രഹിക്കട്ടെ ❤️
@abullaisthenhippalam15746 ай бұрын
മഹാ മനുഷ്യൻ തന്നെ അസിം പ്രേംജി. . തലമുറകൾക്കു കൃത്യമായ വഴികാട്ടിയും മാർഗദർശിയും. അവതരണ ഭംഗിക്ക് ബിഗ് സല്യൂട്ട് !
@parameswaranpm83546 ай бұрын
Crystal Clear Elegant Presentation.... WIPRO... PROUD Organization of INDIA....
@arafath49636 ай бұрын
സ്റ്റോറിയും ഇഷ്ടപ്പെട്ടു അതിലേറെ അവതരണം എത്ര മനോഹരം കേൾവിക്കാരുടെ മനസ്സ് തൊട്ടറിയുന്ന രീതിയിൽ ആണ് അവതരണം ❤❤ഇതിലേറെ മികച്ച അവതരണം ആയിരുന്നു ആദിത്യ മഹിന്ദ്രയുടെ സ്റ്റോറി 🥰🥰🥰കീപ് ഇറ്റ് അപ്പ് നിഷാ മാഡം ❤
@muhammedmakkintavida25866 ай бұрын
പ്രേംജി സൂപ്പെർ 👍അവതരണം ഗംഭീരം 👍🌹
@samSam-hj2oj6 ай бұрын
മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144
@naseerek61106 ай бұрын
ഇ ത് പോലെ ഇന്ത്യ യിലെ എല്ലാ ധാനികൻ മാരും ചിന്തിച്ചു വെങ്കിൽ ഇവിടെ പാവങ്ങൾ ഉണ്ടായിരിക്കില്ല ഏതായാലും 😊 അസിം പ്രേംജിക്കും കുടുംബത്തിനും ആയുസ് വർധിച്ചു കൊടുക്കട്ടെ
@Workers103 ай бұрын
നല്ല അവതരണം നല്ല ശബ്ദം 👍
@AbbasPeedikakudiyilmoideen6 ай бұрын
ഇത് എനിക്ക് ഒരു പുതിയ അനുഭവമാണ് ഇത്രയും ഇത്രയും നാൾ മാധ്യമങ്ങളും മീഡിയകളിലും പ്രശസ്തി ആർട്ടിക്കിൾ ഇല്ല ഇതൊരു മാതൃക അല്ലേ
@kjoseph87966 ай бұрын
Good presentation and big salute to Mr Premj. Keep it up.
@mvmv24136 ай бұрын
ഞങ്ങൾക്ക് തോന്നുന്നു : നിങ്ങളുടെ അവതരണം സ്വർണ്ണശോഭയ്ക്കു മാറ്റ് കൂട്ടുന്നു. മാനവികതയ്ക്ക് അഭിമാനമായ ഇത്തരം അപൂർവ ജന്മങ്ങളുടെ പരിചയപ്പെടുത്തൽ തുടരുക....
@abdullapv8556 ай бұрын
വിപ്റൊ ചെയർമാൻ. അസീം പ്രേംജി, നല്ല ജീവകാരുണ്യ പ്രവർത്തൻ കൂടിയാണ്. മറ്റു ധനികർക്ക് മാതൃക.
@patrioticvlog17326 ай бұрын
💐💐💐🙏🏼🙏🏼🙏🏼... നന്മ നിറഞ്ഞവരുടെ ലോകം എത്ര മഹത്തരം.. ശ്രീ. പ്രേംജി... അങ്ങേക്ക് പ്രണാമം 🙏🏼🙏🏼🙏🏼🙏🏼
@ahammedulkabeerck6486 ай бұрын
തന്റെ ജീവിതം ധന്യമാക്കിയ മനസമാധാനത്തോടെ അദ്ദേഹത്തിന് ജീവിക്കാം. തന്റെ കർമ്മങ്ങൾ പൂർണമാക്കി, ആത്മശാന്തിയോടെ വിട പറയാം. മികച്ച മാതൃക പിന്തുടരാൻ നമുക്കുമാവട്ടെ.... ❤
@AbbasPeedikakudiyilmoideen6 ай бұрын
ഇന്ന് രാവിലെ നല്ലൊരു ന്യൂസ് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@fysalpayanthatt69746 ай бұрын
അഭിനന്ദനാർഹം🙏🏻
@kadharSun6 ай бұрын
മഹാനായ മനുഷ്യൻ മനുഷ്യസ്നേഹി ദീർഘായുസ്സ് കൊടുക്കട്ടെ പടച്ചവൻ
@gopalakrishnannair79976 ай бұрын
The Ultimate humanists history presentetions so beautiful❤️❤️❤️
@chinthatube91884 ай бұрын
ഇദ്ദേഹത്തിന്റെ ബാംഗ്ലൂർ sarjapura റോഡിൽ ഉള്ള വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ഒന്നല്ല അനവധി തവണ. ഞാൻ വിപ്രോയിൽ ഇൻഡസ്ട്രിയൽ nurse ആയി work ചെയ്തിരുന്ന ടൈമിൽ ഡോക്ടർമാരുടെ കൂടെ അദ്ദേഹത്തെ care ചെയ്യാൻ. ഒരു പുരാതന musium പോലെയാണ് എനിക്കവിടം feel ചെയ്തത്. ഒരു manmade കാട്ടിൽ കൂടുതൽ ഭാഗവും തടി കൊണ്ട് തീർത്ത ഒരു വീട്... കാളവണ്ടി ചക്രവും കലപ്പയും ആനക്കൊമ്പും പണ്ട് കാലങ്ങളിൽ ഒരു പാടത്തു നിന്നും വെള്ളം പമ്പ് ചെയ്യുന്ന ചവിട്ടുന്ന ചക്രം അങ്ങനെ അങ്ങനെ ഒരു പഴയ set up ഇൽ ആണ് ഇപ്പോഴും ഇദ്ദേഹം ഉള്ളത്. അദ്ദേഹത്തിന്റെ കുടുംബത്തിലെ ചില വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ട് അതിപ്പോൾ disclose ചെയ്യാനാവില്ല. ബാക്കി എല്ലാം perfect OK👍
@yasarpp95256 ай бұрын
പ്രേം ജി ❤ നിങ്ങൾ നല്ല മനുഷ്യ നാണ്
@polyvarghese81516 ай бұрын
Good person with big heart and good mind setup ❤
@yoosafmangatairwell52036 ай бұрын
നല്ല അവതരണം❤
@premkumar-ln4ws6 ай бұрын
A TRUE LEGEND BIG SALUTE TO A NATIONAL PATRIOTIC AZIM PREM JI & HIS FATHER
@basheerkunju24556 ай бұрын
ദൈവത്തിന്റെ നിയോഗം, താൻ അധ്വാനിച്ചു സമ്പാദിച്ചതാണെങ്കിലും ദൈവ സൃഷ്ടികൾക്കു കൂടി അവകാശപ്പെട്ടതാണെന്നുള്ള ബോധം അത് ശക്തമായ ദൈവ ചിന്തയിൽ നിന്നുള്ളതാണ്. അത് ഈ 140 കോടിയിൽ അപൂർവം ചിലർ മാത്രം. 👌🤲
@vijayandandangangadharan99146 ай бұрын
ദൈവം നൽകിയ വഴി. 🙏🙏🙏
@sakeerhusain75433 ай бұрын
നിങ്ങൾ സത്ത്യത്തിൻ്റെ പാതയിൽ ആണ് നല്ലതെ വരു കർമ്മണ്ണ്യേവാതി കാരസ്തേ മ ഫലേഷു കഥജന✍️
Wonderful MSG to the greedy crony people of our times. Time will definitely have a distractive of power on everything, Mr.Prem ji realised it the power of sharing to become Happy man as Spritual man, than the Spritual gurus of our time. Great job & goo presentation madam, ( who so ever you are)
@abduljabbarjabbar47116 ай бұрын
ഇക്കാലത്തു ജീവിച്ചിരിക്കുന്ന പ്രവാചകന്മാരുടെ പിന്മുറക്കാർ❤🙏 പ്രവാചക പരമ്പരയിൽ നിന്നും ഒരാൾ ❤✅💝🙏
@ramlashaji35636 ай бұрын
Avatharskayude nalla shabdam😍
@AbdurahimanAbdurahimanku-fn3gp6 ай бұрын
നല്ല അവതരണം എല്ലാ നന്മകളും നേരുന്നു
@AbdurahimanAbdurahimanku-fn3gp6 ай бұрын
👍👍👍
@motherslove6866 ай бұрын
നല്ല അവതരണം 😊
@MohammedSageer-v1z6 ай бұрын
Asim premji യേ ദൈവം അനുഗ്രഹിക്കട്ടെ.
@shivrajshivraj86063 ай бұрын
Azim premji greatest philanthropist of our times❤
@divakarank89336 ай бұрын
ദയാ പർവ്വസൃംഗത്തിലെ ഈ മഹാ മനുഷ്യ സ്നേഹിക്ക് മുൻപിൽ തലകുനിക്കുന്നു......😍🙏 നിഷാ കൃഷ്ണൻ്റെ വാർത്താ വായനയുടെ മനോഹാരിത ചാനലുകളിലെ മഹതികൾ കണ്ണു തുറന്ന് കാണുകയും കേൾക്കുകയും ചെയ്യട്ടെ, അഭിനന്ദനങ്ങൾ💐🎉👏♥️
@AboobackerKoya-hj3mn6 ай бұрын
A big salute for Aasim premji
@noushadpa48046 ай бұрын
മേഡത്തിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് അഭിനന്തനം 🆗 👍🌹
@usmankoya31743 ай бұрын
രാജ്യത്തിന്റെ അഭിമാന സ്തംഭം അസീം പ്രേം ജി. 🎉
@shivrajshivraj86063 ай бұрын
ഇദേഹമാണ് യഥാർഥ ഇന്ത്യൻ true nationalist❤❤
@HOMEThekkakath6 ай бұрын
അദ്ദേഹം അവരുടെ ഫാദർ എല്ലാം ഇന്ത്യയെ സ്നേഹിച്ചു. ഇന്ത്യയിലെ ജനങ്ങളെ സ്നേഹിച്ചു അതിനാൽ മരിച്ചു മണ്ണടിഞ്ഞാലും ഇവരെല്ലാം നമ്മോടൊപ്പം ജീവിക്കും അതാണ് അവരുടെ വലിയ സമ്പാധ്യം
@alaikamanoharan12316 ай бұрын
രാവിലെ വാർത്ത കേൾക്കാൻ 24 ചാനൽ വച്ചാൽ, SKN അമേരിക്കയിലേയും, ഇസ്രയിലെയും ഹമാസിന്റെയും, ഹൂദികളെയും യുദ്ധ കഥ മാത്രം മടുത്തു 24 പക്ഷേ യാദർശികമായി, MR. അസ്സിം പ്രേംജിയെ കുറിച് ഉള്ള വിവരണം ശ്രദ്ധയിപ് ട്ടത്. അദ്ദേഹ കുറിച് ഒരു .🙏🌹 പറയുവാൻ കമന്റ് ഇടുവാൻ സാക്ഷാൽ അള്ളാഹുവിന് മാത്രമേ സാധിക്കുകയുള്ളു🙏🙏🙏❤ പിന്നെ നിങ്ങളെ പോലുള ചാനലുകൾ ഇങ്ങനെയുള്ള മഹത് വ്യക്തികളെ കുറിച്ച ഇനിയും വിവരണം നൽകണം.❤ അവതാരിക്കും, ചാനലിനും ബിഗ് Salut❤