കഥകളുടെ ലോകത്തിലേക്ക് സുന്ദര കാഴ്ച്ചകളും മായി .......... വീണ്ടും🔥💥🔥💥🔥💥🔥💥🙏🙏🏽🙏🙏🙏🏽
@ramdasunni661 Жыл бұрын
അതികം വൈകിച്ചില്ല... പെട്ടന്ന് വന്നു 🥰
@KL14P Жыл бұрын
Point👍👍
@sanfarshanu9877 Жыл бұрын
കാത്തിരിക്കുക ആയിരുന്നു
@aiswaryagayathry2761 Жыл бұрын
വിക്രമാദിത്യ. വേതാളം കഥകൾ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്.യികഥയിൽ കൂടി. പല. ഉപ കഥകൾ കൂട്ടി ചേർത്ത് പറഞ്ഞ് തന്നു. യിതിൽ..പറഞ്ഞുതന്ന.. കഥകൾ ഒന്നുo.ariyillayirunnu...എത്ര.ഉപക.കഥകൾ വായിച്ചു മനസ്സിൽ ആക്കിയതിന്. ശേഷം. ആണ് ഇത് ഇവിടെ.അവതരിപ്പിക്കുവാൻ. കഴിഞ്ഞത്.കഥാകൃത്തിൻ്റെ. കഴിവ്. അപാരം അവതാരകനും ഭംഗി ആയി അവതരിപ്പിച്ചു അഭിനന്ദനം
@amalkrishna8622 Жыл бұрын
Waiting for part 5. (ഉടനെ upload ചെയ്യണേ )
@LOKISIRGAMING007 Жыл бұрын
ലെ വേതാളം : വിടവേ മാട്ടിയാ ണി 😒 🔥🔥 പൊളി mahn 🎉
@pistoncatchermech2743 Жыл бұрын
പുസ്തകങ്ങളിൽ വായിച്ചതിനേക്കാൾ മനോഹരമായി തോന്നിക്കുന്നത് അവതരണ ശൈലിയാണ്... കഥകൾ. കേൾക്കുന്നതോടപ്പം കഥയിലെ ഓരോ നിമിഷവും മനസ്സിൽ തെളിഞ്ഞു നില്കുന്നു 😍🥰❤
@KANNANmon-x2v Жыл бұрын
വളരെ ഇഷ്ടപ്പെട്ടു ഈ കഥകൾ ഇഷ്ടംപോലെ ഞാൻ എപ്പോഴും കാത്തിരിക്കും കഥകൾ വരുന്നുണ്ടോ വരുന്ന വിക്രമാദിത്യ കഥകൾ ഏറെ ഇഷ്ടപ്പെട്ടു നന്ദിയുണ്ട് ചേട്ടാ🙏
@saleeshsekharan9429 Жыл бұрын
വളരെ നന്നായിട്ട് കഥ പറയുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤
@gopinijayanambilies463411 ай бұрын
വിഷ്വൽസ് അടിപൊളിയാണ്
@KMani-s8j2 ай бұрын
നന്ദി.. കഥകൾ പറഞ്ഞുതരുന്നതിന്...
@anukm842 Жыл бұрын
😍waiting for next episode 🔥😍
@raghuvk11638 ай бұрын
എനിക്ക് 66 വയസ്സ്. കൊച്ചുമക്കൾക്കൊപ്പം, ഒരുപക്ഷെ അവരെക്കാൾ, ആസ്വദിച്ചു കേൾക്കുന്നു . കഥ മാത്രമല്ല ഭാരതത്തിന്റെ ചരിത്ര പശ്ചാത്തലം കുറച്ചു എങ്കിലും അവർക്കു മനസ്സിലാകുന്നു എന്നതാണ് എന്റെ സന്തോഷം 🌹
@NKSAudiobooks8 ай бұрын
Thanks! കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നവയാണ് നമ്മുടെ പൌരാണിക കഥകൾ എല്ലാം. ❤❤❤
@RatheeshVelankutty Жыл бұрын
Waiting aayirunnu
@manojbalan8621 Жыл бұрын
Waiting ayirunnu. ...kada avatharanam super...👍👌
@kcak5572 Жыл бұрын
അതിമനോഹരം, epi 5, soon, good pictures
@psjayanesh3919 Жыл бұрын
Excellent⭐️⭐️⭐️⭐️⭐️
@sureshaynipully4033 Жыл бұрын
Mikacha avatharanam shabdham super congratulations....❤❤❤🎉🎉🎉
@VishnuvijayanVishnuvijay-bw9zx Жыл бұрын
അതിമനോഹരം 🥰💥
@hariharankhariharan6100 Жыл бұрын
Exited മാസ്സ്. ❣️❣️❣️
@pistoncatchermech2743 Жыл бұрын
എന്റെ പൊന്നോ കിടു 👌🏻
@pistoncatchermech2743 Жыл бұрын
കാത്തിരിക്കുന്നു തുടർക്കഥക്കായ് .. 😍
@amalkrishna6851 Жыл бұрын
Yeye🎉🎉🎉
@dionthomas20048 ай бұрын
Beautiful 👍
@NKSAudiobooks8 ай бұрын
Thank you 😊
@sidhartha0079 Жыл бұрын
ചന്ദ്രഗുപ്ത ✨️💞
@sreeshmajishnu Жыл бұрын
Waiting aayirunnu. ❤
@bijeeshcb9638 Жыл бұрын
👍🏻👍🏻.. ഇത് കഴിഞ്ഞു ഐതഹ്യമാല യിലെ സ്റ്റോറി കൂടി ഇടാൻ നോക്കണം 👍🏻
@NKSAudiobooks Жыл бұрын
വരരുചിയും കടമറ്റത്തു കത്തനാരും ഐതീഹ്യമാല സ്റ്റോറീസ് ആണ്. നോക്കുമല്ലോ. ബാക്കിയുള്ളവ വഴിയേ പറയാം. ❤️❤️👍
@prasanthmanimani4357 Жыл бұрын
കൊള്ളാം ❤️❤️❤️❤️
@TANZILTANSIL Жыл бұрын
മനോഹരം
@lekshmipriya4410 Жыл бұрын
Waiting.....❤
@babubpanicker8296 Жыл бұрын
അതി മനോഹരം❤
@vishnu5915 Жыл бұрын
Waiting for next ....
@gopikrishnap3765 Жыл бұрын
നാളെ തന്നെ പോസ്റ്റ് ചെയ്യണേ 😊
@munnbijesh560 Жыл бұрын
Waiting for vedhalam❤
@kaladevivs7395 Жыл бұрын
we are waiting for some more stories of Vikramaditya
@unnikrishnan9636 Жыл бұрын
Waiting for part 5
@Pradosh16 Жыл бұрын
Waiting nxt episode
@sijuar2512 Жыл бұрын
Begham ep 5 iddeeem igalluu ❤ waittakkalle
@sreekuttanp5440 Жыл бұрын
Next undan varumo
@praveensreeram58538 ай бұрын
❤❤❤
@SminjuS6 ай бұрын
GOBLIN❤
@richutoxie5561 Жыл бұрын
Next episode fast ayit erkavo
@ssmalayil-29 Жыл бұрын
Oru rakshayum ella 🎉🎉❤
@EKALEVYA Жыл бұрын
❤️❤️❤️...
@AshokanP-ee4qk2 ай бұрын
🌹
@abhipillai4327 Жыл бұрын
Last storyude answer???
@sanalps9076 Жыл бұрын
🥰
@aheeshkumar359 Жыл бұрын
Sir please reply🙏🏻vikramadityan 117 age l marichallo? Pne engana aan 1000 yr bharikkan sadhikkunnathu?
@NKSAudiobooks Жыл бұрын
1. 'സിംഹാസനദ്വത്രിംശക' (Simhasana Dvatrimsika, - Thirty-Two Tales of The Throne of Vikramaditya) എന്ന പുസ്തകത്തിലെ കഥകളിൽപ്പെട്ടതാണ് ഇന്ദ്രൻ വിക്രമാദിത്യന് ആയിരം സംവത്സരം സിംഹാസനത്തിൽ ഇരുന്നു നാടുവാഴാനുള്ള അനുഗ്രഹം കൊടുത്ത കഥ. ഹിന്ദിയിൽ Sinhasan bhatisi നോക്കിയാലും കാണാം. 2. 'വേതാളപഞ്ചവിംശതി', എന്ന പുസ്തകത്തിൽ വേതാളം പറഞ്ഞ കഥകൾ വായിക്കാം. രണ്ടും പുരാണ പുസ്തകങ്ങളാണ്. by unknown author. ഒറിജിനലിന്റെ ഇംഗ്ലീഷ് പരിഭാഷകൾ ലഭ്യമാണ്. ഇവ വിവർത്തനം ചെയ്തും പലതും കൂട്ടിച്ചേർത്തും ഒഴിവാക്കിയുമാണ് ഇന്ന് കാണുന്ന എല്ലാ പ്രാദേശിക വിക്രമാദിത്യ കഥാ പുസ്തകങ്ങളും ഇറങ്ങിയിട്ടുള്ളത്. ഇവ കൂടാതെ സോമദേവൻറെ കഥാസരിത് സാഗരത്തിലും വിക്രമാദിത്യ ചക്രവർത്തിയെപ്പറ്റി പരാമർശമുണ്ട്. ഈ പറഞ്ഞ 117 വയസ്സിനെപ്പറ്റി ഇവയിൽ പറയുന്നില്ല. It depends on source. ഏതായാലും ഈ കഥകളിൽ പറയുന്ന വിക്രമാദിത്യൻ എന്ന ചക്രവർത്തി ജീവിച്ചരുന്നതായി ചരിത്രരേഖകളില്ല. ചരിത്രത്തിൽ ചില രാജാക്കന്മാർ വിക്രമാദിത്യൻ എന്ന പേര് സ്വീകരിച്ചിരുന്നു എന്നു വായിച്ചിട്ടുണ്ട്. Quora, wiki പോലെയുള്ള Sites പറയുന്ന ഈ 102 BC to 15 AD യുടെ ആധികാരികഥയെപ്പറ്റി അറിവില്ല.
@jafarayakodan8502 Жыл бұрын
❤
@vintuchandran27008 ай бұрын
എനിക്ക് ഒരു സംശയം ഉണ്ട് പറഞ്ഞു തരാമോ... ഓരോ കഥകൾക്ക് ശേഷം വേതാളം മുരിക് മരത്തിലേക്കു എന്തിനാ പോകുന്നെ... അറിയോ ans plz.....
@NKSAudiobooks8 ай бұрын
സംശയത്തിനുള്ള ഉത്തരം കഥയിൽ പറഞ്ഞിട്ടുണ്ട് bro
@VNcreation489 Жыл бұрын
Next part?
@sribinsree3126 Жыл бұрын
അച്ഛൻ മകളെ വിവാഹം കഴിച്ചു മകൻ അമ്മയെ വിവാഹം കഴിച്ചു ഇവർക്കുണ്ടാക്കുന്നക്കുട്ടികൾ അതിന്റെ ഉത്തരം എന്ത? എന്ത വിളിക്കുക?
@nikhilabraham9030 Жыл бұрын
Step cousins alle😕
@drv_sathan6284 Жыл бұрын
16:54
@vishnum3193 Жыл бұрын
Climax maarakam
@shobakunath5463 Жыл бұрын
English comics okk velluviliyann hindu purana kadhal and i belief our purana kadhal ook avar oru prajodhanam ayrkum enn
@vijinvijay Жыл бұрын
Excellent 👍🏻👍🏻👍🏻👍🏻👍🏻👍🏻
@KL14P Жыл бұрын
🇮🇳🙏🙏🙏🙏😔😔😔😔😔
@aheeshkumar359 Жыл бұрын
Sad entha, bro?
@gladsonpk3648 Жыл бұрын
19:34 തേപ്പ്
@rahulkrishan9785 Жыл бұрын
ഇരുപത്തിനാലാമത്തെ ഉത്തരം അവര് തമ്മിൽ പേര് vilikum
@sribinsree3126 Жыл бұрын
Chumma angu paranjallo athu enganeya ennu kudi para