വില കുറച്ച് ഷമീർക്ക | BEST PRICE USED SUV | SHAMEER'S CARS | EP 1120

  Рет қаралды 101,055

TeamTech™

TeamTech™

Күн бұрын

Пікірлер: 124
@Askaralikasergod
@Askaralikasergod Ай бұрын
സമീർക്കയുടെ കളങ്കമില്ലാത്ത ചിരി സൂപ്പർ👍
@josephkuruvilla8540
@josephkuruvilla8540 Ай бұрын
ബ്രോ ഒരു കാറിന്റെ സെയിലിംഗ് പ്രൈസ് പറയുമ്പോൾ ആ കാർ ഇറങ്ങിയ വർഷത്തെ വിലയുടെ പറഞ്ഞാൽ നന്നായിരിക്കും കസ്റ്റമർക്ക് ഡിഫറൻസ് മനസ്സിലാക്കാമല്ലോ
@wolverinejay3406
@wolverinejay3406 Ай бұрын
എന്റെ പൊന്നു സഹോദരാ കച്ചവടക്കാർ എല്ലാം ഇപ്പോഴത്തെ വിലയുമായി കമ്പയർ ചെയ്ത് നോക്കിയിട്ടാണ് വിലകുറച്ച് സെക്കൻഡന്റ് വാഹനങ്ങൾ വിൽക്കുന്നത്
@noushadjase
@noushadjase Ай бұрын
@@josephkuruvilla8540 Mahindra XUV 700 pris brand new showroom 18.25 used price 17.90 🥱
@mishalmoochigal4073
@mishalmoochigal4073 Ай бұрын
Please search in google
@chandichanonline9896
@chandichanonline9896 Ай бұрын
Avar medikkumboll pazhaya vilayum 😂
@abdulrazakyesar3754
@abdulrazakyesar3754 Ай бұрын
കാർ കച്ചവടക്കാരൻ സമ്മാനമായി കാർ അല്ലാതെ വേറെന്തു നൽകണം
@shiyasabdulla7304
@shiyasabdulla7304 Ай бұрын
കാർ തന്നെ അല്ലേ കൊടുക്കേണ്ടത്.. ഷെമീർക്കാ നിങ്ങൾ ഒരു ബെൻസ് തന്നെ കൊടുക്ക്‌.. നിങ്ങൾക്ക് കഴിയും 🥰
@Saleena2004
@Saleena2004 Ай бұрын
ബെൻസ് വേണ്ട ക്രറ്റ മതി, ബെൻസ് എല്ലാർക്കും കൊണ്ട് നടക്കാൻ പറ്റില്ല
@zarachowli123
@zarachowli123 20 күн бұрын
Fortuner fresh at Amana Calicut for 4*2 automatic 46.2 lakhs only, oru 40 oke kittiyal worth aanu, allel marichu vilkumbol nalla nashtam varum
@muhammedrafirafi451
@muhammedrafirafi451 18 күн бұрын
ഷമീർക്കയുടെ ചിരി കാണുമ്പോൾ ഭ്രമയുഗത്തിലെ മമ്മൂട്ടിയെ ഓർമ്മ വരുന്നു
@kumbidimon
@kumbidimon Ай бұрын
Nice,Most competitive rates for well maintained cars. Shameer bhai's always smiling face. 👌👍🌹🌷
@afthabibnmhd5148
@afthabibnmhd5148 Ай бұрын
ഇവർക്കു എങ്ങനെ ഇത്രേം പുതിയ വണ്ടി കിട്ടുന്നു ഇവിടത്തെ വണ്ടി കണ്ണും പൂട്ടി ഇടുക്കാം പിന്നെ ചിലർ പറയും നല്ല വില ആണെന്ന് but നല്ല വണ്ടി കിട്ടാൻ കുറച്ചു cash കൂടുതൽ കൊടുത്താൽ എന്താ....... ✔️
@jamshizimzano128
@jamshizimzano128 Ай бұрын
ഒരു പുതിയ എംജി കോമറ്റ് കൊടുക്കൂ❤
@Autobiography-ws9zp
@Autobiography-ws9zp Ай бұрын
2024 fortuner diesel RWD Automatic fresh eppol 48 lakhs on road second hand fortuner anno vilakuduthal
@SanthoshKumar-fb4ls
@SanthoshKumar-fb4ls Ай бұрын
ഷമീർ നിങ്ങൾ പുലിയാണ് നിങ്ങൾ എന്തു തന്നാലും നല്ലത് ഷമീർ നിങ്ങളെ കച്ചവടം ഒരേ സ്റ്റെപ്പ് ഉയരട്ടെ അതിൽ കുറച്ച് ഞങ്ങൾക്ക് തന്നാൽ മതി. എന്നാല് ബിസിനസ് നിലനിൽക്കൂ ഓക്കേ ബ്രോ
@jpsworld108
@jpsworld108 Ай бұрын
New fortuner Price 2WD DISEAL - 48,72,245 On Road Vehicle price - 38,2100 ഏതായാലും ലോൺ ഇട്ട് ആണ് എടുക്കുന്നത് എന്നാല് പിന്നെ പുതിയ വാഹനം എടുക്കുന്നത് ആണ് ലാഭം. ഇയാള് പറയുന്ന വിലയും കൊടുക്കണം പിന്നെ ഇൻഷുറൻസും വാങ്ങുന്ന ആൾ എടുക്കണം ,
@004shabu
@004shabu Ай бұрын
shameerkante aa chiriya❤️
@rafieyyala
@rafieyyala Ай бұрын
Oru പുതിയ കാർ തന്നെ കൊടുക്ക് സമീർക്ക ❤
@mr.e4uhacks377
@mr.e4uhacks377 Ай бұрын
കാറ്‌ മതി, കാറ് മതി, കാറ് മതി 😅
@harikmenon552
@harikmenon552 Ай бұрын
എല്ലാം ഡീസന്റ് റേറ്റ് ഉള്ള വണ്ടികൾ 👌
@muthalimuthalimuthalimutha2122
@muthalimuthalimuthalimutha2122 Ай бұрын
ഷെമീർക്ക ❤
@asharabdulla1872
@asharabdulla1872 Ай бұрын
Masha allah❤
@monishthomasp
@monishthomasp Ай бұрын
XL6 Smart Hybrid alle ?? Crysta 3rd owner 1.5 lacs KM 16.95 Kurach over priced alle ? Why these people buy new car and sell after 1200 km ? 🤔
@AlthafAhammed-x4d
@AlthafAhammed-x4d 11 күн бұрын
Is it mandatory the income proof for loan proceedings?
@ShibinmonTK
@ShibinmonTK Ай бұрын
Wonderful car collection ❤
@pradeepchengott1580
@pradeepchengott1580 Ай бұрын
excellent ❤
@MrvpMrvp
@MrvpMrvp Ай бұрын
Ingalu nirbdichu Vandi vippikkukayanooo?(full Low km)
@autosntravels2399
@autosntravels2399 Ай бұрын
IMT automatic alla bhaai..., aathu clutch less manual aahnu....
@Sharafudheenmp-y4r
@Sharafudheenmp-y4r Ай бұрын
കാർ തന്നെ സമ്മാനം ആവട്ടെ
@kksam7340
@kksam7340 26 күн бұрын
Gurkha is it available?
@ibrahimek7454
@ibrahimek7454 Ай бұрын
കാർ തെന്നെ മതി അത് എനിക്ക് തെന്നെ കിട്ടട്ടെ
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp Ай бұрын
Cash mathi athakumbhol budhimuttu anubhavikyana oralkku athu oru upakaram akum.
@muhammedrafi1315
@muhammedrafi1315 Ай бұрын
കാർ തന്നെ കൊടുക്കുക ഷമീർ ക്കാ ❤❤❤❤❤
@ShihabudeenKv
@ShihabudeenKv Ай бұрын
കാർ കൊടുക്ക്‌ 👍👍
@denzildias6903
@denzildias6903 Ай бұрын
Jimny ❤😊
@AnRafZak
@AnRafZak 28 күн бұрын
Ivdun car vagia aalkar indo. Genuine aano
@Amankabeerpk
@Amankabeerpk Ай бұрын
Bro puthiya ground test nilavil vanno ganesh sir konduvanne nilavil vannitillengil eppozhaan varika. Plsss ariyunnavar aarengilum reply cheyyane
@saleem.p9353
@saleem.p9353 Ай бұрын
Giveaway best choice is maruthi Iginis🎉🎉
@sureshkr7438
@sureshkr7438 Ай бұрын
Chirichu kazhutharakkan midukkan😊
@JaberJaber-s1i
@JaberJaber-s1i Ай бұрын
🚘🚘🚘🚘🚘
@jaingeorge3112
@jaingeorge3112 Ай бұрын
@TheMuthalib
@TheMuthalib Ай бұрын
Crysta kittan chance undo.?
@bkmedia4727
@bkmedia4727 Ай бұрын
❤❤❤❤❤🎉
@anukrishnanu4742
@anukrishnanu4742 Ай бұрын
Car ❤👍👍
@shiyasabdulla7304
@shiyasabdulla7304 Ай бұрын
ഈ വീഡിയോ കണ്ടപ്പോ ഒരു കാര്യം ഉറപ്പിച്ചു പറയാൻ കഴിയും എല്ലാവണ്ടിയുടെയും എന്തൊക്കെ വർക്ക്‌ ചെയ്തില്ലങ്കിലും എല്ലാത്തിൻടെയും ഹസാഡ് ലൈറ്റ് വർക്ക്‌ ചെയ്യുന്നുണ്ട്
@muhammedshamnad1713
@muhammedshamnad1713 Ай бұрын
😂
@rohanvarghese3218
@rohanvarghese3218 Ай бұрын
Oru Carinte vella..cash aayi divide cheythu multiple people kodukukaa
@tsaithalavi
@tsaithalavi Ай бұрын
കാർ തന്നെയാവട്ടെ
@lijithyadhav7724
@lijithyadhav7724 Ай бұрын
ഗുർക മൈലേജ് ❓
@autosntravels2399
@autosntravels2399 Ай бұрын
Xuv700 Diesel manual nokki odichaal above 14 kittum long drive il....
@anurajpaikkattil9082
@anurajpaikkattil9082 Ай бұрын
Car❤❤❤
@kishorkolachery
@kishorkolachery Ай бұрын
Bro sugalleaaa
@ansadsherif
@ansadsherif Ай бұрын
Xuv700 diesel MT 18 Kmpl tank to tank.
@NishashajiNishashaji-q7m
@NishashajiNishashaji-q7m Ай бұрын
Good🎉
@shinujose18jose26
@shinujose18jose26 Ай бұрын
Suport ❤️
@ShahulhameedcpShahul
@ShahulhameedcpShahul Ай бұрын
കാർ തന്നെ കൊടുക്കണം
@dilashdilu4810
@dilashdilu4810 Ай бұрын
Price വളരെ കൂടുതലായി തോന്നിയവരുണ്ടോ?
@muthukakkad
@muthukakkad Ай бұрын
xuv 700 manual diesel 13.5 mimimum mileage kittum
@bije3967
@bije3967 Ай бұрын
Gold ആണ് നല്ലത്
@abdulazeezveluthattil4324
@abdulazeezveluthattil4324 Ай бұрын
👍
@amalreghu6450
@amalreghu6450 Ай бұрын
2024 creta😮 1600 km
@liyauck7731
@liyauck7731 Ай бұрын
Car mathi
@mohadrashid1761
@mohadrashid1761 Ай бұрын
ഷെമീർക്കന്റെ അടുത്ത് നിന്ന് വാങ്ങുന്നവർക്ക് മാക്സിമം ഡിസ്‌കൗണ്ട് കൊടുക്കുക അതാണ് എന്റെ അഭിപ്രായത്തിൽ നല്ലത്
@mohamedshajeer8685
@mohamedshajeer8685 Ай бұрын
Aaa showroom give away aayi koduth puduma srishttikkannam ennanu ente abhiprayam 😅
@MUHAMMEDSHAMSADShazz
@MUHAMMEDSHAMSADShazz Ай бұрын
Giveaway with cash 🎉
@arafatharafath6465
@arafatharafath6465 Ай бұрын
👍👍👍
@santhosh1970
@santhosh1970 Ай бұрын
Price കൂടുതലാണ്
@JovanAaya
@JovanAaya Ай бұрын
Vila eppozhum ivide koodthal aanu ivide..
@Pkggh
@Pkggh Ай бұрын
Thar കൊടുക്കണം 😁
@ratheeshpunathil3549
@ratheeshpunathil3549 Ай бұрын
Car…….give away koduthal mathiii
@josexaviour2919
@josexaviour2919 Ай бұрын
Breeza undo
@Ordinaryperson1986
@Ordinaryperson1986 Ай бұрын
Xuv700 diesel sometimes give 17 to 18 kmpl mileage overall in city and highway combination
@19haseebrahman65
@19haseebrahman65 Ай бұрын
Differential paranchath thettann bro
@bkmedia4727
@bkmedia4727 Ай бұрын
എനിക്ക് MG astor മതി😂
@BLAcK-TroY
@BLAcK-TroY Ай бұрын
മാന്യമായ വില 👍👍👍
@bavimrahman
@bavimrahman Ай бұрын
കാറ് കൊടുക്കൂ.
@misbahktkt209
@misbahktkt209 Ай бұрын
ഓട്ടോമെറ്റിക് കാർ മതി... ഗിവ് away
@007jatham
@007jatham Ай бұрын
Car thanne kodukku
@Jacobpaul1234
@Jacobpaul1234 Ай бұрын
Creta mathi😊
@BijuOliviapiravom
@BijuOliviapiravom Ай бұрын
ഫോഴ്സ് ഗുർഘ സെയിൽ ആയോ?
@SatheeshKumar-nr4jd
@SatheeshKumar-nr4jd Ай бұрын
Aa 3 ennathill orannam tharumoooo😂
@harischonadiloveindia9002
@harischonadiloveindia9002 Ай бұрын
Hi❤
@SUHAILKMD
@SUHAILKMD Ай бұрын
Xuv 700 ax7 6seater 23 lack Ningade ax5 endhoru price kutta athum 2022
@shamsudheenkalody7226
@shamsudheenkalody7226 Ай бұрын
കാർ മതി
@riyaskt8003
@riyaskt8003 Ай бұрын
കാറിൽ കുറഞ്ഞതൊന്നും give away ആയി പ്രതീക്ഷിക്കുന്നില്ല
@THATWAMASI3002
@THATWAMASI3002 Ай бұрын
😂😂 bhayankaram... Vila valare kuravaanallo
@baijutompkd1587
@baijutompkd1587 Ай бұрын
Ha ha elatilum ha ha😅
@Vvvvbgg
@Vvvvbgg Ай бұрын
Price കൂടുതൽ ആണ്
@nisarph
@nisarph Ай бұрын
Car
@noushadkhader6655
@noushadkhader6655 Ай бұрын
കാറുമതീ
@tsntsn9478
@tsntsn9478 Ай бұрын
Car give away kodukk
@abdulrazakyesar3754
@abdulrazakyesar3754 Ай бұрын
എത്തിയോ
@369-o2n
@369-o2n Ай бұрын
🚙🚙🚙🚙🚙🚙🚙
@shyamvasanth4525
@shyamvasanth4525 Ай бұрын
Jitnin mjaa ppiinja parrryandaa ivarakku 2 lakshan kaodukkubom vaanguboom
@shyamvasanth4525
@shyamvasanth4525 Ай бұрын
Njaan poyittullatha
@moosashuhaibk9284
@moosashuhaibk9284 Ай бұрын
Car , for giveaway
@sajeshsms8448
@sajeshsms8448 Ай бұрын
ബെൻസ് തന്നെ ആയിക്കോട്ടെ 😅😅😅
@jspk1966
@jspk1966 15 күн бұрын
👍👍👍🥰🥰
@Hafizvlog2015
@Hafizvlog2015 Ай бұрын
എനിക്ക് കാർ മതി
@qasimikvlm7079
@qasimikvlm7079 Ай бұрын
Give way car
@5424prem
@5424prem Ай бұрын
Rates High
@muhammuabid
@muhammuabid Ай бұрын
കാർ
@anuabbas8789
@anuabbas8789 Ай бұрын
Car
@JabirCm-k7w
@JabirCm-k7w Ай бұрын
Car kodukku
@shahidpshahidp2405
@shahidpshahidp2405 Ай бұрын
Hai shameerka how are you
@unnikrishnan7146
@unnikrishnan7146 Ай бұрын
Thar tanney kodukku
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 43 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 4,2 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 3 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 43 МЛН