@@RajendranVayala-ig9se പല സ്ഥലത്തും വിലയിൽ ഏറ്റ കുറച്ചിൽ ഉണ്ടാവും അത് സ്വാഭാവികം ഏകദേശ വില അറിയാനാണ് ഈ ചാനെൽ സ്വർണ വില മാത്രമേ എല്ലായിടത്തും ഒറ്റ rate ഉള്ളൂ നിങ്ങൾക് ഉപകാരം എന്നത് കൊണ്ടാണ് വീഡിയോ ചെയുന്നത് താല്പര്യം ഇല്ലേൽ നമ്മൾ നിർത്തി പോകും ഇതിൽ നിന്നു പ്രതീക്ഷിക്കുന്നു വരുമാനം ഒന്നും കിട്ടുന്നില്ല