ദിനോസറുകൾ തിരിച്ചു വരുമോ? De-extinction Project with Krishnaprasad | Chandrasekhar R

  Рет қаралды 14,901

LUCY Malayalam

LUCY Malayalam

Күн бұрын

Пікірлер: 71
@nidhingirish5323
@nidhingirish5323 Ай бұрын
Krishna Prasad ❤ എന്റെ FB ഫ്രണ്ട്‌കൂടി ആണ് കൃഷ്ണ പ്രസാദ് 😍👌🏻
@sibinvs
@sibinvs Ай бұрын
ജുറാസിക് പാർക്കിലെ സയൻ്റിഫിക് അല്ലാത്ത പല പോരായ്മകൾ നിങ്ങൽ പറയുന്നുണ്ട് നല്ലകാര്യം പക്ഷേ പരിഹസിച്ച് ചിരിക്കുന്നത് മോശമായിപ്പോയി ആദ്യം അത് ഒരു ശാസ്ത്ര പ്രബന്ധം അല്ല ഒരു സിനിമ ആണ് എന്നുള്ള കാര്യം മറക്കാതെ ഇരിക്കുക.
@jrjtoons761
@jrjtoons761 Ай бұрын
Frustration തീർക്കുന്നു. Because ഇവർ ഉദ്ദേശിച്ച നിലയിൽ ഉള്ള ഇവരുടെ കഴിവ് അനുസരിച്ചുള്ള നിലയിൽ ഇവർ എത്തിയില്ല അപ്പോൾ . Just like that aswanth kok, Aarraatt annan. കൃഷ്ണ പ്രസാദ് കഴിവുള്ള ഒരു വ്യക്തിയാണ് പക്ഷെ നമ്മുടെ സമൂഹത്തിൽ ജനിച്ചു പോയി
@adarshchandranarms5045
@adarshchandranarms5045 Ай бұрын
പരക്കട്ടെ ശാസ്ത്രീയ മനോവൃത്തി ❤
@Rolexrolex5696
@Rolexrolex5696 Ай бұрын
Welcome back Krishna Prasad 😊
@lijomathew3724
@lijomathew3724 Ай бұрын
Good to see KP is back❤
@preethumv
@preethumv Ай бұрын
Always great to hear from KP
@monsoon-explorer
@monsoon-explorer Ай бұрын
Thankyou cr and kp❤😊
@libisebastian8665
@libisebastian8665 Ай бұрын
Welcome kp.❤❤❤ Nice talk with CR.very informative.
@roymustang3247
@roymustang3247 Ай бұрын
CR , research paper കൾ എങ്ങനെ വായിക്കാം എന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ , ഒരുപാട് research paper കളിൽ നിന്ന് ക്വാളിറ്റി ഉള്ളവ എങ്ങനെ വേർതിരിച്ച് എടുക്കാം . ഒരു ബേസിക് ധാരണ ഉണ്ടെങ്കിലും ചിലപ്പോഴൊക്കെ അബദ്ധങ്ങൾ പറ്റുന്നു. സത്യമാണെന്ന് കരുതി വിശ്വസിച്ച പല കാര്യങ്ങളും refute ചെയ്ത പഠനങ്ങൾ വന്നിട്ട് വർഷങ്ങൾ ആയെന്ന് അറിയുമ്പോൾ ഛെ എന്നാലും ഞാൻ ഇത്രയും കാലം ഇതൊക്കെ വിശ്വസിച്ചല്ലോ എന്നും ചിലതൊക്കെ full കോൺഫിഡൻസിൽ പലരോടും പറഞ്ഞല്ലോ എന്നും ആലോചിക്കുമ്പോൾ, എങ്ങനെ വിലയിരുത്താം എന്ന് streamlined ആയി ആരെങ്കിലും പറഞ്ഞ് തന്നിരുന്നെകിൽ എന്ന് ആഗ്രഹിച്ച് പോകുന്നു . പക്ഷെ പലപ്പോഴും ബ്രൗസ് ചെയ്യുമ്പോൾ ഒന്നും ഇത് എളുപ്പത്തിൽ കിട്ടില്ല . മണ്ടത്തരം പറ്റുമോ എന്ന പേടി കാരണം വാ തുറക്കാൻ തന്നെ മടിയായി തുടങ്ങി . വീഡിയോ ലോങ്ങ് ആയാലും കുഴപ്പം ഇല്ല . എത്ര പാർട്ട് ആയിട്ട് ചെയ്താലും കാണും .
@KrishnaPrasad-ik8qv
@KrishnaPrasad-ik8qv Ай бұрын
താങ്കൾക്ക് ഉണ്ടായി എന്ന് പറയുന്ന അബദ്ധങ്ങൾ ഏത് പേപ്പറിൽ നിന്നാണ് സംഭവിച്ചത് എന്ന് പറയാമോ?
@DanishPR.Atheist
@DanishPR.Atheist Ай бұрын
Very interesting❤❤
@RandomGuy-ym8gs
@RandomGuy-ym8gs 24 күн бұрын
Kp❤
@jiksonk.j822
@jiksonk.j822 Ай бұрын
K P യെ വീണ്ടും കണ്ടതിൽ സന്തോഷം
@benz823
@benz823 Ай бұрын
Krishnapresad 👍❤️👌
@ManojKm-j8d
@ManojKm-j8d Ай бұрын
DNA ടെസ്റ്റ്‌ വഴി ബന്ധങ്ങൾ തിരിച്ചറിയുന്നത് എങ്ങിനെ എന്ന് ഒരു വീഡിയോ ചെയ്യുമോ
@peter.t.thomas8579
@peter.t.thomas8579 Ай бұрын
very good interesting informative discussion.Thanks for both.
@rejinyahel2170
@rejinyahel2170 Ай бұрын
Kp looking handsome ❤❤❤❤❤❤❤
@PR.Gokulnath
@PR.Gokulnath Ай бұрын
Powli discussion 👌
@anuraj_89
@anuraj_89 Ай бұрын
KP യുടെ ചാനൽ ലിങ്ക് എവിടെ..?
@monsoon-explorer
@monsoon-explorer Ай бұрын
Hi kp🎉🎉
@3daneesh1
@3daneesh1 Ай бұрын
CR❤❤KP❤❤😊
@indv6616
@indv6616 Ай бұрын
Where is KP's WhatsApp channel link?
@VillageSchoolMaster
@VillageSchoolMaster Ай бұрын
Congo, novel by Michael Crichton
@chikku_pailo
@chikku_pailo Ай бұрын
Always interesting to listen to sci-fi talks❤❤
@jprakash7245
@jprakash7245 Ай бұрын
Audioയിൽ വേറെ noise ഒന്നും ഇല്ലെങ്കിലും, volume കുറഞ്ഞുപോയി!
@markklinsingh7784
@markklinsingh7784 21 күн бұрын
Please do a video about Dr BM hegde
@cksartsandcrafts3893
@cksartsandcrafts3893 Ай бұрын
CR and KP, 'മാമത്ത് ' റെഡിയായി വരുമ്പോൾ മുൻകൂട്ടി ഒന്ന് അറിയിക്കേണമേ അതിന്റെ മുൻവശത്തെ ഉയരം എത്ര എന്നു കൂടി പറയണം കാരണം അതനുസരിച്ച് നെറ്റിപ്പട്ടം ഉണ്ടാക്കി അണിയിച്ച് ഉച്ച വെയിലിൽ ടാറിട്ട റോഡിലൂടെ നടത്തി എഴുന്നെള്ളത്തു നടത്തി കേമനാവാ൯ എന്റെ ഹൃദയം വെമ്പുന്നു.... പ്ലീസ്.!
@BenBen-l2r
@BenBen-l2r Ай бұрын
Ho ഇനി ഗണപതി പ്രതിമക്കു രോമം ഉള്ള updat3d വേർഷൻ വരുമോ
@JasonStatham69
@JasonStatham69 Ай бұрын
Channel link pls
@VillageSchoolMaster
@VillageSchoolMaster Ай бұрын
My question is when species become extinct it is part of the natural selection process. So if we start de-extinction it would be against natural selection and evolution, and may become disastrous. I think, we are not smart enough to manage that, as shown in the Jurassic Park movie.
@sangeethn243
@sangeethn243 Ай бұрын
right observation 👍🏻
@create_narrate
@create_narrate 18 күн бұрын
It is indeed a small world 🌎 kp
@hkg6618
@hkg6618 Ай бұрын
Hi Lucy, can you do a video about whey protein and its effects. എൻ്റെ അറിവ് വെച്ച് മലയാളികളുടെ ഉള്ളിൽ ഒരു വലിയ തെറ്റിദ്ധാരണ ഉള്ള topic ആണ്... Hope you consider this. ❤❤❤❤🎉🎉🎉🎉
@jijeeshirv
@jijeeshirv Ай бұрын
❤❤👍👍
@shibinbs9655
@shibinbs9655 Ай бұрын
കല്യാണത്തിന് ശേഷം ഇപ്പോഴാണല്ലോ കാണുന്നത്.
@MaheshChaachu
@MaheshChaachu Ай бұрын
Kp👏👏👏
@so-men2796
@so-men2796 Ай бұрын
👌🏻👌🏻👌🏻
@deepacr6931
@deepacr6931 Ай бұрын
👍🏻
@santhoshav359
@santhoshav359 Ай бұрын
KP❤❤❤❤
@akbarakku5049
@akbarakku5049 Ай бұрын
Sir, nutrition (herbalife)പോലെ ഉള്ള മരുന്നുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@TheChintu430
@TheChintu430 Ай бұрын
I have mentioned about Herbalife in my last video
@akbarakku5049
@akbarakku5049 Ай бұрын
​@@TheChintu430thanks👍
@skk5289
@skk5289 28 күн бұрын
@@TheChintu430motte
@USA6rz
@USA6rz Ай бұрын
❣❣❣
@sarathvs949
@sarathvs949 Ай бұрын
Can you share KP's evolution channel?
@immanuelabrahammathew8806
@immanuelabrahammathew8806 Ай бұрын
@deepujoy1455
@deepujoy1455 Ай бұрын
Your comments about synthia was mis represented as pseudo science Plz do clarification video
@Manu-ht2rt
@Manu-ht2rt Ай бұрын
📌📌📌 Dear CR, Could you create a presentation on magnetic therapy? I recently heard about some methods, such as the Water Energy Pad, Magnetic Bed, and Magnetic Wrist Band, offered by a company called E Biotorium, which claims to cure various diseases. Although their explanations don’t align with my scientific understanding, they present results as proof. I’d like to know the truth, so if possible, could you make a video on this topic?
@muraleedharanomanat3939
@muraleedharanomanat3939 Ай бұрын
Hai
@tropical_rainforest.
@tropical_rainforest. Ай бұрын
എല്ലാ കാടുകളിലും ഓരോ T-Rex വീതം വേണമായിരുന്നു..
@danielthomas5401
@danielthomas5401 Ай бұрын
കണ്ണടച്ച് കേട്ടാൽ ചേട്ടനും അനിയനും ആണ് എന്നെ തോന്നൂ.
@new_contents_all_day
@new_contents_all_day Ай бұрын
Aaaa varum
@s.2697
@s.2697 Ай бұрын
Muthu nabiyude alukalude comment illlallo
@Basant-ex5pd
@Basant-ex5pd Ай бұрын
മനുഷ്യൻ സൃഷ്ടിച്ച സക്കൽപ്പദൈവത്തിങ്ങളുടെ തലയറുക്കാം😅ശാസ്ത്ര നിരീക്ഷണത്തിൽ
@Basant-ex5pd
@Basant-ex5pd Ай бұрын
കൃഷ്ണപ്രസാദ് അടിമുടി മാറി😅എന്തൊ😅രുലുക്ക്
@explorethewould1990
@explorethewould1990 Ай бұрын
Rc aarif ❌chandrAsekhar vaishakan thampi liyakath ali ✅
@sumangm7
@sumangm7 Ай бұрын
എന്താണ് കവി ഉദ്ദേശിച്ചത്?
@shibinbs9655
@shibinbs9655 Ай бұрын
August Morris
@dentrifications
@dentrifications 28 күн бұрын
Hahaha Sudu 😂😂
@ghanashyamsachin6108
@ghanashyamsachin6108 Ай бұрын
Hello sir ... Please make a video about Methuselah ( HD 140283 ) star Mystery What is the Methuselah ( HD 140283 ) star Mystery ?? Why is this star older than the Big Bang ??
@funkybrain682
@funkybrain682 Ай бұрын
@pokri
@pokri Ай бұрын
@tonydominic7658
@tonydominic7658 Ай бұрын
❤️
@adarshchandranarms5045
@adarshchandranarms5045 Ай бұрын
ഹായ് ജസീം❤
@AkhilSS511
@AkhilSS511 Ай бұрын
@sobha1840
@sobha1840 Ай бұрын
❤❤❤
@rasisaleem863
@rasisaleem863 Ай бұрын
❤❤❤
Medical degree ≠ Scientific Temper
46:53
LUCY Malayalam
Рет қаралды 1,3 М.
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 120 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 68 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 59 МЛН
Mitochondrial Eve & Y- Chromosomal Adam
44:09
LUCY Malayalam
Рет қаралды 6 М.
Medical degree ≠ Scientific Temper
57:05
LUCY Malayalam
Рет қаралды 4,8 М.
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 120 МЛН