വിലക്കുറവിൽ സാംസങ് ഫോൺ !! || ⚡⚡Samsung Galaxy M33 5G⚡⚡ Malayalam Unboxing.

  Рет қаралды 119,495

Jayaraj G Nath

Jayaraj G Nath

2 жыл бұрын

#GalaxyM335G, #UpForItAll, #Samsung

Пікірлер: 343
@saikamalsnair
@saikamalsnair 2 жыл бұрын
ഒരു വളരെ വലിയ കടുത്ത samsung fan എന്ന നിലയിലും ജയരാജേട്ടനെ ഒരുപാട് ഒരുപാട് ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആൾ എന്ന നിലയിലും നിന്നുകൊണ്ട് തന്നെയാണ് ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്. ഈ ഫോണിൽ TFT display. Out of the box charger ഇല്ല. Waterdrop notch. Samsung ഇപ്പോൾ എന്താണ് സത്യത്തിൽ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഫോണിന്റെ price 20000 range. ആ ഒരു വിലയ്ക്ക് ഇങ്ങനെ വളരെ മോശം specifications. ഇത് വല്ലാത്ത ഒരു ചതിയായി പോയി. ഈ ഫോൺ Super amoled display with charger. And punch hole um ആയി ഇറങ്ങിയിരുന്നെങ്കിൽ ഞാൻ ഈ ഫോൺ ഉറപ്പായും വാങ്ങാൻ വേണ്ടി ഇരിക്കുകയായിരുന്നു. ഇനി എന്തായാലും ഇല്ല. ഇനിയെങ്കിലും Rs 20000 price range il ഇതുപോലെ TFT display um charger illatheyum. Punch hole allatheyum. Front camera ithrayum megapixel kurachittum okke phone irakkiyal നമ്മൾ ആരും അത്തരം ഫോൺ വാങ്ങില്ലെന്നും. ജയരജേട്ടനെ പോലെയുള്ള Tech creators അത്തരം ഫോണുകളെ promote ചെയ്യില്ലെന്നും ഉറച്ച തീരുമാനമെടുത്താൽ samsung പഴയപോലെ amoled display um with charger um okke aayi phones ഇറക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇത് എന്റെ ഒരു വ്യക്തിപരമായ അഭിപ്രായം മാത്രമാണ്
@owner7230
@owner7230 2 жыл бұрын
😊
@shehinrocks8474
@shehinrocks8474 2 жыл бұрын
ഞാൻ കട്ട സാംസങ് ഫാൻ ആണ്. ബ്രോ ഈ പറഞ്ഞ കാര്യം ശെരിയാണ് ഇവർ ആളക്കളിയാക്കുകആണോ 😠 ഒന്നുകിൽ സ്പെഷ്ഫിക്കേഷൻ കൂട്ടണം. അല്ലങ്കിൽ നിങ്ങൾ വില കുറയ്ക്കണം. നിങ്ങൾ ഫോൺ ഇറക്കെ ഒള്ളു ആരും വാങ്ങൂല അല്ല പിന്നെ. ഓരോ ഫോൺ വരുമ്പോഴും നല്ലത് ആകും എന്ന് നോക്കുമ്പോ തലയ്ക്ക് വെളിവില്ലാത്ത ആണ് ഇറക്കുന്നെ... ഇതുവരെയും ബോധ ഉദയം വന്നില്ല TFT display 2015 model വാട്ടർ ഡ്രോപ്പ് നോച് . പൊളി നല്ല ഭാവി ഇനിയും ഉണ്ടാവട്ടെ 👎👎👎👎👎
@arunsyam1319
@arunsyam1319 2 жыл бұрын
Yes Saikamal എനിക്കും ഈ അഭിപ്രായം ആണ് ഉള്ളത്❤️ Jayaraj g Nath Prathap G Tech Techniqued malayalam Mr Perfect Tech ഈ യൂട്യൂബ്ർസ് ഇങ്ങനെ ഉള്ള ഊള ഫോണുകൾ Unboxing ചെയ്യുന്നത് നിർത്തിയാൽ Samsung ഉറപ്പായും നന്നാകും🔥100%
@nimal6388
@nimal6388 2 жыл бұрын
👍🏼👌
@saikamalsnair
@saikamalsnair 2 жыл бұрын
@@shehinrocks8474 ente ponnu bro. Engane parayathe irikkum njan. Actually ee phone irangumbo vaangam ennorthu irikkukayayirunnu njan. Amoled aanelum charger undenkilum . But ente expectations ellam thatti therippichondanu ee phone vannath. M31s. M51 f62. Ith pole ulla phones aanu njan pratheekshikkunnathum enikk vendathum. Bro oru karyam chodhichotte. Samsung m 32 4G engane und vaangiyal paisa waste aakumo. Njan oru gamer alla. Calling and day to day activities only. Pls reply me
@HariKrishnanHK93
@HariKrishnanHK93 2 жыл бұрын
Samsung M seriesil , M30, M30s, M31, ithellam Full HD+ Super AMOLED display ayirinu with waterdrop notch. 15W charger kittiyirinu. M31s oru rare exception ayirinu, Punch hole display, Full HD+ Super AMOLED display, 25w charger in box. But M32 muthal avar displayil compromise chethu, AMOLED mati TFT thannu. ippol chargerum eduthu kalanju. ake parayan nallath ullath 120Hz refresh rate & Android 12 out of the box, 12 5G bands. athaland vere onnum illa. pinne ellathilum Exynos processor thane. Ithinte price 18999 6GB/128GB, 8GB/128GB: 20,499. Launch offers und Rs. 2,000 instant cashback using ICICI Bank cards. First sale April 8 via Amazon, Samsung India online stores.
@fadilapk8638
@fadilapk8638 2 жыл бұрын
ഈ വിഡിയോ യുടെ starting നന്നായിട്ടുണ്ട്...♥️ ഇതുപോലെ എല്ലാ വിഡിയോസും ജയരാജെട്ടൻ ചെയ്യും എന്ന് വിശ്വസിക്കുന്നു..😀
@anandhukashi
@anandhukashi 2 жыл бұрын
Samsung 2014 vagia phone eporum oru seen elatha upayagikunu athilude manasilakam ethan samsung enna brand 🤩
@shelbinjose669
@shelbinjose669 2 жыл бұрын
Samsung m 52 ൽ security update നു ശേഷം.. ഭീകരമായ call connectivity issues കാണുന്നു. Google ചെയ്തപ്പോൾ അനേകം പേര് ഇത്തരത്തിൽ complaint post ചെയ്തിരിക്കുന്നതായി കണ്ടു. മുൻപ് motorola പോലുള്ള പല ഫോണുകൾ ഉപയോഗിച്ചിട്ടും ഇത്തരം പ്രശ്നം കണ്ടിട്ടില്ല.
@rahulr2952
@rahulr2952 2 жыл бұрын
സാംസങ് എല്ലാ ഫോണിലും ഉണ്ട് ഈ പ്രശ്നം. ഞാൻ ഇവരുടെ ഫോൺ വാങ്ങി 2 മാസം തൊട്ടു പ്രോബ്ലം തുടങ്ങി. ഫോൺ തിരിച്ചു കൊടുത്തു പൈസ വാങ്ങി റിയൽ മി എടുത്തു
@rahulr2952
@rahulr2952 2 жыл бұрын
കോൾ വിളിക്കുമ്പോൾ പരുതിക്കു പുറത്ത് എന്ന് പറയും
@Tibinblog93
@Tibinblog93 2 жыл бұрын
Ente phonilum unde m52
@rahulr2952
@rahulr2952 2 жыл бұрын
ഞാൻ f41 ആരുന്നു. സാംസങ് എല്ലാ ഫോണിലും ഈ പ്രശ്നം ഉണ്ട്
@user-nk5yo9lp8k
@user-nk5yo9lp8k 2 жыл бұрын
@@rahulr2952 🙏
@keraleeyan355
@keraleeyan355 2 жыл бұрын
ഇനി ബാറ്ററിയും ഒഴിവാക്കുമോ. കാമറയും പുറത്തു നിന്ന് വാങ്ങി ഫിറ്റ് ചെയ്യണ്ടി വരുമോ
@brokenheart-xg7qi
@brokenheart-xg7qi 2 жыл бұрын
😂😂😂😂😂
@sainupattambi
@sainupattambi 2 жыл бұрын
samsungന്റെ വൻ പരാജയം ആകാൻപോവുന്ന ഒരു ഫോൺ ആയിരിക്കും ഇത്..
@surajrajendran3661
@surajrajendran3661 2 жыл бұрын
പഴയ ഫോൺ പുതിയ പേരിൽ samsung ഇറക്കി കൊണ്ടിരിക്കും. 5g യും 1000 mah Baltery യും തന്നപ്പോAmoled Display യും ചാർജറും ഒഴിവാക്കി. കുറെ മണ്ടൻമാർ വാങ്ങാനുണ്ടാകും.
@sajutvonline
@sajutvonline 2 жыл бұрын
Ram plus option ഉണ്ടോ, എത്ര android version update കിട്ടും എന്ന് പറഞ്ഞില്ല
@kurianvarughese687
@kurianvarughese687 2 жыл бұрын
കാത്തിരുന്ന വീഡിയോ 👌👌
@diljithtjenu3029
@diljithtjenu3029 2 жыл бұрын
Samsung Galexy M33 5G Price in India 6 GB 128 Storage Rs : 18999 8 GB 128 Storage Rs :20499
@Svprasad123
@Svprasad123 2 жыл бұрын
today offer 12k labham aanao
@muhammedsinana7243
@muhammedsinana7243 2 жыл бұрын
Adipoli ❤
@pramods3933
@pramods3933 2 жыл бұрын
ഇവരെ അനുകരിച്ച് ഭാവിയിൽ കാർ കമ്പനികൾ ഒക്കെ ടയർ ഇല്ലാതെ വണ്ടി ഇറക്കാതിരുന്നാൽ മതി. ടയർ വേണേൽ കാശ് വേറെ കൊടുക്കണമെന്ന് പറഞ്ഞപോലെ ആണ് ഇതും
@goodheart3231
@goodheart3231 2 жыл бұрын
Charger ഇല്ല എന്നൊഴിച്ചൽ സൂപ്പർ phone ☺️
@asirani3465
@asirani3465 Жыл бұрын
വില ok ..ഫോണിനെ കുറിച്ച് മനോഹരമായി അറിയുകയും ചെയ്തു.. Thanks
@harikrishnanharikrishnan7786
@harikrishnanharikrishnan7786 2 жыл бұрын
വീഡിയോ കാണുമ്പോൾ ഈ ഫോൺ എന്തായാലും വാങ്ങുന്നില്ല , എന്ന് തീരുമാനമെടുത്ത എത്ര പേർ ഉണ്ട് ഇവിടെ..? ഞാൻ ബോക്സ് കാണുമ്പോഴെ😀 തീരുമാനമെടുത്തു.
@mohdshihad4334
@mohdshihad4334 Жыл бұрын
Entha broo onnu parannu tharu . Ee phone vangan katruthununnd ..🤔🤔
@sindhusibin1305
@sindhusibin1305 2 жыл бұрын
Sir aa Asus Rog 5s inte unboxing with review nadatavo
@LifeTone112114
@LifeTone112114 2 жыл бұрын
👍👍 super... Life tone channel
@sandhya561
@sandhya561 2 жыл бұрын
Intro 👍🏼
@svk__worlds3320
@svk__worlds3320 2 жыл бұрын
Jayaraj Annan uyiranu 💥💥💥💥💝💝
@virusboy5167
@virusboy5167 2 жыл бұрын
Does it has compass sensor?
@Starsoun362
@Starsoun362 2 жыл бұрын
Kolam💥
@jobyjoy8802
@jobyjoy8802 2 жыл бұрын
കൊള്ളാം 👍
@user-rz8dq9qz8r
@user-rz8dq9qz8r Жыл бұрын
Allam Kollam njn vagi njn epol ethanu ubayokikunnath 🥰
@manulalmohandas5157
@manulalmohandas5157 2 жыл бұрын
ചേട്ടാ oppo reno 7s nte country lock മാറ്റുന്നതെങ്ങനെയാ നാട്ടിൽ നിന്നു uae ക്ക് കൊണ്ട് വന്നതാ
@shakirshawayanad8849
@shakirshawayanad8849 Жыл бұрын
Thanks bro I like it NFC
@armo7725
@armo7725 2 жыл бұрын
Whatsapil call cheyybol green dot varunnund ithine kurichu onnu parayumo?
@vishakjayakumar248
@vishakjayakumar248 Жыл бұрын
Ee velakk orupaad features varunna phones palathum und athinu palathinum ulla problems samsung phones nu njan kandittilla. Miui update cheyth board adich poya palarum und.
@user-mb1ql6lb5t
@user-mb1ql6lb5t 2 жыл бұрын
ഞാൻ കമൻ്റ് ചെയ്യുന്ന സമയത്ത് വീഡിയോ കണ്ടിട്ടില്ല, പക്ഷേ ഒരു കാര്യം ഉറപ്പാണ്, വില കുറവ് ആണെങ്കിൽ Amoled display ഉണ്ടാവില്ല, samsung ൻ്റെ അടുത്ത് നിന്ന് ആകെ പ്രതീക്ഷിക്കുന്നതും അതാണ്, ആൾക്കാരെ മണ്ടന്മാരാക്കുന്ന പരിപാടി ഈ samsung എപ്പോൾ നിർത്തും..?
@arunam7684
@arunam7684 2 жыл бұрын
ബാറ്ററി തന്നിട്ടുണ് അത് തന്നെ സമാധാനം😂😂
@user-mb1ql6lb5t
@user-mb1ql6lb5t 2 жыл бұрын
@@arunam7684 ആപ്പിളിൽ ഇനി ബാറ്ററിയും വേറെ മേടിക്കേണ്ടി വെരും, നോയ്ക്കോ.. 😂😂
@christybenny5368
@christybenny5368 Жыл бұрын
Bro oru 20k range varunna nalla Samsung set etha
@krishnajith8384
@krishnajith8384 2 жыл бұрын
ഇപ്പോൾ നിലവിലെ 55ഇഞ്ച് ആൻഡ്രോയ്ഡ് tv നല്ലതു ഏതാണ് മോഡൽ പറയു mi കൊള്ളാമോ
@manafarakkal3440
@manafarakkal3440 Жыл бұрын
ഞാൻ വാങ്ങി സൂപ്പർ
@germangeorge7443
@germangeorge7443 2 жыл бұрын
If samsung is removing charger for "plastic free environment" why they are making plastic back phones ?
@radhakrishnapillain5574
@radhakrishnapillain5574 2 жыл бұрын
That's a good question 👍
@akshayaku6863
@akshayaku6863 Жыл бұрын
Jayarjetta 🥰 According to Your opinion SAMSAUNG GALAXY M33 5 G (OR) SAMSAUNG GALAXY A 14 5 G IS BEST?
@nancysayad9960
@nancysayad9960 2 жыл бұрын
ഏതെങ്കിലും low quality charger use cheyth phone കേടായാൽ ആർക്കാണ് ലാഭം ...അതാണ് business guys ....🤠
@sujithstanly6798
@sujithstanly6798 2 жыл бұрын
Thanks 💕💕💕
@thangam.d9070
@thangam.d9070 2 жыл бұрын
please suggest me "good camera quality mobile" under 18000 🙏🙏🙏
@bharathbhai7955
@bharathbhai7955 Жыл бұрын
Liked or not immaterial in so far as charger is not included which is dampening the expectation.
@anandhukichu8874
@anandhukichu8874 2 жыл бұрын
frist❤️‍🔥
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super
@unnikrishnankm4784
@unnikrishnankm4784 2 жыл бұрын
Wow❤️🔥
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Good review.
@madhum.l6251
@madhum.l6251 2 жыл бұрын
20k റെയ്‌ഞ്ചിൽ TFT ഡിസ്‌പ്ലൈ നോച്ച് ബോക്സിൽ ചാർജർ ഇല്ല എല്ലാം കൊണ്ടും മോശം സാംസങ് എന്താണാവോ ഉദ്ദേശിക്കുന്നത്
@yyyy-pf5wm
@yyyy-pf5wm 2 жыл бұрын
ee phone anno atho redmi 11s anno nallath pls reply
@kevinkuriakose83
@kevinkuriakose83 2 жыл бұрын
Nice intro
@Abu_hayan
@Abu_hayan Жыл бұрын
Samsung m33 Audio jack support undo
@nibinjoseph3406
@nibinjoseph3406 2 жыл бұрын
സൂപ്പർ ഫോൺ 👍👍👍
@arunsam2829
@arunsam2829 2 жыл бұрын
when start vishu and easter 2022 mobile offers
@muhammedsahal3754
@muhammedsahal3754 2 жыл бұрын
ചരിത്രത്തിൽ ആദ്യമായി Samsung charger ഒഴിവാക്കി
@manurnmangalam
@manurnmangalam 2 жыл бұрын
ചാർജർ ഇല്ലാത്ത ഫോൺ ഇനി എന്തു ഗുണമുള്ളതാണെങ്കിലും ഞാൻ വാങ്ങില്ല feeling 😏
@Aadith__menon
@Aadith__menon 2 жыл бұрын
0:44 mac studio anoo athu?
@sijumoothedath9358
@sijumoothedath9358 2 жыл бұрын
M32 aano M33 aano better??ഒന്ന് parayamo
@arjunr1834
@arjunr1834 2 жыл бұрын
Poco x4 pro review waiting
@Dileepdilu2255
@Dileepdilu2255 2 жыл бұрын
♥️👍💗👏👏പൊളിക്കും
@mashoor7421
@mashoor7421 11 ай бұрын
സൂപ്പർ ഫോൺ
@praveen8017
@praveen8017 2 жыл бұрын
🔥🔥🔥
@rahulpayyolitech6944
@rahulpayyolitech6944 2 жыл бұрын
TFT display um IPS lcd display um thammil ulla difference enthaaa
@shehinrocks8474
@shehinrocks8474 2 жыл бұрын
TFT valare old display anu. Ithinekkalum better display type anu IPS LCD. Athinekkalum better anu Amo LED.
@levinamol4443
@levinamol4443 2 жыл бұрын
Bro, wants to make a video about the difference between an Apple phone and an Android phone
@myevervlogs4314
@myevervlogs4314 2 жыл бұрын
One plus 10 pro eppol erangum
@ajinvijayakumaran3210
@ajinvijayakumaran3210 2 жыл бұрын
ഡ്യുവൽ സിം മെമ്മറി കാർഡ് യൂസ് ചെയ്യാൻ പറ്റുമോ
@JackSparrow-xc4fd
@JackSparrow-xc4fd 2 жыл бұрын
Ethe praisil mattu bradinte charger out of the box kittumbo athina eee phone vangune😑
@hafis8012
@hafis8012 2 жыл бұрын
1 in class
@muhammadmuflih1571
@muhammadmuflih1571 11 ай бұрын
👍
@CaptainMarvel.20yearsago
@CaptainMarvel.20yearsago 2 жыл бұрын
*Battery King...* 🔥🔥😍
@rajeevkbdmrajeevkbdm8226
@rajeevkbdmrajeevkbdm8226 2 жыл бұрын
Poco x4 pro phonine kurich ariyan thalparim und video edumo
@_.mubashir_
@_.mubashir_ 2 жыл бұрын
Samsung A13 review tharaamo chetta?? 🙏🙏
@shuaibmkuttiady
@shuaibmkuttiady 11 ай бұрын
M series aarum edukanda ice complaint kooduthalaaanu
@sreevishnu6057
@sreevishnu6057 2 жыл бұрын
Vivo V23 oru video cheyamo kurach days ayi chodikune
@ajomoolasseril554
@ajomoolasseril554 2 жыл бұрын
സോഫ്റ്റ്‌വെയർ & സെക്യൂരിറ്റി അപ്ഡേറ്റുകൾ എത്ര വർഷം കിട്ടും
@rockzz_dreaming_boii
@rockzz_dreaming_boii 2 жыл бұрын
Normally oru Android phone എത്ര വർഷം വരെ ഉപയോഗിക്കാം
@sumayyathasneem6259
@sumayyathasneem6259 Жыл бұрын
Njnnum vaanghi eee phnn..idhanne same😁
@josepmathew4107
@josepmathew4107 2 жыл бұрын
❤️❤️
@AnoopKumar-kz6jf
@AnoopKumar-kz6jf 2 жыл бұрын
Ithinekkal nallathu infinix 12i aayirikkumm nallathu athill caharger undu. Camera problem allenkill .. ramumm.
@sreejithr4524
@sreejithr4524 2 жыл бұрын
Jayaraj chetta tabilea clothe virichirikkunathu boor annu pandathea aa model thannea kollam
@shyamrajkn2538
@shyamrajkn2538 2 жыл бұрын
Nammale polullavar ethra kidann karanjaalum ivarokke charger eduthu kalayunnathum overpricingum nirthumenn thonnunnilla...pakshe ningale polullavarkk prathikarichoode??
@Ramesh-qo8oj
@Ramesh-qo8oj 2 жыл бұрын
Apple aentho undello🤔
@sanjayes3397
@sanjayes3397 2 жыл бұрын
Charger illa😢
@josephephrem9254
@josephephrem9254 2 жыл бұрын
Charger ഇല്ലാത്ത മൊബൈൽ ആര് വാങ്ങാൻ.... ഇത് വലിയ flop ആകും
@YToracle77
@YToracle77 2 жыл бұрын
Appo iPhone flop aano😂😂😂
@daredevil8622
@daredevil8622 2 жыл бұрын
@@sajad9493 അത് പോലെ ആകില്ല ബഡ്ജറ്റ് ഫോണുകൾ വരുമ്പോൾ
@josephephrem9254
@josephephrem9254 2 жыл бұрын
@@sajad9493 അതേ അതാണ് സത്യം 👍👍
@josephephrem9254
@josephephrem9254 2 жыл бұрын
@@sajad9493 i phone.... എന്ന വില കൂടിയ ഫോൺ പോലെ അല്ലല്ലോ സുഹൃത്തേ ഇത്
@josephephrem9254
@josephephrem9254 2 жыл бұрын
@@YToracle77 I phone എന്നത് ഒരു ലക്ഷം മുതൽ അങ്ങോട്ട്‌ ഒന്നര അതിൽ കൂടുതൽ വരെ വില വരുന്ന ഫോൺ ആണ്... അവരുടെ charger പോലും high quality ആണ്.... അതുപോലെ അല്ലല്ലോ ഇത്.... എന്നെ പോലെ ഉള്ള സാദാരണ ആളുകൾക്ക് charger ഇല്ല എന്ന് പറയുമ്പോൾ ദഹിക്കില്ല.... അവർ samsung എന്നത് മാറി മറ്റു brand നോക്കും അവിടെ ഇതിൽ കൂടിയ fast charger box ഇൽ കിട്ടുമല്ലോ
@Xavier_topG
@Xavier_topG 2 жыл бұрын
Realme UI 3.0 ithine Patti oru video cheyyo ✨✨
@adhillifevlog7940
@adhillifevlog7940 2 жыл бұрын
Charging cable um വേണ്ട ആയിരുന്നു
@alwingeorge6648
@alwingeorge6648 2 жыл бұрын
🤗
@nostalgicrider7061
@nostalgicrider7061 2 жыл бұрын
Video de thudakkam ⚡
@ahmedthameez
@ahmedthameez 2 жыл бұрын
Box കാണുമ്പോ തന്നെ അറിയാം charger ഇല്ലാന്ന്.
@arntalkss
@arntalkss 2 жыл бұрын
Correcttt
@prajithvnb3223
@prajithvnb3223 2 жыл бұрын
ജയരാജേട്ടാ പൊളി ✌️✌️
@surajrajendran3661
@surajrajendran3661 2 жыл бұрын
എന്ത് പൊളി. വാങ്ങിയാ കാശ് പോയി കിട്ടും.
@keving7999
@keving7999 2 жыл бұрын
@@surajrajendran3661 എങ്ങനെ?
@surajrajendran3661
@surajrajendran3661 2 жыл бұрын
@@keving7999 ഇതിൽ ചാർജർ തരണില്ല . ആകെ 5 gയും 6000 mah Battery യും ' പിന്നെ Display കുറച്ചു മണ്ടൻമാർ വാങ്ങും. മൊത്തം ലോക തോൽവി ഫോൺ
@keving7999
@keving7999 2 жыл бұрын
@@surajrajendran3661 ജയരാജേട്ടന്റെ videos പൊളി എന്നാണ് @prajith vnb പറഞ്ഞത്. Galaxy M33 പൊളി എന്നല്ല.
@keving7999
@keving7999 2 жыл бұрын
@@surajrajendran3661 അത്യാവശ്യം പേര് വാങ്ങും. തീർച്ച.
@thanikkelhari
@thanikkelhari 2 жыл бұрын
Jeyetta... Iqoo neo 6 review pratheekshikunnu....
@hwkgamingffyt3062
@hwkgamingffyt3062 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@ranjithv.r.960
@ranjithv.r.960 2 жыл бұрын
ചാർജർ ഇല്ലാതെ എങ്ങിനെ ആണ് ബാറ്ററി ചാർജ് ചെയ്യുന്നത്?
@sidharthkgireesh795
@sidharthkgireesh795 2 жыл бұрын
Anthannu TFT ?
@shalommshaji
@shalommshaji 2 жыл бұрын
Njan chila specifications predhishayinnu AMOLED display Stereo speakers Pakshe price kurakanayittu illathepoyi
@Alexy7810
@Alexy7810 2 жыл бұрын
Infinix note 11 🔥
@shalommshaji
@shalommshaji 2 жыл бұрын
@@Alexy7810 athu polliya👍 Only thing is that it has a water notch otherwise okay
@riginshakkar9436
@riginshakkar9436 2 жыл бұрын
First comment 👍👍
@muhammedrihan1
@muhammedrihan1 Жыл бұрын
Bro M series 1 year vare use cheyyaam pinne board complaint varum enn parayunnath kettu ente frend M21 eduthirunnu avante 1yr kayinjappolekkum board adichupoyi enna paranje angane undavumo
@sudheeshh7307
@sudheeshh7307 Жыл бұрын
Evde 4 yr ayi oru kozhpola
@jayajithkumarj7442
@jayajithkumarj7442 Жыл бұрын
ഇത് dual 5g device ആണോ plz replay
@sunilbabu6603
@sunilbabu6603 4 ай бұрын
Yes
@ranjithkj74
@ranjithkj74 2 жыл бұрын
Jayaraj bro giveway onnum elle unnboxing matharam ollo😎
@funevil7983
@funevil7983 2 жыл бұрын
Ok
@adithyaj1535
@adithyaj1535 2 жыл бұрын
No charger no party 🤣
@ramdas72
@ramdas72 2 жыл бұрын
LED ഡിസ്പ്ലേ ഇല്ലാത്ത സാംസങ് ഫോൺ എന്ന് വെച്ചാൽ ആറാട്ട്സിനിമേലെ ലാലേട്ടനെപോലെ എന്നേ പറയാനുള്ളൂ 😀
@01abhinandk5
@01abhinandk5 2 жыл бұрын
Samsung m33 5g / samsung f23 5g,, eatha nallath?
@01abhinandk5
@01abhinandk5 2 жыл бұрын
??
@travelmaniac4918
@travelmaniac4918 2 жыл бұрын
ചാർജർ തരാതെ നീ ഒന്നും ഒരു കാലത്തും ഗതി പിടിക്കതില്ല ഡാ ഒരു സമാധാനം കണ്ണിൽ പൊടി ഇടാൻ ഇങ്ങനെ ഓരോ മോഡൽ എന്തിനോ വേണ്ടി 🙏🙏🙏
@gouthamkrishna434
@gouthamkrishna434 2 жыл бұрын
Charger illa😡 TFT display with water drop notch was disappointing 😒😣😩
@alen8935
@alen8935 2 жыл бұрын
ചുരുക്കി പറഞ്ഞാൽ ഫോണിന് പുറമെ അഡാപ്റ്ററും cableum മേടിക്കണ്ടേ അവസ്ഥ ആണ്,. c to c കേബിൾ പിന്നെ അഡാപ്റ്ററും best യൂസർ ഫ്രണ്ട്‌ലി 🚶‍♂️🚶‍♂️
@jestinrajan
@jestinrajan 2 жыл бұрын
Best phone under 15000 parayamo
Samsung M53 Malayalam Unboxing⚡
12:43
Jayaraj G Nath
Рет қаралды 110 М.
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 32 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
5 Ways to Take Better Mobile Photos // Samsung Galaxy S21 Ultra
6:54
Realme 10 Pro Plus | Unboxing and First Impression | Malayalam with English Sub
19:11
Samsung Galaxy A34 Vs Samsung Galaxy M34 Vs Samsung Galaxy F34
6:05
Samsung Galaxy S21 Ultra vs iPhone 12 Pro Max Camera Test Comparison.
14:02
В России ускорили интернет в 1000 раз
0:18
Короче, новости
Рет қаралды 1,8 МЛН
⚡️Супер БЫСТРАЯ Зарядка | Проверка
1:00
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 200 М.
НЕ ПОКУПАЙ СМАРТФОН, ПОКА НЕ УЗНАЕШЬ ЭТО! Не ошибись с выбором…
15:23
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 16 МЛН