ചാർജർ ഇല്ല..!! ഇങ്ങനെ ഇത് തുടർന്നാൽ ക്രമേണ എല്ലാ കമ്പനികളും അനുകരിക്കാൻ തുടങ്ങും..!! പ്രകൃതി സൗഹൃദത്തിന്റെ പേരിൽ കൊള്ളലാഭം ഉണ്ടാക്കുന്ന പരിപാടി💯🚫
@BlackCat809l2 жыл бұрын
ചാർജർ ഇല്ലാത്തത് ആരും വാങ്ങാൻ നിൽക്കരുത് ആ ഐ ഫോൺ കള്ളൻമാർ കൊണ്ടുവന്ന പരിപാടി
@abdullaharshadshafi.k10072 жыл бұрын
@@BlackCat809l correct
@abdullaharshadshafi.k10072 жыл бұрын
തീർച്ചയായും
@tharunithikkat388672 жыл бұрын
വാങ്ങരുത്... charger ഉള്ള mobile നോക്കി വാങ്ങിയാൽ മതി...
@saifudheenthanikkat82292 жыл бұрын
ചാർജർ കൊടുക്കുന്ന ഫ്‌ളാഗ്‌ഷിപ് ഫോൺ ഏതാ ഉള്ളത്? എല്ലാവരും ചാർജർ കളയും ഉടൻ തന്നെ. ഇന്ത്യയിലെ നിയമത്തിനും ഇതിൽ പങ്കുണ്ട്. ഇന്ത്യയിൽ ഫോണിനൊപ്പമുള്ള എസൻഷ്യൽ ആക്സസറി അല്ല ചാർജർ (ടാക്സ് അടിക്കാൻ വേണ്ടി ).
@rinshadali66932 жыл бұрын
ബോക്സിന്റെ ക്യൂട്ട് അല്പം കുറഞ്ഞാലും വേണ്ടില്ല ചാർജർ തന്നാൽ മതി.
@crazybatman77772 жыл бұрын
Athenne🤣🤣🤣
@allenakkoottu2 жыл бұрын
😃😃😃🤭
@abinavabi832 жыл бұрын
Athe box kuttikalkku kalikkan ullatha😂😂
@Haripriyan2192 жыл бұрын
Charger separate purchase cheyyano Bro
@musicalwizard75792 жыл бұрын
First reviewer to say that this box is cute. Very good.... Never say anything bad about the products. Especially Samsung......
@tharunithikkat388672 жыл бұрын
വാങ്ങരുത്... charger ഉള്ള mobile നോക്കി വാങ്ങിയാൽ മതി എന്നാണ് എന്റെ അഭിപ്രായം . കൊള്ളലാഭം ഉണ്ടാക്കുന്നു.
ചാർജർ ഇല്ലാത്ത Samsung ഫോണുകൾ ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കണം. ഈ പ്രവണത പ്രോത്സാഹിപ്പിച്ചാൽ മറ്റു മൊബൈൽ കമ്പനിക്കാരും അത് പിന്തുടരും . നഷ്ടം നമ്മൾക്കു മാത്രമാണ്. പ്രകൃതി സ്നേഹം നല്ലതാണ്. പക്ഷേ ചാർജറിന്റെ വില ഫോൺ വിലയിൽ നിന്ന് ഒഴിവാക്കി തന്നുകൊണ്ടാവണം പ്രകൃതി സ്നേഹം പ്രകടിപ്പിക്കേണ്ടത്
@r4amhser8412 жыл бұрын
ഇനി ഇറങ്ങുന്ന realme phones ലും charger ഉണ്ടാവില്ല.. എന്തൊരു കഷ്ടമാണ്.. Friends എൻ്റെ channel ൽ giveaway ഉണ്ട് എല്ലാവരും പങ്കെടുക്കുക
@MrShameemthajudeen2 жыл бұрын
പ്രകൃതി സൗഹൃദം പ്രമാണിച്ച് ഞാൻ സാംസങ് ഫോൺ വാങ്ങുന്നില്ല എന്ന് തീരുമാനിച്ചു.. 😊
@r4amhser8412 жыл бұрын
Good.. ഇത് വല്ലാത്ത പ്രകൃതി സ്നേഹം ആയി പോയി..
@nihadmuhammednoohu97072 жыл бұрын
പൊളി
@noushadnambaram47602 жыл бұрын
അല്ല പിന്നെ
@tittujacob84772 жыл бұрын
👌🏻💪🏻
@geethumohangeethu.72952 жыл бұрын
🤗🤗🤗🤗
@sirukdy65572 жыл бұрын
ഒരു ലക്ഷം മുടക്കി ഐ ഫോൺ ഒക്കെ വാങ്ങുമ്പോൾ ഈ ചാർജർ ഇല്ലാത്തത് ഒരു പ്രശ്നം ആയി ആരു കാണുന്നില്ല. പിന്നയാ ഇത്
@RAINBOW-gi2xd Жыл бұрын
ഒരു കാര്യം വിനയപൂർവ്വം പറയട്ടെ, ഞാൻ വാങ്ങിയ സാംസങ് ഗ്യാലക്സി A52 S 5G/ 8GB-128GB എല്ലാ നിലയ്ക്കും വളരെ മെച്ചപ്പെട്ട ഒരു ഫോണാണ്.
@vishnuleo7891 Жыл бұрын
Rate❓
@fahadsunu84202 жыл бұрын
S21fe vs a73 compare cheyyoo....?
@sreejith69692 жыл бұрын
ഹെഡ് ഫോൺ ജാക്കും ചാർജ്‌റുമില്ലാത്ത ഫോണും കൂടി പാക്കിൽ ഒഴിവാക്കാമായിരുന്നു 🥴എന്റെ ചാമചങ്ങേ 😝
@Dileepdilu22552 жыл бұрын
Pwoliye 👍👍👍❤️❤️ samsung uyir
@aromalm14632 жыл бұрын
Samsung display oru raksha illa🔥
@myevervlogs43142 жыл бұрын
ജയരാജ് ചേട്ടാ one plus 10pro video എപ്പോൾ upload ചെയ്യും...... I am waiting ✨️✨️
@mashoor74212 жыл бұрын
കാണാൻ പുതുമ നിറഞ്ഞ ഭംഗിയുള്ള സൂപ്പർ ഫോൺ
@muhammadfaisalmalayilplus66412 жыл бұрын
സംഗതി ഒക്കെ ശരി തന്നെ.. പക്ഷേ over പൈസയാണ് എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ.. 😊
@r4amhser8412 жыл бұрын
Over price ആണ്.. ഈ price range ൽ vere ഒരുപാട് ഫോൺ options ഉണ്ട്..
@muhammadfaisalmalayilplus66412 жыл бұрын
@@r4amhser841 തീർച്ചയായും, 25k- 30k ആണെങ്കിൽ പൊളി 👌
@samphilip74672 жыл бұрын
Over priced...
@r4amhser8412 жыл бұрын
@@muhammadfaisalmalayilplus6641 yes 👍
@tittujacob84772 жыл бұрын
Yes over പ്രൈസ് ആണ് എന്നിട്ട് charger ഒഴുവാക്കി 🔥🔥 വിലാ ആണ് .
@retheeshkumar86792 жыл бұрын
Eadukan pattiya smartphone onnu advise chiyoumo... A73 ok anno
@dhaneshdevadas195 Жыл бұрын
Camera evodeyengilum onnu fix aaki video eduk chettaaaa
@monster-ce3zo2 жыл бұрын
middle east versionum global versionum തമ്മിലെ dfrns എന്താണ്???
@crazybatman77772 жыл бұрын
Adipowli phone&review 🤓bro super amoled plus display aanu athu paranjilla🤔pinne sim tray hybrid aanu athum paranjillalloo🙄
@shefeequeindiantraveller56062 жыл бұрын
Sim 10:35 Display 5:30 😂
@soorajnarayan2 жыл бұрын
Jayaraj etta ഒരു അഭിപ്രായം പറയാൻ ഇണ്ട്. എന്തിനാ വിഡിയോയിൽ ഇത്രക് frames ആവശ്യം.... ഒരു പാട് frames വന്നു പോകുന്നു... ഒരു പാട് ഇറിറ്റേറ്റ് ചെയുന്നു
@sheji_n_2 жыл бұрын
The Galaxy A73 features a 6.7-inch FHD+ Super AMOLED display with a 120 Hz refresh rate. This is a bump up from last year's 90 Hz panel found on the A72. The A73 also removes the adaptive refresh rate. So, users will have to select anyone between 60 Hz and 120 Hz. From goggle sir. It have 60 hz refresh rate 🤍🙂
@udayachandru51952 жыл бұрын
Packet kanan cute eanuu charger ilathathu nigale pole ula KZbinrs kuttam ayi thane parayanm chetaa allathe athu oru credit pole paryaruthu 🙏🙏🙏🙏🙏🙏🙏
@praveenkumarb61212 жыл бұрын
A73 vs s21fe oru comparison cheyumo?
@pravi3432 жыл бұрын
ചേട്ടാ.. Blootooth 4.2 vertion ഉള്ള ഫോണിൽ blootooth 5.0 vertion ഉള്ള neckband മേടിച്ചാൽ suport ആകുമോ ചേട്ടാ.. മേടിക്കാൻ ആണ്.. പറയു 🙏🙏🙏
@abdul_basith.v2 жыл бұрын
Yes
@abhishekm68002 жыл бұрын
Yes
@abhijithnb53722 жыл бұрын
Eee..review cheyunna phonokke ningalkku thanne kitto.. ethu enikku mathram ano thoniyathu...engane thoniyavar like adikku...😍😝
@nishadpp11502 жыл бұрын
S 20 fe അല്ലേ ഇതിനേക്കാളും മികച്ചത് അതിനു ചാർജറും കിട്ടും ചാർജർ ഇല്ലാത്ത ഫോൺ ബഹിഷ്കരിക്കുക,
@sumeshsuresh38772 жыл бұрын
ഇതിനേക്കാള്‍ നല്ലത് A52s5G ആണ്. വില കുറവ്,same processer, charger ഒപ്പം കിട്ടും, 12 5g bands, 3.5 ഓഡിയോ ജാക്ക് എന്നിവ ഉണ്ട്
@feminantony15922 жыл бұрын
Android 11 aanu bro A52s pinne battery 4500 mah ullu A53 12 aanu irangunne pinne 5000 mah Pinne android 16 vare update and 5 years security patch update
@feminantony15922 жыл бұрын
Audio jack 3.5 avishyam illa Type c headset vechu pattu kekkam
@sumeshsuresh38772 жыл бұрын
3.5mm jack ആവശ്യമുള്ള ആളുകള്‍ ഉണ്ട്. Android 12 ലേക്ക് updation കിട്ടിയിട്ടുണ്ട്. 4500 mah ബാറ്ററി നല്ല backup തരുന്നുണ്ട്.
@feminantony15922 жыл бұрын
@@sumeshsuresh3877 bro 3.5 mm audio jack ellam outdated alle ,flagship polum audio jack illa .5000 mah battery backup kittilaa ennanoo
@feminantony15922 жыл бұрын
@@sumeshsuresh3877 a53 irangumbho thenne 12 android aanu.athu extra advantage aanu.500 mah battery difference small difference allalo
@ktvtradi2 жыл бұрын
Cable koodi avoid cheyamayirunnu
@hryn86922 жыл бұрын
I like you because you don’t say any negative of the product you review 😂
@musicalwizard75792 жыл бұрын
You said it.... Never say anything negative....
@petersiby34292 жыл бұрын
Which is actualy a bad quality
@jean54532 жыл бұрын
@@petersiby3429 true...one must never rely only on this channel before buying a fone or something cos you'll be buying the product thinking only about it's positive sides!geeky ranjit seems pretty fair in reviews!he points out the pros and cons well..
@withnostalgiaa.r55332 жыл бұрын
Headphone jack?
@anshidazees64502 жыл бұрын
Jayaragettaa നിങ്ങൾ എന്ത് കൊണ്ടാണ് G pixel ഫോൺ റിവ്യൂ ചെയ്യാത്തത് 🤗
@vishnurajkr77832 жыл бұрын
S10 lite or a73...which is betr one???
@ajeshkarthik47342 жыл бұрын
A73
@vineetharyan83542 жыл бұрын
ഞാൻ വാങ്ങി display 🔥🔥🔥battery 🔥🔥🔥
@jijoantony18482 жыл бұрын
എങ്ങനെ ഉണ്ട് ഫോൺ
@vineetharyan83542 жыл бұрын
@@jijoantony1848 സൂപ്പറ് ഫോൺ ആണ്
@jafarmohammed8128 Жыл бұрын
Broi stil phone long use aayille engen ind any issues or S21 fe is better?
@ajeshkarthik4734 Жыл бұрын
@@jafarmohammed8128no issue 1 year aai use cheyyunn
@muneermuneer94895 ай бұрын
Samsung. അത് മൊതല് ആണ് 🔥🔥🔥🔥
@aswajithkunjuzz2 жыл бұрын
Jayaraj chetta oppo k10inte review edoo plzz
@akkiibacker2 жыл бұрын
40K+ koduthu charger illate fone medikkanm Android foneukal anganee kolla laabham undakki kodukkende karayam ellaa vere kure company kal undallooo iPhone pole monopoly onnum ellallo 🤨😤plenty of options are there for Android .,😏 phones
@aseesan2746 Жыл бұрын
ബ്രോ ഒരു സംശയം 4G. മൊബൈൽ വാങ്ങിയാൽ കുറച്ചു കൈഞ്ഞാൽ കിട്ടുമോ. പിന്നെ 5G. മാത്രം കിട്ടുകയുള്ളു
@sandeepms6752 жыл бұрын
Excellent വീഡിയോ
@rahulgaming51452 жыл бұрын
Pettannn undaya prekrrthi seneham Ann charger illathathinn karannam
@thasleemanoufal54742 жыл бұрын
ഐ ഫോണിൽ ഏറ്റവും നല്ല ബാറ്ററി ബാക്ക് അപ്പ് കിട്ടുന്നതും, സ്റ്റോറേജ് സ്പേസ് കൂടുതലും ഉള്ള മൊബൈൽ suggested cheyyamo ❤️
@mallutech10902 жыл бұрын
Angane kitunna oru phone illa i phonil I dont like i phone
@r4amhser8412 жыл бұрын
13 pro Max
@sreejith.k17932 жыл бұрын
S21FE vs a73 5g?
@rajeeshgulan8238 Жыл бұрын
Samsung camera hide option very bad, not show internet speed option, camera bad, phone factory reset no remove email id. i am using m52 vary bad
@vishnuk14662 жыл бұрын
ജയരാജേട്ടാ micromax in note 2 എടുത്താൽ നഷ്ടം ഇല്ലല്ലോ. എല്ലാവരും micromax ആയതോണ്ട് എടുക്കണ്ട പറയുന്നു. എന്താ ചെയ്യേണ്ടേ. റിപ്ലൈ തരു
Nte phoninu kuzhappamilla bro 1 year aai use cheyyunn
@razyr93402 жыл бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ കൂടുതലും പോസിറ്റീവും കമ്പനിയെ സുഖിപ്പിക്കുന്ന പോലെ തോന്നുന്നു... ഏത് ഫോൺ എടുത്തു നോക്കിയാലും pros n cons കാണും...പക്ഷേ നിങ്ങൾ പറയാറില്ല
@SudeepKrishnak2 жыл бұрын
108 mp sensor size indo
@FahadibrahimCK2 жыл бұрын
Specfication base kollam pakshe chager ila price over anu . Veliya kollayanu mobile combanikal nadathunnath
ജയരാജ് ഏട്ടാ സത്യത്തിൽ android പറയുന്ന megapixel ഒക്കെ ഉള്ളതാണോ 108 ഒക്കെ സത്യത്തിൽ ഉണ്ടോ ??
@rtube51472 жыл бұрын
എനിക്കും doubt und bro s20fe ക്ക് വെറും 12mp! നല്ല പിക്ചർ quality!
@abnj98152 жыл бұрын
108 undelum 12 mp ayyittu compress cheyyum
@SudeepKrishnak2 жыл бұрын
Processor onn upgrade aakamayirunnu
@essarbr5222 Жыл бұрын
Emergency phone number enkane ithil set Cheam?pls reply
@ytsocialk1014 Жыл бұрын
100 contactil save akuka quick dial anel oru number അമർത്തി പിടിക്ക് കീ ബോഡിലെ
@Bandiperaanthan2 жыл бұрын
S21 fe or a73?
@jayakrishnanbiju42362 жыл бұрын
E eee ph egane unde kolllamo
@ananthu.s952 жыл бұрын
Charger illa....pinne SD778 20-25k range phonil und.. ithrem valiya price nu ith worth alla
@ansilpops102 жыл бұрын
Realme GT master und
@Sarfraz_32 жыл бұрын
Bro but itilulla pala specification aa rangil varunna phonil varilla mainly camera,water resistance and 🔥display
@sajilaak33522 жыл бұрын
ഇതിൽ video pro mode ഉണ്ടോ
@rahulbs882 жыл бұрын
Headset jack illa🤔
@josev75572 жыл бұрын
Dear Brother, A73 or A53 which is best?
@saraachuzammuzgaming65472 жыл бұрын
A73
@faizalfaizy50672 жыл бұрын
Hed sett use cgeyyan aavilla🤔
@libinbalakrishnan27172 жыл бұрын
Jayaraj njan A73 5g vangi .but ee mobile ads ntae saliyamanu… ethi nu enthaelum cheyan pattumo net Nokki ads block options ookkae open akkiyittum orurakshayum elllaa….give me a remady
@bijumathews98632 жыл бұрын
Please tell me about it's performance after minimum one month usage
@e4tte-entertainment4techtr672 жыл бұрын
@@bijumathews9863 nice mobile
@muhammedyaseen50722 жыл бұрын
Under 20000 best phone april 2022 pls suggest. Moto edge 20 fusion engane..??
@ckrufaid64842 жыл бұрын
S7 edge ne patti ori review?
@ajeeshv86732 жыл бұрын
Oru migacha phone,but mid rangil varumbo evanmarku "TFT" display 😌 ee Varsham mid rangil oru nala all rounder phonila 🥲🥲 oke kondoyi oru 25k indel naloru all rounder vedikam ennayi 😌
Dizo neckband realme ഫോണിൽ മാത്രമേ ഉപയോഗിക്കാൻ പറ്റുള്ളോ... വേറെ ഫോണുകളിൽ suport ആകുമോ.. പറയു 🙏🙏
@ananthakrishnancs92622 жыл бұрын
Eeth phonilum pattum
@amanvs102 жыл бұрын
Ara paranje
@muhammedrishad5247 Жыл бұрын
SAMSUNG A73 AFTER UPDATION DISPLAY LINE VARUNNUND ENIKK VANNUUUU
@akhik158010 ай бұрын
എന്റെ കൈയിൽ ഉണ്ട് അപ്ഡേറ്റ് ചെയ്തിട്ടില്ല UAE പീസ് ആണ് ഇവിടേയ് വാരന്റി കിട്ടില്ല. അതുകൊണ്ടു ചെയ്‌തില്ല ലൈൻ വീണോ അപ്ഡേറ്റ് ചെയ്‌താൽ പണികിട്ടോ 😢
@subinmathai96402 жыл бұрын
Knox secrity യെ കുറിച് പറഞ്ഞില്ല
@libinjohnson84512 жыл бұрын
Bus chase വാങ്ങിക്കുന്ന പോലെയാവും കുറച്ചു കഴിഞ്ഞാൽ..ഫോണിന്റെ core മാത്രം തന്നിട്ട് ബാക്കി എല്ലാം എക്സ്ട്രാ ആയി വാങ്ങിക്കേണ്ടിവരും..
@RoyRs2 жыл бұрын
മുൻപ് ആപ്പിൾ കമ്പനി ചാർജ്ജർ ഇല്ലാതെ ഫോൺ ഇറക്കിയപ്പോഴും അവർ പല ന്യായങ്ങളും പറഞ്ഞു.പാക്കിങ്ങിന്റെ സൈസ് കുറച്ചപ്പോൾ അവർക്ക് ഒരുപാട് യൂണിറ്റുകൾ ഒരേ സമയം ഷിപ്പ് ചെയ്യാൻ സാധിക്കുന്നുവെന്നെല്ലാം..എന്തൊക്കെ പറഞ്ഞാലും ഇതെല്ലാം കസ്റ്റമേഴ്സിനെ പറ്റിച്ച് കമ്പനി കൊള്ള ലാഭം കൊയ്യുകയാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാനാണെങ്കിൽ പിന്നെന്തിനാണ് ഫോണിന്റെ ബാക്ക് കവർ നിർമ്മിക്കാൻ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത്?! ഗ്ലാസ് ആക്കിയാൽ പോരേ?കുറേ നാളത്തേക്ക് ആരും പുതിയ ഫോൺ വാങ്ങിയില്ലെങ്കിൽ ഒഴിവാക്കിയ ഇയർഫോണും ചാർജ്ജറും എല്ലാം തനിയെ തിരിച്ചുവരും..ഇത് എന്റെ അഭിപ്രായം ആണ്
@saifudheenthanikkat82292 жыл бұрын
Telephoto ഒന്നും അധികം ആരും ഉപയോഗിക്കാറില്ല എന്നോ? ഇല്ലാത്തോണ്ടല്ലേ?
എനിക്ക് ഒരു പുതിയ ഫോൺ വാങ്ങണം 30k to 40k budget നല്ല ക്യാമറ നല്ല പ്രോസ്സർ No gamer please suggest good phone
@akashps1160 Жыл бұрын
Vivo v27
@AvinashKumar-uv4sc2 жыл бұрын
Seeing this video in my new a73 😁
@feminantony15922 жыл бұрын
Rate kooduthala avinash
@blessonmathai2 жыл бұрын
S20 fe alle kidu
@Sarfraz_32 жыл бұрын
Njaanum edthi
@bijumathews98632 жыл бұрын
@@Sarfraz_3 how is it's performance
@Sarfraz_32 жыл бұрын
@@bijumathews9863 camera excellent Display also amazing Phone is very smooth Gaming performence diesent🙌 KZbin, netflix okke kaanaan nalloru phone aan speaker is also very good quality price korach koodi poyo enn thonni but still 7000₹ inte galaxy buds live 500₹ in kitti so iam satisfied🙌
@1praveen1232 жыл бұрын
Waiting ആയിരുന്നു. ഗുഡ് റിവ്യൂ.. വാങാൻ പ്ലാൻ ചെയ്യുന്നുണ്ട് ഈ മൊഡൽ...
@abhinavtp12862 жыл бұрын
S21 fe edukuu
@1praveen1232 жыл бұрын
@@abhinavtp1286 പൊളി S22 ultra ആണ് പക്ഷെ വില 😒 😢. 73എന്താ പ്രൊബളം ബ്രൊ...
ഇത്രയും വിലയ്ക്ക് ,ചാർജറില്ലാത്ത ,പ്ലാസ്റ്റിക് ബോഡിയുള്ള ഫോൺ ആരും വാങ്ങരുത് ......
@arunsyam5772 жыл бұрын
Case ഇല്ലാതെ പണ്ട് Samsung phone ഇറക്കിയപ്പോൾ ജയരാജ് ചേട്ടൻ നല്ല സപ്പോർട്ട് ആയിരുന്നു🙃ഇപ്പോൾ Charger ഒഴുവാക്കിയപ്പോൾ അതിനെകാളും ഒടുക്കത്തെ സപ്പോർട്ട് 🤮
@MrIrfaaaan2 жыл бұрын
Ippo kooduthalum paid reviews aanu
@theyyattam2 жыл бұрын
Oppo f215g വീഡിയോ വേണം
@Finny9992 жыл бұрын
thorri phone
@Finny9992 жыл бұрын
thoori phone 💩
@muhammedsuhail28392 жыл бұрын
Njan order cheythu
@abdu43762 жыл бұрын
Phone eduthu broo.. oru rekshayumilla
@jafarmohammed8128 Жыл бұрын
Brooi still phone ippo engeneyund any issues or S21 fe is better njan aaghe Confution aan