എന്നത്തേയും പോലെ ഇന്നത്തെ കളക്ഷൻസും സൂപ്പർ. Affordable priceum. Wrinkle rayonil slited model koodi konduvarane.. VR S ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ. 🙏🏻🙏🏻
@Sreejadarshsravan23 күн бұрын
എല്ലാം ഒന്നിനൊന്നു മെച്ചം. നല്ല അവതരണം.
@Murshidasajil23 күн бұрын
Www❤️❤️❤️എല്ലാം പൊളി ആരും ഒന്ന് മോഹിക്കുന്ന മൊഞ്ചൻ കളക്ഷൻസ് 😍😍നമ്മുടെ vrs എന്നും ഉയരങ്ങളിൽ എത്തട്ടെ 😘😘😘😘😘
@SaleemaHafzal23 күн бұрын
Ellaam adi powli❤❤
@anugeorge371323 күн бұрын
എല്ലാം ഒന്നിനൊന്നും മെച്ചം ❤❤❤
@beenanikhil90623 күн бұрын
Ella collections um super ❤
@jishababuraj42923 күн бұрын
അടിപൊളി ഒന്നും പറയാനില്ല വെറൈറ്റി അതാണ് VRS all the best🥰🥰🙏
@neenujosephneenu931723 күн бұрын
Super chechii ❤️😍
@shijibiju97323 күн бұрын
Renju ഏന്തൊരു super collectionsel ellam അടിപൊളി യാടാ
@SabiraShaju-uv9rc23 күн бұрын
Nice collections affordable price ❤❤
@Aaryaanu11823 күн бұрын
❤❤❤ കുറഞ്ഞ വിലയിൽ വെറൈറ്റി കുർത്തികൾ...
@parvathykiran858423 күн бұрын
Super chechi... ഫസ്റ്റ് one Super മെറ്റീരിയൽ... നന്നായിട്ടുണ്ട്....But കാണാൻ കുറച്ചു ലേറ്റ് ആയി പോയി.... ☹️☹️....
@Harsha.vHarsha.V-q2i23 күн бұрын
ഇന്ന് കാണിച്ച മൂന്ന് കളക്ഷനും super.orupadishttappettu❤❤❤
@Ashokan.O23 күн бұрын
ഓരോ ദിവസവും വെറൈറ്റി കളക്ഷൻ കൊണ്ടുവന്നു ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു. സൂപ്പർ VRS
@littlevlogs642723 күн бұрын
Super chechi.... Njan oru 4 tops chechide kayil ninnum edthu..... Ellam super....ennale molkum onne order aaaki...super quality dress aane..... Affordable aayitt trendy dress ippol enik idan sadikunnund.... Ippol njan kadayil poyi tuni edkarilla..... Ee yaer churidar setum edthirunnu...super kto.......
@saniyahusni131923 күн бұрын
Super .adipoli❤
@bincyjoy736923 күн бұрын
ഹായ് ചേച്ചി ഞാൻ എന്നും വീഡിയോ കാണാറുണ്ട് ഓരോ ദിവസവും പുതിയ മോഡൽ കൊണ്ടുവന്ന് കൊതിപ്പിക്കുവാ ഞാൻ ഒരെണ്ണം ഓഡർ ചെയ്തിട്ടുണ്ട്❤
3 collection നും ഒത്തിരി ഇഷ്ടമായി...എന്നത്തേയും പോലെ budget rate ഇൽ നല്ല collection കൊണ്ട് വരുന്ന Vrs ഫാമിലി ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു..all the best രഞ്ജിതാ ❤
@AswathiMadhu-p8h23 күн бұрын
Chechi എന്ത് ഭംഗി ആണ് എല്ലാ ഡ്രെസ്സും കാണാൻ. സൂപ്പർ അടിപൊളി ❤
@diyadayas597523 күн бұрын
എത്ര ഉയരങ്ങളിൽ എത്തി യാലും പഴയകാലം മറക്കാത്ത മോൾച്ക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് ജാക്കറ്റ് കുർത്തി അടിപൊളി❤❤❤
@_craftangel23 күн бұрын
ഇന്നത്തെ കലക്ഷൻസ് പൊളിച്ചു.... ഈ prizil ൽ സാദാരണക്കാർക്ക് കിട്ടുന്നത് വളരെ usefull ആയിരിക്കും.... ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ. എല്ലാം സൂപ്പർ സൂപ്പർ ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going🎉🎉🎉🎉
@santhoshkumareg484823 күн бұрын
അടിപൊളി മെറ്റീരിയൽ ആണ്
@BeenaSaju-in3dj23 күн бұрын
Veriety pattern ❤
@sinojthomas553123 күн бұрын
Njan aake manas vedanichirunneya chechiyude aa parachil ente manasil oru kulir mazha peyyichuuu.. Namukku vanna thettu thirutham thettu dharana thiruthandaaa.. Tks chechii lov uuu njan ennekkurichu thettudharana nadathiya aale kaanumbol onnu thiruthanan ennundayirunnuu ini illaaa enik ini avare arella angane oru reletivsum enikkillaaa... ❤❤❤
@archana_sathi_808623 күн бұрын
ഇതാണ് സ്പോർട്സ് മാൻ സ്പിരിറ്റ്. എന്ത് പ്രശ്നം ഉണ്ടെകിലും സിമ്പിൾയി കൈകകാര്യം ചുയുന്നു. ഇങ്ങനെ തന്നെ മുന്നോട്ട് പോകുക. 🥰ഇന്നത്തെ കാലക്ഷൻസ് അടിപൊളി 🥰എനിക്ക് ഒത്തിരി ഇഷ്ടമായി.... ഫാബ്രിക്സ് അടിപൊളി ആണ്. ഓപ്പൺ ടോപ്സിന്റെ കള്ളക്ഷൻസ് കൊണ്ടുവരണേ.... 🥰
@renjusiby910023 күн бұрын
ഒന്നും പറയാനില്ല സൂപ്പർ, 👍👍ഞങ്ങളെ പോലുള്ള സാധരണക്കാരായ വീട്ടമ്മമാർക്ക് പറ്റിയ വില, എനിക്കു ഏതു textiles പോയാലും dress എടുക്കാൻ തോന്നില്ല VRS കളക്ഷൻസ് ഉള്ളതുകൊണ്ട്. Cloths, stiching, rate സൂപ്പർ. 🥰🥰
അടിപൊളി കളക്ഷൻ ഞാൻ ഹാക്കോബ വാങ്ങിയിരുന്നു. സൂപ്പർ മെറ്റീരിയൽ 😍ഇനിയും ഒരുപാട് നല്ല offer പ്രതീക്ഷിക്കുന്നു. വിന്നറിനെ സെലക്ട് ചെയ്യുമ്പോൾ chechi അതിലേക് നോക്കാതെ select ചെയ്യുന്നതല്ലേ നല്ലത്
@deepasajisaji42423 күн бұрын
Ellam super collections 🥰🥰👍🏻👍🏻
@rakhisajith384823 күн бұрын
ചേച്ചി മോൾക് വാങ്ങിയ വെസ്റ്റേൺ ഡ്രസ്സ് ഇന്ന് കിട്ടി. സൂപ്പർ എന്ന് പറഞ്ഞാല് ഒന്നും ആവില്ല. അതിലും ഒരുപാട് മുകളിൽ. സെയിം പ്രോഡക്ട് ഞാൻ അഞ്ചൽ ഉള്ള ഒരു വലിയ ഷോപ്പിൽ കണ്ടതാണ്. 890 ആയിരുന്നു റേറ്റ്. 499 നു ചേച്ചി എൻ്റെ മോൾക്ക് കൊണ്ടുത്തന്നു. ഒത്തിരി താങ്ക്സ് ചേച്ചി. പ്രോഡക്ട് ക്വാളിറ്റി woww. ഒരു രക്ഷയുമില്ല ചേച്ചി. ഇനിയും ഇതുപോലെയുള്ള ഡ്രസ് konduvarane ചേച്ചി. Fullset ചുരിദാർ കൂടി ഉൾപെടുത്തു ചേച്ചി ❤❤❤❤
Nalla rasavulla clrs Stich cheyunnavarkkum chechiyude vdo oru tharathil paranjal upakaravanu Pala models kittuvallo avarde idea il
@Subeesha-z6w23 күн бұрын
ഹായ് ചേച്ചി. ആരൊക്കെ മുന്നിൽ വന്നാലും നെഞ്ചുവിരിച്ച് നേരിടുക. Vrs nte വളർച്ച മനസ്സിലാക്കാൻ കൂടുതൽ ആലോചനയുടെ ആവശ്യം ഇല്ല. കഴിഞ്ഞ കുറച്ച് ആഴ്ചകൾ ആയി വിആർഎസ് ഫാമിലിയിൽ വന്നിട്ടുള്ള അംഗങ്ങളുടെ എണ്ണം നോക്കിയാൽ മതി. ഇന്നത്തെ മൂന്ന് കളക്ഷന് സൂപ്പർ. കൂടുതൽ ഇഷ്ടമായത് ഫസ്റ്റ് aline kurthi.
@lizyjose381323 күн бұрын
Ellam very good
@shahinashahina171323 күн бұрын
Super❤
@beenakrishnan965423 күн бұрын
ഒന്നും പറയാനില്ല ഞങ്ങളെപ്പോലുളള സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്നത് VRS ഉള്ള തുകൊണ്ടാണ്❤❤❤❤
@sindhukunjumon699923 күн бұрын
ബ്യൂട്ടിഫുൾ 🎉🎉🎉🎉
@bindukl550323 күн бұрын
എല്ലാം സൂപ്പർ തന്നെ.😊. അവസാനം കാണിച്ചത് വളരെയധികം ഇഷ്ടപ്പെട്ടു അതിൻറെ എല്ലാ കളറുകളും ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് mustard yellow ഫേവറേറ്റ് കളർ ആണ്. പിന്നെ എന്തൊക്കെയുണ്ട്. ക്രിസ്മസ് ഒരുക്കങ്ങളൊക്കെ എവിടം വരെ എത്തി 😊
@ShyniBabu-z9v23 күн бұрын
Plain bottam metiriyal ഉണ്ടോ please repley
@vrstarskurtis23 күн бұрын
No 😢
@BinduPravin23 күн бұрын
👏👏👏♥️♥️♥️
@sangeethags620023 күн бұрын
👍🏻👍🏻
@LijiJoy-mi3pt23 күн бұрын
❤❤❤❤🎉
@aflahkp612223 күн бұрын
മോളെ വീഡിയോ കണ്ട് ഞാൻ ഡ്രസ്സ് വാങ്ങി എനിക്ക് ഉപയോഗിക്കാൻ ആണ് വാങ്ങിയത്. അടുത്തുള്ളവർക് കാണിച്ചു കൊടുത്തു പോൾ അവർ നല്ല ക്ളോത്ത് ന്ന് പറഞ്ഞു ആ ഡ്രസ്സ് അവർക്ക് കൊടുത്തു ഞാൻ വാങ്ങി യതിൽ 50 രൂപ കൂട്ടി യാണ് അവർക്ക് കൊടുത്തത് ഞാൻ happy യാണ്. ഞാൻ ഇനിയും ഓർഡർ ചെയ്തിട്ടുണ്ട്. ❤❤❤❤
@sajitha78723 күн бұрын
👍🏻👍🏻👍🏻👍🏻🌹🌹
@jesnahajra123423 күн бұрын
മെറ്റീരിയൽ നോക്കി വന്നതാ
@mayamanohar879623 күн бұрын
ശെരിക്കും ഞാൻ എന്നും ആദ്യം top അല്ല നോക്കുന്നത്, subscribers & views കൂടിയോ എന്നാണ് 😂
@divyasatheesh55323 күн бұрын
❤❤❤😢😢
@kraji480923 күн бұрын
ellam super. ക്രിസ്മസിന് ഉപയോഗിക്കാം അല്ലാതെയും ഉപയോഗിക്കാം മിതമായ വിലയാണ് അവസാനം കാണിച്ചതിൽ എല്ലാ കളറുകളും നഷ്ടപ്പെട്ടു