Happy New year chechi,, ഈ വർഷം എന്തായാലും ചേച്ചിക്ക് എല്ലാ നന്മകൾ മാത്രമേ ഉണ്ടാകൂ
@_craftangel4 күн бұрын
Happy new year ചേച്ചി 🎉🎉🎉 ചേച്ചിയുടെ എല്ലാ വീഡിയോസും Daily ഞാൻ കാണാറുണ്ട്.... ചേച്ചി ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത് എന്ന് അറിയാം....പക്ഷെ പണ്ടത്തേക്കാൾ എത്രയോ ഇപ്പൊ മെച്ചപ്പെട്ടില്ലേ.....ഇനി അടുത്തവർഷവും..ഇതിനേക്കാൾ എത്രയോ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ... ഇന്ന് കൊണ്ടുവന്ന കോഡ് സെറ്റ് സൂപ്പർ അതും ഈ വിലയിൽ വേറെ എവിടെ കിട്ടാനാണ്....thanks ചേച്ചി ❤❤❤❤❤❤
@nilaamazha44283 күн бұрын
മാഡം 2024നെ ക്കുറിച്ച് പറഞ്ഞത് എന്റെ അനുഭവം അറിഞ്ഞു പറഞ്ഞതാണോ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. അത്രക്കും എന്റെ പ്രതീക്ഷകൾ നഷ്ടപ്പെടുത്തിയ വർഷമാണ് ഇന്നലെ വിടപറഞ്ഞു പോയത്.പുതിയ പ്രതീക്ഷ കളോടെ 2025നെ വരവേൽക്കുകയാണ് ഞാൻ. എല്ലാനഷ്ട്ടങ്ങളെയും നികത്തി, നേടിയപാഠങ്ങളെല്ലാം മനക്കരുത്താക്കി നമുക്ക് എല്ലാവർക്കും വിജയം നേടാൻ സാധിക്കുന്ന വർഷമാവട്ടെ നമ്മുടെ ❤2025❤ എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സാരാശംസകൾ..
@SruthiShijin-lj4mt4 күн бұрын
ചേച്ചിടെ സംസാരം ketittanu ഞാൻ ee ചാനൽ subcribe cheythath. ഒരുപാട് ഒരുപാട് ഇഷ്ടാണ് ചേച്ചിയെ. ഒരുപാട് kashttappettitt ചേച്ചി ഇവിടെ എത്തിയാലോ അതാണ് ചേച്ചിടെ വിജയം. Ooro കളക്ഷൻസും ഒന്നിനൊന്ന്മെച്ചം. Sadharanakkark ഇണങ്ങുന്ന vilayum. അടുത്തവർഷം ഇനിയും മുന്നേറാൻ ചേച്ചിക്ക് sadhikkatte happy ന്യൂഇയർ.
. . കഷ്ടങ്ങളും കണ്ണുനീരും നിത്യതയിൽ ഉള്ള ചവിട്ടുപടിയാണ് സഹോദരി ഒത്തിരി ഉയരങ്ങളിൽ എത്തുവാൻ ദൈവം സഹായിക്കട്ടെ❤❤❤❤
@beenakrishnan96544 күн бұрын
ഈ പുതുവർഷത്തിൽ vRSന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു❤❤❤
@jewelevaboby57174 күн бұрын
God bless you🙏🙏
@mercygeorge18974 күн бұрын
Happy New year 🎉 ✨️ God bless you throughout your life ❤️ 🙏 ✨️ 😊 💛
@angelancy72394 күн бұрын
ശെരിയാണ് എനിക്കും അങ്ങനെ തന്നെ രഞ്ജിതയെ എന്റെ ലൈഫിൽ കൂടെപ്പിറപ്പായി കിട്ടിയ വർഷം 🙏🙏🙏🙏 🙏🙏🙏🙏🙏 പിന്നെ എനിക്കും ഒരുപാടു നഷ്ടങ്ങളുടെയും വർഷം എന്റെ പപ്പ ഓർമയായ വർഷം 😢😢😢😢😢😢😢 പിന്നെ ഒരുപാടു ഒരുപാടു......... ഓർമ്മകൾ നഷ്ടങ്ങൾ എല്ലാത്തിനും അതുപോലെ രഞ്ജിതയുടെ സങ്കടങ്ങളും കഷ്ടങ്ങളും കടങ്ങളും മാറ്റി അനുഗ്രഹിക്കണമേ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘 ഇന്നത്തെ കളക്ഷൻസ് എല്ലാം സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌 ഒരിക്കൽക്കൂടി എല്ലാവർക്കും പുതുവർഷത്തിന്റെ ആശംസകൾ നേരുന്നു ❤️❤️❤️❤️❤️🥳🥳🥳🥳🥳🥳🎊🎊🎊🎊🎊🎉🎉🎉🎉🎉🎉🎉🎉
@SSTech2504 күн бұрын
Happy new year chechii
@jaseenajaseena143 күн бұрын
Good offer affordable price ❤❤❤
@francinamerlin13824 күн бұрын
Happy newyear
@rajigopan97304 күн бұрын
നല്ലൊരു പുതുവർഷം ആശംസിക്കുന്നു. Mam ന്റെ ആഗ്രഹംപോലെ എല്ലാ സ്വപ്നങ്ങളും സഫലമാകാൻ 2025 സാക്ഷ്യം വഹിക്കട്ടെ. എല്ലാവരിലേക്കും Vrs എത്തിച്ചേരട്ടെ. Mam നും VRS family ക്കും നല്ലൊരു പുതുവർഷം ആവട്ടെ. Happy New Year🎉🎉🎉Stay blessed...
@binduthomas72154 күн бұрын
Thank you dear,God bless you
@ArifaFahad-tx3vh4 күн бұрын
Chechi..orupad respect undu..ithrem bold ayitu ellam kaikaryam cheyyunnundallo you r so talented..chechi iniyum uyaragalil ethatte...thalarathe munnotu poguga.. chechi pwoli aan❤ Happy New year chechi❤
@jalajajoseph4 күн бұрын
എല്ലാ ആശംസകളും പ്രാർഥനകളും പുതു വർഷത്തിലേക്ക്
@lucyvarghese39634 күн бұрын
Othiri ishttam thonnum video kanan. Osum kurtis...ella products um onninonnu mikachathane.. material vangiyirnnu.. lovely collections ❤❤ Wish you a wonderful 2025 ahead 🎉❤❤
@pushpa97964 күн бұрын
കഷ്ടപ്പാടുകളും ദുരിതങ്ങളും അതിലുപരി കുറേ ആളുകളെ നഷ്ടം ആയ വർഷമായിരുന്നു 2024.2025നമുക്ക് എല്ലാവർക്കും സന്തോഷവും സമാധാനവും നൽകട്ടെ എന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കാം. 💐💐💐💐💐💐. Vrs എപ്പോഴും സാധാരണ ക്കാരുടെ കൂടെയാണ്. ഈ പുതുവർഷത്തിൽ എന്റെയും കുടുംബത്തിന്റെയും പുതു വത്സാരാശംസകൾ 💐💐💐💐🔥🔥🔥🔥
@VinayakVinayakkurup4 күн бұрын
സാധാരണ ക്കാർക്ക് പറ്റിയത്. ഉയരങ്ങളിൽ എത്തട്ടെ vrs എപ്പോഴും 👍
@AthikaBasheer4 күн бұрын
Wowwww Ellam poli
@sreenishasreedharan20003 күн бұрын
Super collections🤍🤍🤍🤍
@jijigeorge-ct2um4 күн бұрын
Offer product super 2025ൽ ദൈവം VRS നെ കൂടുതൽ അനുഗ്രഹിക്കട്ടെ അത് കസ്റ്റമേഴ്‌സിനും പ്രയോജനമാവട്ടെ God bless your family
@sachinsobu98724 күн бұрын
Super❤
@sunithasuni27084 күн бұрын
ഞാൻ ഓർഡർ ചെയ്ത ഡ്രെസ്സ് കിട്ടി എനിക്ക് ഒരുപാട് ഇഷ്ടായിട്ടോ 💗thank you so much dear❤നിങ്ങള്ടെ എല്ലാം ഡ്രെസ്സുകളും adipowliiiyanu quality worth ആണ് പ്രൈസ് ഉം affordeble ആണ്💯VRS ടീം new year wishes alsooo.....
@NalinaKarunakar4 күн бұрын
Orange kurti same received from u...... Awesome quality.... Soft material......perfect Fittings.....Lots of Love sissyyy❤frm Tamilnadu
@KavithaRamachandran-p9g4 күн бұрын
Super collections ❤❤
@AthrifrockDesigns2 күн бұрын
❤❤❤❤❤
@mighaelnixon58444 күн бұрын
ഞാനും കാണാറുണ്ട്. 👌
@sindhukunjumon69994 күн бұрын
അടിപൊളി ഐറ്റംസ് അഫൊർഡബിൾ rate ൽ ആയിരുന്നു 2024ൽ കൊണ്ടു വന്നിട്ടുണ്ടായിരുന്നത് ❤അതു കൊണ്ടു തന്നെ സാധാരണ കാർക്കുകൂടിയും വാങ്ങാനും അതിന്റെ ഗുണമേന്മ യും ഭംഗി യും അസ്വദിക്കാനും സാധിച്ചു❤അതിനേക്കാൾ ഉപരി ഒരു പാട് പേർക്ക് വാങ്ങാൻ ആകാത്തവർക്ക് ❤എടുത്തു പറയട്ടെ ❤എന്നെപോലെ ഉള്ളവർക്ക് ❤സമ്മാനം ആയിട്ട് നല്ല ക്വാളിറ്റി ഉളള ഐറ്റംസ് തന്നെ നൽകി അവരെക്കൂടി ചേർത്ത് പിടിച്ചു ❤അതിനു തീർച്ചയായും ഒരു തവണ എങ്കിലും അവരുടെ ഒക്കെ പ്രാർത്ഥന യിൽ ഈ ചാനലും അതിന്റെ കോർഡിനേറ്റേഴ്‌സ് എല്ലാവരും ഉണ്ടാകും ❤❤❤ഇനിയും നമ്മുടെപുതു വർഷത്തിലും ❤അതിന് മാറ്റം ഒന്നും ഇല്ലാതെ തന്നെ നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഉളള അനുഗ്രഹം ഉണ്ടാകട്ടെ ❤❤❤❤❤ഒപ്പം പുതുവർഷ ആശംസകൾ ❤❤❤
@BinduPravin4 күн бұрын
👏👏👏❤❤❤
@rachelsamuel91764 күн бұрын
Worth what you paid. This is my 4th order. Purchased one as my new year gift. Thank you
@tissytomy48674 күн бұрын
Nice presentation...
@ramlakhalid89224 күн бұрын
ഫുൾ കൈ യും 47ലെങ്ത് കുർത്തികൾ പ്രതീക്ഷിക്കുന്നു
@ramlakhalid89224 күн бұрын
എനിക്ക് ഒന്ന് ഇടണം. ഞാനും ഇടും. ഐശ്വര്യം ഉണ്ടാകട്ടെ 🤲🏾❤
@nisarafeeknisarafeek73603 күн бұрын
Cotton three piece set koduvaru pls
@RaihanathKp-me1pr4 күн бұрын
വിലയും കളക്ഷനും 👍👍👍👍👍
@Ashokan.O4 күн бұрын
ഈ cord സെറ്റ് ആദ്യത്തെ വിഡിയോയിൽ തന്നെ എനിക്ക് വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ഈ കുറഞ്ഞ റേറ്റിലും വാങ്ങാൻ gp യിൽ no cash. ഇനി യും ഈ റേറ്റിൽ രഞ്ജിത കൊണ്ടുവരുമല്ലോ അപ്പോൾ വാങ്ങാം. Happy ന്യൂ year രഞ്ജിത and VRS family