തുണികടയിൽ പോയി പഴയ Dress പുതിയതെന്ന് പറഞ്ഞ് കൊടുത്തു,ഭാര്യ പോലും ഞെട്ടി | PRANK | KL BRO

  Рет қаралды 254,857

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#PRANK #klbrobijurithvik #malayalam #kerala #reallife #familyvideo #kannur #dayinmylife #lifestylevlog #couplevlog #KLBRO #Biju&Kavi
vlog
PRANK
Surprise
old prank 👇
• ആദ്യമായൊരു പ്രാങ്ക് ചെ...

Пікірлер: 552
@nishraghav
@nishraghav 2 жыл бұрын
നല്ല മനസുള്ള പെൺകുട്ടി....കവി ❤️😍 ബിജു നിങ്ങൾ ഭാഗ്യവാൻ ആണ്....പഴയ ഡ്രെസ്സ് കണ്ടിട്ടും കവിയുടെ ചിരി അല്പം പോലും മങ്ങിയില്ല....
@bincy8482
@bincy8482 2 жыл бұрын
Athe 🥰🥰🥰🥰🥰😘😘
@rajishasivadasan9854
@rajishasivadasan9854 2 жыл бұрын
വീട്ടിലെഎല്ലാരേയും ഒരു പോലെ സ്നേഹിക്കുന്ന ആൾ. എല്ലാർക്കുമുണ്ട് ഓരോ കുഞ്ഞു സമ്മാനങ്ങൾ.. എല്ലാവരുടേയും സന്തോഷം കാണുമ്പോൾ നമ്മൾക്കും സന്തോഷം തോന്നുന്നു. എന്നും നിലനിൽക്കട്ടെ ഈ സ്നേഹം.👍
@Shylaja..
@Shylaja.. 2 жыл бұрын
അമ്മയുടെയും കവിയുടെയും സ്നേഹം എല്ലാവർക്കും മാതൃക ആവട്ടെ ❤
@Zara-vd8bx
@Zara-vd8bx 2 жыл бұрын
പറ്റിക്കപ്പെട്ടപ്പോഴുള്ള കവിയുടെ ചിരിയും പറ്റിച്ചതിനുള്ള ബിജുവേട്ടന്റെ സങ്കടവും പൊളിച്ചു🥰🥰🥰🥰🥰
@renukasreejith8634
@renukasreejith8634 2 жыл бұрын
എന്റെ ബിജുവേട്ട പെണ്ണിന് അവളുടെ ഡ്രസ്സ്‌ സ്വപ്നത്തിൽ കണ്ടാലും തിരിച്ചറിയും 😄😄എന്തായാലും കവിയെ ആദ്യം പറ്റിച്ചെങ്കിലും പിന്നീട് സന്തോഷം ആയല്ലോ. നിങ്ങൾ എല്ലാവരും അടിപൊളിയാ... എന്റെ സഹോദരങ്ങൾ ആണെന്ന് ഒരു തോന്നൽ ഒരുപാട് ഇഷ്ട്ടംഎല്ലാവരെയും ♥️♥️♥️♥️♥️കവിന്റെ സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞു
@nishapullur793
@nishapullur793 2 жыл бұрын
പഴയ ഡ്രസ്സ്‌ പാക്ക് ചെയ്ത് കൊടുത്ത് പ്രാങ്ക് ചെയ്തപ്പോഴും സാരല്യ, ഹാപ്പി ആണെന്ന് പറഞ്ഞ കവി,,, യു ആർ ഗ്രേറ്റ്‌ 👍🏻👍🏻👍🏻. ഇത്രെയും നല്ല പെൺ കുട്ടിയെ ഭാര്യയായി കിട്ടിയ ബിജു ഏട്ടനും മകളായി കിട്ടിയ അമ്മയും. നിങ്ങള്ടെ ഭാഗ്യം 👍🏻👍🏻
@jasnasadick1542
@jasnasadick1542 2 жыл бұрын
Yanikum thoni athu. Pavam thoni.. 😄🥰👍🏻👍🏻👍🏻👍🏻👍🏻
@jameelalatheef7497
@jameelalatheef7497 2 жыл бұрын
Ammayenem bariyenem oree snehathilu kaanunna makanum barthavum 💯🙏
@sajeshcccc9543
@sajeshcccc9543 2 жыл бұрын
@@jasnasadick1542 🤔
@saranyasaji5739
@saranyasaji5739 2 жыл бұрын
Nigale orupaadishttamaanu 💕💕💕💕
@shabeeshps3610
@shabeeshps3610 2 жыл бұрын
ഹായ് മാത്രം 💞💞💞
@prasadvelu2234
@prasadvelu2234 2 жыл бұрын
അങ്ങനെ ബിജു ഒരു പ്രാങ്കും ചെയ്തു... ന്നട്ടും ഒരു പരിഭവവുമില്ലാതെ :: കവി...അതാണ് ബിജൂ.... പൂമുഖവാതില്ക്കൽ സ്നേഹം വിടർത്തുന്ന .... പൂന്തിങ്കളാകുന്ന - ഭാര്യ.... അമ്മയ്ക്കും സന്തോഷം :: ഭാവുകങ്ങൾ ബിജൂ..... 👍👍👍❤️💜❤️
@rayees30
@rayees30 2 жыл бұрын
കണ്ടില്ല മുമ്പ് തന്നെ കമന്റ്‌ ഇട്ട്.. ദുബൈ ഇൽ നിന്നും നിങ്ങളെ ഇഷ്ടപെടുന്ന കണ്ണൂർ കാരൻ 🔥😍
@mrvloger6149
@mrvloger6149 2 жыл бұрын
അമ്മയെയും ഭാര്യയെയും ഒരു പോലെ സന്തോഷിപ്പിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട് 👍👍👍👍👍👍
@rdxgaming4350
@rdxgaming4350 2 жыл бұрын
വളരെ നിഷ്കളങ്കമായ പ്രാങ്ക്. അടിപൊളി.അമ്മാ👍🏻👍🏻👍🏻👍🏻
@miginaak4023
@miginaak4023 2 жыл бұрын
കവി ഭാഗ്യം ചെയ്ത കുട്ടിയാണ് 👍👍🙏🙏❤❤❤ഈ സ്നേഹവും സന്തോഷവും എന്നും ഉണ്ടാകട്ടെ God bless you
@sumithaac6965
@sumithaac6965 2 жыл бұрын
അമ്മയുടെയും, കവിയുടെയുടെയും സ്‌നേഹം എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ.. എനിക്ക് വല്യ ഇഷ്ട്ടമാ നിങ്ങളുടെ ഫാമിലി... നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ....
@umadevikg654
@umadevikg654 2 жыл бұрын
ഓ.....എത്ര natural videos...ഓരോ videos കാണുമ്പോഴും ബിജുവിനോടും കവിമോളോടും.. പ്രത്യേകിച്ച് ആ അമ്മയോടുമുള്ള സ്നേഹം കൂടി കൂടി വരുന്നു...കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന് കേട്ടിട്ടുണ്ട്... അതു തന്നെയാണിവിടെ നാം കാണുന്നത്...... ഈ സ്നേഹം എന്നെന്നും നിലനിൽക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
@HasthaZone
@HasthaZone 2 жыл бұрын
😊😊cake nannayi kitiyallo kavi🥰🥰🥰 Ennatheyum pole thanne Nalla video aayirunnu 👏👏👏
@franklinsaji2502
@franklinsaji2502 2 жыл бұрын
അടിപൊളി supperr ബിജുവേട്ട....അമ്മയോട് അന്വേഷണം പറയണേ.. ഒരുപാട് ഇഷ്ട്ടം ആണ് അമ്മയെ.. കവി മോനു എല്ലാവരും. പിന്നെ അനുട്ടി.. സൂപ്പർ
@shalianoopanoop876
@shalianoopanoop876 2 жыл бұрын
Kavi. Super
@pravivishal8890
@pravivishal8890 2 жыл бұрын
Kavitha pavam kuttiyanu ....ningalude family motham poliyanutto...😃😍😍😍 god bless dears...
@prabhakaranet5035
@prabhakaranet5035 2 жыл бұрын
നിങ്ങളുടേത് ഒരു മാതൃകാ കുടുംബം ആണ്. നിങ്ങളുടെ ആ ഒത്തൊരുമ എന്നെ അതിശയിപ്പിക്കുന്നു. ഭാര്യയ്ക്ക് ഒരു ഡ്രസ്സ്‌ മേടിക്കുമ്പോൾ അമ്മയ്ക്ക് കൂടി മേടിക്കാനുള്ള മനസ്സ് നിങ്ങൾക്ക് അമ്മയോടുള്ള സ്നേഹം അരക്കിട്ട് ഉറപ്പിക്കുന്നു. ഇങ്ങനെ ആയിരിക്കണം ഒരുമകൻ, ഒരുഭാർത്താവ്, ഒരു കുടുംബനാഥൻ, ഇത് എല്ലാവർക്കും ഒരു മാതൃകയാണ്
@seenavarghese9943
@seenavarghese9943 2 жыл бұрын
Acodaaaaa..pavam .Adipole cute episode.😍😍😍
@jasmindiaries1426
@jasmindiaries1426 2 жыл бұрын
ഇതൊക്കെയാണ് പ്രാങ്ക് 🥰🥰🥰👍👍👍👍👍👍അല്ലാതെ കുറെ പേർ ചെയ്യും അവിഹിതം... ലിപ്സ്റ്റിക്, മുടി 🥴🥴🥴🥴🥴🥴🥴🥴
@radhaasokan7110
@radhaasokan7110 2 жыл бұрын
ഇതാണ് ജീവിതം.....നന്മ ഉള്ളവരുടെ നന്മ നിറഞ്ഞ ജീവിതം.....👍👍🥰🥰
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 жыл бұрын
ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും ഒരുത്തന് ശക്തിയും ധൈര്യവും വിജയവും നല്കുന്നത് ആത്മ വിശ്വാസമാണ് നമ്മുടെ ചിന്തയാണ് നമ്മെ നയിക്കുന്നത്..... ❤️
@v4victory92
@v4victory92 2 жыл бұрын
ഒന്നും പറയാനില്ല 💚❤️ നിങ്ങൾ എന്തു ചെയ്യ്താലും അത് സൂപ്പർ ആണ് 🤗❤❤️❤️
@sajusaji8158
@sajusaji8158 2 жыл бұрын
Maximum commentsine time kitya replay kodukkan try cheyyuka.... Good vedios keep going 🥰
@sunilkumar-gp2th
@sunilkumar-gp2th 2 жыл бұрын
റിയാക്ഷൻ സൂപ്പർ 👌..... ഇടക്ക് ഇങ്ങനെയൊക്കെ ആകാമപ്പാ 😍..... ഇതൊന്നും ഹെർട്ട് ആകുന്നതല്ല....... അല്ലേ കവി 😍👍
@meenupillai9430
@meenupillai9430 2 жыл бұрын
Katta waiting ayirunu kollam top nannayi nalla selection ammade sari super anu pavam kavi adyam sarikkum viswasichu pinne happy ayello
@bindutv1673
@bindutv1673 2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ട്. കവിയെ പോലെ ഉള്ള ഒരു ഭാര്യയെ കിട്ടിയത് ബിജുവിന്റെ ഭാഗ്യം. കാരണം വേറെ ഏതെങ്കിലും പെണ്ണ് ആണെൽ വലിയ Problem ആക്കിയേനെ. പഴയ dress പേക്ക് ചെയ്ത് പറ്റിച്ചപ്പോഴും ചിരിച്ചു കൊണ്ട് തന്നെ ഇരിക്കുന്ന കവി, അമ്മയാണെൽ കവിയെ സ്വന്തം മോളെ പോലെ തന്നെ നോക്കുന്നു. എല്ലാം കൊണ്ടും ബിജു ലക്കി ആണ്
@arunes6566
@arunes6566 2 жыл бұрын
Aha puthiya video vannallo, Super 👌👌❤❤❤❤Amme sukamalle😘😘😘😘😘👍👍
@lailalailas6352
@lailalailas6352 2 жыл бұрын
Biju chettan oru pavato.. Prank cheythapozhekkum enth kutabhotham aan enikh orupad ishttato nigale familiye
@ashna812
@ashna812 2 жыл бұрын
Super cake. Rithvikinte birthday k adipoli cake aakanee colour okke aakit super aakanam nossil okke vechu decorate cheythit
@nidheeshn7546
@nidheeshn7546 2 жыл бұрын
നിങ്ങളെ എല്ലാരേയും ഭയങ്കര ഇഷ്ട്ടാന്ന് 🥰 നിങ്ങളെ വർത്താനം കേക്കാൻ നല്ല രസമാണ് ഞാൻ എപ്പോളും വീഡിയോ കാണുന്നുണ്ട് ❤❤❤❤❤❤❤❤❤
@vineethaharidas1813
@vineethaharidas1813 2 жыл бұрын
പ്രാങ്ക് ഇഷ്ടപ്പെട്ടു ബിജുവേട്ടാ, ആദ്യം പറ്റിച്ചുവെങ്കിലും പിന്നെ കവിയ്ക്ക് വലിയൊരു സന്തോഷം കൊടുത്തു, പ്രതീക്ഷിക്കാതെ കിട്ടുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ് 👍👍👍❤❤❤❤
@shynicp5807
@shynicp5807 2 жыл бұрын
Bro ഇത്തരം prank കൊഴപ്പോ ഇല്ല 😄👍👍❤❤❤❤
@Arshitha283
@Arshitha283 2 жыл бұрын
ഇപ്പൊ നിങ്ങള വീഡിയോ കാണാലാ മെയിൻ പരിപാടി. ആദ്യം മുതൽ ഉള്ള വീഡിയോ കണ്ട് തീർക്കലാ എപ്പോഴും 🥰🥰🥰🥰
@prasantherudukavil1121
@prasantherudukavil1121 2 жыл бұрын
Enteyum
@bharatinambiar2835
@bharatinambiar2835 2 жыл бұрын
Njanum
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 жыл бұрын
👍👍👍
@v4victory92
@v4victory92 2 жыл бұрын
ഞാനും 🤗
@bindusanal6960
@bindusanal6960 2 жыл бұрын
Ellaperum nallatha....anikkishtama ningaluda family....❤
@vilasinih6741
@vilasinih6741 2 жыл бұрын
പാവം കവി. അടുത്ത വീഡിയോയിൽ അമ്മ ഈ സാരി ഉടുക്കണം കേട്ടോ. ❤❤
@priyamoljoseph7271
@priyamoljoseph7271 2 жыл бұрын
കണ്ണൂർ ക്കാര് സത്യ സന്ധത ഉള്ളവരാണ് ബിജു ബ്രോ പറയുന്നത് കേട്ടാൽ തോന്നുന്നു
@remyajithesh3589
@remyajithesh3589 2 жыл бұрын
That's true ...
@sheejachandroth4115
@sheejachandroth4115 2 жыл бұрын
Happybirthday kavee❣️❣️❣️❣️God bles you and family
@athiraratheesh131
@athiraratheesh131 2 жыл бұрын
Happy Birthday 🎉🎉🎉
@siyasaketam9357
@siyasaketam9357 2 жыл бұрын
ഇതു പോലുള്ള പ്രാങ്ക് നല്ലതാ ഇടക്കൊക്കെ ചെയ്യാം, കവീ കേക്ക് നന്നായിട്ടുണ്ട് കാണാൻ 👍🏻👌🏻, കവീന്റെ നിഷ്കളങ്കത കണ്ടപ്പോ പാവം തോന്നി 😍, റിതിക്കിനു 😘, ബ്രോ 👍🏻, 😍👍🏻👌🏻
@vishnurajeev3829
@vishnurajeev3829 2 жыл бұрын
നിങ്ങൾ അടിപൊളിയാണ് നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്
@MahiMahi-zj5em
@MahiMahi-zj5em 2 жыл бұрын
Super
@nafsivlog9917
@nafsivlog9917 2 жыл бұрын
നിഷ്കളങ്കയായ ഭാര്യ 🥰. നല്ല അമ്മ 😍God bless you dears😍🥰
@shahinaparveen8489
@shahinaparveen8489 2 жыл бұрын
Vishamippikkatha prank…adipoli ❤️‍🔥
@kvvlogminnus4039
@kvvlogminnus4039 2 жыл бұрын
അടിപൊളി പ്രാങ്ക്..... കവി പാവമാണ്.... എനിക്ക് നിങ്ങളെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടായാണ്.... Knr വന്നപ്പോൾ നിങ്ങളെ പറ്റി chodichirunnu
@adhyalakshmi8407
@adhyalakshmi8407 2 жыл бұрын
Ipo nigalude videos kaana KZbin nokkunne....nalla videos..... ✌️👌🥰
@anithanatarajan8602
@anithanatarajan8602 2 жыл бұрын
Biju you're really lucky to have a wife like kavi Now a day's we can't see such husband and wife relationships Very few life like this
@nananana2580
@nananana2580 2 жыл бұрын
Nannayittund.bijuvettaa pwolichuttaa😍😍😍😍😍😃😃😃
@akhilakrishnan2567
@akhilakrishnan2567 2 жыл бұрын
Pavam kavee chirichobdirikkanu njanenganumarunnel 😂😂kandapo santosam sankadokke thonnanu ennum ingane happy ayirikkan daivam anugrahikkate ammeda saree super
@harshakk1076
@harshakk1076 2 жыл бұрын
Anuna santhoshatit kandathil santhosham. Biju Ettan polich
@kanza7201
@kanza7201 2 жыл бұрын
സന്തോഷവും സമാധാനവും കുടുംബത്തിൽ എന്നും നാഥൻ നിലനിർത്തി തരട്ടെ...🤲
@vidhyaskumar3064
@vidhyaskumar3064 2 жыл бұрын
അമ്മയും കവിയും അടിപൊളി. ഒരു പാട് ഇഷ്ടം. ഡ്രസ്സ്‌ സൂപ്പർ.
@easykitchen6280
@easykitchen6280 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്റെ വീട്ടിൽ പോയ പോലെ ഒരു സുഖം ആണ്... 🥰
@ashadeepu4652
@ashadeepu4652 2 жыл бұрын
Super biju chetta ammayudai sariyum kaviyudai topum super. Prank super 😘
@aswathianoop7343
@aswathianoop7343 2 жыл бұрын
നല്ലോണം മനസിലാകുന്ന മോൻ പിന്നെ ഭാര്യ യും, ഭാഗ്യം ചെയിത ചേട്ടൻ
@sworld7274
@sworld7274 2 жыл бұрын
കവീ കേക്ക് നന്നായിട്ടുണ്ട് 👍🏻👌, ഡ്രസ്സ്‌ നന്നായിട്ടുണ്ട്, കവി പാവം 😍👍🏻👌
@safarinaseer1957
@safarinaseer1957 2 жыл бұрын
അമ്മ പറയാതെ തന്നെ ഇഷ്ടംപോലെ കൊണ്ടകൊടുക്കണം സാരി
@rasheedacp47
@rasheedacp47 2 жыл бұрын
Adipoli video. Cake nannayi. Pattikkandayrnu Kaviye😊
@myideas6671
@myideas6671 2 жыл бұрын
Ellavareyum Orupad ishtamayi....prank cheythappol polum kaviyude response nishkalankamayirunnu... Ennum inghane santhoshamayirikkatte....
@j4techjaggu355
@j4techjaggu355 2 жыл бұрын
നിങ്ങളുടെ വീടിന്റെ ഓരോ ഭാഗവും നമ്മൾക്ക് സുപരിചയമായിരിക്കുന്നു 😃😃😃😃😃
@latheeshpv7487
@latheeshpv7487 2 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട് Bro 👌👌👌കവി അമ്മേ മോനു ❤❤❤😘😘😘
@shanzvlog8822
@shanzvlog8822 2 жыл бұрын
kandinillaa...ennalum adhyame comment iduvaa...polii😁😍😍
@spicydine3979
@spicydine3979 2 жыл бұрын
Super aayito 👍🏻 kothikk kalayunnath ningade nattilum undalle 😀
@MariyasVlogs
@MariyasVlogs 2 жыл бұрын
Fav kudumbam...ellarum super... simple 🥰
@ajithavinu9072
@ajithavinu9072 2 жыл бұрын
പാവം കവി 🥰🥰
@artcraft4221
@artcraft4221 2 жыл бұрын
എന്ത് സന്തോഷമുള്ള family, സൂപ്പർ ഞാൻ എല്ലാ vedio യും കാണാറുണ്ട്Comment ആദ്യായിട്ടാ ട്ടോ
@zaharavk3482
@zaharavk3482 2 жыл бұрын
Adipoli happy aayi Nigale ee snehm kanumpol drss ellam adipoli aanu
@bindusaleesh6349
@bindusaleesh6349 2 жыл бұрын
അടിപൊളി ..Prank പൊളിച്ചു ബിജു..ഋിദ്വിഖിന് ആൻറിയുടെ ഹായ് മോനു..
@shazworld2331
@shazworld2331 2 жыл бұрын
Prank Adi poli🤣
@snehamol9437
@snehamol9437 2 жыл бұрын
Nalla ammayiamma.kavi ethrakku enthu punyam avo cheithath.enthhu bhagyava
@savipradi3012
@savipradi3012 2 жыл бұрын
Nammude karnataka chechi kutty nalla chechiya and nalla family god bless your family ❤😘😘😘
@shinuvadakkan..8968
@shinuvadakkan..8968 2 жыл бұрын
Ningal marana mass aanu bijuvatta....
@hashimha5401
@hashimha5401 2 жыл бұрын
Super family more varthanam kelkan bayagara rasaman 😍
@rajaneeshrajendran7139
@rajaneeshrajendran7139 2 жыл бұрын
""അയ്യോ"" പാവം കവി. ദേഷ്യം വന്നാലും ചിരി തന്നെ. ദൈവമേ ഇങ്ങനെയും ഉണ്ടോ ആൾക്കാർ. പിന്നെ ബിജുവിന്റെ സെലക്ഷൻ സൂപ്പർ.
@muneermullapu1674
@muneermullapu1674 2 жыл бұрын
Nigalude video kandaal. Matheyavilla. Apdi poli. Video. Cheche. Chetten. Assalaayi abinaayichu😄😄😄
@theduocook811
@theduocook811 2 жыл бұрын
Hii...biju,kavi,amma,monitta,anukutty chechi,anuttinte bro...llarkkum haii👌😍👍
@ambikaj4765
@ambikaj4765 2 жыл бұрын
ഞാൻ കുറെ നാളായി കാണാറുണ്ട് നിങ്ങളുടെ videos. എനിക്ക് വല്യ ഇഷ്ടം ആണ്. വളരെ genuine ആണ് എല്ലാം. പിന്നെ പ്രത്യേകം പറയുന്നു. ആ പ്രകൃതിഭംഗി. എനിക്ക് ആ സ്ഥലം വളരെ ഇഷ്ടപ്പെട്ടു. പിന്നെ കവിതയുടെ കുടകും.. ഒരു ദിവസം നിങ്ങളെ കാണാൻ വരണം എന്നുണ്ട്. Love u all.
@renukas2184
@renukas2184 2 жыл бұрын
മോനെ പ്രക കൊള്ളാ അമ്മ ക്കു kavi ക്കു പിന്നെ puthiyathu koduthappo santhosham ആയി😍
@shijinair2053
@shijinair2053 2 жыл бұрын
എന്തായാലും രണ്ടാമത്തെ ചാനൽ സബ്സ്ക്രൈബ് ചെയ്തത് നിങ്ങളുടേതാണ് ട്ടോ ❤️❤️❤️🌹🌹🌹
@roshinicantony1821
@roshinicantony1821 2 жыл бұрын
Everything is nice 💕Amma ,kavi super 👍
@vahidpv10
@vahidpv10 2 жыл бұрын
Enth nalla sweat family nice kanan thanne enthu rasam 👍🏻👍🏻👍🏻😊
@ziyazain5059
@ziyazain5059 2 жыл бұрын
അടിപൊളി 👌👍👏👏👏👏👏👏ഫാമിലി പൊളി യാണ്.. കണ്ണ് തട്ടത്തിരിക്കട്ടെ 🤲🤲🤲🤲🤲ഈ അമ്മ മകൾ ചേട്ടൻ 👏👏👏👏👏👏👏👏👏👏👏👏🙏🍰
@beehive2446
@beehive2446 2 жыл бұрын
Drss poliya pinne aa timil illa sandoshm kandit adhilum happy thoni anik👍😍biju chettan chechi amma mon ellareyum ishttane 💫⭐️✨
@bijutp9014
@bijutp9014 2 жыл бұрын
Amma..bijuettan mon kavi ... Enth santhoshann 🥰😍😍
@ponnusponnus3253
@ponnusponnus3253 2 жыл бұрын
Aa chettantem ammedem prethyekathayanu adipolinnu parayanath nammal enthelum ondaki kodukumpol athinu oru vakku kondu kittunna athmavswasam ....athu vere level aanu big selute bro and amma...
@abidaabi7827
@abidaabi7827 2 жыл бұрын
കേക്ക് പൊളിച്ചു 👌
@anishpnkm301
@anishpnkm301 2 жыл бұрын
സൂപ്പർ family 👍🏻👍🏻👍🏻
@__love._.birds__
@__love._.birds__ Жыл бұрын
കവിത ❤️❤️❤️🥰🥰🥰😘😍അതാണ് നല്ല മനസ് ഒള്ളവർക് ഇതൊക്കെ മനസിൽ നിന്ന് പറയാൻ പറ്റു കവിത 🥰🥰
@shaniprakash9632
@shaniprakash9632 2 жыл бұрын
നിങ്ങൾക്കും ഞങൾ ക്കും എല്ലാവർക്കും സന്തോഷമായി 💕💕💕💕💚❤️💚👍
@sooryaravi8933
@sooryaravi8933 2 жыл бұрын
Ammaaaaa ❤😘 uuuuu..... Thiruvananthapuram🥰😍🥰🥰
@karthikakarthika8858
@karthikakarthika8858 2 жыл бұрын
Cake ചെയ്യുന്ന വീഡിയോ ഉണ്ടോ കവി 💖💖💖
@rajubalussery9342
@rajubalussery9342 2 жыл бұрын
സൂപ്പർ bijueatta 🥰🥰കവി... അമ്മ 🥰🥰💞
@deepakarunan8137
@deepakarunan8137 2 жыл бұрын
Super 😍
@ayishahanna984
@ayishahanna984 2 жыл бұрын
12:40 .... Aa red top nalla rasand 🙂🙂
@ranjinareji2806
@ranjinareji2806 2 жыл бұрын
so cute family.....🥰🥰🥰🥰
@anushakp6592
@anushakp6592 2 жыл бұрын
അനുമോളുടെ മുഖം എപ്പോഴും ചിരിച്ച് കാണുന്നതാണ് സന്തോഷം.ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി.ഇന്നത്തെ prank സൂപ്പർ ആയിട്ടുണ്ട്. Love you cuit family.
@sobhanamohan8825
@sobhanamohan8825 2 жыл бұрын
ബിജുവിന് പ്രാങ്ക് ചെയ്യാൻ പറ്റില്ല അത്രക്ക് ഇന്നസെൻ്റാണ് കവിതക്കും അത് ഉൾക്കൊള്ളാൻ വിഷമം ആണ് ഇനി ഈ പരിപാടി വേണ്ട നിങ്ങൾ എല്ലാവരും സന്തോഷമായി ഇരിക്കുന്നതാണ് എനിക്ക് ഇഷ്ടം അനുമോൾ ഹാപ്പി ആയല്ലോ സന്തോഷം ഋഥിക്ക് മോനെ അഡ്വാൻസ് ഹാപ്പി ബർത്ത്‌ഡേ
@lakshmivasanth8070
@lakshmivasanth8070 2 жыл бұрын
Ippozhokke ingane ulla family ye kanunnathu thanne athisayam thanne. Oru kuravum undagathe nalla happy ayittu jeevikkan dhaivam anugrahikkatte.
@anjanaanish9277
@anjanaanish9277 2 жыл бұрын
Prank ചെയ്തതിൽ നല്ല വിഷമം ഉണ്ടല്ലോ.. 😊😊❤
@vijisadg8996
@vijisadg8996 2 жыл бұрын
Ningde video bayankera ishtanu... Kaviyum ammayum okke poliyanu.. Ellam nalla theme aanu cheyyunnath..❤️❤️❤️
@smithavl1004
@smithavl1004 2 жыл бұрын
അമ്മ കേക്ക് എന്തിനാ പുറത്തു കളഞ്ഞത് Super family. കവി അമ്മ സൂപ്പർ
@sreejayacm5561
@sreejayacm5561 2 жыл бұрын
Njangale nattil food kazhikkum mumb orupad alukalde munpil vechanu kazhikkunnathengil kothi pedathirikkan ithiri nulli kalayum...oru pazhe viswasam🙂
@remyajithesh3589
@remyajithesh3589 2 жыл бұрын
Athe
@jayasreemanoj2192
@jayasreemanoj2192 2 жыл бұрын
ബിജുമോനെ പെണ്ണുങ്ങളുടെ ഡ്രസ്സ്‌ എത്ര പഴയ ത് ആയാലും അവർ അത് മറക്കില്ല. എന്താ യാലും അടിപൊളി യായി നല്ല സെലക്ഷൻ ആയിരുന്നു അമ്മയുടെ സാരിയും കവിയുടെ ഡ്രെസ്സ് ഒക്കെ സൂപ്പർ 👌👌👌👌❤❤❤❤🥰🥰🥰🥰🥰
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Sugano enik orupad ishta ningale ellavareyum 👍🌹
@muhammadzaharan46
@muhammadzaharan46 2 жыл бұрын
Ammeeee superrrrr kannnannu kodi akunnu
@lathakrishnan4998
@lathakrishnan4998 2 жыл бұрын
Prank superb!!
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 15 МЛН
||PTA MEETING||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY VIDEO||
10:03
Enthuvayith(എന്തുവായിത്)
Рет қаралды 262 М.
ПОКАЗАЛА ЭТО…😱 #shorts
0:37
Диего Фин
Рет қаралды 3,1 МЛН
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 3,8 МЛН
Children deceived dad #comedy
0:19
yuzvikii_family
Рет қаралды 1,8 МЛН