ഈ നെല്ലിക്കയുടെ ഒത്തിരി പേരുകൾ കമന്റിൽ കണ്ടു ചീമ നെല്ലിക്ക എന്നാണ് പത്തനംതിട്ട ഭാഗത്തൊക്കെ പറയാറുള്ളത്. എന്തായാലും കമന്റിൽ കണ്ട ചിലപേരുകൾ ആദ്യമായി ആണ് കേൾക്കുന്നത് 😊 നിങ്ങളുടെ സ്ഥലത്തെ ഈ നെല്ലിക്കയുടെ പേര് ഈ കമന്റിന് റീപ്ലേ ആയി ഇടാമോ? വെറുതെ ഒരു രസം പേരുകൾ കേൾക്കാൻ.. എല്ലാവര്ക്കും കാണാമല്ലോ 😊👍
@kamalsbabu20485 жыл бұрын
സായിപ്പ് നെല്ലി എന്നാണ് ഞങ്ങളുടെ നാട്ടിൽ ഇതിൻറെ പേര്
@himarajeesh97095 жыл бұрын
നെല്ലിപ്പുളി
@nishnishu40775 жыл бұрын
അരിനെല്ലിക്ക
@lijimanikandan7895 жыл бұрын
Arinellikka
@Pachakalokam5 жыл бұрын
നെല്ലിപ്പുളി 😊😊
@gopika9845 жыл бұрын
അരിനെല്ലിക്ക അച്ചാർ 😋😋😋😋😋😋😋
@rakhignair46465 жыл бұрын
ഉയ്യോ... കണ്ടിട്ട് കൊതിയാകുന്നു..... സൂപ്പർ 'അമ്മ
@sheebanair37505 жыл бұрын
Wow😋😋njangal ivide arinellikka enna parayunnathu😊
@sheebanair37505 жыл бұрын
Santhoshamaaayi ttaaaaa
@renjinijoseph43095 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഈ നെല്ലിക്ക ഒത്തിരി kazhichittund, ഇപ്പൊ കാണാനേ ഇല്ല. വീണ്ടും കണ്ടപ്പോ കഴിക്കാൻ തോന്നുന്നു..
@ayurtalksandtips-dr.manjuk79385 жыл бұрын
Arinellikka👌👌👌👌👌
@anuthanu19475 жыл бұрын
Super amma...👌👌ഞാൻ 1st time കാണുവാ ഈ നെല്ലിക്ക...
@arya.mohanarya97395 жыл бұрын
എനിക്ക് അമ്മുമ്മേടെ പാചകം ഒത്തിരി ഇഷ്ടപ്പെട്ടു 😘😘
@rachelphilip12175 жыл бұрын
mouth watering super pickle 👌👌👌👍💗💗💗💗
@അമ്പാടി-ല5ജ5 жыл бұрын
നെല്ലിപ്പുളി ഇപ്പോൾ നാട്ടിൽ ഇല്ലാതെ ആയി എനിക്കു ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🥰🥰