നല്ല നാടൻ നെത്തോലി അച്ചാർ | Kerala Style Anchovy Fish Pickle

  Рет қаралды 121,574

Village Cooking - Kerala

Village Cooking - Kerala

Күн бұрын

Ingredients
Netholi/ anchovies - 1kg.
Ginger - 2 big piece.
Pepper - 3 teaspoons.
Garlic - 10 cloves.
Salt to taste.
Turmeric powder - 3/4 teaspoons.
Coriander - 2 teaspoons.
Green chilies - 3 nos.
Mustard seeds.
Curry leaves.
Dry chilies.
Chili powder - 3 tablespoons.
Vinegar - 3 tablespoons.
Asafoetida.
Method
1)Grind ginger, dried chilies, pepper, garlic, salt, turmeric powder, and coriander to a fine paste.
2) Marinate the prepared paste to the fish.
3) Fry the fish well in hot oil add curry leaves while frying.
4) Heat a wok with oil, splutter mustard seeds. Add finely chopped ginger, garlic, green chilies, and curry leaves and saute. Add asafoetida, fried fish, chili powder and vinegar, and saute.
Pickled Netholi/ anchovies is ready…
ആവശ്യമായ സാധനങ്ങള്‍
നത്തോലി -ഒരു കിലോ
ഇഞ്ചി- 2 വലിയ കഷണം
കുരുമുളക് -3 ടീസ്പൂണ്‍
വെളുത്തുള്ളി -പത്തു കഷണം
ഉപ്പ്
മഞ്ഞള്‍ -മുക്കാല്‍ ടീസ്പൂണ്‍
മല്ലി -രണ്ട് ടീസ്പൂണ്‍
പച്ചമുളക് -മൂന്നെണ്ണം
കടുക്
കറിവേപ്പില
മുളകുപൊടി- 3 ടേബിള്‍സ്പൂണ്‍
വിനാഗിരി-3 ടേബിള്‍ സ്പൂണ്‍
കായം
തയ്യാറാക്കുന്ന വിധം
1) ഇഞ്ചി, വറ്റല്‍മുളക്, കുരുമുളക്, വെളുത്തുള്ളി, ഉപ്പ്, മഞ്ഞള്‍ പൊടി, മല്ലി എന്നിവ നന്നായി അരച്ചെടുക്കുക
2) കഴുകി വൃത്തിയാക്കിയ നത്തോലി യിലേക്ക് അരപ്പ് നന്നായി ചേര്‍ത്തു കൊടുക്കുക (20 മിനിറ്റ് വയ്ക്കുക )
3) ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിച്ച് വേപ്പിലയും ചേര്‍ത്ത് നത്തോലി വറുത്തെടുക്കുക
4) അടുപ്പില്‍ ചട്ടി വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോള്‍ കടുക് ഇടുക. ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ഇടുക. കായം ചേര്‍ക്കുക. മുളകുപൊടിയും വറുത്തുവെച്ച നത്തോലിയും ഇടുക.
വിനാഗിരി ഒഴിച്ച് നന്നായി ഇളക്കിയ ശേഷം ഇറക്കിവെക്കുക
സ്വാദിഷ്ടമായ നത്തോലി അച്ചാര്‍ തയ്യാറായി
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Пікірлер: 84
@Adhi7306
@Adhi7306 4 жыл бұрын
ഇപ്പോഴും ഇതൊക്കെ അമ്മിയിൽ അരച്ചു ഉണ്ടാക്കുന്ന ഈ അമ്മക്ക് ഒരു 100 ലൈക്ക്👍
@kunjidevideos5484
@kunjidevideos5484 4 жыл бұрын
അമ്മേ tnkxx😍 ഞനിപ്പോ ഉണ്ടാക്കാൻ പോകുവാ 💚
@anukm5232
@anukm5232 4 жыл бұрын
Love from Tamilnadu 😍😍😍
@anupriyap.s8026
@anupriyap.s8026 4 жыл бұрын
Kamukin pala upayogichu palathairu undakkunnathu vedio cheyyamo ?
@resmimadhusudanan1232
@resmimadhusudanan1232 4 жыл бұрын
അടിപൊളി.. ഓമന അമ്മേ...
@Anilaanilkumar816
@Anilaanilkumar816 4 жыл бұрын
കൈ കൊണ്ടാണോ ക്ലീൻ ചെയ്യുന്നേ ഇനി ഞാനും ചെയ്തു നോക്കാം
@jomayusa
@jomayusa 4 жыл бұрын
My fav Grandma is back 💖🌹🌹🌹
@sheebasaptharaj1833
@sheebasaptharaj1833 4 жыл бұрын
അടിപൊളി അച്ചാർ. എന്തായാലും ഞാനും ഉണ്ടാക്കും
@mathewroy260
@mathewroy260 4 жыл бұрын
Chichi, super. Ellathenteyum alavu moose parayamo
@Rohit1032
@Rohit1032 3 ай бұрын
പൊളിച്ചു 🥰
@shivaniammuz7663
@shivaniammuz7663 4 жыл бұрын
നത്തോലി അച്ചാർ ഉണ്ടാക്കുന്നത് video ഇടാമോ... അടിപൊളി ആയിരിക്കും 😋😋
@isaisabella4737
@isaisabella4737 4 жыл бұрын
Appol ethenthaa
@mervinmerson2957
@mervinmerson2957 2 жыл бұрын
😂
@manjushas619
@manjushas619 4 жыл бұрын
Super amme
@RedCarpetByRagiForU
@RedCarpetByRagiForU 4 жыл бұрын
🎈🎈my favourite 😋😋😋😋
@BinzBabu
@BinzBabu Жыл бұрын
Super👍
@manikandanpullad7843
@manikandanpullad7843 4 жыл бұрын
Wow supper
@sreeragalora
@sreeragalora 4 жыл бұрын
Which camera are u using??
@priyankaradhakrishnan5562
@priyankaradhakrishnan5562 4 жыл бұрын
Ingredients description kodukaamo
@binuannaabraham140
@binuannaabraham140 4 жыл бұрын
Super
@sukanyababu619
@sukanyababu619 3 жыл бұрын
Super ammachi
@ambilik2191
@ambilik2191 4 жыл бұрын
Where is living from?
@neelimapraveen240
@neelimapraveen240 4 жыл бұрын
സൂപ്പർ 😋😋
@jyothipm633
@jyothipm633 4 жыл бұрын
സൂപ്പർ 👍👍😍😍
@mifuzzworld8825
@mifuzzworld8825 3 жыл бұрын
ഇത് കുറേക്കാലം മറ്റ് അച്ചാറുകളെ പോലെ കേടാകാതെ ഇരിക്കുമോ
@sujithsnair5416
@sujithsnair5416 2 жыл бұрын
super
@Shihas75
@Shihas75 4 жыл бұрын
Kollaaammmm
@shahinashihas7805
@shahinashihas7805 4 жыл бұрын
1st....
@mukeshk120
@mukeshk120 4 жыл бұрын
സൂപ്പർ അമ്മ
@beautifulmemorieswithdrdeepti
@beautifulmemorieswithdrdeepti Жыл бұрын
Yummy pickle
@edwinsingh2743
@edwinsingh2743 4 жыл бұрын
nice paati
@itisforblog2010
@itisforblog2010 4 жыл бұрын
അമ്മച്ചിക്ക് സുഖമാണോ. ഉണ്ടാക്കി നോക്കണം.എന്റെ ചാനൽ ലേക്കും എല്ലാർക്കും സ്വാഗതം.
@rajithaliju3612
@rajithaliju3612 4 жыл бұрын
👌👌👌👌👌👌👍👍👍👍👍👍👍
@shafeekthottuvalli6488
@shafeekthottuvalli6488 4 жыл бұрын
Nice very nice 👌👍👌
@najminemi4932
@najminemi4932 4 жыл бұрын
Super 😋
@soumyakrishnan5241
@soumyakrishnan5241 4 жыл бұрын
👌👌👌
@lathakasinathan6775
@lathakasinathan6775 Жыл бұрын
சூப்பர் அம்மா
@Gkm-
@Gkm- 4 жыл бұрын
തൃശൂർ ഭാഗം കൊഴുവാ എന്ന് പറയുന്നതും ഈ മീനെ അല്ലേ
@Anamika_nair
@Anamika_nair 4 жыл бұрын
Yes
@Gkm-
@Gkm- 4 жыл бұрын
@@Anamika_nair mmm
@manot8273
@manot8273 4 жыл бұрын
pambu pole ulla kadal meenine aanu kollathu kozhuva ennu vilikkunathu!!
@Gkm-
@Gkm- 4 жыл бұрын
@@manot8273 aha
@afrinfathi8557
@afrinfathi8557 4 жыл бұрын
Yummy😋
@jjkitchen3184
@jjkitchen3184 4 жыл бұрын
കൊതിപ്പിക്കല്ലേ 😋😪
@geethaaravindan2693
@geethaaravindan2693 4 жыл бұрын
😋😋😋😋😋😋👌👌👌
@sinieldho1798
@sinieldho1798 4 жыл бұрын
Kathiyanu tharam
@shivakrishnautubechannel4090
@shivakrishnautubechannel4090 4 жыл бұрын
അച്ചാർ nannaiടുണ്ട്
@josnajosey5651
@josnajosey5651 4 жыл бұрын
I tried this but little biter
@kamalsbabu2048
@kamalsbabu2048 4 жыл бұрын
ശബ്ദം ഇല്ല ഇതൂം കൂടി മാറിയൽ കൊള്ളാം അമ്മാ
@ShreyasKitchen4u
@ShreyasKitchen4u 4 жыл бұрын
Super (y)
@krishnakripa2178
@krishnakripa2178 4 жыл бұрын
Njn ചെയ്യാറുണ്ട് നെത്തോലി അച്ചാർ പക്ഷേ ഇതിൽ നിന്നും കുറച്ചു വ്യത്യാസം ആയി ആണ് ചെയുന്നത് എന്ന് മാത്രം
@benitanoronha4430
@benitanoronha4430 4 жыл бұрын
Kozhuva varuthath achar undakkanula controlonnum kittila... piraki piraki thinatheyullu😁
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
സൗണ്ട് തീരെ ഇല്ല അമ്മച്ചി. മൈക് ഉപയോഗിക്കുന്നത് നന്നായിരിക്കും. പിന്നെ ചേരുവകളുടെ അളവ് കൂടി പറയണം.
@baburajsreedharan997
@baburajsreedharan997 4 жыл бұрын
Orupadu thavana message ayachatha. No use.
@sophiasimon3305
@sophiasimon3305 4 жыл бұрын
നെത്തോലി വറുത്തത് എന്ന് കണ്ടു അച്ചാർ എന്നും കണ്ടു എന്താണ് എന്ന് മനസിലായില്ല
@rosslill3349
@rosslill3349 4 жыл бұрын
May be you never seen how to make Pickles or seeing it first time..
@JS-uz7gr
@JS-uz7gr 4 жыл бұрын
മീൻ oka വറുത്ത് achar vekunathanu ruji...sadarana achar iduna pola itta ruji kanilla
@maneeshakm5400
@maneeshakm5400 4 жыл бұрын
😍
@suhailsuhail871
@suhailsuhail871 4 жыл бұрын
2nd
@krishnapriyap7114
@krishnapriyap7114 4 жыл бұрын
അപ്പോ ഉള്ളി vende
@mabdulabdull8204
@mabdulabdull8204 4 жыл бұрын
Achar ennale title .. korchu vekkan chetha akanderekkan arekkumm cherkkatgaathu
@mabdulabdull8204
@mabdulabdull8204 4 жыл бұрын
03:00 kuyi undakki entha akathu vecheee.??
@neelimapraveen240
@neelimapraveen240 4 жыл бұрын
ഒന്നും വച്ചതല്ല.. മസാല പുരട്ടി തട്ടി പൊത്തി വച്ചതാ
@user-ss8dw4hk7b
@user-ss8dw4hk7b 4 жыл бұрын
Hi mom
@moonadhi1423
@moonadhi1423 3 жыл бұрын
Malli cherumo acharil...🙄🙄
@saranyasudheeshsaranyasudh9377
@saranyasudheeshsaranyasudh9377 4 жыл бұрын
നത്തോലി അച്ചാർ
@anjupc8913
@anjupc8913 4 жыл бұрын
Too much of oil🙄
@rajikamanu2504
@rajikamanu2504 4 жыл бұрын
Hi amme
@Gkm-
@Gkm- 4 жыл бұрын
നത്തോലി ചെറിയമീൻ അല്ല
@vinodc7430
@vinodc7430 4 жыл бұрын
Super amma
@Gkm-
@Gkm- 4 жыл бұрын
@@vinodc7430 yes bro 🙌
@സന്ധ്യാസുനുവിപഞ്ചിക
@സന്ധ്യാസുനുവിപഞ്ചിക 4 жыл бұрын
നെത്തോലി ക്ലീൻ ചെയ്തത് ശരിയായില്ല കുടൽ ഇരിക്കുന്നു.......
@veniveni9321
@veniveni9321 4 жыл бұрын
ഈ അമ്മയുടെ വീട് എവിടാ
@sonam2635
@sonam2635 4 жыл бұрын
Super
@beenageorge8263
@beenageorge8263 4 жыл бұрын
Super👍
@Hashvitha.j
@Hashvitha.j 3 жыл бұрын
Super
@nidhissudhi9crollno129
@nidhissudhi9crollno129 4 жыл бұрын
Super
@sandragrace3028
@sandragrace3028 4 жыл бұрын
Super 😋👍👌
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 31 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 7 МЛН
Tasty Kerala Breakfast - Carrot &  Beetroot Mani Kozhukattai
14:33
Village Cooking - Kerala
Рет қаралды 22 М.
Fish Pickle Kerala Recipe | Tuna Fish Pickle Recipe
7:59
Village Cooking - Kerala
Рет қаралды 1,5 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН