Fish Pickle Kerala Recipe | Tuna Fish Pickle Recipe

  Рет қаралды 1,568,866

Village Cooking - Kerala

Village Cooking - Kerala

5 жыл бұрын

Fish Pickle INGREDIENTS
Oil - 1or 2 cup
Fish-
Mustard seed-2 tsp
Curry leaves-4 strings
Ginger - 1 or 2 big pieces
Garlic - 20 or 25 cloves
Red chilli - 2 tbsp
Dry red chilli - 2 or 3(slits)
Pepper - 1tbsp
Turmeric powder - 1tsp
Asafoetida - 1/4 tsp
Fenugreek powder - 1/4tsp
White Vinegar - 1 cup (depends upon your taste)
Salt to taste
FOR GRINDING
Dry red chilli-2or 3 slits
Ginger - 1big piece
Garlic - 10 to 15 pieces
Turmeric powder - 1/2tsp
Curry leaves- 2 strings
Step 1. (Preparations)
Wash and cut the fish into cubed pieces. Place the fish pieces in a bowl and add the grinded paste of ginger, garlic, red chilli, pepper, turmeric powder, curry leaves and salt to taste and keep it aside .
Step 2. (Cooking Method)
Take 1 cup of oil in a pan, fry the fish. Don’t over fry the fish. Then drain and set a side.
Step 3. (Last stage)
Take half a cup of oil in a pan. Add mustard seeds and when it start to pop, then saute garlic, ginger, curry leaves. When it become light golden colour add asefoetida, turmeric, fenugreek powder, red chilly powder. Mix well and sauted for a minute. Then add the fried fish, mix well with the spices and then finally add white vinegar. Remove from heat and cool completely. Then store in a air tight jars
ആവശ്യമുള്ള ചേരുവകൾ
എണ്ണ
ചൂര
കടുക് - 2 tsp
ഇഞ്ചി - 1 , 2
വെളുത്തുള്ളി - 20 , 25
മുളക്പൊടി - 2 , 3
കുരുമുളക്പൊടി - 1 tbsp
മഞ്ഞൾപൊടി - 1 tsp
കായം - 1 / 4 tsp
ഉലുവപ്പൊടി - 1 / 4 tsp
വിനാഗിരി - 1 കപ്പ്
ഉപ്പ്
കറിവേപ്പില - 3 തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം ചൂര മീൻ നന്നായി കഴുകി അച്ചാറിന്റെ ഷേപ്പിൽ മുറിച്ച എടുക്കുക
ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , മുളക്പൊടി , കുരുമുളക് പൊടി , മഞ്ഞൾപൊടി , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളകി മീനിൽ മസാല പിടിപ്പിക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടി വെച്ച മീൻ ഇട്ട് വറുക്കുക
പകുതി വെന്ത കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
ഇനി അതിലേക്ക് വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക
ഇനി അതിലേക്ക് കായം , മഞ്ഞൾപൊടി , ഉലുവപ്പൊടി , മുളക്പൊടി എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക
ഇനി അതിലേക്ക് വറുത്ത മീനും വിനാഗിരിയും ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
അങ്ങനെ നമ്മുടെ നാടൻ മീൻ അച്ചാർ തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Business : villagecookings@gmail.com
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Пікірлер: 608
@VillageCookingKeralaYT
@VillageCookingKeralaYT 5 жыл бұрын
Want to find a full list of the ingredients and cook this dish by yourself? Visit our official website: villagecookingkerala.com
@march2432010
@march2432010 3 жыл бұрын
Step 3, do you use gingelly oil or coconut oil?
@cookingPassionGianna
@cookingPassionGianna 3 жыл бұрын
kzbin.info/www/bejne/oYCrfpyCatetpqc
@akhilashokan1409
@akhilashokan1409 2 жыл бұрын
@@march2432010 gggood
@MrPonnamma
@MrPonnamma Жыл бұрын
Don’t we have to boil vinegar & add & what vinegar…?…?
@shaluanu7292
@shaluanu7292 5 жыл бұрын
അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ഭാഗ്യം വേണം ...എന്നും ഇങ്ങനെ വെച്ച്‌ ഉണ്ടാകാൻ ഈ അമ്മക്ക് ആയുസും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ 😊😘
@jincymolthomas402
@jincymolthomas402 5 жыл бұрын
Shalu Anu sathyam,
@nitharenjan648
@nitharenjan648 4 жыл бұрын
Hal mole ennu depavleok
@jasminekiran6487
@jasminekiran6487 2 жыл бұрын
Sathyam
@anjanasathyan7974
@anjanasathyan7974 4 жыл бұрын
ഇതാണു തനിനാടൻ....😍😍😍😍 കണ്ടിട്ടു കൊതിയായിട്ടുപാടില്ല😭😭😭😭😩 എന്നെപ്പോലെ ആർക്കൊക്കെ വായില് വെള്ളമൂറി😋😋😭😭
@rejanibiju6508
@rejanibiju6508 4 жыл бұрын
Super
@priyasdreamworld4847
@priyasdreamworld4847 4 жыл бұрын
വായിൽ കപ്പലോടി ...ഞാൻ ഒരു കോഴിക്കോട്ടുകാരിയാണേ ... എനിക്കും chnl ഉണ്ട് നോക്കാമോ
@raguragum8482
@raguragum8482 4 жыл бұрын
Yes choora ano
@anjalisanthosh2424
@anjalisanthosh2424 3 жыл бұрын
Thanks
@IthirisMediaMix
@IthirisMediaMix 3 жыл бұрын
kzbin.info/www/bejne/qXzHZ2l_jr1joKc
@vishnur8557
@vishnur8557 5 жыл бұрын
ഞാൻ കാത്തിരുന്ന റെസിപ്പി ആണ്..മീൻ അച്ചാർ...എനിക് മീൻ വിഭവങ്ങളിൽ ഏറ്റവും ഇഷ്ട്ടം ഉള്ളതും..ഇതു തന്നെ അമ്മേ അവിടുത്തെ ആ മഹത്തായ കൈകൾക് എന്റെ നന്ദി......നന്ദി ....നന്ദി......
@12.arjunkrishnaka2
@12.arjunkrishnaka2 4 жыл бұрын
nBV Ex Fgz
@12.arjunkrishnaka2
@12.arjunkrishnaka2 4 жыл бұрын
U
@nishadixon2104
@nishadixon2104 5 жыл бұрын
ശെരിക്കും പറഞ്ഞാൽ ഈ അമ്മച്ചിയുടെ വീഡീയോ കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് എന്റെ അമ്മ അമ്മിയിൽ അരക്കുന്നതും വിറകടുപ്പിൽ പാചകം ചെയ്യുന്നതുമൊക്കെയാണ്.. ഇന്നത്തെ കാലത്തു ഇതൊക്കെ അപൂർവങ്ങളിൽ അപൂർവം മാത്രം... എന്തായാലും പഴയ ഓർമകളിലേക്ക് തിരികെ കൂട്ടികൊണ്ടു പോവുന്ന അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ....
@divakaranchalakkal8022
@divakaranchalakkal8022 5 жыл бұрын
l
@musaifabeevi4542
@musaifabeevi4542 4 жыл бұрын
W,
@sajusajusaji664
@sajusajusaji664 4 жыл бұрын
😘😘😘
@DevapriyaMS
@DevapriyaMS 5 жыл бұрын
അമ്മയെ സഹായിക്കാൻ ഇന്ന് വലിയ ഒരാൾ എത്തിയല്ലോ, പേരക്കുട്ടി ആണോ അമ്മേ? അച്ചാർ കലക്കി കേട്ടോ 👌👌👌
@jasnaali4755
@jasnaali4755 5 жыл бұрын
അമ്മച്ചി മനസ്സ് നിറഞ് ഒരുപാട് ഉണ്ടാക്കും മീൻ അച്ചാർ അടിപൊളി
@jaisytj4828
@jaisytj4828 3 жыл бұрын
ഇതു കണ്ടു ഞാൻ കേര വാങ്ങി അച്ചാർ ഇട്ടു.... കസിന്റെ വീട്ടിലും കൊടുത്തു....നല്ല imageil ഞാൻ തിളങ്ങി.... Thanks..🙏.. ഇനി അമ്മയുടെ മിച്ചർ ഉണ്ടാക്കാനുള്ള പരുപാടിയിലാണ്....
@aami777
@aami777 5 жыл бұрын
ആഹാ.. അടിപൊളി മീൻ അച്ചാർ.. 😋 ഇങ്ങനെ രുചിയുള്ള വിഭവങ്ങൾ സ്നേഹത്തോടെ വെച്ചു തരാനും അത് ആസ്വദിച്ചു തിന്നാനും വേണം യോഗം..👌
@deepthishaiju2333
@deepthishaiju2333 4 жыл бұрын
E ammameda video kaanan ninnal kure odichu kalanjitta kanune. Enthayalum sambhavam kidu aayitund
@sujiselfie812
@sujiselfie812 4 жыл бұрын
Super ma.nan collage paddikkum pothu nan my my friend kozhlicode padicha po.pain guest aha irrunthu padichom.appo my friend fish pickle kondu varuvanga.yannakku romba pudikkum athu.fish pickle irruntha pothum sapadu mattum vaichu.atha piratti sapiduvom romba pudikkum yannakku.bt yeppo antha dish aha romba miss pannaran.antha dish yepadi saiya nu munnu onga video la than parthan.ini nanum saiya poran.super pattima onga knife super. You are cooking queen 👑👑👑👑👑👑👑👑💖💟💖💟💖💟💖💟💖💟💖💟💖💟💖super ma .
@geethutachuthan1979
@geethutachuthan1979 5 жыл бұрын
🤗പണ്ട് നഴ്സിംഗ് ന് പഠിക്കാൻ പോകുമ്പോൾ ഒന്നും എടുത്തില്ലെങ്കിലും വിട്ടിൽ നിന്നും അച്ചാർ എടുക്കുമരുന്നു... അതും ഫിഷ് പിക്കിൾ ....,🥰😋
@aiswaryaer464
@aiswaryaer464 5 жыл бұрын
Sareya
@sijichinnu8551
@sijichinnu8551 5 жыл бұрын
njanum
@aiswaryas9542
@aiswaryas9542 5 жыл бұрын
Njanum eppozhum ath mathram edukkan marakkilla
@user-wm4te3jc5u
@user-wm4te3jc5u 5 жыл бұрын
വീട്ടിൽ ആണേൽ തള്ളേ കുറച്ച് കഞ്ഞിവെള്ളം തരുമോ എന്ന് ചോദിക്കുന്ന ടീമാ.. ഇപ്പോൾ പിക്കിൾ 😏😏😏😏😏
@Shyamfakkeerkollam7890
@Shyamfakkeerkollam7890 5 жыл бұрын
ഉണ്ണി കൃഷ്ണൻ പാട്ടമ്പലം 😆 😂
@seenuzzbeautymantra8201
@seenuzzbeautymantra8201 5 жыл бұрын
മഴ,.... പാചകം,.... നല്ല ഒരു അന്തരീക്ഷം.. Fish pickle yummy..... Thank u amma..
@BeautywithMaadhuLongHairTips
@BeautywithMaadhuLongHairTips 5 жыл бұрын
seenuzz Beauty Mantra 😍😍
@rekha4477
@rekha4477 5 жыл бұрын
നല്ല അച്ചാർ 👍💕 ഒരു suggestion മാത്രം , just a request , ഇത്രേം muscle പിടിക്കണ്ട 'അമ്മ , ഇടയ്ക്കു ഒരു ചിരി ഒക്കെ ആവാം 😍💕😘
@BeautywithMaadhuLongHairTips
@BeautywithMaadhuLongHairTips 5 жыл бұрын
Rekha 😁😁
@chippyanirudhan6538
@chippyanirudhan6538 5 жыл бұрын
Aa aunty angneyayirikum
@devudevutty6180
@devudevutty6180 4 жыл бұрын
😄😄😄😄
@appuslechu3193
@appuslechu3193 4 жыл бұрын
അവരൊക്കെ പഴയ ആളുകളല്ലേ ക്യാമറക്ക് മുന്നിൽ വരുമ്പോൾ ഉള്ള nervous, തുടക്കം അല്ലെ അമ്മ റെഡിയാവും sure
@sreebabukumar686
@sreebabukumar686 4 жыл бұрын
Ithanu nadan pachakam allatha flame sim akoo eannalalo, Amma verum oru pavam oru gamayum illa
@4shhiq
@4shhiq 5 жыл бұрын
കൊതിപ്പിച്ചു കൊല്ലും. പൊളിച്ചു അമ്മേ 😋😋😋😋😋😋😋😋
@deepavani7751
@deepavani7751 3 жыл бұрын
Grandma's all the recipes are fantastic especially fish pickle. Fantastic. 🙏
@harikrishnan9007
@harikrishnan9007 5 жыл бұрын
Suupperrr... aa സുന്ദരിക്കുട്ടിയും അച്ചാറും 😍
@rajendrannatarajan9023
@rajendrannatarajan9023 2 жыл бұрын
I love the cute girl and her expression, really the mother has shown her guidance and experience to next generation 👍
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
പാളിപ്പോയ സാമ്പാറിന്റേം അവിയലിന്റേം ക്ഷീണം മീൻ അച്ചാറ് പരിഹരിച്ചു.. ..ഇത് പൊളിച്ചു അമ്മേ 😍👍👍ഉരുളിയിലെ വെപ്പ് അതിലേറെ ഇഷ്ട്ടായി 😍😍😍
@sanjusajan8254
@sanjusajan8254 5 жыл бұрын
Pali poyathu akula ..Oro nattyle dish Anu nilambur Anu kettyonte veedu Avide aviyalu vekkunne vellam pole Anu Amma ...chodhikkumbo parayum ozhikkanum akum Allo ennu pero aviyal ennum😝
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
@@sanjusajan8254 ബെസ്റ്റ്... 😃😃
@sanjusajan8254
@sanjusajan8254 5 жыл бұрын
@@Priyapriya-jr5fo 😬😬😬😬eeeee
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
@@sanjusajan8254 അയ്യോ എന്തിയെ
@sanjusajan8254
@sanjusajan8254 5 жыл бұрын
@@Priyapriya-jr5fo enthu??🤔🤔
@janetjoy947
@janetjoy947 3 жыл бұрын
Your cooking style is soo good and your dressing is very nice and traditional look
@santhoshgudalur3649
@santhoshgudalur3649 3 жыл бұрын
അടിപൊളി ! ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കൊതി തോന്നും!അമ്മചീടെ കുടുംബത്തിന് ആശംസകൾ! എല്ലാപാചഗവും കാണാറുണ്ട് !❤️👌🏻👌🏻👌🏻👌🏻👌🏻👌🏻
@MalluStyleMultiMedia
@MalluStyleMultiMedia 2 жыл бұрын
Kolllaam .. super
@vivekraju6991
@vivekraju6991 3 жыл бұрын
Rain 🌧️ was aswome ,the climate, sounds, pinna anthas 😍😍😍
@kavithakavitha1876
@kavithakavitha1876 5 жыл бұрын
Ithukandu naavil vellam oorii nikunna le njn🙄😋😋🤤🤤🤤
@taikiskitchen8174
@taikiskitchen8174 5 жыл бұрын
ഹായ് (^^) നിങ്ങൾ ഉണ്ടാക്കുന്ന മത്സ്യ അച്ചാർ കേരളം രുചികരമായി കാണപ്പെടുന്നു. മത്സ്യം എങ്ങനെ പാചകം ചെയ്യാമെന്ന് ഞാൻ പഠിച്ചു. നിങ്ങൾ ഉണ്ടാക്കുന്ന രുചികരമായ വിഭവങ്ങളും ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു!
@appuslechu3193
@appuslechu3193 4 жыл бұрын
വല്ലാത്ത transition ആയിപ്പോയി ചൈന മാമ
@InduCute
@InduCute 4 жыл бұрын
Chinese ala Japanese... Japanese
@rajasreeraji7424
@rajasreeraji7424 4 жыл бұрын
. Hi super amma
@bijubalan2078
@bijubalan2078 4 жыл бұрын
Super
@anaghaganil
@anaghaganil 4 жыл бұрын
@@appuslechu3193 😂😂😂
@muraleedharanpillai9542
@muraleedharanpillai9542 4 жыл бұрын
നാടൻ പാചകം മനോഹരം ,അഭിനന്ദനന്ദ ൾ, ഇനിയും പ്രതീക്ഷിക്കാമല്ലോ,
@subinnair2869
@subinnair2869 4 жыл бұрын
Thank you ee recipe ittathinu.. thank you so much ammakku
@welcomeindia6509
@welcomeindia6509 4 жыл бұрын
i love this recipe.....My fav....😘😘😘😘
@kabeerichu8102
@kabeerichu8102 4 жыл бұрын
Ith kandal thanne ariyam super taste aanennu vayinnu vellam vannitt manushan oru paruvamayi😊
@sudheernarikkodan2300
@sudheernarikkodan2300 4 жыл бұрын
Really village style prepared food 👍
@user-cx8yg4wj1y
@user-cx8yg4wj1y 5 жыл бұрын
മീൻ അച്ചാർ ഗംഭീരം😋😋😋
@vandanaabhi7324
@vandanaabhi7324 5 жыл бұрын
aa molde super paranjat kanan super arunnnu
@sunilvj9100
@sunilvj9100 5 жыл бұрын
മലയാളി മക്കൾക്ക്‌ കൊതിയൂറും വിഭവങ്ങൾ മലർ പോലെ നൽകിടും അമ്മച്ചി വാഴ്ക...
@abhiakshu149
@abhiakshu149 3 жыл бұрын
Vaayil ninnu kappalum carum bikum ellam oodi pokunnu..... What a tasty food dear ammuma..🥰😍😘❤
@sagintineka7971
@sagintineka7971 5 жыл бұрын
I'm drooling 😋
@pervinkapadia2487
@pervinkapadia2487 Жыл бұрын
Tuna fish pickle looks very very delicious
@jessymathew5498
@jessymathew5498 4 жыл бұрын
Glad to see someone helping her today.
@arsham.v2648
@arsham.v2648 4 жыл бұрын
അച്ചാർ super.. last മോളുടെ expression കലക്കി..
@arunbhaskarmulamoottil2076
@arunbhaskarmulamoottil2076 4 жыл бұрын
തനിനാടൻ രുചിക്കൂട്ട് ഞാനും ട്രൈ ചെയുന്നുണ്ട് ഒരു ദിവസം ലോക്ക് ഡൌൺ കഴിയണം പാചകം ചെയ്ത അമ്മയ്ക്ക് തൊഴുകൈ 🙏🙏🙏
@sulekhapushpan8112
@sulekhapushpan8112 4 жыл бұрын
നന്നായിട്ടുണ്ട്.... കണ്ടിട്ട് തന്നെ ഒത്തിരി ഇഷ്ടം തോന്നി.. അപ്പോൾ കഴിക്കുമ്പോളോ... നന്ദി.. !
@BeautywithMaadhuLongHairTips
@BeautywithMaadhuLongHairTips 5 жыл бұрын
*Adipoly taste ayirikkum* 😋
@thangapandi1982
@thangapandi1982 5 жыл бұрын
Wow, I am from Madurai, First time I saw fish Pickles, I want try this one
@sathyaa234
@sathyaa234 4 жыл бұрын
Even I also want to try.. Am from Dindigul
@lakshmiparameswaran5376
@lakshmiparameswaran5376 4 жыл бұрын
Sundariiii ammmaaa 😍😍😍😘😍😍kanumpol Thane koothivarunuu.nalla virthiku Anu Oro kariyam cheiyunath
@nifamilykitchen
@nifamilykitchen 5 жыл бұрын
Ee amma kidu aanu.nalla vrithiyund cheyyunnathinellam
@jessymoltk3290
@jessymoltk3290 5 жыл бұрын
മീൻ അച്ചാർ സൂപ്പർ ഒത്തിരി ഇഷ്ടം ആണ്.
@beenadeetyabeenadeetya7651
@beenadeetyabeenadeetya7651 5 жыл бұрын
Kandittu navil vellam vannu, ithra easy ano ithundakan super amme😍
@arun93chm
@arun93chm 4 жыл бұрын
അമ്മച്ചി അങ്ങനെ ആണ് എല്ലാവരെയും കൊതിപ്പിച്ചു കടന്നു കളയും ..........പൊന്നമ്മച്ചീ 😘
@priya5786
@priya5786 4 жыл бұрын
I am happy to see ur videos I love it so much
@parvathy.parothy
@parvathy.parothy 6 ай бұрын
അവസാനത്തെ സൂപ്പർ.... അത് സൂപ്പറായിരുന്നു ❤
@sheejagupta4825
@sheejagupta4825 3 жыл бұрын
I love your cooking. Super
@VibeVault_Monson
@VibeVault_Monson 3 жыл бұрын
മീൻ അച്ചാർ സൂപ്പർ, ട്രൈ ചെയ്യാം! Well presented 👍 - Alisha's Space
@lizzeelike
@lizzeelike 3 жыл бұрын
really expert hand cooking.
@sumishabeer2986
@sumishabeer2986 5 жыл бұрын
സൂപ്പർ ഞാനും ഉണ്ടാക്കി നോക്കും.....
@onlineentertainment6292
@onlineentertainment6292 5 жыл бұрын
Njangal kurachu pravaasikal ivide undaaki nookki..Ammakku nanni.. sooper
@MuZicSLifE962
@MuZicSLifE962 5 жыл бұрын
ഓഹ്,,, എന്തൊരു ടേസ്റ്റ് ആയിരിക്കും.... അമ്മയും, കൂടെപ്പിറപ്പുകളും ഉള്ളവരൊക്കെ ഭാഗ്യമുള്ളവരാണെ 😘..... ദിവസവും തൈരും പച്ചമുളകും ചേർത്ത് ചോറ് കഴിക്കുന്നൊരു പ്രവാസി....ഒപ്പ്‌ 😢
@BeautywithMaadhuLongHairTips
@BeautywithMaadhuLongHairTips 5 жыл бұрын
Sanumamtha Pranavam *true*
@Shyamfakkeerkollam7890
@Shyamfakkeerkollam7890 5 жыл бұрын
Njanum pavam pravasi😜
@preethababu7900
@preethababu7900 Жыл бұрын
Ammayude pickle enik ishtamayi Njan onnu try cheyyan pokuva
@AkM-worldc16d
@AkM-worldc16d 5 жыл бұрын
My favorite dish thank you grandma
@visakho9218
@visakho9218 2 жыл бұрын
Amma undaakkunna curry cheyunnath Kaannumbol kazhikkuvaan thoannunnu ❣️ Kottayam kaaran aannu , Ella videos kaannum
@salyvee2566
@salyvee2566 4 жыл бұрын
ഉഗ്രൻ മീൻ അച്ചാർ ആണല്ലേ. uramma very very good cook.വായിൽ കപ്പലോടൂം.thnx for showing.
@aryambaryamb5266
@aryambaryamb5266 5 жыл бұрын
സൂപ്പർ 👌👌
@priyankakitchens2337
@priyankakitchens2337 Жыл бұрын
It's amazing 👏
@lalnaveenmanu
@lalnaveenmanu 3 жыл бұрын
Omg pwoli sanam kanditt
@vtom9
@vtom9 4 жыл бұрын
Thank you thank you .....i subscribed this channel without any delay
@lekshmykutty2730
@lekshmykutty2730 5 жыл бұрын
Ee amma epoyum othiri aharam undakunalo ningalku swantamay hotel undo ammayano chef..... quantity epolum othiri undakunonda chodiche
@ashakrishna8038
@ashakrishna8038 5 жыл бұрын
adipoli achar , try cheyyum urappu .
@sheebap2919
@sheebap2919 2 жыл бұрын
Adipoliyaanu
@iam_pavii2681
@iam_pavii2681 3 жыл бұрын
Nice😊 luv from TAMIL NADU 🙏🏻🙏🏻🙏🏻
@tresaphilip3905
@tresaphilip3905 Жыл бұрын
Try cheythu...yummy...🤩🌷
@musicbox1435
@musicbox1435 5 жыл бұрын
Amme pwolichu... Kothi aavunnu... Taste cheyyan Vanna aalum adipoli. Ithu pole ini Ellam continue cheyyu
@jijue3539
@jijue3539 5 жыл бұрын
Superb.. എന്ത് മീൻ ആണ് ഉപയോഗിച്ചത്
@anjanakashikashi3273
@anjanakashikashi3273 2 жыл бұрын
Amma enth nalla hygien ayirunu food undakunne 😘😘😘😘
@maples5616
@maples5616 5 жыл бұрын
Beautiful...
@mayurikrishnant1301
@mayurikrishnant1301 4 жыл бұрын
Kidilan nalla moorchayulla kathiya
@lintasworld-bylintashaji4513
@lintasworld-bylintashaji4513 3 жыл бұрын
I try it . Soooo good and 👍👍👍👎 awesome
@xaviro007
@xaviro007 4 жыл бұрын
Adipoli taste.....great....
@sharmi9365
@sharmi9365 4 жыл бұрын
My fav pickle 😍
@gopikabiju-xi4yg
@gopikabiju-xi4yg 5 жыл бұрын
Adipoli
@prasannavijay3820
@prasannavijay3820 5 жыл бұрын
super amma
@lifeofkunjatta6894
@lifeofkunjatta6894 5 жыл бұрын
അമ്മേ നന്നായിട്ടുണ്ട്.... കൊതി തോന്നും....
@rinsilmohammed8229
@rinsilmohammed8229 5 жыл бұрын
Meen achaar avde vannu kazhicha pole. 😍😋
@nafeesasarvath4738
@nafeesasarvath4738 2 жыл бұрын
Super very good recipe
@ramadevik4631
@ramadevik4631 5 жыл бұрын
Aviyal okk pokan para ethu superbb 😍 kothiyakuva omanammee superrrrrrrrrrrrrrrrrrrr😘😘😘
@mariyafrancis4465
@mariyafrancis4465 3 жыл бұрын
Enne ee achar nan undakki super ayirunnu
@Krishworlds
@Krishworlds 3 жыл бұрын
Adipoli 💓💕😍🙌
@arogiyadas3396
@arogiyadas3396 5 жыл бұрын
ammachi nalla pachakakkariya ,,,wow,,,yanthu nannayittanu yellam cheyunna Thu,,,
@suryag7572
@suryag7572 5 жыл бұрын
Superrr❤❤❤❤❤❤
@shundruus4906
@shundruus4906 4 жыл бұрын
Entha Amma super ayete undakum. Orkumpol tanne koti varunu
@karthik9365
@karthik9365 5 жыл бұрын
1st comment😎😎endammoo kothi varunneee
@kulsoomakhtar2228
@kulsoomakhtar2228 4 жыл бұрын
Amazing
@arshaprakash7275
@arshaprakash7275 5 жыл бұрын
amme njn kothivechu ketto super
@toddlerlilly8388
@toddlerlilly8388 5 жыл бұрын
Kanumbo thanne taste thonunnu 🐠🐳🐋🐟🐙🐬
@sreekumarkumar8867
@sreekumarkumar8867 4 жыл бұрын
Super Polichu
@immachikitchen4623
@immachikitchen4623 4 жыл бұрын
Super kothiyoorum meen kari
@bindhureghunath145
@bindhureghunath145 5 жыл бұрын
Amma oru adipoli anu
@aswathyvinayak7953
@aswathyvinayak7953 5 жыл бұрын
Aaa. Meenoke kazhukunnath kandirikan thanne nalla resam
@travelnfood8596
@travelnfood8596 3 жыл бұрын
മീനച്ചാർ ഇഷ്ടം 😋
@unnikuttan3890
@unnikuttan3890 5 жыл бұрын
Super👌👌
@rejithaas2563
@rejithaas2563 3 жыл бұрын
Ammachide kathi super anu
@aparnaanuianuanand3103
@aparnaanuianuanand3103 5 жыл бұрын
Ithu powlich .aviyal moshamayiapo athupariharikan super itemvumayivannuvallo
@jishajaimon3700
@jishajaimon3700 4 жыл бұрын
super pickle my dear amma
Kerala Style Nadan Chicken Curry | Kerala Style Chicken Recipe
13:12
Village Cooking - Kerala
Рет қаралды 1 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 32 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН
100 KG BIG TUNA FISH | Yummy Tuna Fish Pickle | Cutting & Cooking Skill
15:54
Village Food Channel
Рет қаралды 17 МЛН
ബീഫ് അച്ചാർ | Kerala Style Beef Pickle |  Beef Pickle
12:09
Village Cooking - Kerala
Рет қаралды 207 М.
Sardine Fish Curry with Tapioca - Kappa & Mathi Curry
10:00
Village Cooking - Kerala
Рет қаралды 3,2 МЛН