വീഡിയോ ഇഷ്ടപെട്ടാൽ ബെൽ അടിച്ചു ഒന്ന് സപ്പോർട്ട് ചെയ്യണേ ....😍
@sabarinadhan15903 жыл бұрын
❤️
@chinnumonuchinnumonu75103 жыл бұрын
😀
@adhamkutty41293 жыл бұрын
@@sabarinadhan1590 ..... .
@manumohan58953 жыл бұрын
@@chinnumonuchinnumonu7510 s8
@shantamenon92533 жыл бұрын
@@manumohan5895 ke Kuk ko kaptan banane ka pryas kar rahi hain toh unhein luub
@sajeevavarankunnath80963 жыл бұрын
കളങ്കമില്ലാത്ത ജാടയില്ലത്ത,, അവതരണം. അതാണ് നമ്മുടെ ചേട്ടൻ്റെ ഹൈലൈറ്റ്
@aryas55693 жыл бұрын
Correct
@Seenasgarden78603 жыл бұрын
Yess👍🙏
@parusaji45312 жыл бұрын
Yes
@jenanij79872 жыл бұрын
Super
@subinjan76303 жыл бұрын
ഇഞ്ചി ,വെളുത്തുള്ളി, കൊച്ചുളളി കുനു കുനാ) അരിയലിന് ഇരിക്കട്ടെ ഒരു കുതിര പവൻ🔥👍❤️
@wisetech24202 жыл бұрын
Haha
@ksa70103 жыл бұрын
അതിമനോഹരമായി ചൂര അച്ചാർ ഉണ്ടാക്കുന്നത് കാണാൻ സാധിച്ചു ഇത് ഇങ്ങനെ ഒന്ന് ട്രൈ ചെയ്യണം,,
@rosilyantony19633 жыл бұрын
Super
@sivarami.sm10.e842 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന അവതരണം സൂപ്പർ ചേട്ടൻ 😋😋😋😋
@navyanb78532 жыл бұрын
ഈ ചാനൽ ആദ്യമായി കാണുകയാണ് നല്ല അവതരണം 👍❤
@anurenny98043 жыл бұрын
അച്ഛൻ ഉണ്ടാകുന്ന എല്ലാ ഫുഡും സൂപ്പർ ആണ്. 👍👍👍 സൂപ്പർമാനെ കാണാൻ വരുന്നവരുണ്ടോ
@skvillagefood2713 жыл бұрын
kzbin.info/www/bejne/haXTdaqXj85gkM0
@thelifeofkunja86443 жыл бұрын
Yes..tell me the place and number ..we all are their ..from Idukki ninu oru hi
@maheshauh17893 жыл бұрын
അതിമനോഹരം..... നിഷ്കളങ്കമായ അവതരണം... ഒരുപാട് വലിച്ചിച്ചു നീട്ടലുകലൊന്നുമില്ലാതെ .... ചൂര അച്ചാർ ഉണ്ടാക്കുന്നവിധം കാണുവാൻ സാധിച്ചു.... ഒത്തിരി സന്തോഷം..... ഇനിയും പുതിയ വിഡിയോകൾക്കായി കാത്തിരിക്കുന്നുണ്ട്.....
@bijuraji19163 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള ചൂര അച്ചാർ സുപ്പർ
@akcta20453 жыл бұрын
നാട്ടു രുചികൾ നാവിൽ കൊതി കൊള്ളിക്കും വിഭവങ്ങൾ 😍💥അച്ചാർ ഉസാർ ആയി 😌💥😍
@sumadhir32273 жыл бұрын
നല്ല പാചകമാണ്...ചേട്ടാ....ഞങ്ങൾക്കും രുചി കിട്ടി... Nice!!!.... Super 👌👌👌
@m4masstrolls7723 жыл бұрын
ലളിതമായ അവതരണം വിഡിയോസ് എല്ലാം സൂപ്പർ ആണ് അച്ചാറിന്റെ കാര്യം പറയണോ സൂപ്പർ ആണ് കാണുമ്പോളേ അറിയാം 🥰🥰🥰🥰🥰
@shinoj9993 жыл бұрын
ദുബായിലേക്ക് കൊണ്ടുപോകും എല്ലാം.. ഫ്ലാറ്റിൽ എത്തിയാൽ പെട്ടി തുറക്കുന്നത് മാത്രം ഓർമ ഉണ്ടാകും.. പിന്നെ ഒന്നും കാണില്ല 😂😂
@mallikabandara36813 жыл бұрын
Ok☺😑😮😣😕😆😊😀😁😃
@jinasjinu16773 жыл бұрын
😀😀
@routinedesignerfree33013 жыл бұрын
Dubai alla malayali ulla Ella idathum ith thanneya avastha bro
@shinoj9993 жыл бұрын
@@routinedesignerfree3301അതേ 😁
@muralihg40723 жыл бұрын
😀😀😀😀😀😀😀😀🤣🤣🤣🤣🤣
@Anitha.K.Daniel3 жыл бұрын
തുടക്കം കാണുമ്പോൾ തന്നെ അറിയാം അച്ചാറിന്റെ ഗുണം വായിൽ കപ്പലോടാൻ തുടങ്ങി ലളിതമായ അവതരണം
@PerumalPerumal-ks1hu3 жыл бұрын
8
@shijibabu69303 жыл бұрын
ചേട്ടായീ........ മീൻ അച്ചാർ സൂപ്പറായിട്ടുണ്ട് ....👍👍👍👍
@twosidegamer43313 жыл бұрын
കുറച്ചു ഗ്രേവി ,(അച്ചാർ പോലെ) ആവാമായിരുന്നു... പിന്നെ വിനിഗർ വളരെ കുറവാണ്.... കുറച്ചു കടുകും കൂടി പൊടിച്ചിട്ടാൽ👌👌👌
@yathumry71653 жыл бұрын
മീന അച്ചാറും റേഷൻ അരിയും hooo 😋😋
@jitheeshathmikaprithwikap73673 жыл бұрын
എനിക്കും നല്ലപോലെ ഈ അച്ചാർ ഉണ്ടാക്കി നോക്കണം
@rameshsandhya96783 жыл бұрын
എന്തായലും ഇപ്രവശ്യം ലീവ് കഴിഞ്ഞ് പോകമ്പം ഉണ്ടാക്കി കൊണ്ടു പോകണം വളരെ നന്ദി ചേട്ടാ
@jchandran73023 жыл бұрын
ചേട്ടൻ ഉണ്ടാക്കുന്നത് കാണാൻ തന്നെ ഒരു രസമുണ്ട് 👏👍👍👍👍💯💯💯💯💯💯
@sijimarysneha98373 жыл бұрын
നീണ്ടകര ഹാർബർ 🔥💪❤
@sheebareji89412 жыл бұрын
ചേട്ടൻറെ പാചകം നല്ലതാണ് ഞങ്ങൾ മീൻ അച്ചാറിൽ ചുവന്നുള്ളി ചേർക്കാറില്ല അച്ചാർ ഉണ്ടാക്കിയിരിക്കുന്നത് എല്ലാം വളരെ നന്നായിട്ടുണ്ട് 👌