50 KG GRAPE JUICE | Summer Health Drinks Recipe | Grape Juice from Farm Fresh | Village Food Channel

  Рет қаралды 2,379,201

Village Food Channel

Village Food Channel

Күн бұрын

Today I Will Show You made grape juice from 50kg farm fresh Grapes....
Like Our Facebook Page :- / villagefoodchanneloffi...
Poly Garden Bank Detail
Name : Directorate Of Sosial Action, Poly Garden
A/C NO. 0738101053384
IFSE. CNRB0000738
Canara Bank Ottapalam

Пікірлер: 6 200
@kl49media82
@kl49media82 5 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ കണ്ണു നനഞ്ഞു പോയി നല്ലത് മാത്രം വരട്ടെ പ്രാർത്ഥിക്കാം ഈ കാലത്ത് ഇതുപോലുള്ള പുണ്യ പ്രവർത്തികൾ ആര് ചെയ്യാനാ സമ്മതിച്ചു
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broii...😍😍
@fayizpachu9021
@fayizpachu9021 5 жыл бұрын
Polichu tooo
@prasanthpramadham9837
@prasanthpramadham9837 5 жыл бұрын
God bless u chettoy
@jaseelleo4050
@jaseelleo4050 5 жыл бұрын
ഫിറോസ് കുന്നംപറംബില്‍ പിന്നെ ഈ ഫിറോസും ആഫിയതോടുള്ള ദീര്‍ഘായുസ്സ് കൊടക്കേണമേ റബ്ബേ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@firosfirosfiru8190
@firosfirosfiru8190 5 жыл бұрын
Aameen
@niyasks6079
@niyasks6079 5 жыл бұрын
Aameen
@jaseemjazz5760
@jaseemjazz5760 5 жыл бұрын
Ameen
@firozfaize7927
@firozfaize7927 5 жыл бұрын
Ameen
@sameerammsami9607
@sameerammsami9607 4 жыл бұрын
ഈ നല്ല മനസ്സിനെ അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ ആമീൻ
@KrishnaAvyu
@KrishnaAvyu 5 жыл бұрын
No words to say. "God bless you "
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq bro.......
@irshadmon6280
@irshadmon6280 5 жыл бұрын
ലോകത്തിലെ ഏറ്റവും നല്ല മനുഷ്യർ പാവങ്ങൾക്ക് സഹായവും പക്ഷണവും കൊടുക്കുന്നവരാണ്...... ഫിറോസ്ക്കാ നിങ്ങൾ അതിൽ ഒരുവൻ ആണ്
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@TravelStoriesByNP
@TravelStoriesByNP 5 жыл бұрын
ഇത്രയും മുന്തിരിയോ എന്നു ചിന്തിച്ചു ഇരിക്കയായിരുന്നു.. അവസാനം വരെ കണ്ടപ്പോൾ എല്ലാ സംശയങ്ങളും രണ്ടു തുള്ളി കണ്ണീർ കൊണ്ട് മാറി 😍🙏🙏🙏 💐💐💐👏👏👏👏
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
👍👍
@appuappus827
@appuappus827 5 жыл бұрын
Sarikum Karachil vannu. Last anu manasilayath Eanthinu ethra munthiriyennu.
@MrBavamk
@MrBavamk 5 жыл бұрын
ഒന്നും പറയാനില്ല,മബ്റൂക്... ഈ പാവപെട്ട ജനങ്ങളുടെ പ്രാർത്ഥനക്ക് ഭാഗ്യം ലഭിച്ചവൻ..
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@AnuAnu-hq5qn
@AnuAnu-hq5qn 5 жыл бұрын
ഫിറോസ് ഇക്കയുടെ ഫാമിലിയെ കാണിക്കണം എന്നുള്ളവർ ലൈക്‌ അടി 😍😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
thirchayayum orikal kanikunnathayirikim
@harikrishnanan9305
@harikrishnanan9305 3 жыл бұрын
@@VillageFoodChannelOfficial ❤️
@nijaskk2822
@nijaskk2822 3 жыл бұрын
Aaaa😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙
@santaboss3727
@santaboss3727 2 жыл бұрын
@@VillageFoodChannelOfficial video വന്നിട്ടില്ല
@sureshkumar-ji5fn
@sureshkumar-ji5fn 2 жыл бұрын
kzbin.info/www/bejne/iojFpWWiqbp-jaM
@ajeshtp4174
@ajeshtp4174 5 жыл бұрын
മുണ്ടൊക്കെ മടക്കി കെട്ടി തനി നാടൻ സ്റ്റൈലിൽ... യാതൊരു അഹങ്കാരവും ഇല്ലാതെ.. നല്ലതു മാത്രം ആശംസിക്കുന്നു.... 💖
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
tq so much bro.....
@ajmal5822
@ajmal5822 4 жыл бұрын
Jurtt9
@SindhuSindhu-dg3hf
@SindhuSindhu-dg3hf 4 жыл бұрын
pH.numbber
@kmno1619
@kmno1619 4 жыл бұрын
Nalla manushyan 🥰🥰🥰🥰🥰🥰🥰🥰🥰
@uchuzworld6695
@uchuzworld6695 4 жыл бұрын
kzbin.info/www/bejne/m6jEm6upbbWHnKc
@rajithagirish1336
@rajithagirish1336 5 жыл бұрын
50kg juice 8 പേർക്ക് എന്ന് ചിന്തിച്ചു. പക്ഷേ പിന്നീട് ഉളള കാഴ്ച. കണ്ണ് നിറഞ്ഞു. ചെരുപ്പിന് ആവശ്യം പറഞ്ഞപ്പോൾ ചേട്ടന്റെ സ്നേഹത്തോടെയുള്ള മറുപടി. താങ്കൾ ദൈവത്തിന്റ്റെ ഒരു പുതിയ അവതാരം. നല്ലത് വരട്ടെ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq sis
@shine_1988
@shine_1988 5 жыл бұрын
Sathyam
@vishnusekhar4826
@vishnusekhar4826 5 жыл бұрын
👌👌👌
@LijoJoe631
@LijoJoe631 5 жыл бұрын
ഫിറോസ് ഇക്കയുടെ കട്ട ഫാൻസ്‌ ആരേലും ഉണ്ടോ... 💜👍💜
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
😍😍
@abinmathew2116
@abinmathew2116 5 жыл бұрын
Njanum katta fana😊
@biker9374
@biker9374 5 жыл бұрын
Big fan 😍😍😊
@sumihashim7594
@sumihashim7594 5 жыл бұрын
No
@sumihashim7594
@sumihashim7594 5 жыл бұрын
Chumma
@shanidshani3632
@shanidshani3632 5 жыл бұрын
ഇക്കയെ ഇഷ്ടമുള്ളവർ അടിക്കട ലൈക്‌😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro.......
@ardhraammu6201
@ardhraammu6201 5 жыл бұрын
കണ്ണ് നിറഞ്ഞു ഇക്ക സത്യ നിങ്ങളെ ദൈവo അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ എല്ലാവരും ഉണ്ടാകും ❤❤😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
tq sis....
@B26725
@B26725 3 жыл бұрын
Kaaniku rafikka
@FrankieGaming
@FrankieGaming 5 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം 😌🔥🔥 ഫിറോസ് ഇക്കാ..❤💯
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broii...😍😍
@lakshmisreenivasan129
@lakshmisreenivasan129 5 жыл бұрын
Hats off to you Firoz , for your meritorious service in orphanage. May God bless you👍
@naseer_mt
@naseer_mt 5 жыл бұрын
പറയാൻ ഒന്നും ഇല്ല ഫിറോസ്‌ . കാണുമ്പോൾ കണ്ണു നിറയുന്നു . ഇതു പോലെ ഇനിയും ഒരു പാട്‌ ഭക്ഷണ സാധങ്ങൾ പാവപെട്ടവർക്ക്‌ ഉണ്ടാക്കി കൊടുക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു . നമ്മുടെ രതീഷിനും കൂട്ടുകാർക്കും ഒരു big salute 💐
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@salmanfaris4415
@salmanfaris4415 3 жыл бұрын
ഫിറോസ്ക നിങ്ങൾ വലിയ ഒരു മനുഷ്യനാണ് കാരണം നാം കാരണം മറ്റുള്ളവർ സന്തോഷിക്കട്ടെ എന്ന് ഒരു മനോഭാവമാണ് നിങ്ങളുടേത്👍🏻👍🏻
@shajik7683
@shajik7683 5 жыл бұрын
ഇക്കയുടെ സ്ഥാനം സ്വർഗ്ഗത്തിലാണ് ഈശ്വരൻ. നിങ്ങടെ കൂടെയിണ്
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
tq bro
@rajthattarmusicdirector
@rajthattarmusicdirector 5 жыл бұрын
ഇക്കായോട് ഒരു സഹോദരൻ ചെരുപ്പ് മേടിക്കുന്ന കാര്യം പറയുന്നത് കണ്ടു❤️😍❤️😍❤️😍 മറക്കാതെ മേടിച്ചുകൊടുക്കണേ ഇക്കാ😍😍😍
@jeffyjames7915
@jeffyjames7915 5 жыл бұрын
Ikka kodukkane
@AjNitro007
@AjNitro007 5 жыл бұрын
Nammukum cheyam.
@dgggvxxcaffsdfg4914
@dgggvxxcaffsdfg4914 5 жыл бұрын
😢😢
@muneerpanmana1876
@muneerpanmana1876 5 жыл бұрын
വാങ്ങി കൊടുക്കണേ
@963386225
@963386225 5 жыл бұрын
njan vangi kodukkam ...
@athul3459
@athul3459 5 жыл бұрын
Bro... ഒരു ജ്യൂസ് ആണെങ്കിൽ കൂടി.. അതുണ്ടാക്കി മറ്റുള്ളവർക്ക് സന്തോഷത്തോടെ കൊടുക്കുവാനുള്ള നിങ്ങളുടെ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്... സർവേശ്വരന്‌ എല്ലാ നന്മകളാലും നിങ്ങളെയും കൂട്ടുകാരെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@ajikumar6416
@ajikumar6416 5 жыл бұрын
..
@sureshkumar-ji5fn
@sureshkumar-ji5fn 2 жыл бұрын
kzbin.info/www/bejne/iojFpWWiqbp-jaM
@rashidrashi2648
@rashidrashi2648 3 жыл бұрын
ഇത്രയും അറിയപ്പെടുന്ന യു ട്യൂബർ ആയിട്ടും അതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത ഒരു തനി നാടൻ പച്ച പഞ്ചപാവം മനുഷ്യൻ ഇദ്ദേഹം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുന്നതിനും നല്ല നല്ല മനുഷ്യത്വ കരിയങ്ങൾ ചെയ്യുന്നതിനും ഇക്കാടെ കൂടെ ഞങ്ങൾ എന്നും ഉണ്ട് ഇക്കാന്റെ ചാനെൽ ഒരു വർഷമായി സ്ഥിരം കാണുന്ന എല്ലാ വീഡിയോ റിപീറ്റ് അടിച്ചു കാണുന്ന ഒരു കാസറഗോഡ് കാരൻ ഇക്കാ ഞങ്ങളെ മുത്താണ്
@niyaspanthappilan
@niyaspanthappilan 5 жыл бұрын
*ഫിറോക്ക വീഡീയോ ചെയ്യുന്നതിലൂടെ നല്ലൊരു മെസ്സേജ് കൂടിയാണ് സമൂഹത്തിന് തരുന്നത്. അവര് ദാഹമകറ്റുമ്പേൾ ഞങ്ങൾ സബ്സ്ക്രൈബേർസിന്റെ മനസ്സാണ് നിറയുന്നത്...നന്ദി ഇക്കോ* 😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq bro
@josephgeorge4853
@josephgeorge4853 5 жыл бұрын
സഹോദരാ നിങ്ങൾ ഒരു നല്ല മനുഷ്യനാണ്..ദൈവം ഇനിയും അനുഗ്രഹിക്കട്ടെ നിങ്ങളെ..
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@renjithrenjith1764
@renjithrenjith1764 5 жыл бұрын
Hai
@ajukgamer4139
@ajukgamer4139 5 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഒരു നല്ലാ മനുഷ്യനാണ് ഫിറോസ് കാ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
tq so much ,......
@noushadpattambi8121
@noushadpattambi8121 5 жыл бұрын
Super
@athulyajanaki2785
@athulyajanaki2785 3 жыл бұрын
@anugrahn.v9492
@anugrahn.v9492 3 жыл бұрын
നല്ല പാചകക്കാരൻ എന്നതിലുപാരി നല്ല മാനുഷ്യൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഫിറോസ്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ansar7056
@ansar7056 5 жыл бұрын
സത്യത്തിൽ ഇതല്ലേ ഹീറോയിസം 😍😍😍👏🏻👏🏻👏🏻👏🏻
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro.....
@anvaransarvt5234
@anvaransarvt5234 5 жыл бұрын
Firosm
@tecktrick8918
@tecktrick8918 5 жыл бұрын
തീർച്ചയായും ❤️❤️
@jaferk8273
@jaferk8273 5 жыл бұрын
Aaanu idaaanu hero
@thepatriot670
@thepatriot670 5 жыл бұрын
ഇത് ഹീറോയിസം അല്ല ...ഇതാണ് മനുഷ്യന്‍
@iqbalcm540
@iqbalcm540 5 жыл бұрын
ഇവരുടെ ഒക്കെ മുന്നിൽ നമ്മളൊക്കെ എത്ര ഭാഗ്യവാൻമാരാണല്ലേ. Great job. ഫിറോസ്‌ക്കാ താങ്ക്സ് എന്റെ കണ്ണ് തുറപ്പിച്ചതിന്.. 🤝
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
you are welcome broi
@izaanazeez1429
@izaanazeez1429 5 жыл бұрын
congratzz firozka...allahuvinte anugraham undakate...keep going...
@izaanazeez1429
@izaanazeez1429 5 жыл бұрын
grape juice thilapich juice aakiyal nalla thick aayrikum..
@Connecting_europe
@Connecting_europe 5 жыл бұрын
ഒരു cooking channel കണ്ട് ആദ്യമായിട്ടാണ് കണ്ണ് നിറയുന്നത് തിരക്ക് പിടിച്ച് പലരും ഓടുന്ന ഇൗ ജീവിതത്തിൽ ഇതിന് വേണ്ടി സമയം മാറ്റിവെച്ച ഇക്കക്ക് BIG SALUTE
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro
@harithaps6151
@harithaps6151 5 жыл бұрын
ശെരിയാ. Appreciable. വലിയ മനുഷ്യത്വത്തിന് ഉടമ.
@Alex-voxz
@Alex-voxz 4 жыл бұрын
ഫിറോസ്‌ക്കാടെ അസിസ്റ്റന്റ് ആവാൻ ആഗ്രഹിക്കുന്നവർ നീലം മുക്ക്
@jaseelatk713
@jaseelatk713 3 жыл бұрын
🤪
@nandhunandhananandhu7435
@nandhunandhananandhu7435 3 жыл бұрын
Njan
@nandhunandhananandhu7435
@nandhunandhananandhu7435 3 жыл бұрын
ഫിറോസ് ചേട്ടാ ചേട്ടന്റെ എല്ലാ വീഡിയോ കാണും ഇഷ്ട്ടം ആണ്
@saneeshsaneesh1029
@saneeshsaneesh1029 3 жыл бұрын
Njanum
@anupamas17
@anupamas17 5 жыл бұрын
ഫിറോസ് ഇക്ക വീഡിയോ ഇട്ടെന്ന് നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ അത് കണ്ടു തീർക്കാതെ ഉറങ്ങാൻ പറ്റൂല്ല.... Addicted # firoz ikkaaa😍😍😍😍😍 ഇജ്ജാതി ഒരു ജിന്ന്....ഇന്നത്തെ വിഡിയോയും എന്നത്തേയും പോലെ പെരുത്ത് ഇഷ്ടായി
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...😍😍
@Sirajudheen13
@Sirajudheen13 5 жыл бұрын
അതി മനോഹരം. മനസ്സും കണ്ണും വയറും ഒക്കെ നിറഞ്ഞിരിക്കുന്നു. ഞങ്ങടെ ഫിറോസ്‌ക്ക. പടച്ചവൻ ആഫിയത്തോടു കൂടെ ദീർഗായുസ് വർദ്ദിപ്പിക്കട്ടെ . ആമീൻ.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Aameen
@fathimaarshu559
@fathimaarshu559 5 жыл бұрын
Aaaameeeen
@ihamehrinmehru6265
@ihamehrinmehru6265 5 жыл бұрын
Aameen
@nisharifu8532
@nisharifu8532 5 жыл бұрын
Aameen
@saifudeensaifu5201
@saifudeensaifu5201 5 жыл бұрын
ameeen ya rabbul aalameen
@akashnairs4402
@akashnairs4402 5 жыл бұрын
ഇക്കയെ സഹായിച്ചവരെയും ഇക്കയെയും ഇക്കയുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏. ഒരുപാട് സ്നേഹമുണ്ട് ഇക്ക
@vysakhvijayan5294
@vysakhvijayan5294 4 жыл бұрын
നന്നായിട്ടുണ്ട് ബ്രോ... ഭക്ഷണം ഉണ്ടാക്കാൻ മാത്രമല്ല അതു എത്തേണ്ടിടത്തു എത്തിക്കുകയും ചെയ്യുന്നു.. ആ കാണിക്കുന്ന മനുഷ്യരുടെ മാത്രമല്ല ഇതു കാണുന്ന എല്ലാ മനുഷ്യരുടെയും മനസ്സിൽ നിങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയുണ്ടാകും... ആ നല്ല മനസ്സിന് ഒരു big salute... എന്നെങ്കിലും നേരിൽ കാണാൻ സാധിക്കുമെന്നു കരുതുന്നു... എന്നു ഒരു ആറ്റിങ്ങൽക്കാരൻ.....
@storiesofajith
@storiesofajith 5 жыл бұрын
എന്റെ പൊന്നു മനുഷ്യാ. ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളെ കൂടുതൽ ഇഷ്ടപ്പെടുവണല്ലോ😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro...
@anithamurali6093
@anithamurali6093 5 жыл бұрын
U r great god bless u അവർ അത് കുടിക്കുന്നത് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു പോയി
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Sis
@shanushanu8630
@shanushanu8630 5 жыл бұрын
Ya Allah ഫിറോസ് ഇക്കയുടെ കുടുംബത്തിനും makkalinum aa പടച്ചോൻ അനുഗ്രഹം നൽകട്ടെ. ആമീൻ 🤲🤲
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq bro........
@rabjyampmolmpmol8453
@rabjyampmolmpmol8453 5 жыл бұрын
Ameen
@dgggvxxcaffsdfg4914
@dgggvxxcaffsdfg4914 5 жыл бұрын
Aameeen
@mohamedali3392
@mohamedali3392 5 жыл бұрын
Aameen👍👍
@muhammedfawazap8303
@muhammedfawazap8303 5 жыл бұрын
Ameen
@kanmani2558
@kanmani2558 3 жыл бұрын
തനിക്ക് കിട്ടുന്നതിൽ നിന്നും ഒരു പങ്ക് പാവപ്പെട്ടവർക്ക് നൽകുന്ന നല്ല മനുഷ്യൻ. ഈ ജൻമത്തിൽ ചെയ്യുന്ന ഏറ്റവും വലിയ നൻമ.
@shabeebchirakkal4126
@shabeebchirakkal4126 5 жыл бұрын
ഇന്നാണ് കാണുന്നത്.. Subscribe ചെയ്തു. കാണാൻ എന്തേ വൈകിപ്പോയി എന്നാണ് എനിക്ക് മനസ്സിലാവാത്തത്.... Great job.. 💖💖💖💖💖👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Ok broi... Tq...
@unualain4238
@unualain4238 5 жыл бұрын
നല്ലത് ചെയ്തതിനു അഭിനന്ദനം
@jishnudaskk746
@jishnudaskk746 5 жыл бұрын
നിങ്ങൾക്ക് ഭക്ഷണം ആക്കാൻ മാത്രം എല്ല അത് നന്നായി കഴിപ്പിക്കാനും അറിയാം ..ഇക്ക നിങ്ങ supper ആണ് 👌👏👏
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
tq bro.....
@shyamvakery4495
@shyamvakery4495 3 жыл бұрын
Super
@rasheedopzrasheed2842
@rasheedopzrasheed2842 4 жыл бұрын
അന്നദാനം മഹാദാനം👏❤
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
tq sis...
@abhinavpv4613
@abhinavpv4613 3 жыл бұрын
@@VillageFoodChannelOfficial its brother firozkaa 😂
@mehukv7533
@mehukv7533 5 жыл бұрын
Good. 👌👌 മാഷാഅല്ലാഹ്‌ ജ്യൂസ് ഉണ്ടാക്കി ഈ പാവങ്ങളെ കുടിപ്പിച്ചതിന്ന് തക്കതായ പ്രതിഫലം തന്ന് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@finefoodstech4619
@finefoodstech4619 5 жыл бұрын
Aameen
@farisrahman4316
@farisrahman4316 5 жыл бұрын
Aameen
@afsalkhan7957
@afsalkhan7957 5 жыл бұрын
aameeen
@ഇലവീഴാപൂഞ്ചിറ
@ഇലവീഴാപൂഞ്ചിറ 5 жыл бұрын
ഫിറോസിക്കേ നേരിട്ട് ഒന്ന് കാണാൻ ആഗ്രഹമുള്ളവരുണ്ടോ ??
@ഇലവീഴാപൂഞ്ചിറ
@ഇലവീഴാപൂഞ്ചിറ 5 жыл бұрын
Henna girl Malayali sis ok kandolu
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Kaanaalo ...
@jishnuprathap7241
@jishnuprathap7241 5 жыл бұрын
@@VillageFoodChannelOfficial ഞാനും വരും കാണാൻ
@saranyapala3287
@saranyapala3287 5 жыл бұрын
Enikkum kananam
@creativeplanet2147
@creativeplanet2147 5 жыл бұрын
Njanum
@znpiyappiyapzn3818
@znpiyappiyapzn3818 5 жыл бұрын
ഈ ഫിറോസ് എന്ന് പേരുള്ളവരൊക്കെ മനുഷ്യ സ്നേഹികളാണെന്ന് തോന്നുന്നു.. ഫിറോസ് കുന്നുംപറമ്പിൽ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broii...😍😍
@shamesudheer9374
@shamesudheer9374 5 жыл бұрын
ഇതുപോലുള്ള നല്ലകാര്യങ്ങൾ ചെയുമ്പോൾ ബിസ്മികൂടി ചൊല്ലാൻ മറക്കല്ലേ... നാളെ ആഹിറത്തിലും ഇതിനുള്ള പ്രതിഫലം അള്ളാഹു നൽകട്ടെ...
@nuhmankv2446
@nuhmankv2446 5 жыл бұрын
Correct
@firozvillyappally859
@firozvillyappally859 5 жыл бұрын
ശരിയാ
@jo_a_n
@jo_a_n 3 жыл бұрын
ഉണ്ടാകുന്നവന്റെയും കഴിക്കുന്നവരുടെയും ഒരേപോലെ മനസ്സ് നിറയ്ക്കുക എന്നത് ചെറിയ കാര്യമല്ല .... . ഭൂമിയിലെ ചില നന്മയാർന്ന സ്വർഗങ്ങൾ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️ ഇക്ക ഉയിർ 😍❤️🔥... ഇക്ക ഫാൻസ്‌ നീലം മുക്കിക്കോ 💙🔥
@mubashirmubutech2985
@mubashirmubutech2985 5 жыл бұрын
സൂപ്പർ ഇക്കാ നിങ്ങൾ ചെയ്തത് നല്ലരു കാര്യമാണ് എനിക്ക് ഇത്‌ വളരെയധികം ഇഷ്ട്ടമായി 😘😘😘😘😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broii...😍😍
@sncreation9701
@sncreation9701 5 жыл бұрын
*ചങ്ക് അല്ല ചങ്കിഡിപ്പാണ് ഫിറോസ്‌ക്ക💐😊*
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broii...😍😍
@abhijith6516
@abhijith6516 3 жыл бұрын
അടുത്ത പ്രാവിശ്യം ആ ചേട്ടനെ ചെരുപ്പ് വാങിച്ചു കൊടുക്കാൻ മറക്കല്ലേ...
@dreamland4815
@dreamland4815 2 жыл бұрын
ഇത്രയും മുന്തിരി എന്തിനാന്ന് ചിന്തിച്ചു last പാവപ്പെട്ടവർക്ക് കൊടുക്കണ കണ്ടപ്പോ സന്തോഷം ആയി 🤗allahu anugrahikkatte ee valiya manassine🤲
@anandhudraj3590
@anandhudraj3590 3 жыл бұрын
ഒന്നും പറയാനില്ല ഒരു മനുഷ്യനെ കണ്ടു അത്രമാത്രം 🥺💘
@anitashinil7341
@anitashinil7341 4 жыл бұрын
ഈ പാവങ്ങളെ സഹായിക്കുന്ന മനുഷ്യനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ .....ദൈവം വാരി കോരി കൊടുക്കട്ടെ ...ഇങ്ങനെ ഉള്ള ചാനൽ ആവണം സബ്സ്ക്രൈബ് ചെയ്യേണ്ടത്
@Imransidhik
@Imransidhik 10 ай бұрын
Ra t a ooktr c the world of the world
@ok-kj3ui
@ok-kj3ui 5 жыл бұрын
*Ee comment.inu oru like enkilum tharaamo*
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
👍👍👍👍👍
@neonamii4918
@neonamii4918 5 жыл бұрын
Oru like tha nikke ne itoode
@gymervinith1675
@gymervinith1675 4 жыл бұрын
You helping the poor people god bless you you life for100 years😍😍😍😍🙏🙏🙏🙏🙏🙏👍👍👍👍👍
@RajithaVenugopal
@RajithaVenugopal 4 жыл бұрын
10.13. The smile on that appoopans face is priceless.. 😍
@entekeralam5179
@entekeralam5179 5 жыл бұрын
നിങ്ങൾ ചെയ്യുന്ന ഓരോ ആക്ടിവിറ്റിയും superaanu അതുപോലെ ഇക്കയുടെ വോയിസ് അതും superaanu
@ajmalpopz1215
@ajmalpopz1215 4 жыл бұрын
എന്താ പറയാ, എന്ത് പറഞ്ഞാലും അത് കുറവാവൊള്ളൂ ഇത്രയും വല്യ മനസ്സ് അതിലാണ് എല്ലാവരും വീണത് 😍❣️
@vinujoseph6856
@vinujoseph6856 4 жыл бұрын
നിങ്ങൾ നോൺ വെജ് ഉണ്ടാകുന്നതാ സൂപ്പർ..... സംസാരം കേട്ടാൽ തന്നെ തിന്നാൻ തോനുന്നു
@jhonsont2574
@jhonsont2574 3 жыл бұрын
I love you firoz ekka 😙😙😙
@subin2645
@subin2645 5 жыл бұрын
How many peoples love his "idh adhyam onnu kazhuki edukanam"
@kl10gamer40
@kl10gamer40 4 жыл бұрын
Ennal ningal k video cheythode athoke firos ka nokikolum ta ingot cament venda
@fasnafasna5324
@fasnafasna5324 5 жыл бұрын
ഇത് കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു പോയി 👍👍super ഇക്കാ.... polichu..😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@anshuanu205
@anshuanu205 2 жыл бұрын
ആ മനസ് നിങ്ങൾ മുത്താണ് firos ikka. Love u..... ❤😇
@asokanvellimattam9552
@asokanvellimattam9552 3 жыл бұрын
You are a great philanthropist Feroz. May the Almighty bless you and your family. Your face will always be in my prayer. It's a great pleasure for me and my children to see your cooking. Let's see each other once. All the best to you and the channel
@bat575
@bat575 5 жыл бұрын
ജ്യൂസ് ജ്യൂസ് ജ്യൂസ് മുന്തിരിങ്ങ ജ്യൂസ് ഫിറോസ് ഇക്കാക്ക ഇഷ്ട്ടപ്പെട്ട മുന്തിരിങ്ങ ജ്യൂസ്😍😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Hahaha... Tq Broi
@blindpredator2045
@blindpredator2045 5 жыл бұрын
മുത്തേ വാക്കുകൾ കൊണ്ട് പറഞറിയിക്കാൻ പറ്റുന്നില്ല നിങ്ങളോടുള്ള മുഹബ്ബത്......
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broii...😍😍
@abbasalishihabtheyyala6065
@abbasalishihabtheyyala6065 5 жыл бұрын
😓😓😓
@abbasalishihabtheyyala6065
@abbasalishihabtheyyala6065 5 жыл бұрын
😍😍😘😘😘😘😘
@abdulazeez5236
@abdulazeez5236 4 жыл бұрын
എനിക്ക് നിങ്ങളുടെ channle ഇഷ്ട്ടപെട്ടു അത് പോലെ നിങ്ങളെയും പക്ഷേ അതിന്‌ പുറമേ നിങ്ങൾ അനാഥയായ മറ്റുള്ളവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കുന്നു അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ masha Allah 😥😥😥
@neymerjr4668
@neymerjr4668 5 жыл бұрын
Firozikaye istamulavar like adiche annikum pinne 🔝🔝🔝🔝🔝
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@neymerjr4668
@neymerjr4668 5 жыл бұрын
Retro roar podaa
@safasajeer7022
@safasajeer7022 3 жыл бұрын
Even without using mixy jar you have made this one good job brother🥰🥰
@jessilyacob
@jessilyacob 5 жыл бұрын
Real hero in the world..... 👏👏👏👏👏big salute for you man
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@aiswaryajithin1851
@aiswaryajithin1851 3 жыл бұрын
നല്ല മനസിനു അഭിനന്ദനങ്ങൾ..ദൈവം കാക്കട്ടെ 🙏.....
@shafeeqdpm99
@shafeeqdpm99 5 жыл бұрын
ഇതു പോലോത്ത ഫിറോസ് ഇക്കമാർ ഇനിയും ഒരുപാട് വരട്ടെ LOVE YOU FIROS ബായ് 🥰🥰
@aromal8977
@aromal8977 5 жыл бұрын
Firoz mama oru big salute I proud of you 😘😘😘😘😘😘😘😘😘😘😘😘😘😘😘💓💓💓💓💓💓💓💓
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broii...😍😍
@srilakshmirnair117
@srilakshmirnair117 5 жыл бұрын
Ikkayude karunya pravarthannathinu ente full support hatsoff👌👌👌👌👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Sis
@shamsupm5520
@shamsupm5520 4 жыл бұрын
Ingal poliyaan firos ikkaaa🤩🤩🤩😍😍😍😍😘😘😘
@visakhvijayan4725
@visakhvijayan4725 5 жыл бұрын
ഇക്കാ പൊളിച്ചു. പറയാൻ വാക്കുകൾ ഇല്ല. ഒത്തിരി സന്തോഷം എന്നെങ്കിലും ഇക്കയെ വന്ന് ഒന്ന് കാണണം ആഗ്രഹം ഉണ്ട് 😍😍✌️
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
ok bro.... tq
@rakendut1681
@rakendut1681 4 жыл бұрын
U r so great for giving food to such poor peoples. May god bless you.
@levinjeromias8349
@levinjeromias8349 5 жыл бұрын
Ikka oru chocolate truffle cake ഉണ്ടാക്കി കാണിക്കാൻ ആഗ്രഹം ഉള്ളവർ like adikku
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Sramikkaam
@levinjeromias8349
@levinjeromias8349 5 жыл бұрын
Ok
@mageshjmba
@mageshjmba 4 жыл бұрын
Excellent sir your service serving to orphanage is serving to God... Keep going ....
@aamijayaprabha9747
@aamijayaprabha9747 4 жыл бұрын
Parayan vakkukalilla, U r a great person Ende 3 vayasulla molkku ningalude video kanan orhiri ishtamanu God may bless you all
@navaneethkrishnan1404
@navaneethkrishnan1404 4 жыл бұрын
Big salute sir ❤️❤️😭🙏👍🔥🔥
@yoghyanashique254
@yoghyanashique254 5 жыл бұрын
ഫിറോസ് ഇക്ക ഒരു വീഡിയോ അപ്‌ലോഡ് ചെയ്താൽ ഇടം വലം നോക്കാതെ കണ്ടിരിക്കും 😘😘😘ലൈകും ചെയ്തിരിക്കും 👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@anjuvijay795
@anjuvijay795 5 жыл бұрын
Sathyam
@maimusalmanbilal2987
@maimusalmanbilal2987 4 жыл бұрын
നിങ്ങൾ നൽകിയ ആ ജ്യൂസ്‌ കുടിച്ച് അവരുടെ മനസിൽ നിന്ന് നിര്ഗളിക്കുന്ന സന്തോഷം ആ മുഖങ്ങളിൽ നിഴലിക്കുന്നു... താങ്കൾ വിജയിച്ചു... ഫിറോസ് ഭായ്... എന്താ ഈ ഫിറോസ് മാരൊക്കെ ഇങ്ങനെ 😍😍😍
@rahulkumargupta8233
@rahulkumargupta8233 4 жыл бұрын
Humanity always done by great soul god bless u all😍
@JaazFarooque
@JaazFarooque 5 жыл бұрын
Allhaaa.... ന്റെ കാവൽ ഉണ്ടാവും എപ്പഴും ആരോഗ്യവും ദീര്ഗായുസും ഉണ്ടാവട്ടെ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@alafathimaalafathima1968
@alafathimaalafathima1968 5 жыл бұрын
Ameeen
@nostalgiazempire1230
@nostalgiazempire1230 5 жыл бұрын
എല്ലാരും അല്ല ഒരു 25% ആളുകൾ എങ്കിലും ഫിറോസ് ഇക്കയെ പോലെ ഉണ്ടായിരുനനു എങ്കിലെന്നു പ്രാർഥിച്ച് പോകുവാ.. എല്ലാ വിധ അനുങ്ഗ്രങ്ങളും ഉണ്ടാകട്ടെ. ഇനിയും ഇതുപോലെ ഒരുപാട് ആളുകളെ സഹായിക്കാൻ പറ്റട്ടെ. God bless
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@ratheeshsadhanadhan7178
@ratheeshsadhanadhan7178 5 жыл бұрын
Suppar
@arifshaarifarif2390
@arifshaarifarif2390 3 жыл бұрын
ജൂസ് ഉണ്ടാക്കിയതിനല്ല അത് ഉണ്ടാക്കി ആ പാവങ്ങൾക് കൊടുത്തതിനാണ് എന്റെ ഇപ്രാവിശ്യത്തെ like 👍
@Amnuwithaynuhh
@Amnuwithaynuhh 5 жыл бұрын
Nawab's kitchen pole malayaalathilum oru cooking channel.....God bless you...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@aparnaanuianuanand3103
@aparnaanuianuanand3103 5 жыл бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങൾ എന്ത് നല്ല മനുഷ്യൻ ആണ് നിങ്ങൾക്കു ആയുസും ആരോഹാഗവും ദൈവം തരട്ടെ. സത്യം പറഞ്ഞാൽ ഈ മനുഷ്യൻ മാർ എന്ത് കണ്ടിട്ട് ആന്നോ എന്തോ അഹകരിക്കുന്നത് ഇത്ര ഉള്ളു മനുഷ്യ ജീവിതം. ഇവടയും ഉണ്ട് ചേട്ടാ നമ്മൾ എല്ലാം വീക്കിലും കൊടുക്കാറുണ്ട് ഫുഡ്‌ അവരുടെ ഓക്കേ സ്നേഹത്തിനു മുൻപിൽ നമ്മൾ ഒന്നുമല്ലാത്ത ആയി പോകുന്നു 😢😢😢😢😢
@iqbal2202
@iqbal2202 5 жыл бұрын
വലിയ മനുഷ്യൻ ആണ് സഹോദര നിങ്ങള്
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
tq bro ..........
@Imransidhik
@Imransidhik 10 ай бұрын
The world of the day of the year 😭☀️
@ZZZ-tq7uo
@ZZZ-tq7uo 3 жыл бұрын
നന്മയെ തിരിച്ചറിഞ്ഞ് നന്മ ചെയ്ത Firoz ikkakku Like
@mycountrymyindia9895
@mycountrymyindia9895 5 жыл бұрын
Firoz എന്ന് പേരുള്ളവരൊക്കെ ഇപ്പൊ വേറെ ലെവൽ ആണ് 👌🏼👍🏼✌🏼😍😎
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@TP-vy3fb
@TP-vy3fb 5 жыл бұрын
ഫിറോസ്‌ക നിങ്ങളുടെ ആ മനസ്സുണ്ടല്ലോ അതിനെ തകർക്കാൻ ആർക്കും പറ്റൂല കണ്ടിട്ട് ഒരുപാട് സന്തോഷമായി 😍😍😍😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
tq bro ....
@TP-vy3fb
@TP-vy3fb 5 жыл бұрын
@@VillageFoodChannelOfficial Wlcme bro...
@hussainkalathingal7110
@hussainkalathingal7110 4 жыл бұрын
Padachon anugrahikkatte 👍👍👍
@thameemmk1594
@thameemmk1594 3 жыл бұрын
ഇത് കാണുമ്പോൾ ഉസ്താദ് ഹോട്ടലിലെ ദുൽകർ സൽമാനെ ഓർമ വന്നവരുണ്ടോ
@VMVMVMw
@VMVMVMw 3 жыл бұрын
Athinum munbu thudangiyatha firozkka🥰🥰
@thameemmk1594
@thameemmk1594 3 жыл бұрын
@@VMVMVMw 👍
@arfu1541
@arfu1541 5 жыл бұрын
ഇക്കയുടെ ചാനൽ കണ്ടപ്പോൾ.... Craft media എന്നായിരുന്നു.... Name&content ചേഞ്ച്‌ ആയിട്ടും ആ നല്ല മനസ്സ് എന്നും നല്ല മനസ് തന്നെ 💖💖💖💖😍😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@sreeragm2160
@sreeragm2160 4 жыл бұрын
എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ ഈ വീഡിയോ ന് എന്തിനാണ് അൺ ലൈക് അടിക്കുന്നത് എത്ര പാവപ്പെട്ടവർക്ക് ആണ് ഫിറോസ് ക്ക ഭക്ഷണം എത്തിക്കുന്നത് നമ്മുടെ ലോകത്തിനുതന്നെ മാതൃകയായി ഇരിക്കുകയാണ് ഫിറോസ് ക്ക
@firozfiroz6783
@firozfiroz6783 3 жыл бұрын
നിങ്ങളാണ് യഥാർത്ഥ മുസ്ലിമും മനുഷ്യനും . അല്ലാഹു ഇരു ലോകത്തും വിജയം തരട്ടെ
@kochukunj3926
@kochukunj3926 3 жыл бұрын
May god bless you for this Good things that you doing in your daily life 😊😊😊😊
@adarshravi2060
@adarshravi2060 5 жыл бұрын
വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത് എന്നാണ് പക്ഷെ ഇങ്ങനുള്ള കാര്യങ്ങൾ പുറം ലോകം അറിയണം ഇത് കാണുമ്പോൾ ചിലരെങ്കിലും ഇതുപോലുള്ള പുണ്ണ്യ പ്രവർത്തി ചെയ്യും ഫിറോസ് ഇക്ക 😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Athe Broi... Tq...😍
@RE-kf7co
@RE-kf7co 5 жыл бұрын
ഫിറോസ്മാരൊക്കെ ഇങ്ങനെ ആണോ😍
@firozfaize7927
@firozfaize7927 5 жыл бұрын
😊😀
@aiswaryak1544
@aiswaryak1544 5 жыл бұрын
You are a great man
Мен атып көрмегенмін ! | Qalam | 5 серия
25:41
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
BIGGEST COTTON CANDY | We Made Largest Cotton Candy
13:51
Village Food Channel
Рет қаралды 3,7 МЛН
BIGGEST FALOODA | World's Biggest Falooda Making & Eating Challenge
12:17
Village Food Channel
Рет қаралды 4 МЛН