MUTTON HANEETH | Most Unique Street Food IN Saudi Arabia | Village Haneeth Making

  Рет қаралды 3,045,202

Village Food Channel

Village Food Channel

2 жыл бұрын

Most Unique Street Food IN Soudi Arabia

Пікірлер: 3 300
@dudegaming3419
@dudegaming3419 2 жыл бұрын
ഉണ്ടാക്കുന്ന ഭക്ഷണം കൊണ്ട് മറ്റുള്ളവരുടെ വയറും മനസ്സും ഒരുപോലെ നിറക്കുന്ന ഒരു കൂട്ടം മനുഷ്യർ..💯ഫിറോസിക്കയും രതീഷേട്ടനും കൂട്ടരും.!!😍❤️
@inshas.psctips8186
@inshas.psctips8186 2 жыл бұрын
1160 ആകാൻ സഹായിക്കാമോ 🙏
@muhammedshafuvan3102
@muhammedshafuvan3102 2 жыл бұрын
🥰🥰🥰
@daisil2206
@daisil2206 2 жыл бұрын
Illa poda
@addamalavlogs7669
@addamalavlogs7669 2 жыл бұрын
800 ആവാൻ സഹായിക്കുമോ🙏
@hhhhh994
@hhhhh994 2 жыл бұрын
അതാണ് ഈ ഫിറോസിക്കയുടെ വിജയം
@Shafi_Cholakkal
@Shafi_Cholakkal 2 жыл бұрын
നോമ്പ് നോറ്റ് ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെക്കൊണ്ട് കഴിപ്പിച്ച ഫിറോസിക്ക പൊളിയാണ് 😍😍😍
@siyuscreation
@siyuscreation 2 жыл бұрын
kzbin.info4yQMBMF7fBM?feature=share
@shanoof4731
@shanoof4731 2 жыл бұрын
Thi thi
@Shafi_Cholakkal
@Shafi_Cholakkal 2 жыл бұрын
@@shanoof4731 🔥🔥
@alanalexander7840
@alanalexander7840 2 жыл бұрын
ടേസ്റ്റ് നോക്കാലേ ന്ന് പറയുന്നത് കേട്ടില്ല അല്ലേ ....😃😃😃
@Shafi_Cholakkal
@Shafi_Cholakkal 2 жыл бұрын
@@alanalexander7840 മറ്റുള്ളവർ കഴിച്ചപ്പോൾ നോക്കി നിൽക്കുന്നത് കണ്ടില്ലേ? സാധാരണ ഉണ്ടാക്കിക്കഴിഞ്ഞ ഉടനെ കഴിച്ചിട്ട് "Mmmmm" എന്നൊരു മൂളൽ ഉണ്ടാകുമല്ലോ 😃😃
@traveltaxi9466
@traveltaxi9466 2 жыл бұрын
ഇതാണ് യഥാർത്ഥ പാലക്കാടിന്റെ സ്നേഹം, സൗഹൃദം. ഇതെന്നും നിലനിൽക്കട്ടെ ❤️❤️❤️
@createyourworld4639
@createyourworld4639 2 жыл бұрын
Palakkad alla. Kerala alla. India 💖💖❤️🇮🇳🇮🇳
@elonmusk4070
@elonmusk4070 Жыл бұрын
@@createyourworld4639 india alla earth earth alla Milky Way galaxy 😌
@puthuvasanthamtv
@puthuvasanthamtv 2 жыл бұрын
Wow so unique and fresh content
@jyothisiril1991
@jyothisiril1991 2 жыл бұрын
അദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം ഒരു തവണ ഏങ്കിലും കഴിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെപ്പോലെ 👍👍👍👍
@aniretheeshsurya2793
@aniretheeshsurya2793 2 жыл бұрын
🙋🏻‍♂️
@abdullathiefd3068
@abdullathiefd3068 2 жыл бұрын
🤚
@muhammedaslamkp8601
@muhammedaslamkp8601 2 жыл бұрын
Yes
@aliashkarashkr6319
@aliashkarashkr6319 2 жыл бұрын
പിന്നെല്ലാതെ
@rahmathmoosa3317
@rahmathmoosa3317 2 жыл бұрын
✋🏻
@ashumuthu4119
@ashumuthu4119 2 жыл бұрын
അല്ലാഹുവേ ഈ food നൽകുന്ന സഹോദരങ്ങൾക്കും കുടുംബങ്ങൾ ക്കും ആഫിയതുള്ള ദീർഗായുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻 കണ്ണ് നിറഞ്ഞു പോയി. മനസ്സ് നിറഞ്ഞു. എന്നും ഈ സഹോദരി യുടെ 🤲🏻 ഉണ്ടാവും
@nishadnishad2704
@nishadnishad2704 2 жыл бұрын
Aaameeen
@comedyquizajith7554
@comedyquizajith7554 2 жыл бұрын
💞💞💞💞
@viewervlog5306
@viewervlog5306 2 жыл бұрын
Aameen
@zakyssigns4268
@zakyssigns4268 2 жыл бұрын
Aaameen
@aishasaifudheen2448
@aishasaifudheen2448 2 жыл бұрын
Ameen
@BTECHYOFFICIAL
@BTECHYOFFICIAL 2 жыл бұрын
അടിപൊളി....കിടുക്കി.... പൊളിച്ചു...🔥
@croo733
@croo733 2 жыл бұрын
Mm
@aroonrasheed5676
@aroonrasheed5676 2 жыл бұрын
ഇത്കൊണ്ടാണ് നിങ്ങളെ ഞങ്ങൾ ഇത്രയേറെ ഇഷ്ട്ടപെടുന്നത്, ഇതുകൊണ്ടാണ് നിങ്ങൾ മറ്റുള്ളവരിൽനിന്നും വ്യത്യസ്തൻ ആവുന്നത് .. ഫിറോസ്ക്കാ നല്ലത് മാത്രം വരട്ടെ 💛
@manojkannan6088
@manojkannan6088 2 жыл бұрын
ഒരു കൈലി മുണ്ടും ഒരു സിൽപ്പർ ചെരുപ്പും എത്രയും ഫാൻ ബേസ് ഉള്ള നിങ്ങൾ ഉണ്ടാക്കിയ അത്രയും ജന പിന്തുണ ഇവിടെ ഒരാളും ഉണ്ടാക്കിയിട്ടില്ല ഫിറോസ് ഇക്കാ♥️😘
@croo733
@croo733 2 жыл бұрын
അതെ
@muhammedsuhail9875
@muhammedsuhail9875 2 жыл бұрын
💯
@allinall8312
@allinall8312 Жыл бұрын
Village cooking channel kanditundo
@user-wz7wi6vf5q
@user-wz7wi6vf5q 14 күн бұрын
Coppa
@Achu____9572
@Achu____9572 2 жыл бұрын
ഫിറോസ്ക്കയുടെ വൃത്തിയുള്ള aa പാചക രീതിയാണ് ഫിറോസ്ക്കയെ അന്നും ഇന്നും ഒരു പോലെ ഇഷ്ടപ്പെടാൻ കാരണം......!!❤️😍😍
@ottakkannan_malabari
@ottakkannan_malabari 2 жыл бұрын
സത്യം ... മട്ടൻ (മാത്രമല്ല ) നല്ല വൃത്തിയുണ്ടായിരുന്നെങ്കിലും വീണ്ടും വീണ്ടും കഴുകി ....
@siyuscreation
@siyuscreation 2 жыл бұрын
kzbin.info4yQMBMF7fBM?feature=share
@sreeharisnair7827
@sreeharisnair7827 2 жыл бұрын
ഉപ്പ് ഒരു side l മാത്രം മതിയോ
@croo733
@croo733 2 жыл бұрын
അതെ
@sangeethv6926
@sangeethv6926 2 жыл бұрын
ആരോരും ഇല്ലാത്ത ആ പാവങ്ങൾക്ക് ഒരു നേരത്തെ അന്നം സ്വന്തം അധ്വാനം കൊണ്ട് അവരുടെ വയറും മനസ്സും നിറക്കുന്ന ഈ കാഴ്ച അതിലും വല്ല്യ സന്തോഷം മറ്റൊന്നുമില്ല 🙏🏻♥️😍😍😍 thanks a loott firoz ikkaa & team 😍😍🙏🏻🙏🏻🙏🏻🙏🏻
@srikanths3318
@srikanths3318 2 жыл бұрын
The efforts u put for making dishes is absolutely appreciated.....clean & perfect.....keep up the good work bai.
@xtdrake1975
@xtdrake1975 2 жыл бұрын
ഇതൊരു ജിന്നാണ് ബഹൻ . ഇങ്ങനെ ഞങ്ങളെ വെറൈറ്റി ഭക്ഷണ കൊണ്ട് കൊതിപ്പിക്കല്ലേ ❤️
@inshas.psctips8186
@inshas.psctips8186 2 жыл бұрын
1160 ആകാൻ സഹായിക്കാമോ 🙏
@myindia3729
@myindia3729 2 жыл бұрын
നോമ്പെടുത്തു ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുന്ന ഇക്കയുടെ മനസ്സ് 👍👍🙏🙏
@harismm5795
@harismm5795 2 жыл бұрын
ഓർഫനേജ് എന്ന് എന്നും പറയാറാണ്, പക്ഷേ ഇന്നത് കാണാനും കഴിഞ്ഞു. മനസ്സ് നിറഞ്ഞു ....കണ്ണും . വളരെ വളരെ സന്തോഷം....❤️❤️❤️❤️❤️
@dhaneesh3575
@dhaneesh3575 2 жыл бұрын
എത്ര മനോഹരമാണിക്കാ ഈ കാഴ്ച 😍😍 കണ്ട് നിൽക്കുന്നവന്റെ പോലും മനസും വയറും നിറക്കുന്ന സുന്ദര കാഴ്ച🙏🙏
@RR-vp5zf
@RR-vp5zf 2 жыл бұрын
ഈ പുണ്യ റമദാനിൽ പാവങ്ങളുടെ ഒരു നേരത്തെ വയറും മനസ്സും നിറച്ച firoz bro ക്ക് ഇരിക്കട്ടെ ഇന്നത്തെ ദിവസത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും
@jbeespscqa3997
@jbeespscqa3997 2 жыл бұрын
🔥❤️
@m4techfanboy919
@m4techfanboy919 2 жыл бұрын
നോമ്പ് ആയതുകൊണ്ട് കഴിക്കാതിരുന്ന firozkka🔥❤
@Ak47voiceover
@Ak47voiceover 2 жыл бұрын
kzbin.info/door/0BnnbQ0n43PW19MsgZJz0Q
@RationalThinker.Kerala
@RationalThinker.Kerala 2 жыл бұрын
അതൊന്നുമായിരിക്കില്ല, കഴിച്ചാൽ സുടാപ്പികൾ വെട്ടു കിളികളായി പറന്നു വരും എന്ന് പുള്ളിക്ക് അറിയാം...
@faijasfaijasizzaemi310
@faijasfaijasizzaemi310 2 жыл бұрын
@@RationalThinker.Kerala ninne പോലെ kallanalla firoska
@titangaming418
@titangaming418 2 жыл бұрын
Yesss 💥
@titangaming418
@titangaming418 2 жыл бұрын
Yess 💥
@irshadsulfa786
@irshadsulfa786 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഇതുപോലെ ഫുഡ്‌ കൊടുക്കാനും ഇതുപോലെ പാവങ്ങളായ ആൾക്കാർക്കുവേണ്ടി ഒരു സ്ഥാപനം തുടങ്ങാനും തോന്നിപോയി ഫിറോസ് ഇക്കാക്ക്ഉം സുഹൃത്തുക്കൾക്കും എല്ലാ വിധ നന്മകൾ ഉണ്ടാകും ❤️❤️❤️❤️😍😍😍
@muzammilbasha9965
@muzammilbasha9965 2 жыл бұрын
11:46 That smile ✨️✨️
@salini940
@salini940 2 жыл бұрын
ഇന്ന് രതീഷേട്ടൻ full power ൽ ആണല്ലോ 🥰ഓരോ വീഡിയോയ്ക്ക് വേണ്ടിയും ഇത്ര കഷ്ടപ്പെട്ടും, ഉണ്ടാക്കുന്ന ഭക്ഷണം എല്ലാവരും കൂടി എല്ലാവരും കൂടി കഴിക്കുന്നതും,മറ്റുള്ളോർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന ഇക്കയുടെ ആ വലിയ മനസ്സിന് മനസ്സറിഞ്ഞ പ്രാർത്ഥന ഉണ്ട് ഫിറോസിക്കയോടും, കൂട്ടുകാരോടും... God bless u... 🥰🥰🥰🥰🙏🙏🙏🙏🙏
@croo733
@croo733 2 жыл бұрын
അതെ
@aswinar5158
@aswinar5158 2 жыл бұрын
നോമ്പ് കാലമാണെങ്കിലും മറ്റുള്ളവരുടെ മനസും വയറും നിറക്കുന്ന ഫിറോസ് ഇക്ക... 🥰👌👏
@jeshan_ct
@jeshan_ct 2 жыл бұрын
@@alenes9276 ellavarudaum alla
@siyuscreation
@siyuscreation 2 жыл бұрын
kzbin.info4yQMBMF7fBM?feature=share
@rajasreekumar2678
@rajasreekumar2678 2 жыл бұрын
God bless him 🙏
@focus4695
@focus4695 2 жыл бұрын
Love ❤ from Bangladesh 🇧🇩
@tomperumpally6750
@tomperumpally6750 2 жыл бұрын
അവസാനം കാണിക്കുന്ന കാഴ്ചകളാണ്, ഏറെ ഹൃദ്യവും ഹൃദയസ്പർശിയും... ആശംസകൾ..
@Itx_sidhuuu_
@Itx_sidhuuu_ 2 жыл бұрын
പാടത്തു ഭക്ഷണം പാകം ചെയ്യുന്നതും അവിടെ നിന്ന് കഴിക്കുന്നതും വേറെ ലെവൽ ആണ് 🥳💥
@mohishaq7655
@mohishaq7655 2 жыл бұрын
Vere vibe🤤
@addamalavlogs7669
@addamalavlogs7669 2 жыл бұрын
800 ആവാൻ സഹായിക്കുമോ🙏
@Ak47voiceover
@Ak47voiceover 2 жыл бұрын
kzbin.info/door/0BnnbQ0n43PW19MsgZJz0Q
@trigger6003
@trigger6003 2 жыл бұрын
@@mohishaq7655 vere level vibe💯
@sadiqmuhammad5012
@sadiqmuhammad5012 2 жыл бұрын
നോമ്പനുഷ്ടിച്ച് കൊണ്ട് ഓ’ഫനേജിലുള്ള പാവപ്പെട്ടവരെ കഴിപ്പിക്കുന്ന ഫിറോസിന് 100000000000000000000 Likes 👍
@Adhilllllllllllll
@Adhilllllllllllll 2 жыл бұрын
പടച്ചോൻ ഇവർക്ക് ആയുസും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
ഇക്ക പൊളിയാണ് നല്ല കാഴ്ചയും അനുഭവവും എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത് 👌👌👌
@leoarshzd30
@leoarshzd30 2 жыл бұрын
😍 ഫിറോസ്സ് ഇക്കയും രതീഷും ഇവിടത്തെ ഓരോ വിഭവാം ഫുഡ്‌ അടിപൊളി ആണ്...!! ❤🔥
@inshas.psctips8186
@inshas.psctips8186 2 жыл бұрын
1160 ആകാൻ സഹായിക്കാമോ 🙏
@sanu55555
@sanu55555 2 жыл бұрын
@@inshas.psctips8186 illada
@addamalavlogs7669
@addamalavlogs7669 2 жыл бұрын
800 ആവാൻ സഹായിക്കുമോ🙏
@sanu55555
@sanu55555 2 жыл бұрын
@@addamalavlogs7669 next vazha
@muhammadmuhsin2035
@muhammadmuhsin2035 2 жыл бұрын
@@sanu55555 pinnella😃
@odiyanmichayel4180
@odiyanmichayel4180 2 жыл бұрын
Haters ഇല്ലാത്ത ഒരേയൊരു മുതൽ.... ❤❤🔥🔥🔥💥💥
@cgbooi
@cgbooi 2 жыл бұрын
ഇവിടെ നല്ല സപ്പോർട്ട് ആണ്.പക്ഷെ ഫേസ്ബുക്കിൽ അസൂയ മൂത്തു ഇങ്ങേരെ തെറി വിളിക്കുന്ന കുറെയെണ്ണം ഉണ്ട്
@karthik544
@karthik544 2 жыл бұрын
@@cgbooi Facebook adakkivazhunna 47 Ile kore ammavan marondallo🤬
@cgbooi
@cgbooi 2 жыл бұрын
@@karthik544 അതാണ്.വല്ലാത്ത കുത്തികഴപ്പ് പിടിച്ച ആൾക്കാരാണ്
@ajo3636
@ajo3636 2 жыл бұрын
@@cgbooi വസന്തങ്ങൾ ആകും
@jbeespscqa3997
@jbeespscqa3997 2 жыл бұрын
❤️
@druvaavinoddvd7766
@druvaavinoddvd7766 2 жыл бұрын
Ikkade supporters ellaavarum ivade varuu😍😍🥰🥰
@muhammedkahab9298
@muhammedkahab9298 2 жыл бұрын
ആ ഫുഡ്‌ കാണുന്പോൾ തന്നെ എന്തു രസം. അപ്പോൾ അത് കഴിക്കുബോയോ. അടിപൊളി 💯💯💯💯
@musthafakp95
@musthafakp95 2 жыл бұрын
*സന്തോഷം ആയി..... അവസാന ഭാഗം കണ്ടപ്പോൾ..... മനസ്സും കണ്ണും നിറഞ്ഞു*
@Linsonmathews
@Linsonmathews 2 жыл бұрын
ആഹാ... എന്താ, നോമ്പ് തുറന്ന സമയത്ത് കാണുന്നത് 👌😋😋😋
@yasirmuhammed7671
@yasirmuhammed7671 2 жыл бұрын
Nomb nott kaanan pattiya vedio 😋😋
@KeralianIndian
@KeralianIndian 2 жыл бұрын
അവസാനത്തെ കുറച്ച് നിമിഷങ്ങൾ മതി വയറും മനസ്സും നിറയാൻ.. നിങ്ങൾ ഏറ്റവും പ്രിയപ്പെട്ട യൂട്യൂബർ ആവാനുള്ള കാരണവും അതാണ് ഇക്ക.. ❤
@sarath6457
@sarath6457 2 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼
@s407lll
@s407lll 2 жыл бұрын
😌🤚
@dragongamingyt341
@dragongamingyt341 2 жыл бұрын
PRESENT
@leoarshzd30
@leoarshzd30 2 жыл бұрын
✌🏻✌🏻
@inshas.psctips8186
@inshas.psctips8186 2 жыл бұрын
1160 ആകാൻ സഹായിക്കാമോ 🙏
@deepacookingchannel5944
@deepacookingchannel5944 2 жыл бұрын
നല്ല വീഡിയോ. ഇക്ക യും രതീഷ് ചേട്ടനും കൂട്ടുകാരും പൊളിച്ച് 🤩🤩 മറ്റുള്ളവരെ കഴിപ്പിച്ചുo കഴിച്ചും Mmmmm സൂപ്പർ 😍😍😍
@jbeespscqa3997
@jbeespscqa3997 2 жыл бұрын
Yes
@deepacookingchannel5944
@deepacookingchannel5944 2 жыл бұрын
🤩🤩
@manumathew4004
@manumathew4004 2 жыл бұрын
Anodi
@trigger6003
@trigger6003 2 жыл бұрын
Yes🔥
@trigger6003
@trigger6003 2 жыл бұрын
@@manumathew4004 aanu
@user-uw5hp6dt4r
@user-uw5hp6dt4r 2 жыл бұрын
പരിശുദ്ധ റമളാനിലെ നോമ്പെടുത്തത് കാരണം നിങ്ങൾ കഴിച്ചിട്ട് പറ എന്നായത് ഓർഫനേജിലേക് നൽകിയത് പുണ്യകർമ്മത്തിൽ സർവ്വശക്തൻ സ്വീകരിക്കട്ടെ
@vilasiniskp8979
@vilasiniskp8979 2 жыл бұрын
കുട്ടികളേ ഈ സന്മനസ്സിന് ഈശ്വരൻ നിങ്ങളെ എന്നും അനുഗ്രഹിച്ച് കാത്ത് രക്ഷിക്കും. ഇതിൽപരം നന്മ എന്തുണ്ട്. ഈ അമ്മയുടെ എല്ലാ ആശംസകളും. സൽപ്രവൃത്തികൾ തുടർന്നും ചെയ്തോളൂ മക്കളെ
@bijuvettiyar9282
@bijuvettiyar9282 2 жыл бұрын
ഇക്ക വീട് പണിയുടെ വീഡിയോ ഇടാൻ മറക്കല്ലേ മട്ടൺ പൊളിച്ചു 🥰🥰🥰
@comedyquizajith7554
@comedyquizajith7554 2 жыл бұрын
💯💕💕💕💙💙💙
@janakinairr970
@janakinairr970 2 жыл бұрын
സത്യം പറയാല്ലോ ഇക്ക നിങ്ങൾ മുത്താണ് പാകം ചെയ്യുന്ന ആഹാരം പാവങ്ങൾക്ക് കൂടി കൊടുക്കുന്ന ആ മനസ്സുണ്ടല്ലോ അത് വളരെ വലുതാണ് ❤❤❤ Firoz ikka is the real hero🔥😎
@Ak47voiceover
@Ak47voiceover 2 жыл бұрын
kzbin.info/door/0BnnbQ0n43PW19MsgZJz0Q
@ShibinMshibzzz
@ShibinMshibzzz 2 жыл бұрын
🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@qatarpearlqatarpearl4965
@qatarpearlqatarpearl4965 2 жыл бұрын
Correct 🥰🥰🥰🥰
@abuthageerraghamathulla1285
@abuthageerraghamathulla1285 2 жыл бұрын
Good effort… but meat was not fully cooked, should have put more fire wood /charcoal in base before it is sealed .. but good work guys 👍
@umesh755
@umesh755 2 жыл бұрын
Dear..🌹 जिन्दगी मे "सफलता" कभी भी पक्की नहीं होती, ✔️और असफलता कभी भी अंतिम नहीं होती ,💯इसलिए अपने कोशिश तब तक जारी रखो जब तक आपकी जीत एक इतिहास न बन जाएंगे.🙏👌👍🤝❤️. 🌹
@midhunjawahar
@midhunjawahar 2 жыл бұрын
ഇജ്ജാതി മനുഷ്യൻ... ഫിറോസ് ഇക്കയും, രതീഷും കൂട്ടുകാരും പൊളിയാണ്... 👏
@Littlestar705
@Littlestar705 Жыл бұрын
kzbin.info/www/bejne/p3ObqaWsi7GBrpI
@abhijithabhiabhi7793
@abhijithabhiabhi7793 2 жыл бұрын
പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കാണിച്ച ഇക്കയുടെ മനസു ഉണ്ടല്ലോ അതാണ് ഇക്ക യുടെ വിജയം 🥰❤️
@gamingachu4579
@gamingachu4579 2 жыл бұрын
❤❤❤
@jbeespscqa3997
@jbeespscqa3997 2 жыл бұрын
🔥
@shafeequebapputtybapputtys8126
@shafeequebapputtybapputtys8126 2 жыл бұрын
ഒരു നേരമല്ല.ഉണ്ടാക്കിയ എല്ലാ ഭക്ഷണവും ഓർഫനേജിൽ കൊടുക്കാറുണ്ട് 😌
@jancyabraham9485
@jancyabraham9485 2 жыл бұрын
ഇവരുടെ പ്രാർത്ഥന മതി യല്ലോ.. ജീവിതം ധന്യ മാകാൻ..
@hashimoman745
@hashimoman745 2 жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌹 😍 ഉണ്ടായിരുന്നു 1.4 MILLIONS വ്യൂസ് കിട്ടിയ താങ്കൾ വ്ലോഗ്ഗെഴ്സിന്റെയ് രാജാവാണ്........ യാതൊരു അഹങ്കാരവും ഇല്ലാത്ത അവതരണം........ ചാരിറ്റി ആക്ടിവിറ്റീസ് BEST👍👍👍👍
@shaazmuhammad2580
@shaazmuhammad2580 2 жыл бұрын
നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയേക്കാൾ ഉബരി നിങ്ങൾ ചെയ്യുന്ന പ്രവർത്തി 💝 അതാണ് ആഹിറത്തിൽ ബാക്കിയുണ്ടാകുക 👍👍👍👍
@leoarshzd30
@leoarshzd30 2 жыл бұрын
ഫിറോസ്സ് ഇക്കയുടെ Food Vlog കാണുമ്പോൾ പ്രേതകതരം feel കആണ് . അത് മറ്റൊരു Food ബ്ലോഗർമ്മാർക്കും കിട്ടിയിട്ടില്ല...!! 🔥🥰
@addamalavlogs7669
@addamalavlogs7669 2 жыл бұрын
800 ആവാൻ സഹായിക്കുമോ🙏
@athiraanoopanoop9579
@athiraanoopanoop9579 2 жыл бұрын
പ്രേതകതരം... യെക്ഷി കതരം ... Feel ആണ്.... അളിയോ മലയാളം ആണല്ലോ ല്ലേ
@shinumonps5985
@shinumonps5985 2 жыл бұрын
@@athiraanoopanoop9579 spelling mistake varunnath ore thettano?🙄
@athiraanoopanoop9579
@athiraanoopanoop9579 2 жыл бұрын
@@shinumonps5985 എഴുതിയത് ഒന്ന് വായിച്ചു നോക്കാം... വായിച്ചു നോക്കാൻ പോലും time ഇല്ലെങ്കിൽ എന്തിന് എന്തിന് cmnt ഇടണം.....തെറ്റ്‌ കണ്ടാൽ ഞാൻ പറയും... അത്
@shinumonps5985
@shinumonps5985 2 жыл бұрын
@@athiraanoopanoop9579 commentil spelling mistake undakaruthenn KZbin guidelines vellom Ondo?
@santhoshsajidaniel
@santhoshsajidaniel 2 жыл бұрын
ഇത്‌ പോലുള്ള സൗദൃഹങ്ങളും, നന്മകളും ആണ് നമ്മൾ ഓരോ മനുഷ്യരും പിൻതുടരണ്ടെത്.
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
വെറൈറ്റി ആണ് ഈ മനുഷ്യന്റെ സ്പെഷ്യൽ......🔥🔥🔥 ഫിറോസ് ഇക്ക ♥️ രതീഷേട്ടൻ ♥️
@arlegendgames9825
@arlegendgames9825 2 жыл бұрын
ആരും ഇല്ലാത്തവർക്ക് ഫിറോസ് ഇക്ക ദൈവം ആണ്. ആ പാവങ്ങളുടെ സന്തോഷം നോക്കിക്കേ 🥰🙏🏻
@achuttykukku7440
@achuttykukku7440 2 жыл бұрын
പാകം ചെയ്യുന്നത് കണ്ടു കണ്ണ് നിറച്ചു.... ആ ഓർഫനേജിലെ അംഗങ്ങൾ കഴിക്കുന്നത് കണ്ടു മനസും നിറച്ചു..... ഇക്കാ.... poli... 😍❤️
@shahaana830
@shahaana830 2 жыл бұрын
You are doing a great good.... ഇനിയും ഇതുപോലെ നന്മ ചെയ്യാൻ താങ്കൾക്ക് സാധിക്കട്ടെ...
@travelboss8401
@travelboss8401 2 жыл бұрын
വേറെ ലെവൽ ആണ് ഫിറോസ് ...
@anandhurajsomarajan5152
@anandhurajsomarajan5152 2 жыл бұрын
ഇക്ക നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ള് ഈശ്വരൻ നിങ്ങളെ കാക്കട്ടെ.ഒരുപാട് ഇഷ്ട്ടം ❤️
@actorvijay___official
@actorvijay___official 2 жыл бұрын
ഹോ നോമ്പിന്റെ കാലത്ത് ഉണ്ടാക്കുന്നതും കഴിക്കുന്നതും കാണാൻ എന്തു രസമാ 😍😍😍
@bbclips....7116
@bbclips....7116 2 жыл бұрын
Aaa last bhagam😊😊♥️♥️♥️♥️♥️♥️♥️....
@rajasreekumar2678
@rajasreekumar2678 2 жыл бұрын
Liked the video..and the climax Feed the poor and differently disabled.. Food is the most essential. In this Ramadan try to feed maximum people.. Inshallah pray God you more and more power Lal Salaam..
@rejithunnikuttan8542
@rejithunnikuttan8542 2 жыл бұрын
❤️ ഒരിക്കലെങ്കിലും ഇദ്ദേഹത്തിന്റെ ആഹാരം കഴിക്കണം 😋
@user-sx3us6vd6g
@user-sx3us6vd6g 2 жыл бұрын
🥰🥰
@achu4405
@achu4405 2 жыл бұрын
❤️
@user-ft7kg8px8x
@user-ft7kg8px8x 2 жыл бұрын
അവസാനം ഓർഫനേജ് എത്തിട്ട് ഫുഡ് കൊടുക്കുന്നത് കാണുമ്പോൾ എന്തോ ഒരു പ്രതേക ഇഷ്ട്ടം... ഇങ്ങനെയുള്ളവർക്കാണ് കൊടുക്കേണ്ടത്... ഇപ്പൊ പള്ളിയിൽ നോമ്പ് തുറ നടക്കുന്നുണ്ട് അവിടെ വരുന്ന എല്ലാവരുടെയും വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാവും ഒരു നേരത്തെ ഭക്ഷണം കിട്ടാതെ കിടക്കുന്ന എത്രയോ പേര് ഉണ്ട് അവരിലേക്കെത്തണം ...
@jass2535
@jass2535 2 жыл бұрын
പടച്ചവൻ എല്ലാ വിധ ആരോഗ്യവും ദീര്ഗായുസും താറുമാറാകട്ടെ
@pmsadiq7198
@pmsadiq7198 2 жыл бұрын
വർഗ്ഗീയ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് നടക്കുന്ന വൃത്തികെട്ട മനുഷ്യർക്ക് ഫിറോസ് ചുട്ടിപ്പാറയുടെ ജീവിതത്തിൽ കുറേ പഠിക്കാനുണ്ട് ഫിറോസിക്കയുടേയും കൂട്ടുകാരുടേയും ജീവിതം വല്ലാത്ത സന്തോഷകരമായ നിമിഷങ്ങളാണ്
@PradeepKumar-fc4yd
@PradeepKumar-fc4yd 2 жыл бұрын
ഇന്നത്തെ food unbox ചെയ്യുന്നത് നമ്മുടെ സ്വന്തം രതീഷ് ഏട്ടൻ😘😘
@jbeespscqa3997
@jbeespscqa3997 2 жыл бұрын
😋
@shemi3858
@shemi3858 2 жыл бұрын
ഇന്ന് ഫിറോസ് ഇക്കാടെ മം കേൾക്കാൻ ഇല്ലാത്തതു കൊണ്ട് എന്തോ ഒരു കുറവ് പോലെ. എന്നാലും സാരമില്ല വീഡിയോ മുഴുവൻ കണ്ടു ഇക്കാടെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ ഫിറോസ് ഇക്ക മലയാളികളുടെ മുത്താണ്., ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞❣️❣️❣️
@user-gh2vf4nm2h
@user-gh2vf4nm2h Ай бұрын
ചിരിക്കാൻ മറന്ന രതീഷ് .... കുറച്ച് മിണ്ടും ... തീരേ ചിരിക്കില്ല... ---എത്താപ്പത്
@themaskaraltd9235
@themaskaraltd9235 2 жыл бұрын
অনেক দারুন ছিল খাবারের আইটেম টা আমার অনেক ভালো লাগলো
@shazmali5212
@shazmali5212 2 жыл бұрын
ഇക്കാന്റെ പറമ്പ് മുഴുവൻ കുഴിയാണെല്ലൊ രാത്രി എങ്ങാനും വന്നാൽ തീർന്നു 😁 എന്തായാലും മട്ടൻ ഹനീദ് സൂപ്പർ 😋😋🤤👌
@xXx-mt7pl
@xXx-mt7pl 2 жыл бұрын
പിറ്റേന്ന് നീ അവിടെ ഹനീത് ആവും 😂😂
@halfivlog1.2lakh
@halfivlog1.2lakh 2 жыл бұрын
@@xXx-mt7pl 😄
@shazmali5212
@shazmali5212 2 жыл бұрын
@@xXx-mt7pl 😂😂
@muhammedshahil3936
@muhammedshahil3936 2 жыл бұрын
@@xXx-mt7pl 😂🙂
@basilrahiman8488
@basilrahiman8488 2 жыл бұрын
@@xXx-mt7pl 😹😹😂
@rashidahmed685
@rashidahmed685 2 жыл бұрын
Firoska, It is really pleasurable to watch these poor people eating the delicious food that you prepared for them. Please always include it in your videos
@YMQhtani
@YMQhtani 2 жыл бұрын
I’m from Saudi Arabia 🇸🇦
@BartesCooking
@BartesCooking 2 жыл бұрын
Yummy, buonissimo siguramente 👍👍👍
@kuttymon4904
@kuttymon4904 2 жыл бұрын
യാ മോനെ പൊളി സാധനം 🔥അവസാനം ഫുഡ്‌ അവർ കഴിക്കുന്നത് കണ്ടപ്പോൾ മനസിന് വല്ലാത്ത ശന്തോഷം 😍😍
@homehighlights6667
@homehighlights6667 2 жыл бұрын
Yes vallatha shaanthosham🤣🤣🤣🤣
@_Ansab_
@_Ansab_ 2 жыл бұрын
Athe athe ...nalla shaanthoosham😁
@saju4097
@saju4097 2 жыл бұрын
സന്തോഷം
@AbdulHadi-fb6ps
@AbdulHadi-fb6ps 11 ай бұрын
Shanthosham😄😄
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Saudi arabia 🇸🇦 and Pakistan 🇵🇰 india 🇮🇳 karlk ishtamillelum but few people loves their variety of food 🍱 / dishes
@ibrahimbadusha3435
@ibrahimbadusha3435 2 жыл бұрын
ഫിറോസ് ഇക്ക ക്ക് അള്ളാഹു ആരോഗ്യ മുള്ള ദീർഘ ആയുസ്സ് നൽകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
Nalla variety cooking
@aswinar5158
@aswinar5158 2 жыл бұрын
എന്റെ ഇക്കാ.... ഇതുപോലൊരു വെറൈറ്റി കുക്കിംഗ് വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.... പൊളി സാനം... ല്ലേ രതീഷേ 😂👌😍😍😍🥰😍😍🤩
@pesgamer2798
@pesgamer2798 2 жыл бұрын
ഇക്കാലത്ത് എല്ലാവരും ഉപേക്ഷിക്കുന്ന പാവങ്ങൾക്ക് ബക്ഷണം നൽകുന്ന ഫിറോസ് ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ😭❤️😘😘😘😍🥰
@ananthapuriyilshaji3192
@ananthapuriyilshaji3192 11 ай бұрын
❤Very good Job ❤Congratulations ❤God Bless YOU ❤
@philipjaison6267
@philipjaison6267 Жыл бұрын
Feroz ikka is the real CHAMPION in helping old and helpless people
@akhulvlogs3147
@akhulvlogs3147 2 жыл бұрын
ഉണ്ടാകുന്ന ഭക്ഷണം എല്ലാവർക്കും കൊടുക്കുന്ന ഫിറോസ് ഇക്ക അന്നേ എന്റെ ഹീറോ 💯🥰
@ytff7422
@ytff7422 2 жыл бұрын
ikk നോമ്പ് നോട്ടാണ് പണിയെടുക്കുന്നത് ❤✨️
@beingma
@beingma 2 жыл бұрын
🙌🏻
@sicmunduscreatusest7600
@sicmunduscreatusest7600 2 жыл бұрын
ഈ item ആദ്യമായാണ് കാണുന്നത്... അടിപൊളി 😍😍😍
@SreeramPb04
@SreeramPb04 2 жыл бұрын
Rathishettan... ❤️❤️❤️
@-__-6256
@-__-6256 2 жыл бұрын
എന്തുണ്ടാക്കിയാലും ഒരു ഓഹരി മറ്റുള്ളവർക്ക് കൊടുക്കുന്ന ഫിറോസിക്ക, രതീഷ് അണ്ണാ... ബിഗ് സല്യൂട്ട് ❤️👍
@jinesh9273
@jinesh9273 2 жыл бұрын
മിസ്റ്റർ ഫിറോസ്...... മട്ടൻ ചുട്ടെടുക്കാൻ എന്തൊക്കെ വേണം.... ലെ ഫിറോസ് : ഒരു ലോഡ് പാറ മണൽ, പത്തു കെട്ട് പുല്ല്, അഞ്ചു പത്തു ചണ ചാക്ക്, പിന്നെ രതീഷും.....
@comedyquizajith7554
@comedyquizajith7554 2 жыл бұрын
💥💥💥💥💥🔥🔥🔥🔥🔥🔥💥💥💥
@AbdulRasheed-ll4hl
@AbdulRasheed-ll4hl 2 жыл бұрын
വീഡിയോയുടെ അവസാന ഭാഗം കണ്ണും മന്നസും നിറച്ചു جزاك الله خير 😊😊😊😊👍✅
@shafirichu3096
@shafirichu3096 2 жыл бұрын
അവസാനം ഓർഫെനെജിൽ ഉള്ളവർ കഴിക്കുന്നത് കാണുമ്പോൾ ഉള്ള feel 🥰🥰🥰❤️❤️❤️
@driftinggtr9062
@driftinggtr9062 2 жыл бұрын
എന്താണെങ്കിലും ഓർഫെനെജിലെക്ക് 😍ആ വലിയ മനസ്സിനിരിക്കെട്ടെ 💖ഒരു like 👍✨️😍
@Ronaldo_645
@Ronaldo_645 2 жыл бұрын
Firozz എന്ന് ഓരോ കിടുകാച്ചി പാചകവുമായ് വരും ഇന്നിട്ട് നമ്മളെ കൊതിപ്പിക്കും🤤 എന്താലും Firoz ക്ക പൊളിയാണ് 😘😙
@Ak47voiceover
@Ak47voiceover 2 жыл бұрын
kzbin.info/door/0BnnbQ0n43PW19MsgZJz0Q
@ashrafkooli5652
@ashrafkooli5652 2 жыл бұрын
പാവപ്പെട്ടവരുടെ വയറുനിറയൂഅത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി
@villagefunnysecret9426
@villagefunnysecret9426 2 жыл бұрын
Eid_ul_Fitr Mubarak to u n ur family May Allah bless you n ur family with a lot of joy happiness n prosperity on this precious occasion May Allah shower his uncountable blessings on u n ur family (Ameen)❤️🧡❤️🧡💕💞eak like k sath,,,🧡❤️🧡,,,,
@appurakeshappurakesh8658
@appurakeshappurakesh8658 2 жыл бұрын
എന്ത് ഉണ്ടാക്കുകയാണെങ്കിൽ ഉം വൃത്തിയുടെ കാര്യം.... അത് ഇങ്ങള് കഴിഞ്ഞിട്ടുള്ളൂ വേറെ ആരും. ഫിറോസ് ഇക്കാ. 💕💕💕💕💕💕
@leodiabloyt5262
@leodiabloyt5262 2 жыл бұрын
ഇക്കയുടെ വീഡിയോക്കും എന്നും കട്ട വെയിറ്റിംഗ് ആണ്🤩🤩🤩🤩🤩
@rokiroki8446
@rokiroki8446 2 жыл бұрын
Masha allah 💕👍🏻
@shefeeqaluva2977
@shefeeqaluva2977 2 жыл бұрын
I always prefer watching the last part
@Theblackqueen-ew8op
@Theblackqueen-ew8op 2 жыл бұрын
ഭക്ഷണം ഉണ്ടാക്കി അത് പാവങ്ങൾക്ക് കൊടുക്കുന്ന ഇക്കയുടെ മനസ്സ് ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ കഴിയട്ടെ ❤️
@vishnurajcutz1167
@vishnurajcutz1167 2 жыл бұрын
ഒന്നും മിണ്ടാതെ കൂടെ നിൽക്കുന്ന രതീഷ് ഏട്ടൻ ആണ് എന്റെ ഹീറോ ❤️😇
@neyoooo8085
@neyoooo8085 2 жыл бұрын
കുറച്ചു പൈസ കിട്ടിയാൽ ഞാൻ വലിയവൻ ആണ് എന്ന് കരുതുന്ന ജനങ്ങൾ ഉള്ള നാടാണ് നമ്മുടെ കേരളം, but ഇ മനുഷ്യൻ ഒന്നും പറയാൻ❤️❤️ ഇല്ലേ, പച്ചയായ ഒരു സാധാരണ മനുഷ്യൻ, മറ്റുള്ളവരുടെ വിശപ്പ് മനസ്സിലാക്കുന്ന ഈ മനുഷ്യനാണ് മനസ്സുകൊണ്ട് ധനികൻ ❤️❤️❤️🥰🥰🥰
@maketimetoseetheworld
@maketimetoseetheworld 2 жыл бұрын
ഒന്നും പറയാനില്ല വീഡിയോ അടിപൊളി.ഇതുപോലുള്ള വീഡിയോ ഇനിയും വരട്ടെ നമ്മുടെ കൂടി കാണണേ
6 HOURS OF ROASTING A HUGE THIGH OF BEEF TANDOOR | YUMMY BEEF ROASTING
13:50
Village Food Channel
Рет қаралды 6 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 49 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 145 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,5 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 10 МЛН
ROHU FISH CURRY cooking in tribal method by our santali tribe grandmaa
10:48
the real village cooking
Рет қаралды 11 М.
GLASS JAR CHICKEN | Tender and Juicy Chicken Cooked In a Glass Jar | Village Food
12:38
FULL GOAT CURRY - Mutton Curry Recipe - Cooking skill - Village Food Channel
13:59
Beef Haneeth |#shorts |jaseemathameem |
1:00
JaseemaThameem TasteOfMyHands
Рет қаралды 25 М.
ബി എസ് എൻ എൽ ആളാകെ മാറി !!
9:29
Jayaraj G Nath
Рет қаралды 12 М.
BUCKET FISH | A Whole Fish Fried Under A Bucket | Yummy Bucket Fish Making
14:11
Village Food Channel
Рет қаралды 2,5 МЛН
Лучший Minecraft box ASMR
0:27
Mikha Zen
Рет қаралды 1,2 МЛН
可怜的白天使被小丑打了。#天使 #小丑 #超人不会飞
0:40
超人不会飞
Рет қаралды 59 МЛН
Отказалась от золотой медали?🤯
0:34
Фильмы I Сериалы
Рет қаралды 17 МЛН
Самый лучший самокат
0:39
ДЕТЕКТОР РЖИ
Рет қаралды 3,1 МЛН
He never realized who actually ate his fruit
0:28
Valja & Maxim Family
Рет қаралды 10 МЛН
Венозные Руки 🤯
0:25
MovieLuvsky
Рет қаралды 5 МЛН