മീൻ കറി ഇങ്ങനെ ഉണ്ടാക്കിയാൽ നാവിൽ കപ്പലോടും😋 | Fish Curry Kerala Style | Meen Curry | Village Spices

  Рет қаралды 57,301

Village Spices

Village Spices

Күн бұрын

Пікірлер: 180
@amrithabaijunair4537
@amrithabaijunair4537 Жыл бұрын
താങ്കളുടെ കറിയേക്കാൾ എനിക്കിഷ്ടം താങ്കളുടെ സ്വഭാവമാണ്❤
@Zohra846
@Zohra846 Жыл бұрын
രണ്ട് പേരും കൂടി ഉഷാറാക്കുന്നുണ്ട് വീഡിയോസ് 👌👌super
@rajipillai6064
@rajipillai6064 Жыл бұрын
നടക്കട്ടെ, നടക്കട്ടെ ഇ സന്ധ്യാ സമയത്ത് കൊതിപ്പിച്ചു.അത്താഴം വരെയും കത്തിരിക്കണമല്ലോ.👌😋കറി സൂപ്പർ
@jayasree4257
@jayasree4257 Жыл бұрын
വാള കറി അടിപൊളി, എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹♥♥
@Radhamanisoman-m5s
@Radhamanisoman-m5s Жыл бұрын
സൂപ്പർ 😊
@satheeshcheriyanad2143
@satheeshcheriyanad2143 Жыл бұрын
😋wow വാള കറി പൊളിച്ചു
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
വാള മീനുക്കും വെളഞ്ച മീനുക്കും....... കൊള്ളാം 👍🏻ചേട്ടാ വാളക്കറി പൊളിച്ചു 👍🏻
@kamalav.s6566
@kamalav.s6566 5 ай бұрын
ഞങ്ങള് വെച്ചതുകൊണ്ട് പറയുവല്ല , ഒന്നും പറയാനില്ല , അടിപൊളി ,
@devayanirajeev8926
@devayanirajeev8926 Жыл бұрын
മൈദ ദോശയും, വാള മീൻ കറിയും സൂപ്പർ... അടിപൊളി..👍 🥰🥰🥰🥰❤❤❤❤🌹🌹🌹🌹
@shajielayadath584
@shajielayadath584 Жыл бұрын
നല്ല വാള കറിയും കൂടെ കുറച്ചു കുത്തരി ചോറും ആഹാ പൊളിയാണേ
@mollysabraham835
@mollysabraham835 Жыл бұрын
One thing to appreciate. You are doing your cookery show items very clean, whether fish or chicken or vegetables anything. Nice
@vinuvinod5766
@vinuvinod5766 Жыл бұрын
ആറ്റുവാള കറി വച്ച ഉടനെ കഷിക്കുന്നതിനേക്കാൾ രുചി ഒരു ദിവസം കഴിഞ്ഞ് ഉപയോഗിച്ച് നോക്ക് 👌👌
@bijupappachan4720
@bijupappachan4720 Жыл бұрын
ആഹാ സൂപ്പർ മീൻകറി 👍👍😘😘🙏❤❤🌹🙏👌👌
@ramyarajesh9605
@ramyarajesh9605 Жыл бұрын
സത്യം നിങ്ങൾക്ക് എന്റെ കൊതി കിട്ടുട്ടോ 🥰🥰🥰
@satheeshcheriyanad2143
@satheeshcheriyanad2143 Жыл бұрын
ഇക്ക ഞാനും ഒരു പഴയ പ്രവാസി ആയിരുന്നു, ഇപ്പോൾ നന്നായി കുക്ക് ചെയ്യും, ഇത് പോലെ ആണ് ഞാനും മീൻ കറി വെക്കുന്നത് 😋👍
@user-wy5sd9iz6c
@user-wy5sd9iz6c Жыл бұрын
അളിയാ വാള കറി സൂപ്പർ ആയിട്ടുണ്ട്
@rajeswarikunjamma7931
@rajeswarikunjamma7931 Жыл бұрын
അടിപൊളി കറി വന്നാൽ ഉണ്ടിട്ട് പോരാമായിരുന്നു അല്ലേ ഷംലാ 😍😍
@sajbalak
@sajbalak Жыл бұрын
Njan raavile thudangi.. Curry ready aayittu parayam.. Already smelling good..🥲🥲
@sheelathomas4862
@sheelathomas4862 Жыл бұрын
Nothing to beat simple living 😊 Thank you 🙏🏽
@shiburahim8862
@shiburahim8862 Жыл бұрын
I am living dubai
@abdulgafoor8273
@abdulgafoor8273 Жыл бұрын
കറിവേപ്പില തണ്ടോടി കൂടി ഇടുന്നതാണ് കൂടുതൽ ടെസ്റ്റ്‌...... സംഭവം പൊളി
@sreefamily2559
@sreefamily2559 Жыл бұрын
നാസറിക്ക.... ഒന്നും പറയാനില്ല സൂപ്പർ 😘
@KUTTETTANNN
@KUTTETTANNN Жыл бұрын
കിടിലൻ കറി 🥰
@KANNANMANI24
@KANNANMANI24 Жыл бұрын
👏 great presentation and nanma Ulla samsaram.
@villagespices
@villagespices Жыл бұрын
😊🙏🏼
@zee714
@zee714 Жыл бұрын
മീൻ കറി കാണുമ്പോൾ തന്നെ മനസ്സിലാകും എത്ര taste ഉണ്ടന്ന് god bless u
@Expressionqueen00
@Expressionqueen00 Жыл бұрын
സൂപ്പർ മീൻകറി താത്ത കാക്ക 😍
@davidarackal8022
@davidarackal8022 5 ай бұрын
Eedh Mubarak
@archangelajith.
@archangelajith. Жыл бұрын
😍👍 My favourite. Maida dosa with fish curry 💯💥
@jomonsworld2200
@jomonsworld2200 Жыл бұрын
കൊതിയായിട്ടു വയ്യ 😋😋😋😋👍🏻👍🏻👌👌
@manojprakash7903
@manojprakash7903 Жыл бұрын
കൊള്ളാം പൊളിച്ചു
@arunkrarunkr8014
@arunkrarunkr8014 Жыл бұрын
Kappayudea undel pollikkummm😋😋😋😋
@beenakr2393
@beenakr2393 Жыл бұрын
Super curry kothippikalle Nazeer E" kka. !!!
@suseelamenon4209
@suseelamenon4209 Жыл бұрын
Nazer your cooking very excellent thank you
@jessythomas561
@jessythomas561 Жыл бұрын
Kothipichu 😋
@sumangala572
@sumangala572 Жыл бұрын
നല്ല അവതരണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@navafkoivila1471
@navafkoivila1471 Жыл бұрын
എന്റെ പൊന്നോ പൊളി 🤗
@babykurup1831
@babykurup1831 Жыл бұрын
Adipoli 👍Kappa koodi vaangi varu. Njangal ku othonnum ivide kittaan oru maargavum illa 😁
@mathewtk6979
@mathewtk6979 Жыл бұрын
ഈ കറി കൂട്ടി രണ്ട് പെറോട്ട തിന്നണം ഹാ
@kalasunder6818
@kalasunder6818 Жыл бұрын
Chetta poli aayittundu vaala meen curry, Randu perum ore plate il ninnum kazhikkunathu kaanaan nalla rasam, Chettan & chechi ennum happy aayittu irikku.. Njangalude naatilum vaala ennu tanne aanu parayunne....
@jayakumarthottathil2231
@jayakumarthottathil2231 4 ай бұрын
Very good 👍
@praveenphari8133
@praveenphari8133 Жыл бұрын
ആറ്റുവാള ഇവിടെ കിട്ടാൻ ബുദ്ധിമുട്ടാണ്.. ഇരിഞ്ഞാലക്കുട -മാപ്രണം ഭാഗം.. വീഡിയോ super.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@ambikamr8306
@ambikamr8306 Жыл бұрын
🙄🙄ആണോ ഞാനും ഇവിടെ ആണ്
@pradeepprasad8610
@pradeepprasad8610 Жыл бұрын
നമസ്കാരം എൻറെ പേര് പ്രദീപ്സ്ഥലം ആലപ്പുഴ . സ്ഥിരമായി .താങ്കളുടെ പാചകം ഞാൻ കാണാറുണ്ട്. ഉപയോഗപ്പെടുത്തുന്നുമുണ്ട്. വളരെ നല്ല അവതരണം. ഇപ്പോൾ ഞാൻ ചങ്ങനാശ്ശേരി | KSRTC ജില്ലാ ഓഫീസിൽ ജോലി ചെയ്യുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.
@annieoscar6209
@annieoscar6209 Жыл бұрын
കണ്ടിരിക്കാൻ നല്ല രസമുണ്ട്..
@twosidegamer4331
@twosidegamer4331 Жыл бұрын
സത്യം പറയാമല്ലോ? വായിൽ വെള്ളമൂറി😋👌❤️
@leybe9708
@leybe9708 Жыл бұрын
Ikka adipoly
@sabnakunukki9089
@sabnakunukki9089 Жыл бұрын
Superr
@nishabalan3158
@nishabalan3158 Жыл бұрын
Super..
@marykuttybabu6502
@marykuttybabu6502 Жыл бұрын
Adi poli
@sheebasabu9483
@sheebasabu9483 Жыл бұрын
കുറച്ച് പച്ചവെളിച്ചെണ്ണ കൂടി അവസാനം നിരത്തി ഒഴിച്ച ശേഷം അൽപ്പം നേരം കൂടി ചൂടാക്കിയശേഷം എടുത്തു കഴിച്ചേ ഇക്ക ഒന്നൂടെ അടിപൊളി രുചി കിട്ടും.
@shiburahim8862
@shiburahim8862 Жыл бұрын
Poliyanu alle
@babuthekkekara2581
@babuthekkekara2581 Жыл бұрын
Adipoli Fish 🐟🎏🐟🎏 Ikkaa Thatha Evide Poyiiii Sugam Thanne Alle God Bless Take Care 👍🙏🙏😘😀😘
@philominathomas102
@philominathomas102 Жыл бұрын
U both r so sweet..adipoli.
@rajibenny5988
@rajibenny5988 Жыл бұрын
അടിപൊളി.
@thaslinajamshid2942
@thaslinajamshid2942 Жыл бұрын
New subscriber ann ... Videos ellam super👌👌😍😍😍😍
@shiburahim8862
@shiburahim8862 Жыл бұрын
Appol try chey
@alexandervd8739
@alexandervd8739 Жыл бұрын
Rich valameencurry and humble maida dosa. Thank 🌹❤you
@REEMOLANILANILANIL
@REEMOLANILANILANIL Жыл бұрын
ഒരു നല്ല ഫിഷ് മോളി കാണിക്കുക്കുമോ
@nazarpk981
@nazarpk981 Жыл бұрын
Nallaavadaranam
@appussa8780
@appussa8780 Жыл бұрын
Adipoli 💗
@sandeepvenugopal5287
@sandeepvenugopal5287 Жыл бұрын
😋😋😋😋
@sunnyantony5155
@sunnyantony5155 Жыл бұрын
Super. Ekka
@sreelekshmiprasad7494
@sreelekshmiprasad7494 Жыл бұрын
Spr video ♥️♥️🙏
@swapnaharilal
@swapnaharilal Жыл бұрын
Super adipoli
@susyivan3718
@susyivan3718 Жыл бұрын
Paippad nalukodi, kochupalli, atho paippad thanne ano.Nalukodiyil anu ente ammaveedu. Valameen valiya ishtamanu. Husband Edathua anu. Vala ishtampole avide kittum. Njangal Ekm anu.
@jancyraphael7331
@jancyraphael7331 Жыл бұрын
Super. Amerikka..👍
@SunilKumar-yx4wp
@SunilKumar-yx4wp Жыл бұрын
👍👍👍👍
@jafarkh2152
@jafarkh2152 Жыл бұрын
👍👍👍 💜💖💚
@shiburahim8862
@shiburahim8862 Жыл бұрын
Ningalude veedio kattilil kidanu kondu kanunnavar ethra perund
@anngeorge7186
@anngeorge7186 Жыл бұрын
Very good
@jaisikochunnunni378
@jaisikochunnunni378 Жыл бұрын
Adipoli curry👍👍👍👍
@vishnukgd7vichu402
@vishnukgd7vichu402 Жыл бұрын
സൂപ്പർ 👌🏻👌🏻
@minitomy2534
@minitomy2534 Жыл бұрын
Hai ikka. Super 😅😅
@junaidcm4483
@junaidcm4483 Жыл бұрын
🐟🐟🐟🐟🥰🥰👌
@sumapb8310
@sumapb8310 Жыл бұрын
👌
@ajiths5010
@ajiths5010 Жыл бұрын
♥️♥️👌👌ചേട്ടാ അടിപൊളി
@jayasreejayan6018
@jayasreejayan6018 Жыл бұрын
Nalla manusion
@johnsonvj1234
@johnsonvj1234 Жыл бұрын
All are super 👍👍
@rekhaajith126
@rekhaajith126 Жыл бұрын
സൂപ്പർ ചേട്ടാ
@rubyshaju4908
@rubyshaju4908 Жыл бұрын
Adipoli 👌🏻👌🏻
@jijititus7145
@jijititus7145 Жыл бұрын
ഇന്ന് ഞങ്ങൾക്കും ഈ വാള കറി ആരുന്നു. എത്ര വേണേലും കിട്ടും ഇവിടെ. പമ്പ ആറ്റിൽ നിന്നും പിടിച്ച fresh വാള
@gayathripillai3914
@gayathripillai3914 Жыл бұрын
You both are amazing super 💕
@beenachacko4113
@beenachacko4113 Жыл бұрын
Nice 💖
@arunimamp9660
@arunimamp9660 Жыл бұрын
❤️super
@susanphilip6272
@susanphilip6272 Жыл бұрын
Done well- Super support from family - Sweet wife
@shyjusamvarghese
@shyjusamvarghese Жыл бұрын
Vaala curry super...ikkaye pole ivideyum ee fish kittilla kto
@binuvarghesekottayam6761
@binuvarghesekottayam6761 Жыл бұрын
അടിപൊളി ❤️❤️
@noelthomas4375
@noelthomas4375 Жыл бұрын
Ikka ippam Paipad aattumeen kada thudangi. Ennum vala, Kari, kittum...njan vangichu..njan Kunnamthanam. Ippam Assamil..
@sherlymathews7113
@sherlymathews7113 Жыл бұрын
വാളയുടെ തല സൂപ്പർ
@gopu403
@gopu403 Жыл бұрын
സൂപ്പർ👌👌👌
@anithkumard8011
@anithkumard8011 Жыл бұрын
Super 👍👍
@fasla..fasuuu
@fasla..fasuuu Жыл бұрын
👌👌👌
@shiburahim8862
@shiburahim8862 Жыл бұрын
Ithupole undaki noki
@mannamelvin8973
@mannamelvin8973 Жыл бұрын
super
@sureshnair2393
@sureshnair2393 Жыл бұрын
Nice video Thanks
@seenavarghese9943
@seenavarghese9943 Жыл бұрын
❤❤❤❤❤
@remyapushpa3880
@remyapushpa3880 Жыл бұрын
Super uncle
@ajiths5010
@ajiths5010 Жыл бұрын
ചേട്ടാ നെയ് മീൻ കറി റെസിപ്പി ഒന്ന് കാണിക്കണം
@wilsyjose3743
@wilsyjose3743 Жыл бұрын
Adipoli 👌
@noushadkaippanveetil3573
@noushadkaippanveetil3573 Жыл бұрын
👌👌🔥🤲
@jessyjoseph5753
@jessyjoseph5753 Жыл бұрын
ഉഗ്രനായിട്ടുണ്ട് 👌🏿👌🏿ഞാൻ ഇക്കയുടെ നാട്ടുകാരി ആണ്
@ajiths5668
@ajiths5668 Жыл бұрын
കരിമീൻ മപ്പാസ് റെസിപ്പി കൂടി ഉൾപ്പെടുത്തണേ..
@chitracoulton7926
@chitracoulton7926 Жыл бұрын
More than the cooking the way you talk and present the dishes, like it, thanks, I think this fish has a lot of small bones,
@sarapaul235
@sarapaul235 Жыл бұрын
Cheta, meen curry il puli koodiyal endhu cheyum? Pls parayane
@ginsajoseph5505
@ginsajoseph5505 Жыл бұрын
Super
@ratheeshpb8620
@ratheeshpb8620 Жыл бұрын
👍👍👍👍👍❤️❤️❤️❤️
@rajeshd7611
@rajeshd7611 Жыл бұрын
👌👌😋😋
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 76 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 254 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН