നല്ല പോസ്റ്റ്, മനസ്സിലാവുന്ന പോലെ ആർക്കും ഉണ്ടാക്കാൻ കഴിയും ,,super super
@swaminathkv5078 Жыл бұрын
നിങ്ങളുടെ അവതരണം നാടൻ രീതിയിൽ... എല്ലാവർക്കും ഇഷ്ടപെടും 👌😊
@jancysparadise Жыл бұрын
നല്ലൊരു cooking ചാനെൽ.. ഇക്ക സൂപ്പർ., ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. വൈഫിന് കൊടുക്കുന്ന പരിഗണന സ്നേഹം കരുതൽ എല്ലാം മറ്റുള്ളവർ കണ്ടു പഠിക്കേണ്ടതാണ്...❤❤❤ ഒത്തിരി ഇഷ്ടം നിങ്ങളോട് 🙏
@linilini3191 Жыл бұрын
ഒരു ബേജാറ് ഇല്ലാതെ നല്ല കുക്കിങ് ആണ് ഇക്കാ 👍♥️suparrrrr❤
@RanjeetTb Жыл бұрын
സൂപ്പർ 👌👌👌 ചേട്ടൻ പാചകം ചെയ്യുമ്പോൾ പറയുന്ന കാര്യങ്ങൾ എല്ലാർക്കും നല്ലതുപോലെ മനസ്സിൽ ആകും കാണുന്നവർ ഒരുവട്ടം എങ്കിലും ചെയ്യ്തു നോക്കും അത്രയ്ക്കും നല്ലതുപോലെ പറഞ്ഞു മനസ്സിൽ ആക്കുന്നുണ്ട് 👍🏻
@bijubhaskaran1233 күн бұрын
ഇക്ക.. ഇത്ത hi... 🙏🏻🙏🏻🌹🌹 നിങ്ങളുടെ അവതരണം.. Super....preparation ന്റ ആ അടുക്കും ചിട്ടയിലും ആണ്... ഏത് കൊച്ചു കുട്ടിക്കുപോലും മനസ്സിലാകും വിധം..... 👍🏻👍🏻 എനിക്ക് ഓർമ്മ വരുന്നത് 1990 കാലഘട്ടത്തിൽ ഞാൻ Up narora atomic power project ൽ ആയിരുന്നു work അവിടെ oru site ഹോട്ടലിൽ ഇതു പോലെ ചിക്കൻ ചുക്ക Lanch ന്..മറക്കുവാൻ പറ്റുന്നില്ല...... Last കുറച്ചു മല്ലിയില.. ഇടില്ലേ...... സൂപ്പർ ടെസ്റ്റ്... 👍🏻
@anooppa8699 Жыл бұрын
സംസാരം കെട്ടിരിക്കാൻ നല്ല രസം ഉണ്ട്, അത് പോലെ പാചകവും സൂപ്പർ...😊
@aabi2102 Жыл бұрын
നിങ്ങളുടെ ചിരി മാത്രം മതി 😍😍😍😍പെരുത്ത് ഇഷ്ട്ടം 🌹🌹🌹🌹👌👌👌👌സൂപ്പർ 🥀🥀🥀🥀
@jijeshpanapuzha4880 Жыл бұрын
ഒച്ചപ്പാടും ബഹളങ്ങളും ഒന്നുമില്ലാതെ മനോഹരമായ കുക്കിംഗ് വീഡിയോ
@nairchannel37535 ай бұрын
Chicken Chukka ഉണ്ടക്കി നോക്കി . മാഷേ സൂപ്പർ ആയി വന്നു . നന്ദി .
@usafchermba8367 Жыл бұрын
Soopper തീർച്ചയായും ഞാൻ ഇടെപോലെയുണ്ടാക്കും ഇക്ക avadaranam manoharam
@NayarNayar-m6q Жыл бұрын
വളരെ ഇഷ്ടമായി അഭിനന്ദനങ്ങൾ ഫ്രം സൗദി
@NITINJOSEPH-s2h Жыл бұрын
Very nice preparation and humble presentation , thanks a lot
@rejithak2897 Жыл бұрын
Super.AdipoliTaste.keepitup.
@janseeryoosaf4319 Жыл бұрын
Suuper ingal bayankara sambavanu ketto ningale samsaram kettitt video kanunnath pole alla thonnunnath neritt kanunnath poleyund 🥰🥰🥰
Kanditte nalla tasty aane enthayalum njan undaki nokum thank you
@commentred6413 Жыл бұрын
ബഹളങ്ങളില്ലാതെ വളരെ സാവധാനം വൃത്തിയായി ചെയ്യുന്ന പാചകങ്ങൾ എല്ലാം വളരെ ടേസ്റ്റി ആണ് ♥ god bless you
@daviskv7590 Жыл бұрын
0p
@daviskv7590 Жыл бұрын
L
@daviskv7590 Жыл бұрын
0lp0
@daviskv7590 Жыл бұрын
0
@daviskv7590 Жыл бұрын
0
@naseercc1698 Жыл бұрын
Chetta avadharanam super
@maloottymalu778 Жыл бұрын
നിഷ്കളങ്കമായ സംസാരം. സൂപ്പർ പാചകം. god bless u chetta
@sajithakattakath3696 Жыл бұрын
സൂപ്പർ 🥰👍 വളരെ നന്നായിട്ടുണ്ട്.
@ShaijuP-sy6fy6 ай бұрын
Super curry, athillere tasty. god bless you
@unaiskp9457 Жыл бұрын
Super chettaa videos ishtaa pettu😊
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Sir Randalkum Sughano, Asugham Kuravayo. Chicken Chukka Innu Undakitta Nannayitunde Taesty Aane. God Bless You Take Care All The Best Maasha Allah Assalam Alaikum 👍👌😊😍🙏
@lekshmisuresh1308 Жыл бұрын
Njan try cheyyithu super 👌
@majeedperiya5372 Жыл бұрын
കാണുമ്പോൾ തന്നെ സൂപ്പർ
@sindhuharidas940329 күн бұрын
Ekka njan undakki super ayi. Thank you ekka ❤
@annevellapani1944 Жыл бұрын
Great 👍 will try 👏
@poompata303 Жыл бұрын
കണ്ടിട്ടു വായിൽ വെള്ളം നിറയുന്നു 🤩🤩🤩👍👍സൂപ്പർ ഉണ്ടാക്കി നോക്കാം 👍
ഒരു ജാടയും ഇല്ലാതെ മനോഹരമായി കാഴ്ചവെക്കുന്ന ബിഫവങ്ങൾ വളരെ നന്നായിരിക്കുന്നു
@tiktokworld-xy4rm8 ай бұрын
Adipoli njan try chythu nokkumm
@cpy8115 Жыл бұрын
രസകരമായ അവതരണം 😁👍⭐️
@mariammathomas5527 Жыл бұрын
Very good I’m going to make Tomorrow Thank you 🙏
@geethapurushothaman5405 Жыл бұрын
ചുക്ക സൂപ്പർ ഒന്ന് ഉണ്ടാക്കി നോക്കണം
@mayajhon383 Жыл бұрын
Super കറി ചേട്ടാ ഞാൻ ഇത് ഉണ്ടാക്കി നോക്കും
@geethajayakumar85646 ай бұрын
എളിമ 👌👌👌🥰🥰🥰
@thasnysaheer7113 Жыл бұрын
ഇക്കാ ഞാൻ ഉണ്ടാക്കി... Super taste ആയിരുന്നു👍🏻👍🏻👍🏻. Husband ന് വളരെ ഇഷ്ടമായി. Thank you for the recipe.
@darknight3901 Жыл бұрын
😍
@thankamaniganga3343 Жыл бұрын
🎉Ko bub nollp
@noushadhassan9222 Жыл бұрын
ഇക്കാഎനിക്ക് ചെറിയൊരു കുറവ് തോന്നുന്നു കയ്യിൽ ഗ്ലൗസ് ഇട്ടാൽമറ്റുള്ളവർക്കും ഒരു കണ്ടുപഠിക്കൽ ആവുംഎന്ന് വിചാരിക്കുന്നു ഫുഡ് അല്ലെ പറഞ്ഞതിൽ വിഷമംഉണ്ടകിൽ ക്ഷമചോദിക്കുന്നു 🥰🥰നിങ്ങൾ പൊളിയാ അവതരണം 🌹🌹🌹
@Gamingwithjaizz Жыл бұрын
സ്വന്തം വീട്ടിൽ പാചകം ചെയുമ്പോൾ ആരാണ് സുഹൃത്തേ gloves ഉപയോഗിക്കുക?